© Government of Kerala കേരള സർക്കാർ
2013
Regn. No. KERBIL/2012/45073 dated 5-9-2012 with RNI
Reg. No. രജി. നമ്പർ KL/TV(N)/634/2012-14
KERALA GAZETTE
കേരള ഗസററ്
PUBLISHED BY AUTHORITY
ആധികാരികമായി പ്രസിദ്ധപ്പെടുത്തുന്നത്
THIRUVANANTHAPURAM, TUESDAY
2013 സെപ്റ്റംബർ 10 No.
Vol. II
തിരുവനന്തപുരം, ചൊവ്വ വാല്യം 2
37
നമ്പർ
19th Bhadra 1935 1935 ഭാദ്രം 19
PART III
Co-operative Department
REGISTRATION CERTIFICATE
I do hereby certify in exercise of the powers conferred on me under Section 7 of the Kerala Co-operative Societies Act, 1969 (Act 21 of 1969) that the following Societies, the particulars which are furnished in the Categorical Statements are registered by me today as a Co-operative Societies under the said Act, on the basis of limited liability and that the bye-laws of the undermentioned societies are also hereby registered under the said section.
3. Address—Kollam District Retail Rashion Dealers and Rashion Salesman's Co-operative Society Ltd. No. Q. 1565, Sasthamcotta.
4. Liability—Limited.
5. Area of Operation— The whole of the Kollam Revenue District Except Pathanapuram Taluk.
6. Main Object—As per Bye law Clause 2.
7. Type—Miscellaneous Societies Rule 15 (11) (3) (I) of KCS Act and Rule.
Categorical Statements
(1)
No. O-10259/2012. 2nd August 2013.
1. Name and Number of the Society—Kollam District Retail Rashion Dealers and Rashion Salesman's Co-operative Society Ltd. No. Q. 1565.
8. Authorised Share Capital—` 31,00,000 (Rupees Thirty one lakhs only).
(1) 3000 A Class share of ` 500 each.
(2) 1500 B Class share of ` 1,000 each.
(3) 10000 C Class share of ` 10 each.
9. Maximum Borrowing Power—150 times of total paid up Share Capital and Reserve Fund.
- Date of Registration—2-8-2013. ↩
(2)
No. O-9030/2012. 2nd August 2013.
1. Name and Number of the Society—Sasthamcotta Panchayath Agricultural Improvement Co-operative Society Ltd. No. Q 1564.
2. Date of Registration—2-8-2013.
3. Address—Sasthamcotta Panchayath Agricultural Improvement Co-operative Society Ltd. No. Q 1564, Sasthamcotta P. O.
4. Liability—Limited.
5. Area of Operation—Sasthamcotta Panchayath only.
6. Main object—As per Bye law Clause 4.
7. Type—Credit Societies-Agricultural Improvements Society Rule 15 (1) A3 (b) of KCS Act and Rule. 8. Authorised Share Capital—` 4,10,00,000 (Rupees Four Crore and Ten Lakhs only).
(1) 20000 A Class share of ` 1,000 each.
(2) 10000 B Class share of ` 2,000 each.
(3) 10000 C Class share of ` 100 each.
9. Maximum Borrowing Power—100 times of total paid up Share Capital and Reserve Fund.
(3)
No. O-9928/2012. 2nd August 2013.
1. Name and Number of the Society—Melila Agricultural Improvement Co-operative Society Ltd. No. Q 1563.
2. Date of Registration—2-8-2013.
3. Address—Melila Agricultural Improvement Co-operative Society Ltd. No. Q 1563 Chengamanadu P. O.
4. Liability—Limited.
5. Area of Operation—Melila Grama Panchayath only.
6. Main object—As per Bye law Clause 4.
7. Type—Credit Societies-Agricultural Improvement Society Rule 15 (1) A3 (b) of KCS Act and Rules.
8. Authorised Share Capital—` 65,00,000 (Rupees Sixty five lakhs only).
(1) 50000 A Class share of ` 100 each.
(2) 2000 B Class share of ` 250 each.
(3) 2000 C Class share of ` 50 each.
9. Maximum Borrowing Power—50 times of total paid up Share Capital and Reserve Fund.
Office of the Joint Registrar of Co-operative (Sd.) Societies (General), Joint Registrar Kollam.
ആലപ്പുഴ സഹകരണസംഘം ജോയിന്റ ് രജിസ്ട്രാർ (ജനറൽ)-ടെ നടപടിക്രമം (ഹാജർ : സി. കെ. ജോസ്) (1)
നമ്പർ എച്ച്.എം. 6793/2012. 2013 ജൂലൈ 3.
വിഷയം :— എ 972-ാം നമ്പർ ത്രിവേണി ലേബർ കോൺട്രാക്റ്റ് സഹകരണ സംഘം (ക്ലിപ്തം) സഹകരണ സംഘം നിയമം വകുപ്പ് 71 (1) പ്രകാരം പ്രവർത്തനം സമാപ്തീകരിച്ചുകൊ≠് ഉത്തരവ് പുറപ്പെടുവിക്കുന്നത്—സംബന്ധിച്ച്.
സൂചന :—(1) എ & ഇ യൂണിറ്റ് ഇൻസ്പെക്ടറുടെ 66-ാം വകുപ്പുപ്രകാരമുള്ള പരിശോധനാ റിപ്പോർട്ട്.
(2) കുട്ടനാട് അസിസ്റ്റന്റ ് രജിസ്ട്രാർ (ജനറൽ)-ന്റെ 16-10-2012-ാം തീയതിയിലെ ജി. 77/2011 (5) നമ്പർ കത്ത്.
(3) കുട്ടനാട് അസിസ്റ്റന്റ ് രജിസ്ട്രാർ (ജനറൽ)-ന്റെ 17-4-2013-ാം തീയതിയിലെ ജി. 77/2011 (3) നമ്പർ കത്ത്.
(4) ഈ ഓഫീസിലെ 20-5-2013-ലെ ഇതേ നമ്പർ നോട്ടീസ്.
ത്രിവേണി ലേബർ കോൺട്രാക്റ്റ് സഹകരണ സംഘം (ക്ലിപ്തം) നമ്പർ എ 972 ആലപ്പുഴ ജില്ലയിൽ കുട്ടനാട് താലൂക്കിൽ ചേന്നങ്കരി ആസ്ഥാനമാക്കി 26-7-1994-ൽ രജിസ്റ്റർ ചെയ്യപ്പെടുകയും 19-8-1994-ൽ പ്രവർത്തനം ആരംഭിക്കുകയും ചെയ്ത ഒരു ലേബർ കോൺട്രാക്റ്റ് സഹകരണ സംഘമാണ്. സംഘത്തിന്റെ പ്രവർത്തനപരിധി ആലപ്പുഴ ജില്ലയിലെ മാവേലിക്കര താലൂക്ക് ഒഴികെയുള്ള പ്രദേശമാണ്.
സൂചന (2) പ്രകാരം സമർപ്പിച്ചിട്ടുള്ള 66-ാം വകുപ്പ് പരിശോധനാ റിപ്പോർട്ടിൽ സംഘം നിർ÷ീവാവസ്ഥയിൽ ആണെന്നും സംഘത്തിന് സ്വന്തമായി ആഫീസോ ശമ്പളം പറ്റുന്ന ജീവനക്കാരോ ഇല്ലെന്നും തെരഞ്ഞെടുക്കപ്പെട്ട ഭരണസമിതിയും ഇല്ലെന്നും റിപ്പോർട്ട് ചെയ്തിട്ടു≠്. യാതൊരുവിധ പ്രവർത്തി കളും സംഘം ഏറ്റെടുത്ത് ചെയ്യുന്നില്ലെന്നും നിർ÷ീവ അവസ്ഥയിൽ തുടരുകയാണെന്നും റിപ്പോർട്ട് ചെയ്തിട്ടു≠്. മേൽ സാഹചര്യങ്ങളിൽ സംഘം പ്രവർത്തനം സമാപ്തീക രിക്കുന്നതിനുള്ള നടപടി സ്വീകരിക്കാവുന്നതാണെന്നും എൻക്വയറി ഓഫീസർ റിപ്പോർട്ട് ചെയ്തിട്ടു≠്.
അസിസ്റ്റന്റ ് രജിസ്ട്രാർ (ജനറൽ)-ന്റെ ശുപാർശയുടെ അടിസ്ഥാനത്തിൽ ടി സംഘം പ്രവർത്തനം സമാപ്തീകരിച്ചു കൊ≠് ഉത്തരവ് പുറപ്പെടുവിക്കുന്നതിന് ഉദ്ദേശിക്കുന്നുവെന്നും ഈ നടപടിക്കെതിരെ എന്തെങ്കിലും ആക്ഷേപം ബോധിപ്പിക്കു വാനു≠െങ്കിൽ ആയത് നി›ിത സമയപരിധിക്കുള്ളിൽ ബോധിപ്പിക്കണമെന്നും സൂചന (4) പ്രകാരം നോട്ടീസ് പുറപ്പെടുവിച്ചിരുന്നു. എന്നാൽ ടി നോട്ടീസി∑േൽ യാതൊരു ആക്ഷേപവും ലഭിച്ചിട്ടില്ലാത്തതുമാകുന്നു.
മേൽ വിവരിച്ച സാഹചര്യത്തിൽ ഏത് ഉദ്ദേശ ലക്ഷ്യങ്ങൾ നിർവ്വഹിക്കുന്നതിനുവേ≠ിയാണോ സംഘം രജിസ്റ്റർ ചെയ്യപ്പട്ടത്, ആ ഉദ്ദേശ ലക്ഷ്യങ്ങൾ കൈവരിക്കുന്നതിന് ടി സംഘം പരാജയപ്പെട്ടിരിക്കുന്നുവെന്നും അംഗങ്ങൾക്ക് സംഘത്തിന്റെ പ്രവർത്തനത്തിൽ താല്പര്യമില്ലായെന്നും സംഘം പ്രവർത്തനം പുനxരുജജീവിപ്പിക്കാൻ യാതൊരു താല്പര്യവുമില്ലായെന്നും ഇപ്പോഴത്തെ അവസ്ഥയിൽ ടി സംഘം, പ്രവർത്തിക്കുന്ന സംഘങ്ങളുടെ പട്ടികയിൽ തുടർന്നു പോകേ≠ ആവശ്യം ഇല്ലായെന്നും എനിക്ക് ഉത്തമ ബോദ്ധ്യം വന്നതിന്റെ അടിസ്ഥാനത്തിൽ താഴെപ്പറയുന്ന ഉത്തരവ് പുറപ്പെടുവിക്കുന്നു.
(General).
10th SEPT. 2013] CO-OPERATIVE DEPARTMENT 169ഉത്തരവ്
എ 972-ാം നമ്പർ ത്രിവേണി ലേബർ കോൺട്രാക്റ്റ് സഹകരണ സംഘം (ക്ലിപ്തം)-ന്റെ പ്രവർത്തനം 1969-ലെ കേരള സഹകരണ നിയമം 71 (1) വകുപ്പ് പ്രകാരം എന്നിൽ നിക്ഷിപ്തമായ അധികാരം വിനിയോഗിച്ച് സമാപ്തീകരിച്ചു കൊ≠് ഇതിനാൽ ഉത്തരവാകുന്നു.
സമാപ്തീകരണ നടപടികൾ നിർവ്വഹിക്കുന്നതിനായി ടി നിയമം വകുപ്പ് (72) പ്രകാരം കുട്ടനാട് താലൂക്ക് അസിസ്റ്റന്റ ് രജിസ്ട്രാർ (ജനറൽ) ആഫീസിലെ തകഴി യൂണിറ്റ് ഇൻസ്പെക്ടറെ ലിക്വിഡേറ്ററായി നിയമിച്ചുകൊ≠ും ഇതിനാൽ ഉത്തരവ് പുറപ്പെടുവിക്കുന്നു. സംഘത്തിന്റെ എല്ലാവിധ മുതലു കളുടെയും റിക്കാർഡുകളുടെയും ചുമതല ലിക്വിഡേറ്റർ ഏറ്റെടുത്ത് വിവരം ഈ ആഫീസിലേക്ക് റിപ്പോർട്ട് ചെയ്യേ≠താണ്. ചാർ÷െടുക്കുന്ന തീയതിയിലെ വരവ് ചെലവ് കണക്കും ബാക്കിപത്രവും അയച്ചുതരേ≠താണ്.
ഈ നടപടിക്കെതിരെ എന്തെങ്കിലും ആക്ഷേപം ബോധിപ്പിക്കു വാനു≠െങ്കിൽ ആയത് നി›ിത സമയപരിധിക്കുള്ളിൽ ബോധിപ്പിക്കണമെന്നും സൂചന (4) പ്രകാരം നോട്ടീസ് പുറപ്പെ ടുവിച്ചിരുന്നു. എന്നാൽ ടി നോട്ടീസി∑േൽ യാതൊരു ആക്ഷേപവും ലഭിച്ചിട്ടില്ലാത്തതുമാകുന്നു.
മേൽ വിവരിച്ച സാഹചര്യത്തിൽ ഏത് ഉദ്ദേശ ലക്ഷ്യങ്ങൾ നിർവ്വഹിക്കുന്നതിനുവേ≠ിയാണോ സംഘം രജിസ്റ്റർ ചെയ്യപ്പെട്ടത്, ആ ഉദ്ദേശലക്ഷ്യങ്ങൾ കൈവരിക്കുന്നതിന് ടി സംഘം പരാജയപ്പെട്ടിരിക്കുന്നുവെന്നും അംഗങ്ങൾക്ക് സംഘത്തിന്റെ പ്രവർത്തനത്തിൽ താല്പര്യമില്ലായെന്നും സംഘം പ്രവർത്തനം പുനരുജ്ജീവിപ്പിക്കുവാൻ യാതൊരു സാധ്യതയു മില്ലായെന്നും ഇപ്പോഴത്തെ അവസ്ഥയിൽ ടി സംഘം, പ്രവർത്തിക്കുന്ന സംഘങ്ങളുടെ പട്ടികയിൽ തുടർന്നുപോകേ≠ ആവശ്യം ഇല്ലായെന്നും എനിക്ക് ഉത്തമബോദ്ധ്യം വന്നതിന്റെ അടിസ്ഥാനത്തിൽ താഴെപ്പറയുന്ന ഉത്തരവ് പുറപ്പെടുവിക്കുന്നു.
ഉത്തരവ്
(2)
നമ്പർ എച്ച്. എം. 6796/2012. 2013 ജൂലൈ 3.
വ ി ഷ യ ം :—എ 1032-ാം നമ്പർ ഗോൾഡൻ ജൂബിലി ലേബർ കോൺട്രാക്റ്റ് സഹകരണ സംഘം (ക്ലിപ്തം)---സഹകരണ സംഘം നിയമം വകുപ്പ് 71 (1) പ്രകാരം പ്രവർത്തനം സമാപ്തീകരിച്ചുകൊ≠് ഉത്തരവ് പുറപ്പെടുവിക്കുന്നത്—സംബന്ധിച്ച.് സൂചന :—(1) തകഴി യൂണിറ്റ് ഇൻസ്പെക്ടറുടെ 66-ാം വകുപ്പ് പ്രകാരമുള്ള പരിശോധനാ റിപ്പോർട്ട്.
(2) കുട്ടനാട് അസിസ്റ്റന്റ ് രജിസ്ട്രാർ (ജനറൽ)-ന്റെ 16-10-2012-ാം തീയതിയിലെ ജി. 77/2011(8) നമ്പർ കത്ത്.
(3) കുട്ടനാട് അസിസ്റ്റന്റ ് രജിസ്ട്രാർ (ജനറൽ)-ന്റെ 17-4-2013-ാം തീയതിയിലെ ജി. 77/2011(1) നമ്പർ കത്ത്.
എ 1032-ാം നമ്പർ ഗോൾഡൻ ജൂബിലി ലേബർ കോൺട്രാക്റ്റ് സഹകരണ സംഘം (ക്ലിപ്തം)-ന്റെ പ്രവർത്തനം 1969-ലെ കേരള സഹകരണ നിയമം 71 (1) വകുപ്പ് പ്രകാരം എന്നിൽ നിക്ഷിപ്തമായ അധികാരം വിനിയോഗിച്ച് സമാപ്തീ കരിച്ചുകൊ≠് ഇതിനാൽ ഉത്തരവാകുന്നു.
സമാപ്തീകരണ നടപടികൾ നിർവ്വഹിക്കുന്നതിനായി ടി നിയമം വകുപ്പ് (72) പ്രകാരം കുട്ടനാട് താലൂക്ക് അസിസ്റ്റന്റ ് രജിസ്ട്രാർ (ജനറൽ) ആഫീസിലെ ചമ്പക്കുളം യൂണിറ്റ് ഇൻസ്പെക്ടറെ ലിക്വിഡേറ്ററായി നിയമിച്ചുകൊ≠ും ഇതിനാൽ ഉത്തരവ് പുറപ്പെടുവിക്കുന്നു. സംഘത്തിന്റെ എല്ലാവിധ മുതലു കളുടെയും റിക്കാർഡുകളുടെയും ചുമതല ലിക്വിഡേറ്റർ ഏറ്റെടുത്ത് വിവരം ഈ ആഫീസിലേക്ക് റിപ്പോർട്ട് ചെയ്യേ≠താണ്. ചാർ÷െടുക്കുന്ന തീയതിയിലെ വരവ് ചെലവ് കണക്കും ബാക്കിപത്രവും അയച്ചുതരേ≠താണ്.
(3)
നമ്പർ എച്ച്. എം. 6797/2012. 2013 ജൂലൈ 3.
(4) ഈ ഓഫീസിലെ 20-5-2013-ലെ ഇതേ
നമ്പർ നോട്ടീസ്.
ഗോൾഡൻ ജൂബിലി ലേബർ കോൺട്രാക്റ്റ് സഹകരണ സംഘം (ക്ലിപ്തം) നമ്പർ എ 1032 ആലപ്പുഴ ജില്ലയിൽ കുട്ടനാട് താലൂക്കിൽ വെളിയനാട് ആസ്ഥാനമാക്കി 19-1-1998-ൽ രജിസ്റ്റർ ചെയ്യപ്പെടുകയും 19-3-1998-ൽ പ്രവർത്തനം ആരംഭിക്കുകയും ചെയ്ത ഒരു ലേബർ കോൺട്രാക്റ്റ് സഹകരണ സംഘമാണ്. സംഘത്തിന്റെ പ്രവർത്തനപരിധി ആലപ്പുഴ ജില്ലയിലെ ചേർത്തല, അമ്പലപ്പുഴ, കുട്ടനാട് താലൂക്ക് ചേർന്ന പ്രദേശങ്ങളാണ്.
സൂചന (2) പ്രകാരം സമർപ്പിച്ചിട്ടുള്ള 66-ാം വകുപ്പ് പരിശോധന റിപ്പോർട്ടിൽ സംഘം നിർ÷ീവാവസ്ഥയിലാ ണെന്നും സംഘത്തിന് സ്വന്തമായി ആഫീസോ ശമ്പളം പറ്റുന്ന ജീവനക്കാരോ ഇല്ലെന്നും തിരഞ്ഞെടുക്കപ്പെട്ട ഭരണസമിതിയും ഇല്ലെന്നും റിപ്പോർട്ട് ചെയ്തിട്ടു≠്. യാതൊരുവിധ പ്രവർത്തി കളും സംഘം ഏറ്റെടുത്ത് ചെയ്യുന്നില്ലെന്നും നിർ÷ീവാ വസ്ഥയിൽ തുടരുകയാണെന്നും റിപ്പോർട്ട് ചെയ്തിട്ടു≠്. മേൽ സാഹചര്യങ്ങളിൽ സംഘം പ്രവർത്തനം സമാപ്തീകരിക്കുന്ന തിനുള്ള നടപടി സ്വീകരിക്കാവുന്നതാണെന്നും എൻക്വയറി ഓഫീസർ റിപ്പോർട്ട് ചെയ്തിട്ടു≠്.
അസിസ്റ്റന്റ ് രജിസ്ട്രാർ (ജനറൽ)-ന്റെ ശുപാർശയുടെ അടിസ്ഥാനത്തിൽ ടി സംഘം പ്രവർത്തനം സമാപ്തീകരിച്ചു കൊ≠് ഉത്തരവ് പുറപ്പെടുവിക്കുന്നതിന് ഉദ്ദേശിക്കുന്നുവെന്നും വ ി ഷ യ ം :—എ 985-ാം നമ്പർ കൈനകരി വില്ലേജ് ലേബർ കോൺട്രാക്റ്റ് സഹകരണ സംഘം (ക്ലിപ്തം)—സഹകരണ സംഘം നിയമം വകുപ്പ് 71 (1) പ്രകാരം പ്രവർത്തനം സമാപ്തീകരിച്ചുകൊ≠് ഉത്തരവ് പുറപ്പെടുവിക്കുന്നത്—സംബന്ധിച്ച്.
സൂചന :—(1) തകഴി യൂണിറ്റ് ഇൻസ്പെക്ടറുടെ 66-ാം വകുപ്പ് പ്രകാരമുള്ള പരിശോധനാ റിപ്പോർട്ട്.
(2) കുട്ടനാട് അസിസ്റ്റന്റ ് രജിസ്ട്രാർ (ജനറൽ)-ന്റെ 16-10-2012-ാം തീയതിയിലെ ജി. 77/2011(7) നമ്പർ കത്ത്.
(3) കുട്ടനാട് അസിസ്റ്റന്റ ് രജിസ്ട്രാർ (ജനറൽ)-ന്റെ 17-4-2013-ാം തീയതിയിലെ ജി. 77/2011(9) നമ്പർ കത്ത്.
(4) ഈ ഓഫീസിലെ 20-5-2013-ലെ ഇതേ നമ്പർ നോട്ടീസ്.
കൈനകരി വില്ലേജ്, ലേബർ കോൺട്രാക്റ്റ് സഹകരണ സംഘം (ക്ലിപ്തം) നമ്പർ എ 985 ആലപ്പുഴ ജില്ലയിൽ കുട്ടനാട് താലൂക്കിൽ തോട്ടുവാത്തല ആസ്ഥാനമാക്കി 11-5-1994-ൽ രജിസ്റ്റർ ചെയ്യപ്പെടുകയും 21-7-1994-ൽ പ്രവർത്തനം10th SEPT. 2013] CO-OPERATIVE DEPARTMENT 170 ആരംഭിക്കുകയും ചെയ്ത ഒരു ലേബർ കോൺട്രാക്റ്റ് സഹകരണ സംഘമാണ്. സംഘത്തിന്റെ പ്രവർത്തനപരിധി കൈനകരി വില്ലേജ് ഉൾപ്പെട്ട പ്രദേശങ്ങളാണ്.
സൂചന (2) പ്രകാരം സമർപ്പിച്ചിട്ടുള്ള 66-ാം വകുപ്പ് പരിശോധന റിപ്പോർട്ടിൽ സംഘം നിർ÷ീവാവസ്ഥയിലാ ണെന്നും സംഘത്തിന് സ്വന്തമായി ആഫീസോ ശമ്പളം പറ്റുന്ന ജീവനക്കാരോ ഇല്ലെന്നും തിരഞ്ഞെടുക്കപ്പെട്ട ഭരണസമിതിയും ഇല്ലെന്നും റിപ്പോർട്ട് ചെയ്തിട്ടു≠്. യാതൊരുവിധ പ്രവർത്തി കളും സംഘം ഏറ്റെടുത്ത് ചെയ്യുന്നില്ലെന്നും നിർ÷ീവാ വസ്ഥയിൽ തുടരുകയാണെന്നും റിപ്പോർട്ട് ചെയ്തിട്ടു≠്. മേൽ സാഹചര്യങ്ങളിൽ സംഘം പ്രവർത്തനം സമാപ്തീകരിക്കുന്ന തിനുള്ള നടപടി സ്വീകരിക്കാവുന്നതാണെന്നും എൻക്വയറി ഓഫീസർ റിപ്പോർട്ട് ചെയ്തിട്ടു≠്.
അസിസ്റ്റന്റ ് രജിസ്ട്രാർ (ജനറൽ)-ന്റെ ശുപാർശയുടെ അടിസ്ഥാനത്തിൽ ടി സംഘം പ്രവർത്തനം സമാപ്തീകരിച്ചു കൊ≠് ഉത്തരവ് പുറപ്പെടുവിക്കുന്നതിന് ഉദ്ദേശിക്കുന്നുവെന്നും ഈ നടപടിക്കെതിരെ എന്തെങ്കിലും ആക്ഷേപം ബോധിപ്പിക്കു വാനു≠െങ്കിൽ ആയത് നി›ിത സമയപരിധിക്കുള്ളിൽ ബോധിപ്പിക്കണമെന്നും സൂചന (4) പ്രകാരം നോട്ടീസ് പുറപ്പെടുവിച്ചിരുന്നു. എന്നാൽ ടി നോട്ടീസി∑േൽ യാതൊരു ആക്ഷേപവും ലഭിച്ചിട്ടില്ലാത്തതുമാകുന്നു.
മേൽ വിവരിച്ച സാഹചര്യത്തിൽ ഏത് ഉദ്ദേശ ലക്ഷ്യങ്ങൾ നിർവ്വഹിക്കുന്നതിനുവേ≠ിയാണോ സംഘം രജിസ്റ്റർ ചെയ്യപ്പെട്ടത്, ആ ഉദ്ദേശലക്ഷ്യങ്ങൾ കൈവരിക്കുന്നതിന് ടി സംഘം പരാജയപ്പെട്ടിരിക്കുന്നുവെന്നും അംഗങ്ങൾക്ക് സംഘത്തിന്റെ പ്രവർത്തനത്തിൽ താല്പര്യമില്ലായെന്നും സംഘം പ്രവർത്തനം പുനരുജജീവിപ്പിക്കുവാൻ യാതൊരു സാധ്യതയുമില്ലായെന്നും ഇപ്പോഴത്തെ അവസ്ഥയിൽ ടി സംഘം, പ്രവർത്തിക്കുന്ന സംഘങ്ങളുടെ പട്ടികയിൽ തുടർന്നു പോകേ≠ ആവശ്യം ഇല്ലായെന്നും എനിക്ക് ഉത്തമബോദ്ധ്യം വന്നതിന്റെ അടിസ്ഥാനത്തിൽ താഴെപ്പറയുന്ന ഉത്തരവ് പുറപ്പെടുവിക്കുന്നു.
സൂചന :—(1) ചമ്പക്കുളം യൂണിറ്റ് ഇൻസ്പെക്ടറുടെ 66-ാം വകുപ്പ് പ്രകാരമുള്ള പരിശോധനാ റിപ്പോർട്ട്.
(2) കുട്ടനാട് അസിസ്റ്റന്റ ് രജിസ്ട്രാർ (ജനറൽ)-ന്റെ 16-10-2012-ാം തീയതിയിലെ ജി. 77/2011 നമ്പർ കത്ത്.
(3) കുട്ടനാട് അസിസ്റ്റന്റ ് രജിസ്ട്രാർ (ജനറൽ)-ന്റെ 17-4-2013-ാം തീയതിയിലെ ജി. 77/2011(11) നമ്പർ കത്ത്.
(4) ഈ ഓഫീസിലെ 16-5-2013-ലെ ഇതേ നമ്പർ നോട്ടീസ്.
ഫ്ര≠്സ് ലേബർ കോൺട്രാക്റ്റ് സഹകരണ സംഘം (ക്ലിപ്തം) നമ്പർ എ 947 ആലപ്പുഴ ജില്ലയിൽ കുട്ടനാട് താലൂക്കിൽ തകഴി ആസ്ഥാനമാക്കി 23-4-1994-ൽ രജിസ്റ്റർ ചെയ്യപ്പെടുകയും 23-4-1994-ൽ പ്രവർത്തനം ആരംഭിക്കുകയും ചെയ്ത ഒരു ലേബർ കോൺട്രാക്റ്റ് സഹകരണ സംഘമാണ്. സംഘത്തിന്റെ പ്രവർത്തനപരിധി ആലപ്പുഴ ജില്ലയിലെ മാവേലിക്കര ഒഴികെയുള്ള പ്രദേശങ്ങളാണ്.
സൂചന (2) പ്രകാരം സമർപ്പിച്ചിട്ടുള്ള 66-ാം വകുപ്പ് പരിശോധനാ റിപ്പോർട്ടിൽ സംഘം നിർ÷ീവാവസ്ഥയിലാ ണെന്നും സംഘത്തിന് സ്വന്തമായി ആഫീസോ ശമ്പളം പറ്റുന്ന ജീവനക്കാരോ ഇല്ലെന്നും തിരഞ്ഞെടുക്കപ്പെട്ട ഭരണസമിതിയും ഇല്ലെന്നും റിപ്പോർട്ട് ചെയ്തിട്ടു≠്. യാതൊരുവിധ പ്രവർത്തി കളും സംഘം ഏറ്റെടുത്ത് ചെയ്യുന്നില്ലെന്നും നിർ÷ീവാ വസ്ഥയിൽ തുടരുകയാണെന്നും റിപ്പോർട്ട് ചെയ്തിട്ടു≠്. മേൽ സാഹചര്യങ്ങളിൽ സംഘം പ്രവർത്തനം സമാപ്തീകരിക്കുന്ന തിനുള്ള നടപടി സ്വീകരിക്കാവുന്നതാണെന്നും എൻക്വയറി ഓഫീസർ റിപ്പോർട്ട് ചെയ്തിട്ടു≠്.
ഉത്തരവ്
എ 985-ാം നമ്പർ കൈനകരി വില്ലേജ് ലേബർ കോൺട്രാക്റ്റ് സഹകരണ സംഘം (ക്ലിപ്തം)-ന്റെ പ്രവർത്തനം 1969-ലെ കേരള സഹകരണ നിയമം 71 (1) വകുപ്പ് പ്രകാരം എന്നിൽ നിക്ഷിപ്തമായ അധികാരം വിനിയോഗിച്ച് സമാപ്തീ കരിച്ചുകൊ≠് ഇതിനാൽ ഉത്തരവാകുന്നു.
സമാപ്തീകരണ നടപടികൾ നിർവ്വഹിക്കുന്നതിനായി ടി നിയമം വകുപ്പ് (72) പ്രകാരം കുട്ടനാട് താലൂക്ക് അസിസ്റ്റന്റ ് രജിസ്ട്രാർ (ജനറൽ) ആഫീസിലെ ചമ്പക്കുളം യൂണിറ്റ് ഇൻസ്പെക്ടറെ ലിക്വിഡേറ്ററായി നിയമിച്ചുകൊ≠ും ഇതിനാൽ ഉത്തരവ് പുറപ്പെടുവിക്കുന്നു. സംഘത്തിന്റെ എല്ലാവിധ മുതലു കളുടെയും റിക്കാർഡുകളുടെയും ചുമതല ലിക്വിഡേറ്റർ ഏറ്റെടുത്ത് വിവരം ഈ ആഫീസിലേക്ക് റിപ്പോർട്ട് ചെയ്യേ≠താണ്. ചാർ÷െടുക്കുന്ന തീയതിയിലെ വരവ് ചെലവ് കണക്കും ബാക്കിപത്രവും അയച്ചുതരേ≠താണ്.
(4)
നമ്പർ എച്ച്. എം. 6825/2012. 2013 ജൂലൈ 3.
അസിസ്റ്റന്റ ് രജിസ്ട്രാർ (ജനറൽ)-ന്റെ ശുപാർശയുടെ അടിസ്ഥാനത്തിൽ ടി സംഘം പ്രവർത്തനം സമാപ്തീകരിച്ചു കൊ≠് ഉത്തരവ് പുറപ്പെടുവിക്കുന്നതിന് ഉദ്ദേശിക്കുന്നുവെന്നും ഈ നടപടിക്കെതിരെ എന്തെങ്കിലും ആക്ഷേപം ബോധിപ്പിക്കു വാനു≠െങ്കിൽ ആയത് നി›ിത സമയപരിധിക്കുള്ളിൽ ബോധിപ്പിക്കണമെന്നും സൂചന (4) പ്രകാരം നോട്ടീസ് പുറപ്പെ ടുവിച്ചിരുന്നു. എന്നാൽ ടി നോട്ടീസി∑േൽ യാതൊരു ആക്ഷേപവും ലഭിച്ചിട്ടില്ലാത്തതുമാകുന്നു.
മേൽ വിവരിച്ച സാഹചര്യത്തിൽ ഏത് ഉദ്ദേശ ലക്ഷ്യങ്ങൾ നിർവ്വഹിക്കുന്നതിനുവേ≠ിയാണോ സംഘം രജിസ്റ്റർ ചെയ്യപ്പെട്ടത്, ആ ഉദ്ദേശ ലക്ഷ്യങ്ങൾ കൈവരിക്കുന്നതിന് ടി സംഘം പരാജയപ്പെട്ടിരിക്കുന്നുവെന്നും അംഗങ്ങൾക്ക് സംഘത്തിന്റെ പ്രവർത്തനത്തിൽ താല്പര്യമില്ലായെന്നും സംഘം പ്രവർത്തനം പുനരുജ്ജീവിപ്പിക്കുവാൻ യാതൊരു താല്പര്യവുമില്ലായെന്നും ഇപ്പോഴത്തെ അവസ്ഥയിൽ ടി സംഘം, പ്രവർത്തിക്കുന്ന സംഘങ്ങളുടെ പട്ടികയിൽ തുടർന്നു പോകേ≠ ആവശ്യം ഇല്ലായെന്നും എനിക്ക് ഉത്തമ ബോദ്ധ്യം വന്നതിന്റെ അടിസ്ഥാനത്തിൽ താഴെപ്പറയുന്ന ഉത്തരവ് പുറപ്പെ ടുവിക്കുന്നു.
ഉത്തരവ്
വ ി ഷ യ ം : — എ 947-ാം നമ്പർ ഫ്ര≠്സ് ലേബർ കോൺട്രാക്റ്റ് സഹകരണ സംഘം (ക്ലിപ്തം)—സഹകരണ സംഘം നിയമം വകുപ്പ് 71 (1) പ്രകാരം പ്രവർത്തനം സമാപ്തീകരിച്ചുകൊ≠് ഉത്തരവ് പുറപ്പെടു വിക്കുന്നത്—സംബന്ധിച്ച്.
എ 947-ാം നമ്പർ ഫ്ര≠്സ് ലേബർ കോൺട്രാക്റ്റ് സഹകരണ സംഘം (ക്ലിപ്തം)-ന്റെ പ്രവർത്തനം 1969-ലെ കേരള സഹകരണ നിയമം 71 (1) വകുപ്പ് പ്രകാരം എന്നിൽ നിക്ഷിപ്തമായ അധികാരം വിനിയോഗിച്ച് സമാപ്തീകരിച്ചു കൊ≠് ഇതിനാൽ ഉത്തരവാകുന്നു.
10th SEPT. 2013] CO-OPERATIVE DEPARTMENT 171സമാപ്തീകരണ നടപടികൾ നിർവ്വഹിക്കുന്നതിനായി ടി നിയമം വകുപ്പ് (72) പ്രകാരം കുട്ടനാട് താലൂക്ക് അസിസ്റ്റന്റ ് രജിസ്ട്രാർ (ജനറൽ) ആഫീസിലെ കാവാലം യൂണിറ്റ് ഇൻസ്പെക്ടറെ ലിക്വിഡേറ്ററായി നിയമിച്ചുകൊ≠ും ഇതിനാൽ ഉത്തരവ് പുറപ്പെടുവിക്കുന്നു. സംഘത്തിന്റെ എല്ലാവിധ മുതലു കളുടെയും റിക്കാർഡുകളുടെയും ചുമതല ലിക്വിഡേറ്റർ ഏറ്റെടുത്ത് വിവരം ഈ ആഫീസിലേക്ക് റിപ്പോർട്ട് ചെയ്യേ≠താണ്. ചാർ÷െടുക്കുന്ന തീയതിയിലെ വരവ് ചെലവ് കണക്കും ബാക്കിപത്രവും അയച്ചുതരേ≠താണ്.
(5)
മേൽ വിവരിച്ച സാഹചര്യത്തിൽ ഏത് ഉദ്ദേശ ലക്ഷ്യങ്ങൾ നിർവ്വഹിക്കുന്നതിനുവേ≠ിയാണോ സംഘം രജിസ്റ്റർ ചെയ്യപ്പെട്ടത്, ആ ഉദ്ദേശലക്ഷ്യങ്ങൾ കൈവരിക്കുന്നതിന് ടി സംഘം പരാജയപ്പെട്ടിരിക്കുന്നുവെന്നും അംഗങ്ങൾക്ക് സംഘത്തിന്റെ പ്രവർത്തനത്തിൽ താല്പര്യമില്ലായെന്നും സംഘം പ്രവർത്തനം പുനരുജജീവിപ്പിക്കാൻ യാതൊരു സാധ്യത യുമില്ലായെന്നും ഇപ്പോഴത്തെ അവസ്ഥയിൽ ടി സംഘം, പ്രവർത്തിക്കുന്ന സംഘങ്ങളുടെ പട്ടികയിൽ തുടർന്നു പോകേ≠ ആവശ്യം ഇല്ലായെന്നും എനിക്ക് ഉത്തമ ബോദ്ധ്യം വന്നതിന്റെ അടിസ്ഥാനത്തിൽ താഴെപ്പറയുന്ന ഉത്തരവ് പുറപ്പെടുവിക്കുന്നു.
ഉത്തരവ്
നമ്പർ എച്ച്. എം. 414/2013. 2013 ജൂലൈ 3.
വ ി ഷ യ ം : — എ 913-ാം നമ്പർ ഓണാട്ടുകര ജോയിന്റ ് ഫാമിംഗ് സഹകരണ സംഘം (ക്ലിപ്തം)— സഹകരണ സംഘം നിയമം വകുപ്പ് 71 (1) പ്രകാരം പ്രവർത്തനം സമാപ്തീകരിച്ചു കൊ≠് ഉത്തരവ് പുറപ്പെടുവിക്കുന്നത്— സംബന്ധിച്ച്
സൂചന :—(1) തഴക്കര യൂണിറ്റ് ഇൻസ്പെക്ടറുടെ 66-ാം വകുപ്പ് പ്രകാരമുള്ള പരിശോധനാ റിപ്പോർട്ട്.
(2) മ ാ േ വ ല ി ക്ക ര അ സ ി സ്റ്റ ന്റ ് ര ജ ി സ ് ്ര ട ാ ർ (ജനറൽ)-ന്റെ 8-1-2013-ാം തീയതിയിലെ എ. 913 നമ്പർ കത്ത്.
(3) മാവേലിക്കര അസിസ്റ്റന്റ ് രജിസ്ട്രാർ (ജനറൽ)-ന്റെ 20-3-2013-ാം തീയതിയിലെ 110/13 നമ്പർ കത്ത്.
എ 913-ാം നമ്പർ ഓണാട്ടുകര ജോയിന്റ ് ഫാമിംഗ് സഹകരണ സംഘം (ക്ലിപ്തം)-ന്റെ പ്രവർത്തനം 1969-ലെ കേരള സഹകരണ നിയമം 71 (1) വകുപ്പ് പ്രകാരം എന്നിൽ നിക്ഷിപ്തമായ അധികാരം വിനിയോഗിച്ച് സമാപ്തീകരിച്ചു കൊ≠് ഇതിനാൽ ഉത്തരവാകുന്നു.
സമാപ്തീകരണ നടപടികൾ നിർവ്വഹിക്കുന്നതിനായി ടി നിയമം വകുപ്പ് (72) പ്രകാരം മാവേലിക്കര താലൂക്ക് അസിസ്റ്റന്റ ് രജിസ്ട്രാർ (ജനറൽ) ആഫീസിലെ മാവേലിക്കര യൂണിറ്റ് ഇൻസ്പെക്ടറെ ലിക്വിഡേറ്ററായി നിയമിച്ചുകൊ≠ും ഇതിനാൽ ഉത്തരവ് പുറപ്പെടുവിക്കുന്നു. സംഘത്തിന്റെ എല്ലാവിധ മുതലു കളുടെയും റിക്കാർഡുകളുടെയും ചുമതല ലിക്വിഡേറ്റർ ഏറ്റെടുത്ത് വിവരം ഈ ആഫീസിലേക്ക് റിപ്പോർട്ട് ചെയ്യേ≠താണ്. ചാർ÷െടുക്കുന്ന തീയതിയിലെ വരവ് ചെലവ് കണക്കും ബാക്കിപത്രവും അയച്ചുതരേ≠താണ്.
(6)
(4) ഈ ഓഫീസിലെ 20-5-2013-ലെ ഇതേ
നമ്പർ നോട്ടീസ്.
ഓണാട്ടുകര ജോയിന്റ ് ഫാമിംഗ് സഹകരണ സംഘം (ക്ലിപ്തം) നമ്പർ എ 913 ആലപ്പുഴ ജില്ലയിൽ മാവേലിക്കര താലൂക്കിൽ തട്ടാരമ്പലം ആസ്ഥാനമാക്കി 14-8-1992-ൽ രജിസ്റ്റർ ചെയ്യപ്പെടുകയും 24-8-1992-ൽ പ്രവർത്തനം ആരംഭിക്കുകയും ചെയ്ത ഒരു ജോയിന്റ ് ഫാമിംഗ് സഹകരണ സംഘമാണ്.
സൂചന (2) പ്രകാരം സമർപ്പിച്ചിട്ടുള്ള 66-ാം വകുപ്പ് പരിശോധനാ റിപ്പോർട്ടിൽ സംഘം നിർ÷ീവാവസ്ഥയിലാ ണെന്നും സംഘത്തിന് സ്വന്തമായി ആഫീസോ ശമ്പളം പറ്റുന്ന ജീവനക്കാരോ ഇല്ലെന്നും തിരഞ്ഞെടുക്കപ്പെട്ട ഭരണസമിതിയും ഇല്ലെന്നും റിപ്പോർട്ട് ചെയ്തിട്ടു≠്. യാതൊരുവിധ പ്രവർത്തി കളും സംഘം ഏറ്റെടുത്ത് ചെയ്യുന്നില്ലെന്നും നിർ÷ീവാ വസ്ഥയിൽ തുടരുകയാണെന്നും റിപ്പോർട്ട് ചെയ്തിട്ടു≠്. മേൽ സാഹചര്യത്തിൽ സംഘം പ്രവർത്തനം സമാപ്തീകരിക്കുന്ന തിനുള്ള നടപടി സ്വീകരിക്കാവുന്നതാണെന്നും എൻക്വയറി ഓഫീസർ റിപ്പോർട്ട് ചെയ്തിട്ടു≠്.
അസിസ്റ്റന്റ ് രജിസ്ട്രാർ (ജനറൽ)-ന്റെ ശുപാർശയുടെ അടിസ്ഥാനത്തിൽ ടി സംഘം പ്രവർത്തനം സമാപ്തീകരിച്ചു കൊ≠് ഉത്തരവ് പുറപ്പെടുവിക്കുന്നതിന് ഉദ്ദേശിക്കുന്നുവെന്നും ഈ നടപടിക്കെതിരെ എന്തെങ്കിലും ആക്ഷേപം ബോധിപ്പിക്കുവാ നു≠െങ്കിൽ ആയത് നി›ിത സമയപരിധിക്കുള്ളിൽ ബോധിപ്പി ക്കണമെന്നും സൂചന (4) പ്രകാരം നോട്ടീസ് പുറപ്പെടു വിച്ചിരുന്നു. എന്നാൽ ടി നോട്ടീസി∑േൽ യാതൊരു ആക്ഷേപവും ലഭിച്ചിട്ടില്ലാത്തതുമാകുന്നു.
നമ്പർ എച്ച്. എം. 436/2013. 2013 ജൂലൈ 3.
വ ി ഷ യ ം : — എ 346-ാം നമ്പർ പത്തിയൂർ കരീപ്പുഴ ഏലാകടുംകൃഷി സഹകരണ സംഘം (ക്ലിപ്തം)—സഹകരണ സംഘം നിയമം വകുപ്പ് 71 (1) പ്രകാരം പ്രവർത്തനം സമാപ്തീകരിച്ചുകൊ≠് ഉത്തരവ് പുറപ്പെടു വിക്കുന്നത്—സംബന്ധിച്ച്.
സൂചന :—(1) നൂറനാട് യൂണിറ്റ് ഇൻസ്പെക്ടറുടെ 66-ാം വകുപ്പ് പ്രകാരമുള്ള പരിശോധനാ റിപ്പോർട്ട്.
(2) മ ാ േ വ ല ി ക്ക ര അ സ ി സ്റ്റ ന്റ ് ര ജ ി സ ് ്ര ട ാ ർ (ജനറൽ)-ന്റെ 8-1-2013-ാം തീയതിയിലെ എ. 346/13 നമ്പർ കത്ത്.
(3) മാവേലിക്കര അസിസ്റ്റന്റ ് രജിസ്ട്രാർ (ജനറൽ)-ന്റെ 18-1-2013-ാം തീയതിയിലെ 109/13 നമ്പർ കത്ത്.
(4) ഈ ഓഫീസിലെ 20-5-2013-ലെ ഇതേ നമ്പർ നോട്ടീസ്.
പത്തിയൂർ കരീപ്പുഴ ഏലാകടുംകൃഷി സഹകരണ സംഘം ക്ലിപ്തം നമ്പർ എ 346 ആലപ്പുഴ ജില്ലയിൽ മാവേലിക്കര താലൂക്കിൽ കണ്ണമംഗലം ആസ്ഥാനമാക്കി 1-11-1974-ൽ രജിസ്റ്റർ ചെയ്യപ്പെടുകയും 7-12-1974-ൽ പ്രവർത്തനം ആരംഭിക്കുകയും ചെയ്ത ഒരു ഏലാകടുംകൃഷി സഹകരണ സംഘമാണ്.
10th SEPT. 2013] CO-OPERATIVE DEPARTMENT 172സൂചന (2) പ്രകാരം സമർപ്പിച്ചിട്ടുള്ള 66-ാം വകുപ്പ് പരിശോധനാ റിപ്പോർട്ടിൽ സംഘം നിർ÷ീവാവസ്ഥയിലാ ണെന്നും സംഘത്തിന് സ്വന്തമായി ആഫീസോ ശമ്പളം പറ്റുന്ന ജീവനക്കാരോ ഇല്ലെന്നും തിരഞ്ഞെടുക്കപ്പെട്ട ഭരണസമിതിയും ഇല്ലെന്നും റിപ്പോർട്ട് ചെയ്തിട്ടു≠്. യാതൊരുവിധ പ്രവർത്തി കളും സംഘം ഏറ്റെടുത്ത് ചെയ്യുന്നില്ലെന്നും നിർ÷ീവാ വസ്ഥയിൽ തുടരുകയാണെന്നും റിപ്പോർട്ട് ചെയ്തിട്ടു≠്. മേൽ സാഹചര്യങ്ങളിൽ സംഘം പ്രവർത്തനം സമാപ്തീകരിക്കുന്ന തിനുള്ള നടപടി സ്വീകരിക്കാവുന്നതാണെന്നും എൻക്വയറി ഓഫീസർ റിപ്പോർട്ട് ചെയ്തിട്ടു≠്.
അസിസ്റ്റന്റ ് രജിസ്ട്രാർ (ജനറൽ)-ന്റെ ശുപാർശയുടെ അടിസ്ഥാനത്തിൽ ടി സംഘം പ്രവർത്തനം സമാപ്തീകരിച്ചു കൊ≠് ഉത്തരവ് പുറപ്പെടുവിക്കുന്നതിന് ഉദ്ദേശിക്കുന്നുവെന്നും ഈ നടപടിക്കെതിരെ എന്തെങ്കിലും ആക്ഷേപം ബോധിപ്പിക്കു വാനു≠െങ്കിൽ ആയത് നി›ിത സമയപരിധിക്കുള്ളിൽ ബോധിപ്പിക്കണമെന്നും സൂചന (4) പ്രകാരം നോട്ടീസ് പുറപ്പെടുവിച്ചിരുന്നു. എന്നാൽ ടി നോട്ടീസി∑േൽ യാതൊരു ആക്ഷേപവും ലഭിച്ചിട്ടില്ലാത്തതുമാകുന്നു.
മേൽ വിവരിച്ച സാഹചര്യത്തിൽ ഏത് ഉദ്ദേശ ലക്ഷ്യങ്ങൾ നിർവ്വഹിക്കുന്നതിനുവേ≠ിയാണോ സംഘം രജിസ്റ്റർ ചെയ്യപ്പെട്ടത്, ആ ഉദ്ദേശലക്ഷ്യങ്ങൾ കൈവരിക്കുന്നതിന് ടി സംഘം പരാജയപ്പെട്ടിരിക്കുന്നുവെന്നും അംഗങ്ങൾക്ക് സംഘത്തിന്റെ പ്രവർത്തനത്തിൽ താല്പര്യമില്ലായെന്നും സംഘം പ്രവർത്തനം പുനരുജജീവിപ്പിക്കാൻ യാതൊരു സാധ്യത യുമില്ലായെന്നും ഇപ്പോഴത്തെ അവസ്ഥയിൽ ടി സംഘം, പ്രവർത്തിക്കുന്ന സംഘങ്ങളുടെ പട്ടികയിൽ തുടർന്നു പോകേ≠ ആവശ്യം ഇല്ലായെന്നും എനിക്ക് ഉത്തമ ബോദ്ധ്യം വന്നതിന്റെ അടിസ്ഥാനത്തിൽ താഴെപ്പറയുന്ന ഉത്തരവ് പുറപ്പെടുവിക്കുന്നു.
സൂചന :—(1) എ & ഇ യൂണിറ്റ് ഇൻസ്പെക്ടറുടെ 66-ാം വകുപ്പ് പ്രകാരമുള്ള പരിശോധനാ റിപ്പോർട്ട്.
(2) കുട്ടനാട് അസിസ്റ്റന്റ ് രജിസ്ട്രാർ (ജനറൽ)-ന്റെ 16-10-2012-ാം തീയതിയിലെ ജി. 77/2011(6) നമ്പർ കത്ത്.
(3) കുട്ടനാട് അസിസ്റ്റന്റ ് രജിസ്ട്രാർ (ജനറൽ)-ന്റെ 17-4-2013-ാം തീയതിയിലെ ജി.77/2011(2) നമ്പർ കത്ത്.
(4) ഈ ഓഫീസിലെ 20-5-2013-ലെ ഇതേ നമ്പർ നോട്ടീസ്.
രാജീവ് ഗാന്ധി സ്മാരക ലേബർ കോൺട്രാക്റ്റ് സഹകരണ സംഘം (ക്ലിപ്തം) നമ്പർ എ 953 ആലപ്പുഴ ജില്ലയിൽ കുട്ടനാട് താലൂക്കിൽ നെടുമുടി പഞ്ചായത്തിൽ പൊങ്ങ ആസ്ഥാനമാക്കി 31-7-1993-ൽ രജിസ്റ്റർ ചെയ്യപ്പെടുകയും 6-8-1993-ൽ പ്രവർത്തനം ആരംഭിക്കുകയും ചെയ്ത ഒരു ലേബർ കോൺട്രാക്റ്റ് സഹകരണ സംഘമാണ്. സംഘത്തിന്റെ പ്രവർത്തന പരിധി ആലപ്പുഴ ജില്ലയിലെ മാവേലിക്കര ഒഴികെയാണ്.
സൂചന (2) പ്രകാരം സമർപ്പിച്ചിട്ടുള്ള 66-ാം വകുപ്പ് പരിശോധനാ റിപ്പോർട്ടിൽ സംഘം നിർ÷ീവാവസ്ഥയിലാ ണെന്നും സംഘത്തിന് സ്വന്തമായി ആഫീസോ ശമ്പളം പറ്റുന്ന ജീവനക്കാരോ ഇല്ലെന്നും തിരഞ്ഞെടുക്കപ്പെട്ട ഭരണസമിതിയും ഇല്ലെന്നും റിപ്പോർട്ട് ചെയ്തിട്ടു≠്. യാതൊരുവിധ പ്രവർത്തി കളും സംഘം ഏറ്റെടുത്ത് ചെയ്യുന്നില്ലെന്നും നിർ÷ീവാ വസ്ഥയിൽ തുടരുകയാണെന്നും റിപ്പോർട്ട് ചെയ്തിട്ടു≠്. മേൽ സാഹചര്യങ്ങളിൽ സംഘം പ്രവർത്തനം സമാപ്തീകരിക്കുന്ന തിനുള്ള നടപടി സ്വീകരിക്കാവുന്നതാണെന്നും എൻക്വയറി ഓഫീസർ റിപ്പോർട്ട് ചെയ്തിട്ടു≠്.
ഉത്തരവ്
എ 346-ാം നമ്പർ പത്തിയൂർ കരീപ്പുഴ ഏലാകടുംകൃഷി സഹകരണ സംഘം (ക്ലിപ്തം)-ന്റെ പ്രവർത്തനം 1969-ലെ കേരള സഹകരണ നിയമം 71 (1) വകുപ്പ് പ്രകാരം എന്നിൽ നിക്ഷിപ്തമായ അധികാരം വിനിയോഗിച്ച് സമാപ്തീകരിച്ചു കൊ≠് ഇതിനാൽ ഉത്തരവാകുന്നു.
സമാപ്തീകരണ നടപടികൾ നിർവ്വഹിക്കുന്നതിനായി ടി നിയമം വകുപ്പ് (72) പ്രകാരം മാവേലിക്കര താലൂക്ക് അസിസ്റ്റന്റ ് രജിസ്ട്രാർ (ജനറൽ) ആഫീസിലെ മാവേലിക്കര യൂണിറ്റ് ഇൻസ്പെക്ടറെ ലിക്വിഡേറ്ററായി നിയമിച്ചുകൊ≠ും ഇതിനാൽ ഉത്തരവ് പുറപ്പെടുവിക്കുന്നു. സംഘത്തിന്റെ എല്ലാവിധ മുതലു കളുടെയും റിക്കാർഡുകളുടെയും ചുമതല ലിക്വിഡേറ്റർ ഏറ്റെടുത്ത് വിവരം ഈ ആഫീസിലേക്ക് റിപ്പോർട്ട് ചെയ്യേ≠താണ്. ചാർ÷െടുക്കുന്ന തീയതിയിലെ വരവ് ചെലവ് കണക്കും ബാക്കിപത്രവും അയച്ചുതരേ≠താണ്.
(7)
നമ്പർ എച്ച്. എം. 6794/2012. 2013 ജൂലൈ 8.
അസിസ്റ്റന്റ ് രജിസ്ട്രാർ (ജനറൽ)-ന്റെ ശുപാർശയുടെ അടിസ്ഥാനത്തിൽ ടി സംഘം പ്രവർത്തനം സമാപ്തീകരിച്ചു കൊ≠് ഉത്തരവ് പുറപ്പെടുവിക്കുന്നതിന് ഉദ്ദേശിക്കുന്നുവെന്നും ഈ നടപടിക്കെതിരെ എന്തെങ്കിലും ആക്ഷേപം ബോധിപ്പിക്കു വാനു≠െങ്കിൽ ആയത് നി›ിത സമയപരിധിക്കുള്ളിൽ ബോധിപ്പിക്കണമെന്നും സൂചന (4) പ്രകാരം നോട്ടീസ് പുറപ്പെടുവിച്ചിരുന്നു. എന്നാൽ ടി നോട്ടീസി∑േൽ യാതൊരു ആക്ഷേപവും ലഭിച്ചിട്ടില്ലാത്തതുമാകുന്നു.
മേൽ വിവരിച്ച സാഹചര്യത്തിൽ ഏത് ഉദ്ദേശ ലക്ഷ്യങ്ങൾ നിർവ്വഹിക്കുന്നതിനുവേ≠ിയാണോ സംഘം രജിസ്റ്റർ ചെയ്യപ്പെട്ടത്, ആ ഉദ്ദേശലക്ഷ്യങ്ങൾ കൈവരിക്കുന്നതിന് ടി സംഘം പരാജയപ്പെട്ടിരിക്കുന്നുവെന്നും അംഗങ്ങൾക്ക് സംഘത്തിന്റെ പ്രവർത്തനത്തിൽ താല്പര്യമില്ലായെന്നും സംഘം പ്രവർത്തനം പുനരുജജീവിപ്പിക്കാൻ യാതൊരു താല്പര്യവു മില്ലായെന്നും ഇപ്പോഴത്തെ അവസ്ഥയിൽ ടി സംഘം, പ്രവർത്തിക്കുന്ന സംഘങ്ങളുടെ പട്ടികയിൽ തുടർന്നു പോകേ≠ ആവശ്യം ഇല്ലായെന്നും എനിക്ക് ഉത്തമ ബോദ്ധ്യം വന്നതിന്റെ അടിസ്ഥാനത്തിൽ താഴെപ്പറയുന്ന ഉത്തരവ് പുറപ്പെടുവിക്കുന്നു.
ഉത്തരവ്
വ ി ഷ യ ം : — എ 953-ാം നമ്പർ രാജീവ് ഗാന്ധി സ്മാരക ലേബർ കോൺട്രാക്റ്റ് സഹകരണ സംഘം (ക്ലിപ്തം)—സഹകരണ സംഘം നിയമം വകുപ്പ് 71 (1) പ്രകാരം പ്രവർത്തനം സമാപ്തീകരിച്ചുകൊ≠് ഉത്തരവ് പുറപ്പെടു വിക്കുന്നത്—സംബന്ധിച്ച്
എ 953-ാം നമ്പർ രാജീവ് ഗാന്ധി സ്മാരക ലേബർ കോൺട്രാക്റ്റ് സഹകരണ സംഘം (ക്ലിപ്തം)-ന്റെ പ്രവർത്തനം 1969-ലെ കേരള സഹകരണ നിയമം 71 (1) വകുപ്പ് പ്രകാരം എന്നിൽ നിക്ഷിപ്തമായ അധികാരം വിനിയോഗിച്ച് സമാപ്തീ കരിച്ചുകൊ≠് ഇതിനാൽ ഉത്തരവാകുന്നു.
10th SEPT. 2013] CO-OPERATIVE DEPARTMENT 173സമാപ്തീകരണ നടപടികൾ നിർവ്വഹിക്കുന്നതിനായി ടി നിയമം വകുപ്പ് (72) പ്രകാരം കുട്ടനാട് താലൂക്ക് അസിസ്റ്റന്റ ് രജിസ്ട്രാർ (ജനറൽ) ആഫീസിലെ തകഴി യൂണിറ്റ് ഇൻസ്പെക്ടറെ ലിക്വിഡേറ്ററായി നിയമിച്ചുകൊ≠ും ഇതിനാൽ ഉത്തരവ് പുറപ്പെടുവിക്കുന്നു. സംഘത്തിന്റെ എല്ലാവിധ മുതലുകളുടെയും റിക്കാർഡുകളുടേയും ചുമതല ലിക്വിഡേറ്റർ ഏറ്റെടുത്ത് വിവരം ഈ ആഫീസിലേക്ക് റിപ്പോർട്ട് ചെയ്യേ≠താണ്. ചാർ÷െടുക്കുന്ന തീയതിയിലെ വരവ്ചെലവ് കണക്കും ബാക്കി പത്രവും അയച്ചുതരേ≠താണ്.
(8)
മേൽ വിവരിച്ച സാഹചര്യത്തിൽ ഏത് ഉദ്ദേശലക്ഷ്യങ്ങൾ നിർവ്വഹിക്കുന്നതിനുവേ≠ിയാണോ സംഘം രജിസ്റ്റർ ചെയ്യപ്പട്ടത്, ആ ഉദ്ദേശലക്ഷ്യങ്ങൾ കൈവരിക്കുന്നതിന് ടി സംഘം പരാജയ പ്പെട്ടിരിക്കുന്നുവെന്നും അംഗങ്ങൾക്ക് സംഘത്തിന്റെ പ്രവർത്തന ത്തിൽ താല്പര്യമില്ലായെന്നും സംഘം പ്രവർത്തനം പുനxരു÷ീ വിപ്പിക്കുവാൻ യാതൊരു സാധ്യതയുമില്ലായെന്നും ഇപ്പോഴത്തെ അവസ്ഥയിൽ ടി സംഘം പ്രവർത്തിക്കുന്ന സംഘങ്ങളുടെ പട്ടികയിൽ തുടർന്നുപോകേ≠ ആവശ്യനില്ലായെന്നും എനിക്ക് ഉത്തമബോദ്ധ്യം വന്നതിന്റെ അടിസ്ഥാനത്തിൽ താഴെപ്പറയുന്ന ഉത്തരവ് പുറപ്പെടുവിക്കുന്നു.
ഉത്തരവ്
നമ്പർ എച്ച്. എം. 1593/2013. 2013 ജൂലൈ 8.
വിഷയം :— എ 938-ാം നമ്പർ തകഴി പഞ്ചായത്ത് പട്ടിക ജാതി സഹകരണ സംഘം (ക്ലിപ്തം)—സഹകരണ സംഘം നിയമം വകുപ്പ് 71 (1) പ്രകാരം പ്രവർത്തനം സമാപ്തീകരിച്ചുകൊ≠് ഉത്തരവ് പുറപ്പെടു വിക്കുന്നത്—സംബന്ധിച്ച്.
സൂചന :—(1) തകഴി യൂണിറ്റ് ഇൻസ്പെക്ടറുടെ 66-ാം വകുപ്പുപ്രകാരമുള്ള പരിശോധനാ റിപ്പോർട്ട്.
(2) കുട്ടനാട് അസിസ്റ്റന്റ ് രജിസ്ട്രാർ (ജനറൽ)-ന്റെ 13-3-2013-ാം തീയതിയിലെ ജി.16/13 നമ്പർ കത്ത്.
(3) കുട്ടനാട് അസിസ്റ്റന്റ ് രജിസ്ട്രാർ (ജനറൽ)-ന്റെ 25-4-2013-ാം തീയതിയിലെ ജി.16/2012-ാം നമ്പർ കത്ത്.
എ 938-ാം നമ്പർ തകഴി പഞ്ചായത്ത് പട്ടിക ജാതി സഹകരണ സംഘ (ക്ലിപ്തം)-ത്തിന്റെ പ്രവർത്തനം 1969-ലെ കേരള സഹകരണ സംഘം നിയമം വകുപ്പ് 71 (1) വകുപ്പ് പ്രകാരം എന്നിൽ നിക്ഷിപ്തമായ അധികാരം വിനിയോഗിച്ച് സമാപ്തീകരിച്ചുകൊ≠് ഇതിനാൽ ഉത്തരവാകുന്നു.
സമാപ്തീകരണ നടപടികൾ നിർവ്വഹിക്കുന്നതിനായി ടി നിയമം വകുപ്പ് (72) പ്രകാരം കുട്ടനാട് താലൂക്ക് അസിസ്റ്റന്റ ് രജിസ്ട്രാർ (ജനറൽ) ആഫീസിലെ തകഴി യൂണിറ്റ് ഇൻസ്പെക്ടറെ ലിക്വിഡേറ്ററായി നിയമിച്ചുകൊ≠ും ഇതിനാൽ ഉത്തരവ് പുറപ്പെടുവിക്കുന്നു. സംഘത്തിന്റെ എല്ലാവിധ മുതലുകളുടേയും റിക്കാർഡുകളുടേയും ചുമതല ലിക്വിഡേറ്റർ ഏറ്റെടുത്ത് വിവരം ഈ ആഫീസിലേക്ക് റിപ്പോർട്ട് ചെയ്യേ≠താണ്. ചാർ÷െടുക്കുന്ന തീയതിയിലെ വരവ്ചെലവ് കണക്കും ബാക്കി പത്രവും അയച്ചുതരേ≠താണ്.
(4) ഈ ഓഫീസിലെ 20-5-2013-ലെ ഇതേ
നമ്പർ നോട്ടീസ്.
സഹകരണ സംഘം ജോയിന്റ ് രജിസ്ട്രാർ (ജനറൽ) ആഫീസ്, (ഒപ്പ്) ആലപ്പുഴ. ജോയിന്റ ് രജിസ്ട്രാർ (ജനറൽ).
ആലപ്പുഴ സഹകരണ സംഘം ജോയിന്റ ്
രജിസ്ട്രാർ (ജനറൽ)-ടെ നടപടിക്രമം
തകഴി പഞ്ചായത്ത് പട്ടികജാതി സഹകരണ സംഘം (ക്ലിപ്തം) നമ്പർ എ 938 ആലപ്പുഴ ജില്ലയിൽ കുട്ടനാട് താലൂക്കിൽ തകഴി ആസ്ഥാനമാക്കി 31-5-1993-ൽ രജിസ്റ്റർ ചെയ്യപ്പെടുകയും 2-7-1993-ൽ പ്രവർത്തനം ആരംഭിക്കുകയും ചെയ്ത ഒരു പട്ടികജാതി സഹകരണ സംഘമാണ്.
സൂചന (2) പ്രകാരം സമർപ്പിച്ചിട്ടുള്ള 66-ാം വകുപ്പ് പരിശാധനാറിപ്പോർട്ടിൽ സംഘം നിർ÷ീവാവസ്ഥയിലാണെന്നും സംഘത്തിന് സ്വന്തമായി ആഫീസോ ശമ്പളം പറ്റുന്ന ജീവന ക്കാരോ ഇല്ലെന്നും തെരഞ്ഞെടുക്കപ്പെട്ട ഭരണസമിതിയും ഇല്ലെന്നും റിപ്പോർട്ട് ചെയ്തിട്ടു≠്. യാതൊരുവിധ പ്രവർത്തി കളും സംഘം ഏറ്റെടുത്ത് ചെയ്യുന്നില്ലെന്നും നിർ÷ീവ അവസ്ഥയിൽ തുടരുകയാണെന്നും റിപ്പോർട്ട് ചെയ്തിട്ടു≠്. മേൽ സാഹചര്യത്തിൽ സംഘം പ്രവർത്തനം സമാപ്തീക രിക്കുന്ന തിനുള്ള നടപടി സ്വീകരിക്കാവുന്നതാണെന്നും എൻക്വയറി ഓഫീസർ റിപ്പോർട്ട് ചെയ്തിട്ടു≠്.
അസിസ്റ്റന്റ ് രജിസ്ട്രാർ (ജനറൽ)-ന്റെ ശുപാർശയുടെ അടിസ്ഥാനത്തിൽ ടി സംഘം പ്രവർത്തനം സമാപ്തീകരിച്ചു കൊ≠് ഉത്തരവ് പുറപ്പെടുവിക്കുന്നതിന് ഉദ്ദേശിക്കുന്നുവെന്നും ഈ നടപടിക്കെതിരെ എന്തെങ്കിലും ആക്ഷേപം ബോധിപ്പിക്കു വാനു≠െങ്കിൽ ആയത് നി›ിത സമയപരിധിക്കുള്ളിൽ ബോധിപ്പിക്കണമെന്നും സൂചന (4) പ്രകാരം നോട്ടീസ് പുറപ്പെടുവിച്ചിരുന്നു. എന്നാൽ ടി നോട്ടീസി∑േൽ യാതൊരു ആക്ഷേപവും ലഭിച്ചിട്ടില്ലാത്തതുമാകുന്നു.
(ഹാജർ : സി. കെ. ജോസ്)
നമ്പർ എ. ഇ. എൽ. 1469/2013. 2013 ജൂലൈ 31.
വിഷയം :— സമാപ്തീകരണം—എ 891 കരപ്പുറം ലേബർ കോൺട്രാക്റ്റ് സഹകരണ സംഘം (ക്ലിപ്തം)—1969-ലെ കേരള സഹകരണ സംഘം നിയമം വകുപ്പ് 74 അനുസരിച്ച് രജിസ്ട്രേഷൻ റദ്ദുചെയ്തുകൊ≠് ഉത്തരവ് പുറപ്പെടുവിക്കുന്നത്—സംബന്ധിച്ച്.
പരാമർശം:—(1) ആലപ്പുഴ സഹകരണ സംഘം ജോയിന്റ ് രജിസ്ട്രാർ (ജനറൽ)-ന്റെ 18-2-2000-ലെ എച്ച്. എം. 1455/98-ാം നമ്പർ ഉത്തരവ്.
(2) ല ി ക ്വ ി േ ഡ റ്റ റ ു െ ട 2 9 - 6 - 2 0 1 3 - െ ല
എഫ്. എ. 891/2013-ാം നമ്പർ ഉത്തരവ്.
(3) ചേർത്തല അസിസ്റ്റന്റ ് രജിസ്ട്രാർ (ജനറൽ)-ന്റെ 29-6-2013-ലെ എഫ്. 891/13-ാം നമ്പർ കത്ത്.
കരപ്പുറം ലേബർ കോൺട്രാക്റ്റ് സഹകരണ സംഘം (ക്ലിപ്തം) നമ്പർ എ 891-ന്റെ പ്രവർത്തനം 1969-ലെ കേരള സഹകരണ സംഘം നിയമം വകുപ്പ് 73(3) അനുസരിച്ച്10th SEPT. 2013] CO-OPERATIVE DEPARTMENT 174
ഉത്തരവ്
കരപ്പുറം ലേബർ കോൺട്രാക്റ്റ് സഹകരണ സംഘം (ക്ലിപ്തം) നമ്പർ എ 891-ന്റെ രജിസ്ട്രേഷൻ 1969-ലെ കേരള സഹകരണ സംഘം നിയമം വകുപ്പ് 74-ാം വകുപ്പ് പ്രകാരം റദ്ദുചെയ്തുകൊ≠് ഇതിനാൽ ഉത്തരവാകുന്നു.
സംഘത്തിന്റെ ലഭ്യമായ റിക്കാർഡുകൾ ലിക്വിഡേറ്റർ മൂന്നുവർഷം സൂക്ഷിക്കേ≠തും അതിനുഷേഷം ഈ അവസാനമായി സമാപ്തീകരിച്ചുകൊ≠് പരാമർശം (2) പ്രകാരം സംഘത്തിന്റെ ലിക്വിഡേറ്റർ ഉത്തരവ് പുറപ്പെടുവി ക്കുകയും ടി ഉത്തരവ് അംഗീകരിച്ചുകൊ≠് 1969-ലെ കേരള സഹകരണ സംഘം നിയമം വകുപ്പ് 74 അനുസരിച്ച് സംഘത്തിന്റെ രജിസ്ട്രേഷൻ റദ്ദുചെയ്തുകൊ≠് ഉത്തരവ് പുറപ്പെടുവിക്കുന്നതിന് പരാമർശം (3) പ്രകാരം ചേർത്തല അസിസ്റ്റന്റ ് രജിസ്ട്രാർ (ജനറൽ) ശുപാർശ ചെയ്തിട്ടു ള്ളതുമാണ്. ഈ സാഹചര്യത്തിൽ താഴെ പറയുന്ന ഉത്തരവ് പുറപ്പെടുവിക്കുന്നു.
ആഫീസിന്റെ അനുവാദം വാങ്ങി നശിപ്പിക്കേ≠തുമാണ്.
എ 891-ാം നമ്പർ കരപ്പുറം ലേബർ കോൺട്രാക്ട് സഹകരണ സംഘം ലിക്വഡേറ്ററുടെ
നടപടിക്രമത്തിന്റെ പകർപ്പ്
(ഹാജർ : കെ. അശോകൻ, സീനിയർ ഇൻസ്പെക്ടർ)
നമ്പർ എഫ്. എ. 891/2011.
2013 ജൂൺ 29.
സൂചന:—(1) ആലപ്പുഴ ജില്ലാ സഹകരണസംഘം ജോയിന്റ ് രജിസ്ട്രാർ (ജനറൽ)-ന്റെ 18-2-2000-ലെ എച്ച്. എം.1455/98-ാം നമ്പർ ഉത്തരവ്.
(2) ആലപ്പുഴ ജില്ലാ സഹകരണസംഘം ജോയിന്റ ് രജിസ്ട്രാർ (ജനറൽ)-ന്റെ 27-6-2013-ലെ എ. ഇ. എൽ./1469/2013-ാം നമ്പർ ഉത്തരവ്.
എ 891-ാം നമ്പർ കരപ്പുറം ലേബർ കോൺട്രാക്റ്റ് സഹകരണ സംഘം (ക്ലിപ്തം) സൂചന (1) പ്രകാരം ലിക്വിഡേഷനിൽ ആകുകയും 25-4-2000-ൽ മുഹമ്മ യൂണിറ്റ് ഇൻസ്പെക്ടർ ലിക്വിഡേറ്ററായി ചാർ÷െടുത്തിട്ടുള്ളതുമാണ്. ലിക്വിഡേറ്റർ ചാർ÷െടുത്ത തീയതിയിലെ ബാക്കി പത്രം ചുവടെ പറയുംപ്രകാരമാണ്.
ബാദ്ധ്യത തുക ആസ്തി തുക ഓഹരി വ്യ‡ികൾ 20500.00 നീക്കിയിരുപ്പ്
23.60 കരുതൽ (ഒബ്ജക്ടഡ് എെറ്റം) 848.00 ബാങ്കിൽ നിക്ഷേപം 1905.40 തൻ ചെലവും സിൽബന്തി ചെലവും 700.00 അഡ്വാൻസുകൾ (വരേ≠വ) 23576.40 അഡ്വാൻസുകൾ കൊടുക്കേ≠വ 6928.40 അറ്റനഷ്ടം
3507.10 വീതിക്കാത്ത ലാഭം
36.10
ആകെ 29012.50 ആകെ 29012.50 നിയമാനുസൃതമായ ക്ലെയിം നോട്ടീസ് പ്രസിദ്ധീകരിച്ചിട്ടു≠്. എന്നാൽ യാതൊരു ക്ലെയിമും നാളിതുവരെ ലിക്വിഡേറ്റർക്ക് ലഭിച്ചിട്ടില്ല.
ലിക്വിഡേഷൻ കാലയളവിലെ വരവുചെലവ് ചുവടെ പറയുംപ്രകാരമാണ്.
ലിക്വിഡേറ്ററുടെ ക്യാഷ് ബുക്ക്
വരവ് തുക ചെലവ് തുക
ഓഹരി
5940.00 റവന്യൂ വരവ് ബാങ്ക് പലിശ — 1546 സിൽബന്തിചെലവ് 6148.80 പിഴപ്പലിശ — 1674.8 3220.8 ലിക്വിഡേഷൻ ചാർ÷് 2512.00 3451.40 ലിക്വിഡേഷൻ കോസ്റ്റ് 837.00 ബാങ്ക് നിക്ഷേപം
കിട്ടേ≠ അഡ്വാൻസ്
16748.00 ബാങ്കിൽ നിക്ഷേപിച്ചത്
1546.00 ലിക്വിഡേറ്റർ അഡ്വാൻസ്
175.00 കൊടുക്കേ≠ അഡ്വാൻസ്
100.00
ലിക്വിഡേറ്റർ അഡ്വാൻസ്
175.00 ആകെ 23595.20 ആകെ 17258.80 മുന്നിരിപ്പ്
23.60 കോമൺ ലിക്വിഡേഷൻ ഫ≠ിൽ അടച്ചത് 6360.00 ആകെ 23618.80 ആകെ 23618.80 ഓഹരി തുക അംഗങ്ങൾക്ക് കൊടുത്തുതീർക്കാൻ ബാക്കിയുള്ളത് കൊടുക്കുന്നതിന് കോമൺ ലിക്വിഡേഷൻ ഫ≠ിൽ അടച്ച തുകയാണ് 6,360 രൂപ. ആനുപാതികം ഓഹരി 60 രൂപവച്ച് 106 പേർക്ക് നൽകാൻ.
10th SEPT. 2013] CO-OPERATIVE DEPARTMENT 175മേൽ നടപടികൾക്കുശേഷം സംഘത്തിന്റെ ബാക്കിപത്രം ചുവടെ പറയും പ്രകാരമാണ്.
ബാദ്ധ്യത തുക ആസ്തി തുക
` ഓഹരി
` 8,200.00
തൻചെലവും സിൽബന്തിചെലവും 700.00 നൽകേ≠ അഡ്വാൻസുകൾ 6,828.40 കൊടുക്കേ≠ അഡ്വാൻസുകൾ 6,828.40 അറ്റ നഷ്ടം
8,936.10 വീതിക്കാത്ത ലാഭം
36.10
ആകെ 15,764.50 ആകെ 15,764.50 ടി തുകകൾ സൂചന (2) പ്രകാരം എഴുതിത്തള്ളിയും ക≠ുകെട്ടിയും ഉത്തരവായിട്ടുള്ളതാണ്. ആയതിനുശേഷം സംഘത്തിന്റെ ബാക്കിപത്രം ചുവടെ പറയും പ്രകാരമാണ്.
ബാദ്ധ്യത ആസ്തി
ഇല്ല.
ഇല്ല.
സംഘത്തിന്റെ അവസാന പൊതുയോഗം 28-5-2013-ൽ ചേർന്നിട്ടുള്ളതാണ്. സംഘം സർക്കാരിലേക്ക് അടയ്ക്കാനുള്ള ലിക്വിഡേഷൻ ചാർ÷് അടച്ചിട്ടുള്ളതാണ്. സംഘത്തിന് സർക്കാരിലേക്ക് അടയ്ക്കാൻ ബാദ്ധ്യതകളൊന്നും ഇല്ലാത്തതാകുന്നു. മേൽ സാഹചര്യത്തിൽ ചുവടെ പറയും പ്രകാരം ഉത്തരവാകുന്നു.
ഉത്തരവ്
എ. 891-ാം നമ്പർ കരപ്പുറം ലേബർ കോൺട്രാക്ട് സഹകരണസംഘത്തിന്റെ പ്രവർത്തനം 1969-ലെ കേരള സഹകരണസംഘം നിയമം വകുപ്പ് 73 (3) പ്രകാരം എന്നിൽ നിക്ഷിപ്തമായിരിക്കുന്ന അധികാരം ഉപയോഗിച്ച് അവസാനമായി സമാപ്തീകരിച്ചുകൊ≠് ഇതിനാൽ ഉത്തരവാകുന്നു. ടി സംഘത്തിന്റെ രജിസ്ട്രേഷൻ 1969-ലെ കേരള സഹകരണസംഘം നിയമം വകുപ്പ് 74 പ്രകാരം റദ്ദ് ചെയ്ത് ഉത്തരവാകുന്നതിന് ബഹു. ആലപ്പുഴ സഹകരണസംഘം ജോയിന്റ ് രജിസ്ട്രാർ (ജനറൽ) അവർകളോട് ശുപാർശ ചെയ്തുകൊള്ളുന്നു.
സഹകരണ സംഘം ജോയിന്റ ് രജിസ്ട്രാർ (ജനറൽ) ആഫീസ്,
(ഒപ്പ്) ആലപ്പുഴ.
ജോയിന്റ ് രജിസ്ട്രാർ (ജനറൽ).
ആലപ്പുഴ സഹകരണസംഘം ജോയിന്റ ് രജിസ്ട്രാർ (ജനറൽ)-ന്റെ നടപടിക്രമം
(ഹാജർ: ജി. സുലത)
നമ്പർ എ.ഇ.എൽ. 1469/2013.
2013 ജൂൺ 27.
വിഷയം : സമാപ്തീകരണം—എ 891-ാം നമ്പർ കരപ്പുറം ലേബർ കോൺട്രാക്റ്റ് സഹകരണ സംഘം (ക്ലിപ്തം)—
ആസ്തികൾ എഴുതിത്തള്ളിയും ബാദ്ധ്യതകൾ ക≠ുകെട്ടിയും ഉത്തരവാകുന്നത്—സംബന്ധിച്ച്. പരാമർശം: (1) ആലപ്പുഴ ജില്ലാ സഹകരണസംഘം ജോയിന്റ ് രജിസ്ട്രാർ (ജനറൽ)-ടെ 18-2-2000-ലെ എച്ച്. എം. 1455/98-ാം നമ്പർ ഉത്തരവ്.
(2) അസിസ്റ്റന്റ ് രജിസ്ട്രാർ (ജനറൽ) ചേർത്തലയുടെ 25-6-2013-ലെ എഫ്./എ./891/2013-ാം നമ്പർ കത്ത്.
(3) അസിസ്റ്റന്റ ് രജിസ്ട്രാർ (ജനറൽ) ചേർത്തലയുടെ 27-6-2013-ലെ എഫ്./എ./891/2013-ാം നമ്പർ കത്ത്.
എ 891-ാം നമ്പർ കരപ്പുറം ലേബർ കോൺട്രാക്റ്റ് സഹകരണ സംഘം (ക്ലിപ്തം) പരാമർശം (1) പ്രകാരം ലിക്വിഡേഷനിൽ ആവുകയും 25-4-2000-ൽ മുഹമ്മ യൂണിറ്റ് ഇൻസ്പെക്ടർ ലിക്വിഡേറ്ററായി ചാർ÷െടുത്തിട്ടുള്ളതുമാണ്. ലിക്വിഡേറ്റർ ചാർ÷െടുത്ത തീയതിയിലെ ബാക്കിപത്രം ചുവടെ പറയും പ്രകാരമാണ്.
ബാദ്ധ്യത തുക ആസ്തി തുക
`
` ഓഹരി വ്യ‡ികൾ 20,500.00 നീക്കിയിരുപ്പ്
23.60 കരുതൽ (ഒബ്ജക്ടഡ് എെറ്റം) 848.00 ബാങ്കിൽ നിക്ഷേപം 1,905.40 തൻചെലവും സിൽബന്തിചെലവും 700.00 അഡ്വാൻസുകൾ (വരേ≠വ) 23,576.40 അഡ്വാൻസുകൾ കൊടുക്കേ≠വ 6,928.40 അറ്റ നഷ്ടം
3,507.10 വീതിക്കാത്ത ലാഭം
36.10
ആകെ 29,012.50 ആകെ 29,012.5010th SEPT. 2013] CO-OPERATIVE DEPARTMENT 176 നിയമാനുസൃതമായ ക്ലെയിം നോട്ടീസ് പ്രസിദ്ധീകരിച്ചിട്ടു≠്. എന്നാൽ യാതൊരു ക്ലെയിമും നാളിതുവരെ ലിക്വിഡേറ്റർക്ക് ലഭിച്ചിട്ടില്ല.
ലിക്വിഡേഷൻ കാലയളവിലെ വരവ് ചെലവ് ചുവടെ പറയും പ്രകാരമാണ്.
ലിക്വിഡേറ്ററുടെ ക്യാഷ് ബുക്ക്
വരവ് തുക ചെലവ് തുക
`
` റവന്യൂ വരവ്
ഓഹരി
5,940.00 ബാങ്ക് പലിശ - 1546 സിൽബന്തിചെലവ് 6,148.80 പിഴപ്പലിശ - 1674.8 3,220.8 ലിക്വിഡേഷൻ ചാർ÷് 2512 ബാങ്ക് നിക്ഷേപം 3,451.40 ലിക്വിഡേഷൻ കോസ്റ്റ് 837 കിട്ടേ≠ അഡ്വാൻസ്
16,748.00 ബാങ്കിൽ നിക്ഷേപിച്ചത്
1546 ലിക്വിഡേറ്റർ അഡ്വാൻസ്
175.00 കൊടുക്കേ≠ അഡ്വാൻസ്
100
ലിക്വിഡേറ്റർ അഡ്വാൻസ്
175 ആകെ 23,595.20 ആകെ 17,258.80 മുന്നിരിപ്പ്
23.60 നീക്കിയിരുപ്പ്
6,360.00 ആകെ 23,618.80 ആകെ 23,618.80 മേൽ നടപടികൾക്കുശേഷം സംഘത്തിന്റെ ഇന്നേ തീയതിയിലെ ബാക്കിപത്രം ചുവടെ പറയും പ്രകാരമാണ്.
ബാദ്ധ്യത തുക ആസ്തി തുക
`
` ഓഹരി
14,560.00 കൈവശം
6,360.00 തൻചെലവും സിൽബന്തിചെലവും 700.00 നൽകേ≠ അഡ്വാൻസുകൾ 6,828.40 കൊടുക്കേ≠ അഡ്വാൻസുകൾ 6,828.40 അറ്റ നഷ്ടം
8,936.10 വീതിക്കാത്ത ലാഭം
36.10
ആകെ 22,124.50 ആകെ 22,124.50 ലിക്വിഡേറ്റർ പിരിച്ചെടുക്കുന്നതിനുള്ള തുകകൾ പിരിച്ചെടുക്കുന്നതിനും കൊടുത്തുതീർക്കേ≠ തുകകൾ കൊടുത്തുതീർക്കു ന്നതിനും വേ≠ എല്ലാവിധ നടപടികളും സ്വീകരിച്ചിട്ടു≠്. ടി കണക്കുകൾ എ.ഇ.എൽ. ഇൻസ്പെക്ടർ ആഡിറ്റ് ചെയ്തിട്ടു≠്. ടി തുകയിൽ നീക്കിയിരിപ്പ് തുകയായ ` 6,360 ഓഹരിയിനത്തിൽ അംഗങ്ങൾക്ക് തിരികെ കൊടുക്കുവാൻ ഉള്ള തുകയാണ്. സംഘത്തിന്റെ അവസാന പൊതുയോഗത്തിന്റെയും ലിക്വിഡേറ്ററുടെയും തീരുമാനപ്രകാരം ടി ആവശ്യത്തിലേയ്ക്ക് മാറ്റിവെച്ചിട്ടുള്ള തുക ആകെ കൊടുത്തുതീർക്കാൻ ബാക്കി നിൽക്കുന്ന തുകയായ ` 14,560-ൽ നിന്നും കുറവ് ചെയ്യാവുന്നതാണ്. ടി നീക്കിയിരിപ്പ് തുക ആലപ്പുഴ ജില്ലാ സഹകരണബാങ്കിൽ അസിസ്റ്റന്റ ് രജിസ്ട്രാർ (ജനറൽ) ചേർത്തലയുടെ പേരിൽ വിശദമായ ലിസ്റ്റ് തയ്യാറാക്കി കോമൺ ലിക്വിഡേഷൻ ഫ≠ിൽ നിക്ഷേപിക്കേ≠തും നിക്ഷേപിക്കുന്ന തീയതി മുതൽ മൂന്നു വർഷക്കാലയളവിനുള്ളിൽ ടി തുക രേഖാമൂലം ആവശ്യപ്പെട്ടുവരുന്ന അംഗങ്ങൾക്ക് കൊടുത്തുതീർക്കാവുന്നതുമാണ്. മൂന്നുവർഷം കഴിഞ്ഞും തുക ബാക്കി നിൽക്കുകയാണെങ്കിൽ ആയത് വിനിയോഗിക്കുന്നത് സംബന്ധിച്ച് ഈ ആഫീസിന്റെ മുന്നാനുവാദം വാങ്ങേ≠തുമാണ്.
പിരിച്ചെടുക്കുന്നതിനും കൊടുത്തുതീർക്കുന്നതിനും കഴിയാത്ത ആസ്തി ബാദ്ധ്യതകൾ ചുവടെ ചേർക്കുന്നു.
ക≠ുകെട്ടേ≠ ബാദ്ധ്യതകൾ ( ` 15,764.50)
1. ഓഹരി ` 8,200 സംഘത്തിൽ പിരിഞ്ഞുകിട്ടിയ തുകയിൽ മിച്ചം വന്നതുക വച്ച് ഓഹരി തുക തിരികെ നൽകുന്നതിന് ലിക്വിഡേറ്റർ തീരുമാനിച്ചിട്ടുള്ളതാണ്. അങ്ങനെ തിരികെ നൽകുവാൻ മുഴുവൻ തുകയും ഇല്ലാത്തതിനാൽ ഓരോ ഓഹരിക്കും ആനുപാതികമായി നീക്കിയിരുപ്പ് തുക നൽകുകയാണു≠ായത്. അപ്രകാരം ഒരു ഓഹരിയുടെ മുഴുവൻ തുകയും നൽകുവാൻ കഴിയാതെവന്ന സാഹചര്യത്തിൽ വന്ന തുകയാണ് ടി തുക. ആയത് കൊടുത്തുതീർക്കുവാൻ തുക ഇല്ലാത്തതിനാൽ ക≠ുകെട്ടുകയേ നിർവ്വാഹമുള്ളൂ. ആയതിനാൽ ടി തുകയും ക≠ുകെട്ടാവുന്നതാണ്.
2. തൻചെലവും സിൽബന്തിചെലവും ` 700.
ടി തുക അഫിലിയേഷൻ ഫീസിനത്തിൽ സർക്കിൾ സഹകരണ യൂണിയന് നൽകുവാനുള്ളതായി ആഡിറ്റ് സർട്ടിഫിക്കറ്റിൽ കാണുന്നു. എന്നാൽ സർക്കിൾ സഹകരണ യൂണിയനിൽ ടി തുക ലഭിക്കുവാനുള്ളതായി ഡിമാന്റ ് ഒന്നും കാണുന്നി ല്ലായെന്ന് അറിയിച്ചിട്ടു≠്. മേൽ സാഹചര്യത്തിലും സംഘത്തിൽ ടി ആവശ്യത്തിന് അടയ്ക്കുവാൻ തുകയില്ലാത്തതിനാലും ടി തുകയും ക≠ുകെട്ടാവുന്നതാണ്.
10th SEPT. 2013] CO-OPERATIVE DEPARTMENT 1773. കൊടുക്കേ≠ അഡ്വാൻസ്—` 6828.40.
ടി തുക മുൻവർഷങ്ങളിലെ പൊതുയോഗം അംഗീകാരമില്ലാത്ത ചെലവുകൾ അഡ്വാൻസിനത്തിൽ ചേർത്തിട്ടുള്ളതാണ്. ടി തുക സംബന്ധിച്ച വിവരങ്ങൾ ആസ്തിയിലും ചേർത്തിട്ടുള്ളതാണ്. ആർക്കും നൽകേ≠ തുകയല്ലാത്തതിനാൽ ടി തുകയും ക≠ുകെട്ടാവുന്നതാണ്.
4. വീതിക്കാത്ത ലാഭം—` 36.10.
ടി തുക വീതിച്ചു നൽകുവാൻ ആവശ്യമായ വിവരങ്ങൾ ലഭ്യമല്ലാത്തതിനാൽ കൊടുത്തുതീർക്കാൻ കഴിഞ്ഞില്ല. ടി തുകയും ക≠ുകെട്ടാവുന്നതാണ്.
എഴുതിത്തള്ളേ≠ ആസ്തികൾ ആകെ—````` 15764.50
1. അഡ്വാൻസുകൾ വരേ≠വ—` 6828.40
ടി തുക മുൻവർഷങ്ങളിലെ പൊതുയോഗം അംഗീകാരമില്ലാത്ത ചെലവുകൾ അഡ്വാൻസിനത്തിൽ ചേർത്തിട്ടുള്ളതാണ്. ടി തുക സംബന്ധിച്ച വിവരങ്ങൾ ബാദ്ധ്യതയിലും ചേർത്തിട്ടുള്ളതാണ്. ആരിൽനിന്നും കിട്ടേ≠ തുകയല്ലാത്തിനാൽ ടി തുക എഴുതിത്തള്ളാവുന്നതാണ്.
2. അറ്റ നഷ്ടം—` 8936.10
ടി തുക സംഘം പ്രവർത്തനത്തിലു≠ായ നഷ്ടമാണ്. ആയതിനാൽ ടി തുകയും എഴുതിത്തള്ളാവുന്നതാണ്. സംഘത്തിന്റെ അവസാന പൊതുയോഗം 28-5-2013-ൽ ചേർന്നിട്ടുള്ളതാണ്. സംഘം സർക്കാരിലേക്ക് അടയ്ക്കുവാനുള്ള ലിക്വിഡേഷൻ ചാർ÷് അടച്ചിട്ടുള്ളതാണ്. സർക്കാരിലേക്ക് യാതൊരു തുകയും അടയ്ക്കുവാൻ ഇല്ലാത്തതായിരുന്നു. ടി തുകകൾ എഴുതിത്തള്ളിയും ക≠ുകെട്ടിയും ഉത്തരവാകണമെന്ന് ലിക്വിഡേറ്റർ പരാമർശം (2) പ്രകാരം അപേക്ഷി ച്ചിട്ടുള്ളതും അസിസ്റ്റന്റ ് രജിസ്ട്രാർ (ജനറൽ) ചേർത്തല ശുപാർശ ചെയ്തിട്ടുള്ളതുമാണ്. ടി സാഹചര്യത്തിൽ ചുവടെ പറയും പ്രകാരം ഉത്തരവാകുന്നു.
ഉത്തരവ്
എ. 891-ാം നമ്പർ കരപ്പുറം ലേബർ കോൺട്രാക്ട് സഹകരണസംഘത്തിന്റെ മുകളിൽ വിവരിച്ചിട്ടുള്ള ബാക്കിനിൽപ്പ് ആസ്തികൾ ` 15764.50 എഴുതിത്തള്ളിയും ബാദ്ധ്യതകൾ ` 15764.50 ക≠ുകെട്ടിയും നീക്കിയിരുപ്പ് തുക ` 6,360 ഓഹരി അംഗങ്ങൾക്ക് നൽകുന്നതിനായി കോമൺ ലിക്വിഡേഷൻ ഫ≠ിൽ ചട്ടം 69 (10) പ്രകാരം നിക്ഷേപിക്കുന്നതിന് അനുവാദം നൽകിയും ഇതിനാൽ ഉത്തരവാകുന്നു.
സഹകരണ സംഘം ജോയിന്റ ് രജിസ്ട്രാർ (ജനറൽ) ആഫീസ്,
ആലപ്പുഴ.
(ഒപ്പ്)
ജോയിന്റ ് രജിസ്ട്രാർ (ജനറൽ).
രജിസ്ട്രേഷൻ സർട്ടിഫിക്കറ്റ്
1969-ലെ കേരള സഹകരണ സംഘം ആŒ് (1969-ലെ 21-ാം നമ്പർ ആക്ട്) 7-ാം വകുപ്പനുസരിച്ച് എന്നിൽ നിക്ഷിപ്തമായ അധികാരം വിനിയോഗിച്ച് സാക്ഷിപ്പെടുത്തുന്നതെന്തെന്നാൽ ചുവടെ ചേർത്തിരിക്കുന്ന പട്ടികയിൽ പറഞ്ഞിരിക്കുന്ന സൊസൈറ്റികൾ ഇന്നേദിവസം പ്രസ്തുത ആŒനുസരിച്ച് ക്ലിപ്ത ബാധ്യതയോടുകൂടിയ ഒരു സഹകരണ സംഘമായി രജിസ്റ്റർ ചെയ്യപ്പെട്ടിരിക്കുന്നു. പ്രസ്തുത വകുപ്പനുസരിച്ച് താഴെ പറയുന്ന സംഘങ്ങളുടെ നിബന്ധനകളും രജിസ്റ്റർ ചെയ്യപ്പെട്ടിരിക്കുന്നു.
2. രജിസ്ട്രേഷൻ ചെയ്ത തീയതി—23-7-2013. 3. മേൽവിലാസം—തലപ്പിള്ളി ആർട്ടിസാൻസ് വെൽഫെയർ സഹകരണ സംഘം ക്ലിപ്തം ആർ. 1408, പി. ഒ. വടക്കാഞ്ചേരി, പിൻ-680 582,
4. പ്രവർത്തന പരിധി—തലപ്പിള്ളി താലൂക്ക് പൂർണ്ണമായി. 5. ബാദ്ധ്യത—ക്ലിപ്തം 6. പ്രധാന ഉദ്ദേശ്യം—നിയമാവലി വകുപ്പ് '5' ന് വിധേയം. 7. അംഗീകൃത ഓഹരി മൂലധനം—` 61,00,000 (അറുപത്തിഒന്ന് ലക്ഷം)
തരംതിരിച്ചുള്ള പട്ടിക
(1)
നമ്പർ ഒ-8456/2012.
2013 ജൂലൈ 23.
1. സംഘത്തിന്റെ നമ്പരും പേരും—ആർ. 1408 തലപ്പിള്ളി ആർട്ടിസാൻസ് വെൽഫെയർ സഹകരണ സംഘം ക്ലിപ്തം.
'എ' ക്ലാസ് ഓഹരി ` 100×50,000 = ` 50,00,000 'ബി' ക്ലാസ് ഓഹരി ` 500×2,000 = ` 10,00,000 'സി' ക്ലാസ് ഓഹരി ` 10×10,000 = ` 1,00,000 ആകെ ` 61,00,000 8. സംഘത്തിന്റെ തരം—11 (1) സാമൂഹ്യ ക്ഷേമ സഹകരണ സംഘം.
9. പരമാവധി വാങ്ങാവുന്ന കടം—അംഗങ്ങൾ അടച്ചു തീർത്ത ഓഹരി മൂലധനത്തിന്റെയും കരുതൽ ധനത്തിന്റെയും 150 മടങ്ങ്.
10th SEPT. 2013] CO-OPERATIVE DEPARTMENT 178(2)
നമ്പർ ഒ-8083/2012.
2013 ആഗസ്റ്റ് 2.
1. സംഘത്തിന്റെ നമ്പരും പേരും—ആർ. 1409 ചാലക്കുടി കാർഷിക കാർഷികേതര വികസന സഹകരണ സംഘം ക്ലിപ്തം.
2. രജിസ്ട്രേഷൻ ചെയ്ത തീയതി—2-8-2013. 3. മേൽവിലാസം—ചാലക്കുടി കാർഷിക കാർഷികേതര വികസന സഹകരണ സംഘം ക്ലിപ്തം. ആർ. 1409, ചാലക്കുടി പി. ഒ., തൃശ്ശൂർ-680 307.
4. പ്രവർത്തന പരിധി—അന്നമനട, കാടുകുറ്റി, കൊരട്ടി, മേലൂർ, പരിയാരം, കോടശ്ശേരി, അതിരപ്പിള്ളി എന്നീ ഗ്രാമ പഞ്ചായത്തുകളും ചാലക്കുടി മുനിസിപ്പാലിറ്റി പ്രദേശവും.
5. ബാദ്ധ്യത—ക്ലിപ്തം. 6. പ്രധാന ഉദ്ദേശ്യം—നിയമാവലി നിബന്ധന '5' ന് വിധേയം.
7. അംഗീകൃത ഓഹരി മൂലധനം—` 2,65,00,000 (ര≠ുകോടി അറുപത്തിഅഞ്ച് ലക്ഷം).
'എ' ക്ലാസ് ` 500 × 50,000 = ` 2,50,00,000 'ബി' ക്ലാസ് ` 1000 ×1000 = ` 10,00,000 'സി' ക്ലാസ് ` 25 ×20,000 = ` 5,00,000
ആകെ ` 2,65,00,000 8. സംഘത്തിന്റെ തരം—11 (1) സാമൂഹ്യ ക്ഷേമ സഹകരണ സംഘം.
9. പരമാവധി വാങ്ങാവുന്ന കടം—അംഗങ്ങൾ അടച്ചു തീർത്ത ഓഹരി മൂലധനത്തിന്റെയും കരുതൽ ധനത്തിന്റെയും തുകയുടെ 150 മടങ്ങ്.
(3)
നമ്പർ ഒ-7317/2012(3). 2013 ആഗസ്റ്റ് 2.
1. സംഘത്തിന്റെ നമ്പരും പേരും—ആർ. 1411 നാട്ടിക കാർഷിക കാർഷികേതര സഹകരണ സംഘം ക്ലിപ്തം.
2. രജിസ്ട്രേഷൻ ചെയ്ത തീയതി—2-8-2013. 3. മേൽവിലാസം—നാട്ടിക കാർഷിക കാർഷികേതര സഹകരണ സംഘം ക്ലിപ്തം. ആർ. 1411, കഴിമ്പ്രം പി. ഒ., എടമുട്ടം, തൃശ്ശൂർ-680 568.
4. പ്രവർത്തന പരിധി—വലപ്പാട്, നാട്ടിക, എടത്തിരുത്തി എന്നീ ഗ്രാമപഞ്ചായത്തുകൾ.
5. ബാദ്ധ്യത—ക്ലിപ്തം. 6. പ്രധാന ഉദ്ദേശ്യം—നിയമാവലി നിബന്ധന '5' ന് വിധേയം.
7. അംഗീകൃത ഓഹരി മൂലധനം—` 3,55,00,000 (മൂന്നുകോടി അമ്പത്തിയഞ്ച് ലക്ഷം)
'എ' ക്ലാസ് ` 500 × 50,000 = 2,50,00,000 'ബി' ക്ലാസ് ` 1000 ×10,000 = 1,00,00,000 'സി' ക്ലാസ് ` 25 ×20,000 = 5,00,000 ആകെ 3,55,00,000
8. സംഘത്തിന്റെ തരം—ചട്ടം 15 (1) സാമൂഹ്യക്ഷേമ സഹകരണ സംഘം.
9. പരമാവധി വാങ്ങാവുന്ന കടം—അംഗങ്ങൾ അടച്ചു തീർത്ത ഓഹരി മൂലധനത്തിന്റെയും കരുതൽ ധനത്തിന്റെയും തുകയുടെ 150 മടങ്ങ്.
സഹകരണ സംഘം ജോയിന്റ ് (ഒപ്പ്) രജിസ്ട്രാർ (ജനറൽ) ആഫീസ്, ജോയിന്റ ് രജിസ്ട്രാർ തൃശ്ശൂർ.
(ജനറൽ).
മലപ്പുറം ജില്ലാ സഹകരണസംഘം ജോയിന്റ ് രജിസ്ട്രാർ (ജനറൽ)-ടെ നടപടിക്രമം (ഹാജർ : ശ്രീ. വി. അബ്ദുൾ നാസർ) നമ്പർ എച്ച്. എം. സി. 5445/99/കെ.ഡിസ്. 2013 മാർച്ച് 30.
വ ി ഷ യ ം : — വള്ളിക്കുന്ന് സഹകരണ കൺസ്യൂമർ സ്റ്റാർ ക്ലിപ്തം നമ്പർ എം 309—സംഘം പ്രവർത്തനം സമാപ്തീകരണ ഉത്തരവ് പുറപ്പെടുവി ക്കുന്നത് സംബന്ധിച്ച്
പരാമർശം :—(1) ഈ ഓഫീസിലെ 28-7-1999-ലെ എച്ച്.എം.
സി. 5445/99 (1) നമ്പർ ഉത്തരവ്.
(2) തിരൂർ (ജനറൽ) അസിസ്റ്റന്റ ് രജിസ്ട്രാറുടെ 14-1-2000-ലെ എഫ്. 1605/99 നമ്പർ കത്ത്.
(3) ഈ ഓഫീസിലെ 30-8-2000-ലെ ഇതേ നമ്പർ ഉത്തരവ്.
(4) തിരൂർ (ജനറൽ) അസിസ്റ്റന്റ ് രജിസ്ട്രാറുടെ 24-1-2001-ലെ എഫ്. 938/2000 നമ്പർ കത്ത്.
(5) തിരൂർ (ജനറൽ) അസിസ്റ്റന്റ ് രജിസ്ട്രാറുടെ 30-4-2001-ലെ 938/2000/എഫ്. നമ്പർ കത്ത്.
(6) ഈ ഓഫീസിലെ 23-5-2001-ലെ ഇതേ നമ്പർ കത്ത്.
(7) തിരൂർ (ജനറൽ) അസിസ്റ്റന്റ ് രജിസ്ട്രാറുടെ 17-8-2011-ലെ 958/2000/എഫ്. നമ്പർ കത്തും, 30-4-2001-ലെ 1605/99/എഫ്. നമ്പർ പരിശോധനാ റിപ്പോർട്ടും.
(8) ഈ ഓഫീസിലെ 17-9-2012-ലെ ഇതേ നമ്പർ കത്ത്.
(9) മലപ്പുറം ജില്ലാ സഹകരണ ബാങ്ക് ജനറൽ മാനേജരുടെ 14-1-2013-ലെ പി.ജി./എ1/12-13 നമ്പർ കത്ത്.
വള്ളിക്കുന്ന് സഹകരണ കൺസ്യൂമർ സ്റ്റോർ ക്ലിപ്തം നമ്പർ എം. 309 വർഷങ്ങളായി പ്രവർത്തനരഹിതമായതിനാൽ സംഘത്തിന്റെ പ്രവർത്തനം പുനരു÷ീവിപ്പിക്കുന്നതിന് സാദ്ധ്യത യു≠ോയെന്ന് വ്യ‡മാക്കുന്നതിന് പരാമർശം (1) പ്രകാരം സംഘത്തിൽ സഹകരണ സംഘം നിയമം വകുപ്പ് 66 പ്രകാരമുള്ള പരിശോധനയ്ക്ക് പരപ്പനങ്ങാടി യൂണിറ്റ് ഇൻസ്പെക്ടറെ ചുമതലപ്പെടുത്തി ഉത്തരവ് പുറപ്പടുവിക്കുകയു≠ായി. എന്നാൽ സംഘം രേഖകൾ പരിശോധനയ്ക്കായി ലഭിക്കുന്നതി നായി സംഘം പ്രസിഡന്റ ്, ഓണററി സെക്രട്ടറി എന്നിവരെ നേരിൽ സമീപിച്ചെങ്കിലും സംഘം രേഖകൾ പരിശോധ നയ്ക്കായി ഹാജരാക്കിയില്ലെന്നും, പ്രസ്തുത സാഹചര്യത്തിൽ റിക്കാർഡുകൾ ഹാജരാക്കുന്നതിനായി 9-10-1999, 17-11-1999 എന്നീ തീയതികളിൽ രജിസ്റ്റർ നോട്ടീസ്, സമൻസ് എന്നിവ അയയ്ക്കുകയും അവ കൈപ്പറ്റുകയും ചെയ്തിട്ടും സംഘം രേഖകൾ സംഘം ഭാരവാഹികൾ ഹാജരാക്കിയില്ലെന്നും ടി സാഹചര്യത്തിൽ സംഘം റിക്കാർഡുകൾ സഹകരണ സംഘം നിയമം വകുപ്പ് 34 പ്രകാരം കൈവശപ്പെടുത്തുന്നതിന് ആവശ്യ മായ നടപടികൾ സ്വീകരിക്കണമെന്നും പരാമർശം (2) പ്രകാരം തിരൂർ (ജനറൽ) അസിസ്റ്റന്റ ് രജിസ്ട്രാറുടെ കത്തിൽ അപേക്ഷി ച്ചിരുന്നു. ആയതിന്റെ അടിസ്ഥാനത്തിൽ സംഘം റിക്കാർഡുകൾ കൈവശപ്പെടുത്തുന്നതിന് സഹകരണസംഘം നിയമം 34-ാം വകുപ്പ് പ്രകാരം ആവശ്യമായ നടപടി സ്വീകരിക്കുന്നതിന് തിരൂർ (ജനറൽ) അസിസ്റ്റന്റ ് രജിസ്ട്രാറെ അധികാരപ്പെടുത്തി പരാമർശം (3) പ്രകാരം ഉത്തരവാകുകയു≠ായി. ആയതിന് പരാമർശം (4) പ്രകാരം സമർപ്പിച്ച കത്തിൽ സംഘം മിനുട്ട്സ് ഒഴികെ മറ്റ് രേഖകളെല്ലാം ചിതൽപിടിച്ച് നശിച്ചു എന്ന് സംഘം പ്രസിഡന്റും ഓണററി െ സ ്ര ക ട്ട റ ി യ ു ം എഴുതി അറിയിച്ചതായി തിരൂർ (ജനറൽ) അസിസ്റ്റന്റ ് രജിസ്ട്രാർ റിപ്പോർട്ട് ചെയ്യുകയു≠ായി.
10th SEPT. 2013] CO-OPERATIVE DEPARTMENT 179പരാമർശം (5) പ്രകാരം തിരൂർ (ജനറൽ) അസിസ്റ്റന്റ ് രജിസ്ട്രാർ സമർപ്പിച്ച റിപ്പോർട്ടിൽ സംഘം പുസ്തകങ്ങൾ ലഭ്യമാക്കാത്ത സാഹചര്യത്തിൽ 66-ാം വകുപ്പ് പ്രകാരമുള്ള അന്വേഷണം പൂർത്തീകരിക്കാൻ സാധിച്ചിട്ടില്ലെന്നും സംഘത്തിന്റെ സ്ഥാവര ജംഗമ വസ്തുക്കൾ റവന്യൂ റിക്കവറി നടപടികൾമൂലം ലേലം ചെയ്തിട്ടു≠െന്നും സംഘത്തിന്റെ രേഖകൾ ഒന്നും ലഭിക്കാത്ത സാഹചര്യത്തിൽ സംഘം പ്രവർത്തനം സമാപ്തീകരിക്കുന്നതിന് നടപടികൾ സ്വീകരിക്കാ വുന്നതാണെന്നും ശുപാർശ ചെയ്തിട്ടു≠ായിരുന്നു. ആയതിന്റെ അടിസ്ഥാനത്തിൽ സംഘം പ്രവർത്തനം സമാപ്തീകരിക്കുന്ന വിഷയത്തിൽ എന്തെങ്കിലും ആക്ഷേപം ബോധിപ്പിക്കാനു≠െങ്കിൽ ആയത് 15 ദിവസത്തിനകം ബോധിപ്പിക്കണമെന്ന് കാണിച്ച് സംഘം പ്രസിഡന്റ ് മേലയിൽ സദാനന്ദൻ, സെക്രട്ടറി ഇടപ്പടത്തിൽ ഗോപി എന്നിവർക്ക് പരാമർശം (6) പ്രകാരം അവസരം നൽകു കയു≠ായെങ്കിലും നി›ിത സമയപരിധിക്കകം യാതൊന്നും അറിയിക്കുകയു≠ായില്ല.
തിരൂർ (ജനറൽ) അസിസ്റ്റന്റ ് രജിസ്ട്രാർ പരാമർശം (7) പ്രകാരം സമർപ്പിച്ച കത്തിലും അതോടൊപ്പം ഉള്ളടക്കം ചെയ്ത പരിശോധന റിപ്പോർട്ടിലും സംഘത്തിന്റെ പ്രവർത്തനം പുനരു÷ീവിപ്പിക്കുന്നതിന് യാതൊരു സാദ്ധ്യതയുമില്ലെന്നും ടി സാഹചര്യത്തിൽ സംഘം പ്രവർത്തനം സമാപ്തീകരി ക്കുന്നതിന് നടപടി സ്വീകരിക്കാവുന്നതാണെന്നും ശുപാർശ ചെയ്തിട്ടു≠്.
സമാപ്തീകരണ നടപടികൾ പൂർത്തിയാക്കേ≠തുമാണ്. സഹകരണ നിയമം ചട്ടം 69 (3) പ്രകാരം ലിക്വിഡേഷൻ സംബന്ധിച്ചുള്ള ത്രൈമാസ പുരോഗതി റിപ്പോർട്ട് യഥാസമയം ഈ ആഫീസിൽ സമർപ്പിക്കേ≠തുമാണ്.
സഹകരണ സംഘം ജോയിന്റ ് (ഒപ്പ്) രജിസ്ട്രാർ (ജനറൽ)-ടെ ആഫീസ്, ജോയിന്റ ് രജിസ്ട്രാർ മലപ്പുറം.
(ജനറൽ).
REGISTRATION CERTIFICATE
No. O-3050/2013/R.Dis. 25th July 2013.
I do hereby certify in exercise of the powers conferred on me under Section 7 of the Kerala Co-operative Societies Act, 1969 (Act 21 of 1969) that the following society, the particulars which is furnished in the categorical statement is registered by me today as a Co-operative Society under the said Act on the basis of limited liability and that the bye-laws of the undermentioned society is also hereby registered under the said section.
Categorical Statement
സംഘത്തിന്റെ ഇപ്പോഴത്തെ അവസ്ഥയും പരിശോധന യിൽ വെളിപ്പെട്ട വസ്തുതകളും വിലയിരുത്തുമ്പോൾ സംഘം പ്രവർത്തനം സമാപ്തീകരിക്കലാണ് ഉചിതമായ നടപടി എന്ന് ബോധ്യപ്പെട്ട സാഹചര്യത്തിൽ സമാപ്തീകരണത്തിന് മുന്നോടിയായി 1969-ലെ കേരള സഹകരണ സംഘം നിയമം വകുപ്പ് 71 (1)-ൽ നിഷ്കർഷിച്ച പ്രകാരം സർക്കിൾ സഹകരണ യൂണിയനും, ധനസഹായ ബാങ്കിനും മേൽ വിഷയത്തിൽ എന്തെങ്കിലും നിവേദനമോ, ആക്ഷേപമോ, അഭിപ്രായമോ ബോധിപ്പിക്കാനു≠െങ്കിൽ ആയത് ബോധിപ്പിക്കുന്നതിന് പരാമർശം (8) പ്രകാരം അവസരം നൽകുകയും ചെയ്തു. ആയതിന്റെ അടിസ്ഥാനത്തിൽ മേപ്പടി സംഘത്തിന് ബാങ്കിൽ ബാധ്യതകളൊന്നും നിലവിലില്ലെന്നും മേൽ വിഷയം സംബന്ധിച്ച് ആക്ഷേപമൊന്നും ബോധിപ്പിക്കാനില്ലെന്നും പരാമർശം (9) പ്രകാരം അറിയിക്കുകയു≠ായി.
മേൽ വസ്തുതകളുടെ അടിസ്ഥാനത്തിൽ സംഘം പ്രവർത്തനം പുനരു÷ീവിപ്പിക്കുന്നതിന് യാതൊരു സാധ്യതയും കാണാത്തതിനാൽ സംഘം പ്രവർത്തനം നിർത്തൽ ചെയ്യലാണ് ഉചിതമായ നടപടി എന്ന് എനിക്ക് ബോധ്യപ്പെട്ട സാഹചര്യ ത്തിൽ താഴെ പറയുംപ്രകാരം ഉത്തരവാകുന്നു.
1. Name and Number of the Society—The Chengala Panchayath Pravasi Haritha Co-operative Society Ltd. No. S 499.
2. Date of Registration—25-7-2013.
3. Address—Chengala P.O., Kasaragod.
4. Liability—Limited.
5. Area of operation—Whole area of Chengala Grama Panchayath.
6. Main objects—As per Bye-law No. IV.
7. Authorised Share Capital—` 2 Crore.
A Class—17000×1000 = ` 1,70,00,000
B Class—500×5000 = ` 25,00,000
C Class—10000×50 = ` 5,00,000
ഉത്തരവ്
1969-ലെ കേരള സഹകരണ സംഘം നിയമം വകുപ്പ് 71 (1) പ്രകാരം എന്നിൽ നിക്ഷിപ്തമായ അധികാരം ഉപയോഗിച്ച് വള്ളിക്കുന്ന് സഹകരണ കൺസ്യൂമർ സ്റ്റോർ ക്ലിപ്തം നമ്പർ എം. 309-ന്റെ പ്രവർത്തനം സമാപ്തീകരിക്കുന്നതിന് സഹകരണ സംഘം നിയമം വകുപ്പ് 72(1) പ്രകാരം തിരൂർ (ജനറൽ) അസിസ്റ്റന്റ ് രജിസ്ട്രാർ ആഫീസിലെ പരപ്പനങ്ങാടി യൂണിറ്റ് ഇൻസ്പെക്ടറെ സംഘത്തിന്റെ ലിക്വിഡേറ്ററായി നിയമിച്ചു കൊ≠് ഇതിനാൽ ഉത്തരവാകുന്നു. ലിക്വിഡേറ്റർ ഉടൻതന്നെ ചാർ÷െടുക്കേ≠തും ചാർ÷െടുത്ത തീയതിയിലെ ചാർ÷് ലിസ്റ്റിന്റെ പകർപ്പ് സഹിതം ചാർ÷െടുത്ത വിവരം ഈ ആഫീസിൽ ഉടൻ തന്നെ റിപ്പോർട്ട് ചെയ്യേ≠തും നിയമാനുസൃതം
` 2,00,00,000
8. Maximum borrowing power of society—150 times of paid up Share Capital plus Reserve Fund.
9. Type of Society—Rule-15 (11) (1)—Welfare Society.
(Sd.) Office of the Joint Registrar of Co-operative Joint Registrar of Societies (General), Co-operative Societies Kasaragod.