©
Government of Kerala കേരള സർക്കാർ
2013
Regn. No. KERBIL/2012/45073 dated 5-9-2012 with RNI
Reg. No. രജി. നമ്പർ KL/TV(N)/634/2012-14
KERALA GAZETTE
കേരള ഗസററ്
PUBLISHED BY AUTHORITY
ആധികാരികമായി പ്രസിദ്ധപ്പെടുത്തുന്നത്
2013 ആഗസ്റ്റ് 27
No.
Vol. II
THIRUVANANTHAPURAM, TUESDAY
തിരുവനന്തപുരം, ചൊവ്വ വാല്യം 2
35
നമ്പർ
PART III
5th Bhadra 1935 1935 ഭാദ്രം 5
Police Department
TENDER NOTICE
No. H4/65910/2013. 29th July 2013.
Sealed tenders are invited for the AMC & Services for the CCTV Cameras and allied facilities installed in Sree Padmanabha Temple so as to reach this office on or before 12 Noon on 10-9-2013.
Tender No. and Name of item—35/13— AMC for the CCTV Cameras and allied facilities installed in Sree Padmanabha Temple.
EMD required—` 10,000
Cost of tender forms—` 1,500 + 5% VAT.
Date and time of tender opening—10-9-2013, 3.30 p. m. The tenders should be superscribed with tender Number and name of the item and addressed to the State Police Chief, Police Headquarters, Vellayambalam, Thiruvananthapuram-695 010, Kerala. Late tenders will not be accepted.
The tenders will be opened at the time mentioned above, in the presence of the tenderers or their authorised representatives (with proof of identity) who may be persent at that time.
Intending tenderers may, on application to the State Police Chief, obtain requisite tender forms on which the tenders should be submitted.
Application for tender forms should be accompanied by a cash remittance price fixed for the form which is not refundable. The tender forms are not transferable. The sale of tender form will be closed at 12 Noon on 10-9-2013. Cheques, Drafts, Postage Stamps, etc. will not be accepted towards the cost of forms nor the forms sent by VPP. However money orders (including telegraphic money orders) sent in the name of the Assistant Inspector General of Police, Police Headquarters, Thiruvananthapuram-10 will be accepted. The amount should include the postage/courier charges for sending tender documents. The money order along with the request should reach Police Headquarters at least 7 days before the closing of the sales of the tender documents enabling us to send the documents well in advance.
Earnest Money Deposit (EMD) should be furnished along with the tender. EMD may be submitted either in crossed Bank Drafts/Treasury Savings Bank Deposits/ Government Promisery Notes/Bank Guarantee or National27th AUG. 2013] POLICE DEPARTMENT 92 Saving Certificates drawn in favour of Assistant Inspector General of Police, Police Headquarters, Thiruvananthapuram-10. The firms which are exempted from furnishing EMD should produce a copy of relevant authorised document for verification. The Tenders without EMD will be cancelled. The quoted amount should be inclusive of all taxes and levies. Considering the urgency the lowest quoted bidder should be ready to begin the AMC from 30-10-2013. The AMC period will be from 30-10-2013 to 29-10-2014.
Specifications and list of items of each tender shall be obtainable from PHQ with the tender forms during the working hours of Police Headquarters. The firms should also furnish the detailed specifications, make, brochures, Test Report from Govt. Laboratories/Agencies (wherever possible), along with the tenders. The tenders without separate envelope and not superscribing the tender number and sample will be rejected.
As the items are urgently required, the selected bidder will have to supply the item without loss of time.
Those firms registered with Store Purchase Rule Department and is under the control of Government should enclose the certificate in proof of it.
The State Police Chief is empowered to reject any tender without assigning any reason.
ശ്രീപflനാഭസ്വാമി ക്ഷേത്രത്തിൽ സ്ഥാപിച്ചിട്ടുള്ള CCTV Cameras-ന്റെ ആനുവൽ മെയിന്റനൻസിനും, സർവീസി നുമായുള്ള കോൺട്രാക്ടിനായി (30-10-2013 മുതൽ 29-10-2014 വരെ) മുദ്രവച്ച ദർഘാസുകൾ 10-9-2013-ാം തീയതി ഉച്ചയ്ക്ക് 12 മണിക്ക് മുൻപായി ഈ ഓഫീസിൽ ലഭിക്കത്തക്കവിധത്തിൽ ക്ഷണിച്ചുകൊള്ളുന്നു.
ദർഘാസ് നമ്പരും ആവശ്യമായ സാധനവും നിരതദ്രവ്യവും—35/2013 CCTV Cameras-ന്റെ ആനുവൽ മെയിന്റനൻസ് കോൺട്രാക്ട്—` 10,000.
ദർഘാസ് ഫോറത്തിന്റെ വില—` 1,500 + 5% വാറ്റ്.
ദർഘാസ് തുറക്കുന്ന തീയതിയും സമയവും—10-9-2013, 3.30 മണി.
www.keralapolice.gov.in എന്ന വെബ്സൈറ്റ് വിലാസത്തിൽനിന്നും ടെ≠ർ ഫോറം ഡൗൺലോഡ് ചെയ്യാവുന്നതും ആയതിന് പറഞ്ഞിട്ടുള്ള വില ഡിമാന്റ ് ഡ്രാഫ്റ്റായി ടെ≠റിനോടൊപ്പം സമർപ്പിക്കേ≠തുമാണ്. ടെ≠ർ ഫോമിന്റെ വില ഒടുക്കാത്ത ടെ≠റുകൾ നിരസിക്കുന്നതാണ്. ദർഘാസുകൾ അയയ്ക്കുന്ന സാധനത്തിന്റെ പേരും ടെ≠ർ നമ്പരും രേഖപ്പെടുത്തി സ്റ്റേറ്റ് പോലീസ് ചീഫ്, പോലീസ് ഹെഡ് ക്വാർട്ടേഴ്സ്, തിരുവനനന്തപുരം-10 എന്ന വിലാസത്തിൽ 10-9-2013 ഉച്ചയ്ക്ക് 12 മണിക്കോ അതിന് മുൻപോ ലഭിക്കത്തക്ക വിധത്തിൽ അയയ്ക്കേ≠താണ്. താമസിച്ച് ലഭിക്കുന്ന ദർഘാസുകൾ സ്വീകരിക്കുന്നതല്ല. ദർഘാസുകൾ 10-9-2013-ന് 3.30 മണിക്ക് തദവസരത്തിൽ ഹാജരായിട്ടുള്ള കരാറുകാരുടെയോ അവർ അധികാരപ്പെടുത്തിയിട്ടുള്ള പ്രതിനിധികളുടെയോ സാന്നിദ്ധ്യത്തിൽ തുറക്കുന്നതാണ്. ദർഘാസ് ഫോറത്തി നോടൊപ്പം, ദർഘാസ് തുകയും നിരതദ്രവ്യ തുകയും പോലീസ് അസിസ്റ്റന്റ ് ഇൻസ്പെക്ടർ ജനറൽ-1, പോലീസ് ആസ്ഥാനം, തിരുവനന്തപുരത്തിന്റെ പേർക്ക് മാറ്റാവുന്ന വിധത്തിൽ ഹാജരാക്കേ≠തും, നിരതദ്രവ്യം ഒഴിവാക്കപ്പെട്ടിട്ടുള്ളവർ അത് തെളിയിക്കുന്നതിനുള്ള രേഖകൾ ടെ≠റിനോടൊപ്പം ഹാജരാക്കേ ≠തുമാണ്. നിരതദ്രവ്യം പണമായോ, ക്രോസ് ചെയ്ത ബാങ്ക് ഡ്രാഫ്റ്റായോ, ട്രഷറി സേവിംഗ്സ് ഡിപ്പോസിറ്റായോ, ഗവൺമെന്റ ് പ്രോമിസറി നോട്ടായോ, ബാങ്ക് ഗ്യാരന്റിയായോ, നാഷണൽ സേവിംഗ്സ് സർട്ടിഫിക്കറ്റായോ സമർപ്പിക്കാ വുന്നതാണ്.
CCTV Cameras-ന്റെ ആനുവൽ മെയിന്റനൻസ് കോൺട്രാക്ട് അത്യന്താപേക്ഷിതമായതിനാൽ തെരഞ്ഞെടുക്ക പ്പെടുന്ന കരാറുകാരൻ 30-10-2013 മുതൽ തന്നെ പ്രസ്തുത മെയിന്റനൻസ് ലഭ്യമാക്കേ≠താണ്. കരാർ കാലാവധി 30-10-2013 മുതൽ 29-10-2014 വരെ ആയിരിക്കും. സ്പെസിഫി ക്കേഷനുകൾ ദർഘാസ് ഫോറത്തിനോടൊപ്പം ലഭ്യമാണ്. കരാറുകാർ ബന്ധപ്പെട്ട ഡെമോൺസ്ട്രേഷൻ സ്വന്തം ചിലവിലും ഉത്തരവാദിത്വത്തിലും നടത്തേ≠തും അപ്രകാരം സമർപ്പിക്കപ്പെട്ട സാമ്പിളുകൾ മടക്കി നൽകാനുള്ള ഉത്തരവാദിത്വം ഡിപ്പാർട്ടുമെന്റിൽ നിക്ഷിപ്തമല്ലാത്തതുമാകുന്നു. വിശദമായ സ്പെസിഫിക്കേഷനും മറ്റ് വിവരങ്ങളും കേരളാ പോലീസ് വെബ്സൈറ്റിൽ ലഭ്യമാണ്.
യാതൊരു കാരണവും ബോധ്യപ്പെടുത്താതെ ദർഘാസുകൾ നിരസിക്കുന്നതിനുള്ള പൂർണ്ണ അധികാരം സംസ്ഥാന പോലീസ് മേധാവിയിൽ നിക്ഷിപ്തമാണ്. കൂടുതൽ വിവരങ്ങൾക്ക് പോലീസ് ആസ്ഥാനത്തിലെ പോലീസ് അസിസ്സ്റ്റന്റ ് ഇൻസ്പെക്ടർ ജനറൽ-1 നെയോ (Ph. 0471-2726945) എച്ച് സെക്ഷനിലെ സീനിയർ സൂപ്ര≠ിനെയോ (Ph. 0471-2721547-1265) ബന്ധപ്പെടാവുന്നതാണ്.
CCTV SYSTEM INSTALLED AT SREE PADMANABHA SWAMI TEMPLE താൽപര്യമുള്ളവർക്ക് സംസ്ഥാന പോലീസ് മേധാവിയുടെ പേർക്കുള്ള അപേക്ഷയോടൊപ്പം പറഞ്ഞിട്ടുള്ള നിരക്കിൽ പണമടച്ച് ദർഘാസ് ഫോറങ്ങൾ പോലീസ് ആസ്ഥാനത്ത് LIST OF ITEMS INSTALLED-COVERED UNDER AMC Sl. Item Make/ Model Qty.
നിന്ന് 10-9-2013-ാം തീയതി 12 മണിവരെ വാങ്ങാവുന്നതാണ്.
No. Description Supplier No.
ചെക്കുകൾ, പോസ്റ്റേജ് സ്റ്റാമ്പുകൾ എന്നിവ ടെ≠ർ ഫോറത്തിന്റെ വിലയായി സ്വീകരിക്കുന്നതോ ടെ≠ർ ഫോറം വി.പി.പി. ആയി അയക്കുകയോ ചെയ്യുന്നതല്ല. ടെ≠ർ ഫോറത്തിന്റെ വില മണി ഓർഡറായി സ്വീകരിക്കുന്നതാണ്.
മണി ഓർഡറും ടെ≠ർ ഫോറത്തിനുള്ള അപേക്ഷയും കുറഞ്ഞത് ടെ≠ർ ഫോറം വിൽക്കുന്നതിനുള്ള അവസാന ദിവസത്തിന് 7 ദിവസം മുൻപെങ്കിലും ഈ ഓഫീസിൽ ലഭിക്കേ≠താണ്.
(1) (2) (3) (4) (5) 1 PTZ Dome Camera-
2W 300 18 X D/N VG4-312- PAL ENV CLR IP Bosch ECE2W@3 4 2 PTZ Dome Camera-
2W 300 18 X D/N VG4-312- PAL ENV CLR IP Bosch ECE2P@3 827th AUG. 2013] POLICE DEPARTMENT 93 (1) (2) (3) (4) (5) 3 Fixed Camera-DINION 2 X D/N 1/3'' H264 PAL IVA POE Bosch NBN-498-12P 37 4 LENS 1/3'' 7.5-50MM F1.3 VF IR-Fixed Camera Bosch LTC 3674/20 37 5 Outdoor housing
with heater/blower/ sunshield/4 PIN 24VAC- Fixed Camera Bosch UHO-HBPS-10 37 6 MOUNT WALL
(1) (2) (3) (4) (5) 17 VIP-X1-XF Power
supply Bosch VIP-X1XF-PSU 7 18 Extemal storage 1400
Series IP Video DLA-AIOXL1- Storage Array, 8x2TB Bosch 08AT 3 19 8 port ethernet un
managed switch D-Link DES 1008D 10 20 L2 switch (24-Port
10/100/1000 managed switch) D-Link DGS3100-24 2 21 10/100 Single mode
Fiber Media converter MROTECH FCAT/01/ FEED THRU-Fixed Camera Bosch LTC 9215/00 37 7 Power Supply,
220VAC 50Hz 24VAC 50VA Out for Fixed Camera Bosch UPA-2450-50 37 8 ALUMINIUM, 18X
PAL, BLACK for PTZ, MIC-500- INFRARED, Bosch ALB18P 3 9 230V AC POWER
SUPPLY for PTZ, MIC-240 INFRARED, Bosch PSU-UL 3 10 WALL MOUNT
BRACKET BLACK RAL9005 SAND for PTZ, INFRARED, Bosch MIC-WMB-BD 3 11 CABLE FOR MIC500
SERIES 10M SHIELDED for PTZ, INFRARED, Bosch MIC-10M-S 3 12 PTZ, INFRARED, 18X
PAL, PRIV, BLACK, MIC-400IRB UPR Bosch UW14518P@ 4 13 230V AC POWER
SUPPLY for PTZ, MIC-240 INFRARED, Bosch PSU-UL 4 14 WALL MOUNT
BRACKET BLACK RAL9005 SAND for PTZ, INFRARED, Bosch MIC-WMB-BD 4 15 CABLE for MIC500
SERIES 10M SHIELDED Bosch MIC-10M-S 4 16 VIP-X1 XF H.264
dual-stream 1-channel encoder, VCA ready Bosch VIP-XIXF 7
SA/SM15/ SC/AC 20 22 Workstation with
graphic card with Techno- all accessories logy HP3090 5 23 40''/42'' color
LCD TV/monitor SONY/
QRS 5 24 1.5 Ton Split Air
Conditioner Blue star 2 25 10 KVA Online
UPS with 2Hr Backup IGA TECH 2 26 Installation accessories including FO patch cord, FO box, LIU, 9U rack, Junction box, D board, MCBs. etc.
1 27 Regular monitoring &
maintance Charges
1
(Sd.) Police Head Quarters, Thiruvananthapruam. for State Police Chief.
ലേലപരസ്യം
(1)
നമ്പർ ഇ2-26986/2013എ. 2013 ജൂലൈ 25.
ആലപ്പുഴ സായുധസേനാ ക്യാമ്പിൽ സൂക്ഷിച്ചി രിക്കുന്നതും ഡിപ്പാർട്ടുമെന്റിന് ഉപയോഗയോഗ്യമല്ലാത്തതുമായ താഴെ വിവരിക്കുന്ന ഒരു ഡിപ്പാർട്ടുമെന്റ ് ബോട്ടും മറ്റൊരു ഡിപ്പാർട്ടുമെന്റ ് ബോട്ടിന്റെ എഞ്ചിനും 2013 സെപ്റ്റംബർ മാസം 6-ാം തീയതി പകൽ 11 മണിക്ക് പ്രസ്തുത ക്യാമ്പിൽവച്ച് പരസ്യമായി ലേലം ചെയ്ത് വിൽക്കുന്നു.
27th AUG. 2013] POLICE DEPARTMENT 94ക്രമ വിവരണവും നിരതദ്രവ്യം നമ്പർ മോഡലും ` 1 ഡിപ്പാർട്ട്മെന്റ ് ബോട്ട് നമ്പർ
VI—2005 (ബോട്ട്) 3,600 2 ഡിപ്പാർട്ട്മെന്റ ് ബോട്ട് നമ്പർ
IV-ന്റെ എഞ്ചിൻ—2000 (സ്പീഡ് ബോട്ട്)
700
(2)
നമ്പർ ഇ2-32254/2012 എ. 2013 ജൂലൈ 27.
ആലപ്പുഴ സായുധസേനാ ക്യാമ്പിൽ സൂക്ഷിച്ചി രിക്കുന്നതും ഡിപ്പാർട്ടുമെന്റിന് ഉപയോഗയോഗ്യമല്ലാത്തതുമായ താഴെ വിവരിക്കുന്ന ഡിപ്പാർട്ടുമെന്റ ് വാഹനങ്ങൾ 2013 സെപ്റ്റംബർ മാസം 27-ാം തീയതി പകൽ 11 മണിക്ക് പ്രസ്തുത ക്യാമ്പിൽവച്ച് പരസ്യമായി ലേലം ചെയ്ത് വിൽക്കുന്നു.
ലേലത്തിൽ പങ്കെടുക്കുവാൻ ആഗ്രഹിക്കുന്നവർ ലേല
സ്ഥലത്ത് നേരിട്ട് ഹാജരാകേ≠തും ലേലം തുടങ്ങുന്നതിന് ഒരു മണിക്കൂർ മുൻപ് മുകളിൽ കാണിച്ചിരിക്കുന്ന തുക നിരത ദ്രവ്യമായി കെട്ടിവെയ്ക്കേ≠തുമാണ്. കൂടാതെ മേൽപടി ബോട്ടും ബോട്ടിന്റെ എഞ്ചിനും വാങ്ങുവാൻ ഉദ്ദേശിക്കുന്നവരിൽ നിന്നും മുൻകൂട്ടി സീൽചെയ്ത കവറിൽ ദർഘാസുകൾ നേരിട്ടോ തപാൽ മാർഗ്ഗമോ 2013 സെപ്റ്റംബർ മാസം 4-ാം തീയതി വൈകുന്നേരം 4 മണിക്ക് മുൻപായി ആലപ്പുഴ ജില്ലാ പോലീസ് ഓഫീസിൽ ലഭിക്കത്തക്കവണ്ണം ക്ഷണിച്ചുകൊള്ളുന്നു.
ദർഘാസിനോടൊപ്പം ബോട്ടിനും ബോട്ടിന്റെ എഞ്ചിനും നിരതദ്രവ്യമായി മേൽപ്പറഞ്ഞ നിരക്കിലും തുകയ്ക്കുമുള്ള ഏതെങ്കിലും ദേശസാൽകൃത ബാങ്കിൽ നിന്നും ആലപ്പുഴ ജില്ലാ പോലീസ് മേധാവിയുടെ പേരിൽ മാറാവുന്ന ഡിമാന്റ ് ഡ്രാഫ്റ്റ് അടക്കം ചെയ്യേ≠താണ്. ദർഘാസുകൾ ലേലത്തിൽ പങ്കെടുക്കുവാൻ എത്തിയിട്ടുള്ളവരുടെ സാന്നിദ്ധ്യത്തിൽ തുറക്കുന്നതും ലേലം വിളിച്ച തുകയോ, ദർഘാസ് തുകയോ, ഏതാണോ കൂടുതൽ ആ തുകയ്ക്ക് യു‡മെന്ന് തോന്നുന്ന പക്ഷം ലേലം ബന്ധപ്പെട്ടയാളിന്റെ പേരിൽ നി›യിക്കുന്നതും ടിയാൾ ഉടനെ ദർഘാസ് തുകയുടെ പകുതി സംഖ്യ (നികുതിയുൾപ്പെടെ) നിരതദ്രവ്യം കഴിച്ച്, ലേല സ്ഥലത്ത് വെച്ച് അടയ്ക്കേ≠തും ബാക്കി സംഖ്യ നികുതി ഉൾപ്പെടെ ലേലം/ ദർഘാസ് സ്ഥിരപ്പെടുത്തി 10 ദിവസത്തിനുള്ളിൽ അടച്ച് സ്വന്തം ചിലവിൽ ലേലം/ദർഘാസ് പ്രകാരം ലഭിച്ച ബോട്ടും ബോട്ടിന്റെ എഞ്ചിനും നീക്കം ചെയ്യേ≠താണ്.
ക്രമ വ≠ി നമ്പരും നിരത നമ്പർ മോഡലും ദ്രവ്യം
` 1 KL 01 X 9180 Maheendra Jeep—2002 15,000 2 KL 01 X 9010 Maheendra Jeep—2002 12,500 3 KL 01 M 9979 Maheendra Jeep—1998 11,000 4 KL 01 AA 4734 Maheendra Jeep—2003 12,500 5 KL 01 AA 4475 Maheendra Jeep—2003 12,500 6 KL 01 AA 4753 Maheendra Jeep—2003 14,000 7 KL 01 AA 4750 Maheendra Jeep—2003 14,000 8 KL 01 AA 4570 Maheendra Jeep—2003 12,500 9 KL 04 H 189 Enfield Bullet—1998 7,500 10 KL 01 X 9769 Hero Honda CD 100—2002 500 11 KL 01 X 9775 Hero Honda CD 100—2002 500 12 KL 01 X 9696 Hero Honda CD 100—2002 500 13 KL 01 X 9697 Hero Honda CD 100—2002 600 14 KL 01 X 9698 Hero Honda CD 100—2002 500 15 KL 01 X 9776 Hero Honda CD 100—2002 600 16 KL 01 X 9774 Hero Honda CD 100—2002 500 മേൽപ്പറഞ്ഞ പ്രകാരം ലേലം/ദർഘാസ് കൊ≠യാൾ ഈ നിബന്ധനകൾ ലംഘിച്ചാൽ ബന്ധപ്പെട്ടയാളുടെ നിരതദ്രവ്യം സർക്കാരിലേയ്ക്ക് മുതൽക്കൂട്ടുന്നതും ബോട്ടും ബോട്ടിന്റെ എഞ്ചിനും പുനർലേലം ചെയ്യുന്നതുമാണ്. പുനർലേലത്തിൽ സർക്കാരിന് എന്തെങ്കിലും നഷ്ടം സംഭവിച്ചാൽ ആയതിന് ആദ്യം ലേലം കൊ≠യാൾ ഉത്തരവാദിയായിരിക്കും. പുനർ ലേലത്തിൽ മുൻവിൽപ്പനയേക്കാൾ കൂടുതൽ തുക ലഭിച്ചാൽ ആയതിന് ആദ്യം ലേലം കൊ≠യാൾക്ക് യാതൊരുവിധ അവകാശവും ഉ≠ായിരിക്കുകയില്ല.
17 KL 01 X 9777 Hero Honda CD 100—2002 500 18 KL 01 AH 2121 Bajaj CT 100—2005 500 19 KL 01 AH 2134 Bajaj CT 100—2005 500 20 KL 01 AH 2108 Bajaj CT 100—2005 500 21 KL 01 AH 2131 Bajaj CT 100—2005 600 22 KL 01 AH 2157 Bajaj CT 100—2005 600 23 KL 01 AH 2116 Bajaj CT 100—2005 600 ലേലം ചെയ്യുവാനുദ്ദേശിക്കുന്ന ബോട്ടും ബോട്ടിന്റെ എഞ്ചിനും ലേലത്തിന് മുൻപുള്ള 10 പ്രവർത്തി ദിവസങ്ങളിൽ രാവിലെ 10 മണി മുതൽ വൈകിട്ട് 5 മണിവരെ ആലപ്പുഴ ജില്ലാ സായുധസേനാ വിഭാഗം അസിസ്റ്റന്റ ് കമാ≠ന്റ ്-1-ന്റെ മുൻകൂർ അനുവാദത്തോടുകൂടി പരിശോധിക്കാവുന്നതാണ്.
യാതൊരു കാരണവും കാണിക്കാതെ ഈ നോട്ടീസിൻ
പ്രകാരമുള്ള ലേലം മാറ്റി വയ്ക്കുകയോ, അസ്ഥിരപ്പെടുത്തു കയോ ചെയ്യുവാനുള്ള പൂർണ്ണ അധികാരം ജില്ലാ പോലീസ് മേധാവിയിൽ നിക്ഷിപ്തമാണ്.
ലേലത്തിൽ പങ്കെടുക്കുവാൻ ആഗ്രഹിക്കുന്നവർ ലേല സ്ഥലത്ത് നേരിട്ട് ഹാജരാകേ≠തും ലേലം തുടങ്ങുന്നതിന് ഒരു മണിക്കൂർ മുൻപ് മുകളിൽ വാഹനങ്ങൾക്ക് നേരെ കാണിച്ചിരിക്കുന്ന തുക നിരതദ്രവ്യമായി കെട്ടിവെയ്ക്കേ≠ തുമാണ്. കൂടാതെ മേൽപ്പടി വാഹനങ്ങൾ വാങ്ങുവാൻ ഉദ്ദേശിക്കുന്നവരിൽ നിന്നും മുൻകൂട്ടി സീൽചെയ്ത കവറിൽ ദർഘാസ് നേരിട്ടോ തപാൽ മാർഗ്ഗമോ 2013 സെപ്റ്റംബർ മാസം 25-ാം തീയതി വൈകുന്നേരം 4 മണിക്ക് മുൻപായി ആലപ്പുഴ ജില്ലാ പോലീസ് ഓഫീസിൽ ലഭിക്കത്തക്കവണ്ണം ക്ഷണിച്ചുകൊള്ളുന്നു.
27th AUG. 2013] POLICE DEPARTMENT 95ദർഘാസിനോടൊപ്പം വാഹനങ്ങൾക്ക് നിരതദ്രവ്യമായി മേൽപ്പറഞ്ഞ നിരക്കിലും തുകയ്ക്കുമുള്ള ഏതെങ്കിലും ദേശസാൽകൃത ബാങ്കിൽ നിന്നും ആലപ്പുഴ ജില്ലാ പോലീസ് മേധാവിയുടെ പേരിൽ മാറാവുന്ന ഡിമാന്റ ് ഡ്രാഫ്റ്റ് അടക്കം ചെയ്യേ≠താണ്. ദർഘാസ്/ലേലത്തിൽ പങ്കെടുക്കുവാൻ എത്തിയിട്ടുള്ളവരുടെ സാന്നിദ്ധ്യത്തിൽ തുറക്കുന്നതും ലേലം വിളിച്ച തുകയോ, ദർഘാസ് തുകയോ, ഏതാണോ കൂടുതൽ ആ തുകയ്ക്ക് യു‡മെന്ന് തോന്നുന്നപക്ഷം വിൽപ്പന ബന്ധപ്പെട്ടയാളിന്റെ പേരിൽ നി›യിക്കുന്നതും ടിയാൾ ഉടനെ ദർഘാസ് തുകയുടെ പകുതി സംഖ്യ (നികുതി ഉൾപ്പെടെ) നിരതദ്രവ്യം കഴിച്ച്, ലേല സ്ഥലത്ത് വെച്ച് അടയ്ക്കേ≠തും ബാക്കി തുക നികുതി ഉൾപ്പെടെ ലേലം/ ദർഘാസ് സ്ഥിരപ്പെടുത്തി 10 ദിവസത്തിനുള്ളിൽ അടച്ച് സ്വന്തം ചെലവിൽ ലേലം/ദർഘാസ് പ്രകാരം ലഭിച്ച വാഹനങ്ങൾ നീക്കം ചെയ്യേ≠തുമാണ്.
മേൽപ്പറഞ്ഞ പ്രകാരം ലേലം/ദർഘാസ് കൊ≠യാൾ മുകളിൽ പറഞ്ഞിരിക്കുന്ന നിബന്ധനകൾ ലംഘിച്ചാൽ ബന്ധപ്പെട്ടയാളുടെ നിരതദ്രവ്യം സർക്കാരിലേക്ക് മുതൽ കൂട്ടുന്നതും വാഹനങ്ങൾ പുനർലേലം ചെയ്യുന്നതുമാണ്.
പുനർലേലത്തിൽ സർക്കാരിന് എന്തെങ്കിലും നഷ്ടം സംഭവിച്ചാൽ ആയതിന് ആദ്യം ലേലം കൊ≠യാൾ ഉത്തര വാദിയായിരിക്കും. പുനർ ലേലത്തിൽ മുൻവിൽപനയേക്കാൾ കൂടുതൽ തുക ലഭിച്ചാൽ ആയതിന് ആദ്യം ലേലം കൊ≠യാൾക്ക് യാതൊരുവിധ അവകാശവും ഉ≠ായി രിക്കുകയില്ല.
ലേലം ചെയ്യുവാനുദ്ദേശിക്കുന്ന വാഹനങ്ങൾ ലേലത്തിന് മുൻപുള്ള 10 പ്രവർത്തി ദിവസങ്ങളിൽ രാവിലെ 10 മണി മുതൽ വൈകിട്ട് 5 മണിവരെ ആലപ്പുഴ ജില്ലാ സായുധസേനാ വിഭാഗം അസിസ്റ്റന്റ ് കമാ≠ന്റ ്-1-ന്റെ മുൻകൂർ അനുവാദ ത്തോടുകൂടി പരിശോധിക്കാവുന്നതാണ്.
യാതൊരു കാരണവും കാണിക്കാതെ ഈ നോട്ടീസിൻ പ്രകാരമുള്ള ലേലം മാറ്റി വയ്ക്കുകയോ അസ്ഥിര പ്പെടുത്തുകയോ ചെയ്യുവാനുള്ള പൂർണ്ണ അധികാരം ജില്ലാ പോലീസ് മേധാവിയിൽ നിക്ഷിപ്തമാണ്.
ജില്ലാ പോലീസ് ഓഫീസ്, (ഒപ്പ്) ആലപ്പുഴ. ജില്ലാ പോലീസ് മേധാവി.
ലേല പരസ്യം
നമ്പർ ഡി2 (ബി)/20703/13 ഇ.സി.
2013 ജൂലൈ 29.
കൊച്ചി സിറ്റി പോലീസ് ജില്ലയുടെ കീഴിൽ വരുന്ന വിവിധ പോലീസ് സ്റ്റേഷനുകളിൽ സൂക്ഷിച്ചിട്ടുള്ള പിടിച്ചെടുത്തതും/ അവകാശികൾ ഇല്ലാത്തുതമായ (unclaimed) 126 വാഹനങ്ങൾ കേരള പോലീസ് ആക്ട് 2011, 55 & 56 വകുപ്പുകൾ പ്രകാരം താഴെ പറയുന്ന സ്ഥലങ്ങളിൽവച്ച് 2013 സെപ്റ്റംബർ 3-ാം തീയതി മുതൽ 13-ാം തീയതി വരെയുള്ള ദിവസങ്ങളിൽ പരസ്യമായി ലേലം ചെയ്ത്് വിൽക്കുന്നതാണ്.
ക്രമ വാഹനം വാഹനത്തിന്റെ രജിസ്റ്റർ ലേല നിരതദ്രവ്യം ലേല തീയതിയും നമ്പർ സൂക്ഷിച്ചിട്ടുള്ള ഇനം നമ്പർ സ്ഥലം ` സമയവും പോലീസ് സ്റ്റേഷൻ
(1) (2) (3) (4) (5) (6) (7) 1 Central PS Autorikshaw KL-07-E 1908 O/o Assistant 150 3-9-2013 &
Bajaj Commissioner 4-9-2013, 11 മണി.
of Police, Ernakulam
2 Central PS Scooter KL-13-F-9309 ,, 60 ,,
3 Central PS Kinetic KL-07-AY-6377 ,, 70 ,,
4 Central PS Motor Cycle— KL-07-D-7133 ,, 70 ,,
Hero Honda
5 Central PS Motor Cycle— KL-07-BF-756 ,, 400 ,,
Pulsar
6 Central PS Motor Cycle— KL-07-AN-5676 ,, 70 ,,
Yamaha
7 Central PS Motor Cycle— Not Visible ,, 125 ,, 27th AUG. 2013] POLICE DEPARTMENT 96 (1) (2) (3) (4) (5) (6) (7) 10 Central PS Motor Cycle- KL-07-N-9995 O/o Assistant 50 3-9-2013 & Yamaha Commissioner 4-9-2013, 11 a. m.
of Police, Ernakulam
11 Central PS Motor Cycle- KL-07-AJ-4429 ,, 70 ,, TVS
12 Central PS Motor Cycle- KL-07-AU-872 ,, 70 ,, Bajaj
13 Central PS Motor Cycle- KL-07-L-771 ,, 70 ,, Hero Honda
14 Central PS Autorikshaw KL-07-AU-5310 ,, 150 ,, 15 Central PS Motor Cycle- KL-07-869 ,, 50 ,, Kinetic Honda
16 Cheranelloor PS Motor Cycle KL-07-K-5378 ,, 75 ,, 17 Cheranelloor PS Motor Cycle KL-07-BD-4414 ,, 225 ,, 18 Cheranelloor PS Motor Cycle KL-04-M-2425 ,, 100 ,, 19 ET North PS Motor Cycle KL-07-AE-7150 ,, 70 ,, Suzuki
20 ET North PS Motor Cycle- KL-07-AY-9749 ,, 100 ,, CT-100
21 ET North PS Motor Cycle- KL-08-AC-3180 ,, 90 ,, Yamaha Fazer
22 ET North PS Motor Cycle- KL-04-M-3029 ,, 90 ,, LML
23 ET North PS Motor Cycle- KL-11-Y-6934 ,, 1000 ,, Bullet
24 ET North PS Motor Cycle- KL-09-D-8816 ,, 50 ,, Kawasakki
25 ET North PS Motor Cycle- KL-08-Q-8594 ,, 70 ,, Kinetic Honda
26 ET North PS Motor Cycle- KL-04-F-6656 ,, 70 ,, Suzuki
27 ET North PS Motor Cycle- KL-07-AZ-7818 ,, 70 ,, Hero Honda
28 ET North PS Motor Cycle- KL-08-N-5596 ,, 70 ,, Suzuki
29 Palarivattom PS Motr Cycle- KL-57-1692 ,, 190 ,, Hero Honda- Passion
30 Palarivattom PS Motor Cycle- KL-07-Z-7562 ,, 200 ,, YBX
31 Palarivattom PS Motor Cycle- KL-13-R-1110 ,, 75 ,, Bajaj Discover
32 Palarivattom PS Motor Cycle- KL-07-AR-4160 ,, 150 ,, Pulsur
33 Palarivattom PS Motor Cycle- KL-42-5847 ,, 100 ,, Hero Honda
34 Palarivattom PS Motor Cycle KL-07-AY-9569 ,, 100 ,, 27th AUG. 2013] POLICE DEPARTMENT 97 (1) (2) (3) (4) (5) (6) (7) 37 Fortkochi PS Mini Goods KL-44-N-1418 O/o Assistant 300 6-9-2013 & Carrier-Tata ACE Commissioner 7-9-2013, 11 a. m.
of Police,
Mattanchery
38 Fortkochi PS Motor Cycle KL-08-N-1634 ,, 100 ,, 39 Fortkochi PS Motor Cycle Reg. No. Not
Seen ,, 150 ,, 40 Fortkochi PS Motor Cycle KL-07-Q-1610 ,, 100 ,, 4l Fortkochi PS Motor Cycle KL-08-Z-741 ,, 125 ,, 42 Fortkochi PS Motor Cycle KL-B- 4564 ,, 50 ,, 43 Fortkochi PS Scooter KL-08-A-9672 ,, 75 ,, 44 Fortkochi PS Scooter KL-07-G-6790 ,, 50 ,, 45 Fortkochi PS Scooter KL-07-7583 ,, 50 ,, 46 Fortkochi PS Autorickshaw KL-17-13 ,, 150 ,, 47 Fortkochi PS Autorickshaw KL-07-A-9389 ,, 125 ,, 48 Fortkochi PS Autorickshaw KL-07-AP-4320 ,, 150 ,, 49 Fortkochi PS Autorickshaw KL-07 -Z-1483 ,, 150 ,, 50 Habour PS Scooter KL-09-B-5300 ,, 75 ,, 51 Habour PS Scooter MH-03-G- 8590 ,, 75 ,, 52 Habour PS Scooter KL-01-4651 ,, 75 ,, 53 Habour PS Scooter KL-07-X-7545 ,, 75 ,, 54 Habour PS Motor Cycle Reg. No. Not 50
Seen
55 Palluruthy PS Motor Cycle KL-07-AX-4372 ,, 125 ,, 56 Palluruthy PS Motor Cycle KL-02-P-9861 ,, 125 ,, 57 Palluruthy PS Motor Cycle KL-43-7472 ,, 125 ,, 58 Palluruthy PS Motor Cycle KL-07-H-434 ,, 50 ,, 59 Palluruthy PS Autorickshaw KL-AQ-8009 ,, 130 ,, 60 Palluruthy PS Autorickshaw KL-07-AN-8275 ,, 125 ,, 61 Palluruthy PS Autorickshaw KL-10-B-3220 ,, 125 ,, 62 Palluruthy PS Autorickshaw KL-07-G-3123 ,, 125 ,, 63 Palluruthy PS Autorickshaw KL-07-N-6114 ,, 125 ,, 64 Palluruthy PS Autorickshaw KL-07-X-7486 ,, 125 ,, 65 Palluruthy PS Autorickshaw KL-01-W-9849 ,, 100 ,, 66 Palluruthy PS Autorickshaw KL-07-A-3784 ,, 125 ,, 67 Palluruthy PS Autorickshaw KL-07-Z-223 ,, 125 ,, 27th AUG. 2013] POLICE DEPARTMENT 98 (1) (2) (3) (4) (5) (6) (7) 70 Hill Palace PS Motor Cycle KL-36-A-1921 O/o Assistant 175 10-9-2013 &
Commissioner 11-9-2013, 11 a.m.
of Police,
Thrikkakara
71 Hill Palace PS Motor Cycle KL-01-AA-6959 ,, 70 ,, 72 Hill Palace PS Motor Cycle KL-01-X-411 ,, 60 ,, 73 Hill Palace PS Motor Cycle KL-08-T-6262 ,, 75 ,, 74 Hill Palace PS Motor Cycle KL-07-BK-3916 ,, 150 ,, 75 Hill Palace PS Motor Cycle KL-05-C-5105 ,, 60 ,, 76 Hill Palace PS Motor Cycle KL-07-AT-4718 ,, 75 ,, 77 Hill Palace PS Kinetic Honda KL-01-L-5496 ,, 50 ,, 78 Hill Palace PS Motor Cycle KL-07-K-2661 ,, 50 ,, 79 Hill Palace PS Motor Cycle KL-40-1174 ,, 50 ,, 80 Hill Palace PS Motor Cycle KL-43-2566 ,, 90 ,, 81 Hill Palace PS Motor Cycle KL-07-S-1592 ,, 60 ,, 82 Hill Palace PS Motor Cycle KL-20-D-2346 ,, 100 ,, 83 Hill Palace PS Autorickshaw KL-39-A-6261 ,, 150 ,, 84 Hill Palace PS Motor Cycle KL-07-AD-6150 ,, 75 ,, 85 Hill Palace PS Motor Cycle KL-07-BA-1738 ,, 125 ,, 86 Hill Palace PS Motor Cycle KL-04-E-9149 ,, 75 ,, 87 Hill Palace PS TVS Scooter KA-03-Y-1794 ,, 50 ,, 88 Hill Palace PS M-80-Scooter Not Visible ,, 50 ,, 89 Udayamperoor PS Kinetic Honda KL-07-Q-6751 ,, 50 ,, 90 Udayamperoor PS Kinetic Honda KL-07-AQ-2956 ,, 75 ,, 91 Udayamperoor PS Motor Cycle KL-05-W-9232 ,, 60 ,, 92 Udayamperoor PS Motor Cycle KL-07-AF-022 ,, 70 ,, 93 Udayamperoor PS Motor Cycle KL-07-AP-2431 ,, 75 ,, 94 Ambalamedu PS Motor Cycle KL-07-Q-290 ,, 75 ,, 95 Panangad PS Motor Cycle KL-07-Q-8544 ,, 70 ,, Kawasaki Bajaj
96 Panangad PS Motor Cycle KL-01-G-5930 ,, 60 ,, Yamaha RX 100
97 Panangad PS Motor Cycle KL-10-L-6697 ,, 75 ,, Hero Honda
Splender
98 Panangad PS Motor Cycle KL-07-BD-5933 ,, 250 ,, TVS Star
99 Panangad PS Motor Cycle DL-05-S-J-8152 ,, 50 ,, CD-10027th AUG. 2013] POLICE DEPARTMENT 99 (1) (2) (3) (4) (5) (6) (7) 101 Panangad PS Bajaj Chetak KL-04-H-3507 O/o Assistant 70 10-9-2013 & Scooter Commissioner 11-9-2013, 11 a.m.
of Police, Thrikkakara
102 Panangad PS Motor Cycle KL-07-E-7897 ,, 70 ,, Hero Honda CD-100
103 Panangad PS Motor Cycle KL-07-F-7816 ,, 60 ,, Suzuki
104 Panangad PS Motor Cycle KL-07-D-6918 ,, 60 ,, Bajaj Boxer
105 Panangad PS Motor Cycle KL-07-N-4804 ,, 70 ,, Suzuki Shogun
106 Panangad PS TVS Scooty KL-07-U-5590 ,, 50 ,, Scooter
107 Panangad PS Motor Cycle KL-07-AX-6994 ,, 210 ,, Bajaj Pulsur
108 Panangad PS Bajaj M 80 KL-07-AB-7970 ,, 50 ,, Scooter
109 City Traffic PS Motor Cycle KA-03-Y-5669 O/o Assistant 125 13-9-2013, 11 a.m. Edappally Honda Fire Blade Commissioner
of Police, Traffic West
110 City Traffic PS Motor Cycle KL-05-D-8186 ,, 75 ,, Edappally Suzuki Ama Pro Racing
111 City Traffic PS Motor Cycle KL-07-AB-489 ,, 75 ,, Edappally Yamaha YBX
112 City Traffic PS Motor Cycle KL-07-BF-3930 ,, 75 ,, Edappally Bajaj Platina
113 City Traffic PS Bajaj Scooter KL-07-AN-4206 ,, 50 ,, Edappally M 80
114 City Traffic PS Scooter Vespa KL-07-R-7010 ,, 50 ,, Edappally
115 City Traffic PS Bajaj Scooter KL-07-AV-3665 ,, 50 ,, Edappally Spirit
116 City Traffic PS Motor Cycle PY-01-AJ-9869 ,, 100 ,, Edappally Hero Honda
117 City Traffic PS Motor Cycle TN-10-A-1182 ,, 70 ,, Edappally Bajaj Caliber CD-10027th AUG. 2013] POLICE DEPARTMENT 100 (1) (2) (3) (4) (5) (6) (7) 119 City Traffic PS Motor Cycle KL-09-K-2443 O/o Assistant 100 13-9-2013, 11 a.m. Edappally Hero Honda Commissioner
Passion
of Police, Traffic West
120 City Traffic Tata Indica Car KA-05-MB-2762 ,, 1000 ,, West Ernakulam
121 Traffic West Motor Cycle KL-07-BA-403 ,, 125 ,, Mattanchery Wing
122 Traffic West Motor Cycle KL-040C-1882 ,, 75 ,, Mattanchery Wing
123 Traffic West Motor Cycle KL-07-P-1660 ,, 50 ,, Mattanchery Wing
124 Traffic West Motor Cycle KL-07-S-7885 ,, 50 ,, Mattanchery Wing
125 Traffic West Scooter KL-09-D-9253 ,, 50 ,, Mattanchery Wing
126 Traffic West Scooter KL-08-A-4253 ,, 50 ,, Mattanchery Wing
ലേലത്തിൽ പങ്കെ ടുക്കാനാഗ്രഹിക്കുന്നവർ ലേലസ്ഥലത്ത് നേരിട്ട് ഹാജരാകേ≠തും, ലേലം തുടങ്ങുന്നതിന് ഒരു മണിക്കൂർ മുമ്പായി ഓരോ വാഹനത്തിനും നി›യിച്ചിട്ടുള്ള നിരതദ്രവ്യം ലേലത്തിന് ചുമതലപ്പെടുത്തിയിട്ടുള്ള ഉദ്യോഗസ്ഥൻ മുമ്പാകെ അടയ്ക്കേ≠തുമാണ്. ടി വാഹനങ്ങൾ വാങ്ങുവാൻ ദർഘാസുകൾ നൽകുവാൻ ഉദ്ദേശിക്കുന്നവർ മുൻകൂട്ടി സീൽചെയ്ത കവറിൽ ദർഘാസുകൾ നേരിട്ടോ തപാൽ മാർഗ്ഗമോ 31-8-2013-ാം തീയതി വൈകുന്നേരം 5 മണിക്ക് മുമ്പായി കൊച്ചി ജില്ലാ പോലീസ് മേധാവിയുടെ ഓഫീസിൽ കിട്ടത്തക്കവിധം അയയ്ക്കേ≠താണ്. ദർഘാസിനോടൊപ്പം ഓരോ വാഹനത്തിനും നിരതദ്രവ്യമായി മേൽപ്പറഞ്ഞ നിരക്കിൽ ഏതെങ്കിലും ദേശസാൽകൃത ബാങ്കിൽനിന്നും കൊച്ചി സിറ്റി ജില്ലാ പോലീസ് മേധാവിയുടെ പേരിൽ വാങ്ങിയ ഡിമാന്റ ് ഡ്രാഫ്റ്റ് അടക്കം ചെയ്യേ≠താണ്. ദർഘാസുകൾ അടക്കം ചെയ്ത കവറിനു മുകളിൽ "............................................ രജിസ്ട്രേഷൻ നമ്പരുള്ള വാഹനങ്ങൾ വാങ്ങാനുള്ള ദർഘാസ്'' എന്ന് വ്യ‡മായി രേഖപ്പെടുത്തേ≠താണ്. ലേലം അവസാനിച്ച ഉടൻ ദർഘാസുകൾ തുറക്കുന്നതും ലേലത്തിലോ ദർഘാസിലോ കൂടുതൽ തുക കാണുന്നയാൾക്ക് വിൽപ്പന താൽക്കാലികമായി ലേലം/ദർഘാസ് ഉറപ്പിക്കുന്നതും ടിയാൻ ഉടൻ തന്നെ ലേലതുകയുടെ പകുതി ലേലസ്ഥലത്ത് വച്ച് അടയ്ക്കേ≠തും ലേലം സ്ഥിരപ്പെടുത്തിയ ഉത്തരവ് ലഭിച്ചാലുടൻ (നിരതദ്രവ്യം കഴിച്ചുള്ള) ബാക്കി തുകയും മുഴുവൻ തുകയുടെ നികുതിയും അടച്ച് സ്വന്തം ചെലവിൽ വാഹനം നീക്കം ചെയ്യേ≠തുമാകുന്നു. ലേലത്തിൽ പങ്കെടുക്കുന്ന മറ്റുള്ളവരുടെ നിരതദ്രവ്യം ലേലസ്ഥലത്തുവച്ചുതന്നെ തിരികെ കൊടുക്കുന്നതാണ്.
ലേലം കൊ≠യാൾ ഈ നിബന്ധനകൾ ലംഘിച്ചാൽ ടിയാന്റെ നിരതദ്രവ്യം സർക്കാരിലേക്ക് മുതൽകൂട്ടുന്നതും വാഹനം പുനർലേലം ചെയ്യുന്നതുമാണ്. അതുമൂലം സർക്കാരിന് എന്തെങ്കിലും നഷ്ടം സംഭവിച്ചാൽ അത് ആദ്യം ലേലം കൊ≠യാളിൽ നിന്നും ഈടാക്കുന്നതായിരിക്കും. പുനർ ലേലത്തിൽ കൂടുതൽ തുക ലഭിച്ചാൽ ടിയാൻ ആയതിന് അർഹനല്ലാത്തതുമായിരിക്കും.
ലേലം ചെയ്യാൻ തീരുമാനിച്ചിരിക്കുന്ന വാഹനങ്ങൾ ബന്ധപ്പെട്ട സ്റ്റേഷനിലെ സ്റ്റേഷൻ ഹൗസ് ഓഫീസർമാരുടെ അനുമതിയോടു കൂടി ഓഫീസ് സമയത്ത് (രാവിലെ 10 മുതൽ വൈകിട്ട് 5 വരെ) പരിശോധിക്കാവുന്നതാണ്.
യാതൊരു കാരണവും കാണിക്കാതെ ലേലം മാറ്റിവയ്ക്കുന്നതിനോ ലേലം/ദർഘാസ് അസ്ഥിരപ്പെടുത്തുന്നതിനോ ഉള്ള അധികാരം കൊച്ചി സിറ്റി ജില്ലാ പോലീസ് മേധാവിയിൽ നിക്ഷിപ്തമായിരിക്കും.
സിറ്റി പോലീസ് ഓഫീസ്, കൊച്ചി.
(ഒപ്പ്) ജില്ലാ പോലീസ് മേധാവി.
27th AUG. 2013] POLICE DEPARTMENT 101പുനർ ലേലപ്പരസ്യം
നമ്പർ ഇ1-45729/2010/ഇ.ആർ. 2013 ജൂലൈ 22.
എറണാകുളം റൂറൽ ജില്ലാ പോലീസ് മേധാവിയുടെ കീഴിലുള്ളതും എറണാകുളം റൂറൽ ജില്ലാ പോലീസ് ആഫീസിൽ സൂക്ഷിച്ചിട്ടുള്ളതുമായ താഴെ പറയുന്ന ഫോട്ടോ കോപ്പിയർ മെഷീനുകൾ 2011 സെപ്റ്റംബർ മാസം 28-ാം തീയതി ലേലം ചെയ്തു വിൽക്കുന്നതിനായി തീരുമാനിച്ചിരുന്നുവെങ്കിലും ആയത് നടത്തുവാൻ സാധിച്ചിട്ടില്ലാത്തതാകുന്നു. ആകയാൽ ടി മെഷീനുകൾ 2013 ആഗസ്റ്റ് മാസം 31-ാം തീയതി രാവിലെ 11 മണിക്ക് ജില്ലാ പോലീസ് ആഫീസിൽവച്ച് പരസ്യമായി ലേലം ചെയ്തു വിൽക്കുന്നതാണ്.
മോഡൽ നമ്പർ മെഷീന്റെ വിവരം ക്രമ നമ്പർ
നിരത ദ്രവ്യം
` 1 G 8715 Z Godrej 500 2 G 8715 Z Godrej 500 3 58211 V Xerox 500 ലേലത്തിൽ പങ്കെടുക്കാനാഗ്രഹിക്കുന്നവർ ലേലസ്ഥലത്ത് കൃത്യസമയത്ത് ഹാജരാകേ≠തും ലേലം തുടങ്ങുന്നതിന് ഒരു മണിക്കൂർ മുമ്പ് നി›യിച്ചിട്ടുള്ള നിരതദ്രവ്യം അടച്ച് രസീത് വാങ്ങേ≠തുമാണ്. ടെ≠ർ നൽകുവാൻ ആഗ്രഹിക്കുന്നവർ ആയത് അന്നേ ദിവസം 11 മണിക്കു മുമ്പായി ജില്ലാ പോലീസ് മേധാവി, എറണാകുളം റൂറൽ, ആലുവ എന്ന വിലാസത്തിൽ കിട്ടേ≠തും കവറിനുമുകളിൽ ഫോട്ടോ കോപ്പിയർ വാങ്ങുവാനുള്ള ടെ≠ർ എന്ന് വ്യ‡മായി എഴുതേ≠തുമാണ്. ടെ≠റിനോടൊപ്പം എറണാകുളം റൂറൽ ജില്ലാ പോലീസ് മേധാവിയുടെ പേരിൽ നിരതദ്രവ്യം അടച്ച ഡ്രാഫ്റ്റ് അടക്കം ചെയ്യേ≠തുമാണ്.
ലേലപരസ്യം
ലേലം കഴിഞ്ഞാലുടൻ ടെ≠റുകൾ തുറക്കുന്നതും ലേലത്തിൽ/ടെ≠റിൽ കൂടുതൽ തുക വിളിക്കുന്നയാളുടെ പേരിൽ ലേലം സ്ഥിരപ്പെടുത്തി കൊടുക്കുന്നതും ടിയാൻ ഉടൻ തന്നെ ലേല സംഖ്യയും വിൽപ്പന നികുതിയും ഉൾപ്പെടുന്ന തുകയുടെ പകുതി തുക (നിരതദ്രവ്യം കിഴിച്ച്) അടയ്ക്കേ≠തും ലേലം സ്ഥിരപ്പെടുത്തി കഴിഞ്ഞാലുടൻ ബാക്കി തുക കൂടി അടച്ച് ലേലം ചെയ്ത മെഷീനുകൾ സ്വന്തം ചെലവിൽ നീക്കം ചെയ്യേ≠തുമാണ്.
മേൽപ്പറഞ്ഞ നിബന്ധനകൾക്ക് വിപരീതമായി ടിയാൻ പ്രവർത്തിക്കുകയാണെങ്കിൽ ടിയാൻ അടച്ച തുക സർക്കാരിലേക്ക് മുതൽകൂട്ടുന്നതും ലേലം ചെയ്ത മെഷീനുകൾ പുനർലേലം ചെയ്യുന്നതും അതുമൂലം എന്തെങ്കിലും നഷ്ടം സർക്കാരിന് സംഭവിക്കുകയാണെങ്കിൽ ആയത് മുൻ ലേലക്കാരനിൽ നിന്നും ഈടാക്കുന്നതുമായിരിക്കും. മറിച്ച് ലാഭമു≠ാകുകയാണെങ്കിൽ ആയതിന് മുൻ ലേലക്കാരൻ അർഹനല്ലാത്തതുമായിരിക്കും.
ലേലത്തിൽ പങ്കെടുത്ത മറ്റുള്ളവരുടെ നിരതദ്രവ്യം ലേലം കഴിഞ്ഞാലുടനെ തിരികെ കൊടുക്കുന്നതാണ്.
ലേലത്തിൽ വിൽക്കുവാനുള്ള മെഷീനുകൾ പ്രവൃത്തി ദിവസങ്ങളിൽ രാവിലെ 10-നും വൈകിട്ട് 5-നും ഇടയിൽ ജില്ലാ പോലീസ് ആഫീസിൽ ജില്ലാ പോലീസ് മേധാവിയുടെ അനുമതിയോടെ പരിശോധിക്കാവുന്നതാണ്.
യാതൊരു കാരണവും കൂടാതെ ലേലം മാറ്റി വയ്ക്കുന്നതിനും അസ്ഥിരപ്പെടുത്തുന്നതിനും ജില്ലാ പോലീസ് മേധാവിക്ക് അധികാരമു≠ായിരിക്കുന്നതാണ്.
ജില്ലാ പോലീസ്
(ഒപ്പ്) മേധാവിയുടെ കാര്യാലയം, എറണാകുളം റൂറൽ ജില്ലാ എറണാകുളം റൂറൽ, ആലുവ. പോലീസ് മേധാവിക്കുവേ≠ി.
[K. P. Act 56 (4) പ്രകാരം]
നമ്പർ ഡി2-20772/2013/ആർ.സി.
2013 ജൂലൈ 27.
തൃശ്ശൂർ സിറ്റി പോലീസ് പരിധിയിലുള്ള ഈസ്റ്റ്, ട്രാഫിക്, വെസ്റ്റ്, നെടുപുഴ, പീച്ചി, വിയ്യൂർ, പാവറട്ടി എന്നീ പോലീസ് സ്റ്റേഷനുകളിൽ സൂക്ഷിച്ചിരിക്കുന്ന ഉടമസ്ഥരില്ലാത്ത വാഹനങ്ങൾ ക≠െത്തി വിദഗ്ധ പരിശോധനയിലൂടെ അതിന്റെ മതിപ്പുവില നി›യിച്ചിട്ടുള്ളതാണ്. ബന്ധപ്പെട്ട വാഹനങ്ങളുടെ പൂർണ്ണവിവരം ഈ ലേല വിളംബരത്തോടൊപ്പം ചേർത്തിട്ടുള്ളതാണ്. ഈ വിളംബരത്തീയതിമുതൽ 30 ദിവസത്തിനകം ഈ പട്ടികയിൽ പറയുന്ന വാഹനങ്ങളുടെ ഉടമസ്ഥത സംബന്ധിച്ച് അവകാശവാദമോ, എതിർപ്പോ ഉന്നയിക്കുവാനു≠െങ്കിൽ അക്കാര്യം നേരിട്ടോ രേഖാമൂലമോ തൃശ്ശൂർ രാമവർമ്മപുരത്തുള്ള ജില്ലാ സായുധസേനയിലെ അസിസ്റ്റന്റ ് കമാ≠ന്റ ്-I ശ്രീ. ജോർ÷് പയസ്സിനെയോ ബന്ധപ്പെട്ട സി.എെ. മാരെയോ അറിയിക്കേ≠താണ് എന്നുള്ള വിവരം ഇതിനാൽ അറിയിച്ചുകൊള്ളുന്നു. അല്ലാത്തപക്ഷം പ്രസ്തുത വാഹനങ്ങൾ താഴെ പ്രതിപാദിച്ചിട്ടുള്ള സ്ഥലത്തും സമയത്തുവെച്ച് ലേലം ചെയ്യുന്നതാണ്.
ലേലത്തിൽ പങ്കെടുക്കുവാൻ ആഗ്രഹിക്കുന്നവർ ലേലസ്ഥലത്ത് നേരിട്ട് ഹാജരാകേ≠തും, ലേലം തുടങ്ങുന്നതിന് മുമ്പായി ` 500 നിരതദ്രവ്യം കെട്ടിവയ്ക്കേ≠തുമാണ്.
കൂടാതെ ലേലത്തിൽ പങ്കെടുക്കുവാൻ ഉദ്ദേശിക്കുന്നവരിൽ നിന്നും മുൻകൂട്ടി തയ്യാറാക്കിയ ദർഘാസുകൾ സീൽ ചെയ്ത കവറുകളിൽ നേരിട്ടോ തപാൽമാർഗ്ഗമോ അതാത് സി.എെ.മാരുടെ കാര്യാലയത്തിൽ അതാത് ലേലത്തീയതിയുടെ തലേന്ന് വൈകുന്നേരം 5 മണിക്കുമുമ്പായി സമർപ്പിക്കേ≠തും ദർഘാസിനൊപ്പം മേൽ വിവരിക്കും നിരതദ്രവ്യം ഏതെങ്കിലും ദേശസാൽകൃത ബാങ്കിൽ നിന്നും ജില്ലാ പോലീസ് മേധാവി, തൃശ്ശൂർ സിറ്റിയുടെ പേരിൽ മാറാവുന്ന ഡിമാന്റ ് ഡ്രാഫ്റ്റ് സഹിതം സമർപ്പിക്കേ≠താണ്. ദർഘാസ് കവറിനുപുറത്ത് ഉടമസ്ഥരില്ലാത്ത വാഹനങ്ങൾ വാങ്ങുന്നതിനുള്ള ദർഘാസ് എന്ന് വ്യ‡മായി27th AUG. 2013] POLICE DEPARTMENT 102 രേഖപ്പെടുത്തേ≠താണ്. ലേലം അവസാനിച്ചാലുടൻ ദർഘാസുകൾ തുറക്കുന്നതും ലേലത്തിലേയോ ദർഘാസിലേയോ തുകയിൽ ഏതിലാണ് കൂടുതൽ എന്നു നോക്കി ലേലം സ്ഥിരപ്പെടുത്തുന്നതും ലേലംകൊ≠യാൾ ഉടൻതന്നെ ലേല/ദർഘാസ് തുകയുടെ പകുതിയിൽ കുറയാത്ത സംഖ്യ (നിരതദ്രവ്യം കഴിച്ച്) ലേലസ്ഥലത്തുവച്ചുതന്നെ അടയ്ക്കേ≠തും ബാക്കി സംഖ്യ മുഴുവൻ തുകയുടെ നികുതിയടക്കം ലേലം/ദർഘാസ് സ്ഥിരപ്പെടുത്തി ഉത്തരവുകിട്ടുന്ന മുറയ്ക്ക് അടയ്ക്കേ≠തുമാണ്. ലേലം സ്ഥിരപ്പെടുത്തി അറിയിപ്പ് കൈപ്പറ്റി 10 ദിവസത്തിനകം സ്വന്തം ചെലവിൽ ലേലവസ്തുക്കൾ നീക്കം ചെയ്യേ≠താണ്. ലേലം കൊ≠യാൾ ഈ നിബന്ധനകൾ ലംഘിച്ചാൽ ബന്ധപ്പെട്ടയാളുടെ നിരതദ്രവ്യം ഉൾപ്പെടെയുള്ള തുക സർക്കാരിലേക്ക് മുതൽക്കൂട്ടുന്നതും ലേല വസ്തുക്കൾ പുനർലേലം നടത്തുന്നതും ഇപ്രകാരം ലേലം നടത്തുന്ന അവസരത്തിൽ സർക്കാരിന് എന്തെങ്കിലുംവിധം നഷ്ടം സംഭവിക്കുകയാണെങ്കിൽ ആയതിന് ആദ്യം ലേലം കൊ≠യാളിൽ നിന്നും വസൂലാക്കുന്നതുമാണ്. പുനർലേലത്തിൽ കൂടുതൽ തുക ലഭിക്കുകയാണെങ്കിൽ ടിയാന് ടി തുകയിൽ യാതൊരുവിധ അവകാശവുമില്ലാത്തതുമാണ്.
ലേലവസ്തുക്കൾ ലേലത്തിനുമുമ്പുള്ള 10 പ്രവർത്തി ദിവസങ്ങളിൽ രാവിലെ 10 മണിമുതൽ വൈകുന്നേരം 5 മണിവരെയുള്ള പ്രവർത്തിസമയത്ത് അതാത് സർക്കിൾ ഇൻസ്പെക്ടർമാരുടെ അനുമതിയോടുകൂടി പരിശോധി ക്കാവുന്നതാണ്. യാതൊരു കാരണവും കാണിക്കാതെ ലേലം മാറ്റിവയ്ക്കുന്നതിനും അസ്ഥിരപ്പെടുത്തുന്നതിനുമുള്ള അധികാരം ജില്ലാ പോലീസ് മേധാവിയിൽ നിക്ഷിപ്തമാണ്. ബന്ധപ്പെട്ട വാഹനങ്ങളുടെ പൂർണ്ണവിവരം താഴെ ചേർക്കുന്നു.
Registration Number Type of Vehicle
Sl. No.
Date, Time and Place
of Auction
(1) (2)
(3)
(4)
East Police Station, Thrissur
1 KL 07 BF 706 TVS Victor 29-8-2013 at 10 a.m., East Police
Station, Thrissur
2 KL 08 W 8828 Hero Honda Passion
3 KL 08 AJ 3642 Yamaha Libero
4 KL 08 AA 413 Hero Honda Passion
5 KL 08 AE 5523 Bajaj CT100
6 KL 08 AJ 6069 Suzuki Samurai
7 KL 08 AA 8695 Bajaj CT 100
8 KL 08 AA 6528 Hero Honda Splender
9 KL 08 8026 Hero Honda CD 100
10 KL 08 AH 5121 TVS Victor
11 KL 46 A 5607 APE Piaggio Cargo
12 KL 08 AB 6462 Hero Honda Splender
Traffic Police Station, Thrissur
13 KL 08 AH 7174 TVS Star City 30-8-2013 at 10 a.m., Traffic Police
Station, Thrissur
14 KL 07 M 2165 Bajaj 4s Champion
15 KL 08 F 2395 Suzuki Samurai
16 KL 11 E 1079 Suzuki Max 100
17 KL 08 G 2641 Susuki
18 KL 07 Y 8661 Kawazaki Bajaj Caliber
19 KL 08 F 5875 Greeves Garuda Autorickshaw
20 KL 08 Y 8245 Maruti 800
West Police Station, Thrissur
21 KL 08 Y 8117 Kinetic Nova Scooter 3-9-2013 at 10 a.m., West Police
Station, Thrissur
22 KL 08 G 46 Suzuki max 10027th AUG. 2013] POLICE DEPARTMENT 103 (1) (2)
(3)
(4)
23 KL 07 AR 3289 Bajaj Caliber 115
24 KL 08 AE 9812 TVS Star City
25 Numberless Pulser parts only
26 KL 01 M 615 Yamaha RX 100
27 KL 08 AK 8661 Bajaj Discover
28 KL 8 7426 Bajaj Auto Rickshaw
29 KL 08 L 5694 Auto Rickshaw
Nedupuzha Police Station, Thrissur
30 KL 08 AG 9151 TVS Star City 4-9-2013 at 10 a.m., Nedupuzha Police
Station, Thrissur
31 KL 08 AL 9447 Kinetic Honda
32 KL 08 AF 5655 Bajaj CT 100
33 KL 08 A 9933 Kinetic Honda
34 KL 08 AK 359 Bajaj Discover
35 KL 40 4457 Hero Honda Super Splender
36 KL 08 U 526 Kinetic Scooter
37 KL 08 T 9114 Hero Honda
Peechi Police Station, Thrissur
38 TN 63 D 4465 Bajaj Boxer 5-9-2013 at 10 a.m., Peechi Police
Station, Thrissur
39 KL 08 AR 1021 Bajaj Platina
40 TN 33 H 1384 Suzuki Samurai
41 KEH 1300 Kawazaki Bajaj 4s
42 KL 08 P 7825 Hero Honda CD 100
Viyyur Police Station, Thrissur
43 KL 08 AP 9271 Hero Honda Glamour 31-8-2013 at 10 a.m., Viyyur Police
Station, Thrissur
44 KL 08 G 1079 Kinetic Honda
45 KL 08 B 7818 Hero Honda CD 100 SS
46 KL 08 AJ 7081 Bajaj CT 100
47 KL 08 W 3948 TVS Victor
48 KL 08 Q 861 Kinetic Honda
49 KL 08 AB 6169 TVS Victor GLX
50 KL 07 BC 6863 TVS Star city27th AUG. 2013] POLICE DEPARTMENT 104 (1) (2)
(3)
(4)
Pavaraty Police Station, Thrissur
51 TN 38 AD 9778 Yamaha Gladiator 2-9-2013 at 10 a.m., Pavaratty Police
Station, Thrissur
52 KL 08 R 6440 Suzuki Samurai
53 KL 08 D 5948 Kinetic Honda
54 KL 07 D 6680 Suzuki Max 100
55 KL 08 Y 4423 Hero Honda CD Down
56 KL 08 AC 1132 Yamaha Libero
57 KL 08 D 4130 Suzuki Max 100
58 KL 08 E 1694 Suzuki Samurai
59 KL 08 M 2429 Suzuki Max 100
60 KL 07 X 5915 Yamaha YBX 125
61 KL 08 F 4553 Suzuki Samurai
62 KL 46 8912 Bajaj Discover
63 KBR 2485 Yamaha RX 100
64 KL 14 A 9256 Yamaha RX 100
65 KL 08 B 5123 Auto Rickshaw
മേപ്പടി വാഹനങ്ങൾക്കുപുറമെ മുകളിൽ പരാമർശിച്ച പോലീസ് സ്റ്റേഷനുകളിൽ സൂക്ഷിച്ചുവരുന്നതായ പ്രവർത്തനക്ഷമതയുള്ള വാഹനങ്ങളാണെന്ന് വിദഗ്ദ്ധ സമിതി ക≠െത്തിയ 5 (അഞ്ച്) വാഹനങ്ങൾ തൃശ്ശൂർ സിറ്റി പോലീസിന്റെ ഉപയോഗത്തിനായി ഏറ്റെടുത്തിട്ടുള്ളതാണ്. ടി വാഹനങ്ങളുടെ വിശദാംശങ്ങൾ ചുവടെ ചേർക്കുന്നു.
Sl. Registration Number Type of Vehicle Police Station
No.
(1) (2)
(3)
(4)
1 KL 47/9410 Maruti Alto LXI East
2 KL-07/BP 5113 Suzuki Access 125 Ollur
3 KL-01/R 6087 Hero Honda Splendor Viyyur
4 KL-08/AH 4960 Bajaj Pulsor
Pavaratty 5 KL-11/K 5067 Hero Honda CBZ Pavaratty
(ഒപ്പ്) ജില്ലാ പോലീസ് ഓഫീസ്,
തൃശ്ശൂർ സിറ്റി.
ജില്ലാ പോലീസ് മേധാവി.