Servants of Knowledge
Kerala Gazette · Government of Kerala

Notification of Fisheries Deputy Director, Alappuzha

Published 03 September 2013

Department
Fisheries Department
Part
PART III Notification by Head of Departments
Identifier
in.gazette.kerala_new.2013-09-03.pdf_2013_36_Part_3_Fisheries
Languages
English, Malayalam
Published at
Original source ↗

click here for IIIF manifest

©

Government of Kerala കേരള സർക്കാർ

2013

Regn. No. KERBIL/2012/45073 dated 5-9-2012 with RNI

Reg. No. രജി. നമ്പർ KL/TV(N)/634/2012-14

KERALA GAZETTE

കേരള ഗസററ്

PUBLISHED BY AUTHORITY

ആധികാരികമായി പ്രസിദ്ധപ്പെടുത്തുന്നത്

THIRUVANANTHAPURAM, TUESDAY

2013 സെപ്റ്റംബർ 3

No.

Vol. II

തിരുവനന്തപുരം, ചൊവ്വ വാല്യം 2

36

നമ്പർ

} } 3rd September 2013

12th Bhadra 1935 1935 ഭാദ്രം 12

PART III

Fisheries Department

വി⁄ാപനം

2013 ജൂൺ 29.

നമ്പർ ബി-3/2013.

ആലപ്പുഴ ജില്ലയിലെ മത്സ്യവകുപ്പ് തേവർവട്ടം ഫിഷറീസ് സെക്ഷനിൽപ്പെട്ട ചീനവല ര≠ാംതരത്തിൽപ്പെടുത്തി പി.റ്റി.ആർ. 1351-ാം നമ്പർ പ്രകാരം ചേർത്തല താലൂക്കിൽ തൈക്കാട്ടുശ്ശേരി വില്ലേജിൽപ്പെട്ട പുല്ലാശ്ശേരിൽ, തേവർവട്ടം ശ്രീ. ഒൗസേഫ് ഒൗസേഫ് എന്നയാളുടെ പേർക്ക് പട്ടയം പതിച്ചു നൽകിയിട്ടുള്ളതാകുന്നു. ടി ചീനവല ടിയാന്റെ കൈവശത്തിലും അനുഭവത്തിലും ഇരിക്കെ പാണാവള്ളി സബ് രജിസ്ട്രാരാഫീസിലെ 3387-ാം നമ്പരായി രജിസ്റ്റർ ചെയ്ത തീറാധാരപ്രകാരം ടി താലൂക്കിൽ ടി വില്ലേജിൽ തേവർവട്ടം മുറിയിൽ തുകലുകുത്തും കടവിൽ ജനാർദ്ദനൻ ഭാര്യ മത്സ്യക്കച്ചവടം യശോധ പേർക്ക് വിറ്റിട്ടുള്ളതാകുന്നു.

ടിയാൾ ടി ചീനവല തന്റെ പേരിൽ കൂട്ടി പോക്കുവരവ് ചെയ്ത് പുതിയ പട്ടയം നൽകണമെന്ന് കാണിച്ച് പ്രമാണങ്ങളുടെ ശരിപകർപ്പുസഹിതം അപേക്ഷ ബോധിപ്പിച്ചിട്ടുള്ളതാകുന്നു.

പ്രവർത്തനങ്ങളിൽ ഏർപ്പെടുന്ന പരമ്പരാഗത മത്സ്യ തൊഴിലാളി കുടുംബത്തിൽപ്പെട്ടവരാണെന്ന് അറിയുന്നു. മേൽവിവരിച്ച സാഹചര്യത്തിൽ തേവർവട്ടം സെക്ഷനിൽപ്പെട്ട ടി ചീനവലയുടെ പി.റ്റി.ആർ. 1351-ാം നമ്പർ പട്ടയം റദ്ദ് ചെയ്ത് പുതിയ പട്ടയം ശ്രീമതി യശോധ ജനാർദ്ദനൻ, തുകലുകുത്തും കടവ്, തൈക്കാട്ടുശ്ശേരി എന്നവർക്ക് നൽകുന്നതിന് തീരുമാനിച്ചിരിക്കുന്നു. ആയതിന് ആർക്കെങ്കിലും ആക്ഷേപമോ നിർദ്ദേശമോ ഉ≠ങ്കിൽ ആയത് ഈ പരസ്യം പ്രസിദ്ധീകരിക്കുന്ന ഗസറ്റ് തീയതി മുതൽ ഒരു മാസത്തിനകം പരസ്യാധികാരിയെ അറിയിച്ചിരിക്കേ≠താകുന്നു. നി›ിത തീയതിക്കുള്ളിൽ യാതൊരുവിധ ആക്ഷേപമോ നിർദ്ദേശമോ രേഖാമൂലം ലഭിക്കുന്നില്ലായെങ്കിൽ ഇനി ഒരറിയിപ്പു കൂടാതെ ടി പി.റ്റി.ആർ. 1351-ാം നമ്പർ ചീനവലയുടെ പഴയ പട്ടയം റദ്ദു ചെയ്ത് പുതിയ പട്ടയം യശോധ ജനാർദ്ദനൻ പേർക്ക് നൽകുന്നതാണെന്ന് ഇതിനാൽ സകലമാനപേരേയും അറിയിച്ചു കൊള്ളുന്നു.

ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടറാഫീസ്,(ഒപ്പ്) അന്വേഷണത്തിൽ ടിയാൾ ഇപ്പോൾ മത്സ്യബന്ധന ആലപ്പുഴ. ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടർ.

Cite this issue. Kerala Gazette, Government of Kerala, 03 September 2013. Indian Gazettes, https://egazette.servantsofknowledge.in/details/in.gazette.kerala_new.2013-09-03.pdf_2013_36_Part_3_Fisheries/. Archive identifier in.gazette.kerala_new.2013-09-03.pdf_2013_36_Part_3_Fisheries.