©
Government of Kerala കേരള സർക്കാർ
2013
Regn. No. KERBIL/2012/45073 dated 5-9-2012 with RNI Reg. No. രജി. നമ്പർ KL/TV(N)/634/2012-14
KERALA GAZETTE
കേരള ഗസററ്
PUBLISHED BY AUTHORITY
ആധികാരികമായി പ്രസിദ്ധപ്പെടുത്തുന്നത്
THIRUVANANTHAPURAM, TUESDAY
No.
Vol. II
തിരുവനന്തപുരം, ചൊവ്വ വാല്യം 2
}
27th August 2013 2013 ആഗസ്റ്റ് 27
35
നമ്പർ
} 5th Bhadra 1935 1935 ഭാദ്രം 5
PART III
Commissionerate of Land Revenue
KOTTAYAM DISTRICT
ലേല പരസ്യം
(1)
നമ്പർ സി-1292/2011.
2013 ജൂലൈ 19.
(cid:31)
കാഞ്ഞിരപ്പള്ളി താലൂക്കിൽ കൂവപ്പള്ളി വില്ലേജിൽ അഞ്ചലിപ്പ കോളനിയിലെ ശ്മശാനമായി ഉപയോഗിച്ചു വരുന്ന ബ്ലോക്ക് 10-ൽ റീ സർവ്വെ നമ്പർ 207/2-ൽപ്പെട്ട 11.60 ആർ സ്ഥലത്ത് ഒരു ആഞ്ഞിലി മരം അപകടാവസ്ഥയിൽ നിൽക്കുന്നതാണ്. ടി ആഞ്ഞിലി മരത്തിന് ഫോറസ്റ്റ് ഡിപ്പാർട്ടുമെന്റിൽനിന്ന് 1,03,934 വില നി›യിച്ച് നൽകി യതിന്റെ അടിസ്ഥാനത്തിൽ ടി മരം 30-8-2013-ന് ഉച്ച കഴിഞ്ഞ് 3 മണിക്ക് കൂവപ്പള്ളി വില്ലേജ് ഓഫീസിൽവച്ച് റവന്യൂ ഡിവിഷണൽ ആഫീസറോ അദ്ദേഹം അധികാരപ്പെടുത്തുന്ന ഉദ്യോഗസ്ഥനോ പരസ്യമായി ലേലം ചെയ്തുവിൽക്കുന്നതാണ്.
ലേലത്തിൽ പങ്കെടുക്കുന്നവർ
(cid:31)
തടി നീക്കം ചെയ്യേ≠തുമാണ്. ടി ലേലം മറ്റ് സർക്കാർ ലേലത്തിന്റെ നിബന്ധനകൾക്ക് വിധേയമായിരിക്കും. കൂടുതൽ വിവരങ്ങൾ കോട്ടയം റവന്യൂ ഡിവിഷണൽ ആഫീസ്, കാഞ്ഞിരപ്പള്ളി താലൂക്കാഫീസ്, കൂവപ്പള്ളി വില്ലേജാഫീസ് എന്നിവിടങ്ങളിൽനിന്ന് അറിയാവുന്നതാണ്.
(2) നമ്പർ സി.2743/2012. 2013 ജൂലൈ 22.
iiസ്ഥലത്ത് നില്ക്കുന്ന XII/466 നമ്പർ കെട്ടിടം 5-9-2013-ന് ഉച്ച കഴിഞ്ഞ് 3 മണിക്ക് മണർകാട് വില്ലേജാഫീസിൽ വച്ച് റവന്യൂ ഡിവിഷണൽ ആഫീസറോ അദ്ദേഹം അധികാരപ്പെടു ത്തുന്ന ഉദ്യോഗസ്ഥനോ പരസ്യമായി ലേലം ചെയ്തു വിൽക്കുന്നതാണ്.
ലേലത്തിൽ പങ്കടുക്കുന്നവർ
(cid:31)
5,000 നിരതദ്രവ്യം കെട്ടിവെയ്ക്കേ≠തും ലേലം പിടിക്കുന്ന ആൾ മൊത്തം തുക യുടെ 1/3 ഭാഗവും മുഴുവൻ തുകയുടെ വില്പന നികുതിയും അപ്പോൾത്തന്നെ അടയ്ക്കേ≠തും ബാക്കി തുക ലേലം സ്ഥിരപ്പെടുത്തുന്ന തീയതിമുതൽ 30 ദിവസത്തിനകം അടച്ച് രസീത് വാങ്ങേ≠തും തുക മുഴുവനും അടച്ച് ലേലം സ്ഥിരപ്പെടുത്തിയതിനുശേഷം കെട്ടിടം പൊളിച്ച് നീക്കം ചെയ്യേ≠തുമാണ്. ടി ലേലം മറ്റ് സർക്കാർ ലേലത്തിന്റെ നിബന്ധനകൾക്ക് വിധേയമായിരിക്കും. കൂടുതൽ വിവരങ്ങൾ കോട്ടയം റവന്യൂ ഡിവിഷണൽ ആഫീസ്, കോട്ടയം താലൂക്കാഫീസ്, മണർക്കാട് വില്ലേജാഫീസ് എന്നിവിടങ്ങളിൽ നിന്ന് അറിയാവുന്നതാണ്.
റവന്യൂ ഡിവിഷൽ ആഫീസ്, മിനി സിവിൽസ്റ്റേഷൻ, (ഒപ്പ്) കോട്ടയം. റവന്യൂ ഡിവിഷണൽ ആഫീസർ.