©
Government of Kerala കേരള സർക്കാർ
2013
Regn. No. KERBIL/2012/45073 dated 5-9-2012 with RNI
Reg. No. രജി. നമ്പർ KL/TV(N)/634/2012-14
KERALA GAZETTE
കേരള ഗസററ്
PUBLISHED BY AUTHORITY
ആധികാരികമായി പ്രസിദ്ധപ്പെടുത്തുന്നത്
THIRUVANANTHAPURAM, TUESDAY
No.
Vol. II
തിരുവനന്തപുരം, ചൊവ്വ വാല്യം 2
}
2013 സെപ്റ്റംബർ 3
36
നമ്പർ
12th Bhadra 1935 1935 ഭാദ്രം 12
PART III
Notifications by Heads of Departments
Agriculture Department
TENDER NOTICE
No. EE (2)-502/2013.
3rd August 2013.
Competitive tenders are invited in sealed envelope by the Executive Engineer (Agri.), Southern Region, Alappuzha on behalf of the Governor of Kerala from registered contractors for the following work.
Description of Items with PAC—RKVY -Infrastructural Development works at SSF, Aranoottimangalam, Alappuzha —` 15,50,000.
EMD—` 39,000.
Cost of tender form—` 2,400 + VAT.
Time of Completion—4 Months.
tender. Name of work should be superscribed on the envelope. Tenders can be submitted up to 1 p.m. on 5-9-2013 and will be opened on 5-9-2013 at 2 p.m. in the presence of the tenderers or their authorized representatives present at the time of opening. All the conditions regarding notice inviting tenders in the Kerala PWD and allied orders will be applicable to this tender. If the office happens to be closed on the specified date of tender, tenders will be opened on the next working day.
The undersigned reserves the right to reject any application for tender documents and also to reject the tender without assigning any reason and also to cancel/ postpone the tender.
കേരള ഗവർണ്ണർക്കുവേ≠ി ആലപ്പുഴ കൃഷി എക്സിക്യൂട്ടീവ് എഞ്ചിനീയർ താഴെപ്പറയുന്ന പ്രവർത്തിക്ക് നി›ിത യോഗ്യതയുള്ള അംഗീകൃത കരാറു കാരിൽ/ഏജൻസികളിൽ നിന്നും മത്സരസ്വഭാവമുള്ള 26th JULY 2011] AGRICULTURE DEPARTMENT 118 സ്വീകരിക്കുന്നതുമാണ്. അന്നേ ദിവസം 2 മണിക്ക് ഹാജരുള്ള കരാറുകാരുടെയോ അവർ രേഖാമൂലം അധികാര പ്പെടുത്തുന്ന ഏജന്റുമാരുടെയോ സാന്നിദ്ധ്യത്തിൽ തുറക്കുന്ന തുമാണ്. പ്രസ്തുത ദിവസം ഏതെങ്കിലും കാരണവശാൽ അവധി ദിവസമായാൽ അടുത്ത പ്രവൃത്തി ദിവസം മുകളിൽ പറഞ്ഞ വ്യവസ്ഥയിലും സമയത്തും ദർഘാസുകൾ സ്വീകരി ക്കുന്നതും തുറക്കുന്നതുമാണ്.
പ്രവൃത്തിയുടെ പേരും അടങ്കൽ തുകയും —ആലപ്പുഴ ജില്ലയിലെ സ്റ്റേറ്റ് സീഡ് ഫാം അറുനൂറ്റിമംഗലത്തിന്റെ അടിസ്ഥാന സൗകര്യ വികസനം—` 15,50,000.
നിരതദ്രവ്യം—` 39,000 ടെ≠ർ ഫോറത്തിന്റെ വില—` 2,400 + വാറ്റ്. പ്രവൃത്തി തീർക്കേ≠ കാലാവധി—4 മാസം.
ദർഘാസ് പ്രമാണങ്ങൾ ആവശ്യപ്പെട്ടുകൊ≠ുള്ള അപേക്ഷ രജിസ്ട്രേഷൻ സർട്ടിഫിക്കറ്റിന്റെ സാക്ഷ്യപ്പെടു ത്തിയ പകർപ്പു സഹിതം സമർപ്പിക്കേ≠തും നി›ിത വിൽപ്പന നികുതി അടക്കം ഈ ഓഫീസിൽ അടച്ച് രസീത് വാങ്ങേ≠തുമാണ്. ദർഘാസ് പ്രമാണത്തിന്റെ അധിക പകർപ്പിന് വിൽപ്പന നികുതിയടക്കം പ്രത്യേക വില അടയ്ക്കേ≠താണ്. ദർഘാസ് പത്രികയുടെ വില യാതൊരു കാരണവശാലും മടക്കിക്കൊടുക്കുന്നതല്ല.
ദർഘാസ് പത്രിക അംഗീകൃത കരാറുകാർക്ക് മാത്രം ലഭിക്കുന്നതും ആയത് കൈമാറ്റം ചെയ്യാൻ പാടില്ലാത്തതു മാണ്. പൂരിപ്പിച്ച ദർഘാസിനോടൊപ്പം കൃഷി എക്സിക്യൂട്ടീവ് എഞ്ചിനീയർ ആലപ്പുഴയുടെ പേരിൽ നി›ിത തുകയ്ക്കുള്ള ബാങ്ക് ഡ്രാഫ്റ്റ് നിരതദ്രവ്യമായും ` 100-ന്റെ മുദ്രപത്രത്തിൽ പ്രിലിമിനിറി കരാറും സമർപ്പിക്കേ≠താണ്. പൊതുമരാമത്ത് വകുപ്പിൽ ദർഘാസിനെ സംബന്ധിച്ച് നിലവിലുള്ള എല്ലാ നിബന്ധനകളും ഈ ദർഘാസിനും ബാധകമാണ്. ദർഘാസുകൾ യാതൊരു കാരണവും കൂടാതെ നിരസിക്കു വാനും ആവശ്യമെങ്കിൽ മാറ്റിവയ്ക്കുന്നതിനുമുള്ള അധികാരം കൃഷി എക്സിക്യൂട്ടീവ് എഞ്ചിനീയർ, ആലപ്പുഴയ്ക്ക് ഉ≠ായിരിക്കുന്നതാണ്.
Office of the Executive Engineer (Agri.), Southern Region, Sanathanapuram, Kalarcod, (Sd.) Alappuzha. Executive Engineer (Agri.) പുനർ ദർഘാസ്/ലേലപ്പരസ്യം
നമ്പർ സി. 137/2013.
2013 ആഗസ്റ്റ് 3.
ചുങ്കത്തറ ജില്ലാ കൃഷിത്തോട്ടത്തിലെ കായ്ഫലമുള്ള 1750-ഓളം തെങ്ങുകളിൽ നിന്നും 2013 ആഗസ്റ്റ് മുതൽ 2014 ജൂലൈ 31 വരെ മൂപ്പെത്തിയ തേങ്ങ ശേഖരിക്കു ന്നതിനുളള അവകാശം ടെ≠ർ/ലേല വ്യവസ്ഥയിൽ നൽകുവാൻ തീരുമാനിച്ചിരിക്കുന്നു. പുനർടെ≠ർ/ലേലം 12-9-2013-ന് രാവിലെ 11 മണിക്ക് ചുങ്കത്തറ ജില്ലാ കൃഷിത്തോട്ടത്തിൽവച്ച് നടത്തുന്നതായിരിക്കും.
നിബന്ധനകൾ
2. വിവിധ ബ്ളോക്കുകൾ ലോട്ടുകൾ തിരിച്ചാണ് ലേലത്തിന് വയ്ക്കുന്നത്. ഓരോ ലോട്ടിലും ഉൾപ്പെടുന്ന ബ്ളോക്കുകളും കായ്ഫലമുളള തെങ്ങുകളുടെ എണ്ണവും ലേലത്തിൽ പങ്കെടുക്കുന്നതിന് ഓരോ ലോട്ടിനും നൽകേ≠ നിരതദ്രവ്യവും താഴെ കൊടുക്കുന്നു.
ലോട്ട് ബ്ളോക്കും തെങ്ങുകളുടെ നിരതദ്രവ്യം കാലാവധി നമ്പർ എണ്ണവും ` തീരുന്നത് 1 ബി. ആൻഡ് എഫ്.—978 1,500 2014
ജൂലൈ 31 2 സി. ആൻഡ് ഡി.—772 2,000 ടി ടെ≠ർ/ലേലം 12-9-2013-ന് രാവിലെ 11 മണിക്ക്് ജില്ലാ കൃഷിത്തോട്ടത്തിൽ വച്ച് നടത്തുന്നതായിരിക്കും. ലേലത്തിനു ശേഷം ടെ≠ർ തുറക്കുന്നതാണ്.
3. ടെ≠ർ/ലേലത്തിൽ ഏതിലാണ് അധികം തുക എങ്കിൽ ആ ആൾക്ക് താൽക്കാലികമായി ടെ≠ർ/ ലേലം ഉറപ്പിക്കുന്നതും അംഗീകാരത്തിനായി മലപ്പുറം ജില്ലാ പഞ്ചായത്തിൽ സമർപ്പിക്കുന്നതുമാണ്. താൽക്കാലികമായി ടെ≠ർ/ലേലം ഉറപ്പിച്ച ഉടൻ തന്നെ യഥാർ∞ വിലയുടെ ഭാഗം സർക്കാരിലേക്ക് അടയ്ക്കേ≠താണ്.
4. ജില്ലാ പഞ്ചായത്തിന്റെ അംഗീകാരം ലഭിച്ചുകഴിഞ്ഞാൽ 7 ദിവസത്തിനകം ` 100-ന്റെ മുദ്രപത്രത്തിൽ ഒരു കരാർ എഴുതി നൽകേ≠തും ലേലത്തുകയുടെ 5 ശതമാനം സെക്യൂരിറ്റി ഡെപ്പോസിറ്റും ഭാഗം കഴിഞ്ഞ് ബാക്കി യുള്ള മുഴുവൻ തുകയും ഫാം ആഫീസിൽ അടച്ച് വിളവെടുപ്പ് നടത്താവുന്നതുമാണ്. വിളവെടുത്ത സാധനങ്ങൾ ഫാം ആഫീസിൽ എണ്ണം/തൂക്കം രേഖപ്പെടുത്തി സൂപ്ര≠ിന്റെ അനുമതിയോടുകൂടി കൊ≠ുപോകാവുന്നതാണ്.
5. ഓരോ വിളവെടുപ്പുകൾ തമ്മിലുള്ള ഇടവേള 45 ദിവസത്തിൽ കൂടുതലായിരിക്കണം.
6. 2013 സെപ്റ്റംബർ 30-നകം എല്ലാ തെങ്ങുകളുടെയും മ≠ വൃത്തിയാക്കി കുല കെട്ടേ≠താണ്.
7. തേങ്ങ വിളവെടുപ്പ് 2014 ജൂലൈ 31-ന് കഴിഞ്ഞിരിക്കണം. ഇളംപ്രായത്തിലുള്ള തേങ്ങ (കരിക്ക്) യാതൊരു കാരണവശാലും ഇടാൻ പാടുള്ളതല്ല. മറിച്ച് ചെയ്യുന്നതായി ശ്രദ്ധയിൽപ്പെട്ടാൽ അത്രയും എണ്ണം ലേലാവകാശത്തിന് പുറത്തുള്ളതായി കണക്കാക്കുകയും ആയതിന്റെ വില ഫാം നിരക്ക് അനുസരിച്ച് ലേലക്കാരനിൽ നിന്നും ഈടാക്കുകയും ചെയ്യും.
8. യാതൊരു കാരണവും ബോധിപ്പിക്കാതെ ടെ≠ർ അസ്ഥിരപ്പെടുത്തുന്നതിനോ റദ്ദുചെയ്യുന്നതിനോ ഫാം സൂപ്ര≠ിന് അധികാരമു≠ായിരിക്കും.
9. ഫാമിൽ നിന്നുള്ള നിർദ്ദേശങ്ങൾക്ക് വിരുദ്ധമായി പ്രവർത്തിച്ചാലോ ടെ≠ർ/ലേലക്കാരനിൽ നിന്നും ഫാമിൽ വല്ല നാശനഷ്ടവും വന്നാലോ പരിപൂർണ്ണ ഉത്തരവാദിയാകുന്നതും മേൽ നടപടികൾക്ക് വിധേയനാകുന്നതുമാണ്.