©
Government of Kerala കേരള സർക്കാർ
2013
Regn. No. KERBIL/2012/45073 dated 5-9-2012 with RNI
Reg. No. രജി. നമ്പർ KL/TV(N)/634/2012-14
KERALA GAZETTE
കേരള ഗസററ്
PUBLISHED BY AUTHORITY
ആധികാരികമായി പ്രസിദ്ധപ്പെടുത്തുന്നത്
THIRUVANANTHAPURAM, TUESDAY
No.
Vol. II
തിരുവനന്തപുരം, ചൊവ്വ 2013 സെപ്റ്റംബർ 3
36
നമ്പർ
വാല്യം 2 } } 3rd September 2013
12th Bhadra 1935 1935 ഭാദ്രം 12
PART III
Education Department
നോട്ടിഫിക്കേഷൻ
(1)
നമ്പർ റ്റി. എക്സ്. 7/2768/2013. 2013 ജൂലൈ 20.
സാങ്കേതിക പരീക്ഷാ കൺട്രോളർ 2004 ഏപ്രിൽ മാസത്തിൽ നടത്തിയ കമ്പ്യൂട്ടർ എഞ്ചിനീയറിംഗ് ഡിπോമ പരീക്ഷയിൽ എറണാകുളം വനിതാ പോളിടെക്നിക്കിൽ നിന്നും 81130798 രജിസ്റ്റർ നമ്പർ പ്രകാരം പാസ്സായ ശ്രീമതി സരിത എ. കുമാർ എന്നവർക്ക് നൽകിയ ഡിπോമ സർട്ടിഫിക്കറ്റ് നഷ്ടപ്പെട്ടു പോയിരിക്കുന്നു. മേൽപ്പറഞ്ഞ സർട്ടിഫിക്കറ്റ് ആർക്കെങ്കിലും കിട്ടിയിട്ടു≠െങ്കിൽ അത് സാങ്കേതിക പരീക്ഷാ കൺട്രോളർ, തിരുവനന്തപുരം-40 എന്ന വിലാസത്തിൽ അയച്ചുതരുവാൻ താൽപര്യപ്പെടുന്നു.
പുതിയ സർട്ടിഫിക്കറ്റ് കൊടുക്കുന്നതിൽ ആർക്കെങ്കിലും പരാതി ഉ≠െങ്കിൽ ഈ പരസ്യത്തീയതി മുതൽ ഒരു മാസത്തിനകം സാങ്കേതിക പരീക്ഷാ കൺട്രോളറെ രേഖാമൂലം അറിയിക്കേ≠താണ്.
(2)
നമ്പർ റ്റി. എക്സ്. 7/5651/2013. 2013 ജൂലൈ 25.
സാങ്കേതിക പരീക്ഷാ കൺട്രോളർ 2005 ഏപ്രിൽ മാസത്തിൽ നടത്തിയ സിവിൽ എഞ്ചിനീയറിംഗ് ഡിπോമ പരീക്ഷയിൽ കളമശ്ശേരി ഗവൺമെന്റ ് പോളിടെക്നിക് കോളേജിൽ നിന്നും 82010982 രജിസ്റ്റർ നമ്പർ പ്രകാരം പാസ്സായ ശ്രീ. അശോക്, എ. എന്നയാൾക്ക് നൽകിയ ഡിπോമ സർട്ടിഫിക്കറ്റ് നഷ്ടപ്പെട്ടുപോയിരിക്കുന്നു. മേൽപ്പറഞ്ഞ ഡിπോമ സർട്ടിഫിക്കറ്റ് ആർക്കെങ്കിലും കിട്ടിയിട്ടു≠െങ്കിൽ അത് സാങ്കേതിക പരീക്ഷാ കൺട്രോളർ, തിരുവനന്തപുരം-40 എന്ന വിലാസത്തിൽ അയച്ചുതരുവാൻ താൽപര്യപ്പെടുന്നു.
പുതിയ സർട്ടിഫിക്കറ്റ് കൊടുക്കുന്നതിൽ ആർക്കെങ്കിലും പരാതി ഉ≠െങ്കിൽ ഈ പരസ്യത്തീയതി മുതൽ ഒരു മാസത്തിനകം സാങ്കേതിക പരീക്ഷാ കൺട്രോളറെ രേഖാമൂലം അറിയിക്കേ≠താണ്.
{{^{{FOOTNOTE (3)}}}}
നമ്പർ റ്റി. എക്സ്. 14/3950/2013. 2013 ജൂലൈ 31.
സാങ്കേതിക പരീക്ഷാ കൺട്രോളർ 2005 ഏപ്രിൽ മാസത്തിൽ നടത്തിയ ഓട്ടോമൊബൈൽ എഞ്ചിനീയറിംഗ് ഡിπോമ പരീക്ഷയിൽ കാഞ്ഞങ്ങാട് സ്വാമി നിത്യാനന്ദ പോളിടെക്നിക്ക് കോളേജിൽ നിന്നും 82050133 രജിസ്റ്റർ നമ്പർ പ്രകാരം പാസ്സായ ശ്രീ. സാജൻ പീറ്റർ എന്നയാൾക്ക് നൽകിയ ഡിπോമ സർട്ടിഫിക്കറ്റ് നഷ്ടപ്പെട്ടുപോയിരിക്കുന്നു. മേൽപ്പറഞ്ഞ ഡിπോമ സർട്ടിഫിക്കറ്റ് ആർക്കെങ്കിലും കിട്ടിയിട്ടു≠െങ്കിൽ അത് സാങ്കേതിക പരീക്ഷാ കൺട്രോളർ, തിരുവനന്തപുരം-40 എന്ന വിലാസത്തിൽ അയച്ചുതരുവാൻ താൽപര്യപ്പെടുന്നു.
3rd SEPT. 2013] EDUCATION DEPARTMENT 92പുതിയ സർട്ടിഫിക്കറ്റ് കൊടുക്കുന്നതിൽ ആർക്കെങ്കിലും പരാതി ഉ≠െങ്കിൽ ഈ പരസ്യത്തീയതി മുതൽ ഒരു മാസത്തിനകം സാങ്കേതിക പരീക്ഷാ കൺട്രോളറെ രേഖാമൂലം അറിയിക്കേ≠താണ്.
(4)
നമ്പർ റ്റി. എക്സ്. 4/5308/2013. 2013 ജൂലൈ 31.
സാങ്കേതിക പരീക്ഷാ കൺട്രോളർ 1983 ജൂൺ മാസത്തിൽ നടത്തിയ ഇലക്ട്രിക്കൽ എഞ്ചിനീയറിംഗ് ഡിπോമ പരീക്ഷയിൽ ആലപ്പുഴ കാർമൽ പോളിടെക്നിക് കോളേജിൽ നിന്നും 9470 രജിസ്റ്റർ നമ്പർ പ്രകാരം പാസ്സായ ശ്രീമതി സുജാത ജി. നായർ എന്നവർക്ക് നൽകിയ ഡിπോമ സർട്ടിഫിക്കറ്റ് നഷ്ടപ്പെട്ടുപോയിരിക്കുന്നു. മേൽപ്പറഞ്ഞ ഡിπോമ സർട്ടിഫിക്കറ്റ് ആർക്കെങ്കിലും കിട്ടിയിട്ടു≠െങ്കിൽ അത് സാങ്കേതിക പരീക്ഷാ കൺട്രോളർ, തിരുവനന്തപുരം-40 എന്ന വിലാസത്തിൽ അയച്ചുതരുവാൻ താൽപര്യപ്പെടുന്നു.
പുതിയ സർട്ടിഫിക്കറ്റ് കൊടുക്കുന്നതിൽ ആർക്കെങ്കിലും പരാതി ഉ≠െങ്കിൽ ഈ പരസ്യത്തീയതി മുതൽ ഒരു മാസത്തിനകം സാങ്കേതിക പരീക്ഷാ കൺട്രോളറെ രേഖാമൂലം അറിയിക്കേ≠താണ്.
(5)
നമ്പർ റ്റി. എക്സ്. 3/5462/2013. 2013 ആഗസ്റ്റ് 2.
കോട്ടയം വിദ്യാഭ്യാസ ഉപഡയറക്ടർ ഓഫീസ് അഡ്മിനിസ്ട്രേറ്റീവ് അസിസ്റ്റന്റിന്റെ നടപടിക്രമം (ഹാജർ: ശ്രീ. എൻ. പ്രേംകുമാർ)
വിഷയം:—പൊതുവിദ്യാഭ്യാസം—വിജിലൻസ്—മാഞ്ഞൂർ ഗവൺമെന്റ ് ഹൈസ്കൂളിലെ ഓഫീസ് അറ്റൻഡന്റ ് ശ്രീ. വില്ലി കെ. ജോർ÷ിന് എതിരായ അച്ചടക്കനടപടി—സർവ്വീസിൽനിന്നും നീക്കം ചെയ്ത്—ശിക്ഷണ നടപടി പൂർത്തീകരിച്ച് ഉത്തരവ് പുറപ്പെടുവിക്കുന്നു.
പരാമർശം:—1. 4 -11-2010-ലെ മാഞ്ഞൂർ ഗവൺമെന്റ ് ഹൈസ്കൂൾ ഹെഡ്മാസ്റ്ററുടെ കത്ത്.
2. ഈ ഓഫീസിലെ ഇതേ നമ്പരിലുള്ള 19-2-2011-ലെ കാരണം കാണിക്കൽ നോട്ടീസ്.
3. 23-3-2011-ലെ ശ്രീ. വില്ലി കെ. ജോർ÷ിന്റെ മറുപടി.
4. ഈ ഓഫീസിലെ ഇതേ നമ്പരിലുള്ള 18-10-2011-ലെ കുറ്റാരോപണ മെമ്മോ.
5. ഈ ഓഫീസിലെ ഇതേ നമ്പരിലുള്ള 24-9-2012-ലെ അന്വേഷണ വിചാരണ നോട്ടീസ്.
6. 16-10-2012-ലെ അന്വേഷണ വിചാരണ റിപ്പോർട്ട്.
7. ഈ ഓഫീസിലെ ഇതേ നമ്പരിലുള്ള 22-2-2013-ലെ ശിക്ഷ താത്കാലികമായി നി›യിച്ചുകൊ≠ുള്ള നോട്ടീസ്.
8. 2013 ഏപ്രിൽ 13-ന് ദീപിക ദിനപത്രത്തിൽ പ്രസിദ്ധീകരിച്ച പരാമർശം 7 പ്രകാരമുള്ള നോട്ടീസ്.
ഉത്തരവ് നമ്പർ ബി-2/16690/10 തീയതി 24-6-2013.
സാങ്കേതിക പരീക്ഷാ കൺട്രോളർ 2005 ഏപ്രിൽ മാസത്തിൽ നടത്തിയ സിവിൽ എഞ്ചിനീയറിംഗ് ഡിπോമ പരീക്ഷയിൽ ശ്രീനാരായണ പോളിടെക്നിക് കോളേജിൽ നിന്നും 82010091 രജിസ്റ്റർ നമ്പർ പ്രകാരം പാസ്സായ ശ്രീമാൻ അമൽദാസ്, ജെ. എന്നയാൾക്ക് നൽകിയ ഡിπോമ സർട്ടിഫിക്കറ്റ് നഷ്ടപ്പെട്ടു പോയിരിക്കുന്നു. മേൽപ്പറഞ്ഞ ഡിπോമ സർട്ടിഫിക്കറ്റ് ആർക്കെങ്കിലും കിട്ടിയിട്ടു≠െങ്കിൽ അത് സാങ്കേതിക പരീക്ഷാ കൺട്രോളർ, തിരുവനന്തപുരം-40 എന്ന വിലാസത്തിൽ അയച്ചു തരുവാൻ താൽപര്യപ്പെടുന്നു.
പുതിയ സർട്ടിഫിക്കറ്റ് കൊടുക്കുന്നതിൽ ആർക്കെങ്കിലും പരാതി ഉ≠െങ്കിൽ ഈ പരസ്യത്തീയതി മുതൽ ഒരു മാസത്തിനകം സാങ്കേതിക പരീക്ഷാ കൺട്രോളറെ രേഖാമൂലം അറിയിക്കേ≠താണ്.
(6)
നമ്പർ റ്റി. എക്സ്. 14/6678/2013. 2013 ആഗസ്റ്റ് 5.
സാങ്കേതിക പരീക്ഷാ കൺട്രോളർ 1997 ഏപ്രിൽ മാസത്തിൽ നടത്തിയ മെക്കാനിക്കൽ എഞ്ചിനീയറിംഗ് ഡിπോമ പരീക്ഷയിൽ അളഗപ്പനഗർ ത്യാഗരാജർ പോളിടെക്നിക് കോളേജിൽ നിന്നും 3272 രജിസ്റ്റർ നമ്പർ പ്രകാരം പാസ്സായ ശ്രീ. ജയദേവ്, ജി. എന്നയാൾക്ക് നൽകിയ ഡിπോമ സർട്ടിഫിക്കറ്റ് നഷ്ടപ്പെട്ടുപോയിരിക്കുന്നു. മേൽപ്പറഞ്ഞ ഡിπോമ സർട്ടിഫിക്കറ്റ് ആർക്കെങ്കിലും കിട്ടിയിട്ടു≠െങ്കിൽ അത് സാങ്കേതിക പരീക്ഷാ കൺട്രോളർ, തിരുവനന്തപുരം-40 എന്ന വിലാസത്തിൽ അയച്ചുതരുവാൻ താൽപര്യപ്പെടുന്നു.
പുതിയ സർട്ടിഫിക്കറ്റ് കൊടുക്കുന്നതിൽ ആർക്കെങ്കിലും പരാതി ഉ≠െങ്കിൽ ഈ പരസ്യത്തീയതി മുതൽ ഒരു മാസത്തിനകം സാങ്കേതിക പരീക്ഷാ കൺട്രോളറെ രേഖാമൂലം അറിയിക്കേ≠താണ്.
(ഒപ്പ്) സാങ്കേതിക പരീക്ഷാ കൺട്രോളറുടെ കാര്യാലയം, കൈമനം, തിരുവനന്തപുരം. ജോയിന്റ ് കൺട്രോളർ.
മാഞ്ഞൂർ ഗവൺമെന്റ ് ഹൈസ്കൂൾ ഓഫീസ് അറ്റൻഡന്റായി ജോലി നോക്കിയിരുന്ന ശ്രീ. വില്ലി കെ. ജോർ÷് 1-9-2010 മുതൽ 31-10-2010 വരെ ശൂന്യവേതന അവധിക്ക് അപേക്ഷിക്കുകയും ആയത് 31-10-2010-ൽ എ6/16263/10 നമ്പർ കത്ത് പ്രകാരം നിരസിക്കുകയും ചെയ്തിട്ടുള്ളതാണ്. തുടർന്ന് ടിയാൻ 1-11-2010 മുതൽ അനധികൃതമായി ജോലിയിൽനിന്നും വിട്ടുനിൽക്കുകയാണെന്ന് പരാമർശം (1) പ്രകാരം മാഞ്ഞൂർ ഗവൺമെന്റ ് ഹൈസ്കൂൾ ഹെഡ്മാസ്റ്റർ റിപ്പോർട്ട് ചെയ്തിരുന്നു.
അനധികൃതമായി ജോലിയിൽ നിന്ന് വിട്ടുനിന്നതിനെ തുടർന്ന് പരാമർശം (2) പ്രകാരം ടിയാന് കാരണം കാണിക്കൽ നോട്ടീസ് നൽകുകയും ആയതിന് പരാമർശം (3) പ്രകാരം ശ്രീ. വില്ലി കെ. ജോർ÷് നൽകിയ മറുപടി തൃപ്തികര മല്ലായെന്ന് ക≠തിനെ തുടർന്ന് പരാമർശം (4) പ്രകാരം കുറ്റാരോപണ മെമ്മോ രജിസ്ട്രേഡ് തപാലിൽ നൽകിയെങ്കിലും ആയത് കൈപ്പറ്റാതെ മേൽവിലാസക്കാരൻ സ്ഥലത്തില്ല എന്ന കുറിപ്പോടെ മടങ്ങിവന്നതിനെ തുടർന്ന് 2012 മാർച്ച് 4-ന് ദേശാഭിമാനി ദിനപത്രത്തിൽ പ്രസിദ്ധീകരിക്കുകയും ചെയ്തു. ആയതിനും നി›ിത സമയത്തിനകം പ്രതികരണം ലഭിക്കാതെ വന്നതിനെ തുടർന്ന് 1960-ലെ കേരള സിവിൽ സർവ്വീസ് റൂൾ 16 പ്രകാരമുള്ള അന്വേഷണ വിചാരണയ്ക്കായി പരാമർശം (5) പ്രകാരം രജിസ്ട്രേഡായി കുറ്റാരോപിതന് കത്ത് നൽകിയെങ്കിലും ആയത് കൈപ്പറ്റാതെ മടങ്ങിവരികയാണ് ചെയ്തിട്ടുള്ളത്.
3rd SEPT. 2013] EDUCATION DEPARTMENT 93കേരളത്തിലെ സർക്കാർ ജീവനക്കാരുടെ ശിക്ഷണനടപടി കളെ സംബന്ധിച്ച മാന്വൽ പാര 53 (1) (2) (3) (4) പ്രകാരം മുൻ നി›ിത തീയതിയായ 16-10-2012-ന് രാവിലെ 10.30-ന് അന്വേഷണ വിചാരണ നടത്തുകയും ആയതിൽ കുറ്റാരോപിതൻ പങ്കെടുക്കുകയു≠ായില്ല. മാഞ്ഞൂർ ഗവൺമെന്റ ് ഹൈസ്കൂൾ ഹെഡ്മാസ്റ്ററുടെ സാന്നിദ്ധ്യത്തിൽ നടത്തിയ അന്വേഷണ വിചാരണയിൽ ശ്രീ. വില്ലി കെ. ജോർ÷ിനെതിരായ ആരോപണവും തൽസംബന്ധമായ രേഖകളും വിശദമായി പരിശോധിക്കുകയും വിലയിരുത്തുകയും ചെയ്തതിന്റെ അടിസ്ഥാനത്തിൽ പരാമർശം (6) പ്രകാരം അന്വേഷണ വിചാരണ റിപ്പോർട്ട് പുറപ്പെടുവിച്ചിട്ടുള്ളതാണ്. ടി അന്വേഷണ വിചാരണ റിപ്പോർട്ടിലെ ക≠െത്തലിന്റെ അടിസ്ഥാനത്തിൽ ശ്രീ. വില്ലി കെ. ജോർ÷ിനെതിരായി 1960-ലെ കേരള സിവിൽ സർവ്വീസ് (സി. സി. & എ) റൂൾ 11 (1), (vii) പ്രകാരമുള്ള റിമൂവൽ ഫ്രം ദി സിവിൽ സർവ്വീസ് ഓഫ് ദി സ്റ്റേറ്റ് ഗവൺമെന്റ ് എന്ന കഠിന ശിക്ഷ ചുമത്താൻ താൽക്കാലികമായി തീരുമാനിക്കുകയും, ആയത് പരാമർശം (7) പ്രകാരമുള്ള നോട്ടീസ് പ്രകാരം കുറ്റാരോപിതന് രജിസ്ട്രേഡ് തപാലിൽ അയച്ച് നൽകുകയും ചെയ്തു. എന്നാൽ പ്രസ്തുത അറിയിപ്പ് ശ്രീ. വില്ലി കെ. ജോർ÷് കൈപ്പറ്റാതെ മടങ്ങിവന്ന തിനാൽ പരാമർശം (8) പ്രകാരം 2013 ഏപ്രിൽ 13-ന് ദീപിക ദിനപത്രത്തിൽ പ്രസിദ്ധീകരിക്കുകയും ചെയ്തു. നി›ിത സമയപരിധിക്കകമോ നാളിതുവരെയോ കുറ്റാരോപിതനിൽ നിന്നും പ്രതികരണം ഉ≠ാകാത്ത സാഹചര്യത്തിൽ മാഞ്ഞൂർ ഗവൺമെന്റ ് ഹൈസ്കൂൾ ഓഫീസ് അറ്റൻഡന്റായിരുന്ന ശ്രീ. വില്ലി കെ. ജോർ÷ിനെ 1960-ലെ കേരള സിവിൽ സർവ്വീസ് (സി. സി. & എ) റൂൾ 11 (1) (vii) പ്രകാരം 1-9-2010 മുതൽ പ്രാബല്യത്തിൽ സർവ്വീസിൽനിന്നും നീക്കം ചെയ്തുകൊ≠് ഇതിനാൽ ഉത്തരവാകുന്നു.
(ഒപ്പ്) കോട്ടയം. അഡ്മിനിസ്ട്രേറ്റീവ് അസിസ്റ്റന്റ ്.
SHORT TENDER NOTICE
No. D1/2693/2013. 25th July 2013.
Sealed tenders are invited for the repair of various equipment under Civil Engineering Department of Rajiv Gandhi Institute of Technology, Kottayam at a total cost ` 25,000.
Cost of tender forms (including taxes):
Original— ` 420
Duplicate— ` 210
Last date and time of sale of tender—
6-9-2013, 2 p. m.
Last date and time of receipt of tender—
7-9-2013, 2 p. m.
Date and time of opening of tender—
7-9-2013, 2. 30 p. m.
Those who want tender form by Registered Post should send ` 35 extra for each tender besides the cost of tender forms by Money Order to the undersigned which should be received on or before 26-8-2013.
Tender forms can be had from the Office of the Principal, Rajiv Gandhi Institute of Technology, Velloor P. O., Pampady, Kottayam-686 501 on a cash remittance as above or by Money Order on all working days between 10 a. m. to 3 p. m. The tender should be superscribed as Tender No. and date. Cheques, Postage Stamp, Draft, Postal Order etc. will not be accepted towards the cost of the tender forms. The tender forms are not transferable.
As per the tender condition, the tenderer should send along with this tender with an agreement executed duly signed in Kerala Stamp Paper of value ` 100 and an EMD 1% of total cost of the articles tendered by way of DD in favour of the Principal, Rajiv Gandhi Institute of Technology, Kottayam. Tenders without agreement and EMD will be rejected, and detailed specification will be issued along with the tender forms.
കോട്ടയം രാജീവ്ഗാന്ധി ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി യിലെ സിവിൽ എഞ്ചിനീയറിംഗ് ഡിപ്പാർട്ടുമെന്റിലെ വിവിധ ഉപകരണങ്ങൾ റിപ്പയർ ചെയ്യുന്നതിന് താൽപ്പര്യമുള്ള കരാറു കാരിൽ നിന്നും മുദ്രവച്ച കവറുകളിൽ മത്സരസ്വഭാവമുള്ള ദർഘാസുകൾ ക്ഷണിച്ചുകൊള്ളുന്നു.
അടങ്കൽ തുക— ` 25,000. ദർഘാസ് ഫോറത്തിന്റെ വില :
അസ്സൽ— ` 315. പകർപ്പ്— ` 158.
ദർഘാസ് ഫോറം വിൽക്കുന്ന അവസാന തീയതിയും സമയവും—6-9-2013, 2 മണി.
പൂരിപ്പിച്ച ദർഘാസ് സ്വീകരിക്കുന്ന അവസാന തീയതിയും സമയവും—7-9-2013, 2 മണി.
ദർഘാസുകൾ തുറന്ന് പരിശോധിക്കുന്ന തീയതിയും സമയവും—7-9-2013, 2.30 മണി.
ദർഘാസ് ഫോറം തപാൽ മുഖേന ആവശ്യമുള്ളവർ ` 35 അധികമായി ഓരോ ദർഘാസ് ഫോറത്തിന്റെയും വിലയോടൊപ്പം മണിയോർഡർ ആയി അയയ്ക്കേ≠താണ്. മണിയോർഡർ സ്വീകരിക്കുന്ന അവസാന തീയതി 26-8-2013 ആയിരിക്കും. മുകളിൽ പറഞ്ഞിരിക്കുന്ന ടെ≠ർ ഫോമിന്റെ വില എല്ലാ നികുതിയും ഉൾപ്പെടെയാണ്.
ദർഘാസ് ഫോറങ്ങൾ പ്രിൻസിപ്പാൾ, രാജീവ്ഗാന്ധി ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി, വെള്ളൂർ പി. ഒ., പാമ്പാടി, കോട്ടയം-686 501 എന്ന വിലാസത്തിൽ നേരിട്ടോ മണിയോർഡർ മുഖേനയോ എല്ലാ പ്രവൃത്തി ദിവസങ്ങളിലും രാവിലെ 10 മണിമുതൽ വൈകുന്നേരം 3 മണിവരെ ലഭിക്കുന്നതാണ്.
ദർഘാസ് സമർപ്പിക്കുന്ന കവറിനുമുകളിൽ ദർഘാസ് നമ്പരും തീയതിയും രേഖപ്പെടുത്തേ≠താണ്. ദർഘാസ് ഫോറങ്ങൾ യാതൊരു കാരണവശാലും കൈമാറ്റം ചെയ്യാൻ പാടുള്ളതല്ല. ചെക്ക്, ഡ്രാഫ്റ്റ്, പോസ്റ്റൽ ഓർഡർ, തപാൽ സ്റ്റാമ്പ് മുതലായവ സ്വീകരിക്കുന്നതല്ല.
ദർഘാസ് നിയമം അനുസരിച്ച് ദർഘാസ് സമർപ്പി ക്കുന്നയാൾ ദർഘാസിനോടൊപ്പം ` 100 വിലയുള്ള കേരള മുദ്രപ്പത്രത്തിൽ സമ്മതപത്രവും മൊത്തം തുകയുടെ ഒരു ശതമാനം നിരതദ്രവ്യവും സമർപ്പിക്കേ≠താണ്. ഇവ ഇല്ലാത്ത ദർഘാസുകൾ നിരുപാധികം നിരസിക്കപ്പെടുന്നതാണ്. ഉപകരണങ്ങളുടെ വിശദവിവരങ്ങൾ ദർഘാസ് ഫോറത്തിനൊപ്പം ലഭിക്കുന്നതാണ്.
(Sd.) Rajiv Gandhi Institute of Technology, Kottayam. Principal.