©
Government of Kerala കേരള സർക്കാർ
Regn. No. KERBIL/2012/45073 dated 5-9-2012 with RNI Reg. No. രജി. നമ്പർ KL/TV(N)/634/2012-14 2013
KERALA GAZETTE
കേരള ഗസററ്
PUBLISHED BY AUTHORITY
ആധികാരികമായി പ്രസിദ്ധപ്പെടുത്തുന്നത്
THIRUVANANTHAPURAM, TUESDAY
No.
Vol. II
27th August 2013 2013 ആഗസ്റ്റ് 27
35 തിരുവനന്തപുരം, ചൊവ്വ
നമ്പർ }
വാല്യം 2
}
5th Bhadra 1935 1935 ഭാദ്രം 5
PART IV
Private Advertisements and Miscellaneous
Notifications
PORT DEPARTMENT
TENDER NOTICE
[No. 10/2013-14]
No. C1-3661/2005/DP. 1st August 2013.
Director of Ports, Directorate of Ports, Valiyathura, Vallakkadavu P. O., Thiruvananthapuram-695 008, invities online bids for marketing, operations & maintenance of Azhikkal Port in Kannur District in Kerala State, South India under PPP model. The bid submission is through our e-tender website only (www.keralaports.abcprocure.com).
Details of Projects—Establishment of Multipurpose Terminal (` 40 cr), Cement Terminal (` 70 cr) and Ship building and Repair yard (` 42 cr).
PAC—` 152 Crores in modular format.
EMD—` 10 lakhs or 1% of the estimated project cost as assessed by the Consultant, whichever is higher.
Cost of tender form—` 26,250.
Downloading of bid documents—From 5-8-2013 to 24-9-2013 at 11 a. m.Pre bid meeting and site visting—11 a. m. on
17-8-2013 at Azhikkal.
Last date and time for receipt of bid form in the
e-tender-site—24-9-2013 upto 11.30 a. m.
Opening of tender—At 12 Noon on 24-9-2013 at
Thiruvananthapuram.
For details and methods of bid submission, Please
visit—www.keralaports.abcprocure.com
For clarifications on the tender/RFP, Project site etc. and guidance on bid submission— Contact—Capt. Hari Achutha Varrier, Deputy Director of Ports, (email : [email protected] Mobile : 098474 24533)
OR
C a p t . A b r a h a m K u r i a k o s e , P o r t Off i c e r, Kozhikode (email : pokozhikode. port@kerala. gov.in, Mobile : 085475 40280)
സൗത്ത് ഇന്ത്യയിൽ കേരള സ്റ്റേറ്റിലെ കണ്ണൂർ ജില്ലയിലെ അഴീക്കൽ തുറമുഖം പി.പി.പി. മോഡലിൽ മെയിന്റ നൻസ്, ഓപ്പറേഷൻ & മാർക്കറ്റിംഗ് തുടങ്ങിയവയ്ക്കുവേ≠ി തുറമുഖ ഡയറക്ടർ, തുറമുഖ ഡയറക്ടറേറ്റ്, വലിയതുറ, വള്ളക്കടവ് പി.ഒ., തിരുവനന്തപുരം-695 008 ഓൺലൈൻ ദർഘാസുകൾ ക്ഷണി ക്കുന്നു. ദർഘാസുകൾ ഓൺലൈൻ വഴിയാണ് സമർപ്പിക്കേ≠ ത്.
www.keralaports.abcprocure.com
പ്രോജക്ടിന്റെ വിവരങ്ങൾ—മൾട്ടിപർപ്പസ് ടെർമിനൽ (40 കോടി) സിമന്റ ് ടെർമിനൽ (70 കോടി), ഷിപ്പ് ബിൽഡിംഗ് & റിപ്പയറിംഗ് യാർഡ് 42 കോടി.
നിരതദ്രവ്യം—` 10 ലക്ഷം അല്ലെങ്കിൽ കൺസൾട്ടന്റ ് നിർണ്ണയിച്ച പ്രോജക്ട് കോസ്റ്റിന്റെ 1 % (ഇവയിൽ വലുത്).
ദർഘാസ് ഫോറത്തിന്റെ വില—` 26,250 (നികുതി
ഉൾപ്പെടെ).
ദർഘാസുകൾ ലഭ്യമാകുന്നത്—5-8-2013 മുതൽ
24-9-2013, 11 മണിവരെ.
ദർഘാസുകൾ സമർപ്പിക്കാനുള്ള അവസാന തീയതിയും
സമയവും—24-9-2013 രാവിലെ 11.30 മണിവരെ.
പ്രീ ബിഡ് മീറ്റിംഗ് സ്ഥല സന്ദർശനം—17-8-2013-ാം
തീയതി രാവിലെ 11 മണിക്ക് അഴീക്കലിൽ.
ദർഘാസുകൾ തുറക്കുന്നത്—24-9-2013-ാം തീയതി 12 മണിക്ക് തുറമുഖ കാര്യാലയം, വലിയതുറ, തിരുവനന്തപുരം.
ബിഡ് സമർപ്പിക്കുന്നതിനും മറ്റു വിവരങ്ങളും അറിയുന്നതിനായി താഴെ പറയുന്ന വെബ്സൈറ്റ് സന്ദർശിക്കുക.
www.keralaports.abcprocure.com
OR