Servants of Knowledge
Kerala Gazette · Government of Kerala

Auction Notice—Tender Notices

Published 27 August 2013

Department
Public Works Department
Part
PART III Notification by Head of Departments
Identifier
in.gazette.kerala_new.2013-08-27.pdf_2013_35_3_PWD
Languages
English, Malayalam
Published at
Original source ↗

click here for IIIF manifest

©

Government of Kerala കേരള സർക്കാർ

2013

Regn. No. KERBIL/2012/45073 dated 5-9-2012 with RNI

Reg. No. രജി. നമ്പർ KL/TV(N)/634/2012-14

KERALA GAZETTE

കേരള ഗസററ്

PUBLISHED BY AUTHORITY

ആധികാരികമായി പ്രസിദ്ധപ്പെടുത്തുന്നത്

27th August 2013 2013 ആഗസ്റ്റ് 27

No.

Vol. II

THIRUVANANTHAPURAM, TUESDAY തിരുവനന്തപുരം, ചൊവ്വ വാല്യം 2

}

35

നമ്പർ

} 5th Bhadra 1935 1935 ഭാദ്രം 5

PART III

Public Works Department

ലേലപരസ്യം

നമ്പർ എ1-1010/08.

2013 ആഗസ്റ്റ് 1.

കാഞ്ഞിരപ്പള്ളി ദേശീയപാത സബ് ഡിവിഷൻ പരിധിയിൽ വരുന്ന എൻ.എച്ച്. 220 കൊല്ലം-തേനി റോഡിൽ ചോറ്റുപാറ ജംഗ്ഷനുസമീപം ഇടതുവശത്തായി നിൽക്കുന്ന വെൺതേക്ക് മരം, താഴെ ഒപ്പുവച്ചിട്ടുള്ള ഉദ്യോഗസ്ഥനോ അദ്ദേഹം അധികാരപ്പെടുത്തുന്ന മറ്റ് ഏതെങ്കിലും ഉദ്യോഗസ്ഥനോ 2013 സെപ്റ്റംബർ മാസം 3-ാം തീയതി പകൽ 11 മണിക്ക് മരം നിൽക്കുന്ന സ്ഥലത്തിനു സമീപത്തുവച്ച് (ചോറ്റുപാറ അമ്പലത്തിന് എതിർവശം കി. മീ. 207/800) പരസ്യമായി ലേലം ചെയ്ത് വിൽക്കുന്നതാണ്. ലേലദിവസം അവധി വരിക യാണെങ്കിൽ അടുത്ത പ്രവർത്തി ദിവസം അതേസമയത്തും സ്ഥലത്തും വെച്ച് ലേലം നടത്തുന്നതായിരിക്കും. ലേലത്തിൽ പങ്ക് ചേരണമെന്നുള്ളവർ ` 1,000 നിരതദ്രവ്യം കെട്ടിവച്ച് ലേലത്തിൽ പങ്കെടുക്കേ≠താണ്. മുദ്രവച്ച ദർഘാസുകൾ 2-9-2013-ന് 3 മണി വരെ ഈ ആഫീസിൽ സമർപ്പിക്കാവുന്ന താണ്. ദർഘാസ് തുകയും 14.50% മൂല്യവർദ്ധിത നികുതിയും 2.50 % ഇൻകം ടാക്സും 5% വനവികസന നികുതിയും (വിലയും മൂല്യവർദ്ധിത നികുതിയും കൂടിയ തുകയുടെ) ഉൾപ്പെടെ മൊത്തം തുകയ്ക്ക് അസിസ്റ്റന്റ ് എക്സിക്യൂട്ടീവ് എഞ്ചിനീയർ, ദേശീയപാത, സബ് ഡിവിഷൻ കാഞ്ഞിരപ്പള്ളി യുടെ പേരിൽ സ്റ്റേറ്റ് ബാങ്ക് ഓഫ് ട്രാവൻകൂറിന്റെ പൊൻകുന്നം ശാഖയിൽ മാറാവുന്ന ഡിമാന്റ ് ഡ്രാഫ്റ്റ് ദർഘാസിനോടൊപ്പം സമർപ്പിക്കേ≠താകുന്നു.

ദർഘാസുകൾ മുഖേനയോ ലേലം വിളിക്കലിലോ ഏറ്റവും കൂടിയ തുകയ്ക്ക് ലേലം കൊള്ളുന്ന ആളുടെ പേരിൽ ലേലം താത്കാലികമായി സ്ഥിരപ്പെടുത്തുന്നതാണ്. കൂടുതൽ തുക ലേലം വിളിയിൽ ആണെങ്കിൽ വിളിച്ച സംഖ്യയും മുകളിൽ പറഞ്ഞിരിക്കുന്ന നികുതികളടക്കം മുഴുവൻ തുകയും ഉടൻതന്നെ അടയ്ക്കേ≠താണ്. ടി ദിവസം ലേലം ഉറപ്പിക്കാത്തപക്ഷം 10-9-2013-ന് പകൽ 11 മണിക്ക് ഇതേ സ്ഥലത്ത് വച്ച് പുനർലേലം നടത്തുന്നതായിരിക്കും. ടി ദിവസവും ലേലം ഉറപ്പിക്കാത്തപക്ഷം 23-9-2013-ന് പകൽ 11 മണിക്ക് ഇതേ സ്ഥലത്ത്വച്ച് വീ≠ും പുനർലേലം നടത്തുന്നതായിരിക്കും. ലേലം സ്ഥിരപ്പെടുത്തിയ അറിയിപ്പ് കിട്ടുന്ന തീയതി മുതൽ 15 ദിവസത്തിനകം ലേല വസ്തുക്കൾ മറ്റ് നാശനഷ്ടങ്ങൾ കൂടാതെ സ്വന്തം ഉത്തരവാദിത്വത്തിൽ നീക്കേ≠താണ്. പൊതുമരാമത്ത് വകുപ്പിൽ നിലവിലുള്ള എല്ലാ വ്യവസ്ഥകളും ഈ ലേലത്തിനും ബാധകമായിരിക്കും. കൂടുതൽ വിവരങ്ങൾ ഈ ആഫീസിൽ നിന്നും ഓഫീസ് സമയങ്ങളിൽ അറിയാവുന്നതാണ്.

പുനർലേല തീയതികൾ—10-9-2013, 23-9-2013. ബന്ധപ്പെടേ≠ ഫോൺ നമ്പർ : 04828 206788.

അസിസ്റ്റന്റ ് എക്സിക്യൂട്ടീവ് എഞ്ചിനീയറുടെ കാര്യാലയം, (ഒപ്പ്) ദേശീയപാത സബ് ഡിവിഷൻ, അസിസ്റ്റന്റ ് എക്സിക്യൂട്ടീവ് കാഞ്ഞിരപ്പള്ളി. എഞ്ചിനീയർ.

27th AUG. 2013] PUBLIC WORKS DEPARTMENT 650 (1) (2) (3) ദർഘാസ് പരസ്യം

നമ്പർ ഡി.ബി.റ്റി.എൻ.1/2013-14 (9). 2013 ആഗസ്റ്റ് 1.

കേരള ഗവർണ്ണർക്കുവേ≠ി എക്സിക്യൂട്ടീവ് എഞ്ചിനീയർ, നിരത്ത് വിഭാഗം, ഇടുക്കി താഴെ പറയുന്ന പണികൾക്കുള്ള ദർഘാസ് 2013 ആഗസ്റ്റ് മാസം 29, 30 എന്നീ തീയതികളിൽ വൈകിട്ട് 3 മണിവരെ സ്വീകരിക്കുന്നതും അന്നേദിവസം 3.30 മണിക്ക് തുറക്കുന്നതുമാണ്.

9 305/ഇഇ/2013-14—കരിമ്പൻ മുരിക്കാശ്ശേരി റോഡിൽ കി.മീ. 5/400 മുതൽ 6/400 വരെ 20 മി. മീ.

37,500 കനത്തിൽ ചിപ്പിംഗ് കാർപ്പറ്റ് ചെയ്യുക— ` 15,00,000

ഡെപ്പോസിറ്റ് പ്രവൃത്തി— 2013-14

ദർഘാസ് നമ്പരും നിരത

ക്രമ

10 306/ഇഇ/2013-14—മുട്ടം കരിങ്കുന്നം റോഡിൽ കി.മീ. 3/500 മുതൽ 5/000 വരെ വിവിധ പ്രവൃത്തിയുടെ പേരും ദ്രവ്യം നമ്പർ

സ്ഥലങ്ങളിൽ പൈപ്പ് ലെയിൻ ഇട്ടതുമൂലം അടങ്കൽ തുകയും ` (1) (2)

(3) വെള്ളപ്പൊക്കക്കെടുതികൾ— 2013-14

1 297/ഇഇ/2013-14—വാഴത്തോപ്പ് മണിയാറൻകുടി റോഡിൽ കി.മീ. 6/500-ൽ ഓട നിർമ്മാണവും സംരക്ഷണ പ്രവൃത്തികളും—` 10,00,000 25,000 2 298/ഇഇ/2013-14—പീരുമേട് ദേവികുളം റോഡിൽ കി.മീ. 10/000-ലും കി. മീ. 11/000 ലും ഇടുങ്ങിയ ഭാഗം വീതി കൂട്ടുക—` 15,00,000 37,500 പ്രത്യേക അറ്റകുറ്റപ്പണികൾ— 2013-14

3 299/ഇഇ/2013-14—വാഴത്തോപ്പ് മണിയാറൻകുടി റോഡിൽ കി.മീ. 5/700-ൽ (നാരകത്തുപടി) സംരക്ഷണ പ്രവൃത്തികൾ ചെയ്യുക—` 15,00,000 37,500 4 3 0 0 / ഇ ഇ / 2 0 1 3 - 1 4 — ര ാ ജ ക ു മ ാ ര ി സ ൗത്ത ് രാജകുമാരി നോർത്ത് കൂട്ടാർ മഞ്ഞക്കുഴി റോഡിൽ കി. മീ. 3/250-ൽ ഓട നിർമ്മാണവും സംരക്ഷണ പ്രവൃത്തികളും ചെയ്യുക—` 24,00,000 50,000 5 3 0 1/ ഇ ഇ / 2 0 1 3 - 1 4 — ര ാ ജ ക ു മ ാ ര ി സ ൗത്ത ് രാജകുമാരി നോർത്ത് കൂട്ടാർ മഞ്ഞക്കുഴി റോഡിൽ കി. മീ. 3/050-ൽ ഓട നിർമ്മാണവും സംരക്ഷണ പ്രവൃത്തികളും ചെയ്യുക—` 25,00,000 50,000 പുതുക്കൽ ടാർ വേലകൾ— 2013-14

6 302/ഇഇ/2013-14—ഇടുക്കി മണിയാറൻകുടി റോഡിൽ കി.മീ. 5/100 മുതൽ 5/900 വരെ എെറിഷ് ഡ്രയിൻ നിർമ്മാണം—` 15,00,000 37,500 7 303/ഇഇ/2013-14—ഇടുക്കി നാലുമുക്ക് റോഡിൽ കി.മീ. 3/000 മുതൽ 5/000 വരെ 20 മി. മീ.

37,500 കനത്തിൽ ചിപ്പിംഗ് കാർപ്പറ്റ് ചെയ്യുക— ` 15,00,000

8 304/ഇഇ/2013-14—ചുരളി ആൽപ്പാറ റോഡിൽ കി.മീ. 0/700 മുതൽ 1/600 വരെ 20 മി. മീ.

37,500 കനത്തിൽ ചിപ്പിംഗ് കാർപ്പറ്റ് ചെയ്യുക— ` 15,00,000

കേടായ സ്ഥലത്ത് പുനരുദ്ധാരണ പ്രവൃത്തികൾ

37,500 ചെയ്യുക—` 15,00,000

പ്രത്യേക അറ്റകുറ്റപ്പണികൾ— 2013-14 11 307/ഇഇ/2013-14—കാളിയാർ എസ്റ്റേറ്റ് റോഡിൽ കി. മീ. 5/000-ൽ കേടായ കലുങ്ക്, സംരക്ഷണ ഭിത്തി എന്നിവ പുനർ നിർമ്മിക്കുക—` 8,00,000 20,000 12 308/ഇഇ/2013-14—നെയ്യശ്ശേരി തൂക്കുമ്പൻസാഡിൽ റോഡിൽ കി.മീ. 14/500-ൽ കേടായ കലുങ്ക്, ഓട എന്നിവ പുനർ നിർമ്മിക്കുക—` 10,00,000 25,000 13 309/ഇഇ/2013-14—രാജാക്കാട് പൊൻമുടി റോഡിൽ കി.മീ. 2/100-ൽ തകർന്ന സംരക്ഷണ ഭിത്തി പുനർ നിർമ്മിക്കുക—` 12,50,000 31,250 പുനർ ദർഘാസ്—3-ാം ധനകാര്യകമ്മീഷൻ— 2013-14- സംസ്ഥാന രാജപാതകൾ സംരക്ഷണവും അറ്റകുറ്റപ്പണികളും 14 310/ഇഇ/2013-14—കല്ലാർ രാമക്കമേട് റോഡിൽ കി. മീ. 2/200 മുതൽ 3/300 വരെ 20 മി. മീ.

50,000 കനത്തിൽ ചിപ്പിംഗ് കാർപ്പറ്റ് ചെയ്യുക— ` 20,00,000

15 311/ഇഇ/2013-14—ചേറ്റുകുഴി കൂട്ടാർ റോഡിൽ കി.മീ. 2/200 മുതൽ 3/200 വരെ 20 മി. മീ.

50,000 കനത്തിൽ ചിപ്പിംഗ് കാർപ്പറ്റ് ചെയ്യുക— ` 20,00,000

16 312/ഇഇ/2013-14—കല്ലാർ രാമക്കമേട് റോഡിൽ കി.മീ. 9/000 മുതൽ 12/750 വരെ 20 മി. മീ.

20,000 കനത്തിൽ ബിറ്റ് ചിപ്പിംഗ് കാർപ്പറ്റ് ചെയ്യുക— ` 8,00,000

17 313/ഇഇ/2013-14—ഏഴാംമൈൽ ചേമ്പളം റോഡിൽ കി.മീ. 9/964 മുതൽ 16/000 വരെയും കി. മീ. 17/100 മുതൽ 17/400 വരെയും 20 മി. മീ. കനത്തിൽ ബിറ്റ് ചിപ്പിംഗ് കാർപ്പറ്റ് ചെയ്യുക—` 15,00,000 37,50027th AUG. 2013] PUBLIC WORKS DEPARTMENT 651 ദർഘാസ് പരസ്യം ദർഘാസ് ഫോറത്തിന്റെ വില—ക്രമനമ്പർ 1, 11, 12, 16 ഇവയ്ക്ക്് ` 1,575, ക്രമനമ്പർ 2, 3, 6, 7, 8, 9, 10, 17 ഇവയ്ക്ക് ` 2,415, ക്രമനമ്പർ 4-ന് ` 3,780, ക്രമനമ്പർ 5-ന് ` 3,990, ക്രമനമ്പർ 13-ന് ` 1,995, ക്രമനമ്പർ 14, 15 ഇവയ്ക്ക്്് ` 3,150.

ദർഘാസ് സ്വീകരിക്കുന്ന തീയതിയും സമയവും— ക്രമനമ്പർ 1 മുതൽ 13 വരെ 29-8-2013, 3 മണിവരെ, ക്രമനമ്പർ 14 മുതൽ 17 വരെ 30-8-2013, 3 മണിവരെ.

പ്രവൃത്തികൾ തീർക്കേ≠ കാലാവധി—3 മാസം.

കരാറുകാർക്കുവേ≠ യോഗ്യത—എ, ബി, സി രജിസ്ട്രേഷൻ.

കോൺട്രാക്ടേഴ്സ് രജിസ്ട്രേഷന്റെ പകർപ്പ് ദർഘാസി നോടൊപ്പം സമർപ്പിക്കേ≠താണ്.

ദർഘാസിനോടൊപ്പം സമർപ്പിക്കുന്ന പ്രാഥമിക ഉടമ്പടി ആവശ്യമായ മുദ്രപത്രത്തിൽ മുഴുവൻ പൂരിപ്പിച്ച് സമർപ്പി ക്കേ≠താണ്. അല്ലാത്തപക്ഷം ടി ദർഘാസ് നിരസിക്കുന്നതാണ്.

ഓരോ ദർഘാസുകളും പ്രത്യേകം കവറുകളിൽ ആയതിന്റെ ദർഘാസ് നമ്പർ കവറിനുപുറത്ത് വ്യ‡മായി രേഖപ്പെടുത്തി സമർപ്പിക്കേ≠താണ്. അല്ലാത്തവ നിരസി ക്കുന്നതാണ്.

ടെ≠ർ ഫോമും ടെ≠ർ ഷെഡ്യൂളും പൊതുമരാമത്ത് വകുപ്പിന്റെ വെബ്സൈറ്റിൽ നിന്നും (www.keralapwd.gov.in) ഡൗൺലോഡ് ചെയ്ത് എടുക്കാവുന്നതും പൂരിപ്പിച്ച ടെ≠ർ ആവശ്യമായ മറ്റ് രേഖകൾ സഹിതം ഈ ഓഫീസിൽ സർക്കാർ ഉത്തരവ് (ആർ.റ്റി.) നമ്പർ 1245/2010/പൊ.മ.വ. തിരുവനന്തപുരം തീയതി 2-8-2010 പ്രകാരം നി›ിത സമയത്തിനുമുമ്പായി സമർപ്പിക്കേ≠തുമാകുന്നു.

ടെ≠ർ ഫോമിന്റെ നി›ിത വില എക്സിക്യൂട്ടീവ് എഞ്ചിനീയർക്ക് സ്റ്റേറ്റ് ബാങ്ക്, പൈനാവ് ബ്രാഞ്ചിൽ മാറാവുന്ന വിധം സ്റ്റേറ്റ് ബാങ്ക് ഓഫ് ട്രാവൻകൂറിന്റെ ഏതെങ്കിലും ശാഖയിൽ നിന്നും ടെ≠റിനോട് അടുത്ത ദിനങ്ങളിൽ എടുത്തിട്ടുള്ള ഡിമാന്റ ് ഡ്രാഫ്റ്റായി ടെ≠റിനോടൊപ്പം ഹാജരാക്കേ≠താണ്. അല്ലാത്തവ നിരസിക്കുന്നതാണ്. ടെ≠ർ ഫോമിന്റെ വിലയായി ചെക്കുകളോ മറ്റേതെങ്കിലും തരത്തിലുള്ള ഒടുക്കലുകളോ സ്വീകരിക്കുന്നതല്ല. ടെ≠റുകളും ഡ്രാഫ്റ്റും രജിസ്റ്റേർഡ് പോസ്റ്റ് അല്ലെങ്കിൽ സ്പീഡ് പോസ്റ്റ് വഴി മാത്രമേ സ്വീകരിക്കുകയുള്ളു.

ജി. ഒ. (എം.എസ്.) 135/97/കോ-ഓപ്പറേറ്റീവ് തീയതി 13-11-1997 പ്രകാരം ലേബർ കോൺട്രാക്ട് സൊസൈറ്റികൾക്ക് അനുവദിച്ചിട്ടുള്ള ഇളവുകൾ ജി. ഒ. (ആർ.റ്റി.) 1001/13/പൊ.മ.വ. തീയതി 17-7-2013 പ്രകാരം 13-ാം ധനകാര്യ കമ്മീഷൻ പ്രവൃത്തികൾക്ക് ബാധകമല്ല എന്നറിയിച്ചുകൊള്ളുന്നു.

ക്വാട്ട് ചെയ്യുന്ന നിരക്ക് ര≠് ദശാംശസ്ഥാനം വരെയേ പരിഗണിക്കുകയുള്ളു.

ദർഘാസ് സംബന്ധിച്ച് നിലവിലുള്ള എല്ലാ നിബന്ധനകളും ഇതിനും ബാധകമായിരിക്കും. കൂടുതൽ വിവരങ്ങൾ ഈ ആഫീസിൽനിന്നും പ്രവൃത്തി ദിവസങ്ങളിൽ അന്വേഷിച്ച് അറിയാവുന്നതാണ്.

(ഒപ്പ്) എക്സിക്യൂട്ടീവ് എഞ്ചിനീയറുടെ കാര്യാലയം, എക്സിക്യൂട്ടീവ് നിരത്ത് വിഭാഗം, പൈനാവ്, ഇടുക്കി. എഞ്ചിനീയർ.

നമ്പർ പി.ബി./ഡി2/ഇ-ടെ≠ർ/3/2013-14. 2013 ജൂലൈ 24.

കേരള ഗവർണ്ണർക്കുവേ≠ി പൊതുമരാമത്ത് വകുപ്പ് പാലക്കാട് എക്സിക്യൂട്ടീവ് എഞ്ചിനീയർ ചുവടെ ചേർത്തിരി ക്കുന്ന പ്രവൃത്തികൾക്ക് ദർഘാസുകൾ ക്ഷണിച്ചുകൊള്ളുന്നു.

ദർഘാസ് പ്രമാണങ്ങളും ദർഘാസ് ഷെഡ്യൂളുകളും www.etenderskerala.gov.in എന്ന വെബ്സൈറ്റിൽ ലഭ്യമാണ്. സൗജന്യമായി ഡൗൺലോഡ് ചെയ്യാവുന്നതാണ്. ദർഘാസി നോടൊപ്പം സമർപ്പിക്കുന്നതിനുള്ള നിരതദ്രവ്യം ദർഘാസ് പ്രമാണവില ഡിമാന്റ ് ഡ്രാഫ്റ്റായി ഓൺലൈനിൽ ടെ≠റിനൊപ്പം സമർപ്പിക്കേ≠തുമാണ്.

എല്ലാ ടെ≠ർ പ്രമാണങ്ങളും e-GP വെബ്സൈറ്റിൽ കാണിച്ചിരിക്കുന്ന കവറുകളിൽ ഓൺലൈനായി മാത്രം സമർപ്പിക്കേ≠താണ്. ദർഘാസുകൾ e-GP വെബ്സൈറ്റിലൂടെ ഓൺലൈനായി മാത്രമേ സ്വീകരിക്കുകയുള്ളൂ. നേരിട്ടോ, തപാലിലോ ഓഫീസിൽ സ്വീകരിക്കുന്നതല്ല. താമസിച്ച് സമർപ്പിക്കുന്ന ടെ≠റുകൾ സ്വീകരിക്കുന്നതല്ല.

ദർഘാസ് നമ്പരും ദർഘാസ് ക്രമ പ്രവർത്തിയുടെ പേരും പ്രമാണ നമ്പർ അടങ്കൽ തുക, വില/ നിരതദ്രവ്യം, കാലാവധി ഡിമാന്റ ് (1)

(2)

` (3) 1 ഇ.ടി/13/2013-14—എൽ.എ.സി.-എ.ഡി.എഫ്- കാരാകുറുശ്ശി സർക്കാർ ഹയർ സെക്കന്ററി സ ് ക ൂ ൾ െ ക ട്ട ി ട ന ി ർ മ്മ ാ ണ ം (പ ു ന ർ 6,867 ദർഘാസ്)—` 43,98,208, ` 50,000, (6,600+264+3) 10 മാസം

2 ഇ.ടി/14/2013-14—ടി ഗവ. ജനതാ ഹൈസ്കൂൾ,

നടുവട്ടം കെട്ടിട ന ി ർ മ്മ ാ ണ ം (പ ു ന ർ 8,324 ദർഘാസ്)—` 52,83,358, ` 1,32,100, (8,000+320+4) 10 മാസം

3 ഇ.ടി/15/2013-14— ടി ഗവ. ഹൈസ്കൂൾ, വല്ലപ്പുഴ

കെട്ടിടനിർമ്മാണം (പുനർ ദർഘാസ്)— 6,139 39,04,534 ` 50,000, 10 മാസം (5,900+236+3) 4 ഇ.ടി/16/2013-14—ടി ഗവ. ഹൈസ്കൂൾ

വിളയൂർ കെട്ടിട ന ി ർ മ്മ ാ ണ ം (പ ു ന ർ 8,636 ദർഘാസ്)—` 55,00,133 (8,300+332+4) 5 ഇ.ടി/17/2013-14—ടി പാലക്കാട് സർക്കാർ, പോളിടെക്നിക്ക് കോളേജിൽ വർക്ക്ഷോപ്പ് കെട്ടിട നിർമ്മാണം—` 31,82,580, ` 50,000, 4,994 12 മാസം

(4,800+192+2) 6 ഇ.ടി/18/2013-14— ടി ഉമ്മിണി സർക്കാർ

ഹൈസ്കൂളിൽ സ്കൂൾ കെട്ടിട നിർമ്മാണം— ` 35,31,600, ` 50,000, 12 മാസം 5,515

(5,300+212+3) 7 ഇ.ടി/19/2013-14—ടി എച്ച്. ആന്റ ് എഫ്.

ഡബ്ല്യു.ഡി-കടമ്പഴിപ്പുറത്ത് പ്രാഥമിക ആരോഗ്യ കേന്ദ്ര നിർമ്മാണം— ` 93,50,000, ` 2,34,000, 18 മാസം 14,670

(14,100+504+6)27th AUG. 2013] PUBLIC WORKS DEPARTMENT 652 (1) (2) (3) 8 ഇ.ടി/20/2013-14—എൽ. എ. സി.-എ. ഡി. എഫ്. എച്ച്. ആന്റ ് എഫ്. ഡബ്ല്യു. ഡി-പ്രാഥമിക ആരോഗ്യ കേന്ദ്രം, നാട്ടുകൽ, തച്ചമ്പാറ- അഡീഷണൽ ബ്ലോക്ക് 14,046 നിർമ്മാണം— ` 90,00,000, ` 2,25,000, 18 മാസം (13,500+540+6) 9 ഇ.ടി/21/2013-14— പിരായിരി സർക്കാർ

എൽ. പി. സ്കൂളിന് കെട്ടിട നിർമ്മാണം— 4,994 ` 32,00,000, ` 50,000, 12 മാസം (4,800+192+2) 10 ഇ.ടി/22/2013-14— പതിമൂന്നാം ധനകാര്യ കമ്മീഷൻ ഗ്രാന്റ ്-പാലക്കാട് എ.ഡി.ആർ. സെന്ററിന് വേ≠ിയുള്ള പ്രവൃത്തി— 15,506 ` 1,00,00,000, ` 2,50,000, 18 മാസം (15,000+600+6) 11 ഇ.ടി/23/2013-14—വടക്കഞ്ചേരി സബ്

രജിസ്ട്രാർ ഓഫീസ് കെട്ടിട നിർമ്മാണം— 7,595 ` 48,50,000, ` 50,000, 12 മാസം (7,300+292+3) 12 ഇ.ടി/24/2013-14—ഡിപ്പോസിറ്റ് വർക്ക്- ആന്വൽ πാൻ 2012-13 പാലക്കാട് ടി. ബി. സെന്ററിനുവേ≠ി അഡീഷണൽ ബ്ലോക്ക് 5,307 നിർമ്മാണം—` 33,50,000, ` 50,000, 12 മാസം (5,100+204+3) 13 ഇ . ട ി / 2 5 / 2 0 1 3 - 1 4 — ച ി റ്റ ൂ ർ സ ർ ക്ക ാ ർ

കോളേജിൽ സെമിനാർ ഹാൾ ക്ലാസ് മുറിയുടെ നിർമ്മാണം—` 49,90,000, ` 50,000, 7,803 12 മാസം

(7,500+300+3) ദർഘാസ് പ്രമാണം വെബ്സൈറ്റിൽ ലഭ്യമാക്കുന്ന തീയതി— ക്രമനമ്പർ 1 മുതൽ 8 വരെ 21-8-2013 മുതൽ, ക്രമനമ്പർ 9 മുതൽ 13 വരെ 30-8-2013 മുതൽ.

ദർഘാസ് സ്വീകരിക്കുന്ന അവസാന തീയതിയും സമയവും—ക്രമനമ്പർ 1 മുതൽ 8 വരെ 31-8-2013, 4 മണി, ക്രമനമ്പർ 9 മുതൽ 13 വരെ 10-9-2013, 4 മണി.

ദർഘാസ് തുറക്കുന്ന തീയതിയും സമയവും—ക്രമനമ്പർ 1 മുതൽ 8 വരെ 6-9-2013, 11 മണി, ക്രമനമ്പർ 9 മുതൽ 13 വരെ 24-9-2013, 11 മണി.

കരാറുകാരന് വേ≠ യോഗ്യത—ക്രമനമ്പർ 1 മുതൽ 3 വരെയും, 5, 6, 9, 12, 13 ഇവയ്ക്ക് 'ബി' ക്ലാസ്, മറ്റുള്ളവയ്ക്ക് 'എ' ക്ലാസ്.

പാലക്കാട് കെട്ടിട വിഭാഗം എക്സിക്യൂട്ടീവ് എഞ്ചിനീയർ അപ്പോൾ സന്നിഹിതരായിരിക്കുന്ന കരാറുകാരുടെ സാന്നിദ്ധ്യത്തിൽ മേൽ കാണിച്ച തീയതികളിൽ ദർഘാസുകൾ ഓൺലൈനായി തുറക്കുന്നതാണ്. ദർഘാസ് തുറക്കുവാൻ നി›യിച്ചിരിക്കുന്ന ദിവസം ഏതെങ്കിലും കാരണവശാൽ സർക്കാർ പൊതു അവധി പ്രഖ്യാപിക്കുകയാണെങ്കിൽ തൊട്ടടുത്ത പ്രവൃത്തി ദിവസം മേൽകാണിച്ച അതേ സമയത്തും, സ്ഥലത്തും ദർഘാസുകൾ തുറക്കുന്നതുമായിരിക്കും.

ഓൺലൈൻ ടെ≠റിനോടൊപ്പം ` 100-ന്റെ കേരള സ്റ്റാമ്പ് പേപ്പറിൽ തയ്യാറാക്കി ഒപ്പിട്ട പ്രിലിമിനറി എഗ്രിമെന്റ ്, നിരതദ്രവ്യം, ഷെഡ്യൂളിന്റെ വില/ദർഘാസ് സമർപ്പിക്കു ന്നതിനുള്ള ഫീസ് എന്നിവയുടെ സ്കാൻ ചെയ്ത കോപ്പി ഓൺലൈനായി സമർപ്പിക്കാത്തതും അവയുടെ ഒറിജിനൽ ദർഘാസുകൾ തുറക്കുന്നതിന് മുമ്പ് സമർപ്പിക്കാത്തതുമായ ദർഘാസുകൾ നിരസിക്കപ്പെടുന്നതാണ്. ഈ ടെ≠റുമായി ബന്ധപ്പെട്ട മറ്റു വിവരങ്ങൾ NIC-യിൽ നിന്നോ ഈ ഓഫീസിൽ നിന്നോ ഓഫീസ് സമയത്ത് അറിയാവുന്നതാണ്. ഇ-പേയ്മെന്റ ിന് ആവശ്യമായ വിവരങ്ങൾ (കരാറുകാരൻ ഇടപാടു നടത്തുന്ന കോർ ബാങ്കിംഗ് സൗകര്യമുള്ള ബാങ്ക് അക്കൗ≠ിന്റെ വിശദവിവരങ്ങളും, ഇ-മെയിൽ അഡ്രസ്സും) ദർഘാസിനോടൊപ്പം സമർപ്പിക്കേ≠താണ്. ഈ വിവരങ്ങൾ ഉൾപ്പെടുത്താത്ത ദർഘാസുകൾ നിരസിക്കപ്പെടുന്നതാണ്.

കേരള പൊതുമരാമത്ത് വകുപ്പിൽ പ്രവർത്തികൾക്കായി നിലവിലുള്ള എല്ലാ നിബന്ധനകളും ഈ പ്രവൃത്തികൾക്ക് ബാധകമാണ്. കേരള പി. ഡബ്ല്യൂ. ഡി. മാന്വൽ 2012-ലെ എല്ലാ വ്യവസ്ഥകളും സമയാസമയങ്ങളിലെ ഉത്തരവുകളും ഈ ടെ≠റുകൾക്ക് ബാധകമാണ്. കരാറുകാർ വിവരങ്ങൾ അപ്ലോഡ് ചെയ്യുന്നതിലും മറ്റും ഉ≠ാകാവുന്ന അസൗകര്യ ങ്ങൾക്കും നഷ്ടത്തിനും ഡിപ്പാർട്ട്മെന്റ ് ഉത്തരവാദിയായിരി ക്കുന്നതല്ല.

എക്സിക്യൂട്ടീവ് എഞ്ചിനീയറുടെ കാര്യാലയം, കെട്ടിട വിഭാഗം, (ഒപ്പ്) പാലക്കാട്. എക്സിക്യൂട്ടീവ് എഞ്ചിനീയർ.

ദർഘാസ് പരസ്യം

നമ്പർ എച്ച്.ഡി. ടെ≠ർ/06/2013-14. 2013 ആഗസ്റ്റ് 1.

കേരള ഗവർണ്ണർക്കുവേ≠ി എക്സിക്യൂട്ടീവ് എഞ്ചിനീയർ, പൊതുമരാമത്ത് വകുപ്പ് നിരത്തുകൾ വിഭാഗം, വയനാട്് താഴെ പറയുന്ന പ്രവൃത്തികൾക്ക് പ്രവൃത്തിയുടെ പേരെഴുതി മുദ്രവെച്ച കവറുകളിൽ പൊതുമരാമത്ത് വകുപ്പിൽ രജിസ്റ്റർ ചെയ്തിട്ടുള്ള കരാറുകാരിൽ നിന്നും ദർഘാസുകൾ ക്ഷണിച്ചു കൊള്ളുന്നു.

ക്രമ നിരതദ്രവ്യം പ്രവർത്തിയുടെ പേരും

നമ്പർ

അടങ്കൽ തുകയും ` (1) (2)

(3) സാധാരണ റിപ്പയർ 2013-14

1 വരദൂർ മേജർ പാലത്തിനും മൈനർ

11,700 പാലത്തിനും സംരക്ഷണം നൽകലും, കാടു വെട്ടലും (ര≠് പ്രാവശ്യം)— ` 4,65,000

13,200 2 മുള്ളൻകൊല്ലി-പാടിച്ചിറ-കബനിഗിരി- മരക്കടവ്- പെരിക്കല്ലൂർ റോഡിൽ കി.മീ 6/250 മുതൽ 7/500 വരെ തകർന്ന ഭാഗ ങ്ങളുടെ അടിയന്തിര പുനർ നിർമ്മാണം— ` 5,28,000

13-ാം ധനകാര്യ കമ്മീഷൻ പ്രവൃത്തികൾ 2013-14 3 മാനന്തവാടി-കൽപ്പറ്റ റോഡിൽ കി. മീ.14/700 മുതൽ 15/300 വരെ പാർശ്വ സംരക്ഷണ ഭിത്തി നിർമ്മാണം— ` 25,00,000 50,000

50,000 4 മാനന്തവാടി-കൽപ്പറ്റ റോഡിൽ കി.മീ. 0/500 മുതൽ 1/000 വരെ ജല ബഹിർഗമന സംവിധാനങ്ങൾ ഒരുക്കലും പാർശ്വ സംരക്ഷണ ഭിത്തി നിർമ്മാണവും— ` 25,00,00027th AUG. 2013] PUBLIC WORKS DEPARTMENT 653 (1) (2) (3) (1) (2) (3) 5 കോഴിക്കോട്-വൈത്തിരി-ഗൂഡല്ലൂർ റോഡിൽ കി. മീ. 87/200 മുതൽ 87/600 വരെ പാർശ്വ സംരക്ഷണ ഭിത്തി നിർമ്മാണം— ` 25,00,000 50,000 6 തലശ്ശേരി-ബാവലി റോഡിൽ കി. മീ. 82/500 മുതൽ 83/000 വരെ ജല ബഹിർഗമന

50,000 സംവിധാനങ്ങൾ ഒരുക്കലും പാർശ്വ സംരക്ഷണ ഭിത്തി നിർമ്മാണവും— ` 25,00,000

7 മാനന്തവാടി-ക≠ോത്തുവയൽ റോഡിൽ കി. മീ. 5/000 മുതൽ 6/000 വരെ ജല ബഹിർഗമന സംവിധാനങ്ങൾ ഒരുക്കലും കലുങ്ക് പുനർ നിർമ്മാണവും— ` 25,00,000 50,000 8 കണിയാമ്പാറ്റ-വരദൂർ റോഡിൽ കി. മീ. 0/000 മുതൽ 0/600 വരെ ജല ബഹിർഗമന

50,000 സംവിധാനങ്ങൾ ഒരുക്കലും കലുങ്ക ് പുനർ നിർമ്മാണവും റോഡ് വീതികൂട്ടലും— ` 25,00,000

9 മാനന്തവാടി-കൈതക്കൽ റോഡിൽ കി. മീ.1/000 മുതൽ 2/000 വരെ 20. മി. മീ. കനത്തിൽ ചിപ്പിംഗ് കാർപ്പെറ്റ് വിരിക്കൽ—` 18,00,000 45,000 10 മേപ്പാടി-ചൂരൽമല റോഡിൽ കി. മീ. 4/100 മുതൽ 4/ 30 0 വ െ ര അടിയന്തിര പാർശ്വ സംരക്ഷണ പ്രവൃത്തികൾ—` 25,00,000 50,000 11 മാനന്തവാടി-പക്രന്തളം റോഡിൽ കി. മീ. 22/000

50,000 മുതൽ 22/400 വരെ അടിയന്തിര പാർശ്വ സംരക്ഷണ ഭിത്തി നിർമ്മാണവും റോഡ് വീതികൂട്ടലും— ` 25,00,000

12 മേപ്പാടി-ചൂരൽമല റോഡിൽ കി. മീ. 3/600-നും 3/800-നും ഇടയിൽ ജല ബഹിർഗമന സംവിധാനങ്ങൾ ഒരുക്കലും പാർശ്വ സംരക്ഷണ ഭിത്തി നിർമ്മാണവും—` 25,00,000 50,000 13 തവിഞ്ഞാൽ-വാളാട്-കുഞ്ഞോം റോഡിൽ കി. മീ.

45,000 3/000 മുതൽ 4/000 വരെ 20. മി. മീ. കനത്തിൽ ചിപ്പിംഗ്് കാർപ്പെറ്റ് വിരിക്കൽ— ` 18,00,000

14 കണിയാമ്പറ്റ-വരദൂർ റോഡിൽ കി. മീ. 0/660 മ ു ത ൽ 1 / 6 0 0 വ െ ര ജ ല ബ ഹ ി ർ ഗ മ ന

50,000 സംവിധാനങ്ങൾ ഒരുക്കലും റോഡ് വീതി കൂട്ടലും—` 25,00,000

15 ചെന്നലോട്-ഊട്ടുപാറ റോഡിൽ കി. മീ. 6/200-നും 6/250-നും ഇടയിൽ അടിയന്തിര പാർശ്വ സംരക്ഷണ പ്രവൃത്തികളും റോഡ് വീതി കൂട്ടലും— ` 25,00,000 50,000 16 മുട്ടിൽ-മേപ്പാടി റോഡിൽ കി.മീ. 2/000 മുതൽ

50,000 2/750 വരെ ജല ബഹിർഗമന സംവിധാനങ്ങൾ ഒരുക്കൽ—` 25,00,000

17 കണിയാമ്പറ്റ-വരദൂർ റോഡിൽ കി. മീ. 1/600-നും 2/350-നും ഇടയിൽ ഉപരിതലം വീതികൂട്ടലും 20 മി. മീ. കനത്തിൽ ചിപ്പിംഗ് കാർപ്പെറ്റ് വിരിക്കലും— ` 25,00,000 50,000

50,000 18 പനമരം-എൽ. പി. സ്കൂൾ-നീരിട്ടാടി-വിളമ്പുക≠ം റോഡിൽ കി.മീ. 2/400 മുതൽ 2/500 വരെ പാർശ്വസംരക്ഷണ പ്രവൃത്തികൾ— ` 20,00,000

19 മേപ്പാടി-ചൂരൽമല റോഡിൽ കി. മീ. 8/500 മുതൽ

50,000 8/650 വരെ പാർശ്വ സംരക്ഷണ പ്രവൃത്തികൾ— ` 25,00,000

50,000 20 മാനന്തവാടി-പക്രന്തളം റോഡിൽ കി. മീ. 23/500-നും 23/700-നും ഇടയിൽ കോറോം ടൗണിൽ ജല ബഹിർഗമന സംവിധാനങ്ങൾ ഒരുക്കൽ—` 20,00,000

21 കോഴിക്കോട്-വൈത്തിരി-ഗൂഡല്ലൂർ റോഡിൽ കി. മീ. 68/200-നും 68/500-നും ഇടയിൽ പാർശ്വ സംരക്ഷണ ഭിത്തി നിർമ്മാണം— ` 25,00,000 50,000

37,500 22 തലശ്ശേരി-ബാവലി റോഡിൽ കി. മീ. 81/000 മുതൽ 97/000 വരെ ബി. എം. & ബി. സി. പ്രതലത്തിന്റെ അടിയന്തിര അറ്റകുറ്റപ്പണികൾ— ` 15,00,000

23 മാനന്തവാടി-കൽപ്പറ്റ റോഡിൽ കി. മീ. 3/200 മുതൽ 3/500 വരെ ജല ബഹിർഗമന സംവിധാനങ്ങൾ ഒ ര ു ക്ക ല ു ം പ ാ ർ ശ ്വ സ ം രക്ഷ ണ ഭ ിത്ത ി നിർമ്മാണവും—` 15,00,000 37,500 24 പഴൂർ-ചീരാൽ റോഡിൽ കി. മീ. 4/000 മുതൽ 4/700

37,500 വരെ 20 മി. മീ. കനത്തിൽ ചിപ്പിംഗ്് കാർപ്പെറ്റ് പ്രവൃത്തി— ` 15,00,000

37,500 25 മാനന്തവാടി-ക≠ോത്തുവയൽ റോഡിൽ കി. മീ. 9/200 മുതൽ 9/600 വരെ പാർശ്വ സംരക്ഷണ ഭിത്തി നിർമ്മാണവും കോൺക്രീറ്റ് കാന നിർമ്മാണവും— ` 15,00,000

26 മാനന്തവാടി-കൈതക്കൽ റോഡിൽ കി. മീ. 5/000

25,000 മുതൽ 9/000 വരെ സ്ട്രിപ്പ് ബി. ടി. പ്രവൃത്തി— ` 10,00,000

27 ബീനാച്ചി-പനമരം റോഡിൽ കി. മീ. 2/000 മുതൽ 3/000 വരെ 20 മി. മീ. കനത്തിൽ ചിപ്പിംഗ് കാർപ്പെറ്റ് വിരിക്കൽ—` 15,00,000 37,500 28 മുള്ളൻകൊല്ലി-പാടിച്ചിറ-കബനിഗിരി-മരക്കടവ് റോഡിൽ കി. മീ. 7/600 മുതൽ 9/000 വരെ ബി. ടി. പ്രതലത്തിന്റെ അടിയന്തിര അറ്റകുറ്റ 37,500 പണികൾ—` 15,00,000

29 മാനന്തവാടി-ക≠ോത്തുവയൽ റോഡിൽ കി.മീ. 1/000-നും 2/000-നും ഇടയിൽ 20 മി.മീ. കനത്തിൽ ചിപ്പിംഗ്് കാർപ്പെറ്റ് വിരിക്കൽ— ` 15,00,000 37,500

37,500 30 മീനങ്ങാടി-കുമ്പളേരി-അമ്പലവയൽ റോഡിൽ കി. മീ. 0/000 മുതൽ 0/700 വരെ 20 മി. മീ. കനത്തിൽ ചിപ്പിംഗ്് കാർപ്പെറ്റ് വിരിക്കൽ— ` 15,00,00027th AUG. 2013] PUBLIC WORKS DEPARTMENT 654 ദർഘാസ് ഫോറങ്ങൾ പൊതുമരാമത്ത് വകുപ്പിന്റെ (1) (2) (3) വെബ്സൈറ്റിൽ പരസ്യപ്പെടുത്തിയത് കരാറുകാർ ഡൗൺലോഡ് 31 ബേഗൂർ-തിരുനെല്ലി റോഡിൽ കി. മീ. 3/500 മുതൽ 3/800 വരെ പാർശ്വ സംരക്ഷണ പ്രവൃത്തികൾ—` 15,00,000 37,500 32 സുൽത്താൻബത്തേരി-കട്ടയാട്-പഴുപ്പത്തൂർ- ചാപ്പക്കൊല്ലി - വാകേരി-ഇരുളം റോഡിൽ

37,500 കി. മീ. 1/500 മുതൽ 2/900 വരെ 20 മി. മീ. കനത്തിൽ ചിപ്പിംഗ് കാർപ്പെറ്റ് വിരിക്കൽ— ` 15,00,000

33 മാനന്തവാടി-ക≠ോത്തുവയൽ റോഡിൽ കി. മീ. 3/200 മുതൽ 3/500 വരെ ജല

37,500 ബഹിർഗമന സംവിധാനങ്ങൾ ഒരുക്കലും പാർശ്വ സംരക്ഷണ ഭിത്തി നിർമ്മാണവും— ` 15,00,000

34 പഴൂർ-ചീരാൽ റോഡിൽ കി. മീ. 4/700-നും 5/200-നും ഇടയിൽ 20 മി. മീ. കനത്തിൽ ചിപ്പിംഗ് കാർപ്പെറ്റ് വിരിക്കൽ— ` 15,00,000 37,500 35 കൂടോത്തുമ്മൽ-ചീക്കല്ലൂർ-വേലിയമ്പം-നടവയൽ റോഡിൽ കി. മീ. 4/900 മുതൽ 6/500 വരെ

30,000 ബി.ടി. പ്രതലത്തിന്റെ അടിയന്തിര അറ്റകുറ്റ പണികൾ— ` 12,00,000

36 കൽപ്പറ്റ-വാരാമ്പറ്റ റോഡിൽ കി.മീ. 1/800-നും 3/000-നും ഇടയിൽ 20 മി. മീ. കനത്തിൽ ചിപ്പിംഗ് കാർപ്പെറ്റ് വിരിക്കൽ—` 12,00,000 30,000 37 കൽപ്പറ്റ-വാരാമ്പറ്റ റോഡിൽ കി.മീ. 4/000 നും 5/000-നും ഇടയിൽ 20 മി. മീ. കനത്തിൽ ചിപ്പിംഗ് കാർപ്പെറ്റ് വിരിക്കൽ—` 10,00,000 25,000 ദർഘാസ് പ്രമാണങ്ങളുടെ വില —ക്രമനമ്പർ 1-ന് ` 1,050, ക്രമനമ്പർ 2-ന് ` 1,155, ക്രമനമ്പർ 3 മുതൽ 8 വരെയും 10 മുതൽ 12 വരെയും 14 മുതൽ 17 വരെയും 19, 21 ഇവയ്ക്കും ` 3,990, ക്രമനമ്പർ 9, 13 ഇവയ്ക്ക് ` 2,835, ക്രമനമ്പർ 18, 20 ഇവയ്ക്ക് ` 3,150, ക്രമനമ്പർ 22 മുതൽ 25 വരെയും 27 മുതൽ 34 വരെയും ` 2,415, ക്രമനമ്പർ 26, 37 ഇവയ്ക്ക് ` 1,575, ക്രമനമ്പർ 35, 36 ഇവയ്ക്ക് ` 1,890.

ദർഘാസ് ഫോറങ്ങൾ ഡൗൺലോഡ് ചെയ്യാവുന്ന തീയതി— 23-8-2013 മുതൽ.

ദർഘാസ് ഫോറം സ്വീകരിക്കുന്ന അവസാന തീയതിയും സമയവും—30-8-2013, 3 മണി.

ദർഘാസ് തുറക്കുന്ന തീയതിയും സമയവും— ക്രമനമ്പർ 1 മുതൽ 15 വരെ 30-8-2013, 3.30 മണി, ക്രമ നമ്പർ 16 മുതൽ 37 വരെ 31-8-2013, 11 മണി.

കരാറുകാരുടെ വിഭാഗം— ക്രമനമ്പർ 3 മുതൽ 21 വരെ 'ബി'യും ഉപരിയും, ക്രമനമ്പർ 1-നും 2-നും 22 മുതൽ 37 വരെയും 'സി'യും ഉപരിയും.

കാലാവധി— ക്രമനമ്പർ 2-ന് 3 മാസം, ക്രമനമ്പർ 1-നും 3 മുതൽ 8 വരെയും 10 മുതൽ 12 വരെയും 14 മുതൽ 19 വരെയും 21-നും 6 മാസം, ക്രമനമ്പർ 9, 13, 20, 22 മുതൽ 37 വരെയും 4 മാസം.

ചെയ്ത് എടുക്കേ≠തും പൂരിപ്പിച്ച ദർഘാസുകൾ അതോടൊപ്പമുള്ള എല്ലാ രേഖകളും നി›ിത നിരതദ്രവ്യം സഹിതം പൊതുമരാമത്ത് വകുപ്പ് നിരത്തുകൾ വിഭാഗം ഡിവിഷൻ ഓഫീസ്, കൽപ്പറ്റ, വയനാടിന് സമർപ്പി ക്കാവുന്നതുമാണ്.

ടെ≠ർ ഫോമിന്റെ നി›ിത വില എക്സിക്യൂട്ടീവ് എഞ്ചിനീയർക്ക് കല്പറ്റയിൽ മാറാവുന്നവിധം ദേശസാൽകൃത ബാങ്ക് ഡിമാന്റ ് ഡ്രാഫ്റ്റായി ടെ≠റിനോടൊപ്പം സമർപ്പി ക്കേ≠താണ്. ടെ≠ർ ഫോമിന്റെ വിലയായി ചെക്കുകളോ മറ്റേതെങ്കിലും തരത്തിലുള്ള ഒടുക്കലുകളോ സ്വീകരിക്കുന്നതല്ല.

പുതുക്കിയ പി.ഡബ്ലിയു.ഡി. മാന്വലിൽ 20-9-2012-ലെ ഗവ. ഉത്തരവ് (എം.എസ്.) നമ്പർ 60/12/പി.ഡബ്ലിയു.ഡി.

പ്രകാരം നടത്തിയ ഭേദഗതി അനുസരിച്ച് എസ്റ്റിമേറ്റ് തുകയുടെ 2.5% നിരതദ്രവ്യം (പരമാവധി `50,000) എക്സിക്യൂട്ടീവ് എഞ്ചിനീയർ, റോഡ്സ് ഡിവിഷൻ, കൽപ്പറ്റയുടെ മേലൊപ്പോടു കൂടി ഗവൺമെന്റ ് ട്രഷറിയിൽ നിന്നും ലഭിക്കുന്ന ചലാൻ രസീത്, എക്സിക്യൂട്ടീവ് എഞ്ചിനീയർ, റോഡ്സ് ഡിവിഷൻ കൽപ്പറ്റയുടെ പേരിലുള്ളതും ഷെഡ്യൂൾഡ്/നാഷണലൈസ്ഡ് ബാങ്കിൽനിന്നും എടുത്തിട്ടുള്ള ഡ്രാഫ്റ്റോ അല്ലെങ്കിൽ കാൾ ഡെപ്പോസിറ്റോ എക്സിക്യൂട്ടീവ് എഞ്ചിനീയർ, റോഡ്സ് ഡിവിഷൻ കൽപ്പറ്റയുടെ പേരിലുള്ള നാഷണൽ സേവിംഗ്സ് സർട്ടിഫിക്കറ്റോ അല്ലെങ്കിൽ കിസാൻ വികാസ് പത്രികയോ സമർപ്പിക്കാവുന്നതാണ്.

ടെ≠റുകളും ഡിമാന്റ ് ഡ്രാഫ്റ്റുകളും രജിസ്ട്രേഡ്/സ്പീഡ് പോസ്റ്റുവഴി മാത്രമേ സ്വീകരിക്കുകയുള്ളു. വൈകി കിട്ടുന്ന ദർഘാസുകൾ യാതൊരു കാരണവശാലും സ്വീകരിക്കുന്നതല്ല.

തപാലിൽ വരുന്ന കാലതാമസത്തിന് ഡിപ്പാർട്ടുമെന്റ ിന് യാതൊരു ഉത്തരവാദിത്വവും ഉ≠ായിരിക്കുന്നതല്ല.

കരാറുകാർ അവരവരുടെ നിലവിലുള്ള ലൈസൻസിന്റെ സാക്ഷ്യപ്പെടുത്തിയ പകർപ്പ് ടെ≠റിനോടൊപ്പം അടക്കം ചെയ്യേ≠താണ്.

ദർഘാസ് സമർപ്പിക്കുന്ന കരാറുകാർ ദർഘാസ് സഹിതം നിർദ്ദിഷ്ട ഫോറത്തിലുള്ള ഒരു പ്രാഥമിക ഉടമ്പടി ` 100-ന്റെ മുദ്രപത്രത്തിൽ ടൈപ്പ് ചെയ്ത് ഒപ്പിട്ട് അടക്കം ചെയ്യേ≠താണ്.

ദർഘാസുകൾ സംബന്ധിച്ച് നിലവിലുള്ള എല്ലാ നിബന്ധനകളും പുതുക്കിയ പി.ഡബ്ലിയു.ഡി. മാനുവൽ പ്രകാരം ഇതിനും ബാധകമായിരിക്കും. കൂടുതൽ വിവരങ്ങൾ ഈ ഓഫീസിൽ അന്വേഷിച്ചറിയാവുന്നതാണ്.

എക്സിക്യൂട്ടീവ് എഞ്ചിനീയറുടെ

കാര്യാലയം,

പൊതുമരാമത്ത് നിരത്തുകൾ വിഭാഗം,

വയനാട്, കൽ്പ്പറ്റ നോർത്ത്, (ഒപ്പ്)

ഫോൺ നമ്പർ: 04936 202536. എക്സിക്യൂട്ടീവ് എഞ്ചിനീയർ.

27th AUG. 2013] PUBLIC WORKS DEPARTMENT 655 ദർഘാസ് പരസ്യം Tender Read More എന്ന ലിങ്കിൽനിന്നും ഡൗൺലോഡ് ചെയ്ത് എടുക്കാവുന്നതും പൂരിപ്പിച്ച ദർഘാസ് ഫോറം

നമ്പർ ഡി7/ടി. ഡി./3/2012-13. 2013 ആഗസ്റ്റ് 3.

കേരള ഗവർണ്ണർക്കുവേ≠ി എക്സിക്യൂട്ടീവ് എഞ്ചിനീയർ, കെട്ടിടവിഭാഗം, കാസർഗോഡ് താഴെപ്പറയുന്ന പ്രവൃത്തികളുടെ ദർഘാസ് 10-9-2013-ാം തീയതി വൈകുന്നേരം 2.30 മണി വരെ ക്ഷണിച്ചുകൊള്ളുന്നു. അന്നേദിവസം 3 മണിക്ക് ഉത്തരവാദപ്പെട്ട ഉദ്യോഗസ്ഥർ ഹാജരുള്ള കരാറുകാരുടെ സാന്നിദ്ധ്യത്തിൽ ദർഘാസുകൾ തുറന്നു പരിശോധിക്കുന്നതായിരിക്കും.

ക്രമ ദർഘാസ് നമ്പരും പ്രവൃത്തിയുടെ നിരതദ്രവ്യം നമ്പർ പേരും അടങ്കൽ തുകയും `

17,500 1 20/2013-14—ഗസ്റ്റ് ഹൗസ് കാസർഗോഡിന്റെ ഒന്നാം നിലയിൽ മിനി ഡൈനിംഗ് ഹാളിന്റെ നിർമ്മാണം—` 7,00,000

2 21/2013-14—ഹോസ്ദുർഗ് താലൂക്ക് ഓഫീസിന്റെ അറ്റകുറ്റപ്പണികൾ—` 14,50,000 36,300 3 22/2013-14—ക്വാളിറ്റി കൺട്രോൾ കാസർഗോഡ് ജില്ലാ ലബോറട്ടറിക്കുവേ≠ിയുള്ള കെട്ടിട നിർമ്മാണം—` 17,50,000 43,750 4 23/2013-14—പി. ഡബ്ല്യു. ഡി. കെട്ടിടത്തിനെ ക്വാളിറ്റി കൺട്രോൾ സബ് ഡിവിഷനായി മാറ്റുന്ന തിനുള്ള നിർമ്മാണ പ്രവൃത്തി—` 12,50,000 31,250 5 24/2013-14—ബളാൽ വില്ലേജാഫീസിനുവേ≠ി കെട്ടിട നിർമ്മാണം—` 19,00,000 47,500 6 25/2013-14—ബളാൽ വില്ലേജാഫീസിനുവേ≠ി ട്വിൻ ക്വാർട്ടേഴ്സ് നിർമ്മാണം—` 21,00,000 50,000 ദർഘാസ് പ്രമാണത്തിന്റെ വില— ക്രമനമ്പർ 1-ന് ` 1,470, ക്രമനമ്പർ 2-ന് ` 2,310, ക്രമനമ്പർ 3-ന് ` 2,835, ക്രമനമ്പർ 4-ന് ` 1,995, ക്രമനമ്പർ 5-ന് ` 3,045, ക്രമനമ്പർ 6-ന് ` 3,360.

കരാറുകാർക്കുവേ≠ യോഗ്യത— ക്രമനമ്പർ 1, 2, 4 പ്രവൃത്തികൾക്ക് 'സി' യും ഉപരിയും, ക്രമനമ്പർ 3, 5, 6 പ്രവൃത്തികൾക്ക് 'ബി' യും ഉപരിയും.

പ്രവൃത്തി പൂർത്തിയാക്കേ≠ കാലാവധി— 6 മാസം.

ദർഘാസ് സംബന്ധിച്ച വിവരങ്ങൾ പി.ഡബ്ല്യു.ഡി.യുടെ വെബ്സൈറ്റിൽ സർക്കാർ ഉത്തരവ് G.O. (Rt.) No. 1245/2010 തീയതി 2-8-2010 പ്രകാരം ദർഘാസ് നോട്ടീസ്, മാതൃക ദർഘാസ് ഫോറം, ദർഘാസ് ഷെഡ്യൂളും ലഭ്യമാണ്. ദർഘാസ് ഫോറവും ദർഘാസ് ഷെഡ്യൂളും കരാറുകാർക്ക് പി.ഡബ്ല്യു.ഡി.യുടെ വെബ് സൈറ്റിൽനിന്നും (www.keralapwd.gov.in) Latest ആവശ്യമായ രേഖകൾ സഹിതം ഈ ഓഫീസിൽ സമർപ്പി ക്കാവുന്നതുമാണ്. ദർഘാസ് ഫോറത്തിന്റെ നി›ിത വില എക്സിക്യൂട്ടീവ് എഞ്ചിനീയർ, ബിൽഡിംഗ്സ് ഡിവിഷൻ, കാസറഗോഡിന്റെ പേരിൽ മാറാവുന്നവിധം സ്റ്റേറ്റ് ബാങ്ക് ഓഫ് ട്രാവൻകൂർ, കാസറഗോഡ് ശാഖയിലേക്കുള്ള ഡിമാന്റ ് ഡ്രാഫ്റ്റ് ദർഘാസിനോടൊപ്പം സമർപ്പിക്കേ≠താണ്. ദർഘാസ് ഫോറത്തിന്റെ വില ചെക്കായോ പണമായോ സ്വീകരിക്കുന്നതല്ല.

ദർഘാസ് ഫോറത്തിന്റെ വില തിരിച്ച് നൽകുന്നതല്ല.

നിരതദ്രവ്യം കേരള ഫിനാൻഷ്യൽ കോഡ് അനുശാസിക്കുന്ന വിധം എക്സിക്യൂട്ടീവ് എഞ്ചിനീയറുടെ പേരിൽ പണയപ്പെടുത്തിയ നിക്ഷേപ സർട്ടിഫിക്കറ്റുകൾ ആയിരിക്കണം.

ദർഘാസുകളും, ഡിമാന്റ ് ഡ്രാഫ്റ്റ്, നിരതദ്രവ്യം, സാക്ഷ്യപ്പെടുത്തിയ കരാറുകാരുടെ രജിസ്ട്രേഷൻ പകർപ്പ്, മറ്റുരേഖകളും രജിസ്ട്രേഡ് പോസ്റ്റ് അല്ലെങ്കിൽ സ്പീഡ് പോസ്റ്റ് വഴി മാത്രമേ സ്വീകരിക്കുകയുള്ളൂ. തപാൽ വിതരണത്തിലെ കാലതാമസത്തിന് ഡിപ്പാർട്ട്മെന്റ ിന് യാതൊരുവിധ ഉത്തരവാദിത്വവും ഉ≠ായിരിക്കുന്നതല്ല. ലേബർ കോൺട്രാക്റ്റ്, സഹകരണ സംഘങ്ങൾ ടെ≠റിൽ പങ്കെടുക്കുകയാണെങ്കിൽ സർക്കാർ ഉത്തരവ് പ്രകാരമുള്ള 10 % പ്രിഫറൻസ് ലഭിക്കണ മെങ്കിൽ സംഘം ഏത് ക്ലാസിഫിക്കേഷനിൽപ്പെടുന്നു എന്ന് ബോധ്യപ്പെടുത്തുന്നതിനും ആഡിറ്റ് ക്ലാസിഫിക്കേഷൻ തെളിയി ക്കുന്നതിനും അംഗങ്ങളുടെ എണ്ണം തെളിയിക്കുന്നതിനുമുള്ള സഹകരണ വകുപ്പിൽനിന്നുള്ള സാക്ഷ്യപത്രം അറ്റസ്റ്റ് ചെയ്ത് ടെ≠റിനോടൊപ്പം അടക്കം ചെയ്യേ≠താണ്. കൂടാതെ വർക്ക-്ഇൻ-ഹാന്റ ് സർട്ടിഫിക്കറ്റ്, ടെ≠ർ ചെയ്യാനുദ്ദേശിക്കുന്ന പ്രവൃത്തി ഉൾപ്പെടെയുള്ള വിശദമായ ലിസ്റ്റ് സഹിതം ബന്ധപ്പെട്ട സഹകരണ അസിസ്റ്റന്റ ് രജിസ്ട്രാർ സാക്ഷ്യപ്പെടുത്തി ടെ≠റി നോടൊപ്പം അടക്കം ചെയ്യേ≠താണ്. സർക്കാർ ഉത്തരവിൽ പറഞ്ഞ എലിജിബിലിറ്റി സർട്ടിഫിക്കറ്റ്, സംഘം തീരുമാനം എന്നിവകൂടി ടെ≠റിനോടൊപ്പം അടക്കം ചെയ്യേ≠താണ്.

സീൽഡ് ചെയ്ത ടെ≠റുകൾ മാത്രമേ സ്വീകരിക്കുകയുള്ളു.

അല്ലാത്തവ നിരുപാധികം നിരസിക്കുന്നതായിരിക്കും.

ദർഘാസ് സംബന്ധിച്ച് നിലവിലുള്ള എല്ലാ നിബന്ധനകളും പുതുക്കിയ പി.ഡബ്ല്യു.ഡി. മാന്വൽ 2012-ം ഇതിനും ബാധകമായിരിക്കും. കൂടുതൽ വിവരങ്ങൾ ഈ ഓഫീസിൽ നിന്നും പ്രവൃത്തി ദിവസങ്ങളിൽ അന്വേഷിച്ച് അറിയാവുന്നതാണ്.

എക്സിക്യൂട്ടീവ് എഞ്ചിനീയറുടെ കാര്യാലയം, ബിൽഡിംഗ്സ് ഡിവിഷൻ, (ഒപ്പ്) കാസറഗോഡ്. എക്സിക്യൂട്ടീവ് എഞ്ചിനീയർ.

Cite this issue. Kerala Gazette, Government of Kerala, 27 August 2013. Indian Gazettes, https://egazette.servantsofknowledge.in/details/in.gazette.kerala_new.2013-08-27.pdf_2013_35_3_PWD/. Archive identifier in.gazette.kerala_new.2013-08-27.pdf_2013_35_3_PWD.