Servants of Knowledge
Kerala Gazette · Government of Kerala

Registration Certificates and Categorical Statements—Cancellation of Registration

Published 03 September 2013

Department
Co-operative Department
Part
PART III Notification by Head of Departments
Identifier
in.gazette.kerala_new.2013-09-03.pdf_2013_36_Part_3_Co-operative
Languages
English, Malayalam
Published at
Original source ↗

click here for IIIF manifest

©

Government of Kerala കേരള സർക്കാർ

2013

Regn. No. KERBIL/2012/45073 dated 5-9-2012 with RNI

Reg. No. രജി. നമ്പർ KL/TV(N)/634/2012-14

KERALA GAZETTE

കേരള ഗസററ്

PUBLISHED BY AUTHORITY

ആധികാരികമായി പ്രസിദ്ധപ്പെടുത്തുന്നത്

No.

Vol. II

2013 സെപ്റ്റംബർ 3

THIRUVANANTHAPURAM, TUESDAY

തിരുവനന്തപുരം, ചൊവ്വ വാല്യം 2

36

നമ്പർ

} } 3rd September 2013

12th Bhadra 1935 1935 ഭാദ്രം 12

PART III

Co-operative Department

REGISTRATION CERTIFICATE

I do hereby certify in exercise of the powers conferred on me under Section 7 of the Kerala Co-operative Societies Act, 1969 (Act 21 of 1969) that the following Societies, the particulars which are furnished in the Categorical Statements are registered by me as Co-operative Societies under the said Act, on the basis of limited liabilities and that the bye-laws of the undermentioned Societies are also hereby registered under the said section.

3. Address—The Adoor Agricultural Improvement Co-operative Society Ltd. No. P. T. 250, Adoor P. O., Adoor, Pathanamthitta District. 4. Liability—Limited Liability.

5. Area of operation—The whole of Adoor Municipality.

6. Main Object—To issue loans for Agricultural Improvement and Agricultural Development and accept deposits from its members.

7. Type—Primary Credit Society Rule (15) (1) A (3)b.

8. Authorized Share Capital—` 60,00,000 (Rupees Categorical Statements

(1)

No. O-2356/2013. 17th July 2013.

1. Name and Number of the Society—The Adoor Agricultural Improvement Co-operative Society Ltd. No. P. T. 250.

Sixty Lakhs).

1. 50000 A Class Shares of ` 100 each 2. 2000 B Class Shares of ` 250 each 3. 10000 C Class Shares of ` 50 each.

9. Maximum Borrowing Power—100 times of Paid up Share Capital + Reserve Fund.


  1. Date of Registration—17-7-2013. ↩
3rd SEPT. 2013] CO-OPERATIVE DEPARTMENT 164

6. Main object— To issue loans for Agricultural (2)

Improvement, Agricultural Development and No. O-2870/2013.

24th July 2013.

accept deposits from members.

1. Name and Number of the Society—The Konni

7. Type —Primary Credit Co-operative Society under Agricultural Rural Improvement Co-operative

Rule 15(1) (A) (3) b of KCS Act 1969.

Society Ltd. No. P. T. 253.

8. Authorized Share Capital—` 60,00,000 (Rupees 2. Date of Registration—24-7-2013.

Sixty lakhs only).

3. A d d r e s s — T h e K o n n i A g r i c u l t u r a l R u r a l

1. 50000 A Class Shares of ` 100 each Improvement Co-operative Society Ltd.

2. 2000 B Class Shares of ` 250 each No. P. T. 253, Konni P. O., Konni, Pathanamthitta

3. 10000 C Class Shares of ` 50 each.

District.

9. Maximum Borrowing Power—150 times of Paid up

Share Capital and Reserve Fund.

4. Liability—Limited.

5. Area of operation—Vallikode, Pramadom, Konni,

Aruvappulam Grama Panchayat in Pathanamthitta

District.

Office of the Joint Registrar of (Sd.) Co-operative Societies (General), Joint Registrar Pathanamthitta.

(General).

കോട്ടയം സഹകരണ സംഘം ജോയിന്റ ് രജിസ്ട്രാർ (ജനറൽ)-ടെ നടപടിക്രമം

(ഹാജർ : ശ്രീ. ജോസുകുട്ടി ജോസഫ്)

നമ്പർ എ.ഇ.എൽ. 7104/2012.

2013 ജൂലൈ 27.

വിഷയം :—സമാപ്തീകരണം—കെ. 427 ജവഹർലാൽ മെമ്മോറിയൽ കൺസ്യൂമർ സഹകരണ സംഘം—രജിസ്ട്രേഷൻ റദ്ദ് ചെയ്ത് പുനർ ഉത്തരവാകുന്നു.

സൂചന:— (1) സഹകരണ സംഘം ജോയിന്റ ് രജിസ്ട്രാർ (ജ)-ന്റെ 15-12-1983-ലെ എ. ഇ. എൽ. 5690/83-ാം നമ്പർ ഉത്തരവ്.

(2) ഈ ഓഫീസിലെ 26-5-2012-ലെ എ. ഇ. എൽ. 9846/04-ാം നമ്പർ ഉത്തരവ്.

(3) സംഘം പൊതുയോഗത്തിന്റെ 31-8-2011-ലെ തീരുമാനം.

(4) സംഘം ലിക്വിഡേറ്ററുടെ 20-6-2012-ലെ 1-ാം നമ്പർ തീരുമാനം.

(5) വൈക്കം അസിസ്റ്റന്റ ് രജിസ്ട്രാർ (ജ)-റുടെ 27-6-2012-ലെ 471/09-ാം നമ്പർ കത്ത്.

(6) കോട്ടയം സഹകരണ സംഘം ജോയിന്റ ് രജിസ്ട്രാർ (ജ)-ന്റെ 29-6-2012-ലെ എ. ഇ. എൽ. 9846/04-ാം നമ്പർ ഉത്തരവ്.

(7) സഹകരണ സംഘം രജിസ്ട്രാറുടെ 1-9-2012-ലെ എ. ഇ. എൽ. 58078/12-ാം നമ്പർ കത്ത്.

(8) വൈക്കം അസിസ്റ്റന്റ ് രജിസ്ട്രാർ (ജ)-റുടെ 20-11-2012-ലെ 471/09-ാം നമ്പർ കത്ത്.

(9) കോട്ടയം സഹകരണ സംഘം ജോയിന്റ ് രജിസ്ട്രാർ (ജ)-ന്റെ 8-3-2013-ലെ എ. ഇ. എൽ. 7104/12-ാം നമ്പർ ഉത്തരവ്.

(10) വൈക്കം അസിസ്റ്റന്റ ് രജിസ്ട്രാർ (ജ)-റുടെ 27-3-2013-ലെ 471/09-ാം നമ്പർ കത്ത്.

കെ. 427-ാം നമ്പർ ജവഹർലാൽ മെമ്മോറിയൽ കൺസ്യൂമർ സഹകരണ സംഘത്തിന്റെ പ്രവർത്തനം സൂചന (1) പ്രകാരം സമാപ്തീകരിച്ച് വൈക്കം അസിസ്റ്റന്റ ് രജിസ്ട്രാർ (ജ) ഓഫീസിലെ വടയാർ യൂണിറ്റ് ഇൻസ്പെക്ടറെ ലിക്വിഡേറ്ററായി നിയമിച്ച് ഉത്തരവായിട്ടുള്ളതും സൂചന (4) പ്രകാരം ലിക്വിഡേഷൻ നടപടികൾ പൂർത്തീകരിച്ചിട്ടുള്ളതായും ലിക്വിഡേറ്റർ അറിയിച്ചിരിക്കുന്നു. ലിക്വിഡേറ്ററുടെ നടപടികൾ പരിശോധിച്ചതിൽനിന്നും താഴെ പറയുന്ന കാര്യങ്ങൾ ബോദ്ധ്യപ്പെട്ടിരിക്കുന്നു.

3rd SEPT. 2013] CO-OPERATIVE DEPARTMENT 165

ലിക്വിഡേറ്റർ സംഘത്തിന്റെ ചാർ÷് 3-3-1984-ൽ ഏറ്റെടുത്തു. ടി തീയതിയിലെ ബാക്കിപത്രം താഴെ സൂചിപ്പിക്കുന്ന പ്രകാരം ആയിരുന്നു.

ബാദ്ധ്യതകൾ തുക ആസ്തികൾ തുക ഓഹരി

`

വ്യ‡ികൾ 4,800.00 നീക്കിയിരിപ്പ്

` 29.76 സർക്കാർ 5,000.00 ബാങ്ക് ബാലൻസ്

3,857.92 കരുതൽ ധനം

25.44 ജില്ലാ ബാങ്ക് ഓഹരി

200.00 തേയ്മാന ഫ≠്

879.79 പലിശ 8.70 സ്റ്റോക്ക് കുറവിന് കരുതൽ 2,672.19 ഉപകരണങ്ങൾ 982.85 ഓണറേറിയം കരുതൽ 900.00 സ്റ്റോക്ക് കുറവ്

2,247.11 കൊടുക്കാനുള്ള പലിശ 810.00 ഡാമേജ്ഡ് സ്റ്റോക്ക്

40.50 സ്റ്റാഫ് സെക്യൂരിറ്റി

2,000.00 അഡ്വാൻസ്

40,850.27 ഓഡിറ്റ് ഫീസ്

200.00 നഷ്ടം

16,484.80 അഫിലിയേഷൻ ഫീസ്

230.00

അഡ്വാൻസുകൾ 47,040.29

വീതിക്കാത്ത ലാഭം

144.20

ആകെ 64,701.91 ആകെ 64,701.91 സംഘത്തിന്റെ ഈടാക്കിയെടുക്കാവുന്ന ആസ്തികൾ ഈടാക്കിയതിനും കൊടുത്തു തീർക്കാവുന്ന ബാദ്ധ്യതകൾ കൊടുത്തു തീർത്തതിനുശേഷം ബാക്കി നിൽപ്പുള്ള ` 59,501.91-യുടെ ആസ്തികൾ എഴുതി തള്ളുന്നതിനും ` 59,501.91-യുടെ ബാദ്ധ്യതകൾ ക≠ുകെട്ടുന്നതിനും ഈ ഓഫീസിലെ 25-6-2012-ലെ എ. ഇ. എൽ. 9846/04-ാം നമ്പർ ഉത്തരവ് പ്രകാരം അനുമതി നൽകി ഉത്തരവായിട്ടു≠്. ടി തുകകൾ ഉൾപ്പെടുത്തിക്കൊ≠് ടി സംഘത്തിന്റെ രജിസ്ട്രേഷൻ ഈ ഓഫീസിലെ സൂചന (6) ഉത്തരവ് പ്രകാരം റദ്ദ് ചെയ്ത് ഉത്തരവായിട്ടുള്ളതാണ്.

എന്നാൽ സഹകരണ സംഘം രജിസ്ട്രാറുടെ സൂചന (7) കത്ത് പ്രകാരം ടി സംഘത്തിന്റെ ലിക്വിഡേഷൻ ചാർ÷് അടച്ചിട്ടില്ലാത്തതിനാൽ ആയതുകൂടി അടച്ചതിനുശേഷം ഉത്തരവിൽ ആവശ്യമായ ഭേദഗതി വരുത്തി പുതിയ ഉത്തരവാക്കുവാൻ നിർദ്ദേശിച്ചിരുന്നു. ആയതിൻ പ്രകാരം വൈക്കം അസിസ്റ്റന്റ ് രജിസ്ട്രാർ (ജനറൽ)-ന്റെ സൂചന (8) അപേക്ഷ പ്രകാരം കോമൺ ലിക്വിഡേഷൻ ഫ≠ിൽ നിന്നും സൂചന (9) ഉത്തരവനുസരിച്ച് ഫ≠് അനുവദിക്കുകയും ലിക്വിഡേഷൻ ചാർ÷് അടയ്ക്കുകയും ചെയ്തിട്ടു≠്. ടി തുകകൾ ഉൾപ്പെടെയുള്ള ലിക്വിഡേറ്ററുടെ വരവ് ചെലവ് കണക്ക് താഴെ പറയും പ്രകാരമാണ്.

വരവ് തുക ചെലവ് തുക

`

ലിക്വിഡേറ്റർ അഡ്വാൻസ്

1,040.24 ലിക്വിഡേഷൻ അഡ്വാൻസ്്

` 1,040.24 ലേലത്തുക 1,369.00 എസ്. ബി. അക്കൗ≠് 2799 1,328.00 ലിക്വിഡേറ്റർ അക്കൗ≠് സർക്കാർ ഓഹരി (എസ്. ബി. 2799)

1,182.75 ഓഡിറ്റ് ഫീസ്

5,000.00 200.00 കെ. 320, പടിഞ്ഞാറെക്കര വാടക 75.00 സർവ്വീസ് സഹകരണ സംഘം 4,200.00 ടാക്സ്

24.25

ശമ്പളം കൂലി

82.75 70.00 എഴുതി തള്ളിയ ആസ്തികൾ ബാദ്ധ്യതകൾ ക≠ുകെട്ടിയത്

നീക്കിയിരിപ്പ്

1.51 ഓഹരി വ്യ‡ികൾ 4,800.00

ബാങ്ക് ബാലൻസ് 3,857.92 കരുതൽ ധനം 25.44

ഓഹരി ജില്ലാ ബാങ്ക് 200.00 തേയ്മാന ഫ≠് 879.79

പലിശ 8.70 സ്റ്റോക്ക് കുറവിനു കരുതൽ 2,672.19

സ്റ്റോക്ക് കുറവ് 2,247.11 ഓണറേറിയം കരുതൽ 900.00

ഡാമേജ്ഡ് സ്റ്റോക്ക് 40.50 സ്റ്റാഫ് സെക്യൂരിറ്റി 2,000.00

അഡ്വാൻസ് 40,850.27 അഫിലിയേഷൻ ഫീസ് 230.00

അറ്റനഷ്ടം 12,295.90 അഡ്വാൻസുകൾ 47,040.29

59,501.91 വീതിക്കാത്ത ലാഭം 144.20

കോമൺ ലിക്വിഡേഷൻ ഫ≠് 205.00 കൊടുക്കുവാനുള്ള പലിശ 810.00 മുന്നിരിപ്പ്

28.25

59,501.91

ലിക്വിഡേഷൻ ചാർ÷്

205.00 ആകെ 67,527.15 ആകെ 67,527.153rd SEPT. 2013] CO-OPERATIVE DEPARTMENT 166 സംഘത്തിന്റെ ഇപ്പോഴത്തെ ബാക്കിപത്രം താഴെ സൂചിപ്പിക്കുന്ന പ്രകാരമാണ്.

ആസ്തി ബാധ്യത

ഇല്ല. ഇല്ല.

സംഘത്തിന്റെ അവസാന പൊതുയോഗം 31-8-2011-ൽ കൂടി ലിക്വിഡേറ്ററുടെ നടപടി അംഗീകരിച്ചിട്ടുള്ളതും സംഘത്തിന്റെ രജിസ്ട്രേഷൻ റദ്ദ് ചെയ്യുന്ന നടപടികൾ സ്വീകരിക്കുവാൻ ലിക്വിഡേറ്ററെ ചുമതലപ്പെടുത്തിയിട്ടുള്ളതും സൂചന (4) പ്രകാരം രജിസ്ട്രേഷൻ റദ്ദ് ചെയ്യുന്നതിന് അപേക്ഷിച്ചിട്ടുള്ളതും ആയത് ശുപാർശ ചെയ്തിട്ടുള്ളതുമാകുന്നു. ലിക്വിഡേഷൻ കണക്കിൽ ബാക്കി നിൽപില്ല. ഇപ്രകാരം ലിക്വിഡേഷൻ നടപടികൾ പൂർത്തികരിച്ചതായി എനിക്ക് ബോദ്ധ്യമായിരിക്കുന്നു. മേൽ സാഹചര്യത്തിൽ താഴെപ്പറയുന്ന ഉത്തവ് പുറപ്പെടുവിക്കുന്നു.

ഉത്തരവ്

കെ. 427-ാം നമ്പർ ജവഹർലാൽ മെമ്മോറിയൽ കൺസ്യൂമർ സഹകരണ സംഘത്തിന്റെ രജിസ്ട്രേഷൻ കേരള സഹകരണ നിയമം 74-ാം വകുപ്പ് പ്രകാരം റദ്ദ് ചെയ്തു കൊ≠ും, സംഘത്തിന്റെ പേര് സംഘങ്ങളുടെ പട്ടികയിൽ നിന്നും നീക്കം ചെയ്തു കൊ≠ും പുനർ ഉത്തരവാകുന്നു. ലിക്വിഡേറ്റർ സംഘത്തിന്റെ റിക്കാർഡുകളും ഫയലുകളും ചട്ടം 70-ൽ നിഷ്കർഷിക്കുന്ന പ്രകാരം 3 വർഷക്കാലം സൂക്ഷിക്കേ≠തും ആയതിനുശേഷം ഈ ഓഫീസിന്റെ അനുമതിയോടെ നശിപ്പിക്കാവുന്നതുമാണ്.

സഹകരണ സംഘം ജോയിന്റ ് രജിസ്ട്രാർ (ജനറൽ) ആഫീസ്,

(ഒപ്പ്) കോട്ടയം.

ജോയിന്റ ് രജിസ്ട്രാർ (ജനറൽ).

5. Area of operation—Kalloorkkad Panchayath.

REGISTRATION CERTIFICATE

No. O-7512/2012. 22nd July 2013.

6. Main Object—To encourage thrift, self help and I do hereby certify in exercise of the powers

co-operation among members and give loans and conferred on me under Section 7 of the Kerala

advances to members.

Co-operative Societies Act, 1969 (Act 21 of 1969) that the

following Society, the particulars which are furnished in

7. Authorized Share Capital—` 77,50,000 the Categorical Statement is registered by me today as a

( A Class—100 Shares of ` 50,000 each Co-operative Society under the said Act, on the basis of

limited liability and that the bye-laws of the

B Class—500 Shares of ` 5,000 each undermentioned Society is also hereby registered under

the said section.

C Class—25 Shares of ` 10,000 each) Categorical Statement

8. Maximum Borrowing Limit—150 times of paid up

Share Capital pluse Reserve Fund.

1. Name and Number of the Society—Kalloorkkad

Agricultural Improvement Co-operative Society

9. Category as per KCS Act—Rule 15—1A (3) (b) Ltd. No. E. 1237.

Agricultural Improvement Societies.

2. Date of Registration—22-7-2013.

3. Address—Kalloorkkad P. O., Muvattupuzha,

Ernakulam District.

Office of the Joint Registrar of Co-operative Societies (Sd.) (General), Ernakulam. Joint Registrar (General).

4. Liability—Limited.

Cite this issue. Kerala Gazette, Government of Kerala, 03 September 2013. Indian Gazettes, https://egazette.servantsofknowledge.in/details/in.gazette.kerala_new.2013-09-03.pdf_2013_36_Part_3_Co-operative/. Archive identifier in.gazette.kerala_new.2013-09-03.pdf_2013_36_Part_3_Co-operative.