Servants of Knowledge
Kerala Gazette · Government of Kerala

Notification of Ecologically Fragile Lands— Tender Notices—Auction-cum-Tender Notice—Short Tender Notice—Tender/ Re-Tender Notice—Notice of Divisional Forest Officer, Kasaragod

Published 20 August 2013

Department
Forest Department
Part
PART III Notification by Head of Departments
Identifier
in.gazette.kerala_new.2013-08-20.pdf_2013_34_Part_3_Forest
Languages
English, Malayalam
Published at
Original source ↗

click here for IIIF manifest

©

Government of Kerala കേരള സർക്കാർ

2013

Regn. No. KERBIL/2012/45073 dated 5-9-2012 with RNI

Reg. No. രജി. നമ്പർ KL/TV(N)/634/2012-14

KERALA GAZETTE

കേരള ഗസററ്

PUBLISHED BY AUTHORITY

ആധികാരികമായി പ്രസിദ്ധപ്പെടുത്തുന്നത്

2013 ആഗസ്റ്റ് 20

No.

Vol. II

THIRUVANANTHAPURAM, TUESDAY

തിരുവനന്തപുരം, ചൊവ്വ വാല്യം 2

34

നമ്പർ

} } 20th August 2013

29th Sravana 1935 1935 ശ്രാവണം 29

PART III

Forest Department

OFFICE OF THE CUSTODIAN (ECOLOGICALLY FRAGILE LANDS) & ADDITIONAL PRINCIPAL

CHIEF CONSERVATOR OF FORESTS (WP & R), THIRUVANANTHAPURAM

NOTIFICATION

No. EFL.10-225/2013.

24th July 2013. As required under Section 3(2) of the Kerala Forest (Vesting and Management of Ecologically Fragile Lands) Act, 2003, it is hereby notified for the information of the public that the ownership and possession of the land as per the details shown in the schedule hereto, has been vested with the Government of Kerala free from all encumbrances and the right, title and interest of the owner or any other person thereon shall stand extinguished from the date of commencement of the Act, i.e. 2nd June 2000.

SCHEDULE

Details of Ecologically Fragile Lands vested Government as per Section 3(1) of Act 21 of 2005

Sl. District Taluk Forest Range Locality Village Survey No. Extension in Boundaries

No. Division with Sub- Hectares

division (Approx.) North East South West

(1) (2) (3) (4) (5) (6) (7) (8) (9) ( 1 0 ) (11) ( 1 2 ) (13)

u d e

y

m

i

h

t

m

m

a

a

r e s s a l

l

l l 1

t

a r a b

u p

m

p 1

d a k k a

a p p a

a p p a

d a k k a

/

l

l

t t

t t

a P

r e h C

5 8

e h C

O

O

a P

s t s e r

t s e r

t s e r o F

o F

o F

d n a L

a h

)

e

t

1 1

d e

d e

d e

a v

t i

0 4 7 3

t s e

t s e

t s e

i r

. B

P

V

V

V 0 (

(Sd.)

Custodian (Ecologically Fragile Lands) and

Additional Principal Chief Conservator

of Forests (WP & R).

20th AUG. 2013] FOREST DEPARTMENT 476

ദർഘാസ് പരസ്യം

നമ്പർ എ3-2636/2013. 2013 ജൂലൈ 24.

കേരള ഗവർണ്ണർക്കുവേ≠ി അച്ചൻകോവിൽ ഡിവിഷണൽ ഫോറസ്റ്റാഫീസർ ദർഘാസുകൾ ക്ഷണിച്ചുകൊള്ളുന്നു. അച്ചൻകോവിൽ റെയിഞ്ചിൽ താഴെ പറയുന്ന പണികൾക്കായി മൽസരസ്വഭാവമുള്ളതും മുദ്രവച്ചതുമായ ദർഘാസുകൾ അംഗീകൃത കരാറുകാരിൽ നിന്നും 2013 സെപ്റ്റംബർ മാസം 5-ാം തീയതി ഉച്ചയ്ക്കുശേഷം 3.30 മണിവരെ അച്ചൻകോവിൽ ഡിവിഷണൽ ഫോറസ്റ്റാഫീസറുടെ കാര്യാലയത്തിൽ ലഭിക്കത്തക്കവിധം ക്ഷണിച്ചുകൊള്ളുന്നു.

ദർഘാസ് നമ്പരും പ്രവർത്തിയുടെ പേരും ഉദ്ദേശ അടങ്കൽ തുകയും—3/2013-14—അ ച്ച ൻ േ ക ാ വ ി ൽ റെയിഞ്ചിൽ അച്ചൻകോവിൽ പ്രീയാ എസ്റ്റേറ്റ് റോഡിന്റെ മൂന്നാം ഭാഗമായ 1525 മീറ്റർ മുതൽ 2100 മീറ്റർ വരെ (ചപ്പാത്ത് ഭാഗങ്ങൾ ഒഴികെ) മെറ്റലിംഗ് പണികൾ— ` 7.72 ലക്ഷം.

നിരതദ്രവ്യം—` 19,300.

ദർഘാസ് ഫോറത്തിന്റെ വില—` 1,600 + വാറ്റ്.

കരാറുകാരുടെ യോഗ്യത—'സി' ക്ലാസും ഉപരിയും.

ജോലി പൂർത്തിയാക്കേ≠ കാലാവധി—3 മാസം.

ദർഘാസ് ഫോറത്തിനുള്ള അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതിയും സമയവും—5-9-2013, 1 മണി.

ദർഘാസുകൾ സ്വീകരിക്കുന്ന അവസാന തീയതിയും സമയവും—5-9-2013, 3.30 മണി.

ദർഘാസുകൾ തുറക്കുന്ന തീയതിയും സമയവും—

5-9-2013, 4 മണി.

ഏതെങ്കിലും കാരണങ്ങളാൽ 2013 സെപ്റ്റംബർ മാസം 5-ാം തീയതിയിൽ ഈ ദർഘാസ് നടക്കാതെ വരികയാണെങ്കിൽ മേൽ നിബന്ധനകൾക്ക് വിധേയമായി 12-9-2013-ന് അതേ സ്ഥലത്തും അതേ സമയത്തും പ്രസ്തുത ദർഘാസ് നടത്തുന്നതായിരിക്കും.

പകരം ദർഘാസ് തീയതിയും സമയവും—12-9-2013, 3.30 മണി.

പകരം ദർഘാസ് ഫോറം നൽകുന്ന തീയതിയും സമയവും—12-9-2013, 1 മണിവരെ.

പകരം ദർഘാസ് സമർപ്പിക്കേ≠ തീയതിയും സമയവും—12-9-2013, 3.30 മണിവരെ.

പകരം ദർഘാസ് തുറക്കുന്ന തീയതിയും സമയവും—

12-9-2013, 4 മണി.

ദർഘാസ് ഫോറം ആവശ്യമുള്ള കരാറുകാർ അവരുടെ തിരിച്ചറിയൽ രേഖയും ഫോറത്തിന്റെ വിലയും ഹാജരാക്കിയെങ്കിൽ മാത്രമേ ദർഘാസ് ഫോറങ്ങൾ ലഭിക്കുകയുള്ളു. ലേബർ കോൺട്രാക്ട് സൊസൈറ്റിയെ പ്രതിനിധീകരിച്ചു ടെ≠റിൽ പങ്കെടുക്കുന്നവർ ടിയാ∑ാർ സൊസൈറ്റിയെ പ്രതിനിധീകരിച്ച് പങ്കെടുക്കാൻ അധികാരപ്പെടുത്തുന്ന രേഖ സഹകരണ രജിസ്ട്രാറിൽ നിന്നും വാങ്ങി ഹാജരാക്കിയെങ്കിൽ മാത്രമേ ദർഘാസ് ഫോറങ്ങൾ ലഭിക്കുകയുള്ളു. ദർഘാസ് ഫോറത്തിനായി അതിന്റെ വിൽപ്പന നികുതിടക്കം രൊക്കം പണമായി അടച്ച് രേഖാമൂലം അപേക്ഷിക്കേ≠താണ്. ദർഘാസ് ഫോറത്തിന്റെ വില യാതൊരു കാരണവശാലും തിരികെ നൽകുന്നതല്ല. ദർഘാസ് പ്രമാണങ്ങൾ കൈമാറ്റം ചെയ്യുവാൻ പാടുള്ളതല്ല. ദർഘാസ് പ്രമാണത്തോടൊപ്പം ` 100 മുദ്രപത്രത്തിൽ പ്രാഥമിക ഉടമ്പടി അടക്കം ചെയ്തിരിക്കേ≠താണ്. നിശ്ചിത നിരതദ്രവ്യം അച്ചൻകോവിൽ ഡിവിഷണൽ ഫോറസ്റ്റ് ഓഫീസറുടെ പേരിൽ πഡ്ജ് ചെയ്തതും പ്രവർത്തിയുടെ പേര് രേഖപ്പെടുത്തിയിരിക്കേ≠തുമാണ്. മേൽപ്പറഞ്ഞ വ്യവസ്ഥകൾ പാലിക്കാത്ത കരാറുകാരുടെ ദർഘാസുകൾ സ്വീകരിക്കുന്നതല്ല.

നിരതദ്രവ്യം അച്ചൻകോവിൽ ഡിവിഷണൽ ഫോറസ്റ്റാഫീസറുടെ പേരിൽ പണയപ്പെടുത്തിയ സ്ഥിര നിക്ഷേപമായോ നാഷണൽ സേവിംഗ്സ് സർട്ടിഫിക്കറ്റ് ആയോ ദർഘാസിനോടൊപ്പം സമർപ്പിക്കേ≠താണ്. ദർഘാസുകൾ 5-9-2013-ാം തീയതി ഉച്ചയ്ക്കുശേഷം 4 മണിക്ക് ഹാജരുള്ള കരാറുകാരുടെ സാന്നിദ്ധ്യത്തിൽ തുറന്നു പരിശോധിക്കുന്നതാണ്. എന്നാൽ അന്നേ ദിവസം ഏതെങ്കിലും കാരണവശാൽ ദർഘാസ് നടക്കാതെ വന്നാൽ 12-9-2013-ാം തീയതി അതേ സ്ഥലത്തും, സമയത്തും ദർഘാസ് നടത്തുന്നതായിരിക്കും. ദർഘാസ് സ്വീകരിക്കുന്ന അവസാന ദിവസം പൊതു അവധി പ്രഖ്യാപിച്ചാൽ അടുത്ത പ്രവർത്തി ദിവസം നി›ിത സ്ഥലത്തും സമയത്തും ദർഘാസുകൾ സ്വീകരിക്കുന്നതും തുറക്കുന്നതുമായിരിക്കും. 19-8-1997-ലെ കേരള സർക്കാർ ഉത്തരവ് നമ്പർ ജി. ഒ. (പി) 84/97/പി & റ്റി വ്യവസ്ഥകൾ ഉൾപ്പെടെ പൊതുമരാമത്ത് വകുപ്പിലെ ദർഘാസിനെ സംബന്ധിച്ച എല്ലാ വ്യവസ്ഥകളും ഈ ദർഘാസിനും ബാധകമായിരിക്കും.

(ഒപ്പ്) ഡിവിഷണൽ ഫോറസ്റ്റ് ആഫീസറുടെ കാര്യാലയം, ഡിവിഷണൽ ഫോറസ്റ്റ് അച്ചൻകോവിൽ. ആഫീസർ.

TIMBER SALES DIVISION, KOTTAYAM

AUCTION-CUM-TENDER NOTICE

No. TS2-1545/2012.

16th July 2013.

The undermentioned quantity of Timber kept in each Timber Depots under Timber Sales Division, Kottayam will be sold in public Auction-cum-Tender on the dates noted against each Depot. The sale will be subject to the conditions notified in the Kerala Gazette No. 29, dated 25-12-2012 by the Chief Conservator of Forests vide Letter No. Pro. 5-26274/12, dated 11-12-2012. Further details can be had from Timber Sales Division, Kottayam and Corresponding depots during the working hours.

20th AUG. 2013] FOREST DEPARTMENT 477

E. M. D for Teak—` 20,000.

Other Species—` 10,000.

Value of tender form—` 200 + VAT.

Class/Approximate Quantity

Depot Date Teak Other species (Including Approximate

hard wood and Soft Value (`)

wood)

20th AUG. 2013] FOREST DEPARTMENT 478

WILDLIFE DIVISION, MUNNAR

TENDER NOTICE

No. E-1533/2013.

23rd July 2013.

Sealed competitive tenders superscribing the name of the works are invited by the Wildlife Warden, Wildlife Division, Munnar for and on behalf of Governor of Kerala from the registered contractors of the Forest & Wildlife Department or any other department for the following works.

of the applicants attending on that date. If the due date happens to be a holiday, the next working day will be the due date. Cost of tender forms will not be refunded at any instances.

Sl. Tender No. and Name of work EMD

No. with Estimated Amount `

1 7/2013-14—Renovation of duplex

quarters unit I and II at Rajamala in

Eravikulam National Park—` 3,00,000 7,500 2 8/2013-14—Construction of rain shelter for development of Amenities for visitors at 5th Mile Rajamala—

7,500 ` 3,00,000

3 9/2013-14—Maintenance of old quarters

at Karimutty in Chinnar Wildlife

Sanctuary—` 2,00,000 5,000 4 10/2013-14—Laying concrete inter-

locking blocks for extension of parking

area at 5th Mile Rajamala—` 5,00,000 12,500 5 11/2013-14—Construction of soil

retaining structure for soil and moisture—

construction works at Mathiketttan Shola National Park—` 3,00,000 7,500 6 12/2013-14—Do. Construction works

at Anamudi Shola National Park—

10,000 ` 4,00,000

7 13/2013-14—Do. Construction works

at Pampadum Shola National Park—

7,500 ` 3,00,000

8 14/2013-14—Do. Construction works

at Kurinjimala Sanctuary—` 2,00,000 5,000 Cost of tender form—` 600 + VAT for Sl. Nos. 1, 2, 5, 7; ` 400 + VAT for Sl. Nos. 3 and 8; ` 1,000 + VAT for Sl. No. 4 and ` 800 + VAT for Sl. No. 6.

Period of work—Two Months.

Tender forms and other conditions can be obtained from the office of the undersigned on application in writing and on payment of the cost of tender form either in cash or by money order (not refundable) upto 1 p.m. on 30-8-2013 and will be opened by the undersigned or his deputee on the same day at 3.30 p. m. in the presence In addition to the above tender forms and tender schedules can be downloaded from the Official website of the Department www.kerala.gov.in/tender/intex.htm. Filled up tender forms along with other documents shall be submitted to the undersigned upto 3 p. m. on 30-8-2013 by post or any approved courier service. In the case of downloaded tender applications, in addition to the prescribed EMD, a demand draft for the tender form value from a Nationalized Bank drawn in favour of Wildlife Warden, Wildlife Division, Munnar payable at Munnar shall also be enclosed. Other mode of remittance of tender form cost is not acceptable.

The Earnest Money Deposit noted against the work should be paid along with the tenders by DD (Cheques or fixed deposit receipts will not be acceptable) in favour of the undersigned payable at any Nationalized Bank at Munnar. Incomplete tender or tenders without EMD are liable to be rejected. The preliminary agreement in stamp paper worth ` 100 should be enclosed with tender. The undersigned reserves the right to reject any tender without assigning any reason. All other conditions prevailing in the Kerala Public Works Department and Forest Department are applicable to this tender notification also.

If the tender is not conducted on the stipulated date due to administrative reason that will be conducted on the next working day.

താഴെ വിവരിക്കുന്ന ജോലികൾ കരാറെടുത്ത് ചെയ്തു തീർക്കുന്നതിനായി താൽപ്പര്യമുള്ള രജിസ്റ്റേർഡ് പി.ഡബ്ല്യൂ.ഡി. കോൺട്രാക്ടർമാരിൽനിന്നും സീൽ ചെയ്ത ദർഘാസുകൾ കേരള ഗവർണ്ണർക്കുവേ≠ി താഴെ ഒപ്പിട്ടിരിക്കുന്നയാൾ ക്ഷണിച്ചുകൊള്ളുന്നു.

ക്രമ ദർഘാസ് നമ്പരും നിരതദ്രവ്യം നമ്പർ പ്രവൃത്തിയുടെ പേരും ` അടങ്കൽ തുകയും

(1)

(2)

(3)

7,500 1 7/2013-14—രാജമലയിൽ ര≠് ഡ്യൂπക്സ് ക്വാർട്ടേഴ്സിന്റെ പ്രത്യേക അറ്റകുറ്റപണി കൾ—` 3,00,000

2 8/2013-14—രാജമല 5-ാം മൈൽ ഭാഗത്ത് സന്ദർശകർക്ക് വിശ്രമിക്കുന്നതിനുവേ≠ി ഷെൽട്ടർ പണിയുക—` 3,00,000 7,500 3 9/2013-14—ചിന്നാർ സാങ്ച്വറിയിൽ കരിമുട്ടിയിലുള്ള പഴയ ക്വാർട്ടേഴ്സിന്റെ അറ്റകുറ്റപ്പണികൾ—` 2,00,000 5,000

12,500 4 10/2013-14—രാജമല 5-ാം മൈൽ ഭാഗത്ത് പുതിയ പാർക്കിംഗ് സ്ഥലത്ത് കോൺക്രീറ്റ് ഇന്റർ ലോക്കിംഗ് ടൈൽസ് ഇടുക— ` 5,00,00020th AUG. 2013] FOREST DEPARTMENT 479 (1)

(2)

5 11/2013-14—മതികെട്ടാൻ ഷോലയിൽ മണ്ണ്

7,500 സംരക്ഷണ ഭിത്തി നിർമ്മാണം— ` 3,00,000

6 12/2013-14—ആനമുടി ഷോലയിൽ ടി—

10,000 ` 4,00,000

7 13/2013-14—പാമ്പാടും ഷോലയിൽ ടി—

7,500

(3) ഏതെങ്കിലും കാരണവശാൽ ദർഘാസ് ദിവസം അവധിയായി വന്നാൽ തൊട്ടടുത്ത പ്രവർത്തി ദിവസം നി›ിത സമയത്തുതന്നെ ദർഘാസ് നടത്തുന്നതായിരിക്കും.

Office of the Wildlife Warden, (Sd.) Wildlife Division, Munnar. Wildlife Warden.

കോതമംഗലം ഡിവിഷൻ

` 3,00,000

8 14/2013-14—കുറിഞ്ഞിമല സാങ്ച്വറിയിൽ

5,000 ടി—` 2,00,000

ദർഘാസ് ഫോറത്തിന്റെ വില—ക്രമനമ്പർ 1, 2, 5, 7 ഇവയ്ക്ക് ` 600 + വാറ്റ്, ക്രമനമ്പർ 3, 8 ഇവയ്ക്ക് ` 400 + വാറ്റ്, ക്രമനമ്പർ 4-ന് ` 1,000 + വാറ്റ്, ക്രമനമ്പർ 6-ന് ` 800 + വാറ്റ്.

ജോലിയുടെ കാലാവധി—2 മാസം. ദർഘാസ് ഫോറങ്ങളും ജോലിയെ സംബന്ധിച്ചുള്ള വിവരങ്ങളും ദർഘാസ് ഫോറത്തിന്റെ വിലയും വിൽപ്പന നികുതിയും കൂടി പണമായോ മണിയോർഡറായോ അടയ്ക്കുന്നവർക്ക് ദർഘാസ് സ്വീകരിക്കുന്ന അവസാന തീയതി 30-8-2013, 1 മണി വരെ ഈ ആഫീസിൽ നിന്നും ലഭിക്കുന്നതാണ്. പൂരിപ്പിച്ച ദർഘാസുകൾ അന്നേ ദിവസം 3 മണിവരെ ഈ ആഫീസിൽ സ്വീകരിക്കുന്നതാണ്. ദർഘാസ് ഫോറത്തിന്റെ വില മടക്കി കൊടുക്കുന്നതല്ല. ടെ≠ർ തുറക്കുന്ന ദിവസം ഏതെങ്കിലും കാരണവശാൽ പൊതു അവധിയായി വന്നാൽ തൊട്ടടുത്ത പ്രവർത്തി ദിവസം നി›ിത സമയത്ത് ടെ≠ർ തുറക്കുന്നതായിരിക്കും.

കൂടാതെ ടെ≠ർ ഫോമും ടെ≠ർ ഷെഡ്യൂളും വനം വകുപ്പിന്റെ വെബ്സൈറ്റായ www.kerala.gov.in/ tender/intex.htm.-ൽ നിന്നും ഡൗൺലോഡ് ചെയ്ത് എടുക്കാവുന്നതും പൂരിപ്പിച്ച ദർഘാസുകൾ ആവശ്യമായ മറ്റ് രേഖകൾ സഹിതം മൂന്നാർ വന്യജീവി വിഭാഗം വൈൽഡ്ലൈഫ് വാർഡന്റെ ഓഫീസിൽ പോസ്റ്റ് മുഖാന്തിരമോ അല്ലെങ്കിൽ അംഗീകൃത കൊറിയർ വഴിയോ മാത്രം 30-8-2013, 3 മണിക്ക് മുൻപായി ലഭിക്കത്തക്കവിധം സമർപ്പിക്കാവുന്നതുമാണ്. നിയമപ്രകാരമുള്ള ഇ. എം. ഡി. ക്ക് പുറമേ ദർഘാസ് ഫോറത്തിന്റെ വില ഡിമാന്റ ് ഡ്രാഫ്റ്റായി ഏതെങ്കിലും ദേശസാൽകൃത ബാങ്കിൽ മൂന്നാറിൽ വൈൽഡ് ലൈഫ് വാർഡൻ, മൂന്നാറിൽ മാറ്റാവുന്ന വിധത്തിൽ ടെ≠റിനോടൊപ്പം ഹാജരാക്കേ≠താണ്. ദർഘാസ് ഫോറത്തിന്റെ വിലയായി ചെക്കുകളോ മറ്റേതെങ്കിലും തരത്തിലുള്ള ഒടുക്കലുകളോ സ്വീകരിക്കുന്നതല്ല.

ദർഘാസ് സ്വീകരിക്കുന്ന അവസാന തീയതി വൈകിട്ട് 3.30 മണിക്ക് ഹാജരുള്ള കരാറുകാരുടെ സാന്നിദ്ധ്യത്തിൽ താഴെ ഒപ്പിട്ടിരിക്കുന്നയാളോ ടിയാൻ അധികാരപ്പെടുത്തുന്ന ഉദ്യോഗസ്ഥനോ ടെ≠റുകൾ പൊട്ടിക്കുന്നതായിരിക്കും. ടെ≠ർ ഫോറത്തിനോടൊപ്പം നിരതദ്രവ്യത്തിനുള്ള ഡി.ഡി.(ചെക്കുകളോ, ഫിക്സഡ് ഡെപ്പോസിറ്റ് രസീതുകളോ സ്വീകരിക്കുന്നതല്ല.) മൂന്നാറിലുള്ള ഏതെങ്കിലും ദേശസാൽകൃത ബാങ്കിൽ മാറ്റാവുന്ന വിധത്തിലുള്ള താഴെ ഒപ്പിട്ടിരിക്കുന്ന ആളുടെ പേരിലുള്ളത് ഉ≠ായിരിക്കേ≠താണ്. ദർഘാസിനോടൊപ്പം ` 100-ന്റെ പത്രത്തിലുള്ള പ്രിലിമിനറി എഗ്രിമെന്റ ് നൽകേ≠താണ്. അപൂർണ്ണമായ ടെ≠റുകൾ നിരസിക്കുന്നതായിരിക്കും. ഏതെങ്കിലും ദർഘാസ്/ കരാറുകാരനെ ബോദ്ധ്യപ്പെടുത്താതെ നിരസിക്കുന്നതിനുള്ള അധികാരം താഴെ ഒപ്പിട്ടിരിക്കുന്നയാളിൽ നിക്ഷിപ്തമായി രിക്കും. പൊതുമരാമത്ത് വകുപ്പിൽനിന്നും വനം വകുപ്പിൽ നിന്നും കാലാകാലങ്ങളിൽ പുറപ്പെടുവിക്കുന്ന കരാർ വ്യവസ്ഥകൾ ഈ ജോലിക്കും ബാധകമായിരിക്കും.

ലഘു ദർഘാസ് പരസ്യം

നമ്പർ ഡി-5338/2013. 2013 ജൂലൈ 26.

കേരള ഗവർണ്ണർക്കുവേ≠ി കോതമംഗലം ഡിവിഷണൽ ഫോറസ്റ്റ് ഓഫീസർ പൊതുമരാമത്ത് വകുപ്പിൽ രജിസ്റ്റർ ചെയ്തിട്ടുള്ള നി›ിത യോഗ്യതയുള്ള അംഗീകൃത കരാറുകാരിൽ നിന്നും താഴെ പട്ടികയിൽ കാണിച്ചിരിക്കുന്ന പ്രവൃത്തികൾക്ക് 3-9-2013 പകൽ 3 മണി വരെ മുദ്രവച്ച ദർഘാസുകൾ ക്ഷണിച്ചുകൊള്ളുന്നു.

ക്രമ പ്രവൃത്തിയുടെ പേരും നിരത നമ്പർ അടങ്കൽ തുകയും ദ്രവ്യം

` 1 കോതമംഗലം റെയിഞ്ചിൽ തടിക്കുളത്ത് ഒരു റസിഡൻഷ്യൽ ബിൽഡിംഗ് നിർമ്മാണം— ` 14,60,000 36,500 2 തൊടുപുഴ റെയിഞ്ചിൽ മക്കുവള്ളി ഭാഗത്ത് സോളാർ ഫെൻസിംഗ് നിർമ്മാണം— ` 10,00,000 25,000

6,400 3 തൊടുപുഴ റെയിഞ്ചിൽ വേളൂർ ഫോറസ്റ്റ് സ്റ്റേഷൻ കോംപ്ളക്സിൽ റോഡിന്റെ മെറ്റലിംഗ്, ടാറിംഗ് ജോലികൾ— ` 2,55,000

ദർഘാസ് ഫോറത്തിന്റെ വില— ക്രമനമ്പർ 1-ന് ` 2,200 + വി. നി., ക്രമനമ്പർ 2-ന് ` 2,000 + വി. നി., ക്രമനമ്പർ 3-ന് ` 600 + വി. നി.

പ്രവർത്തി തീർക്കേ≠ കാലാവധി—ക്രമനമ്പർ 1-ന് 5 മാസം, ക്രമനമ്പർ 2-ന് 3 മാസം, ക്രമനമ്പർ 3-ന് 1 മാസം.

ടെ≠ർ ഷെഡ്യൂൾ പ്രകാരമുള്ള ജോലിയുടെ അടങ്കൽ തുക അന്തിമമായിരിക്കും.

നിരതദ്രവ്യം കോതമംഗലം ഡിവിഷണൽ ഫോറസ്റ്റ് ഓഫീസറുടെ പേരിൽ ഏതെങ്കിലും ദേശസാൽകൃത/ സർക്കാർ/ഷെഡ്യൂൾഡ് ബാങ്കിൽനിന്നും എടുത്ത ഡിമാന്റ ് ഡ്രാഫ്റ്റോ ഫിക്സഡ് ഡെപ്പോസിറ്റ് രസീതോ ആയിരിക്കണം.

പൂരിപ്പിച്ച ദർഘാസിനോടൊപ്പം നിരതദ്രവ്യവും ` 100-ന്റെ മുദ്രപത്രത്തിൽ ഒപ്പുവച്ച ഒരു പ്രാഥമിക ഉടമ്പടിയും ഉ≠ായിരിക്കണം. ഇവ ഇല്ലെങ്കിൽ ദർഘാസുകൾ നിരസിക്കുന്ന തായിരിക്കും. ദർഘാസ് ഫോറം കോതമംഗലം ഡിവിഷണൽ ഫോറസ്റ്റ് ഓഫീസിൽനിന്നും 3-9-2013 പകൽ 1 മണി വരെ നൽകുന്നതും അന്നേദിവസം പകൽ 3 മണി വരെ ദർഘാസുകൾ സ്വീകരിക്കുന്നതുമാണ്.

പൂരിപ്പിച്ച മുദ്രവച്ച ദർഘാസുകൾ 3-9-2013 പകൽ 3.30 മണിക്ക് ഹാജരുള്ള ദർഘാസുകാരുടെ സാന്നിദ്ധ്യത്തിൽ കോതമംഗലം ഡിവിഷണൽ ഫോറസ്റ്റ് ഓഫീസറോ അദ്ദേഹം അധികാരപ്പെടുത്തുന്ന ഉദ്യോഗസ്ഥനോ തുറക്കുന്നതായിരിക്കും.

20th AUG. 2013] FOREST DEPARTMENT 480

ദർഘാസ് ദിവസം സർക്കാർ പൊതു അവധിയായി പ്രഖ്യാപിക്കുകയാണെങ്കിൽ അടുത്ത പ്രവൃത്തി ദിവസം സ്ഥലം, സമയം, നിബന്ധനകൾ ഇവയിൽ മാറ്റമില്ലാതെ ദർഘാസ് നടത്തുന്നതായിരിക്കും. മറ്റെന്തെങ്കിലും കാരണങ്ങളാൽ 3-9-2013-ന് ദർഘാസ് നടത്തുവാൻ കഴിഞ്ഞില്ലെങ്കിൽ സ്ഥലം, സമയം, നിബന്ധനകൾ ഇവയിൽ മാറ്റമില്ലാതെ 5-9-2013, 6-9-2013 എന്നീ ദിവസങ്ങളിൽ ദർഘാസ് നടത്തുന്നതാണ്. കേരള പൊതുമരാമത്ത് വകുപ്പിൽ സിവിൽ ജോലികൾക്ക് ബാധകമായിട്ടുള്ള എല്ലാ നിബന്ധനകളും ഈ ജോലികൾക്കും ബാധകമായിരിക്കും.

നിബന്ധനകൾ

1. വൈദ്യുത കമ്പിവേലികൾ സ്ഥാപിക്കുന്ന ജോലി ഈ ഭാഗത്ത് പരിചയം ഉള്ള കരാറുകാർ/ഏജൻസി/സ്ഥാപനം മുഖേന ചെയ്യേ≠തിനാൽ തൃപ്തികരമായ രീതിയിൽ ജോലി ചെയ്ത് കൊടുത്തിട്ടു≠െന്ന് തെളിയിക്കുന്നതിന് ജോലി ചെയ്തുകൊടുത്ത സ്ഥാപനത്തിന്റെ/ സ്ഥാപനങ്ങളുടെ ജില്ലാ മേലധികാരി/മേലധികാരികളിൽ നിന്നും ലഭിച്ച പരിചയ സർട്ടിഫിക്കറ്റുകളും/ സർട്ടിഫിക്കറ്റുകളുടെ സാക്ഷ്യപ്പെടുത്തിയ പകർപ്പുകളും ടെ≠റിനോടൊപ്പം സമർപ്പിക്കേ≠താണ്.

2. കമ്പിവേലി സ്ഥാപിക്കുന്നതിനും അറ്റകുറ്റപ്പണികൾ ചെയ്യുന്നതിനും ഏറ്റവും ഗുണനിലവാരമുള്ള 9. ചാർ÷റിൽ നിന്നോ സോളാർ പാനലിൽ നിന്നോ എനർജൈസറിലേക്ക് നേരിട്ട് വൈദ്യുതി കടത്തിവിട്ടു കൊ≠് വേലി സ്ഥാപിക്കരുത്.

10. ദർഘാസിനൊപ്പം ` 100-ന്റെ മുദ്രപ്പത്രത്തിൽ ഒപ്പിട്ട ഒരു പ്രാഥമിക എഗ്രിമെന്റ ് സമർപ്പിക്കുന്നതോടൊപ്പം തന്നെ സ്ഥാപിക്കാനുദ്ദേശിക്കുന്ന വൈദ്യുത കമ്പിവേലിയുടെ വാറന്റ ി കാലാവധിയ്ക്കുശേഷം 3 വർഷത്തെ മെയിന്റനൻസ് പ്രവർത്തിയും ചെയ്ത് കൊടുക്കുന്ന താണെന്നുംകൂടി ഉൾപ്പെടുത്തി എഗ്രിമെന്റ ിൽ ഒപ്പു വയ്ക്കേ≠തും യഥാവിധി മെയിന്റനൻസ് ചെയ്യുന്നതിന് കരാറുകാരൻ/ഏജൻസി/സ്ഥാപനം ബാദ്ധ്യസ്ഥരായിരിക്കും. ടി മൂന്ന് വർഷ കാലാവധിയ്ക്കുശേഷം മാത്രമേ ടി പണി പൂർത്തിയായതായി കണക്കാക്കുകയുള്ളൂ.

ഈ വി⁄ാപനം വനം വകുപ്പിന്റെ ഒൗദ്യോഗിക വൈബ്സൈറ്റായ www.forest.kerala.gov.in-ൽ ലഭ്യമാണ്.

(ഒപ്പ്) ഡിവിഷണൽ ഫോറസ്റ്റ് ഓഫീസ,് ഡിവിഷണൽ ഫോറസ്റ്റ് കോതമംഗലം. ഓഫീസർ.

PEECHI WILDLIFE DIVISION

ഉപകരണങ്ങൾ മാത്രം ഉപയോഗിക്കേ≠താണ്.

ഉപകരണങ്ങൾ ബാംഗ്ളൂർ ആസ്ഥാനമായ പവർ റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ടിന്റെയോ ഡി. ജി. എസ്. ആന്റ ് ഡി. യുടെയോ ഗുണമേ∑ാ സർട്ടിഫിക്കറ്റ് ഉള്ളവയായിരിക്കണം.

3. ടെ≠റിനോടൊപ്പം സ്റ്റെയിൻ ഇൻസുലേറ്റർ, പോളി കാർബൺ, റീൽ ഇൻസുലേറ്റർ, പോളി പ്രൊപ്പലൈൻ, വയർ ടൈറ്റ്നർ, ജോയിന്റ ് ക്ലാമ്പ്, ലീഡ് ഒൗട്ട് കേബിൾ, 12 എസ്. ജി. ഡബ്ള്യൂ. ഹൈടെൻസിൽ വയർ, 14 എസ്.

ജി. ഡബ്ള്യൂ. വൈൻഡിംഗ് വയർ എന്നിവയുടെ സാമ്പിളുകൾ മുദ്രവച്ചതും കരാറുകാരന്റെ പേരുവിവരം TENDER NOTICE

No. PW1-1082/2013. 25th July 2013.

Separate competitive sealed tenders are invited by the undersigned on behalf of Governor of Kerala in the prescribed form from eligible contractors registered with Kerala PWD for the following civil works in Peechi Wildlife Division during 2013-14.

Sl. Name of works with EMD

No. Estimate PAC `

രേഖപ്പെടുത്തിയതുമായ കവറിൽ സമർപ്പിക്കേ≠താണ്.

4. എനർജൈസറിൽ പതിപ്പിച്ചിട്ടുള്ള വാറ≠ി/ഗ്യാര≠ി സീൽ നശിപ്പിക്കുകയോ ഇളക്കി മാറ്റുകയോ കേടുവരുത്തുകയോ ചെയ്യരുത്. വാറ≠ി/ഗ്യാര≠ി കാലയളവ് രേഖാമൂലം ടെ≠ർ സമയത്ത് സമർപ്പിക്കുകയും ചെയ്യേ≠താണ്.

5. വൈദ്യുത കമ്പിവേലിക്ക് ആവശ്യമുള്ളത്ര വലിവ് എപ്പോഴും നിലനിർത്തേ≠തും എന്നാൽ അമിത വലിവ് ഉ≠ാകാത്ത വിധത്തിലുമാണ് വേലി സ്ഥാപിക്കേ≠ത്.

6. എ. സി. മെയിൻ വൈദ്യുത കമ്പിവേലിയുമായോ എനർജൈസറുമായോ ഒരു കാരണവശാലും തൊടരുത്.

7. മെയിന്റനൻസ്/എ.എം.സി. കാലാവധിക്കുള്ളിൽ ബാറ്ററി/ എ ന ർ െ െ ജ സ ർ / േ സ ാ ള ാ ർ പ ാ ന ൽ / ക ്യ ാ ബ ി ൻ െ സ റ്റ ് എന്നിവയ്ക്കു≠ാകുന്ന പോരായ്മകൾ പരിഹരിക്കുന്നതിനായി ആവശ്യമായ സാങ്കേതിക സേവനങ്ങൾ കരാറുകാരൻ/ ഏജൻസി/സ്ഥാപനം ചെയ്തുകൊടുക്കേ≠താണ്.

8. വലിയ കാറ്റോ ഇടിമിന്നലോ ഉ≠ാകുമ്പോൾ വൈദ്യുത ബന്ധം താൽക്കാലികമായി വിടുവാനുള്ള ലൈറ്റനിംഗ് അറസ്റ്റർ ഘടിപ്പിച്ചിരിക്കേ≠താണ്.

1 Construction of Dormitory at Chulannur

Peafowl Sanctuary—` 20 lakh 50,000 2 Construction of Type II Quarter at Chimmony in Chimmony Wildlife Sanctuary—` 9.35 lakh 23,375

5,000 3 Construction of Antipoaching campshed at Ambathekkar in Peechi Section of Peechi-Vazhani Wildlife Sanctuary— ` 2 lakh

Cost of tender form — ` 3,000 + VAT for Sl. No. 1, ` 1,500 + VAT for Sl. No. 2, ` 400 + VAT for Sl. No. 3.

Last date and time of receipt of application for tender form—30-8-2013, 1 p. m.

Last date and time of receipt of tender—

30-8-2013, 3 p. m.

Date and time of opening tender—30-8-2013, 3.30 p. m.

20th AUG. 2013] FOREST DEPARTMENT 481

The tender is fixed to be conducted on 30-8-2013 at the Office of the Wildlife Warden, Peechi Wildlife Division, Peechi. The tender forms can be purchased from the office of the undersigned during office hours up to 1 p.m. on all working days till the tender date. Cost of tender form is non refundable. The intending tenderer should apply with proof of identity such as Electoral Identity Card, Driving License, Indian Passport etc., along with Registration Certificate in original to get the tender form. The tender form should be properly filled up and should be submitted on or before 3 p.m. on the date of tender. It should be accompanied by all necessary documents along with Earnest Money Deposit by way of Bankers DD or Fixed Deposit or National Saving Certificates pledged in favour of the Wildlife Warden, Peechi Wildlife Division, Peechi P. O., payable at Thrissur. The intending tenderers should also furnish a Preliminary agreement in Stamp Paper worth ` 100 along with tender for each work. Incomplete tender without necessary documents or tenders not in accordance with tender conditions will not be accepted. Tenders will be opened by the Wildlife Warden or an authorised by him at 3.30 p.m. on the same day, in the presence of those tenderers who are present at that time. The Wildlife Warden reserves the right to reject any tender, either partly or wholly without assigning any reason thereof. If the tender could not be conducted on the notified date due to any reason, it will be conducted at the same place and time on the next working day as per the same conditions.

If the tender for all works or any of the work could not be conducted on the said date/dates the tender for such work/works will be conducted at the same place and time with same conditions on 3-9-2013. If the tender could not be conducted on that day, also it will be conducted on 10-9-2013. All existing rules, regulations, directions, conditions, prevailing in Kerala PWD and Kerala Forest Department and Store Purchase Department in respect of civil works shall be applicable to these works and tender also.

ദർഘാസ് ഫോറത്തിന്റെ വില—ക്രമനമ്പർ 1-ന് ` 3,000 + വാറ്റ്, ക്രമനമ്പർ 2-ന് ` 1,500 + വാറ്റ്, ക്രമനമ്പർ 3-ന് ` 400 + വാറ്റ്.

ദർഘാസ് സ്വീകരിക്കുന്ന അവസാന തീയതിയും സമയവും—30-8-2013, 3 മണി.

പ്രവൃത്തി തീർക്കേ≠ കാലാവധി—31-3-2014.

ദർഘാസ് ഫോറങ്ങളും ജോലികളെ സംബന്ധിച്ചുള്ള വിവരങ്ങളും ദർഘാസ് ഫോറത്തിന്റെ വിലയും വിൽപ്പന നികുതിയും കൂടി പണമായോ മണി ഓർഡറായോ അടയ്ക്കു ന്നവർക്ക് ദർഘാസ് സ്വീകരിക്കുന്ന അവസാന തീയതിയായ 30-8-2013 ഉച്ചയ്ക്ക് ഒരു മണിവരെ ഈ ആഫീസിൽ നിന്നും ലഭിക്കുന്നതാണ്. പൂരിപ്പിച്ച മുദ്രവച്ച ദർഘാസുകൾ അന്നേദിവസം ഉച്ച കഴിഞ്ഞ് 3 മണി വരെ ഈ ആഫീസിൽ സ്വീകരിക്കുന്നതാണ്. ദർഘാസ് ഫോറത്തിന്റെ വില മടക്കി നൽകുന്നതല്ല.

ദർഘാസ് സ്വീകരിക്കുന്ന അവസാന തീയതിയായ 30-8-2013 വൈകിട്ട് 3.30 മണിക്ക് ഹാജരുള്ള കരാറുകാരുടെ സാന്നിദ്ധ്യത്തിൽ താഴെ ഒപ്പിട്ടിരിക്കുന്ന ആളോ ടിയാൻ അധികാരപ്പെടുത്തുന്ന ഉദ്യോഗസ്ഥനോ ഹാജരുള്ള കരാറുകാരുടെ സാന്നിദ്ധ്യത്തിൽ ടെ≠റുകൾ തുറക്കുന്നതായിരിക്കും. ടെ≠ർ ഫോറത്തിനോടൊപ്പം നിരതദ്രവ്യത്തിനുള്ള തുക പണമായോ തൃശ്ശൂരിലുള്ള ഏതെങ്കിലും ദേശസാൽകൃത ബാങ്കിൽ മാറാവുന്ന വിധത്തിലുള്ള ഡിഡി ആയോ താഴെ ഒപ്പിട്ടിരിക്കുന്ന ആളുടെ ഒൗദ്യോഗിക മേൽവിലാസത്തിൽ അയയ്ക്കേ≠താണ്. ദർഘാസ് ഫോറത്തോടൊപ്പം ` 100-ന്റെ മുദ്രപത്രത്തിലുള്ള പ്രിലിമിനറി എഗ്രിമെന്റ ് നൽകേ≠താണ്. അപൂർണ്ണമായ ദർഘാസുകൾ നിരസിക്കുന്നതായിരിക്കും. ഇങ്ങനെ ഏതെങ്കിലും ടെ≠റുകൾ കരാറുകാരനെ അറിയിക്കാതെ നിരസിക്കാനും അടങ്കലിൽ നേരിയ വ്യത്യാസം വരുത്തുവാനും ഉള്ള അധികാരം താഴെ ഒപ്പിട്ടിരിക്കുന്ന ആളിൽ നിഷിപ്തമായിരിക്കും. പൊതുമരാമത്ത് വകുപ്പിൽ നിന്നും വനം വകുപ്പിൽ നിന്നും കാലാകാലങ്ങളിൽ പുറപ്പെടുവിക്കുന്ന വ്യവസ്ഥകൾ ഈ ജോലികൾക്കും ബാധകമായിരിക്കും. ഏതെങ്കിലും കാരണവശാൽ നി›യിച്ച ദിവസം ദർഘാസ് നടക്കാതെ വന്നാൽ 3-9-2013-നും അന്നും നടക്കാതെ വന്നാൽ 10-9-2013-നും നി›ിത സമയത്തും സ്ഥലത്തും ദർഘാസ് നടത്തുന്നതാണ്.

(Sd.) Wildlife Division, Peechi. Wildlife Warden.

നെ∑ാറ ഡിവിഷൻ

കേരള ഗവർണ്ണർക്കുവേ≠ി പീച്ചി വൈൽഡ്ലൈഫ് വാർഡൻ താഴെ വിവരിക്കുന്ന ജോലികൾ കരാറെടുത്ത് ചെയ്ത് തീർക്കുന്നതിനായി യോഗ്യരായ രജിസ്റ്റേർഡ് കോൺട്രാക്ടർ മാരിൽ നിന്നും സീൽ ചെയ്ത ദർഘാസുകൾ ക്ഷണിച്ചു കൊള്ളുന്നു.

ക്രമ പ്രവൃത്തി ചെയ്യാൻ ഉദ്ദേശിക്കുന്ന നിരത നമ്പർ സ്ഥലവും പ്രവൃത്തികളുടെ ദ്രവ്യം ദർഘാസ് പരസ്യം

നമ്പർ ഡി-5366/2013. 2013 ജൂലൈ 24.

വിവരവും അടങ്കൽ തുകയും `

1 ചൂലന്നൂർ മയിൽ സങ്കേതത്തിൽ ഒരു ഡോർമിറ്ററി നിർമ്മാണം—` 20,00,000 50,000 2 ചിമ്മിനി വന്യജീവി സങ്കേതത്തിൽ ഒരു

23,375 ടൈപ്പ് -II ക്വാർട്ടേഴ്സ് നിർമ്മാണം— ` 9,35,000

3 പീച്ചി-വാഴാനി വന്യജീവി സങ്കേതത്തിലെ പീച്ചി സെക്ഷനിൽ അമ്പതേക്കർ ഭാഗത്ത് ഒരു ആന്റിപോച്ചിംഗ് ക്യാമ്പ് ഷെഡ് നിർമ്മാണം—` 2,00,000 5,000 കേരള ഗവർണ്ണർക്കുവേ≠ി ഡിവിഷണൽ ഫോറസ്റ്റ് ഓഫീസർ, നെ∑ാറ താഴെ പട്ടികയിൽ കാണിച്ചിരിക്കുന്ന പ്രവർത്തികൾ ഏറ്റെടുത്ത് നടത്തുന്നതിന് പ്രവൃത്തി പരിചയവും നി›ിതയോഗ്യതയുമുള്ള അംഗീകൃത കരാറുകാരിൽനിന്നും മത്സരാടിസ്ഥാനത്തിലുള്ള ദർഘാസുകൾ ക്ഷണിച്ചുകൊള്ളുന്നു. ഓരോ പ്രവൃത്തിയുടെയും പേരെഴുതി മുദ്രവച്ച ദർഘാസുകൾ പ്രത്യേകം പ്രത്യേകം കവറുകളിൽ സമർപ്പിക്കേ≠താണ്. ദർഘാസുകൾ താഴെ കാണിച്ചിരിക്കുന്നതായ സമയത്തും സ്ഥലത്തുംവച്ച് ഡിവിഷണൽ ഫോറസ്റ്റ് ഓഫീസർ, നെ∑ാറയോ അദ്ദേഹം അധികാരപ്പെടുത്തുന്ന മറ്റ് ഉദ്യോഗസ്ഥനോ ഹാജരുള്ള20th AUG. 2013] FOREST DEPARTMENT 482 കരാറുകാരുടെ സാന്നിദ്ധ്യത്തിൽ തുറക്കുന്നതാണ്. ദർഘാസ് ഫോറം അംഗീകൃത കരാറുകാർക്ക് അവരുടെ രജിസ്ട്രേഷൻ കാർഡ്, പാൻ കാർഡ് എന്നിവ കാണിച്ച് പ്രമാണത്തിന്റെ വിലയും നികുതിയും ഒടുക്കിയാൽ നൽകുന്നതാണ്. ദർഘാസുകൾ കൈമാറുവാൻ പാടുള്ളതല്ല. ദർഘാസിന്റെ വില മടക്കി നൽകുന്നതല്ല. ഏതെങ്കിലും കാരണവശാൽ നി›ിതദിവസം ദർഘാസ് നടത്താൻ സാധിക്കാത്തപക്ഷം തൊട്ടടുത്ത പ്രവർത്തി ദിവസം നി›ിത സമയത്തും സ്ഥലത്തുംവച്ച് ദർഘാസുകൾ സ്വീകരിക്കുന്നതും തുറക്കുന്നതുമാണ്.

ത ാ െ ഴ െ ക ാ ട ു ത്ത ി ട്ട ു ള്ള പ ട്ട ി ക യ ി ൽ പ ര ാ മ ർ ശ ി ച്ച പ്രകാരമുള്ള നിരതദ്രവ്യം നെ∑ാറ ഡിവിഷണൽ ഫോറസ്റ്റ് ഓഫീസറുടെ പേരിൽ എടുത്ത ഡിമാന്റ ് ഡ്ര ാഫ്റ്റായോ πഡ്ജ് ചെയ്തിട്ടുള്ള ഫിക്സഡ് ഡെപ്പോസിറ്റ് രശീത് ആയോ ദർഘാസിനോടൊപ്പം ഉള്ളടക്കം ചെയ്യേ≠താണ്. `100 വിലയുള്ള കേരള സർക്കാർ മുദ്രപ്പത്രത്തിൽ നി›ിത മാതൃകയിലുള്ള ഒരു പ്രാഥമിക ഉടമ്പടി ദർഘാസിനോടൊപ്പം ഉള്ളടക്കം ചെയ്യേ≠താണ്. മുകളിൽ പരാമർശിച്ച പ്രകാരമുള്ള നിരതദ്രവ്യവും പ്രാഥമിക ഉടമ്പടിയും ഉള്ളടക്കം ചെയ്യാതെ സമർപ്പിക്കപ്പെടുന്ന ദർഘാസുകൾ നിരാകരിക്കപ്പെടുന്നതായിരിക്കും. ദർഘാസ് സംബന്ധമായ കൂടുതൽ വിവരങ്ങൾ നെ∑ാറ ഡിവിഷണൽ ഫോറസ്റ്റ് ഓഫീസിൽ നിന്നും അറിയാവുന്നതാണ്. പട്ടികയിൽ പരാമർശിക്കുന്നവയിൽ ഏതെങ്കിലും പ്രവൃത്തികൾ ഒഴിവാക്കാനുള്ള അധികാരം നെ∑ാറ ഡിവിഷണൽ ഫോറസ്റ്റ് ഓഫീസറിൽ നിക്ഷിപ്തമാണ്.

വിജയിയായ ടെ≠റുകാരൻ പ്രവൃത്തി നടത്താനുള്ള അനുമതി നൽകിക്കൊ≠ുള്ള ഉത്തരവ് കൈപ്പറ്റി 15 ദിവസത്തിനകം തന്നെ ഉടമ്പടിവെച്ച് പ്രവൃത്തി തുടങ്ങേ≠താണ്. ഏതെങ്കിലും പ്രവൃത്തിയുടെ ടെ≠ർ ലഭിച്ചയാൾ ഉടമ്പടി വയ്ക്കാതിരിക്കുകയോ പ്രവൃത്തി ഏറ്റെടുത്ത് നടത്താതിരിക്കുകയോ ചെയ്യുന്നപക്ഷം പ്രസ്തുത പ്രവൃത്തി ടിയാന്റെ നഷ്ടോത്തരവാദിത്വത്തിൽ റീടെ≠ർ ചെയ്യുകയോ ഡിപ്പാർട്ട്മെന്റലായി ഏറ്റെടുത്തു നടത്തുകയോ ചെയ്യുന്നതാണ്.

കേരള പൊതുമരാമത്ത് വകുപ്പിലും വനംവകുപ്പിലും ടെ≠ർ സംബന്ധമായി നിലവിലുള്ള എല്ലാ വ്യവസ്ഥകളും ഈ ടെ≠റിനും ബാധകമായിരിക്കും.

(1)

(2)

(3) 2 നെല്ലിയാമ്പതി റെയിഞ്ച് ഓഫീസ് പരിധിയിലുള്ള ഗോവിന്ദാമല റോഡിലെ വാച്ച് ടവർ നിർമ്മാണം—` 5,50,000 13,750 3 നെല്ലിയാമ്പതി റെയിഞ്ച് ഓഫീസ് പരിധിയിൽ തളിപ്പാടം മുതൽ കൽച്ചാടി വരെ സൗരോർജവേലി സ്ഥാപിക്കുന്ന പ്രവർത്തി (3.7 km.)—` 5,07,000 12,675

11,325 4 നെല്ലിയാമ്പതി റെയിഞ്ച് ഓഫീസ് പരിധിയിൽ പോത്തു≠ി മുതൽ പോക്കാമട വരെ സൗരോർജവേലി സ്ഥാപിക്കുന്ന പ്രവർത്തി (3.25 km.)— ` 4,53,000

5 നെല്ലിയാമ്പതി റെയിഞ്ച് ഓഫീസ് പരിധിയിൽ തളിപ്പാടം മുതൽ പോത്തു≠ി വരെ സൗരോർജവേലി സ്ഥാപിക്കുന്ന പ്രവർത്തി (4 km.)—` 5,40,000 13,500

7,125 6 അണക്കപ്പാറയിലെ ആലത്തൂർ റെയിഞ്ച് ഓഫീസ് കെട്ടിടം വിപുലീകരിക്കുന്ന പ്രവൃത്തി (റെക്കോർഡ് റൂം)— ` 2,85,000

ദർഘാസ് ഫോറത്തിന്റെ വില— ക്രമനമ്പർ 1-ന് ` 800 + വാറ്റ്, ക്രമനമ്പർ 2, 3, 5 ഇവയ്ക്ക് ` 1,100 + വാറ്റ്, ക്രമനമ്പർ 4-ന് ` 1,000 + വാറ്റ്, ക്രമനമ്പർ 6-ന് ` 600 + വാറ്റ്.

ദർഘാസ് ഫോറം ലഭിക്കുന്ന അവസാന തീയതിയും സമയവും—29-8-2013, 4 മണി.

ദർഘാസ് സമർപ്പിക്കേ≠ അവസാന തീയതിയും സമയവും—30-8-2013, 11 മണി.

ദർഘാസ് തുറക്കുന്ന തീയതിയും സമയവും സ്ഥലവും—30-8-2013-ന് ഉച്ചയ്ക്ക് 12 മണിക്ക്, ഡിവിഷണൽ ഫോറസ്റ്റ് ഓഫീസ്, നെ∑ാറ.

ജോലി പൂർത്തിയാക്കേ≠ കാലാവധി—എഗ്രിമെന്റ ് തീയതി മൂതൽ 6 മാസമോ 31-3-2014 തീയതിയോ ഏതാണോ ആദ്യം.

ഡിവിഷണൽ (ഒപ്പ്) ഫോറസ്റ്റാഫീസറുടെ ഡിവിഷണൽ ഫോറസ്റ്റ് കാര്യാലയം, നെ∑ാറ. ഓഫീസർ.

NILAMBUR SOUTH DIVISION

TENDER NOTICE

No. D-5684/2013.

24th July 2013.

30-8-2013-ന് ടി ജോലികളിൽ ഏതെങ്കിലും കാരണത്താൽ ടെ≠ർ കൊള്ളുവാൻ ആരും തന്നെ മുന്നോട്ടു വരാത്തപക്ഷം ടി ടെ≠റുകൾ 31-8-2013, 2-9-2013 എന്നീ തീയതികളിൽ നി›ിത സമയത്തും സ്ഥലത്തും വെച്ച് നടത്തുന്നതായിരിക്കും. ഈ തീയതികളിൽ നടക്കുന്ന ടി ടെ≠റിന്റെ ഫോറം തലേ ദിവസം 4 മണിവരെ നൽകുന്നതാണ്.

പട്ടിക

ക്രമ പ്രവർത്തിയുടെ പേരും നിരതദ്രവ്യം നമ്പർ അടങ്കൽ തുകയും ` (1)

(2)

(3)

9,250 1 നെല്ലിയാമ്പതി റെയിഞ്ച് ഓഫീസ് പരിധിയിലുള്ള ഡിവിഷണൽ ഫോറസ്റ്റ് ഓഫീസ് കോമ്പൗ≠ിലെ സ്റ്റാഫ് ക്വാർട്ടേഴ്സ് നവീകരണം (ക്വാർട്ടേഴ്സ് R6)—` 3,70,000

Sealed competitive tenders superscribing the names of the works are invited by the undersigned for and on behalf of the Governor of Kerala from registered contractors for the following works.

Sl. Name of work EMD No. with PAC `

30,000 1 Construction of Type 2 quarters at Aruvakkode, Nilambur during 2013-14— ` 12 Lakh

2 Construction of a srambi model Out post building at Charalmadu in Karulai Range during 2013-14—` 4 Lakh 10,00020th AUG. 2013] FOREST DEPARTMENT 483 Cost of tender form—` 1,800 + KVAT for Sl. No. 1, ` 800 + KVAT for Sl. No. 2.

Date of tender—23-8-2013.

Period of work—6 months or before 2014 March 31.

Classification of Contractors—"C" Class.

Tender forms and other connected conditions can be obtained from the office of the undersigned on application in writing and on payment of the cost of the tender form either in cash or in Money Order (not refundable) up to 1 p.m. on 23-8-2013 and will be received on the same day up to 3 p.m. The tenders will be opened by the undersigned or his deputy on the same day at 3.30 p.m. in the presence of the tenderers present at that time. In case due to some other reasons the proposed tenders of any work is not materialised on the scheduled date on 23-8-2013, such tender will be accepted at the same time on 29-8-2013, such tender will be opened at 3.30 p.m. on the same day. If the due date happens to be a holiday or other reasons, the tender form will be received on 4-9-2013 at the same time.

Tender forms are not transferable. The EMD noted against each works should be paid along with the tender form by Demand Draft (cheque will not be acceptable) drawn in favour of the undersigned payable at any nationalised bank at Nilambur. Incomplete tender or tender without EMD and preliminary agreement are liable to be rejected. The undersigned reserves the right to reject any tender without arraying any reasons and changes the estimate amount marginally thereof. All the conditions prevailing in the Kerala PWD tenders are applicable to this tender also.

Further details in this regard can be had from the Range Officer, Karulai, Kalikavu or from this office during working hours (Phone No. 04931-220392, 270296, 245720).

നിലമ്പൂർ സൗത്ത് ഡിവിഷണൽ ഫോറസ്റ്റ് ഓഫീസറുടെ കാര്യാലയത്തിൽ താഴെ പറയുന്ന പ്രവർത്തികൾക്കായി താഴെ കാണിച്ച തീയതിയിൽ പകൽ 3 മണിവരെ കേരള പൊതുമരാമത്തു വകുപ്പിൽ രജിസ്റ്റർ ചെയ്തിട്ടുള്ള കരാറുകാരിൽ നിന്നും മൽസര സ്വഭാവമുള്ള ദർഘാസുകൾ ക്ഷണിച്ചുകൊള്ളുന്നു. ദർഘാസുകൾ പ്രവർത്തികളുടെ പേര് ആലേഖനം ചെയ്തിട്ടുള്ള മുദ്രവച്ച കവറുകളിൽ സമർപ്പിക്കേ≠താണ്. ദർഘാസ് ഫോറങ്ങൾ ഗസറ്റിൽ പരസ്യം ചെയ്ത തീയതി മുതൽ എല്ലാ പ്രവർത്തി ദിവസങ്ങളിലും 23-8-2013 ഒരു മണിവരെയും ഈ ഓഫീസിൽനിന്നും ലഭിക്കുന്നതും 3 മണിവരെ സ്വീകരിക്കുന്നതും 3.30 മണിക്ക് അപ്പോൾ ഹാജരുള്ള കരാറുകാരുടെ സാന്നിദ്ധ്യത്തിൽ തുറക്കുന്നതുമായിരിക്കും.

ക്രമ പ്രവർത്തിയുടെ പേരും നിരതദ്രവ്യം നമ്പർ ഉദ്ദേശ അടങ്കൽ തുകയും ` 1 നിലമ്പൂർ അരുവാക്കോട് ഒരു ടൈപ്പ് 2

ക്വാർട്ടേഴ്സ് നിർമ്മാണം—` 12 ലക്ഷം 30,000 2 കരുളായി റെയിഞ്ചിലെ ചരൽമാട് എന്ന സ്ഥലത്ത് ഒരു സ്രാമ്പിമോഡൽ ഒൗട്ട്പോസ്റ്റ് കെട്ടിട നിർമ്മാണം—` 4 ലക്ഷം 10,000 ദർഘാസ് പ്രമാണത്തിന്റെ വില—ക്രമനമ്പർ 1-ന് ` 1,800 + വാറ്റ്, ക്രമനമ്പർ 2-ന് ` 800 + വാറ്റ്.

ദർഘാസ് സമർപ്പിക്കേ≠ തീയതി—23-8-2013, 3 മണി.

കരാർ കാലാവധി—6 മാസമോ അല്ലെങ്കിൽ 2014 മാർച്ച് 31-നു മുൻപോ ഏതാണോ ആദ്യം.

കരാറുകാരുടെ ക്ലാസ്—"സി" ക്ലാസ്.

മേൽ പറഞ്ഞ അടങ്കൽ തുകകൾ ഏകദേശം മാത്രമാണ്.

യഥാർ∞ തുക ടെ≠ർ ഫോറത്തിൽ ഉ≠ായിരിക്കുന്നതാണ്.

ഫ≠ിന്റെ ലഭ്യതയ്ക്കനുസരിച്ച് പ്രവൃത്തികളിൽ മാറ്റങ്ങൾ വരാവുന്നതാണ്. യാഥാർ∞ അടങ്കൽ തുകയ്ക്ക് അനുസൃതമായി നിരതദ്രവ്യത്തിലും മാറ്റം വരാവുന്നതാണ്.

കേരള പൊതുമരാമത്ത് വകുപ്പിലെ അംഗീകൃത കരാറുകാർ നി›ിത തുക രൊക്കം പണമായി അടച്ച് രേഖാമൂലം അപേക്ഷിച്ചാൽ ദർഘാസ് ഫോറങ്ങളും മറ്റും ദർഘാസ് തീയതി ഉച്ചയ്ക്ക് 1 മണിവരെ നിലമ്പൂർ സൗത്ത് ഡിവിഷൻ ഓഫീസിൽനിന്നും ലഭിക്കുന്നതാണ്.

ദർഘാസ് പ്രമാണത്തിന്റെ വില യാതൊരു കാരണവശാലും തിരികെ നൽകുന്നതല്ല. ദർഘാസിനോടൊപ്പം നി›ിത നിരതദ്രവ്യം ഒടുക്കിയതിനുള്ള രേഖയും ` 100-ന്റെ മുദ്രപ്പത്രത്തിൽ പ്രാഥമിക ഉടമ്പടിയും അടക്കം ചെയ്യേ≠തുമാണ്. ആവശ്യമായ നിരതദ്രവ്യം വെയ്ക്കാത്തതും ` 100-ന്റെ മുദ്രപ്പത്രത്തിൽ പ്രാഥമിക ഉടമ്പടി അടക്കം ചെയ്യാത്തതുമായ ദർഘാസുകൾ നിരാകരിക്കുന്നതുമാണ്. ദർഘാസ് പ്രമാണങ്ങൾ കൈമാറ്റം ചെയ്യാൻ പാടില്ലാത്തതാകുന്നു. നിരതദ്രവ്യം നിലമ്പൂർ സൗത്ത് ഡിവിഷണൽ ഫോറസ്റ്റ് ഓഫീസറുടെ മേൽവിലാസത്തിൽ മാറത്തക്കവിധം ഡിമാന്റ ് ഡ്രാഫ്റ്റായി ദർഘാസിനോടൊപ്പം സമർപ്പിക്കേ≠താണ്.

ദർഘാസുകൾ സ്വീകരിക്കുന്നതിനും നിരാകരിക്കുന്ന തിനുമുള്ള അധികാരം നിലമ്പൂർ സൗത്ത് ഡിവിഷണൽ ഫോറസ്റ്റ് ഓഫീസറിൽ നിക്ഷിപ്തമായിരിക്കും. ഏതെങ്കിലും കാരണവശാൽ മേൽ നി›യിച്ച തീയതിയിൽ ദർഘാസുകൾ നടക്കാതെ വന്നാൽ 29-8-2013-ാം തീയതിയിൽ അതേ സമയത്ത് നടക്കുന്നതാണ്. മുകളിൽ പറഞ്ഞിരിക്കുന്ന തീയതി പൊതു അവധിയായി പ്രഖ്യാപിക്കുകയോ ടെ≠ർ നടക്കാതെ വരികയോ ചെയ്താൽ 4-9-2013-ാം തീയതി 3 മണിവരെ സ്വീകരിക്കുന്നതും 3.30 മണിക്ക് ടെ≠ർ തുറക്കുന്നതുമായിരിക്കും. കേരള പൊതുമരാമത്തുവകുപ്പിന്റെ ദർഘാസ് സംബന്ധിച്ച എല്ലാ വ്യവസ്ഥകളും ഇതിനും ബാധകമായിരിക്കും. കൂടുതൽ വിവരങ്ങൾ ഈ ഓഫീസിലോ കരുളായി റെയിഞ്ചാഫീസിലോ, കാളികാവ് റെയിഞ്ചാഫീസിലോ അന്വേഷിച്ചാൽ അറിയാവുന്നതാണ്.

(ഫോൺ 04931-220392, 270296, 245720).

Office of the Divisional

Forest Officer,

Nilambur South Division, (Sd.) Nilambur. Divisional Forest Officer.

20th AUG. 2013] FOREST DEPARTMENT 484

TIMBER SALES DIVISION, KOZHIKODE

TENDER/RE-TENDER NOTICE

No. T2-1567/2013.

(1)

(2)

(3)

20th July 2013.

Competitive sealed tenders/re-tenders are invited by the undersigned on behalf of Governor of Kerala in the prescribed form from eligible contractors or agencies/ firms registered as 'C' Class and above with Kerala Public Works Department for various 8 civil works as shown in the table below in Kozhikode District under Timber Sales Division, Kozhikode during 2013-14. The tenders/re-tender are fixed to be conducted on 21-8-2013. The tender/re-tender documents can be purchased from the office of the undersigned during office hours up to 1 p.m. on the tender/re-tender date, on producing attested copy of the registration card. Cost of tender/re-tender form is non refundable and the tender/ re-tender form is not transferable. The filled up tender/ re-tender documents should be submitted on or before 3 p.m. on the date of tender/re-tender. It should be accompanied by all necessary documents and required Earnest Money Deposit by way of bankers DD or fixed deposit or National Saving Certificate or any approved deposit drawn in favour of pledged in the name of Divisional Forest Officer, Timber sales, Kozhikode, payable at Kozhikode. The intending tenderers/ re-tenderers/should furnish a preliminary agreement in prescribed form in stamp paper worth ` 100 along with tender/ re-tender for each work. Tender number and name of the work should be superscribed legibly on the sealed envelope containing the tender/re-tender documents.

4,025 4 8/2013-14—Erection of Ready made Fibre Septic Tanks, construction of soak pits, Manholes etc. for Type-II Quarters building at Vanasree Compound, Mathottam— ` 1,61,000

4,025 5 9/2013-14—Erection of Ready made Fibre Septic Tanks, construction of soak pits, Manholes etc. for Type-III Quarters building at Vanasree Compound, Mathottam— ` 1,61,000

6,800 6 1 0 / 2 0 1 3 - 1 4 — A d d i t i o n a l w o r k s f o r renovation of Type VI Quarters (No. 1) at Va n a s r e e C o m p o u n d , M a t h o t t a m — ` 2,72,000

6,800 7 11 / 2 0 1 3 - 1 4 — A d d i t i o n a l w o r k s f o r renovation of Type VI Quarters (No. 2) at Va n a s r e e C o m p o u n d , M a t h o t t a m — ` 2,72,000

1,075 8 1 2 / 2 0 1 3 - 1 4 — A d d i t i o n a l w o r k s f o r renovation of Inspection Bungalow at Va n a s r e e C o m p o u n d , M a t h o t t a m — ` 43,000

Completion period—45 days for Sl. Nos. 1, 2 and 1 months for others.

Sl. Tender No. and Name of Works EMD

No. with Approximate Amount `

(1)

(2)

(3)

Re-tender

3,800 1 5/2013-14—Construction of a Ticket Counter at Itti Achuthan Smaraka Horthus Malabaricus Sasyasarvaswam at Chaliyam in Government Timber Depot, Chaliyam— ` 1,52,000

4,600 2 6/2013-14—Construction of a Toilet for visitors at Itti Achuthan Smaraka Horthus Malabaricus Sasyasarvaswam at Government Timber Depot, Chaliyam— ` 1,84,000

Incomplete tenders/re-tenders or tenders/re-tenders without necessary documents or required EMD or tenders/re-tenders not in accordance with tender/ re-tender conditions will not be accepted. tenders/ re-tenders will be opened at 3.30 p.m. on the same day in the presence of those tenderers/re-tenderers or their authorised representatives who are present at the time by the Divisional Forest Officer, Timber Sales, Kozhikode or an officer authorized by him. The Divisional Forest Officer, Timber Sales, Kozhikode reserves, the right to exclude any work/ postponed to another notified date and also to reject any tender/re-tender without assigning any reason thereof. If the tender/re-tender date happens to be a holiday, or the tender/re-tender could not be conducted on the notified date, due to any reason, the tender/ re-tender will be conducted at the same place and time on the next working day, as per the same conditions.

Tender

4,025 3 7/2013-14—Erection of Ready made Fibre Septic Tanks, construction of soak pits, Manholes etc. for Type-I Quarters building at Vanasree Compound, Mathottam— ` 1,61,000

If the tender/re-tender could not be conducted on the said date/dates, tender/re-tender for the works will be conducted at the above place and time with same conditions on 27-8-2013. If tender/re-tender could not be conducted even on this date necessary tender/ re-tender for such works will be conducted with same condition at same place and time on 3-9-2013.tender/ re-tender for balance works, if any will be conducted on 9-9-2013 and tender/re-tender for remaining works, if any, will be conducted on 20-9-2013 and tender/ re-tender for remaining works if any will be conducted on 28-9-2013 at the same place and time as per same conditions.

20th AUG. 2013] FOREST DEPARTMENT 485

Cost of tender/re-tender forms in respect of works with PAC from ` 5,000 to ` 50,000 shall be ` 300+ VAT and in respect of works with PAC of ` 50,001 to 10 lakhs shall be ` 0.20%+ VAT of the cost of the work rounded to the nearest multiple of 100 subject to a minimum of ` 400+ VAT and maximum of ` 2,500+ VAT. All existing rules, regulations, directions etc. prescribed by Kerala PWD and Kerala Forest Department in respect of civil works shall be applicable for this tender/re-tender also.

Before commencing work or within a week after the date when acceptance of the tender has been intimated to him, the tenderer shall deposit a sum sufficient to make up the balance of 5 (five) percent of the probable value of contract which together with the Earnest Money Deposited shall be treated as security for the proper fulfillment of the same and shall execute an agreement for the work in the PWD schedule form. If he falls to do this or in the case of PWD contracts not maintain as specified progress (to be specified in each case in the tender schedule) the Earnest Money Deposit and security deposit shall be forfeited to Government and fresh tenders shall be called for or the matter otherwise disposed off. If as a result of such measures, due to the default of the tenderer to pay the requisite deposit, sign the contracts or take the possession of the work, any loss to Government due to the same will recovered from him as arrears of revenue, but should it be saving to Government, the original contract or shall have no claim whatever to the difference. Recoveries on this or any other account will be made from the sum that may be due to the contract or on this or any other subsisting Contracts under the Revenue Recovery Act, or otherwise the Government may decide.

More details, if any, in this regard can be obtained from the Timber Sales Division Office, Kozhikode and Government Timber Depot, Chaliyam. (Phone Nos.- Timber Sales Division: 0495 2414702, Government Timber Depot, Chaliyam: 8547602854, 9446236047)

സെയിൽസ് ഡിവിഷണൽ ഫോറസ്റ്റ് ഓഫീസിൽ നിന്നും ലഭിക്കുന്നതാണ്. അംഗീകൃത കരാറുകാർ/ഏജൻസികൾ/ സ്ഥാപനങ്ങൾ പ്രസ്തുത രജിസ്ട്രേഷൻ കാർഡിന്റെ സാക്ഷ്യപ്പെടുത്തിയ പകർപ്പ് ഹാജരാക്കിയാൽ മാത്രമേ ദർഘാസ്/പുനർ ദർഘാസ് ഫോറങ്ങൾ ലഭിക്കുകയുള്ളു. ദർഘാസ്/പുനർ ദർഘാസ് ഫോറങ്ങൾ കൈമാറ്റം ചെയ്യുവാൻ പാടുള്ളതല്ല. ദർഘാസ്/പുനർ ദർഘാസ് ഫോറത്തിന്റെ വില തിരിച്ചുനൽകുന്നതല്ല. പ്രസ്തുത ജോലികളുടെ ആദ്യ ദർഘാസ്/പുനർ ദർഘാസ് 21-8-2013-ന് ആയിരിക്കും. ദർഘാസ്/പുനർ ദർഘാസുകൾ 21-8-2013-ന് ഉച്ചയ്ക്കുശേഷം 3.30 മണിക്ക് തൽസമയം ഹാജരുള്ള കരാറുകാരുടെയോ അവർ രേഖാമൂലം അധികാരപ്പെടുത്തുന്ന പ്രതിനിധികളുടെയോ സാന്നിദ്ധ്യത്തിൽ ഡിവിഷണൽ ഫോറസ്റ്റ് ഓഫീസറോ അദ്ദേഹം അധികാരപ്പെടുത്തുന്ന മറ്റു ഉദ്യോഗസ്ഥനോ തുറക്കുന്നതാണ്. നി›ിത നിരതദ്രവ്യം ഏതെങ്കിലും അംഗീകൃത ബാങ്കിൽ അടച്ച് കോഴിക്കോട് ഡിവിഷണൽ ഫോറസ്റ്റ് ഓഫീസറുടെ പേരിൽ കോഴിക്കോട് മാറത്തക്കവിധം πഡ്ജ് ചെയ്ത് ഡി.ഡി., ദേശീയ സമ്പാദ്യ പദ്ധതി സർട്ടിഫിക്കറ്റ്, സ്ഥിരനിക്ഷേപ സർട്ടിഫിക്കറ്റ് മുതലായവയിൽ ഏതെങ്കിലും ഒന്ന് ദർഘാസിനൊപ്പം/പുനർ ദർഘാസിനൊപ്പം ഉള്ളടക്കം ചെയ്യേ≠താണ്. കൂടാതെ ദർഘാസിനൊപ്പം/പുനർ ദർഘാസിനൊപ്പം ` 100-ന്റെ മുദ്രപത്രത്തിൽ നി›ിത മാതൃകയിലുള്ള ഒരു പ്രാഥമിക എഗ്രിമെന്റ ് കൂടി സമർപ്പിക്കേ≠താണ്. ദർഘാസ്/പുനർദർഘാസ് ഉൾക്കൊള്ളുന്ന സീൽ ചെയ്ത കവറിനു പുറത്ത് ബന്ധപ്പെട്ട ജോലിയുടെ പേരും ടെ≠ർ നമ്പരും രേഖപ്പെടുത്തേ≠താണ്. അപൂർണ്ണമോ ഭാഗികമോ ആയതും നിരതദ്രവ്യമോ എഗ്രിമെന്റോ ഉള്ളടക്കം ചെയ്യാത്തതും ആയ ടെ≠റുകൾ/ റീടെ≠റുകൾ നിരസിക്കുന്നതായിരിക്കും. മേൽപ്പറഞ്ഞ ടെ≠ർ/റീടെ≠ർ തീയതി ഒരു പൊതു അവധി ദിവസമായി പ്രഖ്യാപിക്കപ്പെടുകയോ മറ്റു കാരണങ്ങളാൽ അന്നേദിവസം ടെ≠ർ/റീടെ≠ർ നടത്താൻ കഴിയാതെ വരികയോ ചെയ്യുന്നപക്ഷം പ്രസ്തുത ടെ≠ർ/റീടെ≠ർ നടപടിക്രമങ്ങൾ തൊട്ടടുത്ത പ്രവൃത്തിദിവസം മേൽപ്പറഞ്ഞ സ്ഥലത്തും സമയത്തും വച്ച് അതേ വ്യവസ്ഥകൾ അനുസരിച്ച് നടത്തുന്നതായിരിക്കും. താഴെ പട്ടികയിലെ ഏതൊരു ജോലിയും ടെ≠ർ/റീടെ≠ർ നടപടിക്രമങ്ങളിൽനിന്ന് ഒഴിവാക്കാനും വി⁄ാപനം ചെയ്യപ്പെട്ട മറ്റൊരു ദിവസ ത്തേക്ക് മാറ്റിവയ്ക്കാനോ, ഏതൊരു ടെ≠റും/റീടെ≠റും കാരണം കാണിക്കാതെ നിരസിക്കുവാനും ഉള്ള പൂർണ്ണ അധികാരം കോഴിക്കോട് ടിമ്പർ സെയിൽസ് ഡിവിഷണൽ ഫോറസ്റ്റ് ഓഫീസറിൽ നിക്ഷിപ്തമായിരിക്കും.

ക്രമ ദർഘാസ് നമ്പരും നിരതദ്രവ്യം നമ്പർ ജോലിയുടെ വിവരവും ഉദ്ദേശ ` അടങ്കൽ തുകയും

(1) (2)

(3)

റീ ടെ≠ർ

1 5/2013-14—ചാലിയം സർക്കാർ തടി ഡിപ്പോയിലെ

3,800

ഇട്ടി അച്ചുതൻ സ്മാരക ഹോർത്തൂസ് മലബാറിക്കൂസ് സസ്യസർവ്വസ്വം പദ്ധതി സ്ഥലത്ത് ടിക്കറ്റ് കൗ≠ർ നിർമ്മാണം— ` 1,52,000

2 6/2013-14—ചാലിയം സർക്കാർ തടി ഡിപ്പോയിലെ

4,600

ഇട്ടി അച്ചുതൻ സ്മാരക ഹോർത്തൂസ് മലബാറിക്കൂസ് സസ്യസർവ്വസ്വം പദ്ധതി സ്ഥ ല ത്ത ് േ ട ാ യ ് െ ല റ്റ ് ന ി ർ മ്മ ാ ണ ം — ` 1,84,000

കേരള ഗവർണ്ണർക്കുവേ≠ി കോഴിക്കോട് ടിമ്പർ സെയിൽസ് ഡിവിഷന് കീഴിൽ കോഴിക്കോട് ജില്ലയിൽ 2013-14 സാമ്പത്തിക വർഷത്തിൽ താഴെ പട്ടികയിൽ പറയുന്ന 8 മരാമത്ത് പ്രവൃത്തികൾക്കായി കേരള പൊതുമരാമത്ത് വകുപ്പിൽ 'സി' ക്ലാസോ അതിനുമുകളിലോ ആയി രജിസ്റ്റർ ചെയ്തിട്ടുള്ള അംഗീകൃത കരാറുകാർ/ഏജൻസികൾ/ സ്ഥാപനങ്ങൾ എന്നിവരിൽനിന്നും കോഴിക്കോട് ടിമ്പർ സെയിൽസ് ഡിവിഷണൽ ഫോറസ്റ്റ് ഓഫീസർ പ്രത്യേകം പ്രത്യേകം മുദ്രവച്ച സീൽ ചെയ്ത മൽസരസ്വഭാവമുള്ള ദർഘാസുകൾ/പുനർ ദർഘാസുകൾ ക്ഷണിച്ചുകൊള്ളുന്നു. സീൽ ചെയ്ത ദർഘാസുകൾ/പുനർ ദർഘാസുകൾ ദർഘാസ്/പുനർ ദർഘാസ് ദിവസം ഉച്ചയ്ക്കുശേഷം 3 മണിക്ക് മുമ്പായി മാത്തോട്ടത്ത് വനശ്രീയിലുള്ള കോഴിക്കോട് ടിമ്പർ സെയിൽസ് ഡിവിഷണൽ ഫോറസ്റ്റ് ഓഫീസിൽ ലഭിക്കേ≠താണ്. ദർഘാസ്/പുനർ ദർഘാസ് ഫോറങ്ങൾ ദർഘാസ്/പുനർ ദർഘാസ് ദിവസം ഉച്ചയ്ക്ക് 1 മണിവരെ ഓഫീസ് പ്രവൃത്തി സമയങ്ങളിൽ കോഴിക്കോട് ടിമ്പർ20th AUG. 2013] FOREST DEPARTMENT 486 (1) (2)

(3)

ടെ≠ർ

3 7/2013-14—മാത്തോട്ടം വനശ്രീ കോമ്പൗ≠ിലെ ടൈപ്പ്-I ക്വർട്ടേഴ്സിന് റെഡിമെയ്ഡ് ഫൈബർ െ സ പ ് റ്റ ി ക ് ട ാ ങ്ക ു ക ൾ സ്ഥ ാ പ ി ക്ക ൽ , സോക്ക് പിറ്റ് നിർമ്മാണം, മാൻഹോൾ നിർമ്മാണം മുതലായവ—` 1,61,000 4,025 4 8/2013-14—മാത്തോട്ടം വനശ്രീ കോമ്പൗ≠ിലെ ടൈപ്പ്-II ക്വാർട്ടേഴ്സിന് റെഡിമെയ്ഡ് ഫൈബർ െ സ പ ് റ്റ ി ക ് ട ാ ങ്ക ു ക ൾ സ്ഥ ാ പ ി ക്ക ൽ , സോക്ക് പിറ്റ് നിർമ്മാണം, മാൻഹോൾ നിർമ്മാണം മുതലായവ—` 1,61,000 4,025 5 9/2013-14—മാത്തോട്ടം വനശ്രീ കോമ്പൗ≠ിലെ ടൈപ്പ് -III ക്വർട്ടേഴ്സിന് റെഡിമെയ്ഡ് ഫൈബർ െ സ പ ് റ്റ ി ക ് ട ാ ങ്ക ു ക ൾ സ്ഥ ാ പ ി ക്ക ൽ , സോക്ക് പിറ്റ് നിർമ്മാണം, മാൻഹോൾ നിർമ്മാണം മുതലായവ—` 1,61,000 4,025 6 10/2013-14—മാത്തോട്ടം വനശ്രീ കോമ്പൗ≠ിലെ െ െ ട പ്പ ് -V I ( ന മ്പ ർ -1 ) ക ്വ ാർ േ ട്ട ഴ ് സ ി െ ന്റ നവീകരണവുമായി ബന്ധപ്പെട്ട അധിക ജോലികൾ—` 2,72,000 6,800 7 11/2013-14—മാത്തോട്ടം വനശ്രീ കോമ്പൗ≠ിലെ െ െ ട പ്പ ് -VI ( ന മ്പ ർ -2) ക ്വ ാർ േ ട്ട ഴ ് സ ി െ ന്റ നവീകരണവുമായി ബന്ധപ്പെട്ട അധിക ജോലികൾ—` 2,72,000 6,800

1,075 8 12/2013-14—മാത്തോട്ടം വനശ്രീ കോമ്പൗ≠ിലെ ഇൻസ്പെക്ഷൻ ബം•ാവിന്റെ നവീകരണ വുമായി ബന്ധപ്പെട്ട അധിക ജോലികൾ— ` 43,000

ജോലി പൂർത്തിയാക്കേ≠ കാലാവധി—ക്രമനമ്പർ 1, 2

ഇവയ്ക്ക് 45 ദിവസം, മറ്റുള്ളവയ്ക്ക് 1 മാസം.

കരാർ ശരിയാംവണ്ണം പാലിക്കപ്പെടുന്നതിനുവേ≠ി, ദർഘാസ്/പുനർ ദർഘാസ് സ്ഥിരപ്പെടുത്തിയ വിവരം വിജയിയായ ആളെ അറിയിക്കുന്ന ദിവസം മുതൽ ഒരാഴ്ചക്കകമോ, പ്രവൃത്തി ആരംഭിക്കുന്നതിന് മുമ്പോ കരാർ തുകയുടെ 5% വരുന്ന തുക, സെക്യൂരിറ്റി ഡെപ്പോസിറ്റായി വരത്തക്കവിധം ഉള്ള തുക, ദർഘാസിന് കെട്ടിവെച്ച നിരതദ്രവ്യം സെക്യൂരിറ്റി ഡെപ്പോസിറ്റിന്റെ ഭാഗമായി മാറ്റിയാൽ ബാക്കി തുക ഉൾപ്പെടെ അടയ്ക്കേ≠തും, കേരള പബ്ലിക് വർക്സ് ഡിപ്പാർട്ടുമെന്റ ിന്റെ ഷെഡ്യൂൾ ഫോറത്തിൽ പ്രവൃത്തിയുടെ കരാർ ഒപ്പ് വെയ്ക്കേ≠തുമാണ്. ടിയാൻ ഇപ്രകാരം ചെയ്യാൻ വീഴ്ച വരുത്തുകയോ, കരാർ പ്രകാരമുള്ള ജോലിയിൽ നിർദ്ദിഷ്ട പുരോഗതി കൈവരിക്കാതിരിക്കുകയോ ചെയ്താൽ, കരാറുകാരൻ അടവാക്കിയ നിരതദ്രവ്യം, സെക്യൂരിറ്റി ഡെപ്പോസിറ്റ് ഉൾപ്പെടെ മുഴുവൻ തുകയും സർക്കാരിലേക്ക് ക≠ുകെട്ടുന്നതും ടിയാന്റെ നഷ്ടോത്തരവാദിത്വത്തിൽ പുനർ ദർഘാസ് നടത്തുകയോ, മറ്റ് തരത്തിൽ തീർപ്പാക്കുകയോ ചെയ്യുന്നതുമാണ്. കരാറുകാരൻ ഡെപ്പോസിറ്റ് തുക അടയ്ക്കൽ, കരാർ ഒപ്പുവയ്ക്കൽ, ജോലി ഏറ്റെടുക്കൽ മുതലായ കാര്യങ്ങൾ ചെയ്യുന്നതിൽ വീഴ്ചവരുത്തുന്നതുകാരണം സ്വീകരിക്കേ≠ിവരുന്ന ഇത്തരം നടപടികൾമൂലം ഉ≠ാകുന്ന സർക്കാർ നഷ്ടം കരാറുകാരനിൽനിന്നും 'Arrears of Revenue'ആയി കണക്കാക്കി റവന്യൂ റിക്കവറി നടപടികളിലൂടെ ഈടാക്കുന്നതായിരിക്കും. എന്നാൽ ഇതുമൂലം സർക്കാരിന് ലാഭമാണ് ഉ≠ാകുന്നതെങ്കിൽ ആയതിന് മുൻ ദർഘാസുകാരന് യാതൊരു അവകാശവും ഉ≠ായിരിക്കുന്നതല്ല. ഇപ്രകാരമോ, അല്ലാതെയോ സർക്കാരിനു≠ാകുന്ന എല്ലാവിധത്തിലുമുള്ള നഷ്ടങ്ങളും ഈ കരാർ പ്രകാരമോ മറ്റ് കരാർ പ്രകാരമോ പ്രസ്തുത കരാറുകാരന് ലഭിക്കാനുള്ള തുകയിൽനിന്നും നിലവിലുള്ള റവന്യൂ റിക്കവറി ആക്ട് ഉൾപ്പെടെയുള്ള നടപടികൾ പ്രകാരമോ അല്ലെങ്കിൽ സർക്കാർ നി›യിക്കുന്ന മറ്റ് തരത്തിലോ ടി കരാറുകാരനിൽനിന്നും ഈടാക്കുന്ന തായിരിക്കും.

കൂടുതൽ വിവരങ്ങൾ കോഴിക്കോട് ടിമ്പർ സെയിൽസ് ഡിവിഷണൽ ഫോറസ്റ്റ് ഓഫീസിൽനിന്നോ, ബന്ധപ്പെട്ട ഡിപ്പോ ഓഫീസുകളിൽ നിന്നോ ലഭിക്കുന്നതാണ്. (ഫോൺ: ഡിവിഷണൽ ഫോറസ്റ്റ് ഓഫീസ് 0495-2414702, ഗവൺമെന്റ ് ടിമ്പർ ഡിപ്പോ, ചാലിയം 8547602854, 9446236047) Office of the Divisional Forest Officer, Timber Sales Division, (Sd.) 'Vanasree Complex,' Divisional Forest Mathottam, Kozhikode. Officer.

കാസർഗോഡ് ഡിവിഷൻ

ആദ്യ ടെ≠ർ/റീടെ≠ർ തീയതിയിൽ ടെ≠ർ/റീടെ≠ർ നടക്കാത്ത/ലഭിക്കാത്ത ജോലികൾക്കുള്ള ടെ≠റുകൾ/ റീടെ≠റുകൾ 27-8-2013-ാം തീയതിയിലും, അന്നേ ദിവസവും, ടെ≠ർ/റീടെ≠ർ നടക്കാത്ത/ലഭിക്കാത്ത ജോലികൾക്കുള്ള ടെ≠ർ/റീടെ≠ർ 3-9-2013-ാം തീയതിയിലും, അന്നും ബാക്കിയാകുന്ന ജോലികൾക്കുള്ള ടെ≠ർ/റീടെ≠ർ 9-9-2013-ാം തീയതിയിലും, അന്നേ ദിവസവും ഏതെങ്കിലും പ്രവൃത്തികളുടെ ടെ≠ർ/റീടെ≠ർ ബാക്കി വരികയാണെങ്കിൽ ആയത് 20-9-2013-ാം തീയതിയിലും അന്നേ ദിവസവും ഏതെങ്കിലും പ്രവൃത്തികളുടെ ടെ≠ർ/റീടെ≠ർ ബാക്കി വരികയാണെങ്കിൽ ആയത് 28-9-2013-ാം തീയതിയിലും മേൽപറഞ്ഞ സ്ഥലത്തും സമയത്തും ഇതേ വ്യവസ്ഥകൾ അനുസരിച്ച് ടെ≠ർ/റീടെ≠ർ നടപടിക്രമങ്ങൾ നടത്തുന്നതായിരിക്കും.

ടെ≠ർ/റീടെ≠ർ ഫോറത്തിന്റെ വിലയായി ` 5,000 മുതൽ ` 50,000 വരെ അടങ്കൽ തുകയ്ക്കുള്ള ജോലികൾക്ക് ` 300 + വാറ്റും, ` 50,001 മുതൽ ` 10,00,000 വരെ അടങ്കൽ തുകയ്ക്കുള്ള ജോലികൾക്ക് അടങ്കൽ തുകയുടെ ` 0.20% + വാറ്റും, ഏറ്റവും കുറഞ്ഞത് ` 400 + വാറ്റും, ഏറ്റവും കൂടിയത് ` 2,500 + വാറ്റും ഒടുക്കേ≠താണ്. കൂടാതെ മരാമത്ത് ജോലികൾക്ക് കേരള പബ്ലിക്ക് വർക്സ് ഡിപ്പാർട്ടുമെന്റിലും കേരള വനം വകുപ്പിലും നിലവിലുള്ള എല്ലാ വ്യവസ്ഥകളും ഈ ടെ≠റുകൾക്കും/റീടെ≠റുകൾക്കും ബാധകമായിരിക്കുന്നതാണ്.

നോട്ടീസ്

കേരള വനനിയമം സെക്ഷൻ 61 ബി പ്രകാരം നമ്പർ കെ.ജി.ഇ.ഒ.ആർ-30/2010. 2013 ജൂലൈ 1.

കാസറഗോഡ് വനം ഡിവിഷനിലെ കാസർഗോഡ് റെയിഞ്ചിന്റെ അധികാര പരിധിയിൽപ്പെട്ട അഡൂർ-ചാക്കോട്ട- പുതിയമ്പലം റോഡരികിൽ മരം കൊ≠ിട്ടിട്ടു≠െന്ന രഹസ്യ വിവരം ലഭിച്ചതനുസരിച്ച് ടി സ്ഥലത്ത് 17-11-2010-ാം തീയതിയിൽ കാസറഗോഡ് ഫ്ളയിങ്ങ് സ്ക്വാഡ് റെയിഞ്ച് സ്റ്റാഫ് പരിശോധന നടത്തിയതിൽ സർക്കാർ മുദ്രകളോ മറ്റടയാളങ്ങളോ ഇല്ലാത്ത വിവിധ അളവുകളിലുള്ള പത്ത്20th AUG. 2013] FOREST DEPARTMENT 487 സാഹചര്യത്തിൽ മേൽ കേസിൽ കസ്റ്റഡിയിലെടുത്ത പത്ത് കഷ്ണം വീട്ടി തടികൾ കേരള വന നിയമം സെക്ഷൻ 69 പ്രകാരം സർക്കാർ മുതലായി കണക്കാക്കി സെക്ഷൻ 61 (എ) (2) പ്രകാരം സർക്കാരിലേക്ക് ക≠ു കെട്ടുന്നതിന് താൽക്കാലികമായി തീരുമാനിച്ചിരിക്കുന്നു. ആയതിനെതിരായി ആർക്കെങ്കിലും വല്ലതും ബോധിപ്പിക്കാനു≠െങ്കിൽ ഈ നോട്ടീസ് കേരള ഗസറ്റിൽ പ്രസിദ്ധീകരിച്ച് പതിനഞ്ച് ദിവസത്തിനകം കാസർഗോഡ് ഡിവിഷണൽ ഫോറസ്റ്റ് ഓഫീസറുടെ മുമ്പാകെ ഉടമസ്ഥാവകാശം തെളിയിക്കുന്നതിനുള്ള ആധികാരിക രേഖകൾ സഹിതം ബോധിപ്പിക്കേ≠താണ്. അല്ലാത്തപക്ഷം മേപ്പടി വീട്ടിത്തടികൾ സർക്കാരിലേക്ക് ക≠ുകെട്ടുന്നതിനുള്ള തുടർ നടപടികൾ സ്വീകരിക്കുന്നതായിരിക്കും.

(ഒപ്പ്)

ഡിവിഷണൽ ഫോറസ്റ്റ് ഓഫീസ്, ഫോർട്ട് റോഡ്, തായലങ്ങാടി പി. ഒ., ഓതറൈസ്ഡ് ഓഫീസർ ആന്റ ് കാസർഗോഡ്. ഡിവിഷണൽ ഫോറസ്റ്റ് ഓഫീസർ.

കഷ്ണം വീട്ടിത്തടികൾ കാണുകയും ടി വീട്ടിത്തടികൾ ഏതോ സർക്കാർ വനത്തിൽനിന്നും അനധികൃതമായി മുറിച്ചു കടത്തിക്കൊ≠ു വന്നതാണെന്ന ഉത്തമ വിശ്വാസത്തിൽ, ആയവ കസ്റ്റഡിയിലെടുക്കുകയും കാസർഗോഡ് റെയിഞ്ചിലേക്ക് കൈമാറി, കാസർഗോഡ് റെയിഞ്ചിൽ ഒ.ആർ-30/2010 നമ്പരായി കേസ് രജിസ്റ്റർ ചെയ്യുകയും ചെയ്തിട്ടുള്ളതാണ്. മേൽ കേസിൽ ഉൾപ്പെട്ട വീട്ടിത്തടികളുടെ ഉടമസ്ഥാവകാശം തെളിയിക്കുന്നതിനാവശ്യമായ ആധികാരിക രേഖകൾ ഹാജരാക്കി ആയതിന്റെ ഉടമസ്ഥാവകാശം ഉന്നയിച്ച് ആരുംതന്നെ അന്വേഷണ ഉദ്യോഗസ്ഥനായ കാസറഗോഡ് റെയിഞ്ച് ഫോറസ്റ്റ് ഓഫീസർ മുമ്പാകെ ഹാജരാവു കയു≠ായിട്ടില്ല എന്നും ടി തടികൾക്ക് ആരുംതന്നെ അവകാശവാദമുന്നയിക്കാത്ത സാഹചര്യത്തിൽ ടി തടികൾ ഏതോ സർക്കാർ വനത്തിൽനിന്നും അനധികൃതമായി ശേഖരിച്ചു കൊ≠ുവന്ന് സൂക്ഷിച്ചതാണെന്ന വിശ്വാസം വന്നതിനാൽ ടി തടികൾ കേരള വനനിയമം സെക്ഷൻ 61 (എ) പ്രകാരം സർക്കാരിലേക്ക് ക≠ുകെട്ടുന്നതിന് അന്വേഷണ റിപ്പോർട്ടിൽ കാസർഗോഡ് റെയിഞ്ച് ഫോറസ്റ്റ് ഓഫീസർ ശുപാർശ ചെയ്തിട്ടുള്ളതാണ്. മേൽ

Cite this issue. Kerala Gazette, Government of Kerala, 20 August 2013. Indian Gazettes, https://egazette.servantsofknowledge.in/details/in.gazette.kerala_new.2013-08-20.pdf_2013_34_Part_3_Forest/. Archive identifier in.gazette.kerala_new.2013-08-20.pdf_2013_34_Part_3_Forest.