Servants of Knowledge
Kerala Gazette · Government of Kerala

Will Notice

Published 27 August 2013

Part
PART IV Private Advertisements and Miscellaneous Notifications
Identifier
in.gazette.kerala_new.2013-08-27.pdf_2013_35_4_pattom
Languages
English, Malayalam
Published at
Original source ↗

click here for IIIF manifest

©

Government of Kerala കേരള സർക്കാർ

Regn. No. KERBIL/2012/45073 dated 5-9-2012 with RNI Reg. No. രജി. നമ്പർ KL/TV(N)/634/2012-14 2013

KERALA GAZETTE

കേരള ഗസററ്

PUBLISHED BY AUTHORITY

ആധികാരികമായി പ്രസിദ്ധപ്പെടുത്തുന്നത്

THIRUVANANTHAPURAM, TUESDAY

No.

Vol. II

27th August 2013 2013 ആഗസ്റ്റ് 27

35 തിരുവനന്തപുരം, ചൊവ്വ

നമ്പർ }

വാല്യം 2

}

5th Bhadra 1935 1935 ഭാദ്രം 5

PART IV

Private Advertisements and Miscellaneous

Notifications

പട്ടം സബ് രജിസ്ട്രാരാഫീസിൽനിന്നും

പരസ്യം ചെയ്യുന്നത്

കേരള സംസ്ഥാനത്ത് തിരുവനന്തപുരം ജില്ലയിൽ തിരുവനന്തപുരം താലൂക്കിൽ പേരൂർക്കട വില്ലേജിൽ പുതിച്ചക്കോണം മുറിയിൽ പേരൂർക്കട പി.ഒ.യിൽ മണ്ണാംമ്മൂല ചെക്കാലവിളാകത്ത് വീടെന്ന് എഴുതിവന്ന ചെക്കാലവിള വീട്ടിൽ പരേതരായ കുമാരപിള്ള അവർകളുടെയും ശാരദ അമ്മ അവർകളുടെയും മകൾ ഓമന അമ്മ 13-5-2012-ൽ എഴുതിവച്ചതായി കാണുന്ന ഒരു വിൽപത്രം രജി സ്റ്റർ ചെയ്തുകിട്ടുന്നതിനുവേ≠ി ടിയാളുടെ സഹോദരനായ പേരൂർക്കട പി.ഒ.യിൽ ചെക്കാലവിള വീട്ടിൽ നിന്നും കവടിയാർ വില്ലേജിൽ മുട്ടട പി.ഒ.യിൽ റ്റി.സി. 3/840-ൽ കുമാരപിള്ള അവർകൾ മകൻ ശ്രീ. കെ. സി. ശ്രീകുമാരൻ നായർ 17-1-2013-ൽ ഈ ആഫീസിൽ ഹാജരായി ടി വിൽപത്രകർത്താവ് മരിച്ചുപോയതായി മരണസർട്ടിഫിക്കറ്റും, മൊഴിയും തന്നിട്ടുള്ളതനുസരിച്ച് ടി വിൽപത്രം P1/2013-ാം നമ്പരായി സ്വീകരിച്ചിട്ടുള്ളതും, ടി വിൽപത്രം സംബന്ധിച്ച വിചാരണ 2013 ജൂൺ 20-ാം തീയതി പട്ടം സബ് രജിസ്ട്രാർ ആഫീസിൽവച്ച് നടത്തുന്നതിന് നി›യിച്ചിരിക്കുന്നതും ആകുന്നു. ആകയാൽ ടി വിൽപത്രം രജിസ്റ്റർ ചെയ്തു കൊടുക്കുന്നതിൽ ആർക്കെങ്കിലും ആക്ഷേപമോ, തർക്കമോ ഉള്ളപക്ഷം വിചാരണ ദിവസമായ 2013 ജൂൺ 20-ാം തീയതി പകൽ 3.30 മണിക്ക് നേരിട്ടോ നിയമപ്രകാരം അധികാരപ്പെടുത്തിയ വക്കീൽ മുഖാന്തിരമോ ഹാജരായി രേഖാമൂലം ബോധിപ്പിച്ചുകൊള്ളേ≠ തും, അതിനുശേഷം വരുന്ന ആക്ഷേപങ്ങളെയോ തർക്കങ്ങ ളെയോപറ്റി ഗൗനിക്കുന്നതല്ലാത്തതുമാകുന്നു. (ഒപ്പ്) പട്ടം. സബ് രജിസ്ട്രാർ.
Cite this issue. Kerala Gazette, Government of Kerala, 27 August 2013. Indian Gazettes, https://egazette.servantsofknowledge.in/details/in.gazette.kerala_new.2013-08-27.pdf_2013_35_4_pattom/. Archive identifier in.gazette.kerala_new.2013-08-27.pdf_2013_35_4_pattom.