©
Government of Kerala കേരള സർക്കാർ
2013
Regn. No. KERBIL/2012/45073 dated 5-9-2012 with RNI
Reg. No. രജി. നമ്പർ KL/TV(N)/634/2012-14
KERALA GAZETTE
കേരള ഗസററ്
PUBLISHED BY AUTHORITY
ആധികാരികമായി പ്രസിദ്ധപ്പെടുത്തുന്നത്
2013 ആഗസ്റ്റ് 27
No.
Vol. II
THIRUVANANTHAPURAM, TUESDAY തിരുവനന്തപുരം, ചൊവ്വ
35
നമ്പർ
5th Bhadra 1935 1935 ഭാദ്രം 5
PART III
Notifications by Heads of Departments
Agriculture Department
TENDER NOTICE
No. EE(2)-535/2013. 2nd August 2013.
Competitive tenders in sealed covers are invited by the Executive Engineer (Agri.), Southern Region, Alappuzha on behalf of the Governor of Kerala from registered contractors for the following works.
Description of Items with PAC—Rennovation of existing Cattleshed at SCSF, Pandalam, Pathanamthitta— ` 20,50,000.
E. M. D.—` 50,000.
Cost of tender form—` 3,100 + VAT.
Time of completion—6 Months.
Engineer (Agri.), Alappuzha should be attached with the tender. Name of works should be superscribed on the envelope. Tenders can be submitted upto 1 p. m. on 31-8-2013 and will be opened on 31-8-2013 at 2 p. m. in the presence of the tenderers or their authorized representatives present at the time of opening. All the conditions regarding notice inviting tenders in the Kerala PWD and allied orders will be applicable to this tender. If the office happens to be closed on the specified date of tender, tenders will be opened on the next working day. The undersigned reserves the right to reject any application for tender documents and also to reject the tender without assigning any reason and also to cancel/ postpone the tender.
27th AUGUST 2013] AGRICULTURE DEPARTMENT 116അന്നേദിവസം 2 മണിക്ക് ഹാജരുള്ള കരാറുകാരുടെയോ അവർ രേഖാമൂലം അധികാരപ്പെടുത്തുന്ന ഏജന്റുമാരുടെയോ സാന്നിദ്ധ്യത്തിൽ തുറക്കുന്നതുമാണ്. പ്രസ്തുത ദിവസം ഏതെങ്കിലും കാരണവശാൽ അവധി ദിവസമായാൽ അടുത്ത പ്രവർത്തി ദിവസം മുകളിൽ പറഞ്ഞ വ്യവസ്ഥയിലും സമയത്തും ദർഘാസുകൾ സ്വീകരിക്കുന്നതും തുറക്കുന്നതുമാണ്.
പ്രവർത്തിയുടെ പേരും അടങ്കൽ തുകയും—പന്തളം ഫാമിലെ നിലവിലുള്ള കന്നുകാലി ഷെഡ് പുനരുദ്ധാരണം— ` 20,50,000.
നിരതദ്രവ്യം—` 50,000.
ദർഘാസ് ഫോറത്തിന്റെ വില—` 3,100 + വാറ്റ്.
പണി തീർക്കേ≠ കാലാവധി—6 മാസം.
ദർഘാസ് പ്രമാണങ്ങൾ ആവശ്യപ്പെട്ടുകൊ≠ുള്ള അപേക്ഷ രജിസ്ട്രേഷൻ സർട്ടിഫിക്കറ്റിന്റെ സാക്ഷ്യപ്പെടുത്തിയ പകർപ്പ് സഹിതം സമർപ്പിക്കേ≠തും നി›ിത വിൽപ്പന നികുതി അടക്കം ഈ ആഫീസിൽ അടച്ച് രസീത് വാങ്ങേ≠തുമാണ്. ദർഘാസ് പ്രമാണത്തിന്റെ അധിക പകർപ്പിന് വിൽപ്പന നികുതിയടക്കം പ്രത്യേക വില അടയ്ക്കേ≠താണ്. ദർഘാസ് പത്രികയുടെ വില യാതൊരു കാരണവശാലും മടക്കി കൊടുക്കുന്നതല്ല.
ദർഘാസ് പത്രിക അംഗീകൃത കരാറുകാർക്ക് മാത്രം ലഭിക്കുന്നതും അത് കൈമാറ്റം ചെയ്യുവാൻ പാടില്ലാത്തതുമാണ്. പൂരിപ്പിച്ച ദർഘാസിനോടൊപ്പം കൃഷി എക്സിക്യൂട്ടീവ് എഞ്ചിനീയർ, ആലപ്പുഴയുടെ പേരിൽ നി›ിത തുകയ്ക്കുള്ള ബാങ്ക് ഡ്രാഫ്റ്റ് നിരതദ്രവ്യമായും ` 100-ന്റെ മുദ്രപ്പത്രത്തിൽ പ്രിലിമിനറി കരാറും സമർപ്പിക്കേ≠താണ്. പൊതുമരാമത്ത് വകുപ്പിലെ ദർഘാസുകളെ സംബന്ധിക്കുന്ന എല്ലാ നിബന്ധനകളും ഈ ദർഘാസിനും ബാധകമാണ്. ദർഘാസുകൾ യാതൊരു കാരണവും കൂടാതെ നിരസിക്കുവാനും ആവശ്യമെങ്കിൽ മാറ്റിവയ്ക്കുന്നതിനുമുള്ള അധികാരം കൃഷി എക്സിക്യൂട്ടീവ് എഞ്ചിനീയർ, ആലപ്പുഴയ്ക്ക് ഉ≠ായിരി ക്കുന്നതാണ്.
Office of the Executive Engineer (Agri.), Southern Region, Sanathanapuram, Kalarcod, (Sd.) Alappuzha-3. Executive Engineer (Agri.).
ടെ≠ർ പരസ്യം
നമ്പർ സി. 345/2013.
2013 ജൂലൈ 25.
അക്ഷരത്തിലും ടെ≠റിൽ കാണിച്ചിരിക്കണം. 2014 ജനുവരി മാസം മുതൽ മേയ് മാസംവരെ അഥവാ പദ്ധതി തീരുംവരെ വിത്തുതേങ്ങകൾ ഇത്തരത്തിൽ അയയ്ക്കേ≠ിവരും.
ടെ≠ർ ഫോറങ്ങൾ ആവശ്യമുള്ളവർ അതിന്റെ വിലയായ ` 5,250-ം വിൽപ്പന നികുതിയും (5%) അടച്ച് 11-9-2013-ന് പകൽ 12 മണിക്ക് മുൻപായി വാങ്ങേ≠താണ്. ടെ≠ർ ഫോറത്തിന് അടച്ച തുക യാതൊരു കാരണവശാലും മടക്കി കൊടുക്കുന്നതല്ല.
പൂരിപ്പിച്ച ടെ≠ർ ഫോറം കൃഷി അസിസ്റ്റന്റ ് ഡയറക്ടർ (വിത്തുശേഖരണം), മിനി സിവിൽ സ്റ്റേഷൻ, വടകര പി. ഒ., കോഴിക്കോട് ജില്ല, പിൻ-673 101 എന്ന വിലാസത്തിൽ 11-9-2013 ഉച്ചയ്ക്ക് ഒരു മണിക്ക് മുൻപായി എത്തിക്കേ≠താണ്. കവറിന് പുറത്ത് ''സി. 345/13 വിത്തുതേങ്ങ അയയ്ക്കുന്നതിന് ലോറിക്കുള്ള ടെ≠ർ'' എന്ന് എഴുതിയിരിക്കണം. ടെ≠ർ ഫോറത്തിനോടൊപ്പം കൃഷി അസിസ്റ്റന്റ ് ഡയറക്ടർ (വിത്തു ശേഖരണം), വടകര എന്ന പേരിൽ വടകര സ്റ്റേറ്റ് ബാങ്ക് ഓഫ് ട്രാവൻകൂറിൽ മാറാവുന്ന ` 50,000-ന്റെ ഡിമാന്റ ് ഡ്രാഫ്റ്റ് ഉള്ളടക്കം ചെയ്തിരിക്കണം. ടെ≠റിനോടൊപ്പം ` 1.25 ലക്ഷത്തിൽ (ഒരുലക്ഷത്തി ഇരുപത്തയ്യായിരം) കുറയാത്ത സംഖ്യയ്ക്കുള്ള സോൾവൻസി സർട്ടിഫിക്കറ്റും ` 100-ന്റെ മുദ്രപത്രത്തിൽ കരാർ എഴുതി തരേ≠തുമാണ്. കരാർ കാലാവധി 31-5-2014 വരെയോ പദ്ധതി തീരുന്നതുവരെയോ ആയിരിക്കും.
ടെ≠റുകൾ 11-9-2013, 2 മണിക്ക് ഹാജരാകുന്ന ടെ≠റുകാരുടെയോ അവർ അധികാരപ്പെടുത്തിയ പ്രതിനിധി കളുടെയോ സാന്നിദ്ധ്യത്തിൽ കൃഷി അസിസ്റ്റന്റ ് ഡയറക്ടർ (വി. ശേ.), വടകരയോ അദ്ദേഹം അധികാരപ്പെടുത്തുന്ന മറ്റ് ഉദ്യോഗസ്ഥരോ തുറക്കുന്നതും ഏറ്റവും കുറഞ്ഞ നിരക്ക് രേഖപ്പെടുത്തിയ ടെ≠ർ മേലധികാരിയുടെ അംഗീകാരത്തിന് വിധേയമായി അംഗീകരിക്കുന്നതുമാണ്.
ടെ≠ർ സ്ഥിരപ്പെടുത്തിയ ഉത്തരവ് ലഭിച്ച് ഏഴ് ദിവസ ത്തിനുള്ളിൽ ടെ≠റുകാരൻ കരാർ അവസാനിപ്പിക്കുന്നത് വരെയുള്ള കാലാവധിക്ക് നിരതദ്രവ്യമുൾപ്പെടെ ` 1,25,000-ന് കൃഷി അസിസ്റ്റന്റ ് ഡയറക്ടർ (വി. ശേ.), വടകരയുടെ പേരിൽ സ്റ്റേറ്റ് ബാങ്ക് ഓഫ് ട്രാവൻകൂർ, വടകരയിൽ മാറാവുന്ന ഡിമാന്റ ് ഡ്രാഫ്റ്റ് സമർപ്പിക്കേ≠താണ്.
സർക്കാർ ടെ≠റുകൾക്ക് ബാധകമായ എല്ലാ വ്യവസ്ഥകളും ഈ ടെ≠റിനും ബാധകമായിരിക്കും.
ടെ≠ർ തുറക്കുന്ന ദിവസം അവധിയായി പ്രഖ്യാപിച്ചാൽ തൊട്ടടുത്ത പ്രവൃത്തി ദിവസം ഇതേ സ്ഥലത്തും സമയത്തും ടെ≠ർ തുറക്കുന്നതായിരിക്കും. നി›ിത സമയപരിധി കഴിഞ്ഞ് ലഭിക്കുന്നതും മേൽ വ്യവസ്ഥകൾ പാലിക്കാത്തതുമായ ടെ≠റുകൾ പരിഗണിക്കുന്നതല്ല. ടെ≠റുകൾ സ്വീകരിക്കുന്ന തിനും നിരസിക്കുന്നതിനുമുള്ള പൂർണ്ണ അധികാരം കൃഷി അസിസ്റ്റന്റ ് ഡയറക്ടർ (വി. ശേ.)-ൽ നിക്ഷിപ്ത മായിരിക്കും. ഈ ആഫീസിൽനിന്നോ ബന്ധപ്പെട്ട സംഭരണ കേന്ദ്രങ്ങളിൽനിന്നോ ലഭിക്കുന്ന നിർദ്ദേശങ്ങൾക്കനുസരിച്ച് സംഭരിച്ച എല്ലാ വിത്തുതേങ്ങകളും കരാർ കാലാവധിക്കു മുൻപായി യഥാസമയം ബന്ധപ്പെട്ട തെങ്ങിൻതൈ ഉൽപാദന കേന്ദ്രങ്ങളിൽ എത്തിച്ചിരിക്കണം.
ടെ≠ർ സംബന്ധിച്ച കൂടുതൽ വിവരങ്ങൾ എല്ലാ പ്രവർത്തി ദിവസങ്ങളിലും രാവിലെ 10 മണി മുതൽ വൈകുന്നേരം 5 മണിവരെ ഈ ഓഫീസിൽനിന്നും അറിയാവുന്നതാണ്.