Servants of Knowledge
Kerala Gazette · Government of Kerala

Tender Notices

Published 20 August 2013

Department
Irrigation Department
Part
PART III Notification by Head of Departments
Identifier
in.gazette.kerala_new.2013-08-20.pdf_2013_34_Part_3_Irrigation
Languages
English, Malayalam
Published at
Original source ↗

click here for IIIF manifest

©

Regn. No. KERBIL/2012/45073 dated 5-9-2012 with RNI Government of Kerala കേരള സർക്കാർ

Reg. No. രജി. നമ്പർ KL/TV(N)/634/2012-14 2013

KERALA GAZETTE

കേരള ഗസററ്

PUBLISHED BY AUTHORITY

ആധികാരികമായി പ്രസിദ്ധപ്പെടുത്തുന്നത്

2013 ആഗസ്റ്റ് 20

No.

Vol. II

THIRUVANANTHAPURAM, TUESDAY തിരുവനന്തപുരം, ചൊവ്വ

വാല്യം 2 } 20th August 2013

നമ്പർ } 34

29th Sravana 1935 1935 ശ്രാവണം 29

PART III

Irrigation Department

ദർഘാസ് പരസ്യം

നമ്പർ എച്ച്. ഡി. 1579/95. 2013 ജൂലൈ 31.

ജലവിഭവ വകുപ്പിലേയും പൊതുമരാമത്ത് വകുപ്പിലേയും ദർഘാസുകളെ സംബന്ധിച്ച് പൊതുവായി നിലവിലുള്ള എല്ലാ നിബന്ധനകളും ഈ ദർഘാസിനും ബാധകമാണ്.

ക്രമ ദർഘാസ് നമ്പരും നിരതദ്രവ്യം

നമ്പർ പ്രവൃത്തിയുടെ പേരും

`

അടങ്കൽ തുകയും

1 1/2013-14—കരുനാഗപ്പള്ളി നിയോജക മfiലത്തിൽ ചാമ്പക്കടവ് പാലത്തിന് താഴെ ഭാഗത്ത് പള്ളിക്കലാറ്റിൽ തടയണ നിർമ്മിക്കു ന്നതിനുവേ≠ിയുള്ള ഇൻവെസ്റ്റിഗേഷൻ പ്രവൃത്തികൾ—` 1.25 ലക്ഷം. 3,200

2 2/2013-14—കരുനാഗപ്പള്ളി നിയോജക മfiലത്തിൽ കന്നേറ്റി പാലത്തിന് താഴെ ഭാഗത്ത് പള്ളിക്കലാറ്റിൽ തടയണ നിർമ്മിക്കു ന്നതിനുവേ≠ിയുള്ള ഇൻവെസ്റ്റിഗേഷൻ പ്രവൃത്തികൾ—` 2.09 ലക്ഷം. 5,300

3 3/2013-14—കുന്നത്തൂർ നിയോജകമfiലത്തിൽ കടപുഴ പാലത്തിന് സമീപം കല്ലടയാറ്റിൽ തടയണ നിർമ്മിക്കുന്നതിനുവേ≠ിയുള്ള ഇൻവെസ്റ്റിഗേഷൻ പ്രവൃത്തികൾ—` 2.89 ലക്ഷം. 7,3004 4/2013-14—ചാത്തന്നൂർ നിയോജകമfiലത്തിൽ കോട്ടുകായലിൽ ഇത്തിക്കരയ്ക്ക് മുകൾഭാഗത്ത് തടയണ നിർമ്മിക്കുന്നതിനുവേ≠ിയുള്ള ഇൻവെസ്റ്റിഗേഷൻ പ്രവൃത്തികൾ—` 0.98 ലക്ഷം. 2,500 കേരള ഗവർണ്ണർക്കുവേ≠ി എക്സിക്യൂട്ടീവ് എഞ്ചിനീയർ, ഇറിഗേഷൻ ഡിവിഷൻ, ആശ്രാമം, കൊല്ലം താഴെ പറയുന്ന പ്രവൃത്തികൾക്ക് പൊതുമരാമത്ത്/ജലസേചന വകുപ്പിൽ രജിസ്റ്റർ ചെയ്തിട്ടുള്ള നി›ിത യോഗ്യതയുള്ള അംഗീകൃത കരാറുകാരിൽനിന്നും മത്സരസ്വഭാവമുള്ള ദർഘാസുകൾ പ്രവൃത്തിയുടെ പേര് ആലേഖനം ചെയ്തിട്ടുള്ള മുദ്രവച്ച കവറുകളിൽ രജിസ്റ്റർ ചെയ്ത തപാലിൽ ക്ഷണിച്ചുകൊള്ളുന്നു. കൊറിയർ വഴിയോ നേരിട്ടോ സമർപ്പിക്കുന്ന ദർഘാസുകൾ സ്വീകരിക്കുന്നതല്ല. തപാലിൽ ഉ≠ാകുന്ന കാലതാമസങ്ങൾക്ക് വകുപ്പ് ഉത്തരവാദിയല്ല. ദർഘാസുകൾ സ്വീകരിക്കുന്ന ദിവസം അവധിയായാൽ തൊട്ടടുത്ത ദിവസം ദർഘാസ് പ്രകാരമുള്ള സമയങ്ങളിൽ ദർഘാസ് സ്വീകരിക്കുന്നതും തുറക്കുന്നതുമാണ്. ദർഘാസിൽ പങ്കെടുക്കുന്ന കരാറുകാർ അവരുടെ കരാർ ലൈസൻസിന്റെ സാക്ഷ്യപ്പെടുത്തിയ പകർപ്പും ലേബർ കോൺട്രാക്ട് സഹകരണസംഘങ്ങൾ ജോയിന്റ ് രജിസ്ട്രാർ നൽകുന്ന നടപ്പുവർഷത്തെ യോഗ്യതാ പ്രമാണം, കൈവശമുള്ള പ്രവർത്തികളുടെ കണക്ക്, അവർക്കെടുക്കാവുന്ന പ്രവൃത്തികളുടെ സാമ്പത്തിക പരിധി, സൊസൈറ്റികൾക്ക് ബാധകമായ നിബന്ധനകൾ മുതലായവ ഉൾക്കൊള്ളുന്ന പ്രമാണം ബന്ധപ്പെട്ട ജോയിന്റ ് രജിസ്ട്രാറിൽ നിന്നും ലഭിച്ചത് എന്നിവ ദർഘാസിനോടൊപ്പം സമർപ്പിക്കേ≠താണ്. കൂടാതെ ദർഘാസിൽ പങ്കെടുക്കുന്നവർ ` 100 വിലയുള്ള മുദ്രപത്ര ത്തിൽ പ്രഥമകരാർ ദർഘാസിനോടൊപ്പം സമർപ്പിക്കേ≠താണ്. ദർഘാസിൽ പങ്കെടുക്കുന്ന കരാറുകാർ അവരുടെ പാൻ കാർഡിന്റെ അസ്സൽ പകർപ്പും സമർപ്പിക്കേ≠താണ്. 20th AUG. 2013] IRRIGATION DEPARTMENT 314 ദർഘാസ് പ്രമാണത്തിന്റെ വില—ക്രമനമ്പർ 1-നും 4-നും ` 400 + വാറ്റ്, ക്രമനമ്പർ 2-ന് ` 500 + വാറ്റ്, ക്രമനമ്പർ 3-ന് ` 600 + വാറ്റ്.

ദർഘാസ് പ്രമാണം വിതരണം ചെയ്യുന്ന തീയതിയും സമയവും—16-8-2013, 4 മണി.

ദർഘാസ് പ്രമാണം സ്വീകരിക്കുന്ന അവസാന തീയതിയും സമയവും—20-8-2013, 4 മണി.

ദർഘാസ് തുറക്കുന്ന തീയതിയും സമയവും—

20-8-2013, 4.30 മണി.

ദർഘാസ് ഉറപ്പിക്കുന്ന കാലാവധി—4 മാസം.

പ്രവൃത്തി പൂർത്തീകരിക്കേ≠ കാലാവധി—1 മാസം.

കരാറുകാരുടെ യോഗ്യത—'ഡി'യും ഉപരിയും.

എക്സിക്യൂട്ടീവ് എഞ്ചിനീയറുടെ (ഒപ്പ്) കാര്യാലയം, കൊല്ലം. എക്സിക്യൂട്ടീവ് എഞ്ചിനീയർ.

ദർഘാസ് പരസ്യം

നമ്പർ ഡി2-227/13.

2013 ജൂലൈ 31.

കേരള ഗവർണ്ണർക്കുവേ≠ി അസിസ്്റ്റന്റ ് എക്സിക്യൂട്ടീവ് എഞ്ചിനീയർ, ഇറിഗേഷൻ സബ് ഡിവിഷൻ, ആശ്രാമം, കൊല്ലം താഴെ പറയുന്ന പ്രവൃത്തികൾക്ക് പൊതുമരാമത്ത്/ ജലസേചന വകുപ്പിൽ രജിസ്റ്റർ ചെയ്തിട്ടുള്ള നി›ിത യോഗ്യതയുള്ള അംഗീകൃത കരാറുകാരിൽനിന്നും മത്സരസ്വഭാവ മുള്ള ദർഘാസുകൾ പ്രവൃത്തിയുടെ പേര് ആലേഖനം ചെയ്തിട്ടുള്ള മുദ്രവച്ച കവറുകളിൽ രജിസ്റ്റർ ചെയ്ത തപാലിൽ ക്ഷണിച്ചുകൊള്ളുന്നു. കൊറിയർ വഴിയോ നേരിട്ടോ സമർപ്പിക്കുന്ന ദർഘാസുകൾ സ്വീകരിക്കുന്നതല്ല. തപാലിൽ ഉ≠ാകുന്ന കാലതാമസങ്ങൾക്ക് വകുപ്പ് ഉത്തരവാദിയല്ല.

ദർഘാസുകൾ സ്വീകരിക്കുന്ന ദിവസം അവധിയായാൽ തൊട്ടടുത്ത ദിവസം ദർഘാസ് പ്രകാരമുള്ള സമയങ്ങളിൽ ദർഘാസ് സ്വീകരിക്കുന്നതും തുറക്കുന്നതുമാണ്. ദർഘാസിൽ പങ്കെടുക്കുന്ന കരാറുകാർ അവരുടെ കരാർ ലൈസൻസിന്റെ സാക്ഷ്യപ്പെടുത്തിയ പകർപ്പും ലേബർ കോൺട്രാക്ട് സഹകരണസംഘങ്ങൾ ജോയിന്റ ് രജിസ്ട്രാർ നൽകുന്ന നടപ്പു വർഷത്തെ യോഗ്യതാ പ്രമാണം, കൈവശമുള്ള പ്രവർത്തി കളുടെ കണക്ക്, അവർക്കെടുക്കാവുന്ന പ്രവൃത്തികളുടെ സാമ്പത്തിക പരിധി, സൊസൈറ്റികൾക്ക് ബാധകമായ നിബന്ധനകൾ മുതലായവ ഉൾക്കൊള്ളുന്ന പ്രമാണം ബന്ധപ്പെട്ട ജോയിന്റ ് രജിസ്ട്രാറിൽ നിന്നും ലഭിച്ചത് എന്നിവ ദർഘാസിനോടൊപ്പം സമർപ്പിക്കേ≠താണ്. കൂടാതെ ദർഘാസിൽ പങ്കെടുക്കുന്നവർ ` 100 വിലയുള്ള മുദ്രപത്ര ത്തിൽ പ്രഥമകരാർ ദർഘാസിനോടൊപ്പം സമർപ്പിക്കേ≠താണ്.

ദർഘാസിൽ പങ്കെടുക്കുന്ന കരാറുകാർ അവരുടെ ജലവിഭവ വകുപ്പിലേയും പൊതുമരാമത്ത് വകുപ്പിലേയും ദർഘാസുകളെ സംബന്ധിച്ച് പൊതുവായി നിലവിലുള്ള എല്ലാ നിബന്ധനകളും ഈ ദർഘാസിനും ബാധകമാണ്.

ക്രമ ദർഘാസ് നമ്പരും നിരതദ്രവ്യം നമ്പർ പ്രവൃത്തിയുടെ പേരും

` അടങ്കൽ തുകയും

(1)

(2)

(3) 1 1/2013-14—കു≠റ നിയോജകമfiലത്തിൽ െ ന ട ു മ്പ ന പ ഞ്ച ാ യ ത്ത ി െ ല പ ള്ള ി മ ൺ നദിയിൽ പള്ളിമൺ പമ്പ് ഹൗസിനു സമീപം തടയണ നിർമ്മിക്കുന്നതിനുള്ള ഇൻവെസ്റ്റി ഗേഷൻ—`0.98 ലക്ഷം 2,500 2 2/2013-14—ചാത്തന്നൂർ നിയോജകമfiലത്തിൽ ആദിച്ചനല്ലൂർ പഞ്ചായത്തിലെ പള്ളിമൺ നദിയിൽ കു≠ുമൺ പാലത്തിനു സമീപം തടയണ നിർമ്മിക്കുന്നതിനുള്ള ഇൻവെസ്റ്റി ഗേഷൻ—` 0.98 ലക്ഷം 2,500 3 3/2013-14—കൊട്ടാരക്കര നിയോജകമfiലത്തിൽ ക ര ീ ്ര പ പ ഞ്ച ാ യ ത്ത ി െ ല പ ള്ള ി മ ൺ നദിയിൽ നെടുമൺകാവ് ജംഗ്ഷനു സമീപം തടയണ നിർമ്മിക്കുന്നതിനുള്ള ഇൻവെസ്റ്റി ഗേഷൻ—` 0.98 ലക്ഷം 2,500 4 4/2013-14—കൊട്ടാരക്കര നിയോജകമfiലത്തിൽ െ വ ള ി യ ം പ ഞ്ച ാ യ ത്ത ി െ ല പ ള്ള ി മ ൺ നദിയിൽ വാക്കനാട് തടയണ നിർമ്മിക്കുന്ന തിനുള്ള ഇൻവെസ്റ്റിഗേഷൻ—` 0.98 ലക്ഷം 2,500

2,500 5 5/2013-14—കൊട്ടാരക്കര നിയോജകമfiലത്തിൽ വെളിയം പഞ്ചായത്തിലെ പള്ളിമൺ നദിയിൽ യക്ഷിക്കുഴി പാലത്തിനു സമീപം തടയണ നിർമ്മിക്കുന്നതിനുള്ള ഇൻവെസ്റ്റിഗേഷൻ— ` 0.98 ലക്ഷം

1,900 6 6/2013-14—കു≠റ നിയോജകമfiലത്തിൽ നെടുമ്പന പഞ്ചായത്തിലെ പള്ളിമൺ നദിയിൽ (വാർഡ് നമ്പർ-8) ഇലവൂർ വള്ളക്കടവ് തടയണ നിർമ്മിക്കുന്നതിനുള്ള ഇൻവെസ്റ്റിഗേഷൻ— ` 0.75 ലക്ഷം

7 7/2013-14—പുനലൂർ നിയോജകമfiലത്തിൽ ഇടമലയ്ക്കൽ പഞ്ചായത്തിലെ ഇത്തിക്കര നദിയിൽ ആനപുഴയ്ക്കൽ പാലത്തിനു സമീപം തടയണ നിർമ്മിക്കുന്നതിനുള്ള ഇൻവെസ്റ്റി ഗേഷൻ—` 0.98 ലക്ഷം 2,500 8 8/2013-14—പുനലൂർ നിയോജകമfiലത്തിൽ ഇടമലയ്ക്കൽ പഞ്ചായത്തിലെ ഇത്തിക്കര ന ദ ി യ ി ൽ െ െ ക പ്പ ുള്ള ി മ ു ക്ക ി ന ു സ മ ീ പ ം തടയണ നിർമ്മിക്കുന്നതിനുള്ള ഇൻവെസ്റ്റി ഗേഷൻ—` 0.98 ലക്ഷം 2,500 9 9/2013-14—ചാത്തന്നൂർ നിയോജകമfiലത്തിൽ ഇത്തിക്കര നദിയിൽ അടുതല പാലത്തിനു സമീപം തടയണ നിർമ്മിക്കുന്നതിനുള്ള ഇൻവെസ്റ്റിഗേഷൻ—` 0.98 ലക്ഷം 2,500പാൻകാർഡിന്റെ അസ്സൽ പകർപ്പും സമർപ്പിക്കേ≠താണ്. 10 10/2013-14—ചാത്തന്നൂർ നിയോജകമfiലത്തിൽ ഇത്തിക്കര നദിയിൽ കുമ്മല്ലൂർ പാലത്തിനു സമീപം തടയണ നിർമ്മിക്കുന്നതിനുള്ള ഇൻവെസ്റ്റിഗേഷൻ—` 0.98 ലക്ഷം 2,500 20th AUG. 2013] IRRIGATION DEPARTMENT 315 ദർഘാസ് പരസ്യം (1) (2) (3) നമ്പർ 3/എ. ഇ. ഇ./2013-14. 2013 ആഗസ്റ്റ് 1. 11 11/2013-14—ചടയമംഗലം നിയോജക മfiലത്തിൽ വെളിനല്ലൂർ പഞ്ചായത്തിലെ ഇത്തിക്കര നദിയിൽ ആക്കലിനു സമീപം തടയണ നിർമ്മിക്കുന്നതിനുള്ള ഇൻവെസ്റ്റിഗേഷൻ—` 0.98 ലക്ഷം 2,500

2,500 12 12/2013-14—പുനലൂർ നിയോജക മfiലത്തിൽ ഇടമലയ്ക്കൽ പഞ്ചായത്തിലെ ഇത്തിക്കര നദിയിൽ ആയുർ ഡയറി ഫാമിനു സമീപം തടയണ നിർമ്മിക്കുന്നതിനുള്ള ഇൻവെസ്റ്റിഗേഷൻ— ` 0.98 ലക്ഷം

2,500 13 13/2013-14—പുനലൂർ നിയോജക മfiലത്തിൽ ഇടമലയ്ക്കൽ പഞ്ചായത്തിലെ ഇത്തിക്കര നദിയിൽ പെരിങ്ങല്ലൂരിനു സമീപം തടയണ നിർമ്മിക്കുന്നതിനുള്ള ഇൻവെസ്റ്റിഗേഷൻ— ` 0.98 ലക്ഷം

14 14/2013-14—ചടയമംഗലം നിയോജക മfiലത്തിൽ െ വ ള ി ന ല്ല ൂ ർ പഞ്ച ാ യ ത്ത ി െ ല ഇത്ത ി ക്ക ര ന ദ ി യ ി ൽ മ ഹ ാ വ ി ഷ ് ണ ു ക്ഷേ ്ര ത ത്ത ി ന ു സമീപം തടയണ നിർമ്മിക്കുന്നതിനുള്ള ഇൻവെസ്റ്റിഗേഷൻ—` 0.98 ലക്ഷം 2,500

3,300 15 15/2013-14—പത്തനാപുരം നിയോജക മfiലത്തിൽ പ ട്ട ാ ഴ ി പഞ്ച ാ യ ത്ത ി െ ല ക ല്ല ട ന ദ ി യ ി ൽ ആറാട്ടുപുഴ പാലത്തിനു താഴെ തടയണ നിർമ്മിക്കുന്നതിനുള്ള ഇൻവെസ്റ്റിഗേഷൻ— ` 1.3 ലക്ഷം

3,300 16 16/2013-14—പുനലൂർ നിയോജക മfiലത്തിൽ ക ല്ല ട ന ദ ി യ ി ൽ െ ച ങ്ക ു ളത്ത ് ത ട യ ണ നിർമ്മിക്കുന്നതിനുള്ള ഇൻവെസ്റ്റിഗേഷൻ— ` 1.3 ലക്ഷം

17 17/2013-14—പത്തനാപുരം നിയോജക മfiലത്തിൽ കല്ലട നദിയിൽ പിടവൂർ മുട്ടത്തു കടവു പാലത്തിന് താഴെ തടയണ നിർമ്മിക്കുന്ന തിനുള്ള ഇൻവെസ്റ്റിഗേഷൻ—` 1.3 ലക്ഷം 3,300 18 18/2013-14—പത്താനാപുരം നിയോജക മfiലത്തിൽ

3,300 തലവൂർ പഞ്ചായത്തിലെ കല്ലട നദിയിൽ കമുകുംചേരി കടവു പാലത്തിനു താഴെ തടയണ നിർമ്മിക്കുന്നതിനുള്ള ഇൻവെസ്റ്റിഗേഷൻ— ` 1.3 ലക്ഷം

ദർഘാസ് പ്രമാണത്തിന്റെ വില—` 400 + വാറ്റ്.

ദർഘാസ് പ്രമാണം വിതരണം ചെയ്യുന്ന തീയതിയും സമയവും—19-8-2013, 4 മണി.

ദർഘാസ് പ്രമാണം സ്വീകരിക്കുന്ന അവസാന തീയതിയും സമയവും—23-8-2013, 4 മണി.

ദർഘാസ് തുറക്കുന്ന തീയതിയും സമയവും—

23-8-2013, 4.30 മണി.

ദർഘാസ് ഉറപ്പിക്കുന്ന കാലാവധി—4 മാസം.

പ്രവൃത്തി പൂർത്തീകരിക്കേ≠ കാലാവധി—1 മാസം.

കരാറുകാരുടെ യോഗ്യത—'ഡി' യും ഉപരിയും.

അസിസ്്റ്റന്റ ് എക്സിക്യൂട്ടീവ് എഞ്ചിനീയറുടെ കാര്യാലയം, (ഒപ്പ്) ഇറിഗേഷൻ സബ് ഡിവിഷൻ, അസിസ്്റ്റന്റ ് എക്സിക്യൂട്ടീവ് കൊല്ലം. എഞ്ചിനീയർ.

കേരള ഗവർണ്ണർക്കുവേ≠ി തൃശ്ശൂർ ഇറിഗേഷൻ സബ് ഡിവിഷൻ അസിസ്റ്റന്റ ് എക്സിക്യൂട്ടീവ് എഞ്ചിനീയർ താഴെ പറയുന്ന പ്രവൃത്തികൾക്ക് കേരള ജലസേചന/പൊതുമാരാമത്ത് വകുപ്പിൽ രജിസ്ട്രേഷനുള്ള അർഹരായ കരാറുകാരിൽ നിന്നും പണിയുടെ പേരെഴുതി മുദ്രവെച്ച പ്രത്യേക കവറുകളിൽ മത്സരാടിസ്ഥാനത്തിൽ ദർഘാസുകൾ ക്ഷണിച്ചുകൊള്ളുന്നു. ടി ദർഘാസുകൾ താഴെ പറയുന്ന ദിവസം ഉച്ച കഴിഞ്ഞ് 4 മണിക്ക് അസിസ്റ്റന്റ ് എക്സിക്യൂട്ടീവ് എഞ്ചിനീയറോ അദ്ദേഹം അധികാരപ്പെടുത്തുന്ന മറ്റേതെങ്കിലും ഉദ്യോഗസ്ഥനോ അന്നേ ദിവസം സന്നിഹിതരായിരിക്കുന്ന കരാറുകാരുടെ സാന്നിദ്ധ്യത്തിൽ തുറക്കുന്നതുമാണ്. ചീഫ് എഞ്ചിനീയർ, പ്രോജക്റ്റ്-II, തിരുവനന്തപുരം 18-6-2004-ലെ സർക്കുലർ നമ്പർ 3759/04/ ഡി5 (3)/സി. എെ. ആർ. അനുസരിച്ച് ഇനി മുതൽ ഇന്ത്യൻ തപാൽ വകുപ്പ് രജിസ്റ്റേർഡ്/സ്പീഡ് പോസ്റ്റ് മുഖേന ലഭിക്കുന്ന ദർഘാസുകൾ മാത്രമേ സ്വീകരിക്കുകയുള്ളു. ഓരോ പണിയുടെയും ദർഘാസുകൾ പ്രത്യേകം പ്രത്യേകം കവറുകളിൽ ഇന്ത്യൻ തപാൽ വകുപ്പ് രജിസ്റ്റേഡ്/സ്പീഡ് പോസ്റ്റ് മുഖേന സമർപ്പിക്കേ≠താണ്. ദർഘാസുകൾ തുറക്കുന്ന ദിവസം ഏതെങ്കിലും കാരണവശാൽ അവധിയായാൽ അടുത്ത പ്രവൃത്തിദിവസം അവസാന തീയതിയായി കണക്കാക്കേ≠താണ്. തപാലിൽ വരാവുന്ന കാലതാമസത്തിന് കരാറുകാരൻ ഉത്തരവാദിയായിരിക്കും. ദർഘാസ് ഫോറങ്ങളുടെ വിൽപ്പനയും, ദർഘാസ് തപാലിൽ സ്വീകരിക്കുന്നതും തുറക്കുന്നതുമായ തീയതികളും താഴെ കാണിച്ചിരിക്കുന്ന പ്രകാരമായിരിക്കും.

നിരതദ്രവ്യം ക്രമ നമ്പർ

` ദർഘാസ് നമ്പരും പ്രവൃത്തിയുടെ പേരും അടങ്കൽ തുകയും

1 2/2013-14—എം. ആന്റ ് ആർ.—ആലപ്പാട്ട് പുള്ള് റോഡിന്റെ പടിഞ്ഞാറെഭാഗം പുത്തൻ തോടിന് താഴെയും പുല്ലുകുഴിയിലും 2013-14 വർഷത്തെ ബ≠് കെട്ടുകയും ചിറയ്ക്കൽ …ൂയിസ് കവാടം അടയ്ക്കുകയും നന്ദി …ൂയിസിന് മണൽ ചാക്കിടുകയും 30-6-2014 വരെ സംരക്ഷിക്കുകയും ചെയ്യുന്ന പണി—` 2,50,000 6,250 2 3/2013-14—എം. ആന്റ ് ആർ.—മുല്ലശ്ശേരി കനാലിന്റെ

6,750 2013-14 വർഷത്തെ പരപ്പുഴ മുഖ ഭാഗത്തിന് അരികിലായി താൽക്കാലിക ബ≠ ്നിർമ്മാണം— ` 2,70,000

3 4/2013-14—എം. ആന്റ ് ആർ.—കമാന്റെ മുഖത്തെ …ൂയിസ് അടയ്ക്കലും തുറക്കലും മണൽ ചാക്കിട്ട് ചോർച്ച തടയുന്ന പണി—` 1,45,000 3,625 4 5/2013-14—എം. ആന്റ ് ആർ.—കിഴക്കെ കരിമ്പാട ത്തിനും പടിഞ്ഞാറെ കരിമ്പാടത്തിനും ഇടയിലുള്ള 2013-14 വർഷത്തെ തടസ്സങ്ങൾ നീക്കം ചെയ്യുന്ന പണി—` 1,35,000 3,375 5 6/2013-14—എം. ആന്റ ് ആർ.—കോന്തിപുലം ചിറയുടെ 2013-14 വർഷത്തെ ചിറ നിർമ്മാണവും അറ്റകുറ്റ പണികളും—` 3,00,000 7,50020th AUG. 2013] IRRIGATION DEPARTMENT 316 ദർഘാസ് പ്രമാണത്തിന്റെ വില—ക്രമനമ്പർ 1-ന് ` 500 + മൂല്യവർദ്ധിത നികുതി, ക്രമനമ്പർ 2-നും 5-നും ` 600 + മൂല്യവർദ്ധിത നികുതി, ക്രമനമ്പർ 3-നും 4-നും ` 400 + മൂല്യവർദ്ധിത നികുതി.

ദർഘാസ് പ്രമാണങ്ങളുടെ വിൽപ്പന തീയതിയും സമയവും—19-8-2013, 1 മണിവരെ.

പൂരിപ്പിച്ച ദർഘാസ് പ്രമാണങ്ങൾ സ്വീകരിക്കുന്ന അവസാന തീയതിയും സമയവും—23-8-2013, 3 മണി.

ദർഘാസ് തുറക്കുന്ന തീയതിയും സമയവും—23-8-2013, 4 മണി.

പ്രവൃത്തി തീർക്കേ≠ കാലാവധി—ക്രമനമ്പർ 1, 5 ഇവയ്ക്ക് 30-6-2014, ക്രമനമ്പർ 2-ന് 31-3-2014, ക്രമനമ്പർ 3-ന് 31-5-2014, ക്രമനമ്പർ 4-ന് 30-4-2014.

കരാറുകാരന്റെ ക്ലാസ്സ്—'ഡി' യും അതിനുമുകളിലും.

പൊതുമരാമത്ത്/ജലസേചനം എന്നീ വകുപ്പുകളിൽ എ, ബി, സി, ഡി രജിസ്ട്രേഷനുള്ള അർഹരായ കരാറുകാർക്ക് മാത്രമേ ദർഘാസ് ലഭ്യമാകുകയുള്ളു.

ദർഘാസ് സംബന്ധിച്ച കൂടുതൽ വിവരങ്ങൾ താഴെ ഒപ്പ് വച്ചിരിക്കുന്ന ഉദ്യോഗസ്ഥന്റെ കാര്യലയത്തിൽ നിന്നും പ്രവൃത്തി ദിവസങ്ങളിൽ അറിയാവുന്നതാണ്. ദർഘാസ് പ്രമാണങ്ങൾ നി›ിത വില രൊക്കം പണമായോ മണി ഓർഡർ ആയോ അടച്ച് അപേക്ഷിക്കുന്ന നി›ിത വിഭാഗം കരാറുകാർക്ക് താഴെ ഒപ്പ് വച്ചിരിക്കുന്ന ഉദ്യോഗസ്ഥന്റെ കാര്യാലയത്തിൽ നിന്നും അവസാന വിൽപ്പന ദിവസം ഉച്ചയ്ക്ക് ഒരു മണിവരെ ലഭിക്കുന്നതാണ്. ദർഘാസ് പ്രമാണങ്ങൾ കൈമാറാൻ പാടുള്ളതല്ല. കേരള ജലസേചന/പൊതുമരാമത്ത് വകുപ്പിൽ ദർഘാസ് സംബന്ധിച്ച് നിലവിലുള്ള എല്ലാ നിബന്ധനകളും ഇതിനും ബാധകമായിരിക്കും. ദർഘാസുകളോടൊപ്പം ` 100 വിലയുള്ള മുദ്ര കടലാസിൽ തയ്യാറാക്കിയ നി›ിത മാതൃകയിലുള്ള പ്രാഥമിക ഉടമ്പടി അടക്കം ചെയ്തിരി ക്കേ≠താണ്. പ്രാഥമിക ഉടമ്പടിയുടെ മാതൃക ഓഫീസ് നോട്ടീസ് ബോർഡിൽ പ്രദർശിപ്പിച്ചിട്ടു≠് പൂർണ്ണമായി പൂരിപ്പിച്ച പ്രാഥമിക ഉടമ്പടി അടക്കം ചെയ്തിട്ടില്ലാത്തതും ആവശ്യമായ നിരതദ്രവ്യം കെട്ടി വയ്ക്കാത്തതുമായ ദർഘാസുകൾ നിരസിക്കുന്നതാണ്. നിരതദ്രവ്യമായി എടുക്കുന്ന നാഷണൽ സേവിംഗ്സ് സർട്ടിഫിക്കറ്റ്/കിസാൻ വികാസപത്ര എന്നിവ അസിസ്റ്റന്റ ് എക്സിക്യൂട്ടീവ് എഞ്ചിനീയറുടെ പേരിൽ പണയപ്പെടുത്തിയിരിക്കണം. (ഇന്ദിര വികാസ് പത്രങ്ങൾ നിരതദ്രവ്യമായി സ്വീകരിക്കുന്നതല്ല.) തൊഴിലാളി സഹകരണ സംഘങ്ങൾ സമർപ്പിക്കുന്ന ദർഘാസിനോടൊപ്പം അവരുടെ കൈവശമുള്ള എല്ലാ ജോലികളുടെയും വിശദവിവരങ്ങൾ അടങ്ങിയ ലിസ്റ്റ് സഹകരണസംഘം അസിസ്റ്റന്റ ് രജിസ്ട്രാറുടെ സർട്ടിഫിക്കറ്റിൽ ഉ≠ായിരിക്കേ≠താണ്. കേരള നിർമ്മാണ തൊഴിലാളി ക്ഷേമനിധി നിയമത്തിന്റെ 8/3 വകുപ്പ് ഈ ദർഘാസിനും ബാധകമായിരിക്കും.

ഇറിഗേഷൻ സബ് ഡിവിഷൻ,

അസിസ്റ്റന്റ ് എക്സിക്യൂട്ടീവ് (ഒപ്പ്) എഞ്ചിനീയറുടെ കാര്യാലയം, അസിസ്റ്റന്റ ് എക്സിക്യൂട്ടീവ് തൃശ്ശൂർ-680 020. എഞ്ചിനീയർ.

Cite this issue. Kerala Gazette, Government of Kerala, 20 August 2013. Indian Gazettes, https://egazette.servantsofknowledge.in/details/in.gazette.kerala_new.2013-08-20.pdf_2013_34_Part_3_Irrigation/. Archive identifier in.gazette.kerala_new.2013-08-20.pdf_2013_34_Part_3_Irrigation.