©
Government of Kerala കേരള സർക്കാർ
2013
Regn. No. KERBIL/2012/45073 dated 5-9-2012 with RNI Reg. No. രജി. നമ്പർ KL/TV(N)/634/2012-14
KERALA GAZETTE
കേരള ഗസററ്
PUBLISHED BY AUTHORITY
ആധികാരികമായി പ്രസിദ്ധപ്പെടുത്തുന്നത്
THIRUVANANTHAPURAM, TUESDAY
No.
Vol. II
തിരുവനന്തപുരം, ചൊവ്വ വാല്യം 2
}
27th August 2013 2013 ആഗസ്റ്റ് 27
35
നമ്പർ
} 5th Bhadra 1935 1935 ഭാദ്രം 5
PART III
Commissionerate of Land Revenue
MALAPPURAM DISTRICT ആക്ഷേപങ്ങൾ ക്ഷണിച്ചുകൊ≠ുള്ള നോട്ടീസ്
(1)
നമ്പർ ജെ.-3979/2009 (1). 2013 ജൂലൈ 12.
തിരൂരങ്ങാടി താലൂക്ക്, എ. ആർ. നഗർ വില്ലേജ്, റി.സ. 563/1-ൽപ്പെട്ട 27 ½ സെന്റ ് നി. കെ. ഭൂമി എം. എൽ. ആർ. ആക്ട് പ്രകാരം പട്ടയ ഭൂമിയായി രജിസ്റ്റർ ചെയ്യുന്നതിന് അനുമതിക്കായി ശ്രീ. അരീക്കൻ കുഞ്ഞിമുഹമ്മദ് s/o ഹസ്സൻകുട്ടി, കള്ളി വളപ്പിൽ വീട്, കുറ്റൂർ നോർത്ത് പി. ഒ., എ. ആർ. നഗർ എന്നയാൾ അപേക്ഷ സമർപ്പിച്ചിട്ടു≠്. ടി ഭൂമി അപേക്ഷകന്റെ പേരിൽ എം. എൽ. ആർ. ആക്ട് പ്രകാരം പട്ടയ ഭൂമിയായി മാറ്റി രജിസ്റ്റർ ചെയ്യുന്നതിന് അനുമതി നൽകുന്നതിൽ ആർക്കെങ്കിലും എന്തെങ്കിലും ആക്ഷേപമു≠െങ്കിൽ ആയത് മതിയായ തെളിവുകൾ സഹിതം ഈ നോട്ടീസ്പരസ്യപ്പെടുത്തിയ തീയതി മുതൽ 60 ദിവസത്തിനകം തിരൂർ ആർ. ഡി. ഒ. മുമ്പാകെ
(2)
നമ്പർ ജെ.-358/2012 (1). 2013 ജൂലൈ 12.
തിരൂർ താലൂക്ക്, തിരുന്നാവായ വില്ലേജ് റി.സ. 89/2-ൽപ്പെട്ട 8.54 സെന്റ ് നി.കെ. ഭൂമി എം.എൽ.ആർ. ആക്ട് പ്രകാരം പട്ടയ ഭൂമിയായി രജിസ്റ്റർ ചെയ്യുന്നതിന് അനുമതിക്കായി ശ്രീ. ചോലയിൽ ആലിക്കുട്ടി s/o കുട്ടു, എടക്കുളം ദേശം, തിരുന്നാവായ വില്ലേജ് എന്നയാൾ അപേക്ഷ സമർപ്പിച്ചിട്ടു≠്. ടി ഭൂമി അപേക്ഷകന്റെ പേരിൽ എം. എൽ. ആർ. ആക്ട് പ്രകാരം പട്ടയ ഭൂമിയായി മാറ്റി രജിസ്റ്റർ ചെയ്യുന്നതിന് അനുമതി നൽകുന്നതിൽ ആർക്കെങ്കിലും എന്തെങ്കിലും ആക്ഷേപമു≠െങ്കിൽ ആയത് മതിയായ തെളിവുകൾ സഹിതം ഈ നോട്ടീസ് പരസ്യപ്പെടുത്തിയ തീയതി മുതൽ 60 ദിവസത്തിനകം തിരൂർ ആർ. ഡി. ഒ. മുമ്പാകെ രേഖാമൂലം എഴുതി ബോധിപ്പിക്കേ≠താണ്.
റവന്യൂ ഡിവിഷണൽ (ഒപ്പ്)