©
Government of Kerala കേരള സർക്കാർ
2013
Regn. No. KERBIL/2012/45073 dated 5-9-2012 with RNI
Reg. No. രജി. നമ്പർ KL/TV(N)/634/2012-14
KERALA GAZETTE
കേരള ഗസററ്
PUBLISHED BY AUTHORITY
ആധികാരികമായി പ്രസിദ്ധപ്പെടുത്തുന്നത്
27th August 2013 2013 ആഗസ്റ്റ് 27
No.
Vol. II
THIRUVANANTHAPURAM, TUESDAY തിരുവനന്തപുരം, ചൊവ്വ വാല്യം 2
}
35
നമ്പർ
} 5th Bhadra 1935 1935 ഭാദ്രം 5
PART III
Fisheries Department
ഫിഷറീസ് സഹകരണ സംഘം രജിസ്ട്രാർ/ ഫിഷറീസ് ജോയിന്റ ് ഡയറക്ടർ (ദക്ഷിണ മേഖല) തിരുവനന്തപുരത്തിന്റെ നടപടിക്രമം വിഷയം:—ഫിഷറീസ്—സഹകരണം—കുലശേഖരപുരം പഞ്ചാ യത്ത് വനിതാ മത്സ്യതൊഴിലാളി വികസന ക്ഷേമ സഹകരണ സംഘം (ക്ലിപ്തം) നമ്പർ എഫ് (ക്യൂ) വി-93 സമാപ്തീകരണം- ലിക്വിഡേറ്ററെ നിയമിച്ച് ഉത്തരവ് പുറപ്പെടുവിക്കുന്നത്—സംബന്ധിച്ച്.
പരാമർശം:—(1) ഈ ഓഫീസിലെ 21-5-2009-ലെ എഫ്3/461/09-ാം നമ്പർ ഉത്തരവ്.
(2) കൊല്ലം ഫിഷറീസ് അസിസ്റ്റന്റ ് രജിസ്ട്രാറുടെ 31-5-2013-ലെ എഫ് 6841/04-ാം നമ്പർ കത്ത്.
പൂർണ്ണമായും നിലച്ചുപോയിട്ടുള്ളതായും റിപ്പോർട്ട് ചെയ്തിരി ക്കുന്നു. സംഘംവക രേഖകൾ തിരികെ ലഭിക്കാനിടയില്ലാത്ത വിധം നഷ്ടപ്പെട്ടതുകൊ≠ും സംഘം പ്രവർത്തനം തുടർന്ന് നടത്തുന്നതിന് അംഗങ്ങൾക്ക് താൽപര്യമില്ലാത്തതിനാലും 1969-ലെ കേരള സഹകരണ സംഘം നിയമം വകുപ്പ് 71 പ്രകാരം സംഘം പ്രവർത്തനം സമാപ്തീകരിക്കുന്നതിനുള്ള നടപടികൾ സ്വീകരിക്കാവുന്നതാണെന്ന് പരാമർശം ര≠് പ്രകാരം കൊല്ലം ഫിഷറീസ് അസിസ്റ്റന്റ ് രജിസ്ട്രാർ ശുപാർശ ചെയ്തിരിക്കുന്നു.
ഉത്തരവ് നമ്പർ എഫ്.3-489/2009 തീയതി 15-7-2013.
മേൽ സാഹചര്യത്തിൽ പ്രവർത്തനരഹിതമായ കുലശേഖരപുരം പഞ്ചായത്ത് വനിതാ മത്സ്യതൊഴിലാളി വികസനക്ഷേമ സഹകരണസംഘം (ക്ലിപ്തം) നമ്പർ എഫ്. (ക്യു) വി-93-ന് പ്രവർത്തന സാദ്ധ്യത ഇല്ലെന്ന് ബോദ്ധ്യ പ്പെട്ടതിന്റെ അടിസ്ഥാനത്തിൽ ടി സംഘത്തിന്റെ പ്രവർത്തനം കേരള സഹകരണ സംഘം നിയമത്തിലെ വകുപ്പ് 71(2) അനുസരിച്ച് സമാപ്തീകരിച്ചുകൊ≠ും 72(1) വകുപ്പ് പ്രകാരം ടി സംഘത്തിന്റെ ലിക്വിഡേറ്ററായി കരുനാഗപ്പള്ളി ഫിഷറി ഡെവലപ്മെന്റ ് ഓഫീസറെ നിയമിച്ചുകൊ≠ും ഇതിനാൽ ഉത്തരവാകുന്നു. ലിക്വിഡേറ്റർ സംഘത്തിന്റെ ആസ്തി ബാദ്ധ്യതകൾ നിയമാനുസൃതം ഏറ്റെടുക്കേ≠തും ഉത്തരവ് തീയതി മുതൽ ര≠് മാസത്തിനുശേഷം അന്തിമ സമാപ്തീകരണ നടപടികൾ സ്വീകരിക്കേ≠തുമാണ്.
വി⁄ാപനം മേൽ വിവരിച്ച സാഹചര്യത്തിൽ ശങ്കരനാരായണൻഊന്നിപ്പാട്ടിലെ 33-ാം നമ്പർ ഊന്നിയുടെ പഴയ പട്ടയം നമ്പർ ബി.-3/2013.
2013 ജൂൺ 29.
റദ്ദുചെയ്ത് പുതിയ പട്ടയം അനിൽകുമാർ, കുറ്റിയ്ക്കൽ,
തണ്ണീർമൂക്കം എന്നയാൾക്ക് നൽകുന്നതിന് തീരുമാനിച്ചിരിക്കു
ന്നു. ആയതിന് ആർക്കെങ്കിലും ന്യായമായ ആക്ഷേപമോ
നിർദ്ദേശമോ ഉ≠െങ്കിൽ അത് ഈ പരസ്യം പ്രസിദ്ധം ചെയ്യുന്ന
ഗസറ്റ് തീയതി മുതൽ ഒരു മാസത്തിനകം പരസ്യാധികാരിയെ
അറിയിച്ചിരിക്കേ≠താകുന്നു. നി›ിത തീയതിക്കുള്ളിൽ യാതൊ
രുവിധ ആക്ഷേപമോ നിർദ്ദേശമോ രേഖാമൂലം ലഭിക്കുന്നില്ലായെ
ങ്കിൽ ഇനി ഒരറിയിപ്പുകൂടാതെ ടി 33-ാം നമ്പർ ഊന്നിയുടെ
പഴയ പട്ടയം റദ്ദുചെയ്ത് പുതിയ പട്ടയം ടി അനിൽകുമാർ
പേർക്ക് നൽകുന്നതാണെന്ന് ഇതിനാൽ സകലമാനപേരേയും
അറിയിച്ചുകൊള്ളുന്നു.
ഫിഷറീസ് ഡെപ്യൂട്ടി
ആലപ്പുഴ ജില്ലയിലെ മത്സ്യവകുപ്പ് തേവർവട്ടം ഫിഷറീസ് സെക്ഷനിൽപ്പെട്ട ശങ്കരനാരായണൻ ഊന്നിപ്പാട്ടിലെ 33-ാം നമ്പർ ഊന്നി മൂന്നാം തരത്തിൽപ്പെടുത്തി പി. റ്റി. ആർ. 56/87-ാം നമ്പർ പട്ടയപ്രകാരം ചേർത്തല താലൂക്കിൽ തണ്ണീർമുക്കം വടക്ക് വില്ലേജിൽ പുതുമണ്ണേൽ നാണു മകൻ ശ്രീധരൻ പേർക്ക് പതിച്ച് നൽകിയിട്ടുള്ളതാകുന്നു. ടി ഊന്നി ടിയാന്റെ കൈവശത്തിലും അനുഭവത്തിലും ഇരിക്കെ പുത്തനമ്പലം സബ് രജിസ്ട്രാർ ആഫീസിലെ 1504/12-ാം നമ്പരായി രജിസ്റ്റർ ചെയ്ത തീറാധാരപ്രകാരം ടി താലൂക്കിൽ ടി വില്ലേജിൽ തണ്ണീർമുക്കം മുറിയിൽ കുറ്റിയ്ക്കൽ തങ്കപ്പൻ മകൻ മത്സ്യബന്ധനം 40 വയസ്സുള്ള അനിൽകുമാർ പേർക്ക് വിറ്റിട്ടു ള്ളതാകുന്നു. ടി അനിൽകുമാർ ടി ഊന്നി തന്റെ പേരിൽ കൂട്ടി പോക്കുവരവ് ചെയ്ത് പുതിയ പട്ടയം നൽകണമെന്ന് കാണിച്ച് പ്രമാണങ്ങളുടെ ശരിപ്പകർപ്പ് സഹിതം അപേക്ഷ ബോധിപ്പിച്ചി ട്ടുള്ളതാകുന്നു. അന്വേഷണത്തിൽ ടിയാൻ ഇപ്പോൾ മത്സ്യബന്ധന പ്രവർത്തനങ്ങളിൽ ഏർപ്പെടുന്ന ഒരു പരമ്പരാഗത മത്സ്യത്തൊഴിലാളി കുടുംബാംഗത്തിൽപ്പെട്ട
ഡയറക്ടറുടെ കാര്യാലയം, (ഒപ്പ്) ആളാണെന്ന് അറിയുന്നു.
ആലപ്പുഴ. ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടർ.