©
Government of Kerala കേരള സർക്കാർ
2013
Regn. No. KERBIL/2012/45073 dated 5-9-2012 with RNI
Reg. No. രജി. നമ്പർ KL/TV(N)/634/2012-14
KERALA GAZETTE
കേരള ഗസററ്
PUBLISHED BY AUTHORITY
ആധികാരികമായി പ്രസിദ്ധപ്പെടുത്തുന്നത്
2013 ആഗസ്റ്റ് 20
THIRUVANANTHAPURAM, TUESDAY
No.
Vol. II
തിരുവനന്തപുരം, ചൊവ്വ
34
നമ്പർ
29th Sravana 1935 1935 ശ്രാവണം 29
PART III
Marine Department
TENDER NOTICE
No. D1-2462/2013/SE. 24th July 2013.
Competitive tenders in separate sealed covers are invited by the Superintending Engineer, Harbour Engineering South Circle, Thiruvananthapuram for and on behalf of the Governor of Kerala for the following works from Registered Contractors/Firms of State PWD/Irrigation Department/CPWD etc. having class of Registration as described below through registered or speed post only.
Tenders submitted through any courier service or by hand will not be considered.
Tender Number and Name of Work with Estimate PAC— 31/HESC/2013-14—Upgradation of Coastal Roads in Thiruvananthapuram District—Improvements to Marakkadamukku Stadium road in Edava Panchayath—
Varkala LAC—` 15,33,908.
EMD—` 38,400.
Cost of tender forms—` 2,300+VAT @ 5% ( ` 120) Period of completion—4 months.
Class of Registration— 'B' class and above.
Name of Division through which the work is executed—Harbour Engineering Division, Thiruvananthapuram.
The tender forms can be had from the Office of the Superintending Engineer, Harbour Engineering South Circle, Thiruvananthapuram on all working days from 16-8-2013 to 21-8-2013, 10.30 a.m. to 3 p.m. and upto 23-8-2013, 1 p. m. on application in writing proving the eligibility and on payment of cost of tender form and VAT.
Tenders in separate sealed covers superscribing the name of work, Tender No. etc. should reach the undersigned on or before 3 p.m. on 30-8-2013 by Registered/Speed Post only. Tenders received after 3 p.m. on 30-8-2013, due to postal delay or on any other reasons will not be considered. Department will not be responsible for such delay. If the last date fixed for submission of tenders be declared to be a holiday, tenders will be accepted till 3 p.m. on the next working day. Exchange of tender documents is prohibited.
20th AUG. 2013] MARINE DEPARTMENT 158Preliminary Agreement is to be signed in Kerala Stamp Paper worth ` 100 and sufficient EMD as Demand Draft pledged in favour of the Superintending Engineer, Harbour Engineering South Circle, Kamaleswaram, Thiruvananthapuram should also be accompanied along with the tender. Tenders submitted without enclosing preliminary agreement and required EMD will be rejected outright. The tenders received will be opened at 3.30 p.m. on 30-8-2013 in the presence of tenderers or their authorized representatives present at the time of opening.
The firm period of the tender will be four months (4 months) from the date of opening of the tender.
All the conditions regarding notice inviting tenders in the Kerala PWD/HED and all other conditions prevailing for consideration of the tenders and allied orders will be applicable to this tender. Govt. Order (Rt.) No. 255/04/F&PD dated 29-6-2004 and allied orders will also be applicable to this tender. The undersigned reserves all rights to reject the application for tender documents and also to reject the submitted tender without assigning any reason. On evaluation of tenders, regard would be paid to National Defence and security considerations.
കേരള ഗവർണ്ണർക്കുവേ≠ി ഹാർബർ എഞ്ചിനീയറിംഗ് ദക്ഷിണമേഖല സൂപ്ര≠ിംഗ് എഞ്ചിനീയർ, തിരുവനന്തപുരം താഴെപ്പറയുന്ന പ്രവൃത്തികൾക്ക് സംസ്ഥാന പൊതുമരാമത്ത് വകുപ്പ്, ജലവിഭവ വകുപ്പ്, കേന്ദ്ര പൊതുമരാമത്തുവകുപ്പ് എന്നിവയിൽ താഴെപ്പറയുന്ന ക്ലാസ്സുകളിൽ രജിസ്ട്രേഷൻ ഉള്ള കരാറുകാർ/സ്ഥാപനങ്ങൾ എന്നിവരിൽനിന്നും പ്രത്യേകം പ്രത്യേകം മുദ്രവച്ച കവറുകളിൽ മത്സരസ്വഭാവമുള്ള ദർഘാസുകൾ രജിസ്ട്രേഡ് തപാൽ അഥവാ സ്പീഡ് പോസ്റ്റ് മുഖാന്തിരം ക്ഷണിച്ചുകൊള്ളുന്നു. നേരിട്ടോ കൊറിയർ സർവ്വീസുകൾ മുഖേനയോ ലഭിക്കുന്ന ദർഘാസുകൾ പരിഗണിക്കുന്നതല്ല.
ദർഘാസ് നമ്പരും പ്രവൃത്തിയുടെ പേരും ഉദ്ദേശ അടങ്കൽ തുകയും—31/എച്ച്.ഇ.എസ്.സി./2013-14—തിരുവനന്തപുരം ജില്ലയിലെ തീരദേശ റോഡുകളുടെ പുനരുദ്ധാരണം— വർക്കല നിയോജകമfiലത്തിലെ ഇടവ പഞ്ചായത്തിലെ മരക്കടമുക്ക് സ്റ്റേഡിയം റോഡിന്റെ പുനരുദ്ധാരണം— ` 15,33,908.
നിരതദ്രവ്യം—` 38,400.
ദർഘാസ് ഫോറത്തിന്റെ വില—` 2,300 + 5% മൂല്യവർദ്ധിത നികുതി (`120).
പ്രവർത്തി പൂർത്തീകരിക്കേ≠ കാലാവധി—4 മാസം.
കരാറുകാരന്റെ ക്ലാസ്—'ബി' ക്ലാസും അതിനുമുകളിലും.
ഡിവിഷൻ—ഹാർബർ എഞ്ചിനീയറിംഗ് ഡിവിഷൻ, തിരുവനന്തപുരം.
ദർഘാസ് ഫോറങ്ങൾ തുറമുഖ എഞ്ചിനീയറിംഗ് വകുപ്പ്, സൂപ്ര≠ിംഗ് എഞ്ചിനീയർ ദക്ഷിണമേഖല, കമലേശ്വരം, തിരുവനന്തപുരത്തിന്റെ കാര്യാലയത്തിൽനിന്നും 16-8-2013 മുതൽ 21-8-2013 വരെയുള്ള പ്രവൃത്തി ദിവസങ്ങളിൽ രാവിലെ 10.30 മണി മുതൽ ഉച്ചയ്ക്ക് 3 മണിവരെയും 23-8-2013-ന് ഉച്ചയ്ക്ക് ഒരു മണിവരെയും ദർഘാസ് ഫോറത്തിന്റെ വിലയും മൂല്യവർദ്ധിത നികുതിയും അടച്ച് യോഗ്യത തെളിയിക്കുന്ന രേഖകൾ ഹാജരാക്കി രേഖാമൂലം അപേക്ഷിച്ചാൽ ലഭിക്കുന്നതാണ്. പ്രവൃത്തിക്കുള്ള ദർഘാസ് പ്രവൃത്തിയുടെ പേരും ദർഘാസ് നമ്പരും മറ്റും കവറിന്റെ മുകളിൽ വ്യ‡മായി രേഖപ്പെടുത്തി സീൽ ചെയ്ത് 30-8-2013-ന് വൈകുന്നേരം 3 മണിക്ക് മുമ്പായി രജിസ്ട്രേഡ് തപാൽ അഥവാ സ്പീഡ് പോസ്റ്റ് മുഖേന തിരുവനന്തപുരം ഹാർബർ എഞ്ചിനീയറിംഗ് ദക്ഷിണമേഖലാ സൂപ്ര≠ിംഗ് എഞ്ചിനീയർക്ക് ലഭിക്കത്തക്കവിധം സമർപ്പിക്കേ≠താണ്. 30-8-2013-ന് വൈകുന്നേരം 3 മണിക്കുശേഷം ലഭിക്കുന്ന ദർഘാസുകൾ, ആയത് തപാൽ തകരാറുമൂലമോ മറ്റേതെങ്കിലും കാരണവശാലോ ആയാലും സ്വീകരിക്കുന്നതല്ല. ഇങ്ങനെയു≠ാകുന്ന കാലതാമസത്തിന് ഡിപ്പാർട്ടുമെന്റ ് യാതൊരു കാരണവശാലും ഉത്തരവാദിയായിരിക്കുന്നതല്ല. ദർഘാസുകൾ സ്വീകരിക്കുന്ന അവസാന ദിവസം ഏതെങ്കിലും കാരണവശാൽ സർക്കാർ പൊതു അവധിയായി പ്രഖ്യാപിക്കുകയാണെങ്കിൽ തൊട്ടടുത്ത പ്രവൃത്തിദിവസം വൈകുന്നേരം 3 മണിവരെ ദർഘാസുകൾ സ്വീകരിക്കുന്നതാണ്. ദർഘാസ് പ്രമാണങ്ങൾ യാതൊരു കാരണവശാലും കൈമാറ്റം ചെയ്യാൻ പാടുള്ളതല്ല.
ദർഘാസ് പ്രമാണങ്ങളോടൊപ്പം ` 100 വിലയ്ക്കുള്ള കേരള മുദ്രപത്രത്തിൽ പ്രാഥമിക ഉടമ്പടി ഒപ്പിട്ട് സർപ്പിക്കേ≠തും അതോടൊപ്പംതന്നെ സൂപ്ര≠ിംഗ് എഞ്ചിനീയർ, ഹാർബർ എഞ്ചിനീയറിംഗ്, ദക്ഷിണമേഖല, തിരുവനന്തപുരം എന്ന പേരിൽ ആവശ്യമായ നിരതദ്രവ്യം നിയമപ്രകാരം കെട്ടിവച്ചതിന്റെ രേഖ അടക്കം ചെയ്യേ≠തുമാണ്. അപ്രകാരം ചെയ്യാത്ത ദർഘാസുകൾ നിരസിക്കുന്നതാണ്. ദർഘാസുകൾ 30-8-2013-ന് വൈകുന്നേരം 3.30-ന് ഹാജരുള്ള കരാറുകാരുടെയോ അവർ രേഖാമൂലം അധികാരപ്പെടുത്തിയിട്ടുള്ള പ്രതിനിധികളുടെയോ സാന്നിദ്ധ്യത്തിൽ തുറക്കുന്നതാണ്. ദർഘാസിന്റെ ഫേം പിരീഡ് ദർഘാസ് തുറക്കുന്ന ദിവസം മുതൽ 4 മാസം ആയിരിക്കും.
കേരള പൊതുമരാമത്ത് വകുപ്പിലെ ദർഘാസ് സംബന്ധമായ എല്ലാ നിബന്ധനകളും ദർഘാസ് പരിഗണനയ്ക്കുള്ള മറ്റ് അനുബന്ധ ഉത്തരവുകളും ഈ ദർഘാസിനും ബാധക മായിരിക്കും. സർക്കാർ ഉത്തരവ് (ആർ. റ്റി.) 255/2004/എഫ് & പി. ഡി. നമ്പരിലെ 29-6-2004-ലെ സർക്കാർ ഉത്തരവും അനുബന്ധ ഉത്തരവുകളും ഈ ദർഘാസിനും ബാധകമായിരിക്കും. ദർഘാസ് ഫോറങ്ങൾക്കുള്ള അപേക്ഷയോ പൂരിപ്പിച്ച് സമർപ്പിക്കുന്ന ദർഘാസ് പ്രമാണങ്ങളോ യാതൊരു കാരണവും കാണിക്കാതെ തന്നെ നിരസിക്കുന്നതിനുള്ള അധികാരം താഴെ ഒപ്പിട്ടിരിക്കുന്ന ആളിൽ നിക്ഷിപ്തമാണ്. ദർഘാസുകളുടെ സൂക്ഷ്മ പരിശോധനയിൽ ദേശീയ സുരക്ഷയ്ക്കും പ്രതിരോധത്തിനും പ്രത്യേക പരിഗണന നൽകുന്നതാണ്.
Office of the Superintending Engineer, Harbour Engg. South Circle, (Sd.) Kamaleswaram, Manacaud P.O., Superintending Thiruvananthapuram-695 009. Engineer.
20th AUG. 2013] MARINE DEPARTMENT 159 ദർഘാസ് പരസ്യംനമ്പർ ഡി3/2078/2009/ഇഇ. 2013 ജൂലൈ 26.
കേരള ഗവർണ്ണർക്കുവേ≠ി എക്സിക്യൂട്ടീവ് എഞ്ചിനീയർ,
ഹാർബർ എഞ്ചിനീയറിംഗ് തിരുവനന്തപുരം ഡിവിഷൻ,
മുതലപ്പൊഴി മത്സ്യബന്ധന പ്രദേശത്തെ പെരുമാതുറ,
താഴമ്പള്ളി ഭാഗങ്ങളിൽ സ്ഥാപിച്ചിട്ടുള്ള ഉപയോഗശൂന്യമായ
വേയ്ബ്രിഡ്ജുകളും അനുബന്ധ ഉപകരണങ്ങളും വിൽക്കുന്ന
തിനായി താഴെപ്പറയുന്ന നിബന്ധനകൾക്ക് വിധേയമായി
ദർഘാസ്/ലേലം നടത്തുന്നതിന് മുദ്രവച്ച കവറുകളിൽ മത്സര
സ്വഭാവമുള്ള ദർഘാസുകൾ ക്ഷണിച്ചുകൊള്ളുന്നു. ഓരോ
വേയ്ബ്രിഡ്ജിനും പ്രത്യേകം ടെ≠ർ/ലേലം നടത്തുന്ന
നിരതദ്രവ്യവും പ്രാഥമിക ഉടമ്പടിയും ഉള്ളടക്കം ചെയ്യാത്ത ദർഘാസുകൾ സ്വീകരിക്കുന്നതല്ല. ദർഘാസ്/ലേല പ്രമാണം സമർപ്പിക്കുന്ന ആളുടെ പേര്, മേൽവിലാസം എന്നിവ തെളിയി ക്കുന്നതിനായി വില്ലേജ് ഓഫീസറിൽനിന്നും ലഭിച്ചിട്ടുള്ള നേറ്റിവിറ്റി സർട്ടിഫിക്കറ്റ് ദർഘാസ്/ലേല പ്രമാണത്തിനൊപ്പം ഹാജരാക്കേ≠താണ്. ലേലത്തിൽ പങ്കെടുക്കുന്നവർ ലേലത്തിനു മുമ്പായി ` 100-ന്റെ മുദ്രപത്രത്തിൽ പ്രാഥമിക കരാർ ഒപ്പിട്ടു നൽകേ≠താണ്. ലേലത്തിൽ പങ്കെടുക്കുന്നവർ ലേലത്തിനു മുമ്പ് ലേല ഫാറം വാങ്ങി അതിലെ നിബന്ധനകൾ വായിച്ച് ഒപ്പുവച്ചു നൽകേ≠തും നിരതദ്രവ്യം, അന്യത്ര ചേർത്തിട്ടുള്ള പട്ടികയിൽ പറഞ്ഞിട്ടുള്ള പ്രകാരം ` 10,000 പണമായി അസിസ്റ്റന്റ ് എക്സിിക്യൂട്ടീവ് എഞ്ചിനീയർ, മുതലപ്പൊഴിയുടെ കാര്യാലയത്തിൽ കെട്ടിവയ്ക്കേ≠തുമാണ്.
താണ്. ഇതിനായി പ്രത്യേകം ദർഘാസ്/ലേലപ്രമാണം നി›ിത
ഫീസ് ഒടുക്കി വാങ്ങേ≠താണ്. ദർഘാസിനു പുറമേ പരസ്യ
ലേലവും നടത്തുന്നതാണ്. ഒരേ വ്യ‡ിതന്നെ ദർഘാസിലും
ലേലത്തിലും പങ്കെടുക്കുന്നു≠െങ്കിൽ ര≠് ഫോറം
വാങ്ങേ≠തും അത് പൂരിപ്പിച്ച് പ്രാഥമിക കരാറും നിരതദ്രവ്യവും
പ്രത്യേകം പ്രത്യേകം ര≠ു ഫോറത്തോടൊപ്പം ഉള്ളടക്കം
ചെയ്യേ≠തുമാണ്. ദർഘാസിൽ/ലേലത്തിൽ വാഗ്ദാനം ചെയ്യുന്ന
ഉയർന്ന തുകയ്ക്ക് പ്രസ്തുത വ്യ‡ിയുടെ പേരിൽ സർക്കാർ
അംഗീകാരത്തിനു വിധേയമായി അവകാശം ഉറപ്പിച്ചു
നൽകുന്നതാണ്.
ദർഘാസുകൾ ലേലത്തിനുശേഷം അസിസ്റ്റന്റ ് എക്സിക്യൂട്ടീവ് എഞ്ചിനീയറോ അദ്ദേഹം ചുമതലപ്പെടുത്തുന്ന മറ്റ് ഉദ്യോഗസ്ഥരോ സന്നിഹിതരായിട്ടുള്ള ദർഘാസ്/ ലേലക്കാരുടെ സാന്നിദ്ധ്യത്തിൽ ഹാർബർ എഞ്ചിനീയറിംഗ് സബ് ഡിവിഷൻ മുതലപ്പൊഴി അസിസ്റ്റന്റ ് എക്സിക്യൂട്ടീവ് എഞ്ചിനീയറുടെ (പെരുമാതുറ ഭാഗം) കാര്യാലയത്തിൽ വച്ച് തുറന്നു പരിശോധിക്കുന്നതാണ്. ദർഘാസിലോ ലേലത്തിലോ ഏതിലാണ് കൂടിയ തുക വാഗ്ദാനം ചെയ്യപ്പെടുന്നത് ആ തുകയ്ക്ക് പ്രസ്തുത ആളുടെ പേരിൽ സർക്കാർ അംഗീകാരത്തിനു വിധേയമായി ദർഘാസ്/ലേലം ഉറപ്പിച്ചു നൽകുന്നതാണ്.
ദർഘാസ്/ലേല പ്രമാണങ്ങൾ ` 400 + വില്പന നികുതി നിരക്കിൽ രൊക്കം പണമായി അടച്ച് പേരും മേൽവിലാസവും
തെളിയിക്കുന്ന വില്ലേജ് ഒഫീസറിൽനിന്നും ലഭിച്ച നേറ്റിവിറ്റി
സർട്ടിഫിക്കറ്റ് സഹിതം അപേക്ഷിച്ചാൽ ലഭിക്കുന്നതാണ്.
ദർഘാസ് പ്രമാണങ്ങൾ 19-8-2013 മുതൽ 24-8-2013 ഉച്ചയ്ക്ക്
12 മണിവരെ ആഫീസ് സമയങ്ങളിൽ ഹാർബർ എഞ്ചിനീയറിംഗ്
മുതലപ്പൊഴി സബ് ഡിവിഷൻ ആഫീസിൽനിന്നും ലഭിക്കുന്ന
താണ്. പൂരിപ്പിച്ച ദർഘാസ് പ്രമാണങ്ങൾ മുദ്രവച്ച കവറുകളിൽ
26-8-2013-ന് ഉച്ചയ്ക്കുശേഷം 3 മണിവരെ ഹാർബർ
എഞ്ചിനീയറിംഗ്, മുതലപൊഴി സബ് ഡിവിഷൻ ആഫീസിൽ
സമർപ്പിക്കേ≠താണ്. ടി മുദ്രണം ചെയ്ത കവറിനു പുറത്ത്
ഏതു സ്ഥലത്തെ വേയ്ബ്രിഡ്ജ് ആണെന്ന് വ്യ‡മായി
രേഖപ്പെടുത്തേ≠താണ്. പരസ്യലേലത്തിൽ പങ്കെടുക്കാൻ
ആഗ്രഹിക്കുന്നവർ ലേലപ്രമാണം നി›ിത ഫീസ് ഒടുക്കി
വാങ്ങേ≠തും ആയത് പൂരിപ്പിച്ച് വില്ലേജ് ഓഫീസിൽ നിന്നും
വാങ്ങിയ നേറ്റിവിറ്റി സർട്ടിഫിക്കറ്റ് സഹിതം ഹാർബർ
എഞ്ചിനീയറിംഗ് മുതലപൊഴി സബ് ഡിവിഷൻ (പെരുമാതുറ
ഭാഗം) അസിസ്റ്റന്റ ് എക്സിക്യൂട്ടീവ് എഞ്ചിനീയറുടെ
ആഫീസിൽ പേര് രജിസ്റ്റർ ചെയ്യേ≠തുമാണ്. ലേലത്തിൽ
പങ്കെടുക്കാൻ ലേല പ്രമാണങ്ങൾ വാങ്ങി രജിസ്റ്റർ ചെയ്യേ≠
സമയം 26-8-2013 ഉച്ചയ്ക്ക്ശേഷം 1 മണിമുതൽ 27-8-2013
ഉച്ചയ്ക്ക് 12 മണിവരെയാണ്. 27-8-2013 ഉച്ചയ്ക്ക്ശേഷം
2 മണിക്ക് പരസ്യലേലം നടത്തുന്നതാണ്. ലേലത്തിനുശേഷം
ദർഘാസ് തുറക്കുന്നതാണ്. ദർഘാസ്/ലേല ദിവസം
ഏതെങ്കിലും കാരണവശാൽ അവധിയായാൽ തൊട്ടടുത്ത
പ്രവൃത്തി ദിവസം ദർഘാസ് സ്വീകരിക്കുന്നതും പരിശോധിക്കു
ന്നതുമാണ്. ദർഘാസ് പ്രമാണത്തോടൊപ്പം നിരതദ്രവ്യം
അന്യത്ര ചേർത്തിട്ടുള്ള പട്ടികയിൽ പറഞ്ഞിട്ടുള്ള പ്രകാരം
ഡിമാന്റ ് ഡ്രാഫ്റ്റ് എക്സിക്യൂട്ടീവ് എഞ്ചിനീയറുടെ പേരിൽ മാറാവുന്നതും ` 100-ന്റെ മുദ്രപ്പത്രത്തിലുള്ള പ്രാഥമിക ഉടമ്പടിയും ഉള്ളടക്കം ചെയ്ത് സമർപ്പിക്കേ≠താണ്.
ദർഘാസുകൾ പരിശോധിച്ച് ഡിപ്പാർട്ടുമെന്റ ിന് ബോദ്ധ്യപ്പെടുന്നപക്ഷം ദർഘാസ്/ലേലം സ്ഥിരപ്പെടുത്തി ക്കൊ≠ുള്ള ഉത്തരവ് ലഭിച്ചാലുടൻ വാഗ്ദാനം ചെയ്ത മൊത്തം തുകയും അതിന്റെ വിൽപ്പന നികുതിയും ഉൾപ്പെടെ യുള്ള തുക അസിസ്റ്റന്റ ് എക്സിക്യൂട്ടീവ് എഞ്ചിനീയർ, മുതലപ്പൊഴിയുടെ കാര്യാലയത്തിൽ അടച്ച് മേൽപ്പറഞ്ഞ വേയ്ബ്രിഡ്ജുകൾ സൈറ്റിൽ നിന്നും ഒരാഴ്ചയ്ക്കുള്ളിൽ നീക്കം ചെയ്യേ≠താണ്. പണം കെട്ടവയ്ക്കാതെയോ, മറ്റേതെങ്കിലും തരത്തിൽ വീഴ്ച വരുത്തുകയോ ചെയ്താൽ ടി ദർഘാസ്/ലേലംപുനർക്രമീകരിക്കുന്നതും അതുകൊ≠് ഉ≠ാകുന്ന സകല നഷ്ടങ്ങളും ടിയാനിൽനിന്നും റവന്യൂ റിക്കവറി നടപടി പ്രകാരം ഈടാക്കാവുന്നതുമാണ്. ദർഘാസുകൾ സമർപ്പിക്കുവാൻ ആഗ്രഹിക്കുന്നവർ ഡിപ്പാർട്ട്മെന്റ ് ഉദ്യോഗസ്ഥരുടെ അനുവാദത്തോടെ സ്ഥലം സന്ദർശിച്ച് വേയ്ബ്രിഡ്ജുകൾ നേരിട്ട് പരിശോധിക്കാവുന്നതാണ്. ദർഘാസ് സ്ഥിരപ്പെടുത്തിയശേഷം ഇതിനെ സംബന്ധിച്ച യാതൊരു പരാതിയും സ്വീകരിക്കുന്നതല്ല. ദർഘാസ്/ലേലം സംബന്ധിച്ച കൂടുതൽ വിവരങ്ങൾ ഹാർബർ എഞ്ചിനീയറിംഗ് സബ്ഡിവിഷൻ, മുതലപ്പൊഴി ആഫീസിൽ നിന്നും അറിയാവുന്നതാണ്. യാതൊരു കാരണവും കാണിക്കാതെ ദർഘാസുകൾ നിരസിക്കുന്നതിനുള്ള അധികാരം എക്സിക്യൂട്ടീവ് എഞ്ചിനീയറിൽ നിക്ഷിപ്തവുമാണ്. ദർഘാസ് പ്രമാണങ്ങൾ കൈമാറ്റം ചെയ്യാൻ പാടില്ല. ഈ ദർഘാസ് കേരള സർക്കാരിന്റെ നിലവിലുള്ള ദർഘാസ് നിയമങ്ങൾക്കും ഈ നോട്ടീസ് പ്രകാരം നൽകിയിട്ടുള്ള നിബന്ധനകൾക്കും ബാധകമായിരിക്കും. ദർഘാസ് പ്രമാണത്തിന്റെ വില മടക്കി നൽകുന്നതല്ല. ദർഘാസ്/ലേല ത്തിന്റെ ഏറ്റവും കൂടിയ തുക രേഖപ്പെടുത്തുന്ന ആദ്യത്തെ മൂന്നുപേരുടെ നിരതദ്രവ്യം ദർഘാസ്/ലേലം ഉറപ്പിച്ചു നൽകി തുക അടച്ചതിനുശേഷം മാത്രം തിരികെ നൽകുന്നതാണ്. അപ്രകാരം തിരികെ നൽകുന്ന നിരതദ്രവ്യത്തിന് യാതൊരുവിധ പലിശയും നൽകുന്നതല്ല.
20th AUG. 2013] MARINE DEPARTMENT 160ക്രമ ദർഘാസ് നമ്പരും നമ്പർ സാധനങ്ങളുടെ വിവരവും
1 8/ഇഇ/2013-14/തീയതി 19-7-2013—30 ടൺ വേയ്ബ്രിഡ്ജ് സീരിയൽ നമ്പർ 9017705, മോഡൽ IND DLB, സൈസ് 7.5 x 30 (താഴമ്പള്ളി ഭാഗത്ത് സ്ഥാപിച്ചിട്ടുള്ളത്) 2 9/ഇഇ/2013-14/തീയതി 19-7-2013—7.5 x 30 സൈസിലുള്ള 30 ടൺ വേയ്ബ്രിഡ്ജും അനുബന്ധ ഉപകരണങ്ങളും (പെരുമാതുറ ഭാഗത്ത് സ്ഥാപിച്ചിട്ടുള്ളത്)
നിരതദ്രവ്യം—ക്വാട്ട് ചെയ്യുന്ന തുകയുടെ 2.5%-നു തുല്യമായ തുകയുടെ ഡി. ഡി. ദർഘാസിനോടൊപ്പം വയ്ക്കേ≠ താണ്. ലേലത്തിൽ പങ്കെടുക്കുന്നതിന് ` 10,000 മുൻകൂറായി കെട്ടിവെയ്ക്കേ≠താണ്.
ദർഘാസ് പ്രമാണത്തിന്റെ വില —` 400 + വിൽപ്പന നികുതി.
ദർഘാസ് പ്രമാണം വിൽക്കുന്ന തീയതിയും സമയവും—
19-8-2013 മുതൽ 24-8-2013 ഉച്ചയ്ക്ക് 12 മണി വരെ.
ദർഘാസ് സ്വീകരിക്കുന്ന അവസാന തീയതിയും സമയവും—26-8-2013 ഉച്ചയ്ക്ക്ശേഷം 3 മണിവരെ.
ലേലപ്രമാണങ്ങൾ വിൽക്കുന്നതും ലേലത്തിന് രജിസ്റ്റർ ചെയ്യേ≠ തീയതിയും സമയവും—26-8-2013 ഉച്ചയ്ക്കുശേഷം 2 മണി മുതൽ 27-8-2013 ഉച്ചയ്ക്ക് 12 മണിവരെ.
ദർഘാസ് തുറക്കുന്ന/ലേലം നടത്തുന്ന തീയതിയും സമയവും—ക്രമനമ്പർ 1-ന് ലേലസമയം 27-8-2013 ഉച്ചയ്ക്ക് 2 മണി. ലേലത്തിനുശേഷം ദർഘാസ് തുറക്കുന്നതാണ്. ക്രമനമ്പർ 2-ന് ലേല സമയം 27-8-2013, 3 മണി. ലേലത്തിനു ശേഷം ദർഘാസ് തുറക്കുന്നതാണ്.
പ്രത്യേക നിബന്ധനകൾ
1. ഇരു ഭാഗങ്ങളിലെയും വേയ്ബ്രിഡ്ജുകളുടെ സ്ഥിതി ദർഘാസ്/ലേലത്തിനു മുമ്പ് പരിശോധിച്ച് ബോദ്ധ്യ പ്പെടേ≠താണ്. പിന്നീട് ഇതു സംബന്ധിച്ചുള്ള പരാതികൾ സ്വീകരിക്കുന്നതല്ല.
2. ഡിപ്പാർട്ടമെന്റ ിൽ അടയ്ക്കേ≠ വിലയ്ക്ക് പുറമെ വേയ്ബ്രിഡ്ജ് പൊളിച്ച് നീക്കംചെയ്യുന്നതിനുള്ള മറ്റെല്ലാ ചെലവുകളും കരാറുകാരൻതന്നെ വഹിക്കേ≠താണ്.
3. വേയ്ബ്രിഡ്ജ് നീക്കംചെയ്യുന്നതിന് ആവശ്യമായ തീരുവകൾ, നികുതികൾ എന്നിവ അതാതിന്റെ നിരക്കിൽ കരാറുകാരൻതന്നെ ഒടുക്കേ≠താണ്.
4. പ്രവൃത്തി ദിവസങ്ങളിൽ രാവിലെ 8 മണി മുതൽ വൈകുന്നേരം 5 മണിവരെ മാത്രമേ വേയ്ബ്രിഡ്ജ് പൊളിക്കുന്നതും നീക്കംചെയ്യുന്നതുമായി ബന്ധപ്പെട്ട പ്രവൃത്തികൾ ചെയ്യുവാൻ പാടുള്ളു.
5. ഞായറാഴ്ച ഉൾപ്പെടെ അവധി ദിവസങ്ങളിൽ മേൽ പറഞ്ഞ പ്രവൃത്തികൾ അനുവദിക്കുന്നതല്ല.
6. വേയ്ബ്രിഡ്ജ് നീക്കം ചെയ്യുന്നതിനോടനുബന്ധിച്ച് സൈറ്റിൽ എന്തെങ്കിലും താൽക്കാലിക സംവിധാനങ്ങൾ (റോഡ്, ഷെഡ്, ചെക്ക് പോസ്റ്റ് മുതലായവ) ഏർപ്പെടുത്തേ≠ിവരുന്നപക്ഷം ആയതിന് ഡിപ്പാർട്ടു മെന്റ ിന്റെ മുൻകൂർ അനുമതി വാങ്ങേ≠തും ആവശ്യം കഴിയുമ്പോൾ സ്വന്തം ചെലവിൽ അവ നീക്കംചെയ്യേ≠തുമാണ്.
7. വേയ്ബ്രിഡ്ജ് നീക്കംചെയ്യുമ്പോൾ ഡിപ്പാർട്ട്മെന്റ ് വസ്തുവകകൾക്ക് കേട് വരുത്താൻ പാടില്ലാത്തതും അവയുടെ സുരക്ഷിതത്വം ഉറപ്പ് വരുത്തേ≠തുമാണ്. സൈറ്റിൽ ഇപ്പോൾ നിലവിലുള്ള സ്ട്രക്ചറുകൾക്ക് എന്തെങ്കിലും കേടുപാടുകൾ ഉ≠ാകുന്നപക്ഷം കരാറുകാരൻ തന്റെ സ്വന്തം ചെലവിൽ തകരാർ പരിഹരിക്കേ≠താണ്.
8. സൈറ്റിൽ അംഗീകൃത ഏജന്റ ിനെ നിയമി ക്കേ≠തും, ഏജന്റിന്റെ പൂർണ്ണ വിവരങ്ങൾ, ഒപ്പ് ഇവ ഉൾപ്പെടെ രേഖാമൂലം അറിയിക്കേ≠തുമാണ്.
9. സൈറ്റിൽനിന്നും കരാറുകാരനോ/കരാറുകാരൻ അധികാരപ്പെടുത്തിയ ഏജന്റോ മുഖേന ഡിപ്പാർട്ട്മെ്ന്റ ് ഉദ്യോഗസ്ഥന്റെ സാന്നിദ്ധ്യത്തിലും അനുമതിയോടും കൂടി മാത്രമേ വേയ്ബ്രിഡ്ജ് ഘടകങ്ങൾ നീക്കം ചെയ്ത് കൊ≠ുപോകുവാൻ പാടുള്ളു.
10. വേയ്ബ്രിഡ്ജ് നീക്കംചെയ്യുമ്പോൾ സൈറ്റിൽ/വഴിയിൽ പ്രശ്നങ്ങൾ/തടസ്സങ്ങൾ ഉ≠ാകുന്നപക്ഷം അവ കരാറുകാരൻ അവരുടെ സ്വന്തം ചെലവിലും ഉത്തരവാദിത്വത്തിലും പരിഹരിക്കേ≠താണ്. ആയതിന് ഡിപ്പാർട്ടമെന്റ ിൽനിന്ന് യാതൊരുവിധ നഷ്ട പരിഹാരത്തിനും അർഹതയില്ലാത്തതാകുന്നു.
11. ഈ പ്രവൃത്തിയുമായി ബന്ധപ്പെട്ട് ഏതെങ്കിലും തർക്കങ്ങൾ ഉ≠ാകുന്നപക്ഷം ആർബിട്രേഷൻ മുഖാന്തിരം തീർപ്പു≠ാക്കാൻ പാടില്ലാത്തതാണ്.
എക്സിക്യൂട്ടീവ് എഞ്ചിനീയറുടെ കാര്യാലയം, ഹാർബർ എഞ്ചിനീയറിംഗ് തിരുവനന്തപുരം ഡിവിഷൻ, (ഒപ്പ്്) വിഴിഞ്ഞം. എക്സിക്യൂട്ടീവ് എഞ്ചിനീയർ.
ദർഘാസ് പരസ്യം
നമ്പർ ഡി1-106/2008/ഇഇ/കെഎൽഎം. 2013 ജൂലൈ 23.
കേരള ഗവർണ്ണർക്കുവേ≠ി ഹാർബർ എഞ്ചിനീയറിംഗ് ഡിവിഷൻ എക്സിക്യൂട്ടീവ് എഞ്ചിനീയർ താഴെ പറയുന്ന പ്രവൃത്തികൾക്കായി സംസ്ഥാന പൊതുമരാമത്ത് വകുപ്പ്, ഇറിഗേഷൻ വകുപ്പ്, കേന്ദ്ര പൊതുമരാമത്ത് വകുപ്പ് എന്നിവിട ങ്ങളിൽ രജിസ്റ്റർ ചെയ്തിട്ടുള്ള കരാറുകാരിൽനിന്നും മൽസര സ്വഭാവമുള്ള മുദ്രവച്ച ദർഘാസുകൾ ക്ഷണിച്ചുകൊള്ളുന്നു.
ക്രമ ദർഘാസ് നമ്പരും പ്രവൃത്തിയുടെ നിരതദ്രവ്യം നമ്പർ പേരും ഏകദേശ അടങ്കൽ തുകയും ` 1 10/ഇഇ/കെ.എൽ.എം./2013-14—കൊല്ലം ജില്ലയിലെ പേരയം ഗ്രാമപഞ്ചായത്തിലെ 7-ാം വ ാ ർ ഡ ി െ ല പ ള്ള ി യ റച്ച ി റ — േ ക ാ ട്ട പ്പ ു റ ം അ ം ഗ ന വ ാ ട ി േ റ ാ ഡ ി െ ന്റ ന ി ല വ ാ ര ം ഉയർത്തൽ—` 13,39,516 33,500 2 11/ഇഇ/കെ.എൽ.എം./2013-14—ഇരവിപുരം നിയോജകമfiലത്തിലെ കൊല്ലം കോർപ്പറേഷ നിലെ 43-ാം വാർഡിലെ (ഉദയ മാർത്താfiം) വെടിക്കുന്ന് ജംഗ്ഷൻ മുതൽ കൊ≠േത്ത് പാലം വരെയുള്ള റോഡിന്റെ നിലവാരം ഉയർത്തൽ—` 2,50,778 6,300 3 12/ഇഇ/കെ.എൽ.എം./2013-14—കൊല്ലം
19,800 നിയോജക മfiലത്തിലെ കൊല്ലം കോർപ്പറേഷ നിലെ ഗലീലിയോ കോളനിയിലെ മൂന്ന് ചെറിയ റോഡുകളുടെ പുനരുദ്ധാരണം— ` 7,89,538
4 13/ഇഇ/കെ.എൽ.എം./2013-14—കരുനാഗപ്പള്ളി മുനിസിപ്പാലിറ്റിയിലെ കായക്കാട്ട്മുക്ക് മുതൽ ചൂലുരേത്ത് ജംഗ്ഷൻ വരെയുള്ള റോഡിന്റെ പുനരുദ്ധാരണം—` 14,60,397 36,60020th AUG. 2013] MARINE DEPARTMENT 161 ദർഘാസ് പരസ്യം ദർഘാസ് ഫോറത്തിന്റെ വില— ക്രമനമ്പർ 1-ന് `2,100+വാറ്റ്, ക്രമനമ്പർ 2-ന് ` 600+വാറ്റ്, ക്രമനമ്പർ 3-ന് ` 1,500+വാറ്റ്, ക്രമനമ്പർ 4-ന് ` 2,200+വാറ്റ്.
ദർഘാസ് ഫോറം വിൽക്കുന്ന തീയതിയും സമയവും— 23-8-2013 രാവിലെ 10 മണി മുതൽ 30-8-2013 ഉച്ചയ്ക്ക് 1 മണിവരെ.
ദർഘാസ് പ്രമാണങ്ങൾ ലഭിക്കേ≠ അവസാന തീയതിയും സമയവും—30-8-2013 വൈകുന്നേരം 3 മണിവരെ.
ദർഘാസ് തുറക്കുന്ന തീയതിയും സമയവും—30-8-2013 വൈകുന്നേരം 3.30 മണി.
പ്രവർത്തിയുടെ കാലാവധി—ക്രമനമ്പർ 1, 3 ഇവയ്ക്ക് നമ്പർ ഡി.ബി.808/2013-14/ഇഇ. 2013 ജൂലൈ 25.
കേരള ഗവർണ്ണർക്കുവേ≠ി തുറമുഖ എഞ്ചിനീയറിംഗ് വകുപ്പ് എറണാകുളം ഡിവിഷൻ എക്സിക്യൂട്ടീവ് എഞ്ചിനീയർ തീരദേശറോഡുകളുടെ അപ്ഗ്രഡേഷനിൽ ഉൾപ്പെട്ട തൃശ്ശൂർ ജില്ലയിലെ താഴെ പറയുന്ന പ്രവൃത്തികൾക്ക് അംഗീകൃത കരാറുകാരിൽ നിന്നും മുദ്രവച്ച ദർഘാസുകൾ ക്ഷണിച്ചുകൊള്ളുന്നു.
ക്രമ ദർഘാസ് നമ്പരും നിരതദ്രവ്യം നമ്പർ പ്രവൃത്തിയുടെ പേരും ` അടങ്കൽ തുകയും
3 മാസം, ക്രമനമ്പർ 2-ന് 1 മാസം, ക്രമനമ്പർ 4-ന് 4 മാസം.
കരാറുകാരന്റെ ക്ലാസ്—ക്രമനമ്പർ 1, 3, 4 ഇവയ്ക്ക് 'സി' യും അതിനുമുകളിലും, ക്രമനമ്പർ 2-ന് 'ഡി' യും അതിനു മുകളിലും.
ദർഘാസ് ഫാറങ്ങൾ ഹാർബർ എഞ്ചിനീയറിംഗ് ഡിവിഷൻ, ആശ്രാമം, കൊല്ലം കാര്യാലയത്തിൽനിന്നും ദർഘാസ് ഫോറത്തിന്റെ വിലയും വിൽപ്പന നികുതിയും അടച്ച് യോഗ്യത തെളിയിക്കുന്ന രേഖകൾ ഹാജരാക്കി രേഖാമൂലം അപേക്ഷിച്ചാൽ ലഭിക്കുന്നതാണ്. ദർഘാസ് ഉള്ളടക്കം ചെയ്ത കവറിന്റെ പുറത്ത് പ്രവൃത്തിയുടെ പേര് വ്യ‡മായി രേഖപ്പെടുത്തിയിരിക്കണം.
ദർഘാസുകൾ സ്വീകരിക്കുന്നതിന് നി›യിച്ചിട്ടുള്ള അവസാന ദിവസം ഏതെങ്കിലും കാരണവശാൽ സർക്കാർ പൊതു അവധി യായി പ്രഖ്യാപിക്കുകയാണെങ്കിൽ തൊട്ടടുത്ത പ്രവർത്തി ദിവസം ദർഘാസുകൾ സ്വീകരിക്കുന്നതാണ്. ദർഘാസ് പ്രമാണത്തോടൊപ്പം ` 100 വിലയ്ക്കുള്ള കേരള മുദ്രപത്രത്തിലുള്ള പ്രാഥമിക ഉടമ്പടിയും നിരതദ്രവ്യം എക്സിക്യൂട്ടീവ് എഞ്ചിനീയറുടെ പേരിൽ കെട്ടിവച്ചതിന്റെ രേഖയും ഉള്ളടക്കം ചെയ്യേ≠താണ്. അപ്രകാരം ചെയ്യാത്ത ദർഘാസുകൾ നിരുപാധികം നിരസിക്കുന്നതാണ്.
ദർഘാസുകൾ അവ സ്വീകരിക്കുന്ന ദിവസമായ 30-8-2013 വൈകിട്ട് 3.30 മണിക്ക് ഹാജരുള്ള കരാറുകാരുടേയോ അവർ രേഖാമൂലം അധികാരപ്പെടുത്തിയിട്ടുള്ള പ്രതിനിധികളുടെയോ സാന്നിദ്ധ്യത്തിൽ തുറക്കുന്നതാണ്. കാരണം കൂടാതെ ദർഘാസ് റദ്ദ് ചെയ്യാനോ മാറ്റി വയ്ക്കാനോ ഉള്ള അധികാരം താഴെ ഒപ്പിട്ടിരിക്കുന്ന ഉദ്യോഗസ്ഥനിൽ നിക്ഷിപ്തമാണ്. ദർഘാസിന്റെ ഫേം പീരിയഡ് ദർഘാസ് തുറക്കുന്ന ദിവസം മുതൽ 4 മാസം ആയിരിക്കും. കേരള പൊതുമരാമത്ത് വകുപ്പിലെയും ഹാർബർ എഞ്ചിനീയറിംഗ് വകുപ്പിലെയും ദർഘാസ് സംബന്ധമായ എല്ലാ നിബന്ധനകളും ദർഘാസ് പരിഗണനയ്ക്കുള്ള മറ്റ് അനുബന്ധ ഉത്തരവുകളും ഈ ദർഘാസിനും ബാധകമാണ്. ദർഘാസ് പ്രമാണത്തിനുള്ള അപേക്ഷയോ പൂരിപ്പിച്ച് സമർപ്പിക്കുന്ന ദർഘാസ് പ്രമാണങ്ങളോ യാതൊരു കാരണവും കാണിക്കാതെ തന്നെ നിരസിക്കുന്നതിനുള്ള അധികാരം താഴെ ഒപ്പിട്ടിരിക്കുന്നയാളിൽ നിക്ഷിപ്തമാണ്.
ദർഘാസുകളുടെ സൂക്ഷ്മ പരിശോധനയിൽ ദേശീയ സുരക്ഷയ്ക്കും പ്രതിരോധത്തിനും പ്രത്യേക പരിഗണന നൽകുന്നതാണ്.
എക്സിക്യൂട്ടീവ് എഞ്ചിനീയറുടെ കാര്യാലയം, (ഒപ്പ്) തുറമുഖ എഞ്ചിനീയറിംഗ് എക്സിക്യൂട്ടീവ് എഞ്ചിനീയർ ഡിവിഷൻ, ആശ്രാമം, കൊല്ലം-2. (ഇൻ-ചാർ÷്).
20,000 1 15/ഇഇ/2013-14—മാള പഞ്ചായത്തിലെ ഹോളിഗ്രേസ് റോഡിന്റെ നിർമ്മാണം— ` 8 ലക്ഷം
2 16/ഇഇ/2013-14—മാള പഞ്ചായത്തിലെ സ്നേഹഗിരി—മുള്ളൻകുഴി റോഡിന്റെ നിർമ്മാണം—` 21 ലക്ഷം 50,000 ദർഘാസ് പ്രമാണത്തിന്റെ വില—ക്രമനമ്പർ 1-ന് ` 1,500 + വാറ്റ്, ക്രമനമ്പർ 2-ന് ` 3,200 + വാറ്റ.്
ദർഘാസ് പ്രമാണം വിൽക്കുന്ന തീയതിയും സമയവും—
21-8-2013 മുതൽ 27-8-2013 ഉച്ചയ്ക്ക് 12 മണി.
ദർഘാസ് പ്രമാണം സ്വീകരിക്കുന്ന തീയതിയും സമയവും—27-8-2013, 3 മണി.
ദർഘാസ് തുറക്കുന്ന തീയതിയും സമയവും—
27-8-2013, 3.30 മണി.
കരാറുകാരന്റെ ക്ലാസ്—ക്രമനമ്പർ 1-ന് 'സി' യും അതിന് മുകളിലും, ക്രമനമ്പർ 2-ന് 'ബി' യും അതിന് മുകളിലും.
പ്രവൃത്തി പൂർത്തീകരിക്കേ≠ കാലാവധി—ക്രമനമ്പർ 1-ന് 6 മാസം, ക്രമനമ്പർ 2-ന് 9 മാസം.
സർക്കാർ ഉത്തരവ് 84/97 പി.ഡബ്ലിയൂ. ആന്റ ് ടി തീയതി 10-8-1997 പ്രകാരമുള്ള നിബന്ധനകളും പൊതുമരാമത്തു വകുപ്പിലേയും ഹാർബർ എഞ്ചിനീയറിംഗ് വകുപ്പിലേയും ദർഘാസ് സംബന്ധിച്ച എല്ലാ നിബന്ധനകളും ഈ ദർഘാസിനും ബാധകമാണ്. കാരണം കൂടാതെ ദർഘാസ് റദ്ദുചെയ്യുന്നതിനോ മാറ്റിവയ്ക്കുന്നതിനോ ഉള്ള അധികാരം താഴെ ഒപ്പിട്ടിരിക്കുന്ന ഉദ്യോഗസ്ഥനിൽ നിക്ഷിപ്തമാണ്.
ദർഘാസിനെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾക്ക് ഓഫീസു മായി ബന്ധപ്പെടേ≠താണ്.
(ഒപ്പ്) എക്സിക്യൂട്ടീവ് എഞ്ചിനീയറുടെ കാര്യാലയം, തുറമുഖ എഞ്ചിനീയറിംഗ് വകുപ്പ്, എറണാകുളം ഡിവിഷൻ, മുനമ്പം, പള്ളിപ്പോർട്ട് പി. ഒ. എക്സിക്യൂട്ടീവ് ഫോൺ: 0484-2488077 എഞ്ചിനീയർ.
20th AUG. 2013] MARINE DEPARTMENT 162 ലേല/ദർഘാസ് പരസ്യംനമ്പർ ഡി1/144/2013/എഇഇ. 2013 ജൂലൈ 22.
കേരള ഗവർണ്ണർക്കുവേ≠ി പുതിയാപ്പ ഫിഷറി ഹാർബർ സബ് ഡിവിഷൻ അസിസ്റ്റന്റ ് എക്സിക്യൂട്ടീവ് എഞ്ചിനീയർ താഴെ കാണിച്ച അവകാശങ്ങൾക്ക് താഴെ കാണിച്ച പ്രകാരം മത്സരസ്വഭാവമുള്ള ലേല/ദർഘാസുകൾ ക്ഷണിച്ചുകൊള്ളുന്നു.
അവകാശത്തിന്റെ വിവരണം—വെള്ളയിൽ മത്സ്യബന്ധന തുറമുഖകേന്ദ്രത്തിലെ കാന്റീനിന്റെ ഒരു വർഷത്തെ നടത്തിപ്പവകാശം.
കാലാവധി—ഒരു വർഷം (പരമാവധി 5 വർഷം മുൻവർഷത്തെ നിരക്കിന്റെ 15% വർദ്ധനവോടുകൂടി ഓരോ വർഷവും).
നിരതദ്രവ്യം—`1,400. ലേല/ദർഘാസ് പ്രമാണത്തിന്റെ വില—` 400 + വാറ്റ്.
ലേല തീയതിയും, സമയവും സ്ഥലവും—21-8-2013 വൈകുന്നേരം 3.30 മണി. പുതിയാപ്പ, ഫിഷറി ഹാർബർ സബ് ഡിവിഷൻ ഓഫീസ്.
ലേല/ദർഘാസ് പ്രമാണങ്ങൾ പുതിയാപ്പ ഫിഷറി ഹാർബർ സബ് ഡിവിഷൻ ഓഫീസിൽനിന്നും 19-8-2013, 10 മണി മുതൽ 21-8-2013 ഉച്ചയ്ക്ക് 1 മണിവരെ ദർഘാസ് പ്രമാണങ്ങളുടെ വില രൊക്കമായി ഒടുക്കി രേഖാമൂലം അപേക്ഷിച്ചാൽ നൽകുന്നതാണ്. ദർഘാസിലും ലേലത്തിലും പങ്കെടുക്കുന്ന ആൾ പ്രത്യേകം പ്രത്യേകം പ്രമാണങ്ങൾ വാങ്ങേ≠താണ്. ദർഘാസിൽ പങ്കെടുക്കുന്നവർ നിരതദ്രവ്യം അംഗീകൃത ബാങ്കിലെ ഡിമാന്റ ് ഡ്രാഫ്റ്റായി ഒടുക്കി പുതിയാപ്പ ഫിഷറി ഹാർബർ സബ് ഡിവിഷൻ അസിസ്റ്റന്റ ് എക്സിക്യൂട്ടീവ് എഞ്ചിനീയർക്ക് പിൻവലിക്കുവാൻ അധികാരം രേഖപ്പെടുത്തിയ സ്റ്റാമ്പ് ഒപ്പിട്ട രശീതിയും ` 100-ന്റെ മുദ്ര പത്രത്തിൽ നി›ിത മാതൃകയിലുള്ള പ്രാഥമിക കരാർ ഒപ്പിട്ടതും ലേല/ദർഘാസിനൊപ്പം സമർപ്പിക്കേ≠താണ്. സ്ഥലത്തെ വില്ലേജ് ഓഫീസർ നൽകുന്ന തിരിച്ചറിയൽ കാർഡ്/റസിഡൻഷ്യൽ സർട്ടിഫിക്കറ്റ്/വോട്ടേഴ്സ് എെഡന്റിറ്റി കാർഡ്/ആധാർ ഇവയിലേതെങ്കിലും ഒന്ന് ഹാജരാക്കിയാൽ മാത്രമേ ലേല/ദർഘാസ് ഫോറം നൽകുകയുള്ളൂ. നി›ിത സമയത്തിനുശേഷം സമർപ്പിക്കുന്നതും ആവശ്യമായ നിരതദ്രവ്യവും ഒപ്പിട്ട പ്രാഥമിക കരാറും ഉള്ളടക്കം ചെയ്യാത്ത ദർഘാസുകൾ സ്വീകരിക്കുന്നതല്ല. പൂരിപ്പിച്ച ദർഘാസുകൾ നിരതദ്രവ്യത്തോടുകൂടി ദർഘാസ് സംബന്ധിച്ച വിവരങ്ങൾ ആലേഖനം ചെയ്ത് സീൽവച്ച കവറുകൾ 21-8-2013-ന് വൈകിട്ട് 3 മണിക്ക് മുമ്പായി പുതിയാപ്പ ഫിഷറി ഹാർബർ സബ് ഡിവിഷൻ ഓഫീസിൽ ലഭിക്കേ≠താണ്. മേൽ കാണിച്ച അവകാശത്തിനായുള്ള പരസ്യലേലം അസിസ്റ്റന്റ ് എക്സിക്യൂട്ടീവ് എഞ്ചിനീയറോ അദ്ദേഹം അധികാരപ്പെടുത്തിയ ഉദ്യോഗസ്ഥനോ മുകളിൽ രേഖപ്പെടുത്തിയ സമയത്ത് പുതിയാപ്പ ഫിഷറി ഹാർബർ സബ് ഡിവിഷൻ ഓഫീസിൽവച്ചു നടത്തുന്നതാണ്. ലേല പ്രമാണങ്ങൾ വാങ്ങിയ ആൾക്കാർക്കു മാത്രമേ ലേലത്തിൽ പങ്കെടുക്കുവാൻ കഴിയുകയുള്ളു.
ലേലത്തിൽ പങ്കെടുക്കുവാൻ പ്രമാണം വാങ്ങിയവർ 21-8-2013-ന് ഉച്ചയ്ക്ക് 3 മണിക്ക് മുമ്പ് ഒപ്പിട്ട പ്രാഥമിക കരാർ പ്രമാണ സഹിതം അസിസ്റ്റന്റ ് എക്സിക്യൂട്ടീവ് എഞ്ചിനീയറുടെ പേരിൽ മാറാവുന്ന ഡിമാന്റ ് ഡ്രാഫ്റ്റായി ആവശ്യമായ നിരതദ്രവ്യം കെട്ടിവയ്ക്കുകയും രശീതി കൈപ്പറ്റേ≠തുമാണ്. പ്രസ്തുത രശീതി നി›ിത സമയത്തിനു (21-8-2013-നു വൈകുന്നേരം 3 മണി) മുമ്പ് വാങ്ങാത്തവരെ ലേലത്തിൽ പങ്കെടുപ്പിക്കുന്നതല്ല.
പരസ്യലേലത്തിനുശേഷം ദർഘാസുകൾ തുറന്ന് പരിശോധിക്കുന്നതും ലേലത്തിലോ ദർഘാസിലോ ഏതിലാണോ കൂടുതൽ തുക വാഗ്ദാനം ചെയ്യപ്പെടുന്നത് ആ തുകയ്ക്ക് പ്രസ്തുത ആളുടെ പേരിൽ അവകാശം താൽക്കാലികമായി ഉറപ്പിക്കുന്നതുമായിരിക്കും. അവകാശം ഉറപ്പിച്ച് കരാർ ഒപ്പിട്ട് ഏറ്റെടുക്കുന്ന തീയതി മുതൽ ഒരു വർഷത്തേക്കായിരിക്കും നടത്തിപ്പിന്റെ കാലാവധി. തുടർന്ന് ലേല/ദർഘാസ് അംഗീകരിച്ചു അറിയിപ്പു ലഭിക്കുന്ന മുറയ്ക്ക് നിബന്ധനകൾ അനുസരിച്ചുള്ള തുക ഒടുക്കി കരാറിൽ ഒപ്പുവയ്ക്കേ≠തും അവകാശങ്ങൾ ഏറ്റെടുക്കേ≠തുമാണ്. ലേലം കൊ≠ വ്യ‡ി ലേല സംഖ്യ അടയ്ക്കുന്നതിൽ വീഴ്ചവരുത്തുന്നപക്ഷം സർക്കാരിനു≠ാകുന്ന നഷ്ടത്തിന് ലേലം കൊ≠ വ്യ‡ി ഉത്തരവാദിയായിരിക്കും. ഈ ലേല/ ദർഘാസ് സർക്കാരിന്റെ നിലവിലുള്ളതും മാറിവരുന്ന നിയമങ്ങൾക്കും നിബന്ധനകൾക്കും വിധേയമായിരിക്കും. ലേല/ദർഘാസുകൾ ഏതു സമയത്തും കാരണം കൂടാതെ നിരസിക്കുന്നതിനുള്ള അധികാരം അസിസ്റ്റന്റ ് എക്സിക്യൂട്ടീവ് എഞ്ചിനീയറിൽ നിക്ഷിപ്തമാണ്. ഏതെങ്കിലും കാരണവശാൽ ലേല ദിവസം ലേലം നടക്കാതെ വന്നാൽ തൊട്ടടുത്ത പ്രവൃത്തി ദിവസം ദർഘാസ് 3 മണി വരെ സ്വീകരിക്കുന്നതും 3.30 മണിക്ക് പരസ്യ ലേലം നടത്തുന്നതുമാണ്.
അസിസ്റ്റന്റ ് എക്സിക്യൂട്ടീവ് എഞ്ചിനീയറുടെ കാര്യാലയം, ഫിഷറി ഹാർബർ സബ് ഡിവിഷൻ, പുതിയാപ്പ, (ഒപ്പ്) പുതിയങ്ങാടി പി. ഒ., അസിസ്റ്റന്റ ് എക്സിക്യൂട്ടീവ് കോഴിക്കോട്-21.
എഞ്ചിനീയർ.