Servants of Knowledge
Kerala Gazette · Government of Kerala

Tender Notices

Published 03 September 2013

Department
Public Works Department
Part
PART III Notification by Head of Departments
Identifier
in.gazette.kerala_new.2013-09-03.pdf_2013_36_Part_3_PWD
Languages
English, Malayalam
Published at
Original source ↗

click here for IIIF manifest

©

Government of Kerala കേരള സർക്കാർ

2013

Regn. No. KERBIL/2012/45073 dated 5-9-2012 with RNI

Reg. No. രജി. നമ്പർ KL/TV(N)/634/2012-14

KERALA GAZETTE

കേരള ഗസററ്

PUBLISHED BY AUTHORITY

ആധികാരികമായി പ്രസിദ്ധപ്പെടുത്തുന്നത്

THIRUVANANTHAPURAM, TUESDAY

No.

Vol. II

തിരുവനന്തപുരം, ചൊവ്വ വാല്യം 2

2013 സെപ്റ്റംബർ 3

36

നമ്പർ

} } 3rd September 2013

12th Bhadra 1935 1935 ഭാദ്രം 12

PART III

Public Works Department

ദർഘാസ് പരസ്യം

[9/ഇഇ/2013-14]

നമ്പർ ഡി. ബി.(ജന.) 2388/88. 2013 ആഗസ്റ്റ് 2.

കേരള ഗവർണ്ണർക്കുവേ≠ി എക്സിക്യൂട്ടീവ് എഞ്ചിനീയർ, പൊതുമരാമത്ത് വകുപ്പ് നിരത്തുവിഭാഗം, ആലപ്പുഴ താഴെപ്പറയുന്ന പ്രവൃത്തികൾക്ക് ദർഘാസുകൾ ക്ഷണിച്ചു കൊള്ളുന്നു.

ക്രമ ദർഘാസ് നമ്പരും നിരതദ്രവ്യം നമ്പർ പ്രവർത്തിയുടെ പേരും

`അടങ്കൽ തുകയും (ലക്ഷത്തിൽ)

(1)

(2)

{{^{{FOOTNOTE (3)}}}} 13-ാം ധനകാര്യ കമ്മീഷൻ പ്രവർത്തികൾ 1 182/ഇഇ/2013-14—മാവേലിക്കര-കോഴഞ്ചേരി റോഡിൽ ചെ. 1/900 (ആക്ച്യുവൽ 2/100 മുതൽ 2/500 വരെ)-ൽ ഓടയുടേയും കവറിംഗ് …ാബിന്റേയും നിർമ്മാണം—` 12 30,000 ഉപരിതലം പുതുക്കൽ

2 183/ ഇ ഇ / 2 0 1 3 - 1 4—ചെറുകുന്നം-വെട്ടിയാർ

12,500 റോഡിൽ കി. മീ. 3/400 മുതൽ 3/600 വരെ വെള്ളക്കെട്ടുള്ള ഭാഗം ഉയർത്തുന്ന ജോലി— ` 7

(1)

(2)

(3) 3 184/ഇഇ/2013-14—കാമ്പിശ്ശേരിമുക്ക്-കറ്റാനം റോഡിൽ കി. മീ. 8/500 മുതൽ 9/600 വരെ 20 മി. മീ. ഘനത്തിൽ ചിപ്പിംഗ് കാർപ്പെറ്റ് ചെയ്യുന്ന ജോലി—` 18 45,000

37,500 4 185/ഇഇ/2013-14—പുതിയ കാവു പള്ളിക്കൽ റോഡിൽ കി. മീ. 5/000 മുതൽ 6/000 വരെ— ` 15

5 186/ഇഇ/2013-14—തട്ടാരമ്പലം-മാന്നാർ റോഡിൽ കി. മീ. 4/400 മുതൽ 5/200 വരെ—` 15 37,500 6 187/ഇഇ/2013-14—ചാരുമ്മൂട്-മാങ്കാംകുഴി റോഡ് കി. മീ. 5/200 മുതൽ 6/200 വരെ—` 15 37,500

37,500 7 188/ഇഇ/2013-14—ചെറുകുന്നം-വെട്ടിയാർ റോഡിൽ കി. മീ. 1/900 മുതൽ 2/9000 വരെ— ` 15

25,000 8 189/ഇഇ/2013-14—ഓച്ചിറ-താമരക്കുളം റോഡിൽ കി. മീ. 10/500 മുതൽ 15/000 വരെ 20 എംഎം. ഘനത്തിൽ ബിറ്റ് ചിപ്പിംഗ് കാർപ്പെറ്റ് ചെയ്യുന്ന ജോലി—` 10

9 190/ഇഇ/2013-14—പുതിയകാവ് പള്ളിക്കൽ

45,000 റോഡിൽ കി. മീ. 8/200 മുതൽ 9/500 വരെ ക്യാരേജ് വേ ബലപ്പെടുത്തുന്ന ജോലി— ` 183rd SEPT. 2013] PUBLIC WORKS DEPARTMENT 658 (1) (2) (3) (1) (2) (3) 10 191/ഇഇ/2013-14—കായംകുളം-കാർത്തികപ്പള്ളി റോഡിൽ ചെ. 4/600 മുതൽ 5/000 വരെയും 7/000 മുതൽ 7/500 വരെയും—` 15 37,500

25,000 11 192/ഇഇ/2013-14—ഭഗവതിപ്പടി-കരീലക്കുളങ്ങര റോഡിൽ ചെ. 0/000 മുതൽ 3/120 വരെയും 0/000 മുതൽ 1/020 വരെയും 1/300 മുതൽ 2/275 വരെയും ബിറ്റ് ചിപ്പിംഗ് കാർപ്പെറ്റ് ജോലികൾ—` 10

12 193/ഇഇ/2013-14—പള്ളിക്കൂട്ടുമ്മ-നീലമ്പേരൂർ റോഡിൽ ചെ. 2/300 മുതൽ 2/500 വരെ (ആക്ച്യുവൽ 2/300 മുതൽ 2/400 കി. മീ. വരെ) ഉള്ള ഭാഗം ഉയർത്തലും 20 എംഎം. ചിപ്പിംഗ് കാർപ്പെറ്റ് ജോലികളും—` 15 37,500 13 194/ഇഇ/2013-14—പള്ളിക്കൂട്ടുമ്മ-നീലമ്പേരൂർ റോഡിൽ ചെ. 0/000 മുതൽ 0/500 വരെയുള്ള ബേം ഉയർത്തലും 20 എംഎം. ചിപ്പിംഗ് കാർപ്പെറ്റ് ജോലികളും—` 20 50,000 14 195/ഇഇ/2013-14—അമ്പലപ്പുഴ-തിരുവല്ല റോഡിൽ കി. മീ. 14/100 മുതൽ 14/300 വരെ ഉയർത്തി 40 എംഎം. ഘനത്തിൽ ബിറ്റുമിൻ മെക്കാടം ചെയ്യുന്ന പ്രവൃത്തി—` 12 30,000 15 196/ഇഇ/2013-14—അമ്പലപ്പുഴ-തിരുവല്ല റോഡിൽ കി. മീ. 16/000 മുതൽ 16/200 വരെ ഉയർത്തി 40 എംഎം. ഘനത്തിൽ ബിറ്റുമിൻ മെക്കാടം ചെയ്യുന്ന പ്രവൃത്തി—` 15 37,500 16 197/ഇഇ/2013-14—എം.സി. റോഡ്-മങ്കൊമ്പ്, കാവാലം വികാസ് മാർഗ്ഗ് റോഡ് ചെ. 1/200 മുതൽ 1/850 കി. മീ. വരെ (ആക്ച്യുവൽ 0/700 മുതൽ 0/910 വരെ) ഉയർത്തലും 20 എംഎം. ചിപ്പിംഗ് കാർപ്പെറ്റ് ജോലികളും—` 15 37,500 17 198/ഇഇ/2013-14—അമ്പലപ്പുഴ-തിരുവല്ല റോഡിൽ കി. മീ. 6/000 മുതൽ 6/750 വരെ ഉയർത്തി 40 എംഎം. ഘനത്തിൽ ബിറ്റുമിൻ മെക്കാടം ചെയ്യുന്ന പ്രവൃത്തി—` 18 45,000 പ്രത്യേക അറ്റകുറ്റപ്പണികൾ

50,000 18 199/ഇഇ/2013-14—എടത്വ-പുതുക്കരി മാമ്പുഴക്കരി റോഡിൽ ചെ. 1/500-ൽ കൾവർട്ട് പുനർ നിർമ്മാണം—` 20

19 200/ഇഇ/2013-14—അമ്പലപ്പുഴ-തിരുവല്ല റോഡിൽ ചെ. 18/050 മുതൽ 18/150 വരെ സംരക്ഷണ പ്രവൃത്തി—` 12 30,000 20 201/ഇഇ/2013-14—കുറത്തികാട് ടെമ്പിൾ മുതൽ

50,000 ചുനക്കര വഴി വരാണിക്കൽ റോഡ് കി. മീ. 0/000 മുതൽ 1/000 വരെ വീതി കൂട്ടി 20 മി. മീ. ഘനത്തിൽ ചിപ്പിംഗ് കാർപ്പെറ്റ് ചെയ്യുക— ` 25

21 202/ഇഇ/2013-14—മാവേലിക്കര-കൃഷ്ണപുരം റോഡിൽ ചെ. 3/300-ൽ ഡ്രെയിനേജ് സൗകര്യങ്ങൾ ഉ≠ാക്കുന്ന ജോലി—` 20 50,000 22 203/ഇഇ/2013-14—കായംകുളം-പത്തനാപുരം റോഡിൽ കി. മീ. 11/200-ൽ ഡ്രെയിനേജ് സൗകര്യങ്ങൾ ഉ≠ാക്കുന്ന ജോലി—` 13 32,500 23 204/ഇഇ/2013-14—എരുമക്കുഴി-എടപ്പോൺ റോഡിൽ കി. മീ. 6/300 മുതൽ തകരാറിലായ കൾവർട്ട് പുനർനിർമ്മാണവും ഡ്രെയിനേജ്

50,000 സൗകര്യങ്ങൾ ഉ≠ാക്കുകയും ചെയ്യുന്ന ജോലി—` 20

24 205/ഇഇ/2013-14—കീരിക്കാട്-വെട്ടത്തുകടവ് റോഡിൽ ചെ. 3/000 മുതൽ 4/680 വരെ (ആക്ച്യുവൽ 3/000 മുതൽ 4/300 വരെ) വീതി കൂട്ടി 20 എം.എം. ഘനത്തിൽ ചിപ്പിംഗ് കാർപ്പെറ്റ് ജോലികൾ—` 20 50,000

37,500 25 206/ഇഇ/2013-14—കുമ്പളം ചിറ കാർട്ടബിൾ പാലത്തിന്റെ വടക്ക് അപ്രോച്ച് പുളിംകുന്ന് സെന്റ ് ജോസഫ് ഹൈസ്കൂളിന് സമീപം 20 എംഎം. ചിപ്പിംഗ് കാർപ്പെറ്റ് ജോലികൾ— ` 15

26 207/ഇഇ/2013-14—വാത്തികുളം-ചുനക്കര റോഡിൽ (തെക്ക്) കി. മീ. 1/600-ലും 2/700-ലും തകരാറിലായ കൾവർട്ടിന്റെ പുനർനിർമ്മാണവും ഡ്രെയിനേജ് സൗകര്യങ്ങൾ ഉ≠ാക്കുകയും ചെയ്യുന്ന ജോലി—` 22 50,000 റോഡ് സേഫ്റ്റി ജോലികൾ

27 208/ഇഇ/2013-14—കായംകുളം-പത്തനാപുരം റോഡിലെ ചാരുമ്മൂട് ജംഗ്ഷനിൽ കി. മീ.

50,000 12/000-ൽ 2013-14 വർഷത്തെ റോഡ് സുരക്ഷ സംവിധാനങ്ങളുടെ ഭാഗമായി പുനരുദ്ധാരണ പ്രവൃത്തികൾ—` 25

28 209/ഇഇ/2013-14—ആലപ്പുഴ പൊതുമരാമത്ത്

50,000 റോഡ്സ് ഡിവിഷന്റെ കീഴിലുള്ള വിവിധ റോഡുകളിൽ സുരക്ഷാ ബോർഡുകളും അനുബന്ധങ്ങളും സ്ഥാപിക്കുന്ന പ്രവർത്തി— ` 25.00

വെള്ളപ്പൊക്കക്കെടുതികൾ

50,000 29 210/ഇഇ/2013-14—രാമങ്കരി ഗ്രാമ പഞ്ചായത്തിൽ എ. സി. റോഡ് രാമങ്കരി മാർക്കറ്റ് ജംഗ്ഷനിൽ നിന്ന് വടക്കോട്ട് 750 മീ. റോഡ് പുനരുദ്ധാരണം— ` 25

30 211/ഇഇ/2013-14—എടത്വാ ഗ്രാമ പഞ്ചായത്തിൽ

45,000 വാർഡ് 5-ൽ എടത്വാ പിയൂസ് പത്തിൽ എെ. റ്റി. എെ. മുതൽ ന്യൂട്ടൻ ചിറ റോഡ് പുനരുദ്ധാരണം—` 18

31 212/ഇഇ/2013-14—എടത്വാ പഞ്ചായത്തിൽ വാർഡ് 3-ൽ വേലാശ്ശേരി കൾവർട്ടിന് വടക്കുവശം മുതൽ പുതുവൽ കോളനിവരെ റോഡ് പുനരുദ്ധാരണം—` 12 30,0003rd SEPT. 2013] PUBLIC WORKS DEPARTMENT 659 ദർഘാസ് പ്രമാണത്തിന്റെ വില—ക്രമനമ്പർ 1, 14, 19, 31 ഇവയ്ക്ക് ` 1,890; ക്രമനമ്പർ 2-ന് ` 1,470; ക്രമനമ്പർ 3, 9, 17, 30 ഇവയ്ക്ക് ` 2,835; ക്രമനമ്പർ 4, 5, 6, 7, 10, 12, 15, 16, 25 ഇവയ്ക്ക് ` 2,415; ക്രമനമ്പർ 8, 11 ഇവയ്ക്ക് ` 1,575; ക്രമനമ്പർ 13, 18, 21, 23, 24 ഇവയ്ക്ക് ` 3,150; ക്രമനമ്പർ 20, 27, 28, 29 ഇവയ്ക്ക് ` 3,990; ക്രമനമ്പർ 22-ന് ` 2,100; ക്രമനമ്പർ 26-ന് ` 3,465.

ദർഘാസ് പ്രമാണം സ്വീകരിക്കുന്ന അവസാന തീയതിയും സമയവും—3-9-2013, 5 മണി.

ദർഘാസ് തുറക്കുന്ന തീയതിയും സമയവും—4-9-2013, 11.30 മണി.

പ്രവൃത്തി തീർക്കേ≠ കാലാവധി—ക്രമനമ്പർ 1-ന് 15-12-2013, ക്രമനമ്പർ 2 മുതൽ 15 വരെയും 18, 22, 23, 24, 25, 27, 28, 31 ഇവയ്ക്ക് 3 മാസം, മറ്റുള്ളവയ്ക്ക് 4 മാസം.

പൊതുമരാമത്ത് വകുപ്പ് പരിഷ്കരിച്ച മാന്വൽ പ്രകാരം ക്ഷണിക്കുന്ന ടെ≠ർ

ടെ≠ർ ഫോമും ടെ≠ർ ഷെഡ്യൂളും പൊതുമരാമത്ത് വകുപ്പിന്റെ ഒൗദ്യോഗിക വെബ്സൈറ്റിൽനിന്നും ഡൗൺലോഡ് ചെയ്യാവുന്നതാണ് (www.keralapwd.gov.in).

പൂരിപ്പിച്ച ടെ≠റിനോടൊപ്പം താഴെ പറയുന്ന രേഖകൾ സഹിതം എക്സിക്യൂട്ടീവ് എഞ്ചിനീയർ, പൊതുമരാമത്ത് വകുപ്പ് റോഡ്സ് ഡിവിഷൻ, സിവിൽ സ്റ്റേഷൻ, ആലപ്പുഴ-688 001 എന്ന വിലാസത്തിൽ രജിസ്റ്റേർഡ്/സ്പീഡ് പോസ്റ്റ്, ഭാരതീയ തപാൽ വകുപ്പ് മുഖേന മാത്രമേ സ്വീകരിക്കുകയുള്ളു.

1. ടെ≠ർ ഷെഡ്യൂൾ.

2. ടെ≠ർ ഫോറം.

3. കോൺട്രാക്റ്റ് ലൈസൻസിന്റെ (വാലിഡിറ്റി തെളിയിക്കുന്ന പേജ് ഉൾപ്പെടെ) ഗസറ്റഡ് ഉദ്യോഗസ്ഥൻ സാക്ഷ്യപ്പെടുത്തിയ പകർപ്പ്.

4. ടെ≠ർ ഫോമിന്റെ വില (ടെ≠ർ ഫോറം പ്രകാരം) എക്സിക്യൂട്ടീവ് എഞ്ചിനീയർ, പൊതുമരാമത്ത് വകുപ്പ്, റോഡ്സ് ഡിവിഷൻ, ആലപ്പുഴ എന്ന പേരിൽ ആലപ്പുഴ എസ്. ബി. എെ., സിവിൽ സ്റ്റേഷൻ ബ്രാഞ്ചിൽ മാറാവുന്ന ബാങ്ക് ഡിമാന്റ ് ഡ്രാഫ്റ്റ്.

5. ` 100-ന്റെ വിലയുള്ള മുദ്രപത്രത്തിൽ നി›ിത മാതൃകയിലുള്ള പ്രിലിമിനറി എഗ്രിമെന്റ ്.

6. ടെ≠റിന് ആവശ്യമായ നിരതദ്രവ്യം, നാഷണൽ സേവിംഗ്സ് സർട്ടിഫിക്കറ്റ്/ട്രഷറി സേവിംഗ്സ് സർട്ടിഫിക്കറ്റ്/കിസാൻ വികാസ് പത്ര, എക്സിക്യൂട്ടീവ് എഞ്ചിനീയർ, പി. ഡബ്ല്യൂ. ഡി. റോഡ്സ് ഡിവിഷൻ, ആലപ്പുഴയുടെ പേരിൽ മാറാവുന്നത്.

ദർഘാസുകൾ സമർപ്പിക്കുന്ന കവറിനുപുറത്ത് ദർഘാസ് നമ്പരും പ്രവൃത്തിയുടെ പേരും വ്യ‡മായി എഴുതേ≠താണ്.

ദർഘാസ് സംബന്ധിച്ച പൊതുമരാമത്ത് വകുപ്പിലെ എല്ലാ നിബന്ധനകളും ഇതിനും ബാധകമായിരിക്കും.

കൂടുതൽ വിവരങ്ങൾ മേൽപ്പടി ഓഫീസിൽ നിന്നും പ്രവർത്തി ദിവസങ്ങളിൽ അന്വേഷിച്ചറിയാവുന്നതാണ്.

എക്സിക്യൂട്ടീവ് എഞ്ചിനീയറുടെ കാര്യാലയം, നിരത്ത് വിഭാഗം, (ഒപ്പ്) ആലപ്പുഴ. എക്സിക്യൂട്ടീവ് എഞ്ചിനീയർ.

ഇ-ദർഘാസ് പരസ്യം

നമ്പർ ഡി5-1/2010. 2013 ആഗസ്റ്റ് 2.

കേരള ഗവർണ്ണർക്കുവേ≠ി ദേശീയപാത വിഭാഗം കൊടുങ്ങല്ലൂർ ഡിവിഷൻ എക്സിക്യൂട്ടീവ് എഞ്ചിനീയർ ത ാ െ ഴ പ റ യ ുന്ന ്ര പ വ ർത്ത ി ക ൾക്ക ് ന ി› ി ത യോഗ്യതയുള്ള അംഗീകൃത കരാറുകാരിൽ നിന്നും മുദ്ര വെച്ച പ്രത്യേകം കവറുകളിൽ മത്സരസ്വഭാവമുള്ള ദർഘാസുകൾ 2013 സെപ്റ്റംബർ മാസം 3-ാം തീയതി ചൊവ്വാഴ്ച വൈകുന്നേരം 3 മണിവരെ ക്ഷണിച്ചു കൊള്ളുന്നു.

ക്രമ ദർഘാസ് നമ്പരും നിരതദ്രവ്യം നമ്പർ പ്രവൃത്തിയുടെ പേരും ` അടങ്കൽ തുകയും

25,000 1 3/2013-14/ഇഇ/എൻ.എച്ച്./ഡിവിഷൻ/ കൊടുങ്ങല്ലൂർ—ദേശീയപാത 66 (17)-ൽ 20 1 3 - 1 4 വ ർ ഷത്ത ി െ ല സ ാ ധ ാ രണ അറ്റകുറ്റപ്പണികൾ കി. മീ. 384/500-ൽ തൃപ്രയാർ ജംഗ്ഷനിലെ കലുങ്കിന്റെ കേടുവന്ന ഭാഗങ്ങളുടെ പുനർനിർമ്മാണം— ` 10,00,000

25,000 2 4/2013-14/ഇഇ/എൻ.എച്ച്./ഡിവിഷൻ/ കൊടുങ്ങല്ലൂർ—ദേശീയപാത 66 (17)-ൽ 2 0 1 3 - 1 4 വ ർ ഷത്ത ി െ ല സ ാ ധ ാ രണ അറ്റകുറ്റപ്പണികൾ കി. മീ. 384/500-ൽ തൃപ്രയാർ ജംഗ്ഷനിലെ കേടുവന്ന ക ാ ന യ ു െ ട പ ു ന ർ ന ി ർ മ്മ ാ ണ ം — ` 10,00,000

3 5/2013-14/ഇഇ/എൻ.എച്ച്./ഡിവിഷൻ/ കൊടുങ്ങല്ലൂർ—ദേശീയപാത 66 (17)-ൽ 2013-14 വർഷത്തിലെ അടിയന്തിര അറ്റകുറ്റപ്പണികൾ കി. മീ. 424/000 മുതൽ 434/430 വരെ—` 20,00,000 50,000 4 6/2013-14/ഇഇ/എൻ.എച്ച്./ഡിവിഷൻ/ കൊടുങ്ങല്ലൂർ—ദേശീയപാത 66 (17)-ൽ വീതികൂടിയ ഭാഗങ്ങളിലെ അറ്റകുറ്റ പണികൾ കി. മീ. 438/240 മുതൽ കി. മീ. 438/638 വരെ—` 9,00,000 22,500 ദർഘാസ് ഫോറത്തിന്റെ വില—ക്രമനമ്പർ 1, 2, 4 ഇവയ്ക്ക് ` 1,500 + വാറ്റ്, ക്രമനമ്പർ 3-ന് ` 2,500 + വാറ്റ്.

കരാറുകാരുടെ യോഗ്യത—ക്രമനമ്പർ 1, 2, 4 ഇവയ്ക്ക് 'സി'യും അതിലുപരിയും, ക്രമനമ്പർ 3-ന് 'ബി'യും അതിലുപരിയും.

കാലാവധി—ക്രമനമ്പർ 1, 2 ഇവയ്ക്ക് 4 മാസം, ക്രമനമ്പർ 3, 4 ഇവയ്ക്ക് 2 മാസം.

ദർഘാസുകളെ സംബന്ധിച്ച് നിലവിലുള്ള എല്ലാ ന ിബ ന്ധ ന ക ള ു ം ഇ ത ി ന ു ം ബ ാ ധ ക മ ാ യ ി ര ിക്ക ു ം . ദർഘാസിൽ പങ്കെടുക്കുന്ന കരാറുകാർ അവരുടെ നി›ിത യോഗ്യത തെളിയിക്കുന്നതിനുള്ള രേഖകൾ ദർഘാസിനോടൊപ്പം ഹാജരാക്കേ≠താണ്.

3rd SEPT. 2013] PUBLIC WORKS DEPARTMENT 660 (1) (2) (3)

സർക്കാർ ഉത്തരവ് (ആർ. ടി.) നമ്പർ 1245/2010/ പൊ.മ.വ. തിരുവനന്തപുരം തീയതി 2-8-2010 പ്രകാരം ടെ≠ർ ഫോറവും ടെ≠ർ ഷെഡ്യൂളും കരാറുകാർക്ക് പൊതുമരാമത്ത് വകുപ്പ് വെബ്സൈറ്റിൽ നിന്നും (www.pwd.gov.in) ഡ ൗൺ േ ല ാഡ ് െ ച യ ് ത ് എടുക്കാവുന്നതാണ്. പൂരിപ്പിച്ച ദർഘാസ് ഫോറങ്ങൾ 2013 സെപ്റ്റംബർ 3-ാം തീയതി ചൊവ്വാഴ്ച വൈകിട്ട് 3 മണിവരെയും ഈ ഓഫീസിൽ സ്പീഡ് പോസ്റ്റ് അ െ ല്ല ങ്ക ി ൽ ര ജ ി സ്റ്റേ ർഡ ് േ പ ാസ്റ്റ ് മ ു േ ഖ ന സ്വീകരിക്കുന്നതും അന്നേദിവസം വൈകുന്നേരം 3.30-ന് സന്നിഹിതരായിട്ടുള്ള കരാറുകാരുടെ സാന്നിദ്ധ്യത്തിൽ തുറക്കുന്നതുമായിരിക്കും.

കൂടുതൽ വിവരങ്ങൾ ഈ ഓഫീസിൽ നിന്നും പ്രവർത്തി ദിവസങ്ങളിൽ അന്വേഷിച്ചാൽ അറിയാവുന്ന താണ്.

െ ട≠ ർ ഫേ ാ റ ത്ത ി െ ന്റ ന ി› ി ത വ ി ല ഒ ര ു കാരണവശാലും മടക്കികൊടുക്കുന്നതല്ല. ദർഘാസ് സമർപ്പിക്കുന്നതോടൊപ്പം ` 100-ന്റെ സ്റ്റാമ്പ് പേപ്പറിൽ നി›ിത ഫോറത്തിലുള്ള പ്രിലിമിനറി എഗ്രിമെന്റ ് ഒപ്പ് വയ്ക്കേ≠താണ്. ടെ≠ർ ഫോറത്തിന്റെ നി›ിത വില ബന്ധപ്പെട്ട എഞ്ചിനീയർക്ക് മാറാവുന്നവിധം ബാങ്ക് ഡ ി മ ാ ന്റ ് ഡ്ര ാഫ ് റ്റ ാ യ ി െ ട≠ റ ി േ ന ാ െ ട ാ പ്പ ം ഹ ാ ജ ര ാ ക്കേ ≠ ത ാ ണ ് . െ ട≠ ർ ഫേ ാ റ ത്ത ി െ ന്റ വിലയായി ചെക്കുകളോ മറ്റേതെങ്കിലും തരത്തിലുള്ള ഒടുക്കലുകളോ സ്വീകരിക്കുന്നതല്ല.

(ഒപ്പ്) എക്സിക്യൂട്ടീവ് എഞ്ചിനീയറുടെ കാര്യാലയം, പൊതുമരാമത്ത് വകുപ്പ്, ദേശീയപാത വിഭാഗം, കൊടുങ്ങല്ലൂർ. എക്സിക്യൂട്ടീവ് എഞ്ചിനീയർ.

ദർഘാസ് പരസ്യം

[നമ്പർ 6/2013-14]

നമ്പർ ഡി.4-1122/2006. 2013 ആഗസ്റ്റ് 7.

കേരള ഗവർണ്ണർക്കുവേ≠ി എക്സിക്യൂട്ടീവ് എഞ്ചിനീയർ, നിരത്ത് വിഭാഗം, കാസറഗോഡ് താഴെ പറയുന്ന പ്രവൃത്തികൾക്ക് ദർഘാസുകൾ താഴെ പറയുന്ന തീയതിയിൽ വൈകുന്നേരം 3 മണിവരെ ക്ഷണിച്ചുകൊള്ളുന്നു. അന്നേദിവസം വൈകുന്നേരം 3.30 മണിക്ക് ദർഘാസുകൾ തുറക്കുന്നതാണ്.

നിരതദ്രവ്യം ദർഘാസ് നമ്പരും പ്രവർത്തിയുടെ പേരും

ക്രമ നമ്പർ

13-ാം ധനകാര്യ കമ്മീഷൻ അവാർഡ് പ്രവൃത്തി 2013-14

3 128/2013-14—കല്ലടുക്ക-ചെർക്കള റോഡിൽ കി. മീ. 43/000 മുതൽ 45/000 വരെ ഉപരിതല കേടുപാടുകൾ തീർക്കുന്ന പ്രവൃത്തി—` 8,00,000 20,000

37,500 4 129/2013-14—തുളുശ്ശേരി-നീലേശ്വരം-അഴിത്തല റോഡിൽ കി. മീ. 5/800 മുതൽ 6/800 വരെ ഉപരിതലം പുതുക്കുന്ന പ്രവൃത്തി— ` 15,00,000

5 130/2013-14—ഒടയംചാൽ-ചെറുപുഴ റോഡിൽ കി. മീ. 14/500 മുതൽ 16/500, 35/000 മുതൽ 37/000 വരെ ഉപരിതല കേടുപാടുകൾ തീർക്കുന്ന പ്രവൃത്തി—` 20,00,000 50,000 6 131/2013-14—വിദ്യാനഗർ-മായിപാടി-

30,000 സീതാംഗോളി റോഡിൽ കി. മീ. 0/000 മുതൽ 0/300 വരെ റോഡിൽ വെള്ളംകെട്ടി നിൽക്കുന്ന ഭാഗം ഉയർത്തുന്ന പ്രവൃത്തി— ` 12,00,000

7 132/2013-14—ഹോസ്ദുർഗ്ഗ്-നീലേശ്വരം- മടിക്കൈ റോഡിൽ കി. മീ. 0/000 മുതൽ 1/000 വരെ ഉപരിതല കേടുപാടുകൾ തീർക്കുന്ന പ്രവൃത്തി—` 15,00,000 37,500 8 133/2013-14—മാവില കടപ്പുറം-ഏഴിമല റോഡിൽ കി. മീ. 0/000 മുതൽ 10/000 വരെ ഉപരിതല കേടുപാടുകൾ തീർക്കുന്ന പ്രവൃത്തി—` 25,00,000 50,000 9 134/2013-14—ചെമ്മട്ടംവയൽ-കാലിച്ചാനടുക്കം റോഡിൽ കി. മീ. 16/200 മുതൽ 17/400 വരെ ഉപരിതല കേടുപാടുകൾ തീർക്കുന്ന പ്രവൃത്തി—` 12,00,000 30,000

25,000 10 135/2013-14—ചുള്ളിക്കര-കുറ്റിക്കോൽ റോഡിൽ കി. മീ. 0/000 മുതൽ 5/000 വരെ ഉപരിതല കേടുപാടുകൾ തീർക്കുന്ന പ്രവൃത്തി— ` 10,00,000

11 136/2013-14—തെക്കിൽ-ആലട്ടി റോഡിൽ കി. മീ. 8/000 മുതൽ 9/000 വരെ വെള്ളക്കെട്ട് നികത്തുന്ന പ്രവൃത്തി—` 15,00,000 37,500 12 137/2013-14—ടി.ബി. ശവപ്പറമ്പ-കൊട്രച്ചാൽ റോഡിൽ കി. മീ. 1/900-ൽ കൾവർട്ട് അപ്രോച്ച് നിർമ്മിക്കുന്ന പ്രവൃത്തി—` 7,00,000 17,500

`അടങ്കൽ തുകയും

(1) (2)

(3) 1 31/2013-14—ആർ.പി. 2011-12-തെക്കിൽ കാനംമൂലയിൽ റോഡ് അഭിവൃദ്ധിപ്പെടുത്തുന്ന പ്രവൃത്തി (പുനർ ദർഘാസ്)—` 20,00,000 50,000 2 48/2013-14—ഓരിക്കടവ് പാലം അപ്രോച്ച് റോഡ് (മാവില കടപ്പുറം-ഏഴിമല റോഡ്) അ ഭ ി വ ൃ ദ്ധ ി െ പ്പ ട ു ത്ത ു ന്ന ്ര പ വ ൃ ത്ത ി (പുനർ ദർഘാസ്)—` 12,00,000 30,000

50,000 13 138/2013-14—ചെറുവത്തൂർ-തുരുത്തി റോഡിൽ കി. മീ. 8/000 മുതൽ 4/020 വരെ ഉപരിതല കേടുപാടുകൾ തീർക്കുന്ന പ്രവൃത്തി— ` 20,00,000

37,500 14 139/2013-14—മുളിഗുഡെ-ബേരിപടവ് റോഡിൽ കി. മീ. 3/000 മുതൽ 4/400 വരെ ഉപരിതല കേടുപാടുകൾ തീർക്കുന്ന പ്രവൃത്തി— ` 15,00,0003rd SEPT. 2013] PUBLIC WORKS DEPARTMENT 661 (1) (2) (3) (1) (2) (3) 15 140/2013-14—ടി.ബി. ശവപ്പറമ്പ-കൊട്രച്ചാൽ റോഡിൽ കി. മീ. 0/000 മുതൽ 1/000 വരെ ഉപരിതല കേടുപാടുകൾ തീർക്കുന്ന പ്രവൃത്തി—` 15,00,000 37,500 16 141/2013-14—ഹോസ്ദുർഗ്ഗ്-പാണത്തൂർ റോഡിൽ കി. മീ. 25/000 മുതൽ 27/000 വരെ ഉപരിതല കേടുപാടുകൾ തീർക്കുന്ന പ്രവൃത്തി—` 10,00,000 25,000 17 142/2013-14—ബദിയടുക്ക-യത്തടുക്ക-സൂലപ്പദവ് റോഡിൽ കി. മീ. 10/000 മുതൽ 11/000 വരെ ഉപരിതല കേടുപാടുകൾ തീർക്കുന്ന പ്രവൃത്തി—` 20,00,000 50,000 18 143/2013-14—ചെമ്മട്ടം വയൽ-കാലിച്ചാനടുക്കം റോഡിൽ കി. മീ. 6/000 മുതൽ 7/600 വരെ ഉപരിതല കേടുപാടുകൾ തീർക്കുന്ന പ്രവൃത്തി—` 15,00,000 37,500 19 144/2013-14—കയ്യൂർ ചെമ്പ്രങ്ങാനം റോഡിൽ കി. മീ. 0/000 മുതൽ 6/500 വരെ ഉപരിതല

50,000 കേടുപാടുകൾ തീർക്കുന്ന പ്രവൃത്തി— ` 20,00,000

20 145/2013-14—തെക്കിൽ-ആലട്ടി റോഡിൽ കി. മീ. 18/200 മുതൽ 18/300 വരെ വെള്ളം െ ക ട്ട ി ന ി ൽ ക്ക ു ന്ന ഭ ാ ഗ ം ഉ യ ർത്ത ു ന്ന പ്രവൃത്തി—` 14,00,000 35,000 21 146/2013-14—ഹോസ്ദുർഗ്ഗ്-പാണത്തൂർ റോഡിൽ കി. മീ. 32/000-കോളിച്ചാൽ ടൗണിന് സമീപം 18-ാം മൈലിൽ വെള്ളക്കെട്ട് ഭാഗം ഉയർത്തി ഓവ്ചാൽ നിർമ്മിക്കുന്ന പ്രവൃത്തി—` 20,00,000 50,000 22 147/2013-14—ചെറുവത്തൂർ-ചീമേനി-തളിയമ്മാട റോഡിൽ കി. മീ. 0/000 മുതൽ 11/500 വരെ

50,000 ഉപരിതല കേടുപാടുകൾ തീർക്കുന്ന പ്രവൃത്തി— ` 20,00,000

23 148/2013-14—ഹോസ്ദുർഗ്ഗ്-പാണത്തൂർ റോഡിൽ കി. മീ. 40/000 മുതൽ 42/000 വരെ

25,000 ഉപരിതല കേടുപാടുകൾ തീർക്കുന്ന പ്രവൃത്തി— ` 10,00,000

24 149/2013-14—ഉദുമ-മുല്ലശ്ശേരി റോഡിൽ കി. മീ. 1/000 മുതൽ 2/000 വരെ ഉപരിതല

37,500 കേടുപാടുകൾ തീർക്കുന്ന പ്രവൃത്തി— ` 15,00,000

25 150/2013-14—ചന്ദേര-തൃക്കരിപ്പൂർ-ഒളവറ റോഡിൽ കി. മീ. 0/000 മുതൽ 10/000 വരെ

25,000 ഉപരിതല കേടുപാടുകൾ തീർക്കുന്ന പ്രവൃത്തി— ` 10,00,000

45,000 26 151/2013-14—കല്ലടക്ക-ചെർക്കള റോഡിൽ കി. മീ. 23/600 മുതൽ 24/600 വരെ ഉപരിതല കേടുപാടുകൾ തീർക്കുന്ന പ്രവൃത്തി— ` 18,00,000

27 152/2013-14—ടി.ബി. ശവപ്പറമ്പ-കൊട്രച്ചാൽ റോഡിൽ കി. മീ. 4/500 മുതൽ 6/000 വരെ ഉപരിതല കേടുപാടുകൾ തീർക്കുന്ന പ്രവൃത്തി—` 15,00,000 37,500

25,000 28 153/2013-14—ഭീമനടി-മുക്കട റോഡിൽ കി. മീ. 0/000 മുതൽ 4/000 വരെ ഉപരിതല കേടുപാടുകൾ തീർക്കുന്ന പ്രവൃത്തി— ` 10,00,000

20,000 29 154/2013-14—കല്ലടക്ക-ചെർക്കള റോഡിൽ കി. മീ. 27/800 മുതൽ 28/200 വരെ ഉപരിതല കേടുപാടുകൾ തീർക്കുന്ന പ്രവൃത്തി— ` 8,00,000

30 155/2013-14—ചീമേനി-പാലാവയൽ-ഒടയോളി റോഡിൽ കി. മീ. 14/500 മുതൽ 26/500 വരെ ഉപരിതല കേടുപാടുകൾ തീർക്കുന്ന പ്രവൃത്തി—` 10,00,000 25,000

15,000 31 156/2013-14—കല്ലടക്ക-ചെർക്കള റോഡിൽ കി. മീ. 32/700 മുതൽ 33/000 വരെ ഉപരിതല കേടുപാടുകൾ തീർക്കുന്ന പ്രവൃത്തി— ` 6,00,000

32 157/2013-14—പോത്താംക≠ം-ആനപ്പെട്ടി പൊയിൽ-പാടിയോട്ടുചാൽ റോഡിൽ

50,000 കി. മീ. 0/000 മുതൽ 7/500 വരെ ഉപരിതല കേടുപാടുകൾ തീർക്കുന്ന പ്രവൃത്തി— ` 20,00,000

33 158/2013-14—ബന്ദടുക്ക-വെട്ടിയാടി-ചാമു≠ിക്കുന്ന്- ബളാംതോട് റോഡിൽ കി. മീ. 0/000 മുതൽ 2/000 വരെ ഉപരിതല കേടുപാടുകൾ തീർക്കുന്ന പ്രവൃത്തി—` 25,00,000 50,000

35,000 34 159/2013-14—കല്ലടക്ക-ചെർക്കള റോഡിൽ കി. മീ. 35/800 മുതൽ 36/500 വരെ ഉപരിതല കേടുപാടുകൾ തീർക്കുന്ന പ്രവൃത്തി— ` 14,00,000

35 160/2013-14—കാസറഗോഡ്-മധൂർ റോഡിൽ കി. മീ. 3/000 മുതൽ 4/000 വരെ വെള്ളക്കെട്ട് നികത്തി ഉപരിതല കേടുപാടുകൾ തീർക്കുന്ന പ്രവൃത്തി—` 20,00,000 50,000 36 161/2013-14—മൊഗ്രാൽ പൂത്തൂർ-ചേരങ്കൈ കടപ്പുറം ലൈറ്റ് ഹൗസ് പള്ളം റോഡിൽ കി. മീ. 3/200 മുതൽ 3/400 വരെ വെള്ളം

50,000 കെട്ടി നിൽക്കുന്ന ഭാഗം ഉയർത്തി ഉപരിതലം കേടുപാടുകൾ തീർക്കുന്ന പ്രവൃത്തി— ` 20,00,0003rd SEPT. 2013] PUBLIC WORKS DEPARTMENT 662 ദർഘാസ് ഫോറത്തിന്റെ വില—ക്രമനമ്പർ 1, 5, 13, 17,

ദർഘാസ് തുറക്കുന്ന തീയതിയും സമയവും—ക്രമനമ്പർ 1 മുതൽ 12 വരെ 6-9-2013, 3.30 മണി, ക്രമനമ്പർ 13 മുതൽ 19, 21, 22, 32, 35, 36 ഇവയ്ക്ക് ` 3,150, ക്രമനമ്പർ 2, 6, 9

25 വരെ 10-9-2013, 3.30 മണി, ക്രമനമ്പർ 26 മുതൽ 36 വരെ ഇവയ്ക്ക് ` 1,890, ക്രമനമ്പർ 3, 29 ഇവയ്ക്ക് ` 1,680, ക്രമനമ്പർ

12-9-2013, 3.30 മണി.

4, 7, 11, 14, 15, 18, 24, 27 ഇവയ്ക്ക് ` 2,420, ക്രമനമ്പർ 8, 33

പ്രവൃത്തി തീർക്കേ≠ കാലാവധി—31-10-2013.

ഇവയ്ക്ക് ` 3,990, ക്രമനമ്പർ 10, 16, 23, 25, 28, 30 ഇവയ്ക്ക്

` 2,100, ക്രമനമ്പർ 12-ന് ` 1,470, ക്രമനമ്പർ 20, 34 ഇവയ്ക്ക്

` 2,210, ക്രമനമ്പർ 26-ന് ` 2,840, ക്രമനമ്പർ 31-ന് ` 1,260.

കരാറുകാരുടെ യോഗ്യത—6 ലക്ഷം രൂപവരെ 'ഡി'യും ഉപരിയും, 15 ലക്ഷം രൂപവരെ 'സി' യും ഉപരിയും, 15 ലക്ഷത്തിനുമുകളിൽ 'ബി'യും ഉപരിയും.

ദർഘാസ് ഫോറം സ്വീകരിക്കുന്ന അവസാന

എക്സിക്യൂട്ടീവ് എഞ്ചിനീയറുടെ

തീയതിയും സമയവും—ക്രമനമ്പർ 1 മുതൽ 12 വരെ 6-9-2013,

കാര്യാലയം, പൊതുമരാമത്ത് വകുപ്പ്

3 മണി, ക്രമനമ്പർ 13 മുതൽ 25 വരെ 10-9-2013, 3 മണി,

റോഡ്സ് ഡിവിഷൻ,

(ഒപ്പ്) ക്രമനമ്പർ 26 മുതൽ 36 വരെ 12-9-2013, 3 മണി.

കാസറഗോഡ്. എക്സിക്യൂട്ടീവ് എഞ്ചിനീയർ.

Cite this issue. Kerala Gazette, Government of Kerala, 03 September 2013. Indian Gazettes, https://egazette.servantsofknowledge.in/details/in.gazette.kerala_new.2013-09-03.pdf_2013_36_Part_3_PWD/. Archive identifier in.gazette.kerala_new.2013-09-03.pdf_2013_36_Part_3_PWD.