©
Government of Kerala കേരള സർക്കാർ
2013
Regn. No. KERBIL/2012/45073 dated 5-9-2012 with RNI Reg. No. രജി. നമ്പർ KL/TV(N)/634/2012-14
KERALA GAZETTE
കേരള ഗസററ്
PUBLISHED BY AUTHORITY
ആധികാരികമായി പ്രസിദ്ധപ്പെടുത്തുന്നത്
THIRUVANANTHAPURAM, TUESDAY
No.
Vol. II
തിരുവനന്തപുരം, ചൊവ്വ വാല്യം 2
}
27th August 2013 2013 ആഗസ്റ്റ് 27
35
നമ്പർ
} 5th Bhadra 1935 1935 ഭാദ്രം 5
PART III
Commissionerate of Land Revenue
PALAKKAD DISTRICT
I—ഇൻഡന്റ ് നമ്പർ-6823
കേരള ഭൂപരിഷ്കരണ നിയമം പേയ്മെന്റ ് ഓഫ് കോമ്പൻസേഷൻ ഫോർ എക്സസ് ലാൻഡ് ചട്ടം 14 (3) പ്രകാരമുള്ള നോട്ടീസ്
നമ്പർ എൽ.ആർ. എ4-2013/49677/9. 2013 ജൂലൈ 20.
മിച്ചഭൂമി ഏറ്റെടുത്തതിനുള്ള നഷ്ടപ്രതിഫല സംഖ്യയായി വിതരണം ചെയ്ത താഴെ പരാമർശിച്ച 4 ബോ≠ുകൾ നാളിതുവരെ ബന്ധപ്പെട്ട കക്ഷികൾ കൈപ്പറ്റിയിട്ടില്ലാത്ത തിനാൽ കേരള ഭൂ പരിഷ്കരണ നിയമം (പേയ്മെന്റ ് ഓഫ് കോമ്പൻസേഷൻ ഫോർ എക്സസ് ലാന്റ ്) ചട്ടം 14 (3) പ്രകാരമുള്ള നടപടി സ്വീകരിക്കുന്നതിനായി ലാന്റ ് ബോർഡ് സെക്രട്ടറി നിർദ്ദേശിച്ചിട്ടു≠്. പ്രസ്തുത ബോ≠ുകൾ സംബന്ധിച്ച് ഭൂ ഉടമകൾക്കോ അനന്തരാവകാശികൾക്കോ അവകാശവാദം ഉന്നയിക്കുവാനു≠െങ്കിൽ കേരള ഭൂ പരിഷ്കരണ നിയമം (മിച്ചഭൂമിക്കുള്ള നഷ്ട പ്രതിഫലത്തുക വിതരണം) ചട്ടം 14 (3) പ്രകാരമുള്ള ടി നോട്ടീസ് പരസ്യപ്പെടുത്തി 3 മാസത്തിനകം ഈ കാര്യാലയത്തിൽ സമർപ്പിക്കാവുന്നതാണ്. അല്ലാത്തപക്ഷം കേരള ഭൂപരിഷ്കരണ നിയമം (മിച്ചഭൂമിക്കുള്ള നഷ്ടപ്രതിഫല തുക വിതരണം) ചട്ടം 14 (4) പ്രകാരം നടപടി സ്വീകരിക്കുന്നതിനായി ടി ബോ≠് ലാന്റ ് ബോർഡ് സെക്രട്ടറിക്ക് മടക്കി അയയ്ക്കുന്നതാണെന്ന് അറിയിക്കുന്നു.
ക്രമ ബോ≠് തുക പേരും മേൽവിലാസവും നമ്പർ നമ്പർ
1 MS 21998 200 വി. ടി. ജോർജ്
S/o തോമസ്, മണ്ണാർക്കാട് താലൂക്ക് IL—ഇൻഡന്റ ് നമ്പർ-7636 ക്രമ ബോ≠് തുക പേരും മേൽവിലാസവും നമ്പർ നമ്പർ
1 TR 001123 100 കെ. നാരായണസ്വാമി നായിഡു,
മണ്ണാർക്കാട് താലൂക്ക് 2 TR 001124 200 കെ. നാരായണസ്വാമി നായിഡു,
മണ്ണാർക്കാട് താലൂക്ക് 3 TR 001125 1000 കെ. നാരായണസ്വാമി നായിഡു,
മണ്ണാർക്കാട് താലൂക്ക്
(ഒപ്പ്) കളക്ടറേറ്റ്, പാലക്കാട്. ജില്ലാ കളക്ടർ.