©
Government of Kerala കേരള സർക്കാർ
2013
Regn. No. KERBIL/2012/45073 dated 5-9-2012 with RNI
Reg. No. രജി. നമ്പർ KL/TV(N)/634/2012-14
KERALA GAZETTE
കേരള ഗസററ്
PUBLISHED BY AUTHORITY
ആധികാരികമായി പ്രസിദ്ധപ്പെടുത്തുന്നത്
THIRUVANANTHAPURAM, TUESDAY
No.
Vol. II
തിരുവനന്തപുരം, ചൊവ്വ വാല്യം 2
2013 ആഗസ്റ്റ് 27
35
നമ്പർ
5th Bhadra 1935 1935 ഭാദ്രം 5
PART III
Marine Department
ദർഘാസ് പരസ്യം
നമ്പർ ഡി1-106/2008/ഇഇ/കെ.എൽ.എം. 2013 ജൂലൈ 27.
കേരള ഗവർണ്ണർക്കുവേ≠ി ഹാർബർ എഞ്ചിനീയറിംഗ് ഡിവിഷൻ എക്സിക്യൂട്ടീവ് എഞ്ചിനീയർ, കൊല്ലം താഴെ പറയുന്ന പ്രവൃത്തികൾക്കായി സംസ്ഥാന പൊതുമരാമത്ത് വകുപ്പ്, ഇറിഗേഷൻ വകുപ്പ്, കേന്ദ്ര പൊതുമരാമത്ത് വകുപ്പ് എന്നിവിടങ്ങളിൽ രജിസ്റ്റർ ചെയ്തിട്ടുള്ള കരാറുകാരിൽ നിന്നും മത്സരസ്വഭാവമുള്ള മുദ്രവച്ച ദർഘാസുകൾ ക്ഷണിച്ചുകൊള്ളുന്നു.
ദർഘാസ് ഫോറത്തിന്റെ വില—ക്രമനമ്പർ 1-ന് ` 2,600 + വാറ്റ്. ക്രമനമ്പർ 2-ന് ` 2,800 + വാറ്റ്.
ദർഘാസ് ഫോറം വിൽക്കുന്ന തീയതിയും സമയവും— 30-8-2013 രാവിലെ 10 മണി മുതൽ 5-9-2013 ഉച്ചയ്ക്ക് 1 മണിവരെ.
ദർഘാസ് പ്രമാണങ്ങൾ ലഭിക്കേ≠ അവസാന തീയതിയും സമയവും—5-9-2013 വൈകുന്നേരം 3 മണി.
പ്രവൃത്തിയുടെ കാലാവധി—ക്രമനമ്പർ 1-ന് 4 മാസം, ക്രമനമ്പർ 2-ന് 3 മാസം.
നിരതദ്രവ്യം
ദർഘാസ് നമ്പരും പ്രവൃത്തിയുടെ പേരും
ക്രമ നമ്പർ
`ഏകദേശ അടങ്കൽ തുകയും
1 14/2013-14/ഇഇ/കെ. എൽ. എം.—തീരദേശ റോഡു കളുടെ പുനരുദ്ധാരണം—കു≠റ നിയോജക മണ്ഡലത്തിലെ പെരിനാട് പഞ്ചായത്തിലെ വാർഡ് നമ്പർ II-ലെ ചെറുമൂട് മാർക്കറ്റ് മുതൽ കേരളപുരം വരെയുള്ള റോഡിന്റെ പുനരുദ്ധാരണം— ` 17,03,201 42,600 2 15/2013-14/ഇഇ/കെ. എൽ. എം.—ടി കടവൂർ ഗ്രാമ
46,500 പഞ്ചായത്തിലെ കുരീപ്പുഴ 10-ാം വാർഡിലെ നീലവീട്ടിൽ-വഞ്ചിപ്പുഴ ബോട്ട് ജെട്ടി വള്ളക്കടവ് കായൽവാരം റോഡിന്റെ പുനരുദ്ധാരണം— ` 18,58,383
കരാറുകാരന്റെ ക്ലാസ്—'ബി' യും അതിനുമുകളിലും.
ദർഘാസ് ഫോറങ്ങൾ ഹാർബർ എഞ്ചിനീയറിംഗ് ഡിവിഷൻ, ആശ്രാമം, കൊല്ലം കാര്യാലയത്തിൽനിന്നും ദർഘാസ് ഫോറത്തിന്റെ വിലയും വിൽപ്പന നികുതിയും അടച്ച് യോഗ്യത തെളിയിക്കുന്ന രേഖകൾ ഹാജരാക്കി രേഖാമൂലം അപേക്ഷിച്ചാൽ ലഭിക്കുന്നതാണ്. ദർഘാസ് ഉള്ളടക്കം ചെയ്ത കവറിന്റെ പുറത്ത് പ്രവൃത്തിയുടെ പേര് വ്യ‡മായി രേഖപ്പെടുത്തിയിരിക്കണം. ദർഘാസുകൾ സ്വീകരിക്കുന്നതിന് നി›യിച്ചിട്ടുള്ള അവസാന ദിവസം ഏതെങ്കിലും കാരണവശാൽ സർക്കാർ പൊതു അവധിയായി പ്രഖ്യാപിക്കുകയാണെങ്കിൽ തൊട്ടടുത്ത പ്രവൃത്തി ദിവസം ദർഘാസുകൾ സ്വീകരിക്കുന്നതാണ്. ദർഘാസ് പ്രമാണ ത്തോടൊപ്പം ` 100 വിലയ്ക്കുള്ള കേരള മുദ്രപ്പത്രത്തിൽ27th AUG. 2013] MARINE DEPARTMENT 164 പ്രാഥമിക ഉടമ്പടിയും നിരതദ്രവ്യം എക്സിക്യൂട്ടീവ് എഞ്ചിനീയറുടെ പേരിൽ കെട്ടിവച്ചതിന്റെ രേഖയും ഉള്ളടക്കം ചെയ്യേ≠താണ്. അപ്രകാരം ചെയ്യാത്ത ദർഘാസുകൾ നിരുപാധികം നിരസിക്കുന്നതാണ്. ദർഘാസുകൾ അവ സ്വീകരിക്കുന്ന ദിവസമായ 5-9-2013 വൈകിട്ട് 3.30 മണിക്ക് ഹാജരുള്ള കരാറുകാരുടെയോ അവർ രേഖാമൂലം അ ധ ി ക ാ ര െ പ്പ ട ു ത്ത ി യ ി ട്ട ു ള്ള ്ര പ ത ി ന ി ധ ി ക ള ു െ ട േ യ ാ സാന്നിദ്ധ്യത്തിൽ തുറക്കുന്നതാണ്. കാരണം കൂടാതെ ദർഘാസ് റദ്ദ് ചെയ്യാനോ മാറ്റിവയ്ക്കാനോ ഉള്ള അധികാരം താഴെ ഒപ്പിട്ടിരിക്കുന്ന ഉദ്യോഗസ്ഥനിൽ നിക്ഷിപ്തമാണ്. ദർഘാസിന്റെ ഫേം പീരിയഡ് ദർഘാസ് തുറക്കുന്ന ദിവസം മുതൽ 4 മാസം ആയിരിക്കും. കേരള പൊതുമരാമത്ത് വകുപ്പിലെയും ഹാർബർ എഞ്ചിനീയറിംഗ് വകുപ്പിലെയും ദർഘാസ് സംബന്ധമായ എല്ലാ നിബന്ധനകളും ദർഘാസ് പരിഗണനയ്ക്കുള്ള മറ്റ് അനുബന്ധ ഉത്തരവുകളും ഈ ദർഘാസിനും ബാധകമാണ്. ദർഘാസ് പ്രമാണം ലഭിക്കുന്നതിനുള്ള അപേക്ഷയോ പൂരിപ്പിച്ച് സമർപ്പിക്കുന്ന ദർഘാസ് പ്രമാണങ്ങളോ യാതൊരു കാരണവും കാണിക്കാതെ തന്നെ നിരസിക്കുന്നതിനുള്ള അധികാരം താഴെ ഒപ്പിട്ടിരിക്കുന്ന ഉദ്യോഗസ്ഥനിൽ നിക്ഷിപ്തമാണ്. ദർഘാസുകളുടെ സൂക്ഷ്മപരിശോധനയിൽ ദേശീയ സുരക്ഷയ്ക്കും പ്രതിരോധത്തിനും പ്രത്യേക പരിഗണന നൽകുന്നതാണ്.
എക്സിക്യൂട്ടീവ് എഞ്ചിനീയറുടെ (ഒപ്പ്) കാര്യാലയം, എക്സിക്യൂട്ടീവ് തുറമുഖ എഞ്ചിനീയറിംഗ് ഡിവിഷൻ, എഞ്ചിനീയർ. ആശ്രാമം, കൊല്ലം-2.
(ഇൻ-ചാർ÷്) ദർഘാസ് പരസ്യം
നമ്പർ ഡി.ബി 808/13-14/ഇ. ഇ. 2013 ആഗസ്റ്റ് 2.
കേരള ഗവർണ്ണർക്കുവേ≠ി തുറമുഖ എഞ്ചിനീയറിംഗ് വകുപ്പ് എറണാകുളം ഡിവിഷൻ എക്സിക്യൂട്ടീവ് എഞ്ചിനീയർ, താഴെ പറയുന്ന പ്രവൃത്തികൾക്ക് അംഗീകൃത കരാറുകാരിൽ നിന്നും മുദ്രവച്ച ദർഘാസുകൾ ക്ഷണിച്ചുകൊള്ളുന്നു.
നിരതദ്രവ്യം ക്രമ നമ്പർ
`
ദർഘാസ് നമ്പരും പ്രവൃത്തിയുടെ പേരും അടങ്കൽ തുകയും
50,000 1 17/2013-14/ഇഇ.—തൃശ്ശൂർ ജില്ലയിലെ ചേറ്റുവ ഫിഷിംഗ് ഹാർബറിലെ ഗേറ്റ് ഹൗസിന്റെയും കോമ്പൗ≠് വാളിന്റെയും നിർമ്മാണം— ` 20.5 ലക്ഷം
2 18/2013-14/ഇഇ.—തൃശ്ശൂർ ജില്ലയിലെ ചേറ്റുവ ഫിഷിംഗ് ഹാർബറിലെ റെസ്റ്റ് ഷെഡിന്റെ നിർമ്മാണം—` 24.50 ലക്ഷം 50,000 ദർഘാസ് പ്രമാണത്തിന്റെ വില—ക്രമനമ്പർ 1-ന് ` 3,100 + വാറ്റ്, ക്രമനമ്പർ 2-ന് ` 3,700 + വാറ്റ്.
ദർഘാസ് പ്രമാണം വിൽക്കുന്ന തീയതിയും സമയവും—26-8-2013 മുതൽ 30-8-2013 ഉച്ചയ്ക്ക് 12 മണിവരെ.
ദർഘാസ് പ്രമാണം സ്വീകരിക്കുന്ന അവസാന തീയതിയും സമയവും—30-8-2013, 3 മണിവരെ.
ദർഘാസ് പ്രമാണം തുറക്കുന്ന തീയതിയും സമയവും—30-8-2013-ന് 3.30 മണി.
കരാറുകാരന്റെ ക്ലാസ്—'ബി'യും അതിനുമുകളിലും.
പ്രവൃത്തി പൂർത്തീകരിക്കേ≠ കാലാവധി—3 മാസം.
സർക്കാർ ഉത്തരവ് 84/97 പി.ഡബ്ലിയൂ ആന്റ ് ടി തീയതി 10-8-1997 പ്രകാരമുള്ള നിബന്ധനകളും പൊതുമരാമത്തു വകുപ്പിലേയും ഹാർബർ എഞ്ചിനീയറിംഗ് വകുപ്പിലേയും ദർഘാസ് സംബന്ധിച്ച എല്ലാ നിബന്ധനകളും ഈ ദർഘാസിനും ബാധകമാണ്. കാരണം കൂടാതെ ദർഘാസ് റദ്ദുചെയ്യുന്നതിനോ മാറ്റിവയ്ക്കുന്നതിനോ ഉള്ള അധികാരം താഴെ ഒപ്പിട്ടിരിക്കുന്ന ഉദ്യോഗസ്ഥനിൽ നിക്ഷിപ്തമാണ്. ദർഘാസിനെക്കുറിച്ച് കൂടുതൽ വിവരങ്ങൾക്ക് ഓഫീസുമായി ബന്ധപ്പെടേ≠താണ്.
എക്സിക്യൂട്ടീവ് എഞ്ചിനീയറുടെ കാര്യാലയം, തുറമുഖ എഞ്ചിനീയറിംഗ് വകുപ്പ് (ഒപ്പ്) എറണാകുളം ഡിവിഷൻ, എക്സിക്യൂട്ടീവ് മുനമ്പം, പള്ളിപ്പോർട്ട് പി. ഒ. എഞ്ചിനീയർ.
ദർഘാസ് പരസ്യം
നമ്പർ ഡി1./ 672/2011. 2013 ആഗസ്റ്റ് 2.
കേരള ഗവർണ്ണർക്കുവേ≠ി എക്സിക്യൂട്ടീവ് എഞ്ചിനീയർ ഹാർബർ എഞ്ചിനീയറിംഗ് ഡിവിഷൻ, കാസർഗോഡ് താഴെ പറയുന്ന പ്രവൃത്തികൾക്ക് അംഗീകൃത കരാറുകാരിൽ നിന്ന് മുദ്രവച്ച ദർഘാസുകൾ ക്ഷണിച്ചുകൊള്ളുന്നു
നിരതദ്രവ്യം ക്രമ ദർഘാസ് നമ്പരും നമ്പർ പ്രവൃത്തിയുടെ പേരും
` ഏകദേശ അടങ്കൽ തുകയും
25,000 1 06/ ഇ.ഇ./എച്ച്.ഇ.കെ.ജി.ഡി./ 2013-14— കാസർഗോഡ് ജില്ല— കാസർഗോഡ് ഫിഷറി ഹാർബറിന്റെ ചുറ്റുമതിൽ നിർമ്മാണം— ` 10 ലക്ഷം
47,500 2 07/ഇ.ഇ./എച്ച്.ഇ.കെ.ജി.ഡി./2013-14— ടി ടി ഗേറ്റ് & ഗേറ്റ് ഹൗസിന്റെ നിർമ്മാണം— ` 19 ലക്ഷം
3 08/ഇ.ഇ./എച്ച്.ഇ.കെ.ജി.ഡി./2013-14— ടി ടി
28,800 ടോയ്ലറ്റ് ബ്ലോക്കിന്റെ നിർമ്മാണം— ` 11.50 ലക്ഷം ദർഘാസ് ഫോറത്തിന്റെ വില—ക്രമനമ്പർ 1-ന് ` 2,000 + വാറ്റ്, ക്രമനമ്പർ 2-ന് ` 2,900 + വാറ്റ്, ക്രമനമ്പർ 3-ന് ` 1,800 + വാറ്റ്.
കരാറുകാരന്റെ ക്ലാസ്സ്—ക്രമനമ്പർ 1-നും, 3-നും 'സി' യും ഉപരിയും. ക്രമനമ്പർ 2-ന് 'ബി'യും ഉപരിയും.
പ്രവൃത്തിയുടെ കാലാവധി—6 മാസം.
27th AUG. 2013] MARINE DEPARTMENT 165ദർഘാസുകൾ വിൽക്കുന്ന തീയതിയും സമയവും കൂടാതെ ദർഘാസ് റദ്ദ് ചെയ്യാനോ/ മാറ്റി വെയ്ക്കാനോ ഉള്ള 19-8-2013 മുതൽ 24-8-2013 വൈകിട്ട് 4 മണി വരെ. പുരിപ്പിച്ച
അധികാരം താഴെ ഒപ്പിട്ടിരിക്കുന്ന ഉദ്യോഗസ്ഥനിൽ ദർഘാസ് പ്രമാണങ്ങൾ ലഭിക്കേ≠ അവസാന
നിക്ഷിപ്തമാണ്. മേൽ പ്രസ്താവിച്ചിരിക്കുന്ന പ്രവൃത്തിയെ തീയതിയും സമയവും 29-8-2013-ന് വൈകുന്നേരം 3.30
പ്പറ്റിയുള്ള കൂടുതൽ വിവരങ്ങൾ എക്സിക്യൂട്ടീവ് മണിവരെ. ദർഘാസ് അന്നേ ദിവസം വൈകുന്നേരം
എഞ്ചിനീയർ, ഹാർബർ എഞ്ചിനീയറിംഗ് ഡിവിഷൻ, 4 മണിക്ക് ഹാജരുള്ളവരുടെ സാന്നിദ്ധ്യത്തിൽ തുറക്കുന്നതായി
കാസർഗോഡിന്റെ ആഫീസിൽ നിന്നും പ്രവൃത്തി ദിനങ്ങളിൽ
ലഭ്യമാണ്.
രിക്കും. ദർഘാസ് പ്രമാണങ്ങളോടൊപ്പം ` 100 വിലയുള്ള മുദ്രപത്രത്തിൽ പ്രാഥമിക ഉടമ്പടി സമർപ്പിക്കേ≠താണ്.
ദർഘാസ് ഫോറങ്ങൾക്കുള്ള അപേക്ഷയോ പൂരിപ്പിച്ച് ദർഘാസുകളുടെ ഫേം പിരീയഡ് ദർഘാസുകൾ
സമർപ്പിക്കുന്ന ദർഘാസ് പ്രമാണങ്ങളോ യാതൊരു തുറക്കുന്നത് മുതൽ 2 മാസമായിരിക്കും.
കാരണവും കാണിക്കാതെ തന്നെ നിരസിക്കുന്നതിനുള്ള ദർഘാസ് രജിസ്റ്റേർഡ് തപാൽ, സ്പീഡ് പോസ്റ്റ്
അധികാരം താഴെ ഒപ്പിട്ടിരിക്കുന്ന ആളിൽ എന്നിവ വഴി മാത്രമേ സ്വീകരിക്കുകയുള്ളു. കൊറിയർ
നിക്ഷിപ്തമാണ്. ദർഘാസുകൾ പരിഗണിക്കുമ്പോൾ സർവ്വീസിൽ അയയ്ക്കുന്നതോ നേരിട്ട് നൽകുന്നതോ ആയ
രാജ്യത്തിന്റെ സുരക്ഷയും പ്രതിരോധവും ദർഘാസുകൾ സ്വീകരിക്കുന്നതല്ല. തപാൽ തകരാറുമൂലമോ
കണക്കിലെടുക്കുന്നതാണ്.
മറ്റോ കാലതാമസം വന്നാൽ ഡിപ്പാർട്ടുമെന്റ ് യാതൊരുവിധ
ഉത്തരവാദിത്വവും ഏറ്റെടുക്കുന്നതല്ല.
എക്സിക്യൂട്ടീവ് എഞ്ചിനീയറുടെ
കാര്യാലയം,
ദർഘാസ് സംബന്ധിച്ചുള്ള കേരള പൊതുമരാമത്ത്
ഹാർബർ എഞ്ചിനീയറിംഗ് ഡിവിഷൻ, (ഒപ്പ്) വകുപ്പിന്റെയും തുറമുഖ എഞ്ചിനീയറിംഗ് വകുപ്പിന്റെയും
കാസർഗോഡ്. എക്സിക്യൂട്ടീവ് എഞ്ചിനീയർ.
എല്ലാ വ്യവസ്ഥകളും ഇതിനും ബാധകമാണ്. കാരണം