Servants of Knowledge
Kerala Gazette · Government of Kerala

Tender Notices

Published 20 August 2013

Department
Ground Water Department
Part
PART III Notification by Head of Departments
Identifier
in.gazette.kerala_new.2013-08-20.pdf_2013_34_Part_3_GWD
Languages
English, Malayalam
Published at
Original source ↗

click here for IIIF manifest

©

Government of Kerala കേരള സർക്കാർ

2013

Regn. No. KERBIL/2012/45073 dated 5-9-2012 with RNI

Reg. No. രജി. നമ്പർ KL/TV(N)/634/2012-14

KERALA GAZETTE

കേരള ഗസററ്

PUBLISHED BY AUTHORITY

ആധികാരികമായി പ്രസിദ്ധപ്പെടുത്തുന്നത്

THIRUVANANTHAPURAM, TUESDAY

No.

Vol. II

തിരുവനന്തപുരം, ചൊവ്വ 2013 ആഗസ്റ്റ് 20

34

നമ്പർ

വാല്യം 2 } } 20th August 2013

29th Sravana 1935 1935 ശ്രാവണം 29

PART III

Ground Water Department

ദർഘാസ് പരസ്യം

(1)

നമ്പർ ജി.കെ.റ്റി. 928/2013(എ). 2013 ആഗസ്റ്റ് 5.

കേരള ഗവർണ്ണർക്കുവേ≠ി ഭൂജല വകുപ്പ്-കൊല്ലം ഓഫീസിൽ നിന്നും താഴെ പറയുന്ന ജോലി ചെയ്യുന്നതിനു വേ≠ി കരാറുകാരിൽനിന്നും മുദ്രവച്ച ദർഘാസുകൾ ക്ഷണിച്ചു കൊള്ളുന്നു.

ജോലിയുടെ വിവരം—വെട്ടിക്കവല ഗ്രാമപഞ്ചായത്തിലെ നെട്ടാർകോണം വലത് ഭാഗം.

അടങ്കൽ തുക—` 4,87,000.

നിരതദ്രവ്യം—2.5%.

ദർഘാസ് ഫോറത്തിന്റെ വില—` 1,000 + ST.

പൊതു വിവരങ്ങൾ

1. ദർഘാസ് ഫോറം ലഭിക്കുന്ന തീയതിയും സമയവും—

20-8-2013, 10 മണി മുതൽ 26-8-2013, 1 മണി വരെ.

4. ദർഘാസ് മുദ്രവച്ച കവറിൽ ജില്ലാ ഓഫീസർ, ഭൂജല വകുപ്പ്, കൊല്ലം എന്ന വിലാസത്തിൽ നൽകേ≠താണ്.

5. ദർഘാസിനോടൊപ്പം നിരതദ്രവ്യം ഡി.ഡി. ആയി ജില്ലാ ഓഫീസറുടെ പേരിൽ എടുത്ത് സമർപ്പിക്കേ≠താണ്.

6. ദർഘാസ് കൈമാറ്റം ചെയ്യാൻ പാടുള്ളതല്ല.

7. താമസിച്ച് കിട്ടുന്ന ദർഘാസുകൾ സ്വീകരിക്കുന്നതല്ല.

8. ഗവൺമെന്റിന്റെ നിലവിലുള്ള എല്ലാ നിബന്ധനകളും ഇതിനും ബാധകമായിരിക്കും.

9. ഈ ദർഘാസുകൾ റദ്ദാക്കുന്നതിനുള്ള പൂർണ്ണ അധികാരം ജില്ലാ ഓഫീസറിൽ നിക്ഷിപ്തമാണ്.

{{^{{FOOTNOTE (2)}}}}

നമ്പർ ജി.കെ.റ്റി. 928/2013(ബി). 2013 ആഗസ്റ്റ് 5.


  1. ദർഘാസ് സ്വീകരിക്കുന്ന അവസാന തീയതിയും ↩

കേരള ഗവർണ്ണർക്കുവേ≠ി ഭൂജല വകുപ്പ്-കൊല്ലം ഓഫീസിൽനിന്നും താഴെ പറയുന്ന ജോലി ചെയ്യുന്നതിനുവേ≠ി കരാറുകാരിൽനിന്നും മുദ്രവച്ച ദർഘാസുകൾ ക്ഷണിച്ചു കൊള്ളുന്നു. സമയവും—26-8-2013, 2 മണിവരെ. 3. ദർഘാസ് തുറന്ന് പരിശോധിക്കുന്ന തീയതിയും ജോലിയുടെ വിവരം—വെട്ടിക്കവല ഗ്രാമപഞ്ചായത്തിലെ നെട്ടാർകോണം ഇടത് ഭാഗം. സമയവും—26-8-2013, 3 മണി. 9th JULY 2013] GROUND WATER DEPARTMENT 56 5. ദർഘാസിനോടൊപ്പം നിരതദ്രവ്യം ഡി.ഡി. ആയി ജില്ലാ അടങ്കൽ തുക—` 4,96,000. ഓഫീസറുടെ പേരിൽ എടുത്ത് സമർപ്പിക്കേ≠താണ്. നിരതദ്രവ്യം— 2.5%.

ദർഘാസ് ഫോറത്തിന്റെ വില—` 1,000 + ST.

പൊതു വിവരങ്ങൾ

1. ദർഘാസ് ഫോറം ലഭിക്കുന്ന തീയതിയും സമയവും—

20-8-2013, 10 മണി മുതൽ 26-8-2013, 1 മണി വരെ.

2. ദർഘാസ് സ്വീകരിക്കുന്ന അവസാന തീയതിയും സമയവും—26-8-2013, 2 മണിവരെ.

3. ദർഘാസ് തുറന്ന് പരിശോധിക്കുന്ന തീയതിയും സമയവും—26-8-2013, 3 മണി.

4. ദർഘാസ് മുദ്രവച്ച കവറിൽ ജില്ലാ ഓഫീസർ, ഭൂജല വകുപ്പ്, കൊല്ലം എന്ന വിലാസത്തിൽ നൽകേ≠താണ്.

5. ദർഘാസിനോടൊപ്പം നിരതദ്രവ്യം ഡി.ഡി. ആയി ജില്ലാ ഓഫീസറുടെ പേരിൽ എടുത്ത് സമർപ്പിക്കേ≠താണ്.

6. ദർഘാസ് കൈമാറ്റം ചെയ്യാൻ പാടുള്ളതല്ല.

7. താമസിച്ച് കിട്ടുന്ന ദർഘാസുകൾ സ്വീകരിക്കുന്നതല്ല.

8. ഗവൺമെന്റിന്റെ നിലവിലുള്ള എല്ലാ നിബന്ധനകളും ഇതിനും ബാധകമായിരിക്കും.

9. ഈ ദർഘാസുകൾ റദ്ദാക്കുന്നതിനുള്ള പൂർണ്ണ അധികാരം ജില്ലാ ഓഫീസറിൽ നിക്ഷിപ്തമാണ്.

(3)

നമ്പർ ജി.കെ.റ്റി. 928/2013(സി). 2013 ആഗസ്റ്റ് 7.

കേരള ഗവർണ്ണർക്കുവേ≠ി ഭൂജല വകുപ്പ്- കൊല്ലം ഓഫീസിൽ നിന്നും താഴെ പറയുന്ന ജോലി ചെയ്യുന്നതിനു വേ≠ി കരാറുകാരിൽനിന്നും മുദ്രവച്ച ദർഘാസുകൾ ക്ഷണിച്ചു കൊള്ളുന്നു.

ജോലിയുടെ വിവരം—വെട്ടിക്കവല ഗ്രാമപഞ്ചായത്തിലെ പൂയപ്പള്ളികോണം.

അടങ്കൽ തുക—` 4,85,000.

നിരതദ്രവ്യം—2.5%.

ദർഘാസ് ഫോറത്തിന്റെ വില—` 1,000 + ST.

പൊതു വിവരങ്ങൾ

1. ദർഘാസ് ഫോറം ലഭിക്കുന്ന തീയതിയും സമയവും— 21-8-2013, 10 മണി മുതൽ 27-8-2013, 1 മണി വരെ.

2. ദർഘാസ് സ്വീകരിക്കുന്ന അവസാന തീയതിയും സമയവും—27-8-2013, 2 മണിവരെ.

3. ദർഘാസ് തുറന്ന് പരിശോധിക്കുന്ന തീയതിയും സമയവും—27-8-2013, 3 മണി.

4. ദർഘാസ് മുദ്രവച്ച കവറിൽ ജില്ലാ ഓഫീസർ, ഭൂജല വകുപ്പ്, കൊല്ലം എന്ന വിലാസത്തിൽ നൽകേ≠താണ്.

6. ദർഘാസ് കൈമാറ്റം ചെയ്യാൻ പാടുള്ളതല്ല.

7. താമസിച്ച് കിട്ടുന്ന ദർഘാസുകൾ സ്വീകരിക്കുന്നതല്ല.

8. ഗവൺമെന്റിന്റെ നിലവിലുള്ള എല്ലാ നിബന്ധനകളും ഇതിനും ബാധകമായിരിക്കും.

9. ഈ ദർഘാസുകൾ റദ്ദാക്കുന്നതിനുള്ള പൂർണ്ണ അധികാരം ജില്ലാ ഓഫീസറിൽ നിക്ഷിപ്തമാണ്.

(4)

നമ്പർ ജി.കെ.റ്റി. 928/2013(ഡി). 2013 ആഗസ്റ്റ് 5.

കേരള ഗവർണ്ണർക്കുവേ≠ി ഭൂജല വകുപ്പ്-കൊല്ലം ഓഫീസിൽ നിന്നും താഴെ പറയുന്ന ജോലി ചെയ്യുന്നതിനു വേ≠ി കരാറുകാരിൽനിന്നും മുദ്രവച്ച ദർഘാസുകൾ ക്ഷണിച്ചു കൊള്ളുന്നു.

ജോലിയുടെ വിവരം—വെട്ടിക്കവല ഗ്രാമപഞ്ചായത്തിലെ എരമത്ത് ഭാഗം.

അടങ്കൽ തുക—` 5,00,000.

നിരതദ്രവ്യം—2.5%.

ദർഘാസ് ഫോറത്തിന്റെ വില—` 1,000 + ST.

പൊതു വിവരങ്ങൾ

1. ദർഘാസ് ഫോറം ലഭിക്കുന്ന തീയതിയും സമയവും—

21-8-2013, 10 മണി മുതൽ 27-8-2013, 1 മണി വരെ.

2. ദർഘാസ് സ്വീകരിക്കുന്ന അവസാന തീയതിയും സമയവും—27-8-2013, 2 മണിവരെ.

3. ദർഘാസ് തുറന്ന് പരിശോധിക്കുന്ന തീയതിയും സമയവും—27-8-2013, 3 മണി.

4. ദർഘാസ് മുദ്രവച്ച കവറിൽ ജില്ലാ ഓഫീസർ, ഭൂജല വകുപ്പ്, കൊല്ലം എന്ന വിലാസത്തിൽ നൽകേ≠താണ്.

5. ദർഘാസിനോടൊപ്പം നിരതദ്രവ്യം ഡി.ഡി. ആയി ജില്ലാ ഓഫീസറുടെ പേരിൽ എടുത്ത് സമർപ്പിക്കേ≠താണ്.

6. ദർഘാസ് കൈമാറ്റം ചെയ്യാൻ പാടുള്ളതല്ല.

7. താമസിച്ച് കിട്ടുന്ന ദർഘാസുകൾ സ്വീകരിക്കുന്നതല്ല.

8. ഗവൺമെന്റിന്റെ നിലവിലുള്ള എല്ലാ നിബന്ധനകളും ഇതിനും ബാധകമായിരിക്കും.

9. ഈ ദർഘാസുകൾ റദ്ദാക്കുന്നതിനുള്ള പൂർണ്ണ അധികാരം ജില്ലാ ഓഫീസറിൽ നിക്ഷിപ്തമാണ്.

(ഒപ്പ്) ജില്ലാ ഓഫീസ്, കൊല്ലം. ജില്ലാ ഓഫീസർ.

Cite this issue. Kerala Gazette, Government of Kerala, 20 August 2013. Indian Gazettes, https://egazette.servantsofknowledge.in/details/in.gazette.kerala_new.2013-08-20.pdf_2013_34_Part_3_GWD/. Archive identifier in.gazette.kerala_new.2013-08-20.pdf_2013_34_Part_3_GWD.