©
Government of Kerala കേരള സർക്കാർ
2013
Regn. No. KERBIL/2012/45073 dated 5-9-2012 with RNI
Reg. No. രജി. നമ്പർ KL/TV(N)/634/2012-14
KERALA GAZETTE
കേരള ഗസററ്
PUBLISHED BY AUTHORITY
ആധികാരികമായി പ്രസിദ്ധപ്പെടുത്തുന്നത്
2013 ആഗസ്റ്റ് 20
No.
Vol. II
THIRUVANANTHAPURAM, TUESDAY തിരുവനന്തപുരം, ചൊവ്വ വാല്യം 2
34
നമ്പർ
29th Sravana 1935 1935 ശ്രാവണം 29
PART III
Public Works Department
ലേല പരസ്യം
നമ്പർ എ5-2743/2012. 2013 ആഗസ്റ്റ് 1.
ദേശീയപാത 744-ൽ കി. മീ. 53/800 (എൽ. എസ്.)-ൽ കൊല്ലം തിരുമംഗലം ദേശീയപാതാ ഭാഗത്ത് ഉണങ്ങി നിൽക്കുന്ന ഈട്ടിമരം 24-8-2013-ാം തീയതി 11 മണിക്ക് കൊല്ലം ദേശീയപാതാ ഡിവിഷൻ ആഫീസിൽവച്ച് നാഷണൽ ഹൈവേ എക്സിക്യൂട്ടീവ് എഞ്ചിനീയറോ അതിനായി പ്രത്യേകം ചുമതല പ്പെടുത്തിയ ഉദ്യോഗസ്ഥനോ പരസ്യമായി ലേലം ചെയ്തു കൊടുക്കുന്നതാണ്.
സർവ്വേ നമ്പർ—03/2012-13.
മതിപ്പ് വില—` 3,33,219.
നിരതദ്രവ്യം—` 8,400
ലേല സ്ഥലം— എക്സിക്യൂട്ടീവ് എഞ്ചിനീയറുടെ കാര്യാലയം, ദേശീയപാതാ ഡിവിഷൻ
ഓഫീസ്, ബീച്ച് റോഡ,് കൊല്ലം.
കുറിപ്പ്:— (1) ലേലം കൊള്ളുന്നയാൾ മൊത്തം ലേലത്തുക യിൽ 13.5% വാറ്റും മരത്തിന്റെ വിലയും വാറ്റും ചേർത്ത തുകയുടെ 5% വനവികസന നികുതിയും ഒടുക്കേ≠താണ്.
(2) ലേലം കൊള്ളുന്നയാൾ അടയ്ക്കുന്ന നിരതദ്രവ്യം എല്ലാ ലേല വസ്തുക്കളും സ്ഥലത്ത് നിന്ന് നീക്കം ചെയ്തശേഷം മാത്രമേ തിരികെ നൽകുകയുള്ളൂ.
ലേലം നടത്തുന്നതിന് മുമ്പ് ക്വട്ടേഷനുകൾ സ്വീകരിക്കുന്ന താണ്. മുകളിൽ കാണിച്ചിട്ടുള്ള നിരതദ്രവ്യവും സീൽ ചെയ്ത ക്വട്ടേഷനും ലേലത്തിന്റെ തലേദിവസം പകൽ 4 മണിവരെ സ്വീകരിക്കുന്നതാണ്. ലേലദിവസം അവധിയായി വരികയാണെങ്കിൽ അടുത്ത പ്രവൃത്തി ദിവസം ലേലം നടത്തുന്നതായിരിക്കും. ലേലത്തിന് പങ്ക് ചേരണമെന്നുള്ളവർ ലേലസമയത്തിന് മുമ്പായി മുകളിൽ കാണിച്ചിട്ടുള്ള തുകയ്ക്കുള്ള ദേശസാൽകൃത ഷെഡ്യൂൾഡ് ബാങ്കിന്റെ ഡി. ഡി. നിരതദ്രവ്യമായി ഹാജരാക്കേ≠താണ്. ലേലത്തിന് ശേഷം ക്വട്ടേഷൻ തുറക്കുന്നതും ലേല തുകയിലും ക്വട്ടേഷൻ തുകയിലും ഏതാണോ വലിയ തുക ആ തുകയ്ക്ക് ലേലം ഉറപ്പിക്കുന്നതും ബന്ധപ്പെട്ട അധികാരികളുടെ അംഗീകാരം കിട്ടുന്ന മുറയ്ക്ക് ലേലം/ക്വട്ടേഷൻ സ്ഥിരപ്പെടുത്തി കൊടുക്കു ന്നതുമായിരിക്കും. കൂടുതൽ തുകയ്ക്ക് ലേലം വിളിക്കുന്ന/ ക്വട്ടേഷൻ നൽകിയ ആൾ ലേലസംഖ്യയും നിലവിലുള്ള വിൽപന നികുതിയും അടക്കം ലേലം ഉറപ്പിക്കുമ്പോൾ തന്നെ കെട്ടിവയ്ക്കേ≠താണ്.
20th AUG. 2013] PUBLIC WORKS DEPARTMENT 644 ലേലം സ്ഥിരപ്പെടുത്തിയ വിവരം രജിസ്റ്റേർഡ് തപാലിൽ (1) (2) (3) അറിയിക്കുന്നതാണ്. രജിസ്റ്റർ ചെയ്ത തീയതി മുതൽ10 ദിവസത്തിനകം ലേലത്തിൽ പിടിച്ച മരം മുറിച്ചു നീക്കം ചെയ്യേ≠തും ആയതിന് വീഴ്ചവരുത്തിയാൽ ആദ്യ ലേലക്കാരനെ ഒഴിവാക്കി ലേലവസ്തുക്കൾ മുഴുവനും വീ≠ും ലേലം ചെയ്ത് മുതൽക്കൂട്ടുന്നതുമാകുന്നു. മരങ്ങൾ മുറിച്ചു മാറ്റുന്നത് മൂലം മറ്റെന്തെങ്കിലും നാശനഷ്ടങ്ങൾ ഉ≠ാകുന്നപക്ഷം ആയതിന്റെ പൂർണ്ണ ഉത്തരവാദിത്വം ലേലം കൊ≠യാൾക്ക് മാത്രമായിരിക്കും. ഇതുമായി ബന്ധപ്പെട്ട് ലേലക്കാരൻ എക്സിക്യൂട്ടീവ് എഞ്ചിനീയറുമായി കരാറിലേർപ്പെടേ≠താണ്. പുനർലേലം മുഖാന്തിരം സർക്കാരിന് എന്തെങ്കിലും നഷ്ടം സംഭവിച്ചാൽ ആയത് ആദ്യ ലേലക്കാരനിൽ നിന്നും നിയമപ്രകാരം ഈടാക്കുന്നതുമാകുന്നു.
കേരള പൊതുമരാമത്ത് വകുപ്പിന്റെ നിലവിലുള്ള എല്ലാ ലേല വ്യവസ്ഥകളും ഈ ലേലത്തിന് ബാധകമായിരിക്കും.
ഡിപ്പാർട്ട്മെന്റ ിന്റെ അനുവാദം കിട്ടിയശേഷം മാത്രമേ ലേലവസ്തുക്കൾ നീക്കംചെയ്യാൻ പാടുള്ളൂ. ലേല സംബന്ധിയായ പരാതികൾക്ക് തീർപ്പ് കൽപ്പിക്കാനുള്ള അധികാരം കൊല്ലം നാഷണൽ ഹൈവേ എക്സിക്യൂട്ടീവ് എഞ്ചിനീയറിൽ നിക്ഷിപ്തമാണ്.
കൂടുതൽ വിവരങ്ങൾക്ക് ഈ ആഫീസിൽ നിന്നോ പുനലൂരിലുള്ള നാഷണൽ ഹൈവേ സബ്ഡിവിഷൻ ഓഫീസിൽ നിന്നോ ആഫീസ് സമയങ്ങളിൽ അറിയാവുന്നതാണ്.
എക്സിക്യൂട്ടീവ് എഞ്ചിനീയറുടെ
കാര്യാലയം, പൊതുമരാമത്ത്
വകുപ്പ്, ദേശീയപാതാ വിഭാഗം, (ഒപ്പ്) കൊല്ലം. എക്സിക്യൂട്ടീവ് എഞ്ചിനീയർ.
ദർഘാസ് പരസ്യം
നമ്പർ ഡി. ബി.ടി.എൻ. 1/2013-14(7). 2013 ജൂലൈ 22.
കേരള ഗവർണ്ണർക്കുവേ≠ി എക്സിക്യൂട്ടീവ് എഞ്ചിനീയർ, നിരത്തുവിഭാഗം, ഇടുക്കി താഴെ പറയുന്ന പണികൾക്കുള്ള ദർഘാസ് 2013 ആഗസ്റ്റ് 19, 20, 21 എന്നീ തീയതികളിൽ വൈകിട്ട് 3 മണിവരെ സ്വീകരിക്കുന്നതും അന്നേദിവസം 3.30 മണിക്ക് തുറക്കുന്നതുമാണ്.
ക്രമ ദർഘാസ് നമ്പരും പ്രവൃത്തിയുടെ നിരതദ്രവ്യം നമ്പർ പേരും അടങ്കൽ തുകയും ` (1) (2)
(3) പ വെള്ളപ്പൊക്കക്കെടുതികൾ—2013-14 1 245/ഇഇ/2013-14—തൂക്കുപാലം-കമ്പമേട്ട് റോഡിൽ കി. മീ. 2/800-ലുള്ള കലുങ്കിന്റെ
31,250 താഴ്ന്ന ഭാഗത്ത് അറ്റകുറ്റപ്പണികൾ ചെയ്യുക—` 12,50,000
2 246/ഇഇ/2013-14—കൽകുന്തൽ-കുമ്പള- പെരിഞ്ചാൻകുട്ടി റോഡിൽ കി. മീ. 14/000-ൽ
ഒ ല ി ച്ച ു േ പ ാ യ വ ശത്ത ് സ ം ര ക്ഷ ണ പ്രവർത്തികൾ ചെയ്യുക—` 25,00,000 50,000 3 247/ഇഇ/2013-14—കൽകുന്തൽ-കുമ്പള- പെരിഞ്ചാൻകുട്ടി റോഡിൽ കി. മീ. 14/600-ൽ
(മുള്ളരിക്കുടി ജംഗ്ഷൻ) ഒലിച്ചുപോയ
50,000 വ ശത്ത ് സ ം ര ക്ഷ ണ ്ര പ വ ർത്ത ി ക ൾ ചെയ്യുക—` 25,00,000
4 248/ഇഇ/2013-14—വെള്ളത്തൂവൽ-പൊൻമുടി റോഡിൽ കി. മീ. 0/700 മുതൽ 1/200 വരെ
സ ം ര ക്ഷ ണ ഭിത്തിയും കേടായ ഭാഗത്ത്
50,000 കോൺക്രീറ്റ് ഓടയും നിർമ്മാണം— ` 25,00,000
5 249/ഇഇ/2013-14—രാജാക്കാട്-ചക്കുളത്തുമേട് റോഡിൽ കി. മീ. 13/000-ൽ സംരക്ഷണ
ഭിത്തി നിർമ്മാണവും ഡ്രെയിനേജ് സൗകര്യം ഒരുക്കലും—` 10,00,000 25,000 6 250/ഇഇ/2013-14—മുരിക്കിൻതൊട്ടി-വട്ടപ്പാറ- മേലെ ചെമ്മണ്ണാൻ റോഡിൽ കി. മീ.
4/750-ലുള്ള കേടായ കലുങ്കിലെ അബഡ്മെന്റിന്റെ
സംരക്ഷണ പ്രവർത്തിയും ഓട, സംരക്ഷണ ഭിത്തി എന്നിവയുടെ നിർമ്മാണവും—` 8,00,000 20,000
50,000 7 251/ഇഇ/2013-14—പുളിയൻമല-ഹേമക്കടവ്- പാലിയക≠ം റോഡിൽ സംരക്ഷണഭിത്തി നിർമ്മാണം—` 20,00,000
8 252/ഇഇ/2013-14—പുറ്റടി-ചേറ്റുകുഴി റോഡിൽ കി. മീ. 2/800-ലുള്ള കേടായ കലുങ്ക് പുനർ നിർമ്മിക്കുക—` 25,00,000 50,000 9 253/ഇഇ/2013-14—മൂന്നാർ-ടോപ്പ് സ്റ്റേഷൻ റോഡിൽ കി. മീ. 22/100-ൽ താങ്ങുഭിത്തി നിർമ്മാണം—` 25,00,000 50,000 10 254/ഇഇ/2013-14—എല്ലക്കൽ-കുഞ്ചിത്തണ്ണി റോഡിൽ കി. മീ. 0/620-ൽ തകർന്ന ഭാഗത്ത് സംരക്ഷണഭിത്തി നിർമ്മിക്കുക—` 12,00,000 30,000 11 255/ഇഇ/2013-14—എല്ലക്കൽ-കുഞ്ചിത്തണ്ണി റോഡിൽ കി. മീ. 0/590-ൽ തകർന്ന ഭാഗത്ത് സംരക്ഷണഭിത്തി നിർമ്മിക്കുക—` 10,00,000 25,000 12 256/ഇഇ/2013-14—എല്ലക്കൽ-കുഞ്ചിത്തണ്ണി റോഡിൽ കി. മീ. 0/580-ൽ തകർന്ന ഭാഗത്ത് സംരക്ഷണഭിത്തി നിർമ്മിക്കുക—` 25,00,000 50,000 13 257/ഇഇ/2013-14—എല്ലക്കൽ-കുഞ്ചിത്തണ്ണി റോഡിൽ കി. മീ. 0/560-ൽ തകർന്ന ഭാഗത്ത് സംരക്ഷണഭിത്തി നിർമ്മിക്കുക—` 8,00,000 20,000
25,000 14 258/ഇഇ/2013-14—കല്ലാർ-മാങ്കുളം റോഡിൽ കി. മീ. 7/300-ൽ സംരക്ഷണഭിത്തി നിർമ്മാണം—` 10,00,000
15 259/ഇഇ/2013-14—മൂന്നാർ-ടോപ്പ് സ്റ്റേഷൻ റോഡിൽ കി. മീ. 3/300-ൽ തകർന്ന ഭാഗത്ത് സംരക്ഷണഭിത്തി നിർമ്മിക്കുക—` 15,00,000 37,50020th AUG. 2013] PUBLIC WORKS DEPARTMENT 645 (1) (2)
16 260/ഇഇ/2013-14—നോർത്തേൺ ഒൗട്ട്ലെറ്റ് റോഡിൽ കി. മീ. 0/800 മുതൽ 1/250 വരെ ടാർ ഉപയോഗിച്ചുള്ള അത്യാവശ്യ അറ്റകുറ്റ
25,000 പ ണ ി ക ള ു ം ബ ിറ്റ ് ച ീ പ്പ ി ം ഗ ് ക ാ ർ പ്പ റ്റ ു ം ചെയ്യുക—` 10,00,000
25,000 17 261/ഇഇ/2013-14—മൂന്നാർ ലക്ഷ്മി മാങ്കുളം റോഡിൽ കി. മീ. 11/900-ൽ തകർന്ന ഭാഗത്ത് ഓട, സംരക്ഷണഭിത്തി എന്നിവ നിർമ്മിക്കുക— ` 10,00,000
18 262/ഇഇ/2013-14—നോർത്തേൺ ഒൗട്ട്ലെറ്റ്
37,500 റോഡിൽ കി. മീ. 8/850-ൽ തകർന്ന ഭാഗത്ത് കോൺക്രീറ്റ് സംരക്ഷണഭിത്തി നിർമ്മിക്കുക— ` 15,00,000
19 263/ഇഇ/2013-14—മൂന്നാർ ലക്ഷ്മി മാങ്കുളം റോഡിൽ കി. മീ. 5/050-സംരക്ഷണഭിത്തി നിർമ്മിക്കുക—` 10,00,000 25,000 20 264/ഇഇ/2013-14—നോർത്തേൺ ഒൗട്ട്ലെറ്റ് റോഡിൽ കി. മീ. 7/300-ൽ തകർന്ന ഭാഗത്ത് സംരക്ഷണഭിത്തി നിർമ്മിക്കുക—` 25,00,000 50,000 21 265/ഇഇ/2013-14—നോർത്തേൺ ഒൗട്ട്ലെറ്റ് റോഡിൽ കി. മീ. 37/000-ലും കി. മീ. 39/000-ലും കേടായ സംരക്ഷണ ഭിത്തി പുനർനിർമ്മിക്കുക—` 8,00,000 20,000 22 266/ഇഇ/2013-14—നെയ്യശ്ശേരി തൂക്കുമ്പൻസാഡിൽ റോഡിൽ കി. മീ. 11/500-ൽ കേടായ താങ്ങുഭിത്തി പുനർനിർമ്മാണവും ഡ്രയിനേജ് സൗകര്യം ഒരുക്കലും—` 10,00,000 25,000 23 267/ഇഇ/2013-14—നെയ്യശ്ശേരി തൂക്കുമ്പൻസാഡിൽ റോഡിൽ കി. മീ. 8/000-ൽ താങ്ങുഭിത്തി ന ി ർ മ്മ ാ ണ വ ു ം ത ക ർ ന്ന ഭ ാ ഗത്ത ് ഒ ാ ട നിർമ്മാണവും—` 10,00,000 25,000 24 268/ഇഇ/2013-14—ചേലച്ചുവട് വണ്ണപ്പുറം റോഡിൽ ക ി . മ ീ . 2 1 / 0 0 0 - ൽ ത ക ർ ന്ന ഭ ാ ഗത്ത ് താങ്ങുഭിത്തി നിർമ്മാണം —` 25,00,000 50,000
15,000 25 269/ഇഇ/2013-14—വഴിത്തല കോലാനി റോഡിൽ കി. മീ. 0/000 മുതൽ 2/400 വരെ ടാർ ഉപയോഗിച്ചുള്ള അത്യാവശ്യ അറ്റകുറ്റപണികൾ ചെയ്യുക —` 6,00,000
26 270/ഇഇ/2013-14—ചാത്തമറ്റം മുള്ളരിങ്ങാട് റോഡിൽ കി. മീ. 3/000 മുതൽ 9/000 വരെ ടാർ
15,000 ഉപയോഗിച്ചുള്ള അത്യാവശ്യ അറ്റകുറ്റപണികൾ ചെയ്യുക —` 6,00,000
27 271/ഇഇ/2013-14—നെയ്യശ്ശേരി കോടികുളം
15,000 കൊടുവേലി വഴി റോഡിൽ കി. മീ. 0/000 മുതൽ 6/140 വരെ ടാർ ഉപയോഗിച്ചുള്ള അത്യാവശ്യ അറ്റകുറ്റപണികൾ ചെയ്യുക— ` 6,00,000
(3) (1) (2)
(3) 28 272/ഇഇ/2013-14—നെയ്യശ്ശേരി തൂക്കുമ്പൻ സാഡിൽ റോഡിൽ കി. മീ. 15/600 മുതൽ 25/000 വരെ ടാർ ഉപയോഗിച്ചുള്ള അത്യാവശ്യ അറ്റകുറ്റപണികൾ ചെയ്യുക—` 7,00,000 17,500 29 273/ഇഇ/2013-14—കരിമണ്ണൂർ പടിഞ്ഞാറെ കോടികുളം റോഡിൽ കി. മീ. 0/000 മുതൽ 5/400 വരെ ടാർ ഉപയോഗിച്ചുള്ള അത്യാവശ്യ അറ്റകുറ്റപണികൾ ചെയ്യുക—` 6,00,000 15,000
17,500 30 274/ഇഇ/2013-14—അറപ്പാമറ്റം വെള്ളന്താനം റോഡിൽ കി. മീ. 0/000 മുതൽ 4/500 വരെ ടാർ ഉപയോഗിച്ചുള്ള അത്യാവശ്യ അറ്റകുറ്റപണികൾ ചെയ്യുക—` 7,00,000
31 275/ഇഇ/2013-14—നെയ്യശ്ശേരി തൂക്കുമ്പൻസാഡിൽ റോഡിൽ കി. മീ. 8/600 മുതൽ 13/600 വരെ ടാർ ഉപയോഗിച്ചുള്ള അത്യാവശ്യ അറ്റകുറ്റ പണികൾ ചെയ്യുക—` 8,00,000 20,000 32 276/ഇഇ/2013-14—നെയ്യശ്ശേരി തൂക്കുമ്പൻസാഡിൽ റോഡിൽ കി. മീ. 16/000 മുതൽ 20/000 വരെ ടാർ ഉപയോഗിച്ചുള്ള അത്യാവശ്യ അറ്റകുറ്റ പണികൾ ചെയ്യുക—` 8,00,000 20,000 33 277/ഇഇ/2013-14—നെയ്യശ്ശേരി തൂക്കുമ്പൻസാഡിൽ റോഡിൽ കി. മീ. 22/000 മുതൽ 27/000 വരെ ടാർ ഉപയോഗിച്ചുള്ള അത്യാവശ്യ അറ്റകുറ്റ പണികൾ ചെയ്യുക—` 8,00,000 20,000 34 278/ഇഇ/2013-14—അറപ്പാമറ്റം കരിമണ്ണൂർ റോഡിൽ കി. മീ. 4/000 മുതൽ 8/200 വരെ ടാർ ഉപയോഗിച്ചുള്ള അത്യാവശ്യ അറ്റകുറ്റ പണികൾ ചെയ്യുക—` 8,00,000 20,000
15,000 35 279/ഇഇ/2013-14—ഇരുക്കുംപുഴ റോഡിൽ ടാർ ഉപയോഗിച്ചുള്ള അത്യാവശ്യ അറ്റകുറ്റപണികൾ ചെയ്യുക—` 6,00,000
36 280/ഇഇ/2013-14—വെങ്ങല്ലൂർ പാലത്തിന്റെ അപ്രോച്ച് റോഡിൽ ടാർ ഉപയോഗിച്ചുള്ള അത്യാവശ്യ അറ്റകുറ്റപണികൾ ചെയ്യുക—` 12,00,000 30,000 37 281/ഇഇ/2013-14—ഉദയഗിരി മേലെകുപ്പച്ചാൻപടി ചെമ്പകപ്പാറ റോഡിൽ കി. മീ. 1/600-ൽ താഴ്ന്ന ഭാഗത്ത് അത്യാവശ്യ സംരക്ഷണ പ്രവർത്തികൾ ചെയ്യുക—` 7,00,000 17,500 38 282/ഇഇ/2013-14—നാരകക്കാനം തങ്കമണി റോഡിൽ കി. മീ. 3/800-ൽ അത്യാവശ്യ സംരക്ഷണപ്രവർത്തികൾ ചെയ്യുക—` 10,00,000 25,000
25,000 39 283/ഇഇ/2013-14—പെരിഞ്ചാൻകുട്ടി കാരിത്തോട് റോഡിൽ കി. മീ. 0/600-ൽ തകർന്ന ഭാഗത്ത് അത്യാവശ്യ സംരക്ഷണ പ്രവർത്തികൾ ചെയ്യുക—` 10,00,000
37,500 40 284/ഇഇ/2013-14—കമ്പിളിക≠ം തിങ്കൾകാട് റോഡിൽ കി. മീ. 5/900-ൽ തകർന്ന ഭാഗത്ത് അത്യാവശ്യ സംരക്ഷണ പ്രവർത്തികൾ ചെയ്യുക—` 15,00,00020th AUG. 2013] PUBLIC WORKS DEPARTMENT 646 (1) (2) (3) 37,500 41 285/ഇഇ/2013-14—അഞ്ചാംമൈൽ കൊന്നത്തടി റോഡിൽ കി. മീ. 0/400-ൽ തകർന്ന ഭാഗത്ത് അത്യാവശ്യ സംരക്ഷണ പ്രവർത്തികൾ ചെയ്യുക—` 15,00,000
42 286/ഇഇ/2013-14—കത്തിപ്പാറത്തടം ഇടക്കാട് കൊച്ചുചേലച്ചുവട് റോഡിൽ തകർന്ന ഭാഗത്ത് അത്യാവശ്യ സംരക്ഷണ പ്രവർത്തികളും എെറിഷ് ഡ്രയിൻ നിർമ്മാണവും—` 10,00,000 25,000
25,000 43 287/ഇഇ/2013-14—പനംകുട്ടി കമ്പിളിക≠ം റോഡിൽ കി. മീ. 1/000-ൽ കേടായ കലുങ്കിലും സ ം ര ക്ഷ ണ ഭ ി ത്ത ിയ ി ല ു ം അ ത ്യ ാ വ ശ ്യ സ ം ര ക്ഷണ ്ര പ വ ർത്ത ി കൾ ചെയ്യുക— ` 10,00,000
37,500 44 288/ഇഇ/2013-14—മുരിക്കാശ്ശേരി മേലെചിന്നാർ റോഡിൽ കി. മീ. 12/800-ൽ തകർന്ന ഭാഗത്ത് അ ത ്യ ാ വ ശ ്യ സംരക്ഷണ പ്രവർത്തികൾ ചെയ്യുക—` 15,00,000
45 289/ഇഇ/2013-14—ഇടുക്കി മണിയാറൻകുടി റോഡിൽ കി. മീ. 6/000-ൽ (അമ്പലപ്പടി) സ ം ര ക്ഷണ ഭിത്തി നിർമ്മിക്കുക—` 8,00,000 20,000
25,000 46 290/ഇഇ/2013-14—മുരിക്കാശ്ശേരി മേലെചിന്നാർ റോഡിൽ കി. മീ. 0/000 മുതൽ 14/000 വരെ അത്യാവശ്യ ഉപരിതല അറ്റകുറ്റപണികൾ ചെയ്യുക—` 10,00,000
30,000 47 291/ഇഇ/2013-14—ഇടുക്കി നേരിയമംഗലം റോഡിൽ കി. മീ. 16/500 മുതൽ 3000 വരെ അത്യാവശ്യ ഉപരിതല അറ്റകുറ്റപണികൾ ചെയ്യുക—` 12,00,000
48 292/ഇഇ/2013-14—ചേലച്ചുവട് വണ്ണപ്പുറം റോഡിൽ അത്യാവശ്യ ഉപരിതല അറ്റകുറ്റ പണികൾ ചെയ്യുക—` 12,00,000 30,000
50,000 49 293/ഇഇ/2013-14—മുറിഞ്ഞപുഴ മതമ്പ റോഡിൽ കി. മീ. 0/150-ൽസംരക്ഷണ പ്രവർത്തികൾ ചെയ്യുക—` 25,00,000
50,000 50 294/ഇഇ/2013-14—മീൻമുട്ടി കുവലേറ്റം റോഡിൽ കി. മീ. 0/000 മുതൽ 3/00 വരെ 20 മി. മീ. കനത്തിൽ ബിറ്റ് ചിപ്പിംഗ് കാർപ്പറ്റ് ചെയ്യുക—` 25,00,000
50,000 51 295/ഇഇ/2013-14—കുമളി ആലടി റോഡിൽ കി. മീ. 5/500 മുതൽ 7/300 വരെ 20 മി. മീ. കനത്തിൽ ബിറ്റ് ചിപ്പിംഗ് കാർപ്പറ്റ് ചെയ്യുക— ` 25,00,000
ദർഘാസ് ഫോറത്തിന്റെ വില—ക്രമനമ്പർ 1-ന് ` 1,995, ക്രമനമ്പർ 2, 3, 4, 8, 9 12, 20, 24, 49, 50, 51 ഇവയ്ക്ക് ` 3,990, ക്രമനമ്പർ 5 , 6, 11, 13, 14, 16, 17, 19, 21, 22, 23, 31, 32, 33, 34, 38, 39, 42, 43, 45, 46 ഇവയ്ക്ക് ` 1,575, ക്രമനമ്പർ 7-ന് ` 3,150, ക്രമനമ്പർ 10, 36, 47, 48 ഇവയ്ക്ക് ` 1,890, ക്രമനമ്പർ 15, 18, 40, 41, 44 ഇവയ്ക്ക്് ` 2,415, ക്രമനമ്പർ 25, 26, 27, 29, 35 ഇവയ്ക്ക് ഇവയ്ക്ക് ` 1,260, ക്രമനമ്പർ 28, 30, 37 ഇവയ്ക്ക് ` 1,470.
ദർഘാസ് ഫോറം സ്വീകരിക്കുന്ന തീയതിയും സമയവും— ക്രമനമ്പർ 1 മുതൽ 21 വരെ 19-8-2013, 3 മണി; ക്രമനമ്പർ 22 മുതൽ 36 വരെ 20-8-2013, 3 മണി; ക്രമനമ്പർ 37 മുതൽ 51 വരെ 21-8-2013, 3 മണി.
പ്രവൃത്തികൾ തീർക്കേ≠ കാലാവധി 3 മാസം ആകുന്നു.
കരാറുകാർക്ക് വേ≠ യോഗ്യത എ,ബി,സി രജിസ്ട്രേഷൻ ആകുന്നു.
കോൺട്രാക്ടേഴ്സ് രജിസ്ട്രേഷന്റെ പകർപ്പ് ദർഘാസിനോ ടൊപ്പം സമർപ്പിക്കേ≠താണ്.
ദർഘാസിനോടൊപ്പം സമർപ്പിക്കുന്ന പ്രാഥമിക ഉടമ്പടി ആവശ്യമായ മുദ്രപത്രത്തിൽ മുഴുവൻ പൂരിപ്പിച്ച് സമർപ്പിക്കേ≠ താണ്. അല്ലാത്തപക്ഷം ടി ദർഘാസ് നിരസിക്കുന്നതാണ്.
ഓരോ ദർഘാസുകളും പ്രത്യേകം കവറുകളിൽ ആയതിന്റെ ദർഘാസ് നമ്പർ കവറിനുപുറത്ത് രേഖപ്പെടുത്തി സമർപ്പിക്കേ≠താണ്. അല്ലാത്തവ നിരസിക്കുന്നതാണ്.
ടെ≠ർ ഫോമും ടെ≠ർ ഷെഡ്യൂളും പൊതുമരാമത്ത് വകുപ്പിന്റെ വെബ്സൈറ്റിൽ നിന്നും (www.keralapwd.gov.in) ഡൗൺലോഡ് ചെയ്ത് എടുക്കാവുന്നതും പൂരിപ്പിച്ച ടെ≠ർ ആവശ്യമായ മറ്റ് രേഖകൾ സഹിതം ഈ ആഫീസിൽ സർക്കാർ ഉത്തരവ് (ആർ. റ്റി.) നമ്പർ 1245/2010/പൊ.മ.വ., തിരുവനന്തപുരം തീയതി 2-8-2010 പ്രകാരം നി›ിത സമയത്തി നുമുമ്പായി സമർപ്പിക്കേ≠തുമാകുന്നു.
ടെ≠ർ ഫോമിന്റെ നി›ിത വില എക്സിക്യൂട്ടീവ് എഞ്ചിനീയർക്ക് സ്റ്റേറ്റ് ബാങ്ക് പൈനാവ് ബ്രാഞ്ചിൽ മാറാവുന്നവിധം സ്റ്റേറ്റ് ബാങ്ക് ഓഫ് ട്രാവൻകൂറിന്റെ ഏതെങ്കിലും ശാഖയിൽനിന്നും ടെ≠റിനോട് അടുത്ത ദിനങ്ങളിൽ എടുത്തിട്ടുള്ള ഡിമാന്റ ് ഡ്രാഫ്റ്റായി ടെ≠റിനോടൊപ്പം ഹാജരാക്കേ≠താണ്. അല്ലാത്തവ നിരസിക്കുന്നതാണ്. ടെ≠ർ ഫോമിന്റെ വിലയായി ചെക്കുകളോ മറ്റേതെങ്കിലും തരത്തിലുള്ള ഒടുക്കലുകളോ സ്വീകരിക്കുന്നതല്ല. ടെ≠റുകളും ഡ്രാഫ്റ്റും രജിസ്റ്റേർഡ് പോസ്റ്റ് അല്ലെങ്കിൽ സ്പീഡ് പോസ്റ്റ് വഴി മാത്രമേ സ്വീകരിക്കുകയുള്ളു.
ജി. ഒ. (എം. എസ്.) 135/97/കോ-ഓപ്പറേറ്റീവ് തീയതി 13-11-1997 പ്രകാരം ലേബർ കോൺട്രാക്ട് സൊസൈറ്റികൾക്കും ജി. ഒ. (എം. എസ്.) 81/97/പി.ഡബ്ല്യു. ആന്റ ് റ്റി. തീയതി 7-8-1997, ജി. ഒ. (എം. എസ്.) 75/98/പി.ഡബ്ല്യു.ഡി. തീയതി 18-8-1998 എന്നീ ഉത്തരവുകൾ പ്രകാരം കേരള സ്റ്റേറ്റ് കൺസ്ട്രക്ഷൻ കോർപ്പറേഷനും അനുവദിച്ചിട്ടുള്ള ഇളവുകൾ ഈ ദർഘാസുകൾക്കും ബാധകമായിരിക്കുന്നതാണ്.
ക്വാട്ട് ചെയ്യുന്ന നിരക്ക് ര≠് ദശാംശസ്ഥാനം വരെയെ പരിഗണിക്കുകയുള്ളു.
ദർഘാസ് സംബന്ധിച്ച് നിലവിലുള്ള എല്ലാ നിബന്ധനകളും ഇതിനും ബാധകമായിരിക്കും. കൂടുതൽ വിവരങ്ങൾ ഈ ആഫീസിൽനിന്നും പ്രവൃത്തി ദിവസങ്ങളിൽ അന്വേഷിച്ചറിയാവുന്നതാണ്.
20th AUG. 2013] PUBLIC WORKS DEPARTMENT 647(2)
നമ്പർ ഡി. ബി.റ്റി.എൻ. 1/2013-14(8). 2013 ജൂലൈ 26.
കേരള ഗവർണ്ണർക്കുവേ≠ി എക്സിക്യൂട്ടീവ് എഞ്ചിനീയർ, നിരത്തുവിഭാഗം, ഇടുക്കി താഴെ പറയുന്ന പണിക്കുള്ള ദർഘാസുകൾ ക്ഷണിച്ചുകൊള്ളുന്നു. ദർഘാസ് 2013 ആഗസ്റ്റ് 21-ാം തീയതി വൈകിട്ട് 3 മണിവരെ സ്വീകരിക്കുന്നതും അന്നേ ദിവസം 3.30 മണിക്ക് തുറക്കുന്നതുമാണ്.
ദർഘാസ് നമ്പരും പ്രവൃത്തിയുടെ പേരും അടങ്കൽ ത ു ക യ ു ം — 2 9 6 / ഇ ഇ / 2 0 1 3 - 1 4 — ക ്വ ള ി റ്റ ി ക ൺ േ ്ര ട ാ ൾ ജ ി ല്ല ാ ല ാ േ ബ ാ റ ട്ട റ ി െ ത ാ ട ു പ ു ഴ യ ി േ ല ക്ക ് ആവശ്യമായ ഉപകരണങ്ങൾ സπൈ ചെയ്യുന്നതിനും സ്ഥാപിക്കുന്നതിനും—` 15,00,000
നിരതദ്രവ്യം— ` 2,415.
ദർഘാസ് ഫോറത്തിന്റെ വില—` 37,500.
ദർഘാസ് ഫോറം സ്വീകരിക്കുന്ന തീയതി—21-8-2013.
1. ടെ≠ർ ഫോമും ടെ≠ർ ഷെഡ്യൂളും പൊതുമരാമത്ത് വകുപ്പിന്റെ വെബ്സൈറ്റിൽ നിന്നും (www.keralapwd.gov.in) ഡൗൺലോഡ് ചെയ്ത് എടുക്കാവുന്നതും പൂരിപ്പിച്ച ടെ≠ർ ആവശ്യമായ മറ്റ് രേഖകൾ സഹിതം ഈ ആഫീസിൽ സർക്കാർ ഉത്തരവ് (ആർ.റ്റി.) നമ്പർ 1245/2010/പൊ.മ.വ., തിരുവനന്തപുരം തീയതി 2-8-2010 പ്രകാരം നി›ിത സമയത്തിനുമുമ്പായി സമർപ്പിക്കേ≠തുമാകുന്നു.
2. ടെ≠ർ ഫോമിന്റെ നി›ിത വില എക്സിക്യൂട്ടീവ് എഞ്ചിനീയർക്ക് സ്റ്റേറ്റ് ബാങ്ക് പൈനാവ് ബ്രാഞ്ചിൽ മാറാവുന്നവിധം സ്റ്റേറ്റ് ബാങ്ക് ഓഫ് ട്രാവൻകൂറിന്റെ ഏതെങ്കിലും ശാഖ യിൽനിന്നും ടെ≠റിനോട് അടുത്ത ദിനങ്ങളിൽ എടുത്തിട്ടുള്ള ഡിമാന്റ ് ഡ്രാഫ്റ്റായി ടെ≠റിനോടൊപ്പം ഹാജരാക്കേ≠താണ്. അല്ലാത്തവ നിരസിക്കുന്നതാണ്. ടെ≠ർ ഫോമിന്റെ വിലയായി ചെക്കുകളോ മറ്റേതെങ്കിലും തരത്തിലുള്ള ഒടുക്കലുകളോ സ്വീകരിക്കുന്നതല്ല. ടെ≠റുകളും ഡ്രാഫ്റ്റും രജിസ്റ്റേർഡ് പോസ്റ്റ് അല്ലെങ്കിൽ സ്പീഡ് പോസ്റ്റ് വഴി മാത്രമേ സ്വീകരിക്കുകയുള്ളൂ.
3. പ്രവൃത്തികൾ തീർക്കേ≠ കാലാവധി 2 മാസം ആകുന്നു.
4. കരാറുകാർക്ക് വേ≠ യോഗ്യത എ,ബി,സി രജിസ്ട്രേഷൻ ആകുന്നു.
5. കോൺട്രാക്ടേഴ്സ് രജിസ്ട്രേഷന്റെ പകർപ്പ് ദർഘാസി നോടൊപ്പം സമർപ്പിക്കേ≠താണ്.
6. ദർഘാസിനോടൊപ്പം സമർപ്പിക്കുന്ന പ്രാഥമിക ഉടമ്പടി ആവശ്യമായ മുദ്രപത്രത്തിൽ മുഴുവൻ പൂരിപ്പിച്ച് സമർപ്പിക്കേ≠ താണ്. അല്ലാത്തപക്ഷം ടി ദർഘാസ് നിരസിക്കുന്നതാണ്.
7. ഓരോ ദർഘാസുകളും പ്രത്യേകം കവറുകളിൽ ആയതിന്റെ ദർഘാസ് നമ്പർ കവറിനുപുറത്ത് രേഖപ്പെടുത്തി സമർപ്പിക്കേ≠താണ്. അല്ലാത്തവ നിരസിക്കുന്നതാണ്.
8. ജി. ഒ. (എം. എസ്.) 135/97/കോ-ഓപ്പറേറ്റീവ് തീയതി 13-11-1997 പ്രകാരം ലേബർ കോൺട്രാക്ട് സൊസൈറ്റികൾക്കും ജി. ഒ. (എം. എസ്.) 81/97/പി.ഡബ്ല്യു. ആന്റ ് റ്റി തീയതി 7-8-1997, ജി. ഒ. (എം. എസ്.) 75/98/പി.ഡബ്ല്യു.ഡി. തീയതി 18-8-1998 എന്നീ ഉത്തരവുകൾ പ്രകാരം കേരള സ്റ്റേറ്റ് കൺസ്ട്രക്ഷൻ കോർപ്പറേഷനും അനുവദിച്ചിട്ടുള്ള ഇളവുകൾ ഈ ദർഘാസുകൾക്കും ബാധകമായിരിക്കുന്നതാണ്.
9. ക്വാട്ട് ചെയ്യുന്ന നിരക്ക് ര≠് ദശാംശസ്ഥാനം വരെയേ പരിഗണിക്കുകയുള്ളു.
ദർഘാസ് സംബന്ധിച്ച് നിലവിലുള്ള എല്ലാ നിബന്ധനകളും ഇതിനും ബാധകമായിരിക്കും. കൂടുതൽ വിവരങ്ങൾക്ക് ഈ ആഫീസിൽനിന്നും പ്രവൃത്തി ദിവസങ്ങളിൽ അന്വേഷിച്ചറിയാവുന്നതാണ്.
എക്സിക്യൂട്ടീവ് എഞ്ചിനീയറുടെ (ഒപ്പ്) കാര്യാലയം, നിരത്തുവിഭാഗം, എക്സിക്യൂട്ടീവ് ഇടുക്കി. എഞ്ചിനീയർ.
ദർഘാസ് പരസ്യം
നമ്പർ എച്ച്.ഡി. ടെ≠ർ/05/2013-14. 2013 ജൂലൈ 25.
കേരള ഗവർണ്ണർക്കുവേ≠ി എക്സിക്യൂട്ടീവ് എഞ്ചിനീയർ, പി.ഡബ്ള്യൂ.ഡി. നിരത്തുകൾ വിഭാഗം, വയനാട് താഴെ പറയുന്ന പ്രവൃത്തികൾക്ക് പ്രവൃത്തിയുടെ പേരെഴുതി മുദ്രവച്ച കവറുകളിൽ പൊതുമരാമത്ത് വകുപ്പിൽ രജിസ്റ്റർ ചെയ്തിട്ടുള്ള കരാറുകാരിൽ നിന്നും ദർഘാസുകൾ ക്ഷണിച്ചുകൊള്ളുന്നു.
ക്രമ പ്രവൃത്തിയുടെ പേരും നിരതദ്രവ്യം നമ്പർ അടങ്കൽ തുകയും ` 1 റോഡ് സുരക്ഷ— പൊതുമരാമത്ത് വകുപ്പ് നിരത്തുകൾ വിഭാഗം വയനാട് ഡിവിഷന ് കീഴിലുള്ള വിവിധ റോഡുകളിൽ റിട്രോ റിഫ്ളക്ടീവ് മുൻകരുതൽ ബോർഡുകളും, ആ⁄ ാ ബേ ാ ർ ഡ ു ക ള ു ം അ റ ി യ ി പ്പ ് ബോർഡുകളും സ്ഥാപിക്കൽ—` 25,00,000 50,000 2 റോഡ് സുരക്ഷ— പൊതുമരാമത്ത് വകുപ്പ് നിരത്തുകൾ വിഭാഗം വയനാട് ഡിവിഷന് കീഴിലുള്ള വിവിധ റോഡുകളിൽ റോഡ് സ ു രക്ഷ ാ സ ം വ ി ധ ാ ന ങ്ങ ൾ ഒ ര ു ക്ക ൽ (റോഡ് മാർക്കിങ്ങും, റോഡ് സ്റ്റഡുകൾ സ്ഥാപിക്കലും)—` 25,00,000 50,000 ദർഘാസ് പ്രമാണത്തിന്റെ വില—` 3,990.
ദർഘാസ് ഫോറം ഡൗൺലോഡ് ചെയ്യാവുന്ന തീയതി—
13-8-2013 മുതൽ.
ദർഘാസ് ഫോറങ്ങൾ സ്വീകരിക്കുന്ന അവസാന തീയതിയും സമയവും—20-8-2013, 3 മണി.
ദർഘാസ് തുറക്കുന്ന തീയതിയും സമയവും—20-8-2013, 3.30 മണി.
കരാറുകാരുടെ വിഭാഗം—'ബി'യും ഉപരിയും.
കാലാവധി—4 മാസം.
ദർഘാസ് ഫോറങ്ങൾ പൊതുമരാമത്ത് വകുപ്പിന്റെ വെബ്സൈറ്റിൽ പരസ്യപ്പെടുത്തിയത് കരാറുകാർ ഡൗൺലോഡ് ചെയ്ത് എടുക്കേ≠തും പൂരിപ്പിച്ച ടെ≠ർ അതോടൊപ്പമുള്ള എല്ലാ രേഖകളും, നി›ിത നിരതദ്രവ്യം സഹിതം പി.ഡബ്ളിയു.ഡി. റോഡ്സ് ഡിവിഷൻ ഓഫീസ,് കല്പറ്റ, വയനാടിന് സമർപ്പിക്കാവുന്നതുമാണ്.
20th AUG. 2013] PUBLIC WORKS DEPARTMENT 648ടെ≠ർ ഫോമിന്റെ നി›ിത വില എക്സിക്യൂട്ടീവ്
എഞ്ചിനീയർക്ക് കല്പറ്റയിൽ മാറാവുന്നവിധം ദേശസാൽകൃത
ബാങ്ക് ഡിമാന്റ ് ഡ്രാഫ്റ്റായി ടെ≠റിനോടൊപ്പം
സമർപ്പിക്കേ≠താണ്. ടെ≠ർ ഫോമിന്റെ വിലയായി
ടെ≠റുകളും ഡിമാന്റ ് ഡ്രാഫ്റ്റുകളും രജിസ്റ്റേർഡ്/ സ്പീഡ് പോസ്റ്റുവഴി മാത്രമേ സ്വീകരിക്കുകയുള്ളു. വൈകി കിട്ടുന്ന ദർഘാസുകൾ യാതൊരു കാരണവശാലും സ്വീകരിക്കുന്നതല്ല. തപാലിൽ വരുന്ന കാലതാമസത്തിന് ഡിപ്പാർട്ടുമെന്റ ിന് യാതൊരു ഉത്തരവാദിത്വവും ഉ≠ായിരിക്കുന്നതല്ല.
ചെക്കുകളോ മറ്റേതെങ്കിലും തരത്തിലുള്ള ഒടുക്കലുകളോ
സ്വീകരിക്കുന്നതല്ല.
പുതുക്കിയ പി.ഡബ്ലിയു.ഡി. മാന്വലിൽ 20-9-2012-ലെ
കരാറുകാർ അവരവരുടെ നിലവിലുള്ള ലൈസൻസിന്റെ സാക്ഷ്യപ്പെടുത്തിയ പകർപ്പ് ടെ≠റിനോടൊപ്പം അടക്കം ചെയ്യേ≠താണ്.
ഗവ.ഉ.(എം.എസ്.) നമ്പർ 60/12/പി.ഡബ്ളിയു.ഡി പ്രകാരം
നടത്തിയ ഭേദഗതി അനുസരിച്ച് എസ്റ്റിമേറ്റ് തുകയുടെ 2.5%
ദർഘാസ് സമർപ്പിക്കുന്ന കരാറുകാർ ദർഘാസ് സഹിതം നിർദ്ദിഷ്ട ഫോറത്തിലുള്ള ഒരു പ്രാഥമിക ഉടമ്പടി ` 100-ന്റെ മുദ്രപത്രത്തിൽ ടൈപ്പ് ചെയ്ത് ഒപ്പിട്ട് അടക്കം ചെയ്യേ≠താണ്.
നിരതദ്രവ്യം (പരമാവധി ` 50,000) എക്സിക്യൂട്ടീവ് എഞ്ചിനീയർ, റോഡ്സ് ഡിവിഷൻ കൽപ്പറ്റയുടെ
മേലൊപ്പോടുകൂടി ഗവൺമെന്റ ് ട്രഷറിയിൽ നിന്നും ലഭിക്കുന്ന
ചെലാൻ രസീത്, എക്സിക്യൂട്ടീവ് എഞ്ചിനീയർ, റോഡ്സ്
ദർഘാസുകൾ സംബന്ധിച്ച് നിലവിലുള്ള എല്ലാ നിബന്ധനകളും പുതുക്കിയ പി.ഡബ്ളിയു.ഡി. മാന്വൽ പ്രകാരം ഇതിനും ബാധകമായിരിക്കും. കൂടുതൽ വിവരങ്ങൾ ഈ ആഫീസിൽ അന്വേഷിച്ചറിയാവുന്നതാണ്.
ഡിവിഷൻ, കൽപ്പറ്റയുടെ പേരിലുള്ളതും ഷെഡ്യൂൾഡ്/
നാഷണലൈസ്ഡ് ബാങ്കിൽ നിന്നും എടുത്തിട്ടുള്ള ഡ്രാഫ്റ്റോ
അല്ലെങ്കിൽ ക്യാഷ് ഡെപ്പോസിറ്റോ, എക്സിക്യൂട്ടീവ്
എഞ്ചിനീയർ, റോഡ്സ് ഡിവിഷൻ കൽപ്പറ്റയുടെ പേരിലുള്ള
(ഒപ്പ്) നാഷണൽ സേവിംഗ്സ് സർട്ടിഫിക്കറ്റോ അല്ലെങ്കിൽ കിസാൻ
വികാസ് പത്രികയോ സമർപ്പിക്കാവുന്നതാണ്.
എക്സിക്യൂട്ടീവ് എഞ്ചിനീയറുടെ കാര്യാലയം, പൊതുമരാമത്ത് നിരത്തുകൾ വിഭാഗം, വയനാട്, കല്പറ്റ നോർത്ത്. എക്സിക്യൂട്ടീവ് ഫോൺ: 04936 202536. എഞ്ചിനീയർ.