Servants of Knowledge
Kerala Gazette · Government of Kerala

Court Notice

Published 20 August 2013

Part
PART IV Private Advertisements and Miscellaneous Notifications
Identifier
in.gazette.kerala_new.2013-08-20.pdf_2013_34_Part_4_court
Languages
English, Malayalam
Published at
Original source ↗

click here for IIIF manifest

©

Government of Kerala കേരള സർക്കാർ

2013

Regn. No. KERBIL/2012/45073 dated 5-9-2012 with RNI Reg. No. രജി. നമ്പർ KL/TV(N)/634/2012-14

KERALA GAZETTE

കേരള ഗസററ്

PUBLISHED BY AUTHORITY

ആധികാരികമായി പ്രസിദ്ധപ്പെടുത്തുന്നത്

THIRUVANANTHAPURAM, TUESDAY

No.

Vol. II

തിരുവനന്തപുരം, ചൊവ്വ }

വാല്യം 2

20th August 2013 2013 ആഗസ്റ്റ് 20

34

നമ്പർ

} 29th Sravana 1935 1935 ശ്രാവണം 29

PART IV

Private Advertisements and Miscellaneous

Notifications

ചേർത്തല മുൻസിഫ് കോടതി മുൻപാകെ 2013-ൽ O. P. (SUCCESSION) No. 1

ഹർജിക്കാർ :—

1. ചേർത്തല താലൂക്ക്, തുറവൂർ തെക്ക് വില്ലേജിൽ വളമംഗവം വടക്കും മുറിയിൽ പടുവത്തിൽ വീട്ടിൽ ശ്രീധരൻ നായർ ഭാര്യ സരളാദേവി.

2. ടിയിൽ ശ്രീധരൻ നായർ മകൻ മുരളീകൃഷ്ണൻ.

3. ടിയിൽ ശ്രീധരൻ നായർ മകൾ മായ.

4. ടിയിൽ ശ്രീധരൻ നായർ മകൾ മിനി.

എതിർകക്ഷി—ഇല്ല

സകലമാനപേരെയും തെര്യപ്പെടുത്തുന്നത്.

ഉള്ളപക്ഷം ടി വിചാരണ ദിവസം പകൽ 11 മണിക്ക് നേരിട്ടോ അധികാരപ്പെടുത്തിയ അഭിഭാഷകൻ മുഖേനയോ ഈ കോടതി മുമ്പാകെ ഹാജരായി സമർപ്പിച്ചുക്കൊള്ളേ≠ താണെന്നുള്ള വിവരം സകലമാന പേരേയും തെര്യപ്പെടുത്തി കൊള്ളുന്നു.

എൻ. രതീഷ്, 20-7-2013. ഹർജിക്കാർഭാഗം അഡ്വക്കേറ്റ്.

ബഹുമാനപ്പെട്ട മൂവാറ്റുപുഴ മുൻസിഫ് കോടതി മുൻപാകെ S. O. P. 2/2013

ഹർജിക്കാർ :—

1. മൂവാറ്റുപുഴ വില്ലേജ്, ആനിക്കാട് കരയിൽ എടാട്ടേൽ വീട്ടിൽ ഇ. വി. ജോൺ മകൻ അനിൽ ജോൺ.

2. ടിയിൽ ജോൺ മകൾ നിഷ പുതുശ്ശേരിൽ. 3. ടിയിൽ ജോൺ മകൾ ജിഷ. ഇ. ജോൺ. എതിർകക്ഷി—ഇല്ല. മേൽ നമ്പരിലെ 1-ാം ഹർജിക്കാരിയുടെ ഭർത്താവും മറ്റ് ഹർജിക്കാരുടെ പിതാവുമായിരുന്ന ടി ശ്രീധരൻ നായർക്ക് ചേർത്തല താലൂക്കിൽ കുത്തിയതോട് സബ് ട്രഷറിയിലെ PTSB 353-ാം നമ്പർ അക്കൗ≠ിൽ ഉള്ള തുകയായ ` 1,48,275 ഹർജിക്കാർ വാങ്ങിയെടുക്കുന്നതിനായി ടിയാന്റെ അനന്തരാവകാശികളായ ഹർജിക്കാർക്ക് Succession Certificate ലഭിക്കേ≠തിനായി ബോധിപ്പിച്ചിട്ടുള്ള മേൽ നമ്പർ ഹർജി 23-8-2013-ാം തീയതിയിൽ വിചാരണയ്ക്ക് വച്ചിട്ടുള്ളതാകുന്നു. ടി ഹർജി സംഗതിയെ കുറിച്ച് പൊതുജനങ്ങളിൽ ആർക്കെങ്കിലും എന്തെങ്കിലും ആക്ഷേപം സകലമാനപേരെയും തെര്യപ്പെടുത്തുന്നത്.

മേൽ നമ്പരിൽ ഹർജിക്കാരുടെ മാതാവ് മൂവാറ്റുപുഴ വില്ലേജ്, ആവോലി പോസ്റ്റിൽ എടാട്ടേൽ വീട്ടിൽ ഇ. വി. ജോൺ ഭാര്യ പി. ഏലമ്മ മരണപ്പെട്ടുപോയിട്ടുള്ളതും ടിയാൾക്ക് ലഭിക്കുവാൻ ഉ≠ായിരുന്ന പെൻഷൻ ആനുകൂല്യങ്ങൾ ലഭിക്കുന്നതിനായി സക്സഷൻ സർട്ടിഫിക്കറ്റ് ലഭിക്കുന്നതിന് ടി ഹർജി ബോധിപ്പിച്ചിട്ടു ള്ളതാണ്. ടി. സംഗതിയെ സംബന്ധിച്ച് ആർക്കെങ്കിലും ആക്ഷേപം ഉ≠െങ്കിൽ 25-9-2013-ാം തീയതി പകൽ 11 മണിക്ക് കോടതിയിൽ ഹാജരായി ആയത് ബോധിപ്പി ക്കേ≠താണെന്ന വിവരം ഇതിനാൽ അറിയിച്ചുകൊള്ളുന്നു.

4-6-2013. അഡ്വ. ഷൈൻ ജേക്കബ്.

Cite this issue. Kerala Gazette, Government of Kerala, 20 August 2013. Indian Gazettes, https://egazette.servantsofknowledge.in/details/in.gazette.kerala_new.2013-08-20.pdf_2013_34_Part_4_court/. Archive identifier in.gazette.kerala_new.2013-08-20.pdf_2013_34_Part_4_court.