Servants of Knowledge
Kerala Gazette · Government of Kerala

Re-Tender Notice—Tender Notice— Auction/Quotation Notices

Published 03 September 2013

Department
Irrigation Department
Part
PART III Notification by Head of Departments
Identifier
in.gazette.kerala_new.2013-09-03.pdf_2013_36_Part_3_Irrigation
Languages
English, Malayalam
Published at
Original source ↗

click here for IIIF manifest

©

Government of Kerala കേരള സർക്കാർ

2013

Regn. No. KERBIL/2012/45073 dated 5-9-2012 with RNI

Reg. No. രജി. നമ്പർ KL/TV(N)/634/2012-14

KERALA GAZETTE

കേരള ഗസററ്

PUBLISHED BY AUTHORITY

ആധികാരികമായി പ്രസിദ്ധപ്പെടുത്തുന്നത്

2013 സെപ്റ്റംബർ 3 No.

Vol. II

THIRUVANANTHAPURAM, TUESDAY

തിരുവനന്തപുരം, ചൊവ്വ വാല്യം 2

36

നമ്പർ

} } 3rd September 2013

12th Bhadra 1935 1935 ഭാദ്രം 12

PART III

Irrigation Department

പുനർ ദർഘാസ് പരസ്യം

നമ്പർ ടി.എൻ. 2/ഇ.ഇ./കെ.ഡി. കോട്ടയം/13-14.

2013 ആഗസ്റ്റ് 14.

കേരള ഗവർണ്ണർക്കുവേ≠ി കോട്ടയം കുട്ടനാട് ഡവലപ്്മെന്റ ് ഡിവിഷൻ എക്സിക്യൂട്ടീവ് എഞ്ചിനീയറുടെ കാര്യാലയത്തിലേക്ക് ക്വാളിസ്/ടവേര വാഹനം, മാസം 2000 കി.മീ. വരെ ഓടുന്നതിന് മാസവാടക മുദ്രവച്ച കവറുകളിൽ 9-9-2013 വൈകുന്നേരം 3.30 മണി വരെ സ്പീഡ് പോസ്റ്റിലോ രജിസ്റ്റേർഡ് പോസ്റ്റിലോ ക്ഷണിച്ചുകൊള്ളുന്നു. അതേദിവസം 4 മണിക്ക് പുനർ ദർഘാസുകൾ താഴെ ഒപ്പിട്ടിരിക്കുന്ന ഉദ്യോഗസ്ഥന്റെ സാന്നിദ്ധ്യത്തിലോ, അദ്ദേഹം ചുമതലപ്പെടുത്തി യിരിക്കുന്ന ഉദ്യോഗസ്ഥന്റെ സാന്നിദ്ധ്യത്തിലോ തുറക്കുന്നതാണ്.

അതേദിവസം അവധിയായിരുന്നാൽ അടുത്ത പ്രവൃത്തി ദിവസം സ്വീകരിക്കുന്നതും തുറക്കുന്നതും ആയിരിക്കും. മറ്റ് നിബന്ധനകൾക്ക് മാറ്റമില്ല.

എക്സിക്യൂട്ടീവ്

എഞ്ചിനീയറുടെ കാര്യാലയം, (ഒപ്പ്) കുട്ടനാട് ഡവലപ്മെന്റ ് ഡിവിഷൻ, എക്സിക്യൂട്ടീവ് കോട്ടയം.

എഞ്ചിനീയർ.

ദർഘാസ് പരസ്യം

നമ്പർ ഡിബി 1/2008. 2013 ആഗസ്റ്റ് 7.

കേരള ഗവർണ്ണർക്കുവേ≠ി അസിസ്റ്റന്റ ് എക്സിക്യൂട്ടീവ് എഞ്ചിനീയർ, പെരിയാർവാലി ഇറിഗേഷൻ പ്രോജക്ട് സബ് ഡിവിഷൻ നമ്പർ-1, ഭൂതത്താൻകെട്ട് താഴെ പറയുന്ന പ്രവർത്തികൾക്ക് കേരള പൊതുമരാമത്ത്/ജലസേചന വകുപ്പിൽ രജിസ്റ്റർ ചെയ്തിട്ടുള്ള അംഗീകൃത കരാറുകാരിൽ നിന്നും (സിവിൽ വർക്കുകൾ സി-യും അതിനുമുകളിലും- ഇലക്ട്രിക്കൽ ബി-യും) മത്സര ദർഘാസുകൾ, പ്രവർത്തിയുടെ പേര് ആലേഖനം ചെയ്തിട്ടുള്ള മുദ്രവച്ച പ്രത്യേകം കവറുകളിൽ ക്ഷണിച്ചുകൊള്ളുന്നു. ദർഘാസുകൾ 13-9-2013 പകൽ 3 മണി വരെ സ്വീകരിക്കുന്നതാണ്. ദർഘാസുകൾ പോസ്റ്റൽ ഡിപ്പാർട്ട്മെന്റ ് മുഖാന്തിരം രജിസ്റ്റേർഡ് തപാലിൽ പോസ്റ്റ് ചെയ്തിട്ടുള്ളതായിരിക്കണം. കൊറിയർ സർവ്വീസ് മുഖാന്തിരമോ നേരിട്ടോ ഉള്ള ദർഘാസുകൾ സ്വീകരിക്കുന്നതല്ല. തപാലിൽ ഉ≠ാകുന്ന കാലതാമസങ്ങൾക്ക് ഈ വകുപ്പ് ഉത്തരവാദിയായിരി ക്കുന്നതല്ല. ദർഘാസ് സ്വീകരിക്കുന്ന അവസാന ദിവസം അവധിയായാൽ അതിന്റെ തൊട്ടടുത്ത ദിവസം വൈകുന്നേരം 3 മണിവരെ ദർഘാസുകൾ സ്വീകരിക്കുന്നതാണ്. ടെ≠ർ തീയതിയിൽ വൈകുന്നേരം 3.30 മണിക്ക് അസിസ്റ്റന്റ ് എക്സിക്യൂട്ടീവ് എഞ്ചിനീയറോ അദ്ദേഹം ചുമതലപ്പെടുത്തിയ മറ്റുദ്യോഗസ്ഥനോ അപ്പോൾ ഹാജരുള്ള കരാറുകാരുടെ സാന്നിദ്ധ്യത്തിൽ തുറക്കുന്നതാണ്.

3rd SEPT. 2013] IRRIGATION DEPARTMENT 328 (1) (2) (3) ക്രമ ടെ≠ർ നമ്പരും പ്രവർത്തിയുടെ നിരതദ്രവ്യം

നമ്പർ പേരും അടങ്കൽ തുകയും ` (3) (2)

(1)

1 2/എ.ഇ.ഇ1/പി.വി.എെ.പി./2013-14— 6,900 പി.വി.എെ.പി.—കോതമംഗലം ബ്രാഞ്ച് കനാലിന്റെ ചെയിനേജ് 8-ാം കിലോമീറ്റർ മുതൽ 14.3-ാം കിലോമീറ്റർ വരെയുള്ള ഭാഗത്തെ വാർഷിക അറ്റകുറ്റപ്പണികൾ— ` 2,75,000

2 3/എ.ഇ.ഇ1/പി.വി.എെ.പി./2013-14— 3,700 പി.വി.എെ.പി.—രാമല്ലൂർ എം.ഡി.യുടെ ചെയിനേജ് 0 മുതൽ 4.50-ാം കിലോമീറ്റർ വരെയും രാമല്ലൂർ എഫ്. സി. യുടെ ചെയിനേജ് 0 മുതൽ 1.2-ാം കിലോമീറ്റർ വരെയുമുള്ള ഭാഗത്തെ വാർഷിക അറ്റകുറ്റ പണികൾ—` 1,50,000

3 4/എ.ഇ.ഇ1/പി.വി.എെ.പി./2013-14— 6,300 പി. വി. എെ. പി.—മുളവൂർ ബ്രാഞ്ച് കനാലിന്റെ ചെയിനേജ് 700 മീറ്റർ മുതൽ 3700 മീറ്റർ വരെയുള്ള ഭാഗത്തെ വാർഷിക അറ്റകുറ്റപ്പണികൾ— ` 2,50,000

4 5/എ.ഇ.ഇ1/പി.വി.എെ.പി./2013-14— 6,000 പി. വി. എെ. പി.—മുളവൂർ ബ്രാഞ്ച് കനാലിന്റെ ചെയിനേജ് 5000 മീറ്റർ മുതൽ 8000 മീറ്റർ വരെയുള്ള ഭാഗത്തെ വാർഷിക അറ്റകുറ്റപ്പണികൾ— ` 2,40,000

5 6/എ.ഇ.ഇ1/പി.വി.എെ.പി./2013-14— 5,500 പി. വി. എെ. പി.—മുളവൂർ ബ്രാഞ്ച് കനാലിന്റെ ചെയിനേജ് 8000 മീറ്റർ മുതൽ 1100 0 മ ീ റ്റ ർ വ െ ര യ ുള്ള ഭ ാ ഗ ത്തെ വാർഷിക അറ്റകുറ്റപ്പണികൾ— ` 2,20,000

6 7/എ.ഇ.ഇ1/പി.വി.എെ.പി./2013-14— 1,400 പി.വി.എെ.പി.—കറുകടം എം.ഡി.യുടെ ചെയിനേജ് 0 മുതൽ 1.29-ാം കിലോമീറ്റർ വരെയും മാതിരപ്പിള്ളി എം.ഡി.യുടെ ചെയിനേജ് 0 മുതൽ 1.83-ാം കിലോമീറ്റർ വരെയുമുള്ള ഭാഗത്തെ വാർഷിക അറ്റകുറ്റപ്പണികൾ—` 55,000

7 8/എ.ഇ.ഇ1/പി.വി.എെ.പി./2013-14— 1,400 പി.വി.എെ.പി.—പെരുമറ്റം എം.ഡി.യുടെ ചെയിനേജ് 3 മുതൽ 4.50-ാം കിലോമീറ്റർ വരെയും പുതുപ്പാടി എഫ്. സി.യുടെ ചെയിനേജ് 0 മുതൽ 1.6-ാം കിലോമീറ്റർ വരെയുമുള്ള ഭാഗത്തെ വാർഷിക അറ്റകുറ്റപ്പണികൾ—` 55,000

8 9/എ.ഇ.ഇ1/പി.വി.എെ.പി./2013-14— 900 പി.വി.എെ.പി.—തങ്കളം എം. ഡി.യുടെ ചെയിനേജ് 1500 മീറ്റർ മുതൽ ടെയിലന്റ ് വ െ ര യ ു ള്ള ഭ ാ ഗ െ ത്ത വ ാ ർ ഷ ി ക അറ്റകുറ്റപ്പണികൾ—` 35,000

9 10/എ.ഇ.ഇ1/പി.വി.എെ.പി./2013-14— 7,500 പി.വി.എെ.പി.—മെയിൻ കനാലിന്റെ 4.5-ാം കിലോമീറ്ററിന്റെ വലതുഭാഗത്തുള്ള സംരക്ഷണ വേലകൾ—` 3,00,000

10 11/എ.ഇ.ഇ1/പി.വി.എെ.പി./2013-14— 7,500 പി.വി.എെ.പി.—മെയിൻ കനാലിന്റെ 7-ാം കിലോമീറ്ററിന്റെ വലതുഭാഗത്തുള്ള സംരക്ഷണ വേലകൾ—` 3,00,000

11 12/എ.ഇ.ഇ1/പി.വി.എെ.പി./2013-14— 5,400 പി.വി.എെ.പി.—കോതമംഗലം ബ്രാഞ്ച് കനാലിന്റെ ചെയിനേജ് 5300 മീറ്ററിലെ ചോർച്ച അടയ്ക്കുന്നതിനുള്ള ലൈനിംഗും സംരക്ഷണ വേലകളും—` 2,15,000

12 13/എ.ഇ.ഇ1/പി.വി.എെ.പി./2013-14— 2,500 പി.വി.എെ.പി.—കോതമംഗലം ബ്രാഞ്ച് കനാലിന്റെ ചെയിനേജ് 5850 മീറ്ററിലെ തകർന്നുകിടക്കുന്ന ഭാഗത്തെ ലൈനിംഗും സംരക്ഷണ വേലകളും—` 1,00,000

13 14/എ.ഇ.ഇ1/പി.വി.എെ.പി./2013-14— 7,500 പി.വി.എെ.പി.—പാണിയേലി ബ്രാഞ്ച് കനാലിന്റെ ചെയിനേജ് 7-ാം കിലോ മീറ്ററിനടുത്തുള്ള ഭാഗത്തെ ചോർച്ച ത ട യ ു ന്ന ത ി ന ു ള്ള േ വ ല ക ൾ — ` 3,00,000

14 15/എ.ഇ.ഇ1/പി.വി.എെ.പി./2013-14— 7,500 പി.വി.എെ.പി.—കോട്ടപ്പടി സബ് ബ്രാഞ്ച് കനാലിന്റെ ചെയിനേജ് 3600 മീറ്ററിലെ സൈഫണിനടുത്തുള്ള ഭാഗത്തെ ചോർച്ച തടയുന്നതിനുള്ള വേലകൾ— ` 3,00,000

15 16/എ.ഇ.ഇ1/പി.വി.എെ.പി./2013-14— 7,500 പി.വി.എെ.പി.—പാണിയേലി ബ്രാഞ്ച് കനാലിന്റെ ചെയിനേജ് 4000 മീറ്ററിനടു ത്തുള്ള തകർന്നു കിടക്കുന്ന ഭാഗത്തെ പുനരുദ്ധാരണ വേലകൾ— ` 3,00,000

ദർഘാസ് പ്രമാണത്തിന്റെ വില—ക്രമനമ്പർ 1, 9, 10, 13, 14, 15 ഇവയ്ക്ക് ` 600 + വാറ്റ്, ക്രമനമ്പർ 2, 6, 7, 12 ഇവയ്ക്ക് ` 400 + വാറ്റ്, ക്രമനമ്പർ 3, 4, 5, 11 ഇവയ്ക്ക് ` 500 + വാറ്റ്, ക്രമനമ്പർ 8-ന് ` 300 + വാറ്റ്.

പണിതീർക്കേ≠ കാലാവധി—3 മാസം.

ദർഘാസ് പ്രമാണങ്ങളും മറ്റു വിവരങ്ങളും ഈ ഓഫീസിൽനിന്നും ദർഘാസ് പ്രമാണത്തിന്റെ വില രൊക്കം പണമായോ മണിയോർഡർ ആയോ അടച്ച് രേഖാമൂലം അപേക്ഷിച്ചാൽ ലഭിക്കുന്നതാണ്. ദർഘാസ് പ്രമാണത്തിനു വേ≠ി അയയ്ക്കുന്ന തുക യാതൊരു കാരണവശാലും തിരികെ ലഭിക്കുന്നതല്ല. ദർഘാസ് പ്രമാണം തപാൽമാർഗ്ഗം ആവശ്യ പ്പെടുമ്പോൾ പ്രമാണത്തിന്റെ വിലയ്ക്ക് പുറമെ തപാൽ കൂലിയായ ` 30 (നിലവിലുള്ള തപാൽ ചാർ÷്) അടയ്ക്കേ≠ താണ്. ദർഘാസ് പ്രമാണങ്ങൾ ജലവിഭവ വകുപ്പിലേയും പൊതുമരാമത്ത് വകുപ്പിലേയും അംഗീകൃത കരാറുകാർക്ക്3rd SEPT. 2013] IRRIGATION DEPARTMENT 329 മാത്രം ലഭിക്കുന്നതും അവ കൈമാറ്റം ചെയ്യാൻ പാടില്ലാത്തതും ആകുന്നു. ദർഘാസിൽ പങ്കെടുക്കാൻ ആഗ്രഹിക്കുന്ന കരാറുകാർ (ലേബർ കോൺട്രാക്ട് സൊസൈറ്റി ഉൾപ്പെടെ) അവരുടെ കോൺട്രാക്ട് രജിസ്ട്രേഷൻ സർട്ടിഫിക്കറ്റിന്റെ ഒറിജിനൽ ഹാജരാക്കേ≠താണ്. അസിസ്റ്റന്റ ് എക്സിക്യൂട്ടീവ് എഞ്ചിനീയറെ അധികാരപ്പെടുത്തിയതും ആവശ്യമായ സ്റ്റാമ്പ് ഒട്ടിച്ച് ഒപ്പിട്ടതുമായ നിരതദ്രവ്യം ദർഘാസിനോടൊപ്പം സമർപ്പിക്കേ≠ താണ്. 28-4-1990-ലെ ജി.ഒ. (എംഎസ്.)39/90/പി.ഡബ്ലിയൂ.ഡി. ഉത്തരവനുസരിച്ച് കരാറുകാർ ദർഘാസിനോടൊപ്പം ` 100-ന്റെ മുദ്രപ്പത്രത്തിൽ പ്രാഥമിക ഉടമ്പടികൂടി സമർപ്പിക്കേ≠താണ്. 1989-ലെ കേരള നിർമ്മാണ തൊഴിലാളി ക്ഷേമനിധി ബോർഡ് നിയമം അനുസരിച്ച് കരാറുകാരുടെ ഓരോ ബില്ലിൽനിന്നും ഒരു ശതമാനം കേരള നിർമ്മാണ തൊഴിലാളി ക്ഷേമനിധിയിലേക്ക് പിടിക്കുന്നതാണ്. കൂടാതെ 1990-ലെ കേരള നിർമ്മാണ തൊഴിലാളി വ്യവസ്ഥകളും ഇതിന് ബാധകമാണ്. 21-11-1992-ലെ ജി.ഒ. (എം.എസ്.) 96/92/പി.ഡബ്ലിയൂ.ഡി. ഉത്തരവു പ്രകാരമുള്ള ഗ്യാരന്റി പിരീഡിനെ സംബന്ധിക്കുന്ന വ്യവസ്ഥകളും 19-8-1997-ലെ ജി.ഒ. (പി) 84/97/പി.ഡബ്ലിയൂ.ഡി. ഉത്തരവ് പ്രകാരം ജലവിഭവ വകുപ്പിനും പൊതുമരാമത്ത് വകുപ്പിനും ബാധകമായിട്ടുള്ള എല്ലാ നിയമങ്ങളും 13-11-1997-ലെ ജി.ഒ. (എം.എസ്)135/97 സഹകരണ ഉത്തരവ് പ്രകാരം സർക്കാരിന്റെ കരാർ പണികൾ ലേബർ കോൺട്രാക്റ്റ് സഹകരണ സൊസൈറ്റി കൾക്ക് നൽകുന്ന എല്ലാ വ്യവസ്ഥകളും ഈ ദർഘാസിനും ബാധകമാണ്.

മേൽപ്പറഞ്ഞ വ്യവസ്ഥകൾ പാലിക്കപ്പെടാത്ത ദർഘാസുകൾ സ്വീകരിക്കുന്നതല്ല. കേരള ജലവിഭവ വകുപ്പിലേയും പൊതുമരാമത്ത് വകുപ്പിലേയും നിലവിലുള്ള മറ്റ് എല്ലാ വ്യവസ്ഥകളും ഇതിന് ബാധകമാണ്. യാതൊരു കാരണവും ബോധിപ്പിക്കാതെ തന്നെ ദർഘാസ് നിർത്തിവയ്ക്കുകയോ നിരസിക്കുകയോ ചെയ്യുന്നതിനുള്ള അധികാരം താഴെ ഒപ്പുവച്ചിരിക്കുന്ന ആളിൽ നിക്ഷിപ്തമാണ്.

ദർഘാസ് പ്രമാണങ്ങൾ 9-9-2013 രാവിലെ 10 മണി മുതൽ ഉച്ചയ്ക്ക് 1 മണിവരെ ഈ ഓഫീസിൽനിന്നും ലഭിക്കുന്നതാണ്.

അസിസ്റ്റന്റ ് എക്സിക്യൂട്ടീവ് എഞ്ചിനീയറുടെ കാര്യാലയം, പെരിയാർവാലി ഇറിഗേഷൻ പ്രോജക്ട് (ഒപ്പ്) സബ് ഡിവിഷൻ നമ്പർ-1, അസിസ്റ്റന്റ ് എക്സിക്യൂട്ടീവ് ഭൂതത്താൻകെട്ട്. എഞ്ചിനീയർ.

ലേല/ക്വട്ടേഷൻ പരസ്യം

നമ്പർ ഡി.ബി. 1/83.

2013 ആഗസ്റ്റ് 7.

കേരള ഗവർണ്ണർക്കുവേ≠ി എക്സിക്യൂട്ടീവ് എഞ്ചിനീയർ, പെരിയാർ വാലി ജലസേചന പദ്ധതി ഡിവിഷൻ നമ്പർ-1, പെരുമ്പാവൂർ പെരിയാർ വാലി ജലസേചന പദ്ധതിയുടെ ആവശ്യത്തിലേക്കായി പൊന്നുംവിലയ്ക്കെടുത്തിരിക്കുന്ന അറയ്ക്കപ്പടി വില്ലേജ് കിഴക്കമ്പലം ബ്രാഞ്ച് കനാലിന്റെ ഇടതു ബ≠ിൽ ചെയിനേജ് 400 മീറ്ററിനു സമീപം ബ്ലോക്ക് നമ്പർ 28, സർവ്വെ നമ്പർ 161-ൽ നിൽക്കുന്ന 220 റ∫ർ മരങ്ങൾ, തെങ്ങ്, കവുങ്ങ് എന്നിവയിൽനിന്നും 3 വർഷത്തേക്ക് (എഗ്രിമെന്റ ് വയ്ക്കുന്ന തീയതി മുതൽ) ആദായം എടുക്കുന്നതിനുവേ≠ി എക്സിക്യൂട്ടീവ് എഞ്ചിനീയറോ അദ്ദേഹം അധികാരപ്പെടുത്തുന്ന ഉദ്യോഗസ്ഥനോ 2013 സെപ്റ്റംബർ മാസം 9-ാം തീയതി രാവിലെ 11 മണിക്ക് പെരിയാർ വാലി ഡിവിഷൻ ഓഫീസ് പരിസരത്തുവച്ച് ലേലം നടത്തുന്നതാണ്. അടങ്കൽത്തുക ` 2,02,590. ലേലത്തിൽ പങ്കെടുക്കുന്നവർ ` 5,000 നിരതദ്രവ്യം ലേലത്തിനുമുമ്പ് ബന്ധപ്പെട്ട ഉദ്യോഗസ്ഥനെ ഏൽപ്പി ക്കേ≠താണ്. 7-9-2013-ാം തീയതി 4 മണിവരെ സീൽ ചെയ്ത ക്വട്ടേഷനുകളും സ്വീകരിക്കുന്നതാണ്. ക്വട്ടേഷൻ സമർപ്പിക്കുന്നവർ ക്വട്ടേഷനോടൊപ്പം എക്സിക്യൂട്ടീവ് എഞ്ചിനീയറുടെ പേരിൽ പെരുമ്പാവൂരിൽ മാറാവുന്ന ` 5,000-ന്റെ ഡി.ഡി. അടക്കം ചെയ്യേ≠താണ്. കൂടുതൽ തുകയ്ക്ക് ക്വട്ടേഷൻ/ലേലം കൊ≠യാൾ അപ്പോൾത്തന്നെ വിൽപ്പന നികുതി ഉൾപ്പെടെ മുഴുവൻ തുകയും ഓഫീസിൽ അടയ്ക്കേ≠താണ്. ലേലം സ്ഥിരപ്പെടുത്തിയതായി അറിയിപ്പു കിട്ടിയതിനുശേഷം 7 ദിവസത്തിനകം 10% സെക്യൂരിറ്റി അടച്ച് ` 100-ന്റെ മുദ്രപത്രത്തിൽ എഗ്രിമെന്റ ് വയ്ക്കേ≠തും അല്ലാത്തപക്ഷം ടി ക്വട്ടേഷൻ/ലേലം റദ്ദു ചെയ്യുന്നതും ടി തുക സർക്കാരിലേക്ക് മുതൽ കൂട്ടുന്നതുമാണ്.

റ∫ർ മരങ്ങൾ റ∫ർ ബോർഡിന്റെ മാനദfiങ്ങൾ അനുസരിച്ച് ഒന്നിടവിട്ട ദിവസങ്ങളിൽ വെട്ടി പാലെടുക്കേ≠തും മരങ്ങൾക്ക് കേട് കൂടാതെ സൂക്ഷിക്കേ≠തുമാണ്. ജനുവരി 1 മുതൽ മാർച്ച് 31 വരെ വെട്ടാൻ പാടില്ല. കൂടാതെ ടി വസ്തുവിൽ നിൽക്കുന്ന യാതൊരുവിധ മരങ്ങളും വെട്ടിമാറ്റുവാനോ കേടുവരുത്തുവാനോ പാടുള്ളതല്ല.

ലേല വസ്തുവിൽ യാതൊരുവിധ പുതിയ കൃഷിയും അനുവദനീയമല്ല. നിലവിൽ തന്നാ≠ു കൃഷി എന്തെങ്കിലും ഉ≠െങ്കിൽ അതിലുള്ള ആദായം എടുക്കുന്നതിന് മാത്രമേ ലേലം കൊ≠യാൾക്ക് അവകാശമുള്ളൂ. ലേല സ്ഥലത്ത് മണ്ണിട്ട് നികത്തുകയോ മറ്റു മരാമത്തു പണികൾ ചെയ്യുന്നതായോ ശ്രദ്ധയിൽപ്പെട്ടാൽ ലേലം റദ്ദു ചെയ്യുന്നതായിരിക്കും.

യാതൊരു കാരണവും കൂടാതെ ലേലം മാറ്റിവയ്ക്കാനും റദ്ദുചെയ്യുവാനും ലേല ഉദ്യോഗസ്ഥന് അധികാരമു≠ായിരിക്കും.

ജലസേചന/ പൊതുമരാമത്ത് വകുപ്പിലെ എല്ലാ ലേല നിബന്ധനകളും ഈ ലേലത്തിനും ബാധകമായിരിക്കും. ലേലം സംബന്ധിച്ച കൂടുതൽ വിവരങ്ങൾ പി.വി.എെ.പി. ഡിവിഷൻ നമ്പർ-1, പെരുമ്പാവൂർ ഓഫീസിൽ നിന്നും പ്രവൃത്തി ദിവസങ്ങളിൽ അറിയാവുന്നതാണ്.

എക്സിക്യൂട്ടീവ് എഞ്ചിനീയറുടെ

കാര്യാലയം,

പി.വി.എെ.പി.

ഡിവിഷൻ നമ്പർ-1,

(ഒപ്പ്) പെരുമ്പാവൂർ. എക്സിക്യൂട്ടീവ് എഞ്ചിനീയർ.

ലേല/ക്വട്ടേഷൻ പരസ്യം

നമ്പർ ഡബ്ല്യു 3-154/2009. 2013 ആഗസ്റ്റ് 8.

കേരള ഗവർണ്ണർക്കുവേ≠ി ചാലക്കുടി ഇടമലയാർ ഇറിഗേഷൻ സബ് ഡിവിഷൻ നമ്പർ-II, അസിസ്റ്റന്റ ് എക്സിക്യൂട്ടീവ് എഞ്ചിനീയറുടെ ഓഫീസിന്റെ കീഴിൽ ചിറങ്ങര ഇറിഗേഷൻ ഓഫീസ് കോമ്പൗ≠ിൽ സ്ഥിതിചെയ്യുന്ന ഒരു πാവ് മുറിച്ചു നീക്കുന്നതിന് താല്പര്യമുള്ളവരിൽനിന്നും ജലസേചന വകുപ്പിൽ നിലവിലുള്ള വ്യവസ്ഥകൾക്കു വിധേയമായി പരസ്യ ലേലത്തിലോ മുദ്രവച്ച കവറിൽ ഉള്ള ക്വട്ടേഷൻ മുഖാന്തിരമോ പങ്കെടുക്കാവുന്നതാണ്.

3rd SEPT. 2013] IRRIGATION DEPARTMENT 330

ക്വട്ടേഷനോടൊപ്പം നിരതദ്രവ്യമായി താഴെ പറഞ്ഞിരിക്കുന്ന സംഖ്യയ്ക്കുള്ള ഡി.ഡി. കവറിൽ അടക്കം ചെയ്യാതെ തനിയെ ഓഫീസിൽ ക്വട്ടേഷനോടൊപ്പം സമർപ്പിക്കേ≠താണ്. ലേലം/ക്വട്ടേഷൻ താഴെ പറയുന്ന സ്ഥലത്തും സമയത്തും നടത്തുന്നതാണ്. ക്വട്ടേഷനുകൾ 25-9-2013 രാവിലെ 10.30 മണിക്കു മുമ്പായി ഓഫീസിൽ ലഭിക്കേ≠താണ്.

എസ് ആർ. നമ്പർ—4/2013-14 തീയതി 4-6-2013.

ഇനവും ലേലസ്ഥലവും മരം നിൽക്കുന്ന സ്ഥലവും— ഒരു πാവ്—അസിസ്റ്റന്റ ് എഞ്ചിനീയറുടെ കാര്യാലയം, ഇറിഗേഷൻ സെക്ഷൻ, കൊരട്ടി—ഇറിഗേഷൻ സെക്ഷൻ, കൊരട്ടി പരിസരം.

നിരതദ്രവ്യം—` 1,000.

ലേലത്തീയതി—25-9-2013.

ലേലത്തിൽ പങ്കെടുക്കുവാൻ ആഗ്രഹിക്കുന്നവർ മുകളിൽ സൂചിപ്പിച്ച പ്രകാരമുള്ള നിരതദ്രവ്യം കെട്ടിവയ്ക്കേ≠താണ്. ആദ്യം ലേലം നടത്തുന്നതും തുടർന്ന് ലഭിച്ച ക്വട്ടേഷനുകൾ തുറക്കുന്നതുമാണ്. ലേലത്തുകയോ ക്വട്ടേഷനോ ഏതാണോ കൂടുതൽ ആ തുകയ്ക്ക് ലേലം/ക്വട്ടേഷൻ താൽക്കാലികമായി ഉറപ്പിക്കുന്നതും ലേലം/ക്വട്ടേഷൻ ഉറപ്പിച്ച വ്യ‡ി ലേല തുകയും 2.5 % IT, 14.5 % VAT എന്നിവ അപ്പോൾത്തന്നെ അടയ്ക്കേ≠താണ്.

എന്തെങ്കിലും കാരണവശാൽ ലേലം/ക്വട്ടേഷൻ എടുത്തയാൾ മുഴുവൻ തുകയും യഥാസമയം അടയ്ക്കുവാൻ മുടക്കം വരുത്തുകയാണെങ്കിൽ നിരതദ്രവ്യം സർക്കാരിലേക്ക് മുതൽ കൂട്ടുന്നതാണ്. ലേലം/ക്വട്ടേഷൻ സംബന്ധിച്ച കൂടുതൽ വിവരങ്ങൾ താഴെ ഒപ്പുവച്ചിരിക്കുന്ന ഉദ്യോഗസ്ഥന്റെ കാര്യാലയ ത്തിൽനിന്നോ അസിസ്റ്റന്റ ് എഞ്ചിനീയർ, ഇറിഗേഷൻ സെക്ഷൻ, കൊരട്ടിയുടെ കാര്യാലയത്തിൽനിന്നോ പ്രവൃത്തി ദിവസങ്ങളിൽ രാവിലെ 10 മണിക്കും വൈകിട്ട് 5 മണിക്കും ഇടയിൽ അറിയാവുന്നതാണ്. നി›ിത സമയപരിധിക്കുശേഷം കിട്ടുന്ന ക്വട്ടേഷനുകൾ പരിഗണിക്കുന്നതല്ല. ലേലം/ക്വട്ടേഷൻ സ്ഥിരപ്പെടുത്തുന്നതിനും കാരണം കാണിക്കാതെ മാറ്റിവയ്ക്കു ന്നതിനും ഈ ഉദ്യോഗസ്ഥന് അധികാരം ഉ≠ായിരിക്കുന്നതാണ്. കേരള ജലസേചന വകുപ്പിൽ ലേലം/ക്വട്ടേഷൻ സംബന്ധമായി നിലവിലുള്ള എല്ലാ നിബന്ധനകളും ഈ ലേലത്തിനും ക്വട്ടേഷനും ബാധകമാണ്. ഏതെങ്കിലും കാരണവശാൽ ടി ദിവസം അവധി ആയാൽ തൊട്ടടുത്ത പ്രവൃത്തി ദിനത്തിൽ അതേ സമയത്ത് മേൽപ്പറഞ്ഞ കാര്യങ്ങൾ നടക്കുന്നതാണ്. ലേലം/ക്വട്ടേഷനിൽ പങ്കെടുക്കുന്നവർ നിർബന്ധമായും സ്വന്തം ഫോട്ടോ പതിച്ച തിരിച്ചറിയൽ രേഖ ഹാജരാക്കേ≠താണ്.

(ഒപ്പ്) അസിസ്റ്റന്റ ് എക്സിക്യൂട്ടീവ് എഞ്ചിനീയറുടെ കാര്യാലയം, ഇറിഗേഷൻ സബ് ഡിവിഷൻ അസിസ്റ്റന്റ ് നമ്പർ II, ചാലക്കുടി. എക്സിക്യൂട്ടീവ് എഞ്ചിനീയർ.

Cite this issue. Kerala Gazette, Government of Kerala, 03 September 2013. Indian Gazettes, https://egazette.servantsofknowledge.in/details/in.gazette.kerala_new.2013-09-03.pdf_2013_36_Part_3_Irrigation/. Archive identifier in.gazette.kerala_new.2013-09-03.pdf_2013_36_Part_3_Irrigation.