©
Government of Kerala കേരള സർക്കാർ
2013
Regn. No. KERBIL/2012/45073 dated 5-9-2012 with RNI
Reg. No. രജി. നമ്പർ KL/TV(N)/634/2012-14
KERALA GAZETTE
കേരള ഗസററ്
PUBLISHED BY AUTHORITY
ആധികാരികമായി പ്രസിദ്ധപ്പെടുത്തുന്നത്
THIRUVANANTHAPURAM, TUESDAY
2013 ആഗസ്റ്റ് 20
No.
Vol. II
തിരുവനന്തപുരം, ചൊവ്വ വാല്യം 2
34
നമ്പർ
29th Sravana 1935 1935 ശ്രാവണം 29
PART III
Police Department
ലേല പരസ്യം
നമ്പർ ജി2(എ)/25484/2013 പി. 2013 ജൂലൈ 25.
ജില്ലാ പോലീസ് ഓഫീസ്, പാലക്കാട്, അഗളി പോലീസ് സ്റ്റേഷൻ കോമ്പൗ≠ിലുള്ള താമസയോഗ്യമല്ലാത്തതും അഗളി പഞ്ചായത്തിന്റെ പരിധിയിൽ വരുന്നതുമായ 9/733, 734, 735, 736, 737, 738, 739, 740, 741, 742, 743, 744, 745, 746, 747, 748 എന്നീ നമ്പരിലുള്ള 16 പി. സി. ക്വാർട്ടേഴ്സുകളും ഒരു എസ്. എെ. ക്വാർട്ടേഴ്സും പൊളിച്ചുമാറ്റി വിൽക്കുന്നതിന് അഗളി പോലീസ് സ്റ്റേഷൻ പരിസരത്തുവച്ച് പരസ്യമായി ലേലം ചെയ്യുവാൻ തീരുമാനിച്ചിരിക്കുന്നു.
നിരതദ്രവ്യം—` 20,000.
ലേലത്തീയതി—31-10-2013.
ലേല സ്ഥലം—അഗളി പോലീസ് സ്റ്റേഷൻ.
ദർഘാസ് സ്വീകരിക്കുന്ന അവസാന തീയതിയും സമയവും—26-10-2013 വൈകുന്നേരം 3 മണിവരെ.
കൊള്ളുന്നു. ദർഘാസിനോടൊപ്പം മുകളിൽ കാണിച്ചിരിക്കുന്ന തുകയ്ക്കുള്ള നിരതദ്രവ്യമായി ഏതെങ്കിലും ദേശാസാൽകൃത ബാങ്കിൽ നിന്നും പാലക്കാട് ജില്ലാ പോലീസ് മേധാവിയുടെ പേരിൽ മാറാവുന്ന ഡിമാന്റ ് ഡ്രാഫ്റ്റ് അടക്കം ചെയ്യേ≠താണ്. ലേലം കഴിഞ്ഞാലുടൻ ലേലത്തിൽ പങ്കെടുക്കാൻ എത്തിയവരുടെ സാന്നിദ്ധ്യത്തിൽ ദർഘാസുകൾ തുറക്കുന്നതും ലേലം വിളിച്ച തുകയോ ദർഘാസ് തുകയോ ഏതാണ് കൂടുതൽ ആ തുകയ്ക്ക് യു‡മെന്ന് തോന്നുന്നപക്ഷം ലേലം/ദർഘാസ് സ്ഥിരപ്പെടുത്തു ന്നതും അപ്രകാരം ലേലം/ദർഘാസ് താൽക്കാലികമായി ഉറപ്പിച്ചു കിട്ടിയ ആൾ ലേലം/ദർഘാസ് തുകയുടെ പകുതി സംഖ്യ നിരതദ്രവ്യം ഒഴികെ ലേലസ്ഥലത്ത് വച്ച് അടയ്ക്കേ≠തും ബാക്കി സംഖ്യ നികുതി ഉൾപ്പെടെ ലേലം/ദർഘാസ് സ്ഥിരപ്പെടുത്തി 15 ദിവസത്തിനുള്ളിൽ അടച്ച് സ്വന്തം ചെലവിൽ ലേലം/ദർഘാസുകൾ പ്രകാരം ലഭിച്ച കെട്ടിടങ്ങൾ മേല്പറഞ്ഞ ദിവസത്തിനുള്ളിൽ പൊളിച്ചുനീക്കി സ്ഥലം ഒഴിഞ്ഞ് തരേ≠തുമാണ്.
20th AUG. 2013] POLICE DEPARTMENT 90ടി കെട്ടിടങ്ങൾ എല്ലാ പ്രവൃത്തിദിവസങ്ങളിലും രാവിലെ 10 മണിമുതൽ വൈകുന്നേരം 5 മണിവരെയുള്ള സമയത്ത് ബന്ധപ്പെട്ട ഉദ്യോഗസ്ഥരുടെ മുൻകൂർ അനുമതിയോടുകൂടി പരിശോധിക്കാവുന്നതാണ്.
യാതൊരു കാരണവും കാണിക്കാതെ ഈ നോട്ടീസ് പ്രകാരമുള്ള ലേലം മാറ്റിവയ്ക്കുവാനോ അസ്ഥിരപ്പെടുത്തു വാനോ ഉള്ള പൂർണ്ണ അധികാരം പാലക്കാട് ജില്ലാ പോലീസ് മേധാവിയിൽ നിക്ഷിപ്തമായിരിക്കും.
ജില്ലാ പോലീസ് ഓഫീസ്, (ഒപ്പ്) പാലക്കാട.് ജില്ലാ പോലീസ് മേധാവി.
ലേല/ദർഘാസ് പരസ്യം
നമ്പർ എസ്.കെ./6791/13 എം. 2013 ജൂലൈ 26.
മലപ്പുറം എം.എസ്.പി. കമാ≠ന്റിന്റെ അധീനതയിലുള്ളതും കാലഹരണപ്പെട്ടതുമായ KL 09 E 8555 രജിസ്റ്റർ നമ്പരിലുള്ള ഡീസൽ അംബാസിഡർ കാർ (1998 മോഡൽ) 10-9-2013-ാം തീയതി പകൽ 11 മണിക്ക് എം.എസ്.പി. ക്യാമ്പിൽ വച്ച് പരസ്യമായി ലേല/ദർഘാസ് വഴി വിൽപ്പന നടത്തുന്നതാണ്.
ലേലത്തിൽ പങ്കെടുക്കുവാൻ ആഗ്രഹിക്കുന്നവർ ലേല സ്ഥലത്ത് നേരിട്ട് ഹാജരാകേ≠തും ലേലം തുടങ്ങുന്നതിന് ഒരു മണിക്കൂർ മുമ്പ് ` 1,000 നിരതദ്രവ്യം ലേലസ്ഥലത്ത് അടച്ച് രസീത് വാങ്ങേ≠തുമാണ്.
കൂടാതെ ടി ലേലത്തിന് സീൽ ചെയ്ത ദർഘാസുകളും സ്വീകരിക്കുന്നതാണ്. ദർഘാസുകൾ നൽകാൻ താല്പര്യമുള്ളവർ നിരതദ്രവ്യം എം.എസ്.പി. ബറ്റാലിയനിൽ അടച്ച് രസീതടക്കം ''കമാ≠ന്റ ്, എം.എസ്.പി., മലപ്പുറം'' എന്ന വിലാസത്തിൽ 9-9-2013-ാം തീയതി വൈകുന്നേരം 4 മണിക്ക് മുമ്പ് കിട്ടത്തക്കവണ്ണം സമർപ്പിക്കേ≠താണ്.
ടെ≠ർ ഫോറത്തിന്റെ വില:
അസ്സൽ—` 500+4% വാറ്റ്+1% സെസ്സ്.
ഡ്യൂπിക്കേറ്റ്—` 300+4% വാറ്റ്+1% സെസ്സ്.
കവറിന് പുറത്ത് വാഹനത്തിന്റെ രജിസ്റ്റർ നമ്പരും പരസ്യ നമ്പരും സഹിതം 'വാഹന ലേലത്തിനുള്ള ദർഘാസ്' എന്ന് വ്യ‡മായി രേഖപ്പെടുത്തേ≠താണ്.
പരസ്യലേലം അവസാനിച്ചാലുടൻ ദർഘാസുകൾ തുറക്കുന്നതും ലേലത്തിലോ ദർഘാസിലോ കാണുന്ന കൂടുതൽ തുകയ്ക്ക് ലേലം സ്ഥിരപ്പെടുത്തിക്കൊടുക്കുന്നതും ടിയാൻ ഉടൻതന്നെ ലേലസംഖ്യയുടെ പകുതി തുകയും നിയമാനുസൃതമുള്ള വിൽപ്പനനികുതിയും (നിരതദ്രവ്യം കിഴിച്ച്) ചേർത്ത് ലേല സ്ഥലത്തുതന്നെ അടയ്ക്കേ≠താണ്. ബാക്കി തുകയും നികുതിയും ടെ≠ർ/ലേലം സ്ഥിരപ്പെടുത്തി ഉത്തരവ് കിട്ടുന്ന മുറയ്ക്ക് 5 ദിവസത്തിനുള്ളിൽ അടച്ച് സ്വന്തം ചെലവിൽ വാഹനം നീക്കം ചെയ്യേ≠തുമാണ്.
ലേലത്തിൽ പങ്കെടുത്ത മറ്റുള്ളവരുടെ നിരതദ്രവ്യം ലേലം കഴിഞ്ഞാലുടൻ മടക്കി നൽകുന്നതാണ്.
ഏതെങ്കിലും കാരണവശാൽ ലേലം സ്ഥിരപ്പെടുത്തി കിട്ടുന്ന ആൾ മേൽപ്പറഞ്ഞ ലേല നിബന്ധനകൾ ലംഘിക്കുക യാണെങ്കിൽ ടിയാൻ അടച്ച തുക സർക്കാരിലേക്ക് മുതൽക്കൂട്ടു ന്നതും പുനർലേലം ചെയ്യുന്നതുമായിരിക്കും. പുനർലേലത്തിൽ സർക്കാരിന് എന്തെങ്കിലും നഷ്ടം സംഭവിച്ചാൽ ആയതിന് മുൻ ലേലക്കാരൻ ഉത്തരവാദിയാകുന്നതും ആയത് ടിയാനിൽനിന്നും ഈടാക്കുന്നതുമാണ്. എന്നാൽ പുനർലേലത്തിൽ കൂടുതൽ തുക ലഭിച്ചാൽ ആയതിന് ടിയാൻ അർഹനായിരിക്കുന്നതല്ല.
ലേലം ചെയ്യപ്പെടുന്ന വാഹനം എല്ലാ പ്രവൃത്തി ദിവസ ങ്ങളിലും രാവിലെ 10 മണിമുതൽ വൈകുന്നേരം മണിവരെയുള്ള സമയത്ത് ക്യാമ്പിൽ ബന്ധപ്പെട്ടവരുടെ അനുമതിയോടെ പരി ശോധിക്കാവുന്നതാണ്.
യു‡മെന്ന് തോന്നുന്നപക്ഷം യാതൊരു കാരണവും കാണിക്കാതെ ലേലം മാറ്റിവയ്ക്കുന്നതിനും അസ്ഥിരപ്പെടുത്തു ന്നതിനുമുള്ള അധികാരം എം.എസ്.പി. കമാ≠ന്റിൽ നിക്ഷിപ്ത മായിരിക്കും.
കമാ≠ന്റിന്റെ ഓഫീസ്, മലബാർ സ്പെഷ്യൽ പോലീസ്, (ഒപ്പ്) മലപ്പുറം. കമാ≠ന്റ,് എം.എസ്.പി.
തിരുത്തൽ പരസ്യം
നമ്പർ ഡി4/25585/13 സി.സി. 2013 ജൂലൈ 22.
വിഷയം:—പിടിച്ചെടുത്ത/അവകാശികളില്ലാത്ത വാഹന ങ്ങളുടെ ലേലം-സംബന്ധിച്ച്.
സൂചന:—ഈ ഓഫീസിലെ 16-7-2013-ലെ ലേലപ്പരസ്യം.
മേൽ സൂചന പ്രകാരമുള്ള ലേല പരസ്യത്തിൽ വാഹന ങ്ങളുടെ upset value എന്നത് നിരതദ്രവ്യം [Earnest Money Deposit (EMD)] എന്നും ലേലം നടക്കുന്ന സ്ഥലം ചാത്തമംഗലം യാർഡ് ആണ് എന്നും ഇതിനാൽ തിരുത്തി ഉത്തരവാകുന്നു. ലേലം 7-10-2013, 8-10-2013, 9-10-2013, 10-10-2013 എന്നീ തീയതികളിൽ ലേല പരസ്യത്തിൽ കാണിച്ച പ്രകാരം നടത്തുന്നതാണ്.
ജില്ലാ പോലീസ് മേധാവിയുടെ (ഒപ്പ്) കാര്യാലയം, കോഴിക്കോട് സിറ്റി. ജില്ലാ പോലീസ് മേധാവി.