Servants of Knowledge
Kerala Gazette · Government of Kerala

Short Tender Notice—Tender Notices—Re-Tender/Re-Auction Notice

Published 10 September 2013

Department
Agriculture Department
Part
PART III Notification by Head of Departments
Identifier
in.gazette.kerala_new.2013-09-10.pdf_2013_37_Part_3_Agriculture
Languages
English, Malayalam
Published at
Original source ↗

click here for IIIF manifest

©

Government of Kerala കേരള സർക്കാർ

2013

Regn. No. KERBIL/2012/45073 dated 5-9-2012 with RNI

Reg. No. രജി. നമ്പർ KL/TV(N)/634/2012-14

KERALA GAZETTE

കേരള ഗസററ്

PUBLISHED BY AUTHORITY

ആധികാരികമായി പ്രസിദ്ധപ്പെടുത്തുന്നത്

2013 സെപ്റ്റംബർ 10

THIRUVANANTHAPURAM, TUESDAY

No.

Vol. II

തിരുവനന്തപുരം, ചൊവ്വ വാല്യം 2

37

നമ്പർ

} } 10th September 2013

19th Bhadra 1935 1935 ഭാദ്രം 19

PART III

Notifications by Heads of Departments

Agriculture Department

ലഘു ദർഘാസ് പരസ്യം

നമ്പർ ജെ. 4875/2013. 2013 ആഗസ്റ്റ് 23.

തിരുവനന്തപുരം ഫാം ഇൻഫർമേഷൻ ബ്യൂറോ 2013 സെപ്റ്റംബർ 20-ന് ഓണം വാരാഘോഷ ഘോഷയാത്രയുടെ ഭാഗമായി ഒരുക്കുന്ന ഫ്ളോട്ട് തയ്യാറാക്കുന്നതിനും അനുബന്ധ ജോലികൾ ചെയ്യുന്നതിനും ദർഘാസുകൾ ക്ഷണിച്ചുകൊള്ളുന്നു. വിശദവിവരങ്ങൾ കവടിയാറിൽ പ്രവർത്തിക്കുന്ന ഫാം ഇൻഫർമേഷൻ ബ്യൂറോയുടെ ആഫീസിൽനിന്നും ലഭിക്കുന്നതാണ്.

അടങ്കൽ തുക—` 1,50,000.

നിരതദ്രവ്യം—` 1,500. (പ്രിൻസിപ്പൽ ഇൻഫർമേഷൻ ആഫീസർ, ഫാം ഇൻഫർമേഷൻ ബ്യൂറോയുടെ പേരിൽ മാറാവുന്ന ഡിമാന്റ ് ഡ്രാഫ്റ്റ് സമർപ്പിക്കേ≠താണ.്) ദർഘാസ് സ്വീകരിക്കുന്ന അവസാന തീയതിയും സമയവും—12-9-2013, 3 മണി.

ദർഘാസ് തുറക്കുന്ന തീയതിയും സമയവും—12-9-2013, 3.30 മണി.

ഫ്ളോട്ട് നിർമ്മിക്കുന്നതിനുള്ള വ്യവസ്ഥകൾ 1. 'കർഷകരക്ഷ ഭക്ഷ്യസുരക്ഷ' എന്ന വിഷയം അടിസ്ഥാനമാക്കിയാണ് ഫ്ളോട്ട് നിർമ്മിക്കേ≠ത്.

കൃഷിയും അനുബന്ധ വകുപ്പുകളുടെയും ഏജൻസി കളുടെയും കൂട്ടായ്മയും കാർഷിക രൂപങ്ങളും പച്ചപ്പിന്റെ കാഴ്ചയും കട്ടൗട്ടുകളും ഉൾപ്പെടെ ഫ്ളോട്ടിൽ അവതരിപ്പിക്കേ≠താണ്. ഇതിൽ നെൽകൃഷി, കാർഷികവൃത്തി, വിളസമൃദ്ധി എന്നിവ ഉൾപ്പെടു ത്തേ≠താണ്. ഫ്ളോട്ടിന് ആവശ്യമായ വെളിച്ചവിതാനവും ദൃശ്യപൊലിമ പകരുന്ന ദീപാലങ്കാരവും ക്രമീകരിക്കേ≠താണ്. ആവശ്യമായ ശബ്ദ ദർഘാസ് ഫോറത്തിന്റെ വില: ഒറിജിനൽ —` 400 + വാറ്റ്. ഡ്യൂപ്ളിക്കേറ്റ്—` 200 + വാറ്റ്. ക്രമീകരണവും നടത്തേ≠താണ്. ഫ്ളോട്ട് ദർഘാസ് ഫോറം വിൽപ്പന അവസാനിക്കുന്ന തീയതിയും നിർമ്മാണത്തിൽ πാസ്റ്റിക്ക് പൂർണ്ണമായും ഒഴിവാക്കണം. സമയവും—12-9-2013, 1 മണി.

10th SEPT. 2013] AGRICULTURE DEPARTMENT 120

2. ദർഘാസിനൊപ്പം ഫ്ളോട്ടിന്റെ ഒരു മാതൃകകൂടി സമർപ്പിക്കേ≠താണ്. മാതൃകയിൽ ഉൾക്കൊള്ളിച്ചിട്ടുള്ള ആശയവും കലാമേ∑യും കൂടി പരിശോധിച്ചായിരിക്കും ദർഘാസിന് അംഗീകാരം നൽകുന്നത്.

3. ഫ്ളോട്ട് നിർമ്മിക്കുന്നതിനുവേ≠ി ഉപയോഗിക്കേ≠ വാഹനത്തിനുള്ള വാടക, ജനറേറ്റർ, ഇന്ധനം, സൗ≠് സിസ്റ്റം, അനുബന്ധ ഉപകരണങ്ങൾ എന്നിവ ഉൾപ്പെടെയുള്ള നിരക്കാണ് രേഖപ്പെടുത്തേ≠ത്. അടങ്കൽതുക ഒരു ലക്ഷത്തി അമ്പതിനായിരം രൂപയിൽ നിജപ്പെടുത്ത≠താണ്.

4. ഫ്ളോട്ടിനെ സംബന്ധിച്ച് ഓണാഘോഷം-2013 പെജന്ററി കമ്മറ്റിയുടെ നിർദ്ദേശങ്ങൾ കർശനമായി പാലിക്കുവാൻ കരാറുകാരൻ ബാദ്ധ്യസ്ഥനായിരിക്കും.

5. ഫ്ളോട്ട് നിർമ്മാണ വ്യവസ്ഥയിൽ അനിവാര്യമായ മാറ്റങ്ങൾ വരുത്തുന്നതിനും കാരണം കാണിക്കാതെ ദർഘാസുകൾ നിരസിക്കുന്നതിനുമുള്ള അംഗീകാരം പ്രിൻസിപ്പൽ ഇൻഫർമേഷൻ ആഫീസറിൽ നിക്ഷിപ്ത മായിരിക്കും.

6. ദർഘാസുകൾ സമർപ്പിക്കുന്നവർ പി. ആർ. ഡി.യുടെ അംഗീകാരമുള്ള പാനലിൽ ഉൾപ്പെട്ടവരോ, മുൻവർഷ ങ്ങളിൽ ഓണാഘോഷത്തിൽ ഫ്ളോട്ട് അവതരിപ്പിച്ച് സമ്മാനം കരസ്ഥമാക്കിയവരോ, പരിചയ സമ്പന്നരോ ആയിരിക്കണം. അതിനുള്ള സാക്ഷ്യപത്രം കൂടി ദർഘാസിനൊപ്പം സമർപ്പിക്കേ≠താണ്.

7. 2013 സെപ്റ്റംബർ 12-ാം തീയതി ഉച്ച കഴിഞ്ഞ് 3 മണിക്ക് മുമ്പ് ദർഘാസുകൾ ഫാം ഇൻഫർമേഷൻ ബ്യൂറോയുടെ ആഫീസിൽ ലഭിക്കേ≠താണ്. ദർഘാസി നൊപ്പം സമർപ്പിക്കുന്ന മാതൃകകൾ വിദഗ്ദ്ധ സമിതി പരിശോധിച്ച് ഏറ്റവും നല്ലത് തെരഞ്ഞെടുക്കുന്നതും, ആയതിന് അംഗീകാരം നൽകുന്നതും ആയിരിക്കും.

8. മേൽപ്പറഞ്ഞ ജോലികൾക്ക് തെരഞ്ഞെടുക്കപ്പെടുന്ന കരാറുകാരൻ 2013 സെപ്റ്റംബർ 20-ാം തീയതി രാവിലെ 9 മണിക്ക് മുമ്പായി ഫ്ളോട്ടിന്റെ എല്ലാ ജോലികളും പൂർത്തിയാക്കേ≠താണ്.

പ്രിൻസിപ്പൽ

(ഒപ്പ്)ഫാം ഇൻഫർമേഷൻ ബ്യൂറോ, കവടിയാർ പി. ഒ., തിരുവനന്തപുരം-3. ഇൻഫർമേഷൻ ആഫീസർ.

ദർഘാസ് പരസ്യം

നമ്പർ എ. ഇ. (2)269/2013. 2013 ആഗസ്റ്റ് 17.

കേരള ഗവർണർക്കുവേ≠ി പത്തനംതിട്ട കൃഷി അസിസ്റ്റന്റ ് എക്സിക്യൂട്ടീവ് എഞ്ചിനീയർ താഴെ പറയുന്ന പ്രവൃത്തികൾക്ക് അംഗീകൃത കരാറുകാരിൽനിന്നും മൽസരസ്വഭാവമുള്ള ദർഘാസുകൾ മുദ്രവച്ച കവറുകളിൽ ക്ഷണിച്ചുകൊളളുന്നു.

കവറിന്റെ പുറത്ത് പ്രവൃത്തിയുടെ പേര് എഴുതിയിരി ക്കേ≠താണ്. ദർഘാസുകൾ 2013 സെപ്റ്റംബർ മാസം 23-ാം തീയതി പകൽ ഒരു മണിവരെ ഈ ഓഫീസിൽ സ്വീകരി ക്കുന്നതും അന്നേദിവസം വൈകുന്നേരം 3 മണിക്ക് ഹാജരുള്ള കരാറുകാരുടെയോ അവർ രേഖാമൂലം അധികാരപ്പെടുത്തുന്ന ഏജന്റുമാരുടെയോ സാന്നിദ്ധ്യത്തിൽ തുറക്കുന്നതുമാണ്. പ്രസ്തുത ദിവസം ഏതെങ്കിലും കാരണവശാൽ അവധി ദിവസം ആയിരുന്നാൽ അടുത്ത പ്രവൃത്തി ദിവസം മുകളിൽ പറഞ്ഞ വ്യവസ്ഥയിലും സമയത്തും തുറക്കുന്നതാണ്.

ക്രമ പ്രവൃത്തിയുടെ പേരും നിരതദ്രവ്യം നമ്പർ അടങ്കൽ തുകയും `

5,000 1 പന്തളം കരിമ്പ് വിത്തുൽപാദന കേന്ദ്രത്തിലെ പോളി ഹൗസിന്റെ അറ്റകുറ്റപ്പണികൾ— ` 1,95,000

2 പന്തളം കരിമ്പ് വിത്തുൽപാദന കേന്ദ്രത്തിലെ പഴയ ഓഫീസ് കെട്ടിടത്തിന്റെ അറ്റകുറ്റ പണികൾ—` 4,60,000 11,500 3 പന്തളം കരിമ്പ് വിത്തുൽപാദന കേന്ദ്രത്തിൽ പുതിയ ചാണക സംഭരണശാലയുടെ നിർമ്മാണം—` 7,80,000 19,500 4 പന്തളം കരിമ്പ് വിത്തുൽപാദന കേന്ദ്രത്തിൽ

12,750 മണ്ണിര കമ്പോസ്റ്റ് യൂണിറ്റ് നിർമ്മാണം— ` 5,10,000

ദർഘാസ് ഫോറത്തിന്റെ വില—ക്രമനമ്പർ 1-ന് ` 400 + വാറ്റ് 4%, ക്രമനമ്പർ 2-ന് ` 1,000 + വാറ്റ് 4%, ക്രമനമ്പർ 3-ന് ` 1,500 + വാറ്റ് 4%, ക്രമനമ്പർ 4-ന് ` 1,100 + വാറ്റ് 4%.

പണി തീർക്കേ≠ കാലാവധി—4 മാസം.

ദർഘാസ് പ്രമാണം പത്തനംതിട്ട ജില്ലയിൽ പന്തളത്ത് കടയ്ക്കാടുള്ള കൃഷി അസിസ്റ്റന്റ ് എക്സിക്യൂട്ടീവ് എഞ്ചിനീയറുടെ കാര്യാലയത്തിൽ നിന്നും ദർഘാസ് ദിവസം പകൽ 12.30 മണിവരെ ലഭിക്കുന്നതാണ്. ദർഘാസ് പ്രമാണങ്ങൾ ആവശ്യപ്പെട്ടുകൊ≠് അപേക്ഷകൾ സമർപ്പിക്കേ≠തും നി›ിത വിൽപ്പന നികുതി അടക്കം ഈ ഓഫീസിലടച്ച് രസീത് വാങ്ങേ≠തുമാണ്. ദർഘാസ് പത്രികയുടെ വില യാതൊരു കാരണവശാലും മടക്കിക്കൊടുക്കുന്നതല്ല. ദർഘാസ് പത്രിക അംഗീകൃത കരാറുകാർക്ക് മാത്രം ലഭിക്കുന്നതും ആയത് കൈമാറ്റം ചെയ്യാൻ പാടില്ലാത്തതുമാണ്. അസിസ്റ്റന്റ ് എക്സിക്യൂട്ടീവ് എഞ്ചിനീയർ (കൃഷി) എന്ന പേരിൽ അടച്ച നി›ിത തുകയുടെ ബാങ്ക് ഡ്രാഫ്റ്റ് നിരതദ്രവ്യമായി ദർഘാസി നോടൊപ്പം സമർപ്പിക്കേ≠താണ്. നി›ിത നിരതദ്രവ്യ മില്ലാത്തതും താമസിച്ച് ലഭിക്കുന്നതുമായ ദർഘാസുകൾ നിരസിക്കുന്നതാണ്. ദർഘാസിനോടൊപ്പം പ്രാഥമിക കരാർ ` 100-ന്റെ മുദ്രപത്രത്തിൽ നി›ിത ഫോറത്തിൽ പൂരിപ്പിച്ച് സമർപ്പിക്കേ≠താണ്. പൊതുമരാമത്ത് വകുപ്പിൽ ദർഘാസുകളെ സംബന്ധിക്കുന്ന എല്ലാ നിബന്ധനകളും ഈ ദർഘാസിനും ബാധകമാണ്.

കൃഷി അസിസ്റ്റന്റ ് എക്സിക്യൂട്ടീവ് (ഒപ്പ്) എഞ്ചിനീയറുടെ കാര്യാലയം, അസിസ്റ്റന്റ ് എക്സിക്യൂട്ടീവ് പന്തളം പി. ഒ., പത്തനംതിട്ട. എഞ്ചിനീയർ (കൃഷി).

ദർഘാസ് പരസ്യം

നമ്പർ റ്റി.എസ്. (1)12/2013-2014. 2013 ആഗസ്റ്റ് 14.

ആലപ്പുഴ ജില്ലാ പഞ്ചായത്തിന്റെ 2013-2014 വർഷത്തെ ജനകീയാസൂത്രണ പദ്ധതിയിൽപ്പെടുന്ന വീയപുരം സംസ്ഥാന വിത്തുല്പാദന കേന്ദ്രത്തിലെ പുഞ്ച കൃഷിക്കാവശ്യമായ ഗുണമേൻമയുള്ള നീറ്റുകക്ക എത്തിക്കുന്നതിനുവേ≠ി മത്സര സ്വഭാവമുള്ള മുദ്രവച്ച ദർഘാസുകൾ വ്യ‡ി/സംഘടനകളിൽ നിന്നും ക്ഷണിച്ചുകൊള്ളുന്നു.

ദർഘാസ് ലഭിക്കേ≠ അവസാന തീയതി 4-10-2013 പകൽ 11 മണിവരെ. ദർഘാസ് അന്നേദിവസം 12 മണിക്ക് അപ്പോൾ ഹാജരുള്ളവരുടെയോ ദർഘാസ് പ്രതിനിധികളുടെയോ സാന്നിദ്ധ്യത്തിൽ തുറക്കുന്നതാണ്.

10th SEPT. 2013] AGRICULTURE DEPARTMENT 121

ഇനം—ഗുണമേൻമയുള്ള നീറ്റുകക്ക.

അളവ്—12000 കിലോഗ്രാം.

അടങ്കൽ തുക—` 1,20,000.

നിബന്ധനകൾ

1. ദർഘാസിനോടൊപ്പം ` 1,500 നിരതദ്രവ്യമായി സീനിയർ കൃഷി ഓഫീസറുടെ പേരിൽ ഡിമാന്റ ് ഡ്രാഫ്റ്റായി എടുത്ത് ഓഫീസിൽ അടയ്ക്കേ≠താണ്.

2. മുദ്രവച്ച കവറുകളുടെ പുറത്ത് ഗുണമേൻമയുള്ള നീറ്റുകക്ക ഇറക്കുന്നതിനുള്ള ദർഘാസ് എന്നെഴുതിയിരി ക്കേ≠തും ദർഘാസുകാരന്റെ പൂർണ്ണ മേൽവിലാസം രേഖപ്പെടുത്തേ≠തുമാണ്.

3. ഒരു കിലോഗ്രാം ഗുണമേൻമയുള്ള നീറ്റുകക്ക ഫാമിൽ എത്തിക്കുന്നതിനുള്ള നിരക്കാണ് ദർഘാസിൽ രേഖപ്പെടു ത്തേ≠ത്.

4. ദർഘാസ് അംഗീകരിച്ചതായ അറിയിപ്പ് ലഭിച്ചാൽ ഫാമിലെ ഉദ്യോഗസ്ഥൻ നിർദ്ദേശിക്കുന്ന സമയത്ത് ഗുണമേൻമയുള്ള നീറ്റുകക്ക ഫാമിൽ എത്തിച്ച് ഇറക്കി തരേ≠താണ്.

5. ഗുണമേൻമയിൽ വ്യത്യാസമുള്ളപക്ഷം ദർഘാസ് റദ്ദ് ചെയ്യുന്നതിനുള്ള പൂർണ്ണ അധികാരം സീനിയർ കൃഷി ഓഫീസറിൽ നിക്ഷിപ്തമായിരിക്കും.

6. കരാർ ഏറ്റെടുക്കുന്ന ആൾ സീനിയർ കൃഷി ഓഫീസറുമായി ` 100-ന്റെ മുദ്രപത്രത്തിൽ ഉടമ്പടി സമർപ്പിക്കേ≠താണ്.

7. ദർഘാസ് ഫോറങ്ങൾ ` 420 (നാന്നൂറ്റി ഇരുപത്)-ന് (നികുതി ഉൾപ്പെടെ) ഫാം ഓഫീസിൽ നിന്നും ലഭിക്കുന്നതാണ്.

8. ആലപ്പുഴ ജില്ലാ പഞ്ചായത്തിന്റെ അനുമതി ലഭിച്ചതിനു ശേഷമേ പണം അനുവദിക്കുകയുള്ളൂ.

9. സർക്കാർ ദർഘാസ് സംബന്ധമായ എല്ലാ നിബന്ധന കളും ഈ ദർഘാസിനും ബാധകമാണ്.

10. ദർഘാസിനെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ പ്രവൃത്തി ദിവസങ്ങളിൽ ഫാം ഓഫീസിൽ നിന്നും നേരിട്ട് അറിയാവുന്നതാണ്.

സംസ്ഥാന വിത്തുൽപ്പാദന കേന്ദ്രം, (ഒപ്പ്) വീയപുരം. സീനിയർ കൃഷി ആഫീസർ.

പുനർ ടെ≠ർ/പുനർ ലേല പരസ്യം നമ്പർ ടി.വി.ആർ.-19/2013. 2013 ആഗസ്റ്റ് 2.

സംസ്ഥാന സർക്കാർ വിത്തുൽപ്പാദനകേന്ദ്രം, തവനൂർ ഫാമിൽ ശാസ്ത്രീയമായ രീതിയിൽ സംരക്ഷിച്ചുവരുന്ന 367-ഓളം തെങ്ങുകളിൽ നിന്നും 2013 ആഗസ്റ്റ് മുതൽ 2014 ജൂലൈ 31 വരെയുള്ള കാലയളവിൽ മൂപ്പെത്തിയ/വിളഞ്ഞ തേങ്ങ ശേഖരിക്കുന്നതിനുള്ള അവകാശം ലേലം/ടെ≠ർ വ്യവസ്ഥപ്രകാരം വിൽപന ഉറപ്പിക്കുന്നതാണ്. ലേലത്തിൽ/ ടെ≠റിൽ പങ്കെടുക്കാൻ ആഗ്രഹിക്കുന്നവർ 2013 സെപ്റ്റംബർ 23-ന് രാവിലെ 11 മണിക്ക് സംസ്ഥാന സർക്കാർ വിത്തുൽപ്പാദന കേന്ദ്രം, തവനൂർ ഓഫീസിൽവച്ചു നടത്തുന്ന ലേലം/ടെ≠റിൽ പങ്കെടുക്കേ≠താണ്. ലേലത്തിൽ/ ടെ≠റിൽ പങ്കെടുക്കാൻ ആഗ്രഹിക്കുന്നവർ നിരതദ്രവ്യം, സീൽ ചെയ്ത ടെ≠ർ എന്നിവ 2013 സെപ്റ്റംബർ 23-ന് കാലത്ത് 10 മണിക്ക് മുമ്പായി സ്റ്റേറ്റ് സീഡ് ഫാം, തവനൂർ ഓഫീസിൽ അടയ്ക്കുകയോ ചെയ്യേ≠താണ്. അന്നേ ദിവസം കാലത്ത് 11 മണിക്ക് ലേലം നടത്തുന്നതും ലേലത്തിനുശേഷം സന്നിഹിതരായവരുടെ സാന്നിദ്ധ്യത്തിൽ ടെ≠ർ തുറക്കുന്ന തുമാണ്. ഏതെങ്കിലും കാരണവശാൽ ടി ദിവസം അവധിയായി പ്രഖ്യാപിച്ചാൽ തൊട്ടടുത്ത പ്രവൃത്തി ദിവസം പ്രസ്തുത സമയം തന്നെ ലേല നടപടികൾ നടത്തുന്നതായിരിക്കും.

ദർഘാസ് ഫോറത്തിന്റെ വില:

അസ്സൽ —` 400 + ST + AST പകർപ്പ്്—` 200 + ST + AST.

1. ടെ≠ർ ഫോറം 2013 സെപ്റ്റംബർ 20-ാം തീയതി വൈകുന്നേരം 4 മണിവരെ തവനൂർ ഫാം ഓഫീസിൽ നിന്നും ലഭിക്കുന്നതാണ്.

2. സീൽ ചെയ്ത ടെ≠റിനോടൊപ്പം നിരതദ്രവ്യം ` 2,000 അടയ്ക്കേ≠താണ്. ലേലത്തിൽ/ടെ≠റിൽ പങ്കെടുക്കുവാൻ പ്രസ്തുത നിരതദ്രവ്യം തന്നെ മതിയാകുന്നതാണ്.

⅓

3. ടെ≠റിലോ ലേലത്തിലോ ഏറ്റവും കൂടുതൽ തുക വാഗ്ദാനം ചെയ്യുന്ന ആൾ നിരതദ്രവ്യത്തിന് പുറമെ മൊത്തം തുകയുടെ ⅓ ഭാഗം തുക അപ്പോൾ തന്നെ അടയ്ക്കേ≠തും അല്ലാത്തപക്ഷം പ്രസ്തുത വ്യ‡ിയുടെ നിരതദ്രവ്യം സർക്കാരിലേക്ക് മുതൽ കൂട്ടുന്നതും ടിയാന്റെ നഷ്ടോത്തരവാദിത്വത്തിൽ പുനർലേലം നടത്തുന്നതുമായിരിക്കും.

4. ലേലം അംഗീകരിച്ച് അറിയിപ്പ് കിട്ടി 7 ദിവസത്തിനകം ` 100-ന്റെ മുദ്രപത്രത്തിൽ ഒരു കരാർ എഴുതി നൽകേ≠തും ലേല തുകയുടെ 5 ശതമാനം തുക ഭാഗം തുക സെക്യൂരിറ്റി ആയും ലേല തുകയുടെ കിഴിച്ച് ബാക്കിയുള്ള മുഴുവൻ തുകയും അടച്ച് ലേലക്കാരന്റെ സ്വന്തം ചെലവിലും ഉത്തരവാദിത്വ ത്തിലും വിളവെടുപ്പ് നടത്തേ≠തും തേങ്ങയുടെ എണ്ണം ആഫീസിൽ ബോദ്ധ്യപ്പെടുത്തേ≠തും അതിനുശേഷം ഫാമിന് പുറത്തേയ്ക്ക് കൊ≠ു പോകേ≠തുമാണ്.

5. 2013 ഒക്ടോബർ മാസം 15-നകം എല്ലാ തെങ്ങുകളു െ ട യ ു ം മ≠ വ ൃത്ത ി യ ാ േ ക്ക ≠ ത ാ ണ ് . േ മ പ്പ ട ി കാലയളവിൽ 45 ദിവസത്തെ ഇടവേളകളിൽ കുറയാതെ വിളവെടുപ്പ് നടത്തേ≠താണ്.

6. തേങ്ങ വിളവെടുപ്പ് 2014 ജൂലൈ മാസം 31-ന് കഴിഞ്ഞി രിക്കേ≠താണ്. ഇളംപ്രായത്തിലുള്ള തേങ്ങ (കരിക്ക്) യാതൊരു കാരണവശാലും ഇടാൻ പാടുള്ളതല്ല. മറിച്ച് ചെയ്യുന്നതായി ശ്രദ്ധയിൽപ്പെട്ടാൽ അത്രയും തേങ്ങ ലേലവ്യവസ്ഥയ്ക്ക് പുറത്തുള്ളതായി കണക്കാക്കുകയും ആയതിന്റെ വില ഫാം നിരക്കനുസരിച്ച് ലേലക്കാരനിൽ നിന്നും വസൂലാക്കുന്നതുമായിരിക്കും. പ്രവർത്തി ദിവസ ങ്ങളിൽ രാവിലെ 8 മണി മുതൽ വൈകുന്നേരം 5 മണിവരെയുള്ള സമയങ്ങളിൽ മാത്രമേ വിളവെടുപ്പ് നടത്താൻ അനുവദിക്കുകയുള്ളൂ.

10th SEPT. 2013] AGRICULTURE DEPARTMENT 122

7. പ്രത്യേക കാരണം കാണിക്കാതെ തന്നെ ടെ≠ർ/ലേലം

അസ്ഥിരപ്പെടുത്തുവാനുള്ള അധികാരം ഫാം കൃഷി

അസിസ്റ്റന്റ ് ഡയറക്ടർ/മലപ്പുറം ജില്ലാ പഞ്ചായത്തിന്

ഉ≠ായിരിക്കും.

8. ടെ≠ർ/ലേല നടപടികളിൽ ഫാം കൃഷി ആഫീസറുടെ

10. ഫാമിൽ നിന്നുള്ള നിർദ്ദേശങ്ങൾക്ക് വിരുദ്ധമായി പ്രവർത്തിക്കുകയോ ഫാമിലെ വസ്തുവകകൾക്ക് ഏതെങ്കിലും തരത്തിലുള്ള നാശനഷ്ടങ്ങൾ വരുത്തുകയോ ചെയ്താൽ ആയതിനുള്ള നഷ്ട പരിഹാരം ലേലക്കാരനിൽ നിന്നും ഈടാക്കുന്ന തായിരിക്കും. മേൽ നിബന്ധനകൾ പൂർണ്ണമായും പാലിക്കാൻ ലേലക്കാരൻ ബാദ്ധ്യസ്ഥനായിരിക്കും.

തീരുമാനം/മലപ്പുറം ജില്ലാ പഞ്ചായത്ത് ഓഫീസറുടെ/

മലപ്പുറം പ്രിൻസിപ്പൽ കൃഷി ഓഫീസറുടെ

അംഗീകാരത്തിന് വിധേയമായിരിക്കും.

കൂടുതൽ വിവരങ്ങൾ അറിയുന്നതിന് പ്രവൃത്തി സമയങ്ങളിൽ സർക്കാർ വിത്തുൽപ്പാദന കേന്ദ്രം, തവനൂർ ആഫീസുമായി ബന്ധപ്പെടേ≠താണ്.

9. നിലവിലുള്ളതും കാലാകാലങ്ങളിൽ പുറപ്പെടുവിക്കുന്ന

തുമായ എല്ലാ സർക്കാർ ലേലവ്യവസ്ഥകളും ഈ

ടെ≠റിനും ബാധകമായിരിക്കും.

സംസ്ഥാന സർക്കാർ വിത്തുൽപ്പാദന കേന്ദ്രം, (ഒപ്പ്) സ്റ്റേറ്റ് സീഡ് ഫാം, തവനൂർ. കൃഷി അസിസ്റ്റന്റ ് ഡയറക്ടർ.

Cite this issue. Kerala Gazette, Government of Kerala, 10 September 2013. Indian Gazettes, https://egazette.servantsofknowledge.in/details/in.gazette.kerala_new.2013-09-10.pdf_2013_37_Part_3_Agriculture/. Archive identifier in.gazette.kerala_new.2013-09-10.pdf_2013_37_Part_3_Agriculture.