©
Government of Kerala കേരള സർക്കാർ
2013
Regn. No. KERBIL/2012/45073 dated 5-9-2012 with RNI
Reg. No. രജി. നമ്പർ KL/TV(N)/634/2012-14
KERALA GAZETTE
കേരള ഗസററ്
PUBLISHED BY AUTHORITY
ആധികാരികമായി പ്രസിദ്ധപ്പെടുത്തുന്നത്
THIRUVANANTHAPURAM, TUESDAY
2013 സെപ്റ്റംബർ 3
No.
Vol. II
തിരുവനന്തപുരം, ചൊവ്വ വാല്യം 2
36
നമ്പർ
PART III
12th Bhadra 1935 1935 ഭാദ്രം 12
Forest Department
auction sale upto 9 a.m. in Range Office, Palode as the case THIRUVANANTHAPURAM DIVISION TENDER/AUCTION SALE NOTICE No. TA-6532/2011. 12th August 2013.
It is hereby notified for the general information of the public that Acacia timber collected from the various Acacia Plantations in Palode Range of Thiruvananthapuram Division will be sold in tender/auction sale as per the schedule furnished below subject to the detailed Tender/Auction sale conditions published in Kerala Gazette No. 49 dated 14-12-2010 in Forest Sheet Page No. 589 to 595 by Chief Conservator of Forests (Protection), Thiruvananthapuram vide Notification No. Pro. (5) 5628/2010 dated 2-12-2010 and other rules and conditions in force. Tender forms will be available in Divisional Forest Office, Thiruvananthapuram and Forest Range Office, Palode on payment of ` 200 and VAT.
Tenders will be accepted till the date fixed for tender/ may be. Tenders received after the stipulated date and time will not be entertained. If the date for tender/ auction happens to a Public Holiday, harthal or strike, the auction sale will be held in the next working day at the scheduled time and place. Tenders will be opened immediately after the auction sale and further action will be taken as per sale conditions. The intending bidders should satisfy themselves about the quantity and quality of the materials put up for tender/auction sale and no complaints will be entertained later on regarding the same. Further details of tender/auction sale will be available from the Range Office, Palode. Materials taken to stock upto the day before the auction will be included in sale and hence the quantity shown is approximate. If there is no bid or part bid in the 1st day of auction, the remaining materials will be put up for sale on subsequent dates and time shown in the schedule. The Auctioning Officer has discretion to conduct the auction completely or partially3rd SEPT. 2013] FOREST DEPARTMENT 512 എന്നിവ വിശദമായി പരിശോധിച്ച് ഉറപ്പു വരുത്തേ≠തും and to postpone the auction without assigning any
ലേലത്തിനുശേഷം ഇതു സംബന്ധിച്ച് യാതൊരുവിധ reason, thereof.
Materials—Acacia timber having 70 cm and above
mid girth over bark.
EMD—` 10,000.
Date and time of Auction—5-9-2013, 10. 30 a. m.
onwards (Palode & Paruthipally Range).
Alternative date of acution—10-9-2013.
SCHEDULE
പരാതികളും പരിഗണിക്കുന്നതല്ലാത്തതുമാകുന്നു. ദർഘാസ്/ലേലത്തെ സംബന്ധിച്ച് കൂടുതൽ വിവരങ്ങൾ പാലോട് റെയിഞ്ചിൽ നിന്നും അറിയാവുന്നതാണ്. ഉല്പന്നങ്ങ ളുടെ ലഭ്യത അനുസരിച്ച് പട്ടികയിലെ അളവുകളിൽ മാറ്റം വരാവുന്നതാണ്. മുഴുവനായോ ഭാഗികമായോ ലേലം നടക്കാതെ വരികയാണെങ്കിൽ അവശേഷിക്കുന്ന ഉൽപന്നങ്ങൾ താഴെ കാണിച്ചിരിക്കുന്ന തീയതികളിലും സമയത്തും ലേലം നടത്തുന്ന തായിരിക്കും. ലേലം മുഴുവനായോ ഭാഗികമായോ നടത്തുന്ന തിനും മറ്റു കാരണങ്ങൾ കാണിക്കാതെ മാറ്റി വയ്ക്കുന്നതിനും ലേലം നടത്തുന്ന ഉദ്യോഗസ്ഥന് അധികാരമു≠ായിരിക്കുന്ന താണ്.
Dumping Depot Qty.
ഉൽപ്പന്നങ്ങൾ—70 സെന്റീമീറ്ററും അതിനും മുകളിൽ
ചുറ്റുവണ്ണമുള്ള അക്കേഷ്യ തടികൾ.
2000 Acacia Auriculiformis Plantation 36.0192 M3 at Chooliyamala of Chooliyamala Section in Paruthipally Range
നിരതദ്രവ്യം—` 10,000.
ലേല സ്ഥലം—താഴെ പറയുന്ന അക്കേഷ്യ തോട്ടങ്ങ
ളിൽ വച്ച്.
3rd SEPT. 2013] FOREST DEPARTMENT 513Cost of tender form—` 300 + VAT.
Last date and time of receipt of tender—11-9-2013, 3. p. m.
Period of work—3 months from the date of handling over the site.
Tender forms and other conditions can be obtained from the office of the undersigned on application in writing and on payment of the cost of the tender form and taxes in cash (not refundable) upto 1 p. m. on 11-9-2013. The filled up tenders will be received in this office upto 3 p. m on 11-9-2013 and opened by the undersigned or an Officer authorized by him on the same day at 3.30 p. m. at the Office of Wildlife Warden, Thiruvananthapuram in the presence of the contractors attending on the date. If the due date happens to be a holiday, the next working day will be the due date. The tender forms are not transferable. The Earnest Money Deposit noted above the work should be paid along with the tenders by Demand Draft (cheque will not be acceptable) pledged in favour of the undersigned payable at any Nationalized Bank/Scheduled Bank. Incomplete tenders and tenders without EMD are liable to be rejected. The undersigned reserves the right to reject any tender without assigning any reasons thereof. All other conditions prevailing in the Kerala PWD and Forest Department and modifications there of time to time are applicable to this tender also. The tenders not containing the prescribed Preliminary Agreement in Stamp Paper worth ` 100 will be summarily rejected. If there is no response to any of the works included in this notification, the tender will be again be conducted on 13-9-2013 as per the same conditions mentioned above, at the same time and venue.
പൂരിപ്പിച്ച ദർഘാസുകൾ അന്നേദിവസം പകൽ 3 മണിവരെ ഈ ഓഫീസിൽ സ്വീകരിക്കുന്നതാണ്. ദർഘാസ് ഫോറത്തിന്റെ വില മടക്കി കൊടുക്കുന്നതല്ല. ടി ദിവസം ഒരു പൊതു അവധിയായി വരുന്നപക്ഷം അടുത്ത പ്രവൃത്തി ദിവസം ടി സ്ഥലത്തും സമയത്തും വച്ച് ദർഘാസുകൾ സ്വീകരി ക്കുന്നതും തുറക്കുന്നതുമായിരിക്കും.. ദർഘാസ് സ്വീകരിക്കുന്ന അവസാന തീയതിയായ 11-9-2013 പകൽ 3.30-ന് ഹാജരുള്ള കരാറുകാരുടെ സാന്നിദ്ധ്യത്തിൽ താഴെ ഒപ്പിട്ടിട്ടുള്ള ആളോ അദ്ദേഹം അധികാരപ്പെടുത്തുന്ന ഉദ്യോഗസ്ഥനോ ടെ≠റുകൾ തുറക്കുന്നതായിരിക്കും. ദർഘാസ് ഫോറങ്ങൾ കൈമാറ്റം ചെയ്യുവാൻ പാടുള്ളതല്ല. തിരുവനന്തപുരം വൈൽഡ് ലൈഫ് വാർഡന്റെ പേരിൽ പണയപ്പെടുത്തിയതും ദേശീയ/ ഷെഡ്യൂൾഡ് ബാങ്കിൽ നിന്നും ലഭിക്കുന്നതുമായ നി›ിത തുകയ്ക്കുള്ള ഡിമാന്റ ് ഡ്രാഫ്റ്റ് നിരതദ്രവ്യമായി ദർഘാസിനോടൊപ്പം സമർപ്പിക്കേ≠താണ്. അപൂർണ്ണമായ ദർഘാസുകൾ നിരസിക്കുന്നതായിരിക്കും. ഏതെങ്കിലും ദർഘാസുകൾ കാരണം ബോദ്ധ്യപ്പെടുത്താതെ നിരസിക്കു ന്നതിനുള്ള അധികാരം താഴെ ഒപ്പിട്ടിരിക്കുന്ന ഉദ്യോഗസ്ഥനിൽ നിക്ഷിപ്തമായിരിക്കും. വനംവകുപ്പിലും പൊതുമരാമത്ത് വകുപ്പിലും നിലവിലുള്ളതും കാലാകാലങ്ങളിൽ പുറപ്പെടുവിക്കുന്നതുമായ കരാർ വ്യവസ്ഥകൾ ഈ ജോലികൾക്കും ബാധകമായിരിക്കും. കരാറുകാരൻ നിർദ്ദി„ മാതൃകയിൽ ` 100-ന്റെ മുദ്രപ്പത്രത്തിൽ പ്രാഥമിക ഉടമ്പടി ദർഘാസിനോടൊപ്പം സമർപ്പിക്കേ≠താണ്. പ്രാഥമിക ഉടമ്പടി ഇല്ലാത്ത ദർഘാസുകൾ നിരസിക്കുന്നതാണ്. ഏതെങ്കിലും കാരണവശാൽ ടി ജോലികളുടെ/ഏതെങ്കിലും ജോലിയുടെ ദർഘാസ് നടക്കാതെയിരുന്നാൽ ടി ജോലികളുടെ/ജോലിയുടെ ദർഘാസ് വീ≠ും 13-9-2013-ൽ മുൻ നി›യിച്ചതുപോലെ നടത്തുന്നതും ഹാജരുള്ള കരാറുകാരുടെ സാന്നിദ്ധ്യത്തിൽ വൈൽഡ്ലൈഫ് വാർഡനോ അദ്ദേഹം അധികാരപ്പെടുത്തുന്ന ഉദ്യോഗസ്ഥനോ തുറക്കുന്നതുമായിരിക്കും.
(Sd.) Office of the Wildlife Warden Wildlife Warden, (For and on behalf of Thiruvananthapuram. the Governor of Kerala).
PUNALUR DIVISION
2013-14 വർഷത്തേക്ക് താഴെ വിവരിക്കുന്ന ജോലികൾ കരാറെടുത്ത് ചെയ്തുതീർക്കുന്നതിനായി രജിസ്റ്റർ ചെയ്ത കരാറുകാരിൽനിന്നും ഓരോ ജോലിക്കും പ്രത്യേകം പ്രത്യേകമായി മത്സര സ്വഭാവമുള്ള സീൽ ചെയ്ത ദർഘാസുകൾ ക്ഷണിച്ചുകൊള്ളുന്നു.
ജോലിയുടെ വിവരവും ഏകദേശ അടങ്കൽ തുകയും— പേപ്പാറ വന്യജീവി സങ്കേതം അസ്സി. വൈൽഡ്ലൈഫ് വാർഡൻ ഓഫീസ് കെട്ടിടം ജീവനക്കാരുടെ ക്വാർട്ടേഴ്സ് ഭാഗത്തും സൗരോർ÷വേലി സ്ഥാപിക്കൽ—` 1.01 ലക്ഷം.
നിരതദ്രവ്യം—` 1,100
ദർഘാസ് ഫോറത്തിന്റെ വില—` 300 + വാറ്റ്.
TENDER NOTICE
No. PD-5234/2013-14. 14th August 2013.
Sealed competitive tenders superscripting the name of the works are invited by the undersigned for and on behalf of the Governor of Kerala from registered eligible contractors for the following works.
Sl. Tender No. and EMD
No. Name of Work with `
ദർഘാസ് സ്വീകരിക്കുന്ന അവസാന തീയതിയും സമയവും—11-9-2013, 3 മണി
കാലാവധി—സൈറ്റ് കൈമാറിയ തീയതി മുതൽ 3 മാസം.
ദർഘാസ് ഫോറങ്ങളും ജോലികളെ സംബന്ധിച്ച വിവരങ്ങളും ദർഘാസ് ഫോറത്തിന്റെ വിലയും വില്പന നികുതിയും അടച്ച് അപേക്ഷിക്കുന്നവർക്ക് ദർഘാസ് സ്വീകരിക്കുന്ന അവസാന തീയതിയായ 11-9-2013, 1 മണിവരെ ഈ ഓഫീസിൽ നിന്നും ലഭിക്കുന്നതാണ്.
PAC (in Lakhs)
(1) (2)
(3) 1 21/13-14—Upgradation of Alimukku- 34,450 Pallimelethil Road in Kadakkamon Section of Pathanapuram Range—` 13.76 2 22/13-14—Reconstruction of compound 32,850 wall of Divisional Forest Office, Punalur— ` 13.123rd SEPT. 2013] FOREST DEPARTMENT 514 (1) (2)
(3) 3 23/13-14—Providing Solar Fencing around 13,500 Inchappally Teak Plantation in Ambanar Forest Station of Pathanapuram Range— ` 5.40
4 24/13-14—Construction of Car Porch in 3,900 Divisional Forest Office, Punalur—` 1.55 5 25/13-14—Electrification of Ist Floor of 4,550 D i v i s i o n a l F o r e s t O f f i c e , P u n a l u r (Annexe)—` 1.81
6 26/13-14—Proving Distribution Board, 2,850 earthing etc. related to electrification of Divisional Forest Office, Punalur (Annexe)— ` 1.13
7 27/13-14—Providing solar fencing around 13,150 Cherukadavu enclosure in Pathanapuram Range—` 5.25
8 28/13-14—Maintanance of camping shed 4,700 at Inchappally in Ambanar Forest Station of Pathanapuram Range—` 1.85
Cost of tender form— ` 2,100 + VAT for Sl. No. 1; ` 2,000 + VAT for Sl. No. 2; ` 1,100 + VAT for Sl. No. 3; ` 400 + VAT for Sl. Nos. 4, 5, 8; ` 300 + VAT for Sl. No. 6 and ` 800 + VAT for Sl. No. 7.
Period for complection—2 months for Sl. Nos. 1, 2;
1 month for all others.
Last date and time for receipt of tender—11-9-2013 at 3 p. m.
Tender forms and other conditions can be obtained from the office of the undersigned on application in writing and on payment of the cost of tender form either in cash or by money order (not refundable) up to 1 p. m. on 11-9-2013. The filled up and sealed tenders will be accepted at the office of the undersigned up to 3 p. m. on 11-9-2013 and will be opened by the undersigned or an officer authorized by him, on the same day at 3.30 p. m. in the presence of tenderers. Tender can be submitted to the undersigned by registered post also. If the due date happens to be a holiday, the next working day will be the due date.
The tender forms are not transferable. The Earnest Money Deposit (EMD) noted against the works should be paid along with the tenders by DD/FDR (Cheque will not be acceptable) pledged in favour of the undersigned payable at any Nationalized Bank at Punalur. Incomplete tenders or tenders without EMD are liable to be rejected without any notice. All rights reserved with the undersigned to cancel any work mentioned at any time without any reason. The undersigned reserves all the right to reject any tender without assigning any reasons thereof. All other conditions prevailing in the Kerala P.W.D. are applicable to this tender also. If the tender does not takes place on 11-9-2013 due to any reason, it will be conducted on 23-9-2013 at 3.30 p. m.
കേരള ഗവർണ്ണർക്കുവേ≠ി താഴെ വിവരിക്കുന്ന ജോലികൾ കരാറെടുത്ത് ചെയ്തു തീർക്കുന്നതിനായി താൽപര്യമുള്ള യോഗ്യരായ രജിസ്റ്റേർഡ് കോൺട്രാക്ടർമാരിൽ നിന്നും സീൽ ചെയ്ത ദർഘാസുകൾ ക്ഷണിച്ചുകൊള്ളുന്നു.
ക്രമ ടെ≠ർ നമ്പരും ജോലിയുടെ നിരതദ്രവ്യം നമ്പർ വിവരവും അടങ്കൽ തുകയും `
(ലക്ഷത്തിൽ)
(1)
(2)
(3) 1 21/13-14—പത്തനാപുരം റെയിഞ്ചിൽ 34,450 കടയ്ക്കാമൺ സെക്ഷനിൽ അലിമുക്ക്- പള്ളിമേലതിൽ റോഡിന്റെ അഭിവൃത്തി പ്പെടുത്തൽ—` 13.76
2 22/13-14—പുനലൂർ ഫോറസ്റ്റ് ഡിവിഷൻ 32,850 ഓഫീസിന്റെ തകർന്ന മതിലിന്റെ പുനർ നിർമ്മാണം—` 13.12
3 23/13-14—പത്തനാപുരം റെയിഞ്ചിൽ 13,500 അമ്പനാർ സ്റ്റേഷനിൽപ്പെട്ട ഇഞ്ചപ്പള്ളി തേക്ക് തോട്ടത്തിനു ചുറ്റും സൗരോർ÷ വേലി നിർമ്മാണം—` 5.40
4 24/13-14—പുനലൂർ ഫോറസ്റ്റ് ഡിവിഷൻ 3,900 ഓഫീസിൽ കാർ പോർച്ചിന്റെ നിർമ്മാണം— ` 1.55
5 25/13-14—പുനലൂർ ഫോറസ്റ്റ് ഡിവിഷൻ 4,550 ഓഫീസ് (അനക്സ്) ഫസ്റ്റ് ഫ്ളോറിന്റെ വൈദ്യുതീകരണം—` 1.81
6 26/13-14—പുനലൂർ ഫോറസ്റ്റ് ഡിവിഷൻ 2,850 ഓഫീസ് (അനക്സ്) ഫസ്റ്റ് ഫ്ളോറിൽ ഡിസ്ട്രിബ്യൂഷൻ ബോർഡ്, എർത്തിങ് മ ു ത ല ാ യ വ സ്ഥ ാ പ ി ക്ക ു ക യ ു ം മ റ്റ ് അനുബന്ധ പണികളും—` 1.13
7 27/13-14—പത്തനാപുരം റെയിഞ്ചിൽ 13,150 ചെറുകടവ് എൻക്ലോഷറിനു ചുറ്റും 3.50 കി. മീ. സൗരോർ÷ വേലി നിർമ്മാണം—` 5.25
8 28/13-14—പത്തനാപുരം റെയിഞ്ചിൽ 4,700 അമ്പനാർ ഫോറസ്റ്റ് സ്റ്റേഷനിൽപ്പെട്ട ഇഞ്ചപ്പള്ളി ക്യാമ്പിംഗ് സ്റ്റേഷന്റെ അറ്റകുറ്റ പണികൾ—` 1.85
ദർഘാസ് ഫോറത്തിന്റെ വില—ക്രമനമ്പർ 1-ന് ` 2,100 + വാറ്റ്, ക്രമനമ്പർ 2 ന്, ` 2,000 + വാറ്റ്, ക്രമനമ്പർ 3 ന്, ` 1,100 + വാറ്റ്, ക്രമനമ്പർ 4, 5, 8 ഇവയ്ക്ക് ` 400 + വാറ്റ,് ക്രമനമ്പർ 6-ന് ` 300 + വാറ്റ്, ക്രമനമ്പർ 7-ന് ` 800 + വാറ്റ.് പ്രവർത്തി പൂർത്തീകരണത്തിനുള്ള കാലാവധി—ക്രമനമ്പർ 1, 2 ഇവയ്ക്ക് 2 മാസം, മറ്റുള്ളവയ്ക്ക് 1 മാസം.
ദർഘാസ് സ്വീകരിക്കുന്ന അവസാന തീയതിയും സമയവും—11-9-2013 വൈകുന്നേരം 3 മണി.
ദർഘാസ് ഫോറങ്ങളും ജോലികളെ സംബന്ധിച്ച വിവരങ്ങളും ദർഘാസ് ഫോറത്തിന്റെ വിലയും വിൽപ്പന നികുതിയും കൂടി പണമായോ, മണി ഓർഡർ ആയോ അടയ്ക്കുന്നവർക്ക് ദർഘാസ് സ്വീകരിക്കുന്ന അവസാന തീയതിയായ 11-9-2013 ഉച്ചയ്ക്ക് 1 മണി വരെ ഈ ഓഫീസിൽനിന്നും ലഭിക്കുന്നതാണ്. പൂരിപ്പിച്ച ദർഘാസുകൾ3rd SEPT. 2013] FOREST DEPARTMENT 515 ഉച്ചകഴിഞ്ഞ് 3 മണിവരെ ഈ ഓഫീസിൽ സ്വീകരിക്കുന്നതാണ്.
പൂരിപ്പിച്ച ദർഘാസുകൾ രജിസ്റ്റേർഡ് തപാൽ മുഖേന നി›ിത സമയത്തിനുള്ളിൽ ലഭിക്കുകയാണെങ്കിൽ ആയതും സ്വീകരിക്കുന്നതായിരിക്കും. ദർഘാസ് ഫോറത്തിന്റെ വില മടക്കി നൽകുന്നതല്ല.
ദർഘാസ് സ്വീകരിക്കുന്ന അവസാന തീയതിയായ 11-9-2013 വൈകിട്ട് 3.30-ന് ഹാജരുള്ള കരാറുകാരുടെ സാന്നിദ്ധ്യത്തിൽ താഴെ ഒപ്പിട്ടിട്ടുള്ള അധികാരിയോ, ടിയാൻ അധികാരപ്പെടുത്തുന്ന ഉദ്യോഗസ്ഥനോ ദർഘാസുകൾ തുറക്കുന്നതായിരിക്കും. ദർഘാസ് ഫോറത്തിനൊപ്പം നിരതദ്രവ്യത്തിനുള്ള ഡിമാന്റ ് ഡ്രാഫ്റ്റ്/ഫിക്സഡ് ഡിപ്പോസിറ്റ് രസീത് (പുനലൂരിലുള്ള ഏതെങ്കിലും ദേശസാൽകൃത ബാങ്കിൽ മാറാവുന്ന വിധത്തിലുള്ളതും താഴെ ഒപ്പിട്ടിരിക്കുന്ന അധികാരിയുടെ പേരിലുള്ളതും) ഉ≠ായിരിക്കേ≠താണ്.
അപൂർണമായ ദർഘാസുകൾ യാതൊരു അറിയിപ്പും കൂടാതെ നിരസിക്കുന്നതായിരിക്കും. ഈ ദർഘാസിൽ ഉൾപ്പെടുത്തി യിട്ടുള്ള ഏതു പ്രവൃത്തിയും ഏതു സമയത്തും കാരണം കൂടാതെ ഒഴിവാക്കുന്നതിനുള്ള പൂർണ്ണ അധികാരം താഴെ ഒപ്പിട്ടിരിക്കുന്ന ഉദ്യോഗസ്ഥന് ഉള്ളതാകുന്നു. ദർഘാസുകൾ കാരണം ബോദ്ധ്യപ്പെടുത്താതെ നിരസിക്കുന്നതിനുള്ള പൂർണ്ണ അധികാരവും താഴെ ഒപ്പിട്ടിരിക്കുന്ന അധികാരിയിൽ നിക്ഷിപ്ത മായിരിക്കും. കേരള പൊതുമരാമത്ത് വകുപ്പിൽനിന്നും കാലാകാലങ്ങളിൽ പുറപ്പെടുവിക്കുന്ന കരാർ വ്യവസ്ഥകൾ ഈ മരാമത്ത് ജോലികൾക്കും ബാധകമായിരിക്കും. ദർഘാസ് തുറക്കുന്ന ദിവസം ഏതെങ്കിലും കാരണവശാൽ പൊതു അവധിയായി വന്നാൽ തൊട്ടടുത്ത പ്രവൃത്തി ദിവസം നി›ിത സമയത്ത് ദർഘാസ് തുറക്കുന്നതായിരിക്കും. ഏതെങ്കിലും കാരണവശാൽ 11-9-2013-ാം തീയതിയിൽ ദർഘാസ് നടക്കാതി രുന്നാൽ മേൽ മരാമത്ത് ജോലികളുടെ ദർഘാസ് 23-9-2013-ാം തീയതി വൈകിട്ട് 3.30-ന് നടത്തുന്നതായിരിക്കും.
Office of the Divisional
Forest Officer,
(Sd.)
Punalur. Divisional Forest Officer.
നിരതദ്രവ്യം—` 3,250. ദർഘാസ് ഫോറത്തിന്റെ വില—` 260 + വാറ്റ്. കരാറുകാരന്റെ ക്ലാസ്—എ, ബി, സി. പ്രവർത്തി തീർക്കേ≠ കാലാവധി—ഒരുമാസം. ദർഘാസ് പ്രമാണങ്ങളും മറ്റു വിശദവിവരങ്ങളും ഡിവിഷണൽ ഫോറസ്റ്റാഫീസർ, ടിമ്പർ സെയിൽസ് ഡിവിഷൻ, കോട്ടയത്തിന്റെ ഓഫീസിൽ നിന്നും ദർഘാസ് സമർപ്പിക്കേ≠ അവസാന തീയതിക്ക് ര≠ു ദിവസം മുമ്പ് മുതൽ ദർഘാസ് സമർപ്പിക്കേ≠ അവസാന ദിവസം വരെയുളള പ്രവൃത്തി ദിവസങ്ങളിൽ ഉച്ചക്ക് 1 മണിവരെ ദർഘാസ് ഫോറത്തിന്റെ വില രൊക്കം പണമായി അടച്ച് രേഖാമൂലം അപേക്ഷിച്ചാൽ ലഭിക്കുന്നതാണ്.
ദർഘാസുകൾ 2013 സെപ്റ്റംബർ മാസം 6-ന് 3 മണിവരെ സ്വീകരിക്കുന്നതും അന്നേ ദിവസം 3.30-ന് ഹാജരുള്ള കരാറുകാരുടെ സാന്നിദ്ധ്യത്തിൽ ഡിവിഷണൽ ഫോറസ്റ്റാഫീസിൽവച്ച് കോട്ടയം ടിമ്പർ സെയിൽസ് ഡിവിഷൻ, ഡിവിഷണൽ ഫോറസ്റ്റാഫീസറോ അദ്ദേഹം അധികാരപ്പെടുത്തുന്ന ഉദ്യോഗസ്ഥനോ തുറക്കുന്നതു മായിരിക്കും. ദർഘാസ് ദിവസം ഏതെങ്കിലും കാരണത്താൽ അവധിയായാൽ അടുത്ത പ്രവൃത്തിദിവസം (7-9-2013) നി›ിത സ്ഥലത്തും സമയത്തും ദർഘാസ് നടത്തുന്നതാണ്. 7-9-2013-ലും ടെ≠ർ നടക്കാതെ വന്നാൽ 2013 സെപ്റ്റംബർ മാസം 16-ാം തീയതി ഇതേ സ്ഥലത്തും സമയത്തും ടി ദർഘാസ് നടത്തുന്നതാണ്.
ദർഘാസിനോടൊപ്പം നി›ിത നിരതദ്രവ്യം ഏതെങ്കിലും ദേശസാൽകൃത ബാങ്കിൽ അടച്ച് കോട്ടയം ടിമ്പർ സെയിൽസ് ഡിവിഷണൽ ഫോറസ്റ്റാഫീസർക്ക് മാറത്തക്കവണ്ണം പ്ളഡ്ജ് ചെയ്ത ഡിമാന്റ ് ഡ്രാഫ്റ്റും ` 100-ന്റെ സ്റ്റാമ്പ് പേപ്പറിൽ കരാറുകാരൻ ഒ പ്പ ി ട്ട ്ര പ ാ ഥ മ ി ക എ ്ര ഗ ി െ മ ന്റ ് ക ൂ ട ി സമർപ്പിക്കേ≠താണ്. ഓരോ പ്രവൃത്തിക്കും പ്രത്യേകം പ്രത്യേകം ദർഘാസ് സമർപ്പിക്കേ≠താണ്.
ടിമ്പർ സെയിൽസ് ഡിവിഷൻ, കോട്ടയം
പുനർ ദർഘാസ് പരസ്യം
നമ്പർ റ്റി. എസ്2-765/2013. 2013 ആഗസ്റ്റ് 3.
കേരള ഗവർണ്ണർക്കുവേ≠ി കോട്ടയം ടിമ്പർ സെയിൽസ് ഡിവിഷണൽ ഫോറസ്റ്റ് ഓഫീസർ താഴെപ്പറയുന്ന പ്രവർത്തിക്ക് കേരള പൊതുമരാമത്ത് വകുപ്പിലെ അംഗീകൃത കരാറുകാരിൽ നിന്നും മൽസരസ്വഭാവമുള്ള ദർഘാസുകൾ പ്രവർത്തിയുടെ പേര് ആലേഖനം ചെയ്തിട്ടുള്ള മുദ്രവച്ച കവറിൽ താഴെ പറയുന്ന തീയതിക്കും സമയത്തിനും കിട്ടത്തക്കവിധം ക്ഷണിച്ചു കൊള്ളുന്നു.
പ്രവർത്തിയുടെ പേരും ഉദ്ദേശ അടങ്കൽ തുകയും— തലക്കോട് ഗവൺമെന്റ ് ടിമ്പർ ഡിപ്പോ ഓഫീസിനോട് അനുബന്ധിച്ച് ടോയ്ലറ്റ് നിർമ്മാണം—` 1,30,000.
ഒരിക്കൽ വാങ്ങിക്കുന്ന ദർഘാസുകൾ പിന്നീടുളള ദർഘാസ് തീയതികളിലേക്ക് സമർപ്പിക്കുവാൻ പാടുളളതല്ല. ഓരോ തീയതികളിലും സമർപ്പിക്കേ≠ ദർഘാസുകൾ പ്രത്യേകം വാങ്ങി സമർപ്പിക്കേ≠താണ്. ദർഘാസ് പ്രമാണത്തിനുവേ≠ി അടയ്ക്കുന്ന തുക യാതൊരു കാരണവശാലും തിരികെ കൊടുക്കുന്നതല്ല. ദർഘാസ് പ്രമാണങ്ങൾ കേരള പൊതുമരാമത്തുവകുപ്പിലെ അംഗീകൃത കരാറുകാർക്ക് മാത്രം ലഭിക്കുന്നതും ദർഘാസ് പ്രമാണങ്ങൾ അന്യോന്യം കൈമാറുവാൻ പാടില്ലാത്തതുമാകുന്നു. ആദായ നികുതി കുടിശ്ശിക വരുത്തിയവരുടെ ദർഘാസുകൾ യാതൊരു കാരണവശാലും സ്വീകരിക്കുന്നതല്ല. ഏതെങ്കിലും കാരണവശാൽ 6-9-2013-ാം തീയതി ദർഘാസ് നടക്കാതെ വന്നാൽ ആയത് 7-9-2013-ാം തീയതി ടി സ്ഥലത്തും സമയത്തും നടത്തുന്ന തായിരിക്കും. 7-9-2013-ാം തീയതിയിലും ദർഘാസ് നടക്കാതെ വന്നാൽ ആയത് 16-9-2013-ാം തീയതി ടി സ്ഥലത്തും സമയത്തും നടത്തുന്നതായിരിക്കും.
കേരള പൊതുമരാമത്ത് വകുപ്പിലും കേരള വനം വകുപ്പിലും അപ്പപ്പോഴുള്ള അംഗീകൃത നിബന്ധനകൾ എല്ലാം തന്നെ ഈ ദർഘാസിനും ബാധകമായിരിക്കുന്നതാണ്. കൂടുതൽ വിവരങ്ങൾ ഓഫീസ് സമയത്ത് ഈ ഓഫീസിൽ നിന്നും അറിയാവുന്നതാണ്.
ഡിവിഷണൽ ഫോറസ്റ്റ് ഓഫീസറുടെ കാര്യാലയം, (ഒപ്പ്) ടിമ്പർ സെയിൽസ് ഡിവിഷൻ, ഡിവിഷണൽ ഫോറസ്റ്റ് കോട്ടയം. ഓഫീസർ.
3rd SEPT. 2013] FOREST DEPARTMENT 516SANDAL DIVISION, MARAYOOR
RE-TENDER/TENDER CUM-AUCTION NOTICE
No. A1-1776/2013.
7th August 2013.
Sealed tenders are invited for the sale of vehicles listed hereunder. These vehicles were seized under Section 52 (1) and being proceeded under Section 61 A of Kerala Forest Act, 1961. The Re-tender/tender-cum-auction will be conducted on 11-9-2013 at 2 p. m. in accordance with the judgement of Honorable High Court of Kerala in MACA 1458/2006 dated 2-12-2008 and the directions from Government of Kerala in Circular No. 89584/G3/08/Home dated 5-1-2009. The Divisional Forest Officer, Marayoor or the officer authorized by him will conduct the Re-tender/tender-cum-auction at the office of the Divisional Forest Officer, Sandal Division, Marayoor. The Re-tender/tender-cum-auction will be confirmed in the name of the highest bidder/persons offering highest tender in accordance with G.O. (Rt) No. 92/2009/F & WLD dated 25-9-2009. Right of excluding any vehicle from the notification is always vested with Divisional Forest Officer, Sandal Division, Marayoor without assigning any reason.
Sl. Type of Reg. No. Garaged Remarks
No. Vehicle (as seen)
1 Bajaj Autorikshaw KL 07 AJ-2157 Sandal Depot. Re-Tender
Marayoor
2 Lorry KL 11 A 6594 Sandal Depot. Re-Tender
Marayoor
3 Bajaj Bike TN 59J 3805 Sandal Depot. Re-Tender
Marayoor
4 Ford Ikon Car MH 04 CE 1935 Sandal Depot. Re-Tender
Marayoor
5 Maruthi Esteem KL 07 AF-9835 Sandal Depot. Re-Tender
Marayoor
6 Maruthi S × 4 KL 60A 3344 Sandal Depot. Tender
Marayoor
7 Fiat Uno KL 08 AC 7891 Sandal Depot. Tender
Marayoor
EMD—` 10,000.
Value of Re-tender/tender form—` 200 + VAT.
The notified date for the Re-tender/Tender-cum-auction happens to be a holiday, it will be conducted on the next working day. If nobody participates in the Re-tender/Tender-cum-auction fixed on 11-9-2013, or if any of the vehicles could not be sold on that day. The Re-tender/tender-cum-auction will be conducted again on 24-9-2013 at 2 p. m. as per same conditions, venue, issuance and accepting time of tenders etc. Re-tender/Tender forms can be obtained from the office of the undersigned on application in writing and on payment of the cost of tender form upto 12 noon on 11-9-2013 and it will be received back up to 1p. m. on that day. More details of the Re-tender/tender-cum-auction can be had from Divisional Forest Office, Marayoor and Range Office, Marayoor/Kanthalloor during working hours.
മറയൂർ സാന്റൽ ഡിവിഷനിൽ 1961-ലെ കേരള വനനിയമം, സെക്ഷൻ 52 (1) പ്രകാരം പിടിച്ചെടുത്തതും, 61 എ വകുപ്പു പ്രകാരം നടപടികൾ നേരിടുന്നതുമായ താഴെ വിവരിക്കുന്ന വാഹനങ്ങൾ ബഹുമാനപ്പെട്ട കേരള ഹൈക്കോടതിയുടെ 2008 ഡിസംബർ 2-ാം തീയതിയിലെ എം. എ. സി. എ. 1458/2006 നമ്പർ വിധിയുടേയും, ബഹുമാനപ്പെട്ട കേരള ചീഫ് സെക്രട്ടറിയുടെ 2009 ജനുവരി 5-ാം തീയതിയിലെ നമ്പർ 89584/ജി 3. 08/ഹോം സർക്കുലറിന്റെയും 25-2-2009-ലെ ജി. ഒ. (ആർ.റ്റി.) 92/2009/ എഫ്. ആന്റ ് ഡബ്ള്യു. എൽ. ഡി. നമ്പർ സർക്കാർ ഉത്തരവിന്റെയും അടിസ്ഥാനത്തിൽ അവ കിടക്കുന്ന സ്ഥലത്ത് തൽസമയ അവസ്ഥയിലും സ്ഥിതിയിലും 2013 സെപ്റ്റംബർ 11-ാം തീയതി പുനർ-ദർഘാസ്/ദർഘാസ്/ലേലം മുഖേന വിൽക്കുന്നതായിരിക്കും. ടി പുനർ-ദർഘാസ്/ദർഘാസ്/ലേലത്തിൽ പങ്കെടുക്കാൻ താൽപ്പര്യമുള്ളവരിൽനിന്നും മുദ്രവച്ച പുനർ-ദർഘാസ്/ദർഘാസുകൾ ക്ഷണിക്കുന്നു. അന്നേ ദിവസം പകൽ 2 മണിക്ക് മറയൂർ സാന്റൽ ഡിവിഷണൽ ഓഫീസറോ അല്ലെങ്കിൽ അദ്ദേഹം അധികാരപ്പെ ടുത്തുന്ന ഉദ്യോഗസ്ഥനോ മറയൂർ ഡിവിഷണൽ ഫോറസ്റ്റ് ഓഫീസിൽവച്ച് വാഹനങ്ങൾ പരസ്യമായി ലേലം ചെയ്യുന്നതും, ലേലത്തി നുശേഷം പുനർ-ദർഘാസ്/ദർഘാസ് തുറന്ന് പരിശോധിക്കുന്നതുമായിരിക്കും. പുനർ-ദർഘാസ്/ദർഘാസിലോ ലേലത്തിലോ ഏറ്റവും കൂടുതൽ തുക വാഗ്ദാനം ചെയ്യുന്നയാളുടെ പേരിൽ പുനർ-ദർഘാസ്/ദർഘാസ്/ലേലം 25-2-2009-ലെ ജി. ഒ. (ആർ.റ്റി.) 92/2009/എഫ് ആന്റ ് ഡബ്ള്യു എൽ. ഡി. നമ്പർ സർക്കാർ ഉത്തരവിന്റെയും അടിസ്ഥാനത്തിൽ അർഹിക്കുന്ന തുക ലഭിച്ചാൽ ഉറപ്പിക്കുന്നതുമായിരിക്കും. ടി പരസ്യത്തിൽ ഉൾപ്പെടുത്തിയിരിക്കുന്ന ഏത് വാഹനവും ലേലത്തിൽ നിന്ന് കാരണം കൂടാതെ ഒഴിവാക്കുന്നതിനുള്ള പൂർണ്ണ അധികാരം മറയൂർ സാന്റൽ ഡിവിഷൻ ഫോറസ്റ്റ് ഓഫീസർക്ക് ഉ≠ായിരിക്കുന്നതാണ്.
3rd SEPT. 2013] FOREST DEPARTMENT 517ലേലത്തിന് സ÷മാക്കിയിട്ടുള്ള വാഹനങ്ങളുടെ വിവരം
ക്രമ നമ്പർ ഇനം രജിസ്റ്റർ നമ്പർ സൂക്ഷിച്ചിരിക്കുന്ന സ്ഥലം റിമാർക്സ് (വാഹനത്തിൽ കാണുന്നത്)
1 ബജാജ് ഓട്ടോ കെ. എൽ.-07 എ ജെ-2157 മറയൂർ ചന്ദന ഡിപ്പോ കോമ്പൗ≠് പുനർ ദർഘാസ് 2 ലോറി കെ. എൽ.-11 എ-6594
,,
,, 3 ബജാജ് ബൈക്ക് റ്റി. എൻ.-59 ജെ-3805
,,
,, 4 ഫോഡ് എെക്കോൺ എം. എച്ച്.-04 സി.ഇ.-1935 ,,
,, 5 മാരുതി എസ്റ്റീം കാർ കെ.എൽ.-07 എ. എഫ്.-9835 ,,
,,
,, ദർഘാസ് 6 മാരുതി S × 4 കെ.എൽ.-60 എ-3344
7 ഫിയറ്റ് യൂനോ കെ.എൽ.-07 എ. സി.-7891
,,
,, നിരതദ്രവ്യം— ` 10,000.
പുനർ ദർഘാസ്/ദർഘാസ് ഫോറത്തിന്റെ വില— ` 200 + വാറ്റ് (ഒരു വാഹനത്തിന്). പുനർ-ദർഘാസ്/ദർഘാസ്-ലേല ദിവസമായ 2013 സെപ്റ്റംബർ മാസം 11-ം തീയതി അവധി ദിവസമായി വന്നാൽ, തൊട്ടടുത്ത പ്രവൃത്തി ദിവസം അതേ സ്ഥലത്തും അതേ സമയത്തും ടി പുനർ-ദർഘാസ്/ദർഘാസ്-ലേലം നടത്തുന്നതായിരിക്കും. 11-9-2013-ാം തീയതി നടക്കുന്ന പുനർ-ദർഘാസ്/ദർഘാസ്-ലേലത്തിൽ ആരും പങ്കെടുക്കാതിരിക്കുകയോ ഏതെങ്കിലും വാഹനങ്ങൾ വിൽക്കാതിരിക്കുകയോ ചെയ്താൽ ടി വാഹനങ്ങൾ 24-9-2013-ൽ അതേസ്ഥലത്തും, സമയത്തും, വീ≠ും പുനർ-ദർഘാസ്/ ദർഘാസ്-ലേലം വഴി വില്ക്കുന്നതായിരിക്കും. പുനർ-ദർഘാസ്/ദർഘാസ് ഫോറങ്ങൾ ലേല ദിവസം ഉച്ചയ്ക്ക് 12 മണി വരെ ഈ ഓഫീസിൽ നിന്നും ലഭിക്കുന്നതും, ഉച്ചയ്ക്കുശേഷം 1 മണിവരെ ദർഘാസ് തിരികെ സ്വീകരിക്കുന്നതുമായിരിക്കും. പുനർ-ദർഘാസ്/ ദർഘാസ്-ലേലം സംബന്ധിച്ച കൂടുതൽ വിരങ്ങൾ ഈ ഓഫീസിൽനിന്നോ, മറയൂർ/കാന്തല്ലൂർ റെയിഞ്ചാഫീസുകളിൽനിന്നോ ഓഫീസ് സമയത്ത് അറിയാവുന്നതാണ്.
(Sd.) Office of the Divisional Forest Officer, Sandal Division, Marayoor
Divisional Forest Officer. (For and on behalf of the Governor of Kerala)
KOTHAMANGALAM DIVISION
TENDER NOTICE
No. A2-1997/2013.
17th August 2013.
Separate tenders are invited from eligible 'A' Class contractors registered in the Forest Department in pursuance of G. O. (Ms.) No. 226/81 (F) dated 16-12-1981 for working down Timber, Billets and Teak Poles from the marked trees standing in the plantations mentioned in the schedule below to the Govt. Timber Depots, Poles and Billets at dumping site mentioned in the same schedule. The tenderer is bound to comply with the terms and conditions in force, besides the conditions that will be framed by the Government in future in connection with this tender. For submission of tenders visit the web site www.etenders.kerala.gov.in
The successful contractor should submit a solvency from the revenue authorities or a bank guarantee issued by a nationalized bank for 10% of the tender amount if the tender amount exceeds ` 3,00,000. The successful tenderer should execute an agreement in the prescribed format in Stamp Paper worth ` 100 within 15 days from the date of intimation of acceptance of the tender after furnishing a security deposit equal to 10% of the tender amount or ` 1,00,000 whichever is more. Post offers as per the existing rules shall also be entertained. The tenders quoting rates separately for timber, poles, billets and firewood shall not be entertained under any circumstances. If the notified date of tender happens to be a holiday the tender will be conducted on the very next working day at the same place and time.
3rd SEPT. 2013] FOREST DEPARTMENT 518n o
n o
i t
i t
a
n w o d
t
c e S
e c u d o r p
n a
l t
h
P
t s e r o F
f t i
n e
o
f
f
t
w
) .
o
o
.
d e k r o w
a
x e
s l i
e
e
H
a o N
h
e b
m
m
t
e
t i n
. l
o a N
e g n a R
a N w i (
D
t S
SCHEDULE
o
t
t s t
d e r e v
n u o
i l
) e
e c u d o r p t
s e c u d o r p
a
f
e d
m A o p e d
o m
i
f
e
e h
y
e b
t
t
o
a t i t
o
e
t
m
) s h s k a L
h c
m
i
n a u
n
i t s x o r p p A
Q
(
a N
h w
e r a
E
i (3rd SEPT. 2013] FOREST DEPARTMENT 519 കോതമംഗലം ഡിവിഷനിൽ താഴെ പട്ടികയിൽ പറയുന്ന അടച്ചുമുറി തേക്കു തോട്ടങ്ങളിൽ നിന്നും മാർക്കു ചെയ്ത മരങ്ങൾ വെട്ടി തടിയും വിറകും ലോറികളിൽ കയറ്റി താഴെ കാണിക്കുന്ന ഫോറസ്റ്റ് ഡിപ്പോകളിൽ എത്തിക്കുന്നതിന് 16-12-1981-ലെ ജി. ഒ. (എംഎസ്.) 226/81/വനം സർക്കാർ ഉത്തരവിലെ വ്യവസ്ഥകൾക്കും സർക്കാർ പുറപ്പെടുവിച്ചിട്ടുള്ള ലേല നിബന്ധനകൾക്കും വിധേയമായി വനം വകുപ്പിൽ "എ" ക്ലാസ് കരാറുകാരായി രജിസ്റ്റർ ചെയ്തിട്ടുള്ളവരിൽനിന്നും ഇ-ടെൻഡർ ഓരോ തോട്ടത്തിനും പ്രത്യേകം പ്രത്യേകം ക്ഷണിച്ചുകൊള്ളുന്നു.
പട്ടിക
ഡിപ്പോയുടെ പേരും അടങ്കൽ ക്രമ റെയിഞ്ച് കൂപ്പിന്റെ ഏകദേശ
അളവും തുക നമ്പർ പേര് അളവ്
(Cum/MT)
` 1 കാളിയാർ 1948 തേക്കുതോട്ടം, ഘനമരം/വെള്ളമരം 1. പാറംപുഴ ഡിപ്പോ—497 M3 75,47,0003rd SEPT. 2013] FOREST DEPARTMENT 520 ടി നോട്ടിഫിക്കേഷൻ പ്രകാരമുള്ള ജോലികൾ അനുസരിച്ച് ടി കൂപ്പുകളിൽ നിന്നും ശേഖരിച്ച് ടിംബർ ഡിപ്പോകളിൽ ഇറക്കേ≠ തടി ഉൽപ്പന്നങ്ങളുടെ അളവുകളിൽ ഇറക്കേ≠ ഡിപ്പോകളുടെ സ്ഥലപരിമിതിപ്രകാരം വ്യതിയാനങ്ങൾ ഉ≠ാ കാവുന്നതാണ്. കോതമംഗലം ടിംബർ ഡിപ്പോയിൽ ഇറക്കുവാൻ നിർദ്ദേശിക്കപ്പെട്ട തടി ഉൽപ്പന്നങ്ങളുടെ അളവ് വിവരങ്ങളിൽ ബഹുമാനപ്പെട്ട ഹൈക്കോടതി ഉത്തരവുകളുടേയും സർക്കാർതല തീരുമാനങ്ങളുടേയും അടിസ്ഥാനത്തിൽ വ്യതിയാനങ്ങൾ ഉ≠ാകാവുന്നതാണ്. ഈ ജോലി e-tender മുഖേനയാണ് നടത്തുന്നത്. ടെ≠ർ സമർപ്പിക്കുന്നതിനായി etender.kerala.gov.in എന്ന വെബ്സൈറ്റ് സന്ദർശിക്കുക.
കൂടുതൽ വിവരങ്ങൾ കോതമംഗലം ഡിവിഷണൽ ഫോറസ്റ്റ് ആഫീസറുടെ കാര്യാലയത്തിൽ നിന്നും പ്രവർത്തി ദിവസങ്ങളിൽ അറിയാവുന്നതാണ്.
Divisional Forest Office,
Kothamangalam.
(Sd.)
Divisional Forest Officer. (For and on behalf of the Governor of Kerala).
TIMBER SALES DIVISION, PERUMBAVOOR
TENDER-CUM-AUCTION SALE NOTICE No. A2-1687/2012. 2nd August 2013.
It is hereby notified for the information of the public that the undermentioned quantities of Timber will be sold in tender cum public auction by the Divisional Forest Officer, Timber Sales Division, Perumbavoor or by his nominee at Chalakkudy Government depot.
specified on the dates noted below. The auction will start at 10 a. m. on the scheduled dates. The auction will be conducted subject to the conditions notified in the Kerala Gazette No. 29 dated 25-12-2012 as per Pro. (5)-26274/2012 dated 11-12-2012 of the Additional Principal Chief Conservator of Forests (P), Thiruvananthapuram.
Sealed tenders will be accepted till 9 a.m.on the date of auction at the Depot Office. The tender forms can be obtained from the concerned Divisional Forest Office/Depot Office, on payment of ` 200 + ST from 3 days before auction date. No tender received after the stipulated time will be accepted. The tenderer should specify clearly the lot numbers intended to be bid and the rates proposed, in the tender form. The lot numbers should be inscribed on the cover also.
The sale of timber will take place lot wise, and the sale of each lot will be knocked down against the rate bid either in the auction, or in the tender whichever is higher.
If the notified day happens to be a holiday the sale will be conducted on the next working day at the same place and time. Further details can be had from the concerned depot. The quantity shown may vary subject to the availability of timber.
Name of Depot—Chalakudy.
Teak Wood different Class —200
Hard Wood different Class (M3)—121
Date of Auction—12-9-2013.
Soft wood, Hard wood teak poles and Fire wood also will be put up for sale subject to availability. More timber that is likely to be delivered to the above depots shortly and such timber also would be put up for auction.
പെരുമ്പാവൂർ ടിമ്പർ സെയിൽസ് ഡിവിഷനിലെ താഴെ പറഞ്ഞിരിക്കുന്ന ഡിപ്പോയിൽ അട്ടിവച്ചിട്ടുള്ള തടികൾ 25-12-2012-ലെ 29-ാം നമ്പർ കേരള ഗസറ്റിലെ 11-12-2012-ലെ പ്രൊ. 5-26274/2012-ാം നമ്പർ ദർഘാസ്/ലേലപ്പരസ്യ പ്രകാരം പരസ്യപ്പെടുത്തിയ വിശദമായ ടെ≠ർ/ലേലവ്യവസ്ഥകൾക്ക് വിധേയമായി താഴെ പറഞ്ഞിട്ടുള്ള സ്ഥലത്തും തീയതിയിലും രാവിലെ 10 മണി മുതൽ പെരുമ്പാവൂർ ടിമ്പർ സെയിൽസ് ഡിവിഷണൽ ഫോറസ്റ്റ് ഓഫീസറോ, അദ്ദേഹം അധികാര പ്പെടുത്തുന്ന ഉദ്യോഗസ്ഥനോ പരസ്യമായി ലേലം/ടെ≠ർ ചെയ്തു വിൽക്കുന്നതാണ്.
പ്രസ്തുത ദിവസം ഒരു പൊതു അവധിയായി വന്നാൽ അടുത്ത പ്രവൃത്തി ദിവസം നി›ിത സ്ഥലത്തും, സമയത്തും ലേലം നടത്തുന്നതാണ്. ലേലത്തിന് നി›യിച്ചിട്ടുള്ള തീയതി രാവിലെ 9 മണിവരെ അതാത് ഡിപ്പോ ഓഫീസുകളിൽ സീൽ ചെയ്ത ദർഘാസുകൾ സ്വീകരിക്കുന്നതാണ്. ദർഘാസ് ഫോറങ്ങൾ ബന്ധപ്പെട്ട ഡിവിഷണൽ ഫോറസ്റ്റ് ഓഫീസ്/ ഡിപ്പോ ഓഫീസുകളിൽ നിന്നും ലേലദിവസത്തിന് മൂന്ന് പ്രവൃത്തി ദിവസം മുൻപ് മുതൽ ലഭിക്കുന്നതാണ്. ഫോറത്തിന് വിലയായി ` 200-ം വില്പന നികുതിയും ഈടാക്കുന്നതാണ്. നി›ിത സമയത്തിനു ശേഷം ലഭിക്കുന്ന ദർഘാസുകൾ പരിഗണിക്കുന്നതല്ല. വാങ്ങാനുദ്ദേശിക്കുന്ന ലോട്ടുകളുടെ നമ്പരും അവയ്ക്ക് നൽകാൻ ഉദ്ദേശിക്കുന്ന വിലയും വ്യ‡മായി ദർഘാസിൽ രേഖപ്പെടുത്തേ≠താണ്. ദർഘാസ് കവറിനുമുകളിൽ ലോട്ട് നമ്പരുകൾ മാത്രം രേഖപ്പെടുത്തേ≠താണ്.
3rd SEPT. 2013] FOREST DEPARTMENT 521തടിയുടെ വില്പന ലോട്ട് അടിസ്ഥാനത്തിലായിരിക്കും
നടത്തുക. ലേലത്തിൽ ഓരോ ലോട്ടിനും ഏറ്റവും കൂടുതൽ
Sl. Name of Work E.M.D.
No.
with PAC ` തുകയ്ക്ക് വിളിക്കുന്നയാളിന്റെ പേരിൽ ലേലം
1 Construction of staff kitchen & watcher താൽക്കാലികമായി ഉറപ്പിക്കുന്നതായിരിക്കും. ഇതിൽ കൂടുതൽ
quarters at Thunakadavu in Sungam തുകയ്ക്ക് ടി ലോട്ടിന് ടെ≠ർ ലഭിക്കുന്നപക്ഷം, ടി ലോട്ടിന്റെ
Range during 2013-14 —` 9,00,000 22,500 വില്പന അപ്രകാരം ടെ≠ർ സമർപ്പിച്ചയാളിന്റെ പേരിൽ
താൽക്കാലികമായി ഉറപ്പിക്കുന്നതായിരിക്കും.
2 Construction of storage godown &
community hall at pooppara under കൂടുതൽ വിവരങ്ങൾ ബന്ധപ്പെട്ട ഡിപ്പോ ഓഫീസിൽ
Karimala Range during 2013-14—
നിന്നും അറിയാവുന്നതാണ്. തടികൾ തീരെ സ്റ്റോക്കില്ല
12,500
` 5,00,000
എങ്കിൽ ലേലം നടത്തുന്നതല്ലായെന്നും വിവരം ലേലത്തിന്
3 Cost of truss work for kitchen and 7 ദിവസം മുമ്പായി ലേലം നടത്തുന്ന സ്ഥലത്ത് അതാത്
dining hall at Anappady Ministerial ഡിപ്പോ ഓഫീസുകളിലെ നോട്ടീസ് ബോർഡുകളിൽ
staff campshed under Sungam Range പരസ്യപ്പെടുത്തുന്നതാണ്.
during 2013-14—` 3,00,000 7,500 ഡിപ്പോയുടെ പേര്—ചാലക്കുടി.
4 Cost of truss work for Ministerial
staff barrack at Anappady campshed ലേലത്തീയതി—12-9-2013.
under Sungam Range during 2013-14—
7,500
` 3,00,000
തേക്ക്മരം (M 3)—200.
5 Cost of truss work for record room and (1)
3rd SEPT. 2013] FOREST DEPARTMENT 522താഴെ പറയുന്ന പ്രവൃത്തികൾക്ക് കേരള പൊതുമരാമത്ത് വകുപ്പിൽ രജിസ്റ്റർ ചെയ്തിട്ടുള്ള യോഗ്യതയുള്ള കരാറുകാരിൽ നിന്നും പ്രവൃത്തിയുടെ പേര് ആലേഖനം ചെയ്തിട്ടുള്ള മുദ്രവച്ച മത്സരസ്വഭാവമുള്ള ദർഘാസുകൾ ക്ഷണിച്ചുകൊള്ളുന്നു. ടെ≠ർ ഫോമുകൾ താഴെ ഒപ്പുവച്ച ഉദ്യോഗസ്ഥന്റെ കാര്യാലയത്തിൽ നിന്നും 4-9-2013 മുതൽ 11-9-2013 ഉച്ചയ്ക്ക് ഒരു മണിവരെ എല്ലാ പ്രവൃത്തി ദിവസങ്ങളിലും ലഭിക്കുന്നതായിരിക്കും. ദർഘാസുകൾ 11-9-2013, 3 മണിവരെ സ്വീകരിക്കുന്നതും അന്നേ ദിവസം വൈകിട്ട് 4 മണിക്ക് താഴെ ഒപ്പുവച്ച ഉദ്യോഗസ്ഥന്റെ കാര്യാലയത്തിൽ വച്ച് ഹാജരുള്ള ദർഘാസുകാരുടെ സാന്നിദ്ധ്യത്തിൽ ദർഘാസ് തുറന്ന് പരിശോധിക്കുന്നതുമായിരിക്കും. നി›ിത ദിവസം ഏതെങ്കിലും കാരണവശാൽ ടെ≠ർ നടക്കാതിരുന്നാൽ 13-9-2013-ന് നി›ിത സ്ഥലത്തും സമയത്തും വീ≠ും ടെ≠ർ നടത്തുന്നതായിരിക്കും.
ക്രമ ജോലിയുടെ പേരും നിരതദ്രവ്യം നമ്പർ അടങ്കൽ തുകയും `
22,500 1 സുങ്കം റെയിഞ്ചിന് കീഴിൽ തൂണക്കടവിൽ സ്റ്റ ാ ഫ ് ക ി ച്ച ണ ി ന്റെ യ ു ം വ ാ ച്ച ർ ക ്വ ാ ർ േ ട്ട ഴ ് സ ി െ ന്റ യ ു ം ന ി ർ മ്മ ാണ ം— ` 9,00,000
2 കരിമല റെയിഞ്ചിന് കീഴിൽ പൂപ്പാറയിൽ
േ ഗ ാ ഡ ൗ ണ ി ന്റെ യ ു ം ക മ്മ ്യ ൂ ണ ി റ്റ ി ഹാളി ന്റെയും നിർമ്മാണം—` 5,00,000 12,500 3 ആനപ്പാടിയിലെ മിനിസ്റ്റീരിയൽ സ്റ്റാഫ്
ക്യാമ്പ് ഷെഡിന്റെ അടുക്കള, ഡൈനിംഗ് ഹാൾ എന്നിവയുടെ മുകളിൽ ട്രസ് വർക്ക് ചെയ്യുന്ന പ്രവൃത്തി— ` 3,00,000 7,500 4 ആനപ്പാടിയിലെ മിനിസ്റ്റീരിയൽ സ്റ്റാഫ്
കൊടുക്കുന്നതല്ല) രേഖാമൂലം അപേക്ഷിച്ചാൽ ലഭിക്കുന്നതാണ്. യാതൊരു കാരണവശാലും ദർഘാസ് പ്രമാണങ്ങൾ കൈമാറാൻ പാടില്ലാത്തതാകുന്നു. ദർഘാസിനോടൊപ്പം ` 100-ന്റെ കേരള മുദ്രപത്രത്തിൽ ഒപ്പുവച്ച ഒരു പ്രാഥമിക ഉടമ്പടിയും ഉള്ളടക്കം ചെയ്യേ≠താണ്. കേരള പൊതുമരാമത്ത് വകുപ്പിലെ ദർഘാസുകളെ സംബന്ധിച്ച് നിലവിലുള്ള എല്ലാ വ്യവസ്ഥ കളും ഈ പ്രവർത്തിക്കും ബാധകമാണ്. നി›ിത നിരതദ്രവ്യം ഡെപ്യൂട്ടി ഡയറക്ടർ പറമ്പിക്കുളത്തിന്റെ പേരിൽ ജോലിയുടെ പേരും കരാറുകാരന്റെ പേരും പൂർണ്ണ മേൽവിലാസവും ആലേഖനം ചെയ്ത് നി›ിത സമയത്തിനുള്ളിൽ സമർപ്പിക്കേ≠ താണ്. അപൂർണ്ണവും നി›ിത സമയത്ത് ലഭിക്കാത്തതുമായ ദർഘാസുകൾ യാതൊരു കാരണവശാലും സ്വീകരിക്കുന്നതല്ല.
(2)
No. D-2809/2013. 14th August 2013.
Competitive tenders in sealed covers are invited from the eligible registered contractors of the PWD, Kerala for the works scheduled below . The intending tenderers should sbumit tenders in prescribed tender forms with the name of the works superscribed. The tender forms will be issued from the office of the undersigned on working days from 20-9-2013 to 25-9-2013 (upto 1 p. m.). The tenders will be accepted upto 3 p. m. and the tender will be opened at 4 p. m. on 25-9-2013 at the office of the undersigned in the presence of tenderers who choose to be present. If the tender could not be held on 25-9-2013, it will be held on 27-9-2013 at the same place and time.
Sl. Name of Work E.M.D
No.
7,500 ക്യാമ്പ് ഷെഡ് ബാരക്കിനുമുകളിൽ ട്രസ് വർക്ക് ചെയ്യുന്ന പ്രവൃത്തി— ` 3,00,000
5 ആനപ്പാടിയിലെ ഡിവിഷൻ ഓഫീസിലെ
റെക്കോർഡ്റൂം, സ്റ്റാഫ് വർക്കിംഗ് ഏരിയ എന്നിവയുടെ മുകളിൽ ട്രസ് വർക്ക് ചെയ്യുന്ന പ്രവൃത്തി—` 3,00,000 7,500 6 ആനപ്പാടിയിലെ ഡെപ്യൂട്ടി ഡയറക്ടർ
7,500 ചേമ്പർ, കമ്പ്യൂട്ടർ റൂം എന്നിവയുടെ മുകളിൽ ട്രസ് വർക്ക് ചെയ്യുന്ന പ്രവൃത്തി— ` 3,00,000
ദർഘാസ് ഫോറത്തിന്റെ വില—ക്രമനമ്പർ 1-ന് ` 1,500 + വി. നി., ക്രമനമ്പർ 2-ന് ` 1,000 + വി.നി., മറ്റുള്ളവയ്ക്ക് ` 600 + വി.നി.
ജോലി തീർക്കേ≠ പരമാവധി സമയം—3 മാസം.
മേൽവിലാസം:
ഡെപ്യൂട്ടി ഡയറക്ടർ, പറമ്പിക്കുളം കടുവാ സങ്കേതം, തൂണക്കടവ് പി. ഒ., ആനപ്പാടി, പാലക്കാട്-678 661. ഫോൺ 04253-245005.
Web Address : www.forest.kerala.gov.in
ദർഘാസ് പ്രമാണങ്ങളും മറ്റ് വിശദ വിവരങ്ങളും താഴെ ഒപ്പുവച്ച ഉദ്യോഗസ്ഥന്റെ കാര്യാലയത്തിൽ നിന്നും 4-9-2013 മുതൽ 11-9-2013 ഉച്ചയ്ക്ക് ഒരു മണിവരെ ദർഘാസ് പ്രമാണ ത്തിന്റെ വില രൊക്കം പണമായോ മണിയോർഡറായോ (മടക്കി with PAC ` 1 Construction of new Campshed at
Kunjiyarpathy under Orukomban Range during 2013-14 —` 3,00,000 7,500 2 Construction of Kitchen-cum-Toilet
at Kunjiyarpathy under Orukomban Range during 2013-14 —` 3,00,000 7,500 Cost of tender form—` 600 + VAT.
Maximum time of completion—3 months.
Address—The Deputy Director, Parambikulam Tiger Reserve, Thunacadavu P. O., Anappady, Palakkad-678 661. Phone: 04253-245005 Web Address :www.forest.kerala.gov.in The tender forms and other particulars and details of the interpretative tools and materials required can be had from the office of the undersigned from 20-9-2013 to 1 p. m. on 25-9-2013 on application in writing and on payment of the value of documents (non refundable) either in cash or by Money Order. The tenderers should execute a preliminary agreement on Kerala Stamp Paper worth ` 100 along with the tenders. All other conditions are as usually followed in the PWD, Kerala. Tender documents issued are not transferable. The EMD should be endorsed in favour of the Deputy Director Parambikulam Tiger Reserve and should clearly show the name of the work and name and address of the tenderers. Incomplete and defective tenders will be summarily rejected.
3rd SEPT. 2013] FOREST DEPARTMENT 523താഴെ പറയുന്ന പ്രവൃത്തികൾക്ക് കേരള പൊതുമരാമത്ത് വകുപ്പിൽ രജിസ്റ്റർ ചെയ്തിട്ടുള്ള യോഗ്യതയുള്ള കരാറുകാരിൽ നിന്നും പ്രവൃത്തികളുടെ പേര് ആലേഖനം ചെയ്തിട്ടുള്ള മുദ്രവച്ച മത്സരസ്വഭാവമുള്ള ദർഘാസുകൾ ക്ഷണിച്ചുകൊള്ളുന്നു. ടെ≠ർ ഫോമുകൾ താഴെ ഒപ്പുവെച്ച ഉദ്യോഗസ്ഥന്റെ കാര്യാലയത്തിൽ നിന്നും 20-9-2013 മുതൽ 25-9-2013 ഉച്ചയ്ക്ക് 1 മണിവരെ എല്ലാ പ്രവൃത്തി ദിവസങ്ങളിലും ലഭിക്കുന്നതായിരിക്കും. ദർഘാസുകൾ 25-9-2013, 3 മണിവരെ സ്വീകരിക്കുന്നതും അന്നേ ദിവസം വൈകിട്ട് 4 മണിക്ക് താഴെ ഒപ്പുവെച്ച ഉദ്യോഗസ്ഥന്റെ കാര്യാല യത്തിൽ വെച്ച് ഹാജരുള്ള ദർഘാസുകാരുടെ സാന്നിദ്ധ്യത്തിൽ ദർഘാസ് തുറന്ന് പരിശോധിക്കുന്നതുമായിരിക്കും. നി›ിത ദിവസം ഏതെങ്കിലും കാരണവശാൽ ടെ≠ർ നടക്കാതിരുന്നാൽ 27-9-2013-ന് നി›ിത സ്ഥലത്തും സമയത്തും വീ≠ും ടെ≠ർ നടത്തുന്നതായിരിക്കും.
ക്രമ ജോലിയുടെ പേരും നിരതദ്രവ്യം നമ്പർ അടങ്കൽ തുകയും `
7,500 1 ഒരുകൊമ്പൻ റെയിഞ്ചിന് കീഴിൽ കുഞ്ചിയാർപതിയിൽ ക്യാമ്പ് ഷെഡിന്റെ നിർമ്മാണം—` 3,00,000
2 ഒരുകൊമ്പൻ റെയിഞ്ചിന് കീഴിൽ
7,500 കുഞ്ചിയാർപതിയിൽ അടുക്കളയുടേയും ടോയ്ലറ്റിന്റെയും നിർമ്മാണം— ` 3,00,000
ദർഘാസ് ഫോറത്തിന്റെ വില—` 600 + വി.നി. ജോലി തീർക്കേ≠ പരമാവധി സമയം—3 മാസം.
മേൽവിലാസം:
ഡെപ്യൂട്ടി ഡയറക്ടർ, പറമ്പിക്കുളം കടുവാ സങ്കേതം, തൂണക്കടവ് പി. ഒ., ആനപ്പാടി, പാലക്കാട്-678 661. ഫോൺ-04253-245005.
Web Address : www.forest.kerala.gov.in
ദർഘാസ് പ്രമാണങ്ങളും മറ്റ് വിശദവിവരങ്ങളും താഴെ ഒപ്പുവെച്ച ഉദ്യോഗസ്ഥന്റെ കാര്യാലയത്തിൽ നിന്നും 20-9-2013 മുതൽ 25-9-2013 ഉച്ചയ്ക്ക് 1 മണിവരെ ദർഘാസ് പ്രമാണ ത്തിന്റെ വില രൊക്കം പണമായോ മണിയോർഡറായോ (മടക്കി കൊടുക്കുന്നതല്ല) രേഖാമൂലം അപേക്ഷിച്ചാൽ ലഭിക്കുന്നതാണ്. യാതൊരു കാരണവശാലും ദർഘാസ് പ്രമാണങ്ങൾ കൈമാറാൻ പാടില്ലാത്തതാകുന്നു. ദർഘാസിനോടൊപ്പം ` 100-ന്റെ കേരള മുദ്രപത്രത്തിൽ ഒപ്പുവെച്ച ഒരു പ്രാഥമിക ഉടമ്പടിയും ഉള്ളടക്കം ചെയ്യേ≠താണ്. കേരള പൊതുമരാമത്ത് വകുപ്പിലെ ദർഘാസുകളെ സംബന്ധിച്ച് നിലവിലുള്ള എല്ലാ വ്യവസ്ഥ കളും ഈ പ്രവർത്തിക്കും ബാധകമാണ്. നി›ിത നിരതദ്രവ്യം ഡെപ്യൂട്ടി ഡയറക്ടർ പറമ്പിക്കുളത്തിന്റെ പേരിൽ ജോലിയുടെ പേരും കരാറുകാരന്റെ പേരും പൂർണ്ണ മേൽവിലാസവും ആലേഖനം ചെയ്ത് നി›ിത സമയത്തിനുള്ളിൽ സമർപ്പിക്കേ≠താണ്. അപൂർണ്ണവും നി›ിത സമയത്ത് ലഭിക്കാത്തതുമായ ദർഘാസുകൾ യാതൊരു കാരണവശാലും സ്വീകരിക്കുന്നതല്ല.
(Sd.) Office of the Deputy Director, Parambikulam Tiger Reserve, Deputy Director. Thunacadavu P. O., Anappady, (For and on behalf of the Palakkad-678 661. Governor of Kerala).
ദർഘാസ്/ലേലപരസ്യം
നമ്പർ എ2-2748/2013. 2013 ആഗസ്റ്റ് 2.
ചീഫ് എക്സിക്യൂട്ടീവ് ഓഫീസർ, ഫോറസ്റ്റ് ഡെവലപ്പ്മെന്റ ് ഏജൻസി ആന്റ ് ഡെപ്യൂട്ടി ഡയറക്ടർ പറമ്പിക്കുളത്തിന്റെ താഴെ പറയുന്ന വാഹനം ഇപ്പോഴുള്ള സ്ഥിതിയിലും അവസ്ഥയിലും ദർഘാസ്/ലേല അടിസ്ഥാനത്തിൽ വില്പന നടത്തുന്നു. പ്രസ്തുത വിൽപനയ്ക്കായി സീൽ ചെയ്ത ദർഘാസുകൾ ക്ഷണിച്ചുകൊള്ളുന്നു. ദർഘാസ് ഫോറങ്ങൾ ഈ ഓഫീസിൽ അപേക്ഷിക്കുന്ന മുറയ്ക്ക് 12-9-2013-ാം തീയതി ഉച്ചയ്ക്ക് 1 മണിവരെ ലഭിക്കുന്നതായിരിക്കും. പൂരിപ്പിച്ച സീൽ വെച്ച ദർഘാസുകൾ അന്നേ ദിവസം 2 മണിവരെ ഈ ഓഫീസിൽ സ്വീകരിക്കുന്നതും അന്നേദിവസം 3 മണിക്ക് ദർഘാസുകൾ സമർപ്പിച്ചവരെ മാത്രം പങ്കെടുപ്പിച്ചുകൊ≠് പറമ്പിക്കുളം എഫ്. ഡി. എ.-യുടെ ചീഫ് എക്സിക്യൂട്ടീവ് ഓഫീസറോ അദ്ദേഹം അധികാരപ്പെടുത്തുന്ന മറ്റു ഉദ്യോഗ സ്ഥനോ പ്രസ്തുത വാഹനം ലേലം ചെയ്യുന്നതും ലേല ത്തിനുശേഷം ദർഘാസുകൾ തുറക്കുന്നതും ആയിരിക്കും. ലേലത്തിലോ/ദർഘാസിലോ കൂടുതൽ തുക വാഗ്ദാനം ചെയ്ത വരുടെ പേരിൽ വിൽപ്പന ഉറപ്പിക്കുന്നതായിരിക്കും. ഏതെങ്കിലും കാരണവശാൽ അന്നേദിവസം ദർഘാസ്/ലേലം നടക്കാതെ വന്നാൽ 25-9-2013-നും, അന്നും നടക്കാതെ വന്നാൽ 27-9-2013-നും മേൽ പറഞ്ഞ ലേല വ്യവസ്ഥകളിൽ തന്നെ അതേ സമയത്തും സ്ഥലത്തും വെച്ച് ദർഘാസ്/ലേലം നടത്തു ന്നതായിരിക്കും.
ദർഘാസ്/ലേലം സംബന്ധിച്ച കൂടുതൽ വിവരങ്ങൾക്ക് ആനപ്പാടിയിലുള്ള പറമ്പിക്കുളം കടുവാസങ്കേതം ഡെപ്യൂട്ടി ഡയറക്ടർ ഓഫീസിൽ ബന്ധപ്പെട്ടാൽ അറിയാവുന്നതാണ്.
വാഹന ഇനവും, രജിസ്റ്റർ നമ്പരും—ടി. എൻ.-41, എസ്.-7897-ടെമ്പോ ട്രാവലർ.
വാഹനം ഇപ്പോൾ കിടക്കുന്ന സ്ഥലം—ഡെപ്യൂട്ടി ഡയറക്ടർ ഓഫീസ് കോമ്പൗ≠്, ആനപ്പാടി, പറമ്പിക്കുളം.
റിമാർക്സ്—എഫ്.ഡി.എ.-യുടെ വാഹനം.
നിരതദ്രവ്യം—` 10,000.
ദർഘാസ് ഫോറത്തിന്റെ വില—` 800 + വാറ്റ്.
ലേലസ്ഥലം—ചീഫ് എക്സിക്യൂട്ടീവ് ഓഫീസർ, ഡെപ്യൂട്ടി ഡയറക്ടർ ഫോറസ്റ്റ് ഡെവലപ്പ്മെന്റ ് ഏജൻസി, പറമ്പിക്കുളം കടുവാസങ്കേതത്തിന്റെ കാര്യാലയം, ആനപ്പാടി, പറമ്പിക്കുളം.
ലേലദിവസവും സമയവും—12-9-2013, 3 മണി.
ലേല നിബന്ധനകൾ
1. വിൽപനയിൽ പങ്കെടുക്കുവാൻ ആഗ്രഹിക്കുന്നവർ വാഹനം ഓഫീസ് സമയങ്ങളിൽ ഡെപ്യൂട്ടി ഡയറക്ടറുടെ അനുവാദത്തോടെ പരിശോധിക്കാ വുന്നതാണ്. ലേലം ഉറപ്പിച്ചശേഷം വാഹനത്തെ സംബന്ധിക്കുന്ന യാതൊരു പരാതിയും പരിഗണി ക്കുന്നതല്ല.
2. ദർഘാസ് ഫോറം ആവശ്യമുള്ളവർ അവരെ തിരിച്ചറിയു ന്നതിന് ബന്ധപ്പെട്ട വില്ലേജാഫീസർ നൽകിയ സർട്ടിഫിക്കറ്റ്/ഇലക്ഷൻ കമ്മീഷൻ നൽകിയ തിരിച്ചറിയൽ കാർഡിന്റെ പകർപ്പ് ഒറിജിനൽ സഹിതം അപേക്ഷിക്കേ≠താണ്.
3rd SEPT. 2013] FOREST DEPARTMENT 5243. നി›ിത സമയത്തിനുശേഷം ലഭിക്കുന്ന ദർഘാസുകൾ സ്വീകരിക്കുന്നതല്ല.
4. ക ൂ ട ു ത ൽ ത ു ക യ ് ക്ക ു ള്ള ദ ർ ഘ ാ സ ു ക ൾ േ മ ല ധ ി ക ാ ര ത്ത ി േ ല ക്ക ് അ ം ഗ ീ ക ാ ര ത്ത ി ന ാ യ ി അയയ്ക്കുന്നതും മറ്റു ദർഘാസുകാർ നൽകിയ നിരതദ്രവ്യം ലേലം പൂർത്തിയായ ശേഷം തിരിച്ച് നൽകുന്നതുമാണ്.
5. ദർഘാസ് ഫോറം ലേലദിവസം ഉച്ചയ്ക്ക് 1 മണിവരെ മാത്രമേ അപേക്ഷകർക്ക് നൽകുകയുള്ളൂ.
6. ലേലം ഉറപ്പിച്ചുകിട്ടുന്ന ആൾ ലേല സംഖ്യയുടെ 50% (നിരതദ്രവ്യം ഉൾപ്പെടെ) ലേലദിവസം തന്നെ ഒടുക്കേ≠ താണ്.
7. ദർഘാസുകൾ സ്വീകരിക്കുന്നതിനും നിരാകരിക്കുന്നതിനു മുള്ള പൂർണ്ണ അധികാരം ബന്ധപ്പെട്ട ഉദ്യോഗസ്ഥനിൽ നിക്ഷിപ്തമായിരിക്കും.
8. ദർഘാസുകൾ അംഗീകരിച്ചതായി അറിയിക്കുന്ന തീയതി മുതൽ 15 ദിവസത്തിനകം ബാക്കി ലേല സംഖ്യയും നിയമപ്രകാരമുള്ള നികുതികളും അടച്ച് വാഹനം നീക്കം ചെയ്യേ≠താണ്. ടി 15 ദിവസത്തിനുള്ളിൽ ബാക്കി സംഖ്യയും നികുതികളും അടച്ച് വാഹനം നീക്കം ചെയ്തില്ലായെങ്കിൽ ദർഘാസുകാർ ആവശ്യപ്പെടുന്നപക്ഷം ബാക്കി സംഖ്യയും 18% പലിശയും ദിവസത്തിൽ ` 20 തറവാടകയും വസൂലാക്കി വാഹനം നീക്കം ചെയ്യാൻ 15 ദിവസത്തെ അവധികൂടി അനുവദിക്കുന്നതായിരിക്കും. അതിനുശേഷം അവധി അനുവദിക്കുന്നതല്ല.
9. മേൽ പറഞ്ഞ സമയ പരിധിക്കുള്ളിൽ നീക്കം ചെയ്യാത്ത വാഹനം വീ≠ും ലേലത്തിലോ ടെ≠ർ അടിസ്ഥാനത്തിലോ മുൻ ലേലക്കാരന്റെ നഷ്ടോത്തര വാദിത്വത്തിൽ വിൽക്കുന്നതും മുൻ ലേലതുക സർക്കാ രിലേക്ക് ക≠ുകെട്ടുന്നതുമാണ്. ടി ലേലത്തിൽ സർക്കാരിലേക്ക് നഷ്ടം വരികയാണെങ്കിൽ മുൻ ലേലക്കാരനിൽ നിന്നും നഷ്ടം വരുന്ന തുക ഈടാ ക്കുവാനുള്ള നടപടികൾ സ്വീകരിക്കുന്നതും ലാഭം കിട്ടു കയാണെങ്കിൽ സർക്കാരിലേക്ക് മുതൽ കൂട്ടുന്നതും ആയിരിക്കും.
10. ദർഘാസ് സ്വീകരിക്കേ≠ ദിവസം പൊതു ഒഴിവ് ദിവസമായി വന്നാൽ അടുത്ത പ്രവൃത്തി ദിവസം പ്രസ്തുത സ്ഥലത്തും സമയത്തും ദർഘാസുകൾ സ്വീകരിക്കുന്നതായിരിക്കും.
11. നിരതദ്രവ്യം ചീഫ് എക്സിക്യൂട്ടീവ് ഓഫീസർ, എഫ്.ഡി.എ., പറമ്പിക്കുളത്തിന്റെ പേരിൽ മാറാവുന്ന ` 10,000 ദേശസാൽകൃത ബാങ്കുകളിൽ നിന്നുമുള്ള ഡി. ഡി. സമർപ്പിക്കേ≠താണ്. പണമായി സ്വീകരിക്കു ന്നതല്ല.
12. വനം വകുപ്പിലും മറ്റും നിലവിലുള്ള ലേലവ്യവസ്ഥകൾ ഈ ലേലത്തിനും ബാധകമായിരിക്കും.
13. ലേലത്തിൽ ഉൾപ്പെടുത്തിയിട്ടുള്ള വാഹനം ഏതെങ്കിലും കാരണവശാൽ ലേലത്തിൽ നിന്ന് ഒഴിവാക്കണമെന്ന് ബോദ്ധ്യമാവുകയാണെങ്കിൽ അപ്രകാരം ചെയ്യുന്നതിനോ ലേലം പൂർണ്ണമായും റദ്ദ് ചെയ്യുന്നതിനോ ഉള്ള അധികാരം ചീഫ് എക്സിക്യൂട്ടീവ് ഓഫീസർ, എഫ്.ഡി.എ., പറമ്പിക്കുളത്തിൽ നിക്ഷിപ്തമായിരിക്കും.
(ഒപ്പ്)
ചീഫ് എക്സിക്യൂട്ടീവ് ഓഫീസർ, പറമ്പിക്കുളം എഫ്.ഡി.എ. & കടുവാസങ്കേതം, ഡെപ്യൂട്ടി ഡയറക്ടർ പറമ്പിക്കുളം. (കേരള ഗവർണ്ണർക്കുവേ≠ി).