Servants of Knowledge
Kerala Gazette · Government of Kerala

Payments of Workmens’ Compensation

Published 03 September 2013

Department
Labour Department
Part
PART III Notification by Head of Departments
Identifier
in.gazette.kerala_new.2013-09-03.pdf_2013_36_Part_3_Labour
Languages
English, Malayalam
Published at
Original source ↗

click here for IIIF manifest

©

Regn. No. KERBIL/2012/45073 dated 5-9-2012 with RNI Government of Kerala കേരള സർക്കാർ

Reg. No. രജി. നമ്പർ KL/TV(N)/634/2012-14 2013

KERALA GAZETTE

കേരള ഗസററ്

PUBLISHED BY AUTHORITY

ആധികാരികമായി പ്രസിദ്ധപ്പെടുത്തുന്നത്

THIRUVANANTHAPURAM, TUESDAY

No.

Vol. II

2013 സെപ്റ്റംബർ 3

36 തിരുവനന്തപുരം, ചൊവ്വ

നമ്പർ വാല്യം 2 } } 3rd September 2013

12th Bhadra 1935 1935 ഭാദ്രം 12

PART III

Labour Department

നോട്ടീസ്

{{^{{FOOTNOTE (1)}}}}

യാതൊരു അവകാശവാദവും ലഭിച്ചില്ലെങ്കിൽ നഷ്ടപരിഹാര തുക മുഴുവനും മേൽപ്പറഞ്ഞ വ്യ‡ികൾക്ക് വിതരണം ചെയ്യുന്നതാണ്. അതിനുശേഷം ലഭിക്കുന്ന അവകാശവാദങ്ങൾ പരിഗണിക്കുന്നതല്ല.

നമ്പർ ഡി-2845/2012. 2013 ജൂലൈ 12.

(2)

നമ്പർ ഡി-576/2013. 2013 ജൂലൈ 31.

ശ്രീ. ഷാജഹാൻ, കെ. എ. s/o കെ. എ. അബുബക്കർ, കരിപായിൽ വീട്, പാലപ്ര പി.ഒ., 26-ാം മൈൽ, കൂവപ്പള്ളി, ചങ്ങനാശ്ശേരി, കോട്ടയത്തിന്റെ കീഴിൽ ജോലി നോക്കി വരവെ മാരകമായി അപകടമു≠ായി മരണമടഞ്ഞ ശ്രീ. സലീം, മുത്തേടത്ത് വീട്, പെരുവന്താനം പി. ഒ., ഇടുക്കി എന്നയാളുടെ ആശ്രിതർക്ക് തൊഴിലാളി നഷ്ടപരിഹാരം നൽകുന്നതിനായി ` 8,06,413 (എട്ടുലക്ഷത്തി ആറായിരത്തി നാന്നൂറ്റിപതിമൂന്ന് രൂപ മാത്രം) ഈ ഓഫീസിൽ കെട്ടിവച്ചിട്ടു≠്. തൊഴിലാളി കൾക്കുള്ള നഷ്ടപരിഹാര ആക്ടിലെ 2 (1) (ഡി) വകുപ്പനുസരിച്ച് നിർവചിച്ചപ്രകാരം ടിയാന്റെ ആശ്രിതരായി മുത്തേടത്ത് വീട്, പെരുവന്താനം പി.ഒ., ഇടുക്കി താമസം (1) ശ്രീമതി ഹലീമ സലിം (ഭാര്യ), (2) ശ്രീ. ഷെഹ്ബിൻ സലിം (മകൻ), (3) കുമാരി ഷെബന്ന സലിം (മൈനറായ മകൾ), എന്നിവർ മാത്രമേയുള്ളുവെന്നും റിപ്പോർട്ട് ചെയ്തിരിക്കുന്നു. അപ്രകാരമുള്ള ആശ്രിതരാണെന്ന് അവകാശപ്പെടുന്ന മറ്റാരെങ്കിലുമു≠െങ്കിൽ അവർക്കുള്ള അവകാശം ഈ ശ്രീ. അഷറഫ്, എടയത്തു വീട്, കൊളമ്പൂർ, ആയവന പി.ഒ., മൂവാറ്റുപുഴ എന്നയാളുടെ കീഴിൽ ജോലി നോക്കി വരവെ മാരകമായി അപകടമു≠ായി മരണമടഞ്ഞ ശ്രീ. യൂനൂസ്, മാനിക്കൽ വീട്, പി. ഒ. മണിക്കിണർ, വാളാച്ചിറ, പൈമറ്റം, എറണാകുളം എന്നയാളുടെ ആശ്രിതർക്ക് തൊഴിലാളി നഷ്ട പരിഹാരം നൽകുന്നതിനായി ` 6,20,037 (ആറുലക്ഷത്തി ഇരുപതിനായിരത്തി മുപ്പത്തിയേഴ് രൂപ) മാത്രം ഈ ഓഫീസിൽ കെട്ടിവച്ചിട്ടു≠്. തൊഴിലാളികൾക്കുള്ള നഷ്ടപരിഹാര ആക്ടിലെ 2 (1) (ഡി) വകുപ്പനുസരിച്ച് നിർവചിച്ചപ്രകാരം ടിയാന്റെ ആശ്രിതരായി ഓലിപ്പാറ ഹൗസ്, ഇരമല്ലൂർ പി.ഒ., കുറ്റിലഞ്ഞിക്കര, പൂവത്തൂർ താമസം (1) ശ്രീമതി ഫൗസിയ (ഭാര്യ), (2) കുമാരി ആദില (മൈനറായ മകൾ), (3) ശ്രീമതി ഖദീജ w/o (L) കുഞ്ഞുമുഹമ്മദ് (മാതാവ്), മാനിക്കൽ വീട്, വാളാച്ചിറ, പൈമറ്റം എന്നിവർ മാത്രമേയുള്ളുവെന്ന് റിപ്പോർട്ട് ചെയ്തിരിക്കുന്നു. അപ്രകാരമുള്ള ആശ്രിതരാണെന്ന് അവകാശ പ്പെടുന്ന മറ്റാരെങ്കിലുമു≠െങ്കിൽ അവർക്കുള്ള അവകാശം ഈ നോട്ടീസ് കേരള ഗവൺമെന്റ ് ഗസറ്റിൽ പരസ്യപ്പെടുത്തി 15 ദിവസത്തിനകം എൻെറ മുൻപാകെ എഴുതി സമർപ്പിക്കേ≠തും ആയത് തെളിയിക്കേ≠തുമാണ്. നിർദ്ദിഷ്ട സമയത്തിനകം 29th JAN. 2013] LABOUR DEPARTMENT 86

നോട്ടീസ് കേരള ഗവൺമെന്റ ് ഗസറ്റിൽ പരസ്യപ്പെടുത്തി 15 ദിവസത്തിനകം എൻെറ മുൻപാകെ എഴുതി സമർപ്പിക്കേ≠തും ആയത് തെളിയിക്കേ≠തുമാണ്. നിർദ്ദിഷ്ട സമയത്തിനകം യാതൊരു അവകാശവാദവും ലഭിച്ചില്ലെങ്കിൽ നഷ്ടപരിഹാര തുക മുഴുവനും മേൽപ്പറഞ്ഞ വ്യ‡ികൾക്ക് വിതരണം ചെയ്യുന്നതാണ്. അതിനുശേഷം ലഭിക്കുന്ന അവകാശവാദങ്ങൾ പരിഗണിക്കുന്നതല്ല.

(3)

നമ്പർ ഡി-945/2013. 2013 ആഗസ്റ്റ് 5.

തൊഴിലാളികൾക്കുള്ള നഷ്ടപരിഹാര ആക്ടിലെ 2 (1) (ഡി) വകുപ്പനുസരിച്ച് നിർവചിച്ചപ്രകാരം ടിയാന്റെ ആശ്രിതരായി വെട്ടിക്കാട് വീട്, ആതവനാട് കര, ആതവനാട് പി. ഒ., മലപ്പുറം (1) ശ്രീമതി ഷമ (ഭാര്യ), (2) മാസ്റ്റർ മുഹമ്മദ് സ്റ്റാൻ (മൈനറായ മകൻ), (3) ശ്രീമതി കുഞ്ഞിപാത്തു (മാതാവ്) എന്നിവർ മാത്രമേയുള്ളുവെന്ന് റിപ്പോർട്ട് ചെയ്തിരിക്കുന്നു. അപ്രകാരമുള്ള ആശ്രിതരാണെന്ന് അവകാശപ്പെടുന്ന മറ്റാരെങ്കിലുമു≠െങ്കിൽ അവർക്കുള്ള അവകാശം ഈ നോട്ടീസ് കേരള ഗവൺമെന്റ ് ഗസറ്റിൽ പരസ്യപ്പെടുത്തി 15 ദിവസത്തിനകം എൻെറ മുൻപാകെ എഴുതി സമർപ്പിക്കേ≠തും ആയത് തെളിയിക്കേ≠തുമാണ്. നിർദ്ദിഷ്ട സമയത്തിനകം യാതൊരു അവകാശവാദവും ലഭിച്ചില്ലെങ്കിൽ നഷ്ടപരിഹാരത്തുക മുഴുവനും മേൽപ്പറഞ്ഞ വ്യ‡ികൾക്ക് വിതരണം ചെയ്യുന്നതാണ്. അതിനുശേഷം ലഭിക്കുന്ന അവകാശവാദങ്ങൾ പരിഗണിക്കുന്നതല്ല.

(ഒപ്പ്)

റീജിയണൽ ജോയിന്റ ് ലേബർ കമ്മീഷണറുടെ എംπോയീസ് കോമ്പൻസേഷൻ കാര്യാലയം, എറണാകുളം. കമ്മീഷണർ.

ശ്രീ. ന്നൂർമുഹമ്മദ്ന്നൂറിഷ, കെ., 34/1864, കള്ളിയത്ത്, മാമംഗലം, എറണാകുളം എന്നയാളുടെ കീഴിൽ ജോലി നോക്കി വരവെ മാരകമായി അപകടമു≠ായി മരണമടഞ്ഞ ശ്രീ. ഷിഹാബുദ്ദീൻ s/o കമ്മു, വെട്ടിക്കാട് വീട്, ആതവനാട് കര, ആതവനാട് പി. ഒ., മലപ്പുറം എന്നയാളുടെ ആശ്രിതർക്ക് തൊഴിലാളി നഷ്ടപരിഹാരം നൽകുന്നതിനായി ` 6,99,765 (ആറുലക്ഷത്തി തൊണ്ണൂറ്റി ഒൻപതിനായിരത്തി എഴുന്നൂറ്റി അറുപത്തിയഞ്ച് രൂപ) മാത്രം ഈ ഓഫീസിൽ കെട്ടിവച്ചിട്ടു≠്.

Cite this issue. Kerala Gazette, Government of Kerala, 03 September 2013. Indian Gazettes, https://egazette.servantsofknowledge.in/details/in.gazette.kerala_new.2013-09-03.pdf_2013_36_Part_3_Labour/. Archive identifier in.gazette.kerala_new.2013-09-03.pdf_2013_36_Part_3_Labour.