©
Government of Kerala കേരള സർക്കാർ
2013
Regn. No. KERBIL/2012/45073 dated 5-9-2012 with RNI Reg. No. രജി. നമ്പർ KL/TV(N)/634/2012-14
KERALA GAZETTE
കേരള ഗസററ്
PUBLISHED BY AUTHORITY
ആധികാരികമായി പ്രസിദ്ധപ്പെടുത്തുന്നത്
THIRUVANANTHAPURAM, TUESDAY
No.
Vol. II
തിരുവനന്തപുരം, ചൊവ്വ }
വാല്യം 2
20th August 2013 2013 ആഗസ്റ്റ് 20
34
നമ്പർ
} 29th Sravana 1935 1935 ശ്രാവണം 29
PART IV
Private Advertisements and Miscellaneous
Notifications
PORT DEPARTMENT
Telephone No. : 0471-2504483/2506415/2500438 Fax : 0471-2500438
RE-TENDER NOTICE
No. D1-5266/2012/IDP. 26th July 2013.
Director of Ports, Directorate of Ports, Valiyathura, Vallakadavu P. O., Thiruvananthapuram-695 008, invites online bids for Conducting Feasibility study for Establishing Offshore Wind Farms in Kerala State. The bid submission through our e-tender Website only (keralaports.abcprocure.com). The tender forms will be available for downlaod from the above site from 1-8-2013. The tenders can be submitted up to 11 a.m. on 30-8-2013 and will be opened at 11.30 a.m. on the same day.
E.M.D.—` 10,000.
Cost of original tender form (Including Tax).—
` 1,575.
Period for submitting the report—Four months from the Date of Order.
For minimum qualifying criteria, details of e-tender submission etc. please visit keralaports.abcprocure.com
OR
Contact Sri K. Shaji, Chief Mechanical Engineer Mobile No. 9249873239, email: [email protected] Sri P. R. Ravikumar, Draftman (Hr. Grade) Mobile No.
തുറമുഖ ഡയറക്ടർ, തുറമുഖ കാര്യാലയം, വലിയതുറ,വള്ളക്കടവ്, തിരുവനന്തപുരം-695 008. Offshore Wind Farms സ്ഥാപിക്കുന്നതിന് സാധ്യത പഠനം നടത്തുന്നതിലേക്ക്
ഇ-ടെ≠ർ മുഖാന്തിരം ദർഘാസുകൾ ക്ഷണിക്കുന്നു.
W e b s i t e : k e r a l a p o r t s . a b c p r o c u r e . c o m ദ ർ ഘ ാ സ ് പ്രമാണങ്ങളും മറ്റ് വിവരങ്ങളും 1-8-2013 മുതൽ
മേൽപ്പറഞ്ഞിരിക്കുന്ന സൈറ്റിൽ നിന്നും ഡൗൺലോഡ്
ചെയ്യാവുന്നതാണ്. ഇ-ടെ≠ർ സമർപ്പിക്കേ≠ അവസാന
സമയം 30-8-2013, 11 മണിവരെ. അന്നേ ദിവസം 11.30 മണിക്ക്
ടെ≠ർ തുറന്ന് പരിശോധിക്കുന്നതായിരിക്കും.
ദർഘാസ് നമ്പർ—11/2013-14.
പ്രവൃത്തിയുടെ പേര്—Offshore Wind Farms
സ്ഥാപിക്കുന്നതിന് സാധ്യത പഠനം നടത്തുന്നതിന്.
നിരതദ്രവ്യം—` 10,000.
ടെ≠ർ ഫോമിന്റെ വില (നികുതി ഉൾപ്പെടെ)—` 1,575.
റിപ്പോർട്ട് സമർപ്പിക്കുന്നതിനുള്ള കാലാവധി—ഓർഡർ
തീയതി മുതൽ 4 മാസം.
ദർഘാസിൽ പങ്കെടുക്കുന്നതിനുള്ള കുറഞ്ഞ യോഗ്യതയും ടെ≠റിനെക്കുറിച്ചുള്ള മറ്റു വിവരങ്ങളും അ റ ി യ ു ന്ന ത ി േ ല ക്ക ് ത ു റ മ ു ഖ വ ക ു പ്പ ി െ ന്റ keralaports.abcprocure.com എന്ന സൈറ്റ് സന്ദർശിക്കുക e-mail address:[email protected] കൂടുതൽ വിവരങ്ങൾക്കും സംശയനിവാരണത്തിനും ശ്രീ. ഷാജി, ചീഫ് മെക്കാനിക്കൽ എഞ്ചിനീയർ, മൊബൈൽ നമ്പർ 9249873239, ഇ-മെയിൽ[email protected] നേയോ ശ്രീ. രവികുമാർ, പി. ആർ. ഡ്രാഫ്റ്റ്സ്മാൻ (ഹയർ ഗ്രേഡ്) െ മ ാ െ െ ബ ൽ ന മ്പ ർ 9 4 9 5 6 6 1 1 5 9 ; ഇ - െ മ യ ി ൽ [email protected] നേയോ ബന്ധപ്പെടേ≠താണ്.
ദർഘാസ് പ്രമാണത്തിന്റെ വില യാതൊരു കാരണവശാലും തിരികെ നൽകുന്നതല്ല. ഏതു ടെ≠റും യാതൊരു കാരണവും കാണിക്കാതെ നിരസിക്കാനുള്ള അധികാരം തുറമുഖ ഡയറക്ടറിൽ നിക്ഷിപ്തമാണ്.
(Sd.)
Directorate of Ports, Valiyathura, Thiruvananthapuram. Director of Ports.