Servants of Knowledge
Kerala Gazette · Government of Kerala

Tender Notices

Published 27 August 2013

Department
Irrigation Department
Part
PART III Notification by Head of Departments
Identifier
in.gazette.kerala_new.2013-08-27.pdf_2013_35_3_Irrigation
Languages
English, Malayalam
Published at
Original source ↗

click here for IIIF manifest

©

Government of Kerala കേരള സർക്കാർ

2013

Regn. No. KERBIL/2012/45073 dated 5-9-2012 with RNI

Reg. No. രജി. നമ്പർ KL/TV(N)/634/2012-14

KERALA GAZETTE

കേരള ഗസററ്

PUBLISHED BY AUTHORITY

ആധികാരികമായി പ്രസിദ്ധപ്പെടുത്തുന്നത്

27th August 2013 2013 ആഗസ്റ്റ് 27

No.

Vol. II

THIRUVANANTHAPURAM, TUESDAY തിരുവനന്തപുരം, ചൊവ്വ വാല്യം 2

}

35

നമ്പർ

} 5th Bhadra 1935 1935 ഭാദ്രം 5

PART III

Irrigation Department

ദർഘാസ് പരസ്യം

നമ്പർ എച്ച്.ഡി. 1579/95. 2013 ആഗസ്റ്റ് 5.

കേരള ഗവർണ്ണർക്കുവേ≠ി എക്സിക്യൂട്ടീവ് എഞ്ചിനീയർ, ഇറിഗേഷൻ ഡിവിഷൻ, ആശ്രാമം, കൊല്ലം താഴെ പറയുന്ന പ്രവൃത്തികൾക്ക് പൊതുമരാമത്ത്/ജലസേചന വകുപ്പിൽ രജിസ്റ്റർ ചെയ്തിട്ടുള്ള നി›ിത യോഗ്യതയുള്ള അംഗീകൃത കരാറുകാരിൽ നിന്നും മത്സരസ്വഭാവമുള്ള ദർഘാസുകൾ പ്രവൃത്തിയുടെ പേര് ആലേഖനം ചെയ്തിട്ടുള്ള മുദ്രവച്ച കവറുകളിൽ രജിസ്റ്റർ ചെയ്ത തപാലിൽ ക്ഷണിച്ചുകൊള്ളുന്നു. കൊറിയർവഴിയോ നേരിട്ടോ സമർപ്പിക്കുന്ന ദർഘാസുകൾ സ്വീകരിക്കുന്നതല്ല. തപാലിൽ ഉ≠ാകുന്ന കാലതാമസങ്ങൾക്ക് വകുപ്പ് ഉത്തരവാദിയല്ല. ദർഘാസുകൾ സ്വീകരിക്കുന്ന ദിവസം അവധിയായാൽ തൊട്ടടുത്ത ദിവസം ദർഘാസ് പ്രകാരമുള്ള സമയങ്ങളിൽ ദർഘാസ് സ്വീകരിക്കുന്നതും തുറക്കുന്നതും ആണ്. ദർഘാസിൽ പങ്കെടുക്കുന്ന കരാറുകാർ അവരുടെ കരാർ ലൈസൻസിന്റെ സാക്ഷ്യപ്പെടുത്തിയ പകർപ്പും ലേബർ കോൺട്രാക്റ്റ് സഹകരണസംഘങ്ങൾ ജോയിന്റ ് രജിസ്ട്രാർ നൽകുന്ന നടപ്പുവർഷത്തെ യോഗ്യതാ പ്രമാണം, കൈവശമുള്ള പ്രവൃത്തികളുടെ കണക്ക്, അവർക്കെടുക്കാവുന്ന പ്രവർത്തികളുടെ സാമ്പത്തിക പരിധി, സൊസൈറ്റികൾക്ക് ബാധകമായ നിബന്ധനകൾ മുതലായവ ഉൾക്കൊള്ളുന്ന പ്രമാണം ബന്ധപ്പെട്ട ജോയിന്റ ് രജിസ്ട്രാറിൽ നിന്നും ലഭിച്ചത് എന്നിവ ദർഘാസിനോടൊപ്പം സമർപ്പിക്കേ≠താണ്. കൂടാതെ ദർഘാസിൽ പങ്കെടുക്കുന്നവർ `100 വിലയുള്ള മുദ്രപത്രത്തിൽ പ്രഥമകരാർ ദർഘാസിനോടൊപ്പം സമർപ്പിക്കേ≠താണ്. ദർഘാസിൽ പങ്കെടുക്കുന്ന കരാറുകാർ അവരുടെ പാൻകാർഡിന്റെ അസ്സൽ പകർപ്പും സമർപ്പിക്കേ≠താണ്.

ക്രമ ദർഘാസ് നമ്പരും പ്രവൃത്തിയുടെ നിരതദ്രവ്യം നമ്പർ പേരും അടങ്കൽ തുകയും ` 1 05/2013-14—ആറ∑ുള വള്ളംകളി 2013— പമ്പാനദിയിലെ ഇടതുകരയ്ക്ക് സമീപം കൊട്ടാരത്തിൽ കടവുമുതൽ ആറ∑ുള എൽ.എെ. സ്റ്റേഷൻ വരെയുള്ള മൺതുരുത്ത് ഭാഗികമായി നീക്കം ചെയ്യലും ശാന്തികടവിലെ പടിയുടെ നിർമ്മാണവും—` 15 ലക്ഷം 37,500 2 06/2013-14—ടി തോട്ടുപുഴശ്ശേരി ഭാഗത്തുള്ള ചെറുവള്ളിൽ കടവിന്റെ മുകൾഭാഗത്തായി നിലനിൽക്കുന്ന ഗ്യാലറിയുടെ പുനരുദ്ധാരണ പണികൾ—` 5 ലക്ഷം 12,500

2,500 3 07/2013-14—ടി ആറ∑ുള വള്ളംകളിയുമായി ബന്ധപ്പെട്ട് ആറ∑ുളഭാഗത്തെ ഇറിഗേഷൻ സ്ട്രക്ച്ചറിന്റെ വാർഷിക അറ്റകുറ്റപ്പണികൾ— ` 1 ലക്ഷം

4 08/2013-4—ടി ആറ∑ുള വള്ളംകളിയുമായി ബന്ധപ്പെട്ട് തോട്ടുപുഴശ്ശേരിയിലെ ഇറിഗേഷൻ സ്ട്രക്ച്ചറിന്റെ വാർഷിക അറ്റകുറ്റപ്പണികൾ—` 2.20 ലക്ഷം 5,500 ദർഘാസ് പ്രമാണത്തിന്റെ വില—ക്രമനമ്പർ 1-ന് ` 2,250 + വാറ്റ്, ക്രമനമ്പർ 2-ന് ` 1,000 + വാറ്റ്, ക്രമനമ്പർ 3-ന് ` 400 + വാറ്റ്, ക്രമനമ്പർ 4-ന് ` 500 + വാറ്റ്.

ദർഘാസ് ഫോറം വിതരണം ചെയ്യുന്ന തീയതിയും സമയവും—23-8-2013, 4 മണി.

27th AUG. 2013] IRRIGATION DEPARTMENT 318

ദർഘാസ് സ്വീകരിക്കുന്ന അവസാന തീയതിയും സമയവും—27-8-2013, 4 മണി.

ദർഘാസ് തുറക്കുന്ന തീയതിയും സമയവും—27-8-2013, 4.30 മണി.

ദർഘാസ് ഉറപ്പിക്കുന്ന കാലാവധി—1 മാസം. പ്രവൃത്തി പൂർത്തീകരിക്കേ≠ കാലാവധി—ക്രമനമ്പർ 1-നും 2-നും 2 മാസം, ക്രമനമ്പർ 3-നും 4-നും 1 മാസം.

കരാറുകാരുടെ യോഗ്യത—ഡി-യും ഉപരിയും. ജലവിഭവ വകുപ്പിലെയും പൊതുമരാമത്ത് വകുപ്പിലെയും ദർഘാസുകളെ സംബന്ധിച്ച് പൊതുവായി നിലവിലുള്ള എല്ലാ നിബന്ധനകളും ഈ ദർഘാസിനും ബാധകമാണ്.

എക്സിക്യൂട്ടീവ് എഞ്ചിനീയറുടെ (ഒപ്പ്) കാര്യാലയം, ഇറിഗേഷൻ ഡിവിഷൻ, എക്സിക്യൂട്ടീവ് കൊല്ലം. എഞ്ചിനീയർ.

ദർഘാസ് പരസ്യം

നമ്പർ എച്ച്.ഡി.1 579/95. 2013 ആഗസ്റ്റ് 7.

കേരള ഗവർണ്ണർക്കുവേ≠ി എക്സിക്യൂട്ടീവ് എഞ്ചിനീയർ, ഇറിഗേഷൻ ഡിവിഷൻ, ആശ്രാമം, കൊല്ലം താഴെ പറയുന്ന പ്രവൃത്തിക്ക് പൊതുമരാമത്ത്/ജലസേചന വകുപ്പിൽ രജിസ്റ്റർ ചെയ്തിട്ടുള്ള നി›ിത യോഗ്യതയുള്ള അംഗീകൃത കരാറുകാരിൽ നിന്നും മത്സരസ്വഭാവമുള്ള ദർഘാസുകൾ പ്രവൃത്തിയുടെ പേര് ആലേഖനം ചെയ്തിട്ടുള്ള മുദ്രവച്ച കവറുകളിൽ രജിസ്റ്റർ ചെയ്ത തപാലിൽ ക്ഷണിച്ചുകൊള്ളുന്നു. കൊറിയർവഴിയോ നേരിട്ടോ സമർപ്പിക്കുന്ന ദർഘാസുകൾ സ്വീകരിക്കുന്നതല്ല. തപാലിൽ ഉ≠ാകുന്ന കാലതാമസങ്ങൾക്ക് വകുപ്പ് ഉത്തരവാദിയല്ല. ദർഘാസുകൾ സ്വീകരിക്കുന്ന ദിവസം അവധിയായാൽ തൊട്ടടുത്ത ദിവസം ദർഘാസ് പ്രകാരമുള്ള സമയങ്ങളിൽ ദർഘാസ് സ്വീകരിക്കുന്നതും തുറക്കുന്നതും ആണ്. ദർഘാസിൽ പങ്കെടുക്കുന്ന കരാറുകാർ അവരുടെ കരാർ ലൈസൻസിന്റെ സാക്ഷ്യപ്പെടുത്തിയ പകർപ്പും ലേബർ കോൺട്രാക്റ്റ് സഹകരണസംഘങ്ങൾ ജോയിന്റ ് രജിസ്ട്രാർ നൽകുന്ന നടപ്പുവർഷത്തെ യോഗ്യതാ പ്രമാണം, കൈവശമുള്ള പ്രവൃത്തികളുടെ കണക്ക്, അവർക്കെടുക്കാവുന്ന പ്രവർത്തികളുടെ സാമ്പത്തിക പരിധി, സൊസൈറ്റികൾക്ക് ബാധകമായ നിബന്ധനകൾ മുതലായവ ഉൾക്കൊള്ളുന്ന പ്രമാണം ബന്ധപ്പെട്ട ജോയിന്റ ് രജിസ്ട്രാറിൽ നിന്നും ലഭിച്ചത് എന്നിവ ദർഘാസിനോടൊപ്പം സമർപ്പിക്കേ≠താണ്. കൂടാതെ ദർഘാസിൽ പങ്കെടുക്കുന്നവർ `100 വിലയുള്ള മുദ്രപത്രത്തിൽ പ്രഥമകരാർ ദർഘാസിനോടൊപ്പം സമർപ്പിക്കേ≠താണ്. ദർഘാസിൽ പങ്കെടുക്കുന്ന കരാറുകാർ അവരുടെ പാൻകാർഡിന്റെ അസ്സൽ പകർപ്പും സമർപ്പിക്കേ≠താണ്.

ദർഘാസ് നമ്പർ—09/2013-14. പ്രവൃത്തിയുടെ പേരും അടങ്കൽ തുകയും—ആറ∑ുള വള്ളസദ്യ 2013—ആറ∑ുള വള്ളസദ്യയുമായി ബന്ധപ്പെട്ട് പമ്പാനദിയിൽ ഇടതുകരയ്ക്ക് സമീപം അമ്പലക്കടവിന് മുകളിലും താഴ്ഭാഗത്തെയും മൺതുരുത്ത് അടിയന്തിരമായി നീക്കം ചെയ്യൽ—` 6 ലക്ഷം.

നിരതദ്രവ്യം—` 15,000. ദർഘാസ് പ്രമാണത്തിന്റെ വില—` 1,200 + വാറ്റ്. ദർഘാസ് ഫോറം വിതരണം ചെയ്യുന്ന തീയതിയും സമയവും—26-8-2013, 4 മണി.

ദർഘാസ് സ്വീകരിക്കുന്ന അവസാന തീയതിയും സമയവും—30-8-2013, 4 മണി.

ദർഘാസ് തുറക്കുന്ന തീയതിയും സമയവും—30-8-2013, 4.30 മണി.

ദർഘാസ് ഉറപ്പിക്കുന്ന കാലാവധി—1 മാസം.

പ്രവൃത്തി പൂർത്തീകരിക്കേ≠ കാലാവധി—1 മാസം.

കരാറുകാരുടെ യോഗ്യത —ഡി-യും ഉപരിയും.

ജലവിഭവ വകുപ്പിലെയും പൊതുമരാമത്ത് വകുപ്പിലെയും ദർഘാസുകളെ സംബന്ധിച്ച് പൊതുവായി നിലവിലുള്ള എല്ലാ നിബന്ധനകളും ഈ ദർഘാസിനും ബാധകമാണ്.

എക്സിക്യൂട്ടീവ് എഞ്ചിനീയറുടെ (ഒപ്പ്) കാര്യാലയം, ഇറിഗേഷൻ ഡിവിഷൻ, എക്സിക്യൂട്ടീവ് കൊല്ലം. എഞ്ചിനീയർ.

ദർഘാസ് പരസ്യം

നമ്പർ ഡി.2 385/92 വാല്യം 4. 2013 ആഗസ്റ്റ് 1.

ആലപ്പുഴ ഡ്രഡ്ജർ സബ് ഡിവിഷന്റെ അധീനതയി ലുള്ളതും തൃക്കുന്നപ്പുഴ 20' ലോക്ക് ഗേറ്റിന്റെ പരിസരത്ത് സൂക്ഷിച്ചിരിക്കുന്നതുമായ 20' ലോക്ക് ഗേറ്റിന്റെ നിർമ്മാണ പ്രവർത്തനത്തോട് അനുബന്ധിച്ച് നീക്കം ചെയ്തതുമായ പഴയ 8 (എട്ട്) ലോക്ക് ഗേറ്റുകൾ നിലവിലുള്ള അവസ്ഥയിൽ ഈ ഓഫീസിൽവെച്ച് ആലപ്പുഴ ഡ്രഡ്ജർ സബ് ഡിവിഷൻ അസിസ്റ്റന്റ ് എക്സിക്യൂട്ടീവ് എഞ്ചിനീയറോ അദ്ദേഹം അധികാരപ്പെടുത്തിയ ഉദ്യോഗസ്ഥനോ ദർഘാസ് വഴി വിൽക്കു ന്നതാണ്. താഴെ പറയുന്ന വ്യവസ്ഥകൾ അനുസരിച്ച് ഈ ആവശ്യത്തിലേക്കുള്ള ദർഘാസുകൾ വെള്ളക്കടലാസിൽ തയ്യാറാക്കി അതോടൊപ്പം ` 7,200 മാത്രം ഡിമാന്റ ് ഡ്രാഫ്റ്റ് (അസിസ്റ്റന്റ ് എക്സിക്യൂട്ടീവ് എഞ്ചിനീയർ, ഡ്രഡ്ജർ സബ് ഡിവിഷൻ, ആലപ്പുഴ എന്ന പേരിൽ മാറാവുന്നത്) അടക്കം ചെയ്ത് മുദ്രവെച്ച കവറിൽ സമർപ്പിക്കേ≠തും കവറിനു പുറത്ത് 20' ലോക്ക് ഗേറ്റ് തൃക്കുന്നപ്പുഴ എന്ന് രേഖപ്പെടുത്തേ ≠തുമാണ്. ഡിമാന്റ ് ഡ്രാഫ്റ്റിന് പകരം ചെക്കുകൾ, ഡിമാന്റ ് ഡ്രാഫ്റ്റിന്റെ ഫോട്ടോ കോപ്പി എന്നിവ അടക്കം ചെയ്ത ദർഘാസുകൾ യാതൊരു കാരണവശാലും സ്വീകരിക്കുന്നതല്ല.

ദർഘാസുകൾ ഈ ഓഫീസിൽ 4-9-2013 വൈകുന്നേരം 3 മണി വരെ നേരിട്ടോ രജിസ്റ്റേർഡ് തപാലിലോ സമർപ്പിക്കേ≠താണ്. വൈകി കിട്ടുന്ന ദർഘാസുകൾ നിരസിക്കുന്നതായിരിക്കും. നി›ിത സമയത്ത് ലഭിച്ച ദർഘാസുകൾ ടി ഓഫീസിൽ അന്നേദിവസം വൈകുന്നേരം 4.30-ന് അപ്പോൾ ഹാജരായവരുടെ സാന്നിദ്ധ്യത്തിൽ തുറക്കുന്നതും നിലവിലുള്ള ഡിപ്പാർട്ട്മെന്റ ് നിയമങ്ങൾക്ക് വിധേയമായി സ്ഥിരപ്പെടുത്തുന്നതുമാണ്.

ദർഘാസ് തുകയും നിലവിലുള്ള വിൽപ്പന നികുതിയും ടിയാൻ വിൽപ്പന ഉറപ്പ് രേഖാമൂലം ലഭിച്ച് 7 (ഏഴ്) ദിവസത്തിനകം രേഖാമൂലം അടയ്ക്കേ≠താണ്. ഇതിൽ വീഴ്ച വരുത്തുന്ന വ്യ‡ിയുടെ നിരതദ്രവ്യം സർക്കാരിലേക്ക് മുതൽ കൂട്ടുന്നതും ടി വ്യ‡ിയെ ഒഴിവാക്കി പുനർ ദർഘാസ് നടത്തുന്നതുമാണ്. ഇതുമൂലം ഏതെങ്കിലും വിധത്തിലുള്ള നഷ്ടം സർക്കാരിനു≠ാകുകയാണെങ്കിൽ ആ നഷ്ടം മേൽ വ്യ‡ിയിൽനിന്നും റവന്യൂ റിക്കവറി പ്രകാരം ഈടാക്കുന്ന താണ്. ദർഘാസ് സ്ഥിരപ്പെടുത്തി അറിയിപ്പ് ലഭിച്ച് 30 ദിവസത്തിനകം ടി വകകൾ സ്വന്തം ചെലവിൽ നീക്കം ചെയ്യേ≠താണ്. ഇതിൽ വീഴ്ചവരുത്തുന്നപക്ഷം ടി വകകൾ പുനർ ലേലം ചെയ്യുന്നതും ടിയാൻ അടച്ച ലേല തുകയും മറ്റും സർക്കാരിലേക്ക് മുതൽകൂട്ടുന്നതും പുനർലേലത്തിൽ സർക്കാരിന് എന്തെങ്കിലും നഷ്ടം ഉ≠ായാൽ ആദ്യ ലേലക്കാരനിൽനിന്നും ഈടാക്കുന്നതുമായിരിക്കും. ദർഘാസ് തീയതികളിൽ മാറ്റം വരുത്തുന്നതിനുള്ള അധികാരം അസിസ്റ്റന്റ ് എക്സിക്യൂട്ടീവ് എഞ്ചിനീയറിൽ നിക്ഷിപ്തമാണ്.

27th AUG. 2013] IRRIGATION DEPARTMENT 319

ലേലം സംബന്ധിച്ച കൂടുതൽ വിവരങ്ങൾ എല്ലാ പ്രവർത്തി ദിവസങ്ങളിലും ഈ ഓഫീസിൽ നിന്നു നേരിട്ട് അറിയാവുന്നതാണ്. ലേല സാധനങ്ങൾ നേരിട്ട് ബോദ്ധ്യപ്പെടുത്തുന്നതിന് ലെഡ്ജർ നമ്പർ 5-ന്റെ ക്യാപ്റ്റനു മായി ബന്ധപ്പെടേ≠താണ്. ഡിപ്പാർട്ട്മെന്റ ിന്റെ ദർഘാസ് സംബന്ധമായ നിലവിലുള്ള എല്ലാ വ്യവസ്ഥകളും ഇതിന് ബാധകമായിരിക്കും. ദർഘാസ് നി›ിയിച്ചിട്ടുള്ള ദിവസം ഏതെങ്കിലും കാരണവശാൽ അവധിയായി പ്രഖ്യാപിച്ചാൽ അടുത്ത പ്രവർത്തി ദിവസം അതേ സമയത്ത് ദർഘാസ് നടപടികൾ നടത്തുന്നതായിരിക്കും. ഇതിന് പ്രത്യേക ദർഘാസ് നോട്ടീസ് ഉ≠ായിരിക്കുന്നതല്ല.

ഡ്രഡ്ജർ സബ് ഡിവിഷൻ ഓഫീസ്, (ഒപ്പ്) ജലസേചന വകുപ്പ് (മെക്കാനിക്കൽ), അസിസ്റ്റന്റ ് സിവിൽ സ്റ്റേഷൻ, എക്സിക്യൂട്ടീവ് എഞ്ചിനീയർ (കേരള ഗവർണ്ണർക്കുവേ≠ി). ആലപ്പുഴ.

ദർഘാസ് പരസ്യം

നമ്പർ ഡി.ബി. 2203/96. 2013 ആഗസ്റ്റ് 1.

കേരള ഗവർണ്ണർക്കുവേ≠ി പാലാ ചെറുകിട ജലസേചന വിഭാഗം അസിസ്റ്റന്റ ് എക്സിക്യൂട്ടീവ് എഞ്ചിനീയർ താഴെ പറയുന്ന പ്രവൃത്തികൾക്ക് നി›ിത യോഗ്യതയുള്ള അംഗീകൃത കരാറുകാരിൽനിന്നും മത്സര സ്വഭാവമുള്ള ദർഘാസുകൾ പ്രവൃത്തിയുടെ പേര് ആലേഖനം ചെയ്തിട്ടുള്ള മുദ്രവച്ച പ്രത്യേകം കവറുകളിൽ ക്ഷണിച്ചുകൊള്ളുന്നു. പൂരിപ്പിച്ച ദർഘാസുകൾ തപാൽ/സ്പീഡ് പോസ്റ്റ് മുഖേന മാത്രം 4-9-2013-ന് 4 മണിക്ക് മുൻപായി താഴെ ഒപ്പുവച്ചിട്ടുള്ള ഉദ്യോഗസ്ഥന്റെ കാര്യാലയത്തിൽ എത്തിക്കേ≠താണ്. ലഭിച്ച ദർഘാസുകൾ വൈകുന്നേരം 4.15-നുതന്നെ അസിസ്റ്റന്റ ് എക്സിക്യൂട്ടീവ് എഞ്ചിനീയറോ അദ്ദേഹം സാക്ഷ്യപ്പെടുത്തുന്ന ഉദ്യോഗസ്ഥനോ അപ്പോൾ ഹാജരുള്ള കരാറുകാരുടെ സാന്നിദ്ധ്യത്തിൽ തുറന്ന് പരിശോധിക്കുന്നതാണ്. അന്നേദിവസം ഏതെങ്കിലും കാരണവശാൽ അവധി ആയിരി ക്കുന്നപക്ഷം അടുത്ത പ്രവൃത്തി ദിവസം വൈകുന്നേരം 4 മണിവരെ സ്വീകരിക്കുന്നതും അന്നേ ദിവസം 4.15-ന് തുറന്ന് പരിശോധിക്കുന്നതുമാണ്.

ക്രമ നമ്പർ

ദർഘാസ് നമ്പരും നിരത പ്രവൃത്തിയുടെ പേരും ദ്രവ്യം അടങ്കൽ തുകയും `

ദർഘാസ്

ദർഘാസ് പ്രമാണങ്ങളും മറ്റു വിശദ വിവരങ്ങളും 26-8-2013 മുതൽ 30-8-2013 ഉച്ചയ്ക്ക് ഒരു മണിവരെ എല്ലാ പ്രവൃത്തി ദിവസങ്ങളിലും താഴെ ഒപ്പുവച്ചിട്ടുള്ള ഉദ്യോഗസ്ഥന്റെ കാര്യാലയത്തിൽനിന്നും ദർഘാസ് പ്രമാണത്തിന്റെ വില (തിരിച്ചു നൽകാത്തത്) രൊക്കം പണമായോ മണി ഓർഡർ ആയോ അടച്ച് രേഖാമൂലം അപേക്ഷിച്ചാൽ ലഭിക്കുന്നതാണ്.

ദർഘാസ് പ്രമാണങ്ങൾ പൊതുമരാമത്ത്/ജലസേചന വകുപ്പുകളിൽ അംഗീകൃത കരാറുകാർക്ക് മാത്രം ലഭിക്കുന്നതും അവ അന്യോന്യം കൈമാറാൻ പാടില്ലാത്തതും ആകുന്നു. നിരതദ്രവ്യം അസിസ്റ്റന്റ ് എക്സിക്യൂട്ടീവ് എഞ്ചിനീയറുടെ പേരിൽ πഡ്ജ് ചെയ്ത് ആവശ്യത്തിനു സ്റ്റാമ്പ് പതിച്ച് ഒപ്പിട്ട് പ്രവൃത്തിയുടെ പേരെഴുതി ദർഘാസിനൊപ്പം അടക്കം ചെയ്തിരിക്കണം. ശരിയായ രീതിയിൽ നിരതദ്രവ്യം ഇല്ലാത്ത ദർഘാസുകൾ നിരസിക്കുന്നതാണ്. നിരതദ്രവ്യമായി ഇന്ദിരാവികാസ് പത്ര സ്വീകരിക്കുന്നതല്ല.

കേരള പൊതുമരാമത്ത്/ജലസേചന വകുപ്പുകളിലെ ദർഘാസുകളെ സംബന്ധിച്ച് മറ്റെല്ലാ വ്യവസ്ഥകളും ഇതിന് ബാധകമായിരിക്കും. പ്രമാണങ്ങൾ ലഭിക്കുന്നതിനുവേ≠ി കരാറുകാർ അവരുടെ രജിസ്ട്രേഷൻ കാർഡുകൾ കാണിക്കേ≠ താണ്. ലേബർ കോൺട്രാക്ട് സൊസൈറ്റികൾ ജി.ഒ. (എം.എസ്.) 28474/എം.ഡി. 25-10-1974-ലെ ര≠ാം വകുപ്പിൽ ര≠ാം ഉപവകുപ്പിൽ വ്യവസ്ഥകൾ പാലിക്കുന്നതുമായ സർട്ടി ഫിക്കറ്റുകളും ഹാജരാക്കേ≠താണ്. ദർഘാസിനൊപ്പം ` 100-ന്റെ മുദ്രപത്രത്തിൽ 20-9-1999-ലെ സർക്കാർ ഉത്തരവ് നമ്പർ ജി. ഒ. (എം.എസ്.) 39/പി.എൻ. പ്രകാരമുള്ള പ്രിലിമിനറി എഗ്രിമെന്റ ് സമർപ്പിക്കേ≠താണ്.

അസിസ്റ്റന്റ ് എക്സിക്യൂട്ടീവ് എഞ്ചിനീയറുടെ കാര്യാലയം, (ഒപ്പ്) ചെറുകിട ജലസേചന വിഭാഗം, അസിസ്റ്റന്റ ് എക്സിക്യൂട്ടീവ് പാലാ. എഞ്ചിനീയർ.

TENDER NOTICE

No. 01-SEICC/2013-14. 5th August 2013.

The Superintending Engineer, Irrigation Department, Irrigation Central Circle, Thrissur for and on behalf of the Governor of Kerala State invites competitive tenders in sealed covers superscribing the name of work for the works listed below from eligible Contractors registered in Kerala P.W.D/Irrigation Department.

Tenders will be received by post/speed post only. Tenders submitted directly or by courier service will be rejected.

Sl. Tender No. and Name of work EMD

1 1/എ.ഇ.ഇ./2013-14—ജലശ്രീ പദ്ധതി—തിടനാട് പഞ്ചായത്തിൽ ചാണകകുളത്തിന്റെ പുനരുദ്ധാരണം—` 1 ലക്ഷം 2,500

പുനർ ദർഘാസ്

1 17/എ.ഇ.ഇ./2012-13—തിടനാട് പഞ്ചായത്തിൽ വാഴേകോളനിയ്ക്ക് സമീപം കൊക്കരി തോടിന്റെ തീര സംരക്ഷണം—` 2 ലക്ഷം 5,000 2 19/എ.ഇ.ഇ./2012-13—മാഞ്ഞൂർ പഞ്ചായത്തിൽ 17-ാം വാർഡിൽ കുറുപ്പന്തറ മുട്ടുചിറ തോടിന്റെ (കെ. വി. കനാൽ) വലതു കരയുടെ തീര സംരക്ഷണം—` 1.25 ലക്ഷം 3,150 ദർഘാസ് പ്രമാണത്തിന്റെ വില—` 400 + വാറ്റ്.

പ്രവർത്തി പൂർത്തിയാക്കുന്നതിനുള്ള കാലാവധി—

6 മാസം.

No. with PAC ` 1 04/SEICC/2013-14 — Improvement works to the inspection road between Ch: 0/100km and 1/700 km of Vazhani Project—` 17,38,198 43,500 2 05/SEICC/2013-14 — Improvement works to the inspection road between Ch: 1/800km and 3/650 km of Vazhani Project—` 18,90,144 47,300 3 06/SEICC/2013-14 —M&R-Raising the right bund of Puthenezham number chal (17th) in the Alappad kole padavil and repair work of 2 Nos. of sluice in Puthen kole to Alappad—` 15,91,713 39,80027th AUG. 2013] IRRIGATION DEPARTMENT 320 Cost of tender form—` 2,700+VAT for Sl. No.1 , ` 2,900+VAT for Sl. No. 2 and ` 2,400+VAT for Sl. No. 3.

Time and date of issue of tender forms—From 11 a.m. on 23-8-2013 to 4 p.m. on 24-8-2013.

Time and date of receipt of tender forms—Up to 2.30 p.m. on 30-8-2013.

Time and date of opening of tenders —3 p.m. on 30-8-2013.

Class of contractor—'B' Class and above.

Time of completion of work—6 months.

Tenders will be opened by the Superintending Engineer or the officer authorized by him in the presence of the tenderers or their authorized agents present at that time. If the date of tender be declared as holiday, tender will be received and opened on the next working day. The firm period of the tenders will be 4 months from the date of receipt of the tender.

Details of tenders can be obtained from the Office of the undersigned upto 29-8-2013, 4 p.m. on all working days. Written application quoting registration number and enclosing registration card should be produced for obtaining the tender forms. Tenders should be enclosed with a preliminary agreement in stamp paper worth ` 100 and sufficient E.M.D pledged in favour of the Superintending Engineer, Irrigation Central Circle, Thrissur. Tenders without sufficient E.M.D. and preliminary agreement will be summarily rejected. All rules and regulations of tender prevailing in the Irrigation Department/PWD are applicable to this tender also.

കേരള ഗവർണ്ണർക്കുവേ≠ി തൃശ്ശൂർ ഇറിഗേഷൻ മദ്ധ്യമേഖലാ വിഭാഗം സൂപ്ര≠ിംഗ് എഞ്ചിനീയർ താഴെ പറയുന്ന പ്രവർത്തികൾ ചെയ്യുന്നതിനുവേ≠ി പൊതുമരാമത്ത്/ ജലസേചന വകുപ്പിൽ രജിസ്റ്റർ ചെയ്തിട്ടുള്ള യോഗ്യരായ കരാറുകാരിൽനിന്നും മുദ്രവച്ച കവറുകളിൽ മത്സരാടിസ്ഥാന ത്തിൽ ദർഘാസുകൾ ക്ഷണിച്ചുകൊള്ളുന്നു. ദർഘാസുകൾ തപാൽ/സ്പീഡ് പോസ്റ്റ് വഴി മാത്രം സ്വീകരിക്കുന്ന താണ്. നേരിട്ട് സമർപ്പിക്കുന്നവയും കൊറിയർ വഴി ലഭിക്കുന്നവയുമായ ദർഘാസുകൾ തിരസ്കരിക്കുന്നതാണ്. ദർഘാസ് നമ്പരും പ്രവൃത്തിയുടെ പേരും രേഖപ്പെടുത്തിയ മുദ്രവച്ച കവറിലായിരിക്കണം. ദർഘാസുകൾ സമർപ്പിക്കേ≠ത്.

ക്രമ ദർഘാസ് നമ്പരും പ്രവൃത്തിയുടെ നിരത നമ്പർ പേരും അടങ്കൽ തുകയും ദ്രവ്യം

` 1 04/എസ്. ഇ. എെ. സി. സി./2013-14—വാഴാനി പ്രോജക്ടിലെ ഇൻസ്പെക്ഷൻ റോഡിന്റെ ചെയിനേജ് 0/100 കി. മീറ്ററിനും 1/700 കി. മീ.-നും ഇടയിലുള്ള നവീകരണ പണികൾ—` 17,38,198 43,500 2 05/എസ്. ഇ. എെ. സി. സി/2013-14—വാഴാനി പ്രോജക്ടിലെ ഇൻസ്പെക്ഷൻ റോഡിന്റെ ചെയിനേജ് 1/800 കി.മീറ്ററിനും 3/650 കി.മീറ്ററിനും ഇടയിലുള്ള നവീകരണ പണികൾ—` 18,90,144 47,300 1 06/എസ്. ഇ. എെ. സി. സി/2013-14 —ആലപ്പാട് കോൾ പടവിലെ പുത്തനേഴം നമ്പർ ചാലിന്റെ (17-ാം) വലതുബ≠് ഉയർത്തലും പുത്തൻകോൾ മുതൽ ആലപ്പാട് വരെയുള്ള 2 …ൂയിസുകളുടെ അറ്റകുറ്റപ്പണികളും—` 15,91,713 39,800 ദർഘാസ് പ്രമാണത്തിന്റെ വില—ക്രമനമ്പർ 1-നും 2-നും ` 2,700+മൂ.വ.നി., ക്രമനമ്പർ 3-ന് ` 2,400+മൂ.വ.നി.

ദർഘാസ് ഫോറം വിതരണം ചെയ്യുന്ന തീയതിയും സമയവും—23-8-2013, 11 മണി മുതൽ 24-8-2013, 4 മണിവരെ.

ദർഘാസ് ഫോറം സ്വീകരിക്കുന്ന തീയതിയും സമയവും—

30-8-2013, 2.30 മണിവരെ.

ദർഘാസ് തുറക്കുന്ന തീയതിയും സമയവും—30-8-2013, 3 മണി.

കരാറുകാരുടെ വിഭാഗം— 'ബി' ക്ലാസ്സും അതിനു മുകളിലും.

പ്രവൃത്തി തീർക്കേ≠ കാലാവധി—6 മാസം. ലഭിച്ച ദർഘാസുകൾ താഴെ ഒപ്പിട്ടിരിക്കുന്ന ഉദ്യോഗസ്ഥനോ അദ്ദേഹം അധികാരപ്പെടുത്തുന്ന ഉദ്യോഗസ്ഥനോ അപ്പോൾ ഹാജരുള്ള കരാറുകാരുടെ/നിയമാനുസൃത ഏജന്റുമാരുടെ സാന്നിദ്ധ്യത്തിൽ തുറക്കുന്നതാണ്. ദർഘാസുകൾ സ്വീകരിക്കുവാൻ നി›യിച്ചിരിക്കുന്ന അവസാന ദിവസം അവധി ആയാൽ തൊട്ടടുത്ത പ്രവൃത്തി ദിവസം വൈകുന്നേരം 2.30 മണിവരെ ദർഘാസുകൾ സ്വീകരിക്കുന്നതും അന്നേ ദിവസം വൈകുന്നേരം 3 മണിക്ക് തുറക്കുന്നതുമാണ്. ദർഘാ സിന്റെ കാലാവധി അത് സ്വീകരിക്കുന്ന തീയതി മുതൽ നാല് മാസം ആയിരിക്കും.

ദർഘാസ് സംബന്ധിച്ച് കൂടുതൽ വിവരങ്ങൾ താഴെ ഒപ്പുവച്ചിരിക്കുന്ന ഉദ്യോഗസ്ഥന്റെ കാര്യാലയത്തിൽനിന്നും 29-8-2013, 4 മണിവരെ എല്ലാ പ്രവൃത്തി ദിവസങ്ങളിലും അറിയാവുന്നതാണ്. ദർഘാസ് പ്രമാണം വാങ്ങിക്കുവാൻ രജിസ്ട്രേഷൻ കാർഡ് കൊ≠ുവരേ≠താണ്. ദർഘാസ് പ്രമാണത്തിനുള്ള അപേക്ഷാ ഫോറത്തിൽ രജിസ്ട്രേഷൻ നമ്പർ എഴുതേ≠താണ്. നിരതദ്രവ്യം സൂപ്ര≠ിംഗ് എഞ്ചിനീയറുടെ പേരിൽ അധികാരപ്പെടുത്തിയിട്ടുള്ളതും ഡിസ്ചാർ÷് ചെയ്തിട്ടുള്ളതുമായിരിക്കണം. ദർഘാസി നോടൊപ്പം ` 100 വിലയുള്ള മുദ്രപത്രത്തിൽ തയ്യാറാക്കിയ നി›ിത ഫോറത്തിലുള്ള പ്രാഥമിക ഉടമ്പടി ഒപ്പിട്ട് അടക്കം ചെയ്തിരിക്കേ≠താണ്. പ്രാഥമിക ഉടമ്പടി അടക്കം ചെയ്തിട്ടി ല്ലാത്തതും ആവശ്യമായ നിരതദ്രവ്യം കെട്ടിവയ്ക്കാത്തതുമായ ദർഘാസുകൾ തിരസ്കരിക്കുന്നതാണ്. (ഇന്ദിരാ വികാസ് പത്രങ്ങൾ നിരതദ്രവ്യമായി സ്വീകരിക്കുന്നതല്ല)

കേരള ജലസേചന വകുപ്പിൽ/പൊതുമരാമത്ത് വകുപ്പിൽ ദർഘാസ് സംബന്ധിച്ച് നിലവിലുള്ള എല്ലാ നിബന്ധനകളും ഇതിനും ബാധകമാണ്.

Office of the Superintending Engineer, (Sd.) Irrigation Central Circle, Superintending Engineer Thrissur-680 020. (In Full Additional Charge). Phone : 0487-2332465.

ദർഘാസ് പരസ്യം

നമ്പർ ഡി2-ജനറൽ/2004. 2013 ആഗസ്റ്റ് 2. കേരള ഗവർണ്ണർക്കുവേ≠ി തൃശ്ശൂർ ചെറുകിട ജലസേചന വിഭാഗം എക്സിക്യൂട്ടീവ് എഞ്ചിനീയർ താഴെപ്പറയുന്ന പ്രവൃത്തി കൾക്ക് നി›ിത യോഗ്യതയുള്ള കരാറുകാരിൽനിന്നും പ്രവൃത്തിയുടെ പേരെഴുതി മുദ്രവച്ച മത്സരസ്വഭാവമുള്ള ദർഘാസുകൾ തപാലിൽ സ്പീഡ് പോസ്റ്റായി മാത്രം27th AUG. 2013] IRRIGATION DEPARTMENT 321 ക്ഷണിച്ചുകൊള്ളുന്നു. തപാലിൽ ഉ≠ാകുന്ന കാലതാമസത്തിന് ഈ വകുപ്പ് ഉത്തരവാദിയാകുന്നതല്ല. ടി ദർഘാസുകൾ 29-8-2013, 3 മണിവരെ സ്വീകരിക്കുകയും അന്നേ ദിവസം 3.30 മണിക്ക് എക്സിക്യൂട്ടീവ് എഞ്ചിനീയറോ അദ്ദേഹം അധികാരപ്പെടുത്തുന്ന മറ്റു ഉദ്യോഗസ്ഥരോ തൽസമയം ഹാജരായിട്ടുള്ള കരാറുകാരുടെ സാന്നിദ്ധ്യത്തിൽ തുറക്കുന്ന തുമാണ്. ഏതെങ്കിലും കാരണവശാൽ നി›ിത ദിവസം അവധിയായിരുന്നാൽ അതിനടുത്തുള്ള പ്രവൃത്തി ദിവസം ദർഘാസുകൾ പരിഗണിക്കുന്നതാണ്. ദർഘാസിന്റെ കാലാവധി അത് സ്വീകരിക്കുന്ന തീയതി മുതൽ 4 മാസം വരെയായിരിക്കും. ദർഘാസ് ഫോറങ്ങളുടെ വിൽപ്പനയും ദർഘാസ് തപാലിൽ സ്വീകരിക്കുന്നതും തുറക്കുന്നതുമായ തീയതികളും താഴെ കാണിച്ചിരിക്കുന്ന പ്രകാരമായിരിക്കും.

ക്രമ നമ്പർ

ദർഘാസ് നമ്പരും നിരത പ്രവൃത്തിയുടെ പേരും ദ്രവ്യം അടങ്കൽ തുകയും ` 1 2/ഇ.ഇ./എം.എെ./തൃശ്ശൂർ/2013-14—ഓരോ പഞ്ചായത്തിലും ഒരു കുളത്തിന്റെ പുനരു ദ്ധാരണം-2013-14—ചാലക്കുടി റിവർ ബേയ്സിനിൽ ആളൂർ പഞ്ചായത്തിലെ വെല്ലാൻചിറ കുളത്തിന്റെ നവീകരണ പ്രവൃത്തികൾ—`10,00,000 25,000 2 3/ഇ.ഇ./എം.എെ./തൃശ്ശൂർ/2013-14—ഓരോ പഞ്ചായത്തിലും ഒരു കുളത്തിന്റെ പുനരു ദ്ധാരണം-2013-14—ചാലക്കുടി റിവർ ബേയ്സിനിൽ കൂഴൂർ പഞ്ചായത്തിലെ കൈമുക്ക് കുളത്തിന്റെ നവീകരണ പ്രവൃത്തികൾ—`10,00,000 25,000 ദർഘാസ് ഫോറത്തിന്റെ വില—` 1,500 + 5% വാറ്റ്.

ദർഘാസ് പ്രമാണങ്ങളുടെ വിൽപ്പന തീയതിയും സമയവും—21-8-2013, ഉച്ചയ്ക്ക് ഒരു മണിവരെ.

കരാറുകാരന്റെ കുറഞ്ഞ യോഗ്യത—'സി' ക്ലാസും അതിനുമുകളിലും.

പ്രവൃത്തി തീർക്കേ≠ കാലാവധി—6 മാസം.

പ്രവൃത്തിയുമായി ബന്ധപ്പെട്ട ഡിവിഷൻ—മൈനർ ഇറിഗേഷൻ ഡിവിഷൻ, തൃശ്ശൂർ.

ദർഘാസ് പ്രമാണവും മറ്റുവിശദവിവരങ്ങളും താഴെ ഒപ്പുവച്ചിരിക്കുന്ന ഓഫീസറുടെ കാര്യാലയത്തിൽ നിന്നും ലഭിക്കുന്നതാണ്. ദർഘാസ് പ്രമാണങ്ങൾ പരസ്പരം കൈമാറാൻ പാടില്ലാത്തതാകുന്നു. ദർഘാസുകളോടൊപ്പം ` 100-ന്റെ മുദ്രപത്രത്തിൽ ആവശ്യമായ വിവരങ്ങൾ രേഖപ്പെടുത്തിയ പ്രാഥമിക ഉടമ്പടി ഒപ്പിട്ട് അടക്കം ചെയ്യേ≠താണ്. നിരതദ്രവ്യം തൃശ്ശൂർ മൈനർ ഇറിഗേഷൻ ഡിവിഷൻ, എക്സിക്യൂട്ടീവ് എഞ്ചിനീയറുടെ പേരിൽ വാങ്ങിയ നി›ിത തുകയ്ക്കുള്ളതും അദ്ദേഹത്തിന് ഏത് സമയത്തും മാറത്തക്കവിധത്തിൽ അധികാരപ്പെടുത്തിയതുമായിരിക്കണം. ശരിയായ വിധത്തിലുള്ള പ്രാഥമിക ഉടമ്പടി യഥാക്രമം പൂരിപ്പിച്ച് അടക്കം ചെയ്തിട്ടില്ലാത്തതും ആവശ്യമായ നിരതദ്രവ്യം കെട്ടിവയ്ക്കാത്തതുമായ ദർഘാസുകൾ നിരസിക്കുന്നതാണ്.

1991-ലെ കേരള നിർമ്മാണ തൊഴിലാളി ക്ഷേമനിധി നിയമത്തിലെ (2) വകുപ്പ് അനുസരിച്ച് പണികൾ ഏറ്റെടുത്തു നടത്തുന്ന കരാറുകാരൻ നിർമ്മാണ പ്രവൃത്തിയുടെ മൊത്തം ചെലവിന്റെ 1 % നിർമ്മാണ തൊഴിലാളി ക്ഷേമനിധി ഫ≠ിലേക്ക് നൽകുവാൻ ബാദ്ധ്യസ്ഥനാണ്.

കേരള പൊതുമരാമത്ത്/ജലസേചന വകുപ്പിലെ ദർഘാസുകളെ സംബന്ധിച്ച് നിലവിലുള്ള എല്ലാ വ്യവസ്ഥകളും ഈ ദർഘാസിനും ബാധകമായിരിക്കും.

ജി.ഒ. (എംഎസ്.) നമ്പർ 135/97/കോ.ഓപ്പ. തീയതി 13-11-1997-ലുള്ള നിബന്ധനകൾക്ക് വിധേയമായി മാത്രമേ ലേബർ കോൺട്രാക്റ്റ് സഹകരണ സംഘങ്ങളിൽ നിന്നും ടെൻഡറുകൾ സ്വീകരിക്കുകയുള്ളു. എം.പി.എൽ.എ.ഡി. പണികൾക്ക് ടെ≠ർ എക്സസ് അനുവദിക്കുന്നതല്ല.

കരാറുകാർ പിൻകോഡ് നമ്പർ ഉൾപ്പെടെയുള്ള അഡ്രസ്സ് രേഖപ്പെടുത്തേ≠താണ്.

എക്സിക്യൂട്ടീവ് എഞ്ചിനീയറുടെ കാര്യാലയം, ചെറുകിട ജലസേചന വിഭാഗം, (ഒപ്പ്) തൃശ്ശൂർ-20. എക്സിക്യൂട്ടീവ് എഞ്ചിനീയർ.

ദർഘാസ് പരസ്യം

നമ്പർ ടി.എൻ.2/2013-14. 2013 ജൂലൈ 30.

കേരള ഗവർണ്ണർക്കുവേ≠ി താഴെ പറയുന്ന പ്രവൃത്തി കൾക്ക് നി›ിതയോഗ്യതയുള്ള കരാറുകാരിൽ നിന്നും പ്രവർത്തിയുടെ പേരെഴുതി മുദ്രവെച്ച മത്സരസ്വഭാവമുള്ള ദർഘാസുകൾ ക്ഷണിച്ചുകൊള്ളുന്നു.

നിരത ദ്രവ്യം ക്രമ നമ്പർ

പ്രവൃത്തിയുടെ പേരും അടങ്കൽ തുകയും

` 1 തൃശ്ശൂർ ജില്ല—അഷ്ടമിച്ചിറ ലിഫ്റ്റ് ഇറിഗേഷൻ പമ്പിങ്ങ് സ്റ്റേഷനിൽ പാനൽ ബോർഡിന്റെയും മറ്റും അറ്റകുറ്റപ്പണികൾ—`1,65,000 4,200 2 തൃശ്ശൂർ ജില്ല—ചിറങ്ങര വാച്ച്മാൻ ക്വാർട്ടേഴ്സിന്റെ

1,400 വയറിംഗ് കേടുപാടുകൾ തീർക്കുന്ന പ്രവൃത്തി— ` 56,000

3,300 3 വഞ്ചിപുരത്താഴം ലിഫ്റ്റ് ഇറിഗേഷൻ സ്ക്കീമിലെ പാനൽ ബോർഡിന്റെ അറ്റകുറ്റപ്പണികൾ— ` 1,30,000

ദർഘാസ് പ്രമാണത്തിന്റെ വില—` 400 + 5% വാറ്റ്.

ദർഘാസ് ഫോറങ്ങളുടെ വിൽപ്പന—26-8-2013 മുതൽ 27-8-2013 ഉച്ചയ്ക്ക് ഒരു മണിവരെ.

ദർഘാസ് സ്വീകരിക്കുന്ന തീയതി—4-9-2013, 5 മണി.

ജോലി പൂർത്തിയാക്കുവാനുള്ള കാലാവധി—15 ദിവസം.

കരാറുകാരുടെ യോഗ്യത—ക്രമനമ്പർ 1-ന് പൊതുമരാമത്ത് വകുപ്പ് ഇലക്ട്രിക്കൽ എ, ബി വിഭാഗങ്ങൾ, ക്രമനമ്പർ 2-നും 3-നും പൊതുമരാമത്ത് വകുപ്പ് ഇലക്ട്രിക്കൽ എ, ബി, സി വിഭാഗങ്ങൾ.

ദർഘാസ് പ്രമാണങ്ങൾക്കായി ചാലക്കുടിയിലുള്ള ഇലക്ട്രിക്കൽ വിഭാഗം ഇറിഗേഷൻ സബ് ഡിവിഷൻ ഓഫീസിൽ പ്രമാണത്തിന്റെ വിലയും വിൽപ്പന നികുതിയും അടച്ച് 27-8-2013-ാം തീയതി ഉച്ചകഴിഞ്ഞ് ഒരു മണിക്കുള്ളിൽ അപേക്ഷിക്കേ≠താണ്.

പൂരിപ്പിച്ച ദർഘാസ് ` 100-ന്റെ മുദ്രപത്രത്തിൽ ടൈപ്പുചെയ്ത പ്രാഥമിക ഉടമ്പടി, നിരതദ്രവ്യം ഇവ അടക്കം ചെയ്ത സീൽവച്ച കവറുകൾ, പ്രവർത്തിയുടെ പേരെഴുതി27th AUG. 2013] IRRIGATION DEPARTMENT 322 ചാലക്കുടി ഇലക്ട്രിക്കൽ വിംഗ് സബ് ഡിവിഷനിൽ 4-9-2013, 5 മണിക്കുള്ളിൽ ലഭിക്കത്തക്കവിധം സ്പീഡ് പോസ്റ്റായി മാത്രം അയയ്ക്കേ≠താണ്. ദർഘാസുകൾ 5-9-2013, 11 മണിക്ക് ഹാജരായിട്ടുള്ള കരാറുകാരുടെ സാന്നിദ്ധ്യത്തിൽ ദർഘാസുകൾ തുറക്കുന്നതാണ്. ഏതെങ്കിലും കാരണവശാൽ നി›ിത ദീവസം അവധിയായിരുന്നാൽ അതിനടുത്തുള്ള പ്രവൃത്തിദിവസം ദർഘാ സുകൾ പരിഗണിക്കുന്നതാണ്.

ജലസേചന വകുപ്പിലെ ദർഘാസുകൾ സംബന്ധിച്ച മറ്റു വ്യവസ്ഥകൾ മേൽ പ്രവർത്തികൾക്കും ബാധകമാണ്.

(ഒപ്പ്) അസിസ്റ്റന്റ ് എക്സിക്യൂട്ടീവ് എഞ്ചിനീയറുടെ കാര്യാലയം, ഇലക്ട്രിക്കൽ വിഭാഗം, ഇറിഗേഷൻ സബ്ഡിവിഷൻ, അസിസ്റ്റന്റ ് ചാലക്കുടി. എക്സിക്യൂട്ടീവ് എഞ്ചിനീയർ.

ദർഘാസ് പരസ്യം

നമ്പർ ഡി1/ടി.എൻ./2013-14. 2013 ജൂലൈ 27.

കേരള ഗവർണ്ണർക്കുവേ≠ി പൊന്നാനി ജലസേചന വിഭാഗം അസിസ്റ്റന്റ ് എക്സിക്യൂട്ടീവ് എഞ്ചിനീയർ താഴെ ചേർത്തിട്ടുള്ള പ്രവൃത്തികൾക്ക് നിർദ്ദിഷ്ട യോഗ്യതയുള്ള അർഹരായ കരാറുകാരിൽ നിന്നും മുദ്രവച്ചതും പ്രവൃത്തിയുടെ പേര് ആലേഖനം ചെയ്തിട്ടുള്ളതുമായ കവറു കളിൽ മത്സരാടിസ്ഥാനത്തിലുള്ള ദർഘാസുകൾ ക്ഷണിക്കുന്നു. ദർഘാസുകൾ ദർഘാസ് ദിവസം ഒരു മണിവരെ സ്വീകരിക്കു ന്നതും അന്നേ ദിവസം 3 മണിക്ക് തൽസമയം ഹാജരുള്ള കരാറുകാരുടെ സാന്നിദ്ധ്യത്തിൽ അസിസ്റ്റന്റ ് എക്സിക്യൂട്ടീവ് എഞ്ചിനീയറോ അദ്ദേഹം അധികാരപ്പെടുത്തുന്ന മറ്റു ഉദ്യോഗസ്ഥനോ ദർഘാസുകൾ തുറക്കുന്നതുമായിരിക്കും. ദർഘാസുകൾ രജിസ്ട്രേഡ് തപാൽ, സ്പീഡ് പോസ്റ്റ് എന്നിവവഴി മാത്രമേ സ്വീകരിക്കുകയുള്ളൂ. കൊറിയർ സർവ്വീസിൽ അയയ്ക്കുന്നതോ നേരിട്ട് നൽകുന്നതോ ആയ ദർഘാസുകൾ സ്വീകരിക്കുന്നതല്ല. തപാൽ തകരാറുമൂലമോ മറ്റോ കാലതാമസം വന്നാൽ ഡിപ്പാർട്ട്മെന്റ ് യാതൊരുവിധ ഉത്തരവാദിത്വവും ഏറ്റെടുക്കുന്നതല്ല.

ക്രമ ടെ≠ർ നമ്പരും പ്രവൃത്തിയുടെ നിരതദ്രവ്യം നമ്പർ പേരും അടങ്കൽ തുകയും ` 1 1/2013—മലപ്പുറം ജില്ലയിലെ പൊന്നാനി

4,950 താലൂക്കിൽ ബിയ്യം കായലിന്റെയും ഭാരതപ്പുഴ യുടെയും സംയോജനം—ഇൻവെസ്റ്റിഗേഷൻ— ` 1,97,626

2 2/2013—മലപ്പുറം ജില്ലയിലെ പൊന്നാനി താലൂക്കിലെ വെളിയങ്കോട് പഞ്ചായത്തിൽ ആനപ്പടിക്ക് സമീപം പി. സി. കനാലിന് ക ു റ ു െ ക െ െ ഹ േ ്ര ഡ ാ ള ി ക ് പ ാ ല ം നിർമ്മാണം—ഇൻവെസ്റ്റിഗേഷൻ—` 71,205 1,800 ദർഘാസ് പ്രമാണത്തിന്റെ വില—` 400+വാറ്റ്.

ദർഘാസ് പ്രമാണത്തിന്റെ വില്പന—23-8-2013 വരെ താഴെ ഒപ്പിട്ടിരിക്കുന്ന ഓഫീസിൽ നിന്നും ഉച്ചയ്ക്ക് ഒരു മണിവരെ.

ദർഘാസ് തീയതി—30-8-2013.

പ്രവൃത്തി തീർക്കേ≠ കാലാവധി—ക്രമനമ്പർ 1-ന് 5 മാസം, ക്രമനമ്പർ 2-ന് 3 മാസം.

പ്രവൃത്തിയുടെ ദർഘാസ് ഫോറവും മറ്റു വിവരങ്ങളും അസിസ്റ്റന്റ ് എക്സിക്യൂട്ടീവ് എഞ്ചിനീയറുടെ ഓഫീസിൽ നിന്നും 23-8-2013 ഉച്ചയ്ക്ക് ഒരു മണിവരെ ഫോറത്തിന്റെ വില രൊക്കം പണമായി അടച്ച് രേഖാമൂലം അപേക്ഷിച്ചാൽ ലഭിക്കു ന്നതാണ്. ദർഘാസ് പ്രമാണം അന്യോന്യം കൈമാറാൻ പാടുള്ളതല്ല. ദർഘാസ് ദിവസം നി›ിത സമയംവരെ ദർഘാസുകൾ സ്വീകരിക്കുന്നതാണ്. ദർഘാസ് സ്വീകരിക്കുന്ന അവസാന ദിവസം ഏതെങ്കിലും കാരണവശാൽ സർക്കാർ പൊതു അവധി പ്രഖ്യാപിക്കുകയാണെങ്കിൽ അടുത്ത പ്രവൃത്തി ദിവസം നി›ിത സമയംവരെ ദർഘാസുകൾ സ്വീകരിക്കുന്നതാണ്. ദർഘാസ് സംബന്ധിച്ച് ജലവിഭവവകുപ്പിൽ നിലവിലുള്ള എല്ലാ നിബന്ധനകളും ഇതിനും ബാധക മായിരിക്കും. ദർഘാസിനോടൊപ്പം ` 100-ന്റെ മുദ്രപത്രത്തിൽ പ്രാഥമിക ഉടമ്പടിയും നിരതദ്രവ്യവും (അസിസ്റ്റന്റ ് എക്സിക്യൂട്ടിവ് എഞ്ചിനീയറുടെ പേരിൽ കെട്ടിവെച്ചതിന്റെ രേഖയും) ഉള്ളടക്കം ചെയ്യേ≠താണ്. ഇപ്രകാരം ഉള്ളടക്കം ചെയ്യാത്ത ദർഘാസുകൾ നിരസിക്കുന്നതാണ്. കൂടുതൽ വിവരങ്ങൾ പ്രവൃത്തി ദിവസങ്ങളിൽ ഈ ഓഫീസിൽ അന്വേഷി ക്കാവുന്നതാണ്. ദർഘാസ് സംബന്ധിച്ച് നിലവിലുള്ള എല്ലാ വ്യവസ്ഥകളും നിബന്ധനകളും മേൽപ്രവൃത്തികൾക്ക് ബാധകമാണ്.

അസിസ്റ്റന്റ ് എക്സിക്യൂട്ടീവ് എഞ്ചിനീയറുടെ കാര്യാലയം, (ഒപ്പ്) ജലസേചന വിഭാഗം, പൊന്നാനി, അസിസ്റ്റന്റ ് എക്സിക്യൂട്ടീവ് മലപ്പുറം ജില്ല. എഞ്ചിനീയർ

(പൂർണ്ണ അധിക ചുമതല).

ദർഘാസ് പരസ്യം

നമ്പർ ഡി.ബി.4-ടി.എൻ-6/2013-14. 2013 ആഗസ്റ്റ് 5.

കേരള ഗവർണ്ണർക്കുവേ≠ി കോഴിക്കോട് ചെറുകിട ജലസേചന വിഭാഗം സൂപ്ര≠ിംഗ് എഞ്ചിനീയർ താഴെ ചേർത്തിരിക്കുന്ന പ്രവൃത്തികൾക്ക് നിർദ്ദിഷ്ട യോഗ്യതയുള്ള അംഗീകൃത കരാറുകാരിൽനിന്നും മൽസരാടിസ്ഥാനത്തിലുള്ള മുദ്രവച്ചതും പ്രവൃത്തിയുടെ പേര് പുറത്ത് ആലേഖനം ചെയ്തി ട്ടുള്ളതുമായ കവറുകളിൽ ദർഘാസുകൾ ക്ഷണിക്കുന്നു. ദർഘാസുകൾ രജിസ്ട്രേഡ് തപാൽ, സ്പീഡ് പോസ്റ്റ് എന്നിവ വഴി മാത്രമേ സ്വീകരിക്കുകയുള്ളു. കൊറിയർ സർവ്വീസിൽ അയയ്ക്കുന്നതോ നേരിട്ട് നൽകുന്നതോ ആയ ദർഘാസുകൾ സ്വീകരിക്കുന്നതല്ല. തപാൽ തകരാറുമൂലമോ മറ്റോ കാലതാമസം വന്നാൽ ഡിപ്പാർട്ട്മെന്റ ് യാതൊരുവിധ ഉത്തരവാദിത്വവും ഏറ്റെടുക്കുന്നതല്ല. ദർഘാസിന്റെ കാലാവധി അത് സ്വീകരിക്കുന്ന അവസാന തീയതി മുതൽ 4 മാസമായിരിക്കും.

ക്രമ ദർഘാസ് നമ്പരും നിരത നമ്പർ പ്രവൃത്തിയുടെ പേരും ദ്രവ്യം അടങ്കൽ തുകയും ` (1)

(2)

(3) ഒരു പഞ്ചായത്തിൽ ഒരു കുളം പുനരുദ്ധാരണം

മലപ്പുറം ജില്ല

1 25/ടി.എൻ./2013-14—തൃക്കലങ്ങോട് പഞ്ചായത്തിലെ, എടക്കാടുള്ള തീ≠ിക്കുളത്തിന്റെ അഭിവൃദ്ധി പ്പെടുത്തൽ— ` 15,50,000 38,75027th AUG. 2013] IRRIGATION DEPARTMENT 323 (1) (2)

(3) (1) (2)

2 26/ടി.എൻ./2013-14—പുളിക്കൽ പഞ്ചായത്തിലെ 8-ാം വാർഡിൽ വാരിയത്ത് കുളത്തിന്റെ അഭിവൃദ്ധിപ്പെടുത്തൽ—` 20,00,000 50,000 3 27/ടി.എൻ./2013-14—കൽപ്പകഞ്ചേരി പഞ്ചായ

50,000 ത്തിലെ കരിങ്ങായികുളം അഭിവൃദ്ധിപ്പെടുത്തൽ— ` 22,50,000

4 28/ടി.എൻ./2013-14—താഴക്കോട് പഞ്ചായ ത്തിലെ പുത്തൂർ എന്ന സ്ഥലത്ത് അത്തിക്കൽ പള്ള ി യ ാ ല ി ൽ ക ു ള ത്ത ി െ ന്റ അ ഭ ി വ ൃ ദ്ധ ി പ്പെടുത്തൽ—` 25,00,000 50,000

50,000 5 29/ടി.എൻ./2013-14—മങ്കട പഞ്ചായത്തിലെ മണക്കാട്ടു കുളത്തിന്റെ അഭിവൃദ്ധിപ്പെടുത്തൽ— ` 25,00,000

കോഴിക്കോട് ജില്ല

6 30/ടി.എൻ./2013-14—കൊയിലാ≠ി മുനിസി പ്പാലിറ്റിയിലെ 27-ാം വാർഡിൽ കാപ്പം പുറംകുളം അഭിവൃദ്ധിപ്പെടുത്തൽ—`19,50,000 48,800 7 31/ടി.എൻ./2013-14—ചെറുവണ്ണൂർ പഞ്ചായത്തിലെ 11-ാം വാർഡിൽ ജാമ്യംപാറക്കുളം അഭിവൃദ്ധി പ്പെടുത്തൽ—` 18,00,000 45,000 8 32/ടി.എൻ./2013-14—ആയഞ്ചേരി പഞ്ചായ ത്തിലെ 5-ാം വാർഡിൽ കടമേരിയിലെ കടമേരി

50,000 പാലേരിതാഴെകുളം അഭിവൃദ്ധിപ്പെടുത്തൽ— ` 21,00,000

വയനാട് ജില്ല

9 33/ടി.എൻ./2013-14—പൂതാടി പഞ്ചായത്തിലെ അടമു≠ത്താഴെ കല്ലുവെട്ടിയിൽ കുളം നിർമ്മാണം—` 20,00,000 50,000 10 34/ടി.എൻ./2013-14—സുൽത്താൻ ബത്തേരി പഞ്ചായത്തിലെ 3-ാം വാർഡിൽ പാഴേരിയിലെ കരിവീട്ടികുളം നവീകരണം—` 25,00,000 50,000

കാസർഗോഡ് ജില്ല

11 35/ടി.എൻ./2013-14—മഞ്ചേശ്വരം പഞ്ചായത്തിലെ ബങ്കരെ മഞ്ചേശ്വരം വില്ലേജിൽ വാമഞ്ചോർ- കോഡ കുളത്തിന്റെ നവീകരണം—` 19,20,000 48,000 12 36/ടി.എൻ./2013-14—മീഞ്ച പഞ്ചായത്തിലെ തലക്കല വില്ലേജിലെ ഭാട്ടിയ പടവ്വ്-മാടക്കയിൽ കുളം നവീകരണം—` 17,00,000 42,500

(3) 13-ാം ധനകാര്യ കമ്മീഷൻ അവാർഡ് പ്രവർത്തികൾ

മലപ്പുറം ജില്ല

50,000 13 37/ടി.എൻ./2013-14—ഊരകം പഞ്ചായത്തിലെ നരിക്കൽ കുളത്തിന്റെ അറ്റകുറ്റപ്പണികൾ— ` 23,00,000

കോഴിക്കോട് ജില്ല

50,000 14 38/ടി.എൻ./2013-14—മാവൂർ പഞ്ചായത്തിലെ കരുങ്ങഞ്ചേരി കുളം അഭിവൃദ്ധിപ്പെടുത്തൽ— ` 21,00,000

വയനാട് ജില്ല

15 39/ടി.എൻ./2013-14—കണിയാമ്പറ്റ പഞ്ചായത്തിൽ വള്ളിപ്പെട്ടയിലെ ഇറിഗേഷൻ ടാങ്കിന്റെ നവീകരണം—` 18,00,000 45,000

കാസർഗോഡ് ജില്ല

16 40/ടി.എൻ./2013-14—തൃക്കരിപ്പൂർ പഞ്ചായത്തിൽ വണ്ണാത്തിക്കുളം നവീകരണവും ലീഡിംഗ് ചാനലിന്റെ നിർമ്മാണവും—` 20,00,000 50,000 ദർഘാസ് പ്രമാണത്തിന്റെ വില—ക്രമനമ്പർ 1-ന് ` 2,400 + വാറ്റ്, ക്രമനമ്പർ 2, 6, 9, 16 ഇവയ്ക്ക് ` 3,000 + വാറ്റ്, ക്രമനമ്പർ 3-ന് ` 3,400 + വാറ്റ്, ക്രമനമ്പർ 4, 5, 10 ഇവയ്ക്ക്് ` 3,800 + വാറ്റ്, ക്രമനമ്പർ 11-ന് ` 2,900 + വാറ്റ്, ക്രമനമ്പർ 7, 15 ഇവയ്ക്ക്് ` 2,700 + വാറ്റ്, ക്രമനമ്പർ 8, 14 ഇവയ്ക്ക് ` 3,200 + വാറ്റ്, ക്രമനമ്പർ 12-ന് ` 2,600 + വാറ്റ്, ക്രമനമ്പർ 13-ന് ` 3,500 + വാറ്റ്.

കരാറുകാരന്റെ യോഗ്യത—'ബി'-യും അതിനുമുകളിലും.

പ്രവർത്തി തീർക്കേ≠ കാലാവധി—6 മാസം.

ക്രമനമ്പർ 1 മുതൽ 12 വരെയുള്ള പ്രവർത്തികളുടെ ദർഘാസ് പ്രമാണങ്ങളും മറ്റു വിവരങ്ങളും സൂപ്ര≠ിംഗ് എഞ്ചിനീയറുടെ ഓഫീസിൽനിന്ന് 20-8-2013 മുതൽ 26-8-2013 ഉച്ചയ്ക്ക് ഒരു മണി വരെയും, ക്രമനമ്പർ 13 മുതൽ 16 വരെയുള്ള പ്രവർത്തികളുടെ ദർഘാസ് പ്രമാണങ്ങളും മറ്റു വിവരങ്ങളും 27-8-2013 മുതൽ 2-9-2013 ഉച്ചയ്ക്ക് ഒരു മണി വരെയും, ദർഘാസ് ഫോറത്തിന്റെ വില മണിയോർഡറായോ രൊക്കം പണമായോ അടച്ച് രേഖാമൂലം അപേക്ഷിച്ചാൽ ലഭിക്കുന്നതാണ്. ദർഘാസ് പ്രമാണത്തിനുവേ≠ി അടയ്ക്കുന്ന തുക യാതൊരു കാരണവശാലും തിരികെ ലഭിക്കുന്നതല്ല.

ക്രമനമ്പർ 1 മുതൽ 12 വരെയുള്ള പ്രവർത്തികളുടെ ദർഘാസുകൾ 29-8-2013 ഉച്ചയ്ക്ക് 1 മണി വരെയും, ക്രമനമ്പർ 13 മുതൽ 16 വരെയുള്ള പ്രവർത്തികളുടെ ദർഘാസുകൾ 5-9-2013 ഉച്ചയ്ക്ക് 1 മണി വരെയും മാത്രമേ സ്വീകരിക്കുകയുള്ളു.

27th AUG. 2013] IRRIGATION DEPARTMENT 324

ദർഘാസുകൾ സ്വീകരിക്കുന്ന അവസാന ദിവസം ഉച്ചയ്ക്ക് ശേഷം 2 മണിക്ക് സന്നിഹിതരായിട്ടുള്ള കരാറുകാരുടെ സാന്നിദ്ധ്യത്തിൽ സൂപ്ര≠ിംഗ് എഞ്ചിനീയറോ അദ്ദേഹം അധികാരപ്പെടുത്തുന്ന മറ്റ് ഉദ്യോഗസ്ഥനോ ദർഘാസുകൾ തുറക്കുന്നതാണ്.

മുകളിൽ പറഞ്ഞിരിക്കുന്ന ഏതെങ്കിലും ദിവസം സർക്കാർ അവധി പ്രഖ്യാപിക്കുകയാണെങ്കിൽ അതിനു തൊട്ട് പിന്നീടുള്ള പ്രവർത്തി ദിവസം ടി സമയത്ത് ടി ദർഘാസുകൾ നടത്തുന്നതാണ്. ദർഘാസ് പ്രമാണത്തിന്റെ ഏകദേശ വിലയാണ് മുകളിൽ കൊടുത്തിരിക്കുന്നത്. അപേക്ഷ സമർപ്പിക്കുമ്പോൾ യഥാർ∞ വില എത്രയെന്ന് ഓഫീസിൽ അന്വേഷിക്കേ≠തും ആയത് ദർഘാസ് പ്രമാണത്തിനായി ഒടു ക്കേ≠തുമാണ്. ദർഘാസിൽ പങ്കെടുക്കുവാൻ ആഗ്രഹിക്കുന്ന കരാറുകാർ (ലേബർ കോൺട്രാക്ട് സൊസൈറ്റി ഉൾപ്പെടെ) അവരുടെ രജിസ്ട്രേഷൻ സർട്ടിഫിക്കറ്റിന്റെ ഒറിജിനൽ ഹാജാരാ ക്കേ≠താണ്. ലേബർ കോൺട്രാക്ട് സൊസൈറ്റികൾ അവർ ഏറ്റെടുത്തിരുന്ന പണികളുടെ ആകെ അടങ്കൽ തുകയുടെ സർട്ടിഫിക്കറ്റ് അതാത് രജിസ്ട്രാറിൽ നിന്നും വാങ്ങി ദർഘാസ് ഫോറത്തിനുള്ള അപേക്ഷയോടൊപ്പം സമർപ്പിക്കേ≠താണ്.

ദർഘാസ് പ്രമാണങ്ങൾ അംഗീകൃത കരാറുകാർക്ക് മാത്രം ലഭിക്കുന്നതും അവ കൈമാറ്റം ചെയ്യാൻ പാടില്ലാത്തതുമാകുന്നു. നിരതദ്രവ്യം പണമായി സ്വീകരിക്കുന്നതല്ല. സൂപ്ര≠ിംഗ് എഞ്ചിനീയറെ അധികാരപ്പെടുത്തിയതും ആവശ്യമായ സ്റ്റാമ്പ് പതിച്ച് ഒപ്പിട്ടതുമായ നിരതദ്രവ്യം ദർഘാസിനോടൊപ്പം സമർപ്പിക്കേ≠താണ്. കരാറുകാർ ദർഘാസിനൊപ്പം ` 100 വില യുള്ള മുദ്രപത്രത്തിൽ നി›ിത മാതൃകയിലുള്ള പ്രാഥമിക ഉടമ്പടിയും റ്റി. ആർ-5 രസീതും കൂടി സമർപ്പിക്കേ≠താണ്. മേൽപ്പറഞ്ഞ വ്യവസ്ഥകൾ പാലിക്കാത്തതും നേരിട്ട് സമർപ്പി ക്കുന്നതുമായ ദർഘാസുകൾ സ്വീകരിക്കുന്നതല്ല.

1987-ലെ കേരള നിർമ്മാണ തൊഴിലാളി ക്ഷേമ നിയമത്തിലെ 8 (2) വകുപ്പ് അനുസരിച്ച് മേൽപ്പണികൾ ഏറ്റെടുത്ത് നടത്തുന്ന കരാറുകാർ രൊക്കം ചെലവിന്റെ ഒരു ശതമാനം കേരള നിർമ്മാണ തൊഴിലാളി ക്ഷേമനിധിയിലേക്ക് ബില്ലിൽ നിന്നും നൽകേ≠താണ്. കേരള ജലസേചന വകുപ്പിൽ ദർഘാസുകളെ സംബന്ധിച്ച് നിലവിലുള്ള എല്ലാ ചട്ടങ്ങളും നിബന്ധനകളും ഈ ദർഘാസിനും ബാധകമായിരി ക്കുന്നതാണ്.

സൂപ്ര≠ിംഗ് എഞ്ചിനീയറുടെ കാര്യാലയം, ചെറുകിട ജലസേചന വിഭാഗം, കാവേരി ഹൗസ്, വെസ്റ്റ്ഹിൽ പി. ഒ., (ഒപ്പ്) കോഴിക്കോട്-673 005. സൂപ്ര≠ിംഗ് എഞ്ചിനീയർ.

ദർഘാസ് പരസ്യം

നമ്പർ ഡി3/ടെ≠ർ/2651/03. 2013 ആഗസ്റ്റ് 7.

കേരള ഗവർണ്ണർക്കുവേ≠ി കുറ്റ്യാടി ജലസേചന പദ്ധതി പേരാമ്പ്ര ഡിവിഷൻ എക്സിക്യൂട്ടീവ് എഞ്ചിനീയർ താഴെ പറയുന്ന പ്രവൃത്തികൾക്ക് താഴെ പറയും പ്രകാരം ഇറിഗേഷൻ വകുപ്പിൽ രജിസ്ട്രേഷനുള്ള നി›ിത യോഗ്യത യുള്ള കരാറുകാരിൽനിന്നും (PWD A, B രജിസ്ട്രേഷനുള്ള വരെയും പരിഗണിക്കും) മുദ്രവച്ച കവറുകളിൽ മൽസര സ്വഭാവമുള്ള ദർഘാസുകൾ പ്രവർത്തികളുടെ പേരും നമ്പരും, കോൺട്രാക്ടറുടെ പേരും ആലേഖനം ചെയ്ത് രജിസ്ട്രേഡ് തപാൽ വഴി ക്ഷണിച്ചുകൊള്ളുന്നു. കൊറിയർ തപാലുകൾ സ്വീകരിക്കുന്നതല്ല. തപാൽ കാലതാമസങ്ങൾക്ക് ഈ വകുപ്പ് ഉത്തരവാദി ആകുന്നതല്ല. നിരതദ്രവ്യം എക്സിക്യൂട്ടീവ് എഞ്ചിനീയറുടെ പേരിൽ നാഷണൽ സേവിംഗ് സർട്ടിഫിക്കറ്റ് അഥവാ ഏതെങ്കിലും അംഗീകൃത ബാങ്കിൽ നിക്ഷേപിച്ച തിന്റെ അസ്സൽ സർട്ടിഫിക്കറ്റ് ദർഘാസിന്റെ കൂടെ അടക്കം ചെയ്യേ≠താണ്. ദർഘാസിനൊപ്പം ` 100-ന്റെ മുദ്രപത്രത്തിൽ മാതൃക ഫോറത്തിൽ നിർദ്ദേശിക്കുന്ന തരത്തിലുള്ള ഒരു പ്രാഥമിക കരാർ പൂർണ്ണ രൂപത്തിൽ ഒപ്പിട്ട് സമർപ്പിക്കേ≠ താണ്. പ്രാഥമിക കരാർ പൂർണ്ണ രൂപത്തിൽ ഇല്ലാത്തവ സ്വീകരിക്കുന്നതല്ല.

ക്രമ പ്രവൃത്തിയുടെ പേരും നിരത നമ്പർ ഉദ്ദേശ അടങ്കൽ തുകയും ദ്രവ്യം

` 1 എം. പി.എൽ.എ.ഡി-കെ.വൈ.എെ.പി.— ഇടതുകര മെയിൻ കനാലിൽ 24/800 കി. മീറ്ററിൽ കൽപ്പത്തൂർ ഇഞ്ചിയത്ത് ക≠ി കനാൽ പാലം നിർമ്മാണം—` 8,00,000 20,000 2 കെ.വൈ.എെ.പി.—കൊയിലാ≠ി സെക്ഷൻ 3-ന്റെ കീഴിലുള്ള കനാലുകൾക്ക് അതിർത്തി നിർണ്ണയ കല്ല് സ്ഥാപിക്കൽ—` 4,35,000 10,900 3 കെ.വൈ.എെ.പി.—കക്കോടി ബ്രാഞ്ച് കനാലിന്റെ ചെ. 24/670 മുതൽ 24/700 വരെയും 24/752 മുതൽ 24/800 കി. മീ. വരെയുമുള്ള അടിയന്തിര അറ്റകുറ്റ പ്രവൃത്തിയും എടക്കര സൈഫണിന്റെ ചെ. 21/950 കി. മീറ്ററിൽ ഇരുമ്പ് കമ്പിവല സ്ഥാപിക്കൽ —` 15,00,000 37,500 ദർഘാസ് രേഖകളുടെ വില—ക്രമനമ്പർ 1-ന് ` 1,500 + വാറ്റ്്, ക്രമനമ്പർ 2-ന് ` 900 + വാറ്റ്, ക്രമനമ്പർ 3-ന് ` 2,300 + വാറ്റ്.

പ്രവൃത്തി പൂർത്തിയാക്കാനുള്ള കാലാവധി—്ര ക മ ന മ്പ ർ 1-നും 2-നും 3 മാസം, ക്രമനമ്പർ 3-ന് 6 മാസം.

ദർഘാസുകൾ 27-8-2013-ന് വൈകുന്നേരം 3 മണി വരെ രജിസ്റ്റർ ചെയ്ത തപാലിൽ സ്വീകരിക്കുന്നതും അന്നേ ദിവസം 3.15-ന് എക്സിക്യൂട്ടീവ് എഞ്ചിനീയറോ, അദ്ദേഹം അധികാര പ്പെടുത്തുന്ന മറ്റു ഉദ്യോഗസ്ഥരോ ഹാജരുള്ള കരാറുകാരുടെ സാന്നിദ്ധ്യത്തിൽ തുറക്കുന്നതുമാണ്.

ദർഘാസ് പ്രമാണങ്ങളും മറ്റു വിവരങ്ങളും 21-8-2013-ന് രാവിലെ 10 മണി മുതൽ 23-8-2013, 4 മണി വരെ പ്രമാണ ത്തിന്റെ വില ഒടുക്കിയാൽ ലഭിക്കുന്നതാണ്.

പൊതുമരാമത്ത് വകുപ്പിലും ജലസേചന വകുപ്പിലും നിലവിലുള്ള ദർഘാസ് സംബന്ധിച്ചുള്ള എല്ലാ നിബന്ധനകളും ഇതിനും ബാധകമാണ്. യാതൊരു കാരണവും കൂടാതെ ഏതൊരു ദർഘാസും നിരസിക്കുന്നതിനുള്ള അധികാരം എക്സിക്യൂട്ടീവ് എഞ്ചിനീയറിൽ നിക്ഷിപ്തമാണ്.

(ഒപ്പ്) എക്സിക്യൂട്ടീവ് എഞ്ചിനീയറുടെ കാര്യാലയം, കുറ്റ്യാടി ജലസേചന പദ്ധതി, പേരാമ്പ്ര, കോഴിക്കോട്. എക്സിക്യൂട്ടീവ് എഞ്ചിനീയർ.

27th AUG. 2013] IRRIGATION DEPARTMENT 325

ദർഘാസ് പരസ്യം

നമ്പർ ഡി3-എെ.എൻ.ഡി./ടി.എൻ.763/2013.

2013 ജൂലൈ 31.

കേരള ഗവർണ്ണർക്കുവേ≠ി എക്സിക്യൂട്ടീവ് എഞ്ചിനീയർ, ഉൾനാടൻ ജലഗതാഗത ഡിവിഷൻ, കണ്ണൂർ താഴെ പറയുന്ന പ്രവൃത്തിക്ക് മത്സരാടിസ്ഥാനത്തിലുള്ള ദർഘാസുകൾ അംഗീകൃത കരാറുകാരിൽനിന്നും പ്രവൃത്തിയുടെ പേരും കരാറുകാരുടെ പേരും ആലേഖനംചെയ്ത മുദ്രവച്ച കവറുകളിൽ രജിസ്റ്റേർഡ്/സ്പീഡ് പോസ്റ്റ് വഴി 2013 ആഗസ്റ്റ് മാസം 30-ാം തീയതി പകൽ 2 മണിവരെ ക്ഷണിച്ചുകൊള്ളുന്നു.

പൂരിപ്പിച്ച ദർഘാസുകൾ നേരിട്ടോ കൊറിയർവഴിയോ സ്വീകരിക്കുന്നതല്ല. നി›ിത സമയത്തിനുശേഷം ലഭിക്കുന്ന ടെ≠റുകൾ പരിഗണിക്കുന്നതല്ല. തപാൽ മുഖേന ഉ≠ാകുന്ന കാലതാമസത്തിന് ഡിപ്പാർട്ട്മെന്റ ് ഉത്തരവാദിയല്ല. ടെ≠റിന്റെ കൂടെ ` 100-ന്റെ വിലയുള്ള മുദ്രപ്പത്രത്തിൽ പ്രാഥമിക എഗ്രിമെന്റ ് മുൻകൂട്ടി പൂരിപ്പിച്ച് ഒപ്പിട്ട് അടക്കം ചെയ്യേ≠ താണ്. എക്സിക്യൂട്ടീവ് എഞ്ചിനീയർ, ഇൻലാന്റ ് നാവിഗേഷൻ ഡിവിഷൻ, കണ്ണൂരിന്റെ പേരിൽ മാറാവുന്ന ആവശ്യമായ തുകയ്ക്കുള്ള നിരതദ്രവ്യവുംകൂടി പൂരിപ്പിച്ച ദർഘാസിന്റെ കൂടെ അടക്കം ചെയ്യേ≠താണ്. ദർഘാസുകൾ 2013 ആഗസ്റ്റ് മാസം 30-ാം തീയതി പകൽ 4 മണിക്ക് ഹാജരുള്ള കരാറുകാരുടെ സാന്നിദ്ധ്യത്തിൽ തുറക്കുന്നതാണ്. ഏതെങ്കിലും കാരണവശാൽ അന്നേ ദിവസം അവധിയായാൽ ദർഘാസുകൾ അടുത്ത പ്രവൃത്തി ദിവസം നി›ിത സമയത്ത് തുറക്കുന്നതാണ്.

ദർഘാസ് നമ്പർ—ഇ.ഇ./എെ.എൻ.ഡി./ 4/2013-14.

പ്രവൃത്തിയുടെ പേരും അടങ്കൽ തുകയും—എസ്. ഡബ്ല്യു. ടി. ഡി.—കൊറ്റി-കോട്ടപ്പുറം ജലപാതയുടെ വികസനം— പയ്യന്നൂർ മുനിസിപ്പാലിറ്റിയിലെ കവ്വായി-കാലിക്കടപ്പുറത്ത് ഒരു ബോട്ട് ജെട്ടി നിർമ്മാണം—` 13,90,000.

നിരതദ്രവ്യം—` 34,800.

ദർഘാസ് പ്രമാണത്തിന്റെ വില—` 2,100 + വാറ്റ്.

പ്രവൃത്തി പൂർത്തിയാക്കേ≠ കാലാവധി—4 മാസം.

കരാറുകാരന്റെ യോഗ്യത—'സി'യും മുകളിലും.

കേരള പൊതുമരാമത്ത്, ജലവിഭവം എന്നീ വകുപ്പുകളിൽ നിലവിലുള്ള ദർഘാസുകളെ സംബന്ധിച്ച എല്ലാ നിബന്ധന കളും ഈ ദർഘാസിനും ബാധകമായിരിക്കും. ഇതു സംബന്ധിച്ച് കൂടുതൽ വിവരങ്ങൾ ഈ ആഫീസിൽ നിന്നും പ്രവൃത്തി ദിവസങ്ങളിൽ അന്വേഷിച്ചറിയാവുന്നതാണ്.

ദർഘാസ് പ്രമാണങ്ങൾ താഴെ പറയുന്ന കാര്യാലയ ത്തിൽനിന്നും രജിസ്ട്രേഷൻ കാർഡോടുകൂടി നേരിൽ ഹാജരാകുന്ന അംഗീകൃത കരാറുകാർക്ക് 26-8-2013 ഉച്ചയ്ക്ക് ഒരു മണിവരെ ലഭിക്കുന്നതാണ്.

എക്സിക്യൂട്ടീവ് എഞ്ചിനീയറുടെ കാര്യാലയം, ഉൾനാടൻ (ഒപ്പ്) ജലഗതാഗത ഡിവിഷൻ, എക്സിക്യൂട്ടീവ് കണ്ണൂർ. എഞ്ചിനീയർ.

ദർഘാസ് പരസ്യം

നമ്പർ ഡി1-ടി.എൻ./2011-12. 2013 ജൂലൈ 30.

കേരള ഗവർണ്ണർക്കുവേ≠ി കാസറഗോഡ് ജലസേചന വിഭാഗം എക്സിക്യൂട്ടീവ് എഞ്ചിനീയർ താഴെ പറയുന്ന പ്രവർത്തികൾക്കുവേ≠ി നിർദ്ദിഷ്ട യോഗ്യതയുള്ള കരാറുകാരിൽ നിന്നും മൽസരസ്വഭാവമുള്ള ദർഘാസുകൾ പ്രവർത്തിയുടെ പേര് ആലേഖനം ചെയ്തിട്ടുള്ള മുദ്രവച്ച കവറുകളിൽ ക്ഷണിച്ചുകൊള്ളുന്നു.

ദർഘാസുകൾ രജിസ്ട്രേഡ് തപാൽ, സ്പീഡ് പോസ്റ്റ് എന്നിവ വഴി മാത്രമേ സ്വീകരിക്കുകയുള്ളൂ. കൊറിയർ സർവ്വീസിൽ അയയ്ക്കുന്നതോ നേരിട്ട് നൽകുന്നതോ ആയ ദർഘാസുകൾ സ്വീകരിക്കുന്നതല്ല. തപാൽ തകരാറുമൂലമോ മറ്റോ കാലതാമസം വന്നാൽ ഡിപ്പാർട്ടുമെന്റ ് യാതൊരുവിധ ഉത്തരവാദിത്വവും ഏറ്റെടുക്കുന്നതല്ല. ദർഘാസിന്റെ കാലാവധി അത് സ്വീകരിക്കുന്ന അവസാന തീയതി മുതൽ 3 (മൂന്ന്) മാസമായിരിക്കും.

ക്രമ ദർഘാസ് നമ്പരും നിരത നമ്പർ പ്രവൃത്തിയുടെ പേരും ദ്രവ്യം അടങ്കൽ തുകയും ` 1 1/2013-14—ഒരു പഞ്ചായത്തിൽ ഒരു കുളം പുനരുദ്ധാരണ പദ്ധതി— പൈവളിക പഞ്ചായത്തിലെ കല്ലറക്കോടി കുളത്തിന്റെ നിർമ്മാണം—` 13,00,000 32,500 2 2/2013-14—ഒരു പഞ്ചായത്തിൽ ഒരു കുളം പുനരുദ്ധാരണ പദ്ധതി—മധൂർ പഞ്ചായത്തിലെ മ ധ ൂ ർ വ ി േ ല്ല ജ ി െ ല റ ീ സ ർ െ വ്വ ന മ്പ ർ

12,100 269/56-ലെ എല്ലങ്കുള കുളത്തിന്റെ നിർമ്മാണം—` 4,82,000

3 3/2013-14—ഒരു പഞ്ചായത്തിൽ ഒരു കുളം പുനരുദ്ധാരണ പദ്ധതി—പുല്ലൂർ പെരിയ പഞ്ചായത്തിലെ കായക്കുളം ടാങ്കിന്റെ പുനരുദ്ധാരണം—` 12,00,000 30,000 ദർഘാസ് പ്രമാണത്തിന്റെ വില—ക്രമനമ്പർ 1-ന് ` 2,000+ വാറ്റ്, ക്രമനമ്പർ 2-ന് ` 1,000 + വാറ്റ്, ക്രമനമ്പർ 3-ന് ` 1,800 + വാറ്റ്.

ദർഘാസ് ഫോറം സ്വീകരിക്കുന്ന അവസാന തീയതിയും സമയവും—31-8-2013, 4 മണി.

കരാറുകാരന്റെ യോഗ്യത—ക്രമനമ്പർ 1-നും 3-നും 'സി'യും മുകളിലും, ക്രമനമ്പർ 2-ന്് 'ഡി'യും മുകളിലും.

പ്രവർത്തി തീർക്കേ≠ കാലാവധി—3 മാസം (മഴക്കാലവും ജലസംഭരണ സമയവും ഒഴികെ).

പ്രവൃത്തികളുടെ ദർഘാസ് പ്രമാണങ്ങളും മറ്റ് വിശദ വിവരങ്ങളും എക്സിക്യൂട്ടീവ് എഞ്ചിനീയറുടെ കാര്യാലയത്തിൽ നിന്നും 19-8-2013 മുതൽ 26-8-2013 ഉച്ചയ്ക്ക് ഒരു മണിവരെ ദർഘാസ് ഫോറത്തിന്റെ വില മണിയോർഡറായോ രൊക്കം പണമായോ അടച്ച് രേഖാമൂലം അപേക്ഷിച്ചാൽ ലഭിക്കുന്നതാണ്. ദർഘാസ് പ്രമാണത്തിനുവേ≠ി അടയ്ക്കുന്ന തുക യാതൊരു കാരണവശാലും തിരികെ ലഭിക്കുന്നതല്ല. പ്രവൃത്തികളുടെ27th AUG. 2013] IRRIGATION DEPARTMENT 326 ദർഘാസ് 31-8-2013-ന് വൈകുന്നേരം 4 (നാല്) മണി വരെ മാത്രമേ സ്വീകരിക്കുകയുള്ളു. പ്രവൃത്തികളുടെ ദർഘാസുകൾ 31-8-2013-ന് വൈകുന്നേരം 4.30 മണിക്ക് സന്നിഹിതരായിട്ടുള്ള കരാറുകാരുടെ സാന്നിദ്ധ്യത്തിൽ എക്സിക്യൂട്ടീവ് എഞ്ചിനീയറോ അദ്ദേഹം അധികാരപ്പെടുത്തിയ മററ് ഉദ്യോഗസ്ഥനോ ദർഘാസുകൾ തുറക്കുന്നതായിരിക്കും. മുകളിൽ പറഞ്ഞ ഏതെങ്കിലും ദിവസം സർക്കാർ അവധി പ്രഖ്യാപിക്കുകയാണെങ്കിൽ അതിനുതൊട്ട് പിന്നീടുള്ള പ്രവൃത്തി ദിവസം ടി സമയത്ത് ടി ദർഘാസുകൾ നടത്തുന്ന താണ്. ദർഘാസ് പ്രമാണത്തിന്റെ ഏകദേശ വിലയാണ് മുകളിൽ കൊടുത്തിരിക്കുന്നത്. അപേക്ഷ സമർപ്പിക്കുമ്പോൾ യഥാർ∞ വില എത്രയെന്ന് ഓഫീസിൽ അന്വേഷിക്കേ≠തും ആയത് ദർഘാസ് പ്രമാണത്തിനായി ഒടുക്കേ≠തുമാണ്.

ദർഘാസ് പ്രമാണങ്ങൾ അംഗീകൃത കരാറുകാർക്ക് മാത്രം ലഭിക്കുന്നതും അവ അന്യോന്യം കൈമാറുവാനും പാടുള്ളതല്ല. ആവശ്യമായ നിരതദ്രവ്യം ഇല്ലാത്തതും പ്രാഥമിക ഉടമ്പടി `100-ന്റെ മുദ്രപത്രത്തിൽ അച്ചടിച്ചിട്ടില്ലാത്തതുമായ ദർഘാസുകൾ നിരസിക്കുന്നതാണ്. ദർഘാസിന്റെ കൂടെ ടെ≠ർ ഫോറം വാങ്ങിയതിൻെറ ടി. ആർ.5 രസീതും ലൈസൻസിന്റെ ഒരു ഫോട്ടോ കോപ്പി, പാൻകാർഡിന്റെ കോപ്പി എന്നിവയുടെ ശരിപ്പകർപ്പും കൂടി നൽകേ≠താണ്. പ്രസ്തുത പ്രവൃത്തിയുടെ ഗ്യാര≠ി പീരിയഡ് ഒന്നര കൊല്ലം (1 ½) ആണ്.

ഗവ. ഉത്തരവ് ജി.ഒ. (പി.)/84/97/പി. ഡബ്ലിയു. ഡി. തീയതി 19-8-1997-ൽ പറയുന്ന എല്ലാ നിബന്ധനകളും ഈ ദർഘാസിനും ബാധകമായിരിക്കും. ദർഘാസിൽ പങ്കെടുക്കാൻ ആഗ്രഹിക്കുന്ന കരാറുകാർ (ലേബർ കോൺട്രാക്ട് സൊസൈറ്റികൾ ഉൾപ്പെടെ) അവരുടെ രജിസ്ട്രേഷൻ സർട്ടിഫിക്കറ്റിന്റെ ഒറിജിനൽ ഹാജരാക്കേ≠താണ്. ലേബർ കോൺട്രാക്ട് സൊസൈറ്റികൾ ഈ സാമ്പത്തിക വർഷത്തിൽ ഏറ്റെടുത്തിരി ക്കുന്ന പണികളുടെ വിശദ വിവരവും അതിന്റെ ആകെ അടങ്കൽ തുകയുടെ സർട്ടിഫിക്കറ്റും അതാത് രജിസ്ട്രാറിൽ നിന്നും വാങ്ങി ദർഘാസ് ഫോറത്തിനുള്ള അപേക്ഷയോടൊപ്പം സമർപ്പിക്കേ≠താണ്.

1989-ലെ കേരള നിർമ്മാണ തൊഴിലാളി ക്ഷേമനിധി നിയമത്തിലെ 9 (2) വകുപ്പ് അനുസരിച്ച് പണികൾ ഏറ്റെടുത്തു നടത്തുന്ന കരാറുകാർ നിർമ്മാണത്തുകയുടെ മൊത്തം ഒരു ശതമാനം കേരള നിർമ്മാണ തൊഴിലാളി ക്ഷേമനിധിയിലേക്ക് ബില്ലിൽ നിന്ന് കൊടുക്കേ≠താണ്. കൂടാതെ കാലാകാലങ്ങളിൽ മാറ്റം വരുത്തുന്ന നിരക്കനുസരിച്ച് ബില്ലിൽ നിന്ന് നൽകേ≠താണ്.

കൂടാതെ സർക്കാർ അനുശാസിക്കുന്ന നികുതികളും ബില്ലിൽനിന്ന് ഈടാക്കുന്നതാണ്. കരാർ ഉടമ്പടിക്ക് സെലക്ഷൻ നോട്ടീസ് നൽകിയാൽ നി›ിത കാലാവധി ക്കുള്ളിൽ കരാർ ഉടമ്പടിവച്ച് ടി പ്രവൃത്തികൾ സമയപരിധി ക്കുള്ളിൽ ചെയ്തു തീർക്കേ≠താണ്. അല്ലാത്തപക്ഷം നിയമാനുസൃതമായിട്ടുള്ള നടപടികൾ സ്വീകരിക്കുന്നതായിരിക്കും.

കേരള ജലവിഭവ വകുപ്പിലെ ദർഘാസുകളെ സബന്ധിച്ച് നിലവിലുള്ള എല്ലാ നിബന്ധനകളും ഇതിനും ബാധകമായിരിക്കും.

എക്സിക്യൂട്ടീവ് എഞ്ചിനീയറുടെ കാര്യാലയം,

മൈനർ ഇറിഗേഷൻ ഡിവിഷൻ, (ഒപ്പ്)

കാസറഗോഡ്. എക്സിക്യൂട്ടീവ് എഞ്ചിനീയർ.

Cite this issue. Kerala Gazette, Government of Kerala, 27 August 2013. Indian Gazettes, https://egazette.servantsofknowledge.in/details/in.gazette.kerala_new.2013-08-27.pdf_2013_35_3_Irrigation/. Archive identifier in.gazette.kerala_new.2013-08-27.pdf_2013_35_3_Irrigation.