Servants of Knowledge
Kerala Gazette · Government of Kerala

Loss of Certificates— Proceedings of the Administrative Assistant, Kottayam

Published 10 September 2013

Department
Education Department
Part
PART III Notification by Head of Departments
Identifier
in.gazette.kerala_new.2013-09-10.pdf_2013_37_Part_3_Education
Languages
English, Malayalam
Published at
Original source ↗

click here for IIIF manifest

©

Government of Kerala കേരള സർക്കാർ

2013

Regn. No. KERBIL/2012/45073 dated 5-9-2012 with RNI

Reg. No. രജി. നമ്പർ KL/TV(N)/634/2012-14

KERALA GAZETTE

കേരള ഗസററ്

PUBLISHED BY AUTHORITY

ആധികാരികമായി പ്രസിദ്ധപ്പെടുത്തുന്നത്

2013 സെപ്റ്റംബർ 10 No.

Vol. II

THIRUVANANTHAPURAM, TUESDAY

തിരുവനന്തപുരം, ചൊവ്വ വാല്യം 2

37

നമ്പർ

} } 10th September 2013

19th Bhadra 1935 1935 ഭാദ്രം 19

PART III

Education Department

വി⁄ാപനം

(1)

നമ്പർ റ്റി. എക്സ്. 14/4285/2013. 2013 ആഗസ്റ്റ് 7.

സാങ്കേതിക പരീക്ഷാ കൺട്രോളർ 2012 ഏപ്രിൽ മാസത്തിൽ നടത്തിയ മെക്കാനിക്കൽ എഞ്ചിനീയറിംഗ് ഡിπോമാ പരീക്ഷയിൽ തൃശ്ശൂർ മഹാരാജാസ് ടെക്നോളജിക്കൽ ഇൻസ്റ്റിറ്റ്യൂട്ടിൽനിന്നും 89020666 രജിസ്റ്റർ നമ്പർ പ്രകാരം പാസായ ശ്രീ. ഫൗഷാൻ അഹമ്മദ്, ടി. എസ്. എന്ന ആൾക്ക് നൽകിയ ഡിπോമാ സർട്ടിഫിക്കറ്റ് നഷ്ടപ്പെട്ടുപോയിരിക്കുന്നു. മേൽ പറഞ്ഞ ഡിπോമാ സർട്ടിഫിക്കറ്റ് ആർക്കെങ്കിലും കിട്ടിയിട്ടു≠െങ്കിൽ അത് സാങ്കേതിക പരീക്ഷാ കൺട്രോളർ, തിരുവനന്തപുരം-40 എന്ന വിലാസത്തിൽ അയച്ചുതരുവാൻ താൽപര്യപ്പെടുന്നു.

(2)

നമ്പർ റ്റി. എക്സ്. 3/1213/2012. 2013 ആഗസ്റ്റ് 16.

സാങ്കേതിക പരീക്ഷാ കൺട്രോളർ 1998 നവംബർ മാസത്തിൽ നടത്തിയ സിവിൽ എഞ്ചിനീയറിംഗ് ഡിπോമാ പരീക്ഷയിൽ എസ്. എൻ. പോളീടെക്നിക് കോളേജിൽ നിന്നും 26791 രജിസ്റ്റർ നമ്പർ പ്രകാരം പാസായ ശ്രീമാൻ സന്തോഷ് കുമാർ, എ. ബി. എന്ന ആൾക്ക് നൽകിയ ഡിπോമാ സർട്ടിഫിക്കറ്റ് നഷ്ടപ്പെട്ടു പോയിരിക്കുന്നു. ആർക്കെങ്കിലും ഈ സർട്ടിഫിക്കറ്റ് കിട്ടിയിട്ടു≠െങ്കിൽ അത് സാങ്കേതിക പരീക്ഷാ കൺട്രോളർ, തിരുവനന്തപുരം-40 എന്ന വിലാസത്തിൽ അയച്ചുതരുവാൻ താൽപര്യപ്പെടുന്നു.

പുതിയ സർട്ടിഫിക്കറ്റ് കൊടുക്കുന്നതിൽ ആർക്കെങ്കിലും പുതിയ സർട്ടിഫിക്കറ്റ് കൊടുക്കുന്നതിൽ ആർക്കെങ്കിലും പരാതി ഉ≠െങ്കിൽ ഈ പരസ്യ തീയതി മുതൽ ഒരു പരാതി ഉ≠െങ്കിൽ ഈ പരസ്യ തീയതി മുതൽ ഒരു മാസത്തിനകം സാങ്കേതിക പരീക്ഷാ കൺട്രോളറെ രേഖാമൂലം

അറിയിക്കേ≠താണ്.

മാസത്തിനകം രേഖാമൂലം അറിയിക്കേ≠താണ്.

10th SEPT. 2013] EDUCATION DEPARTMENT 96

(3)

നമ്പർ റ്റി. എക്സ്. 3/4570/2013. 2013 ആഗസ്റ്റ് 17.

സാങ്കേതിക പരീക്ഷാ കൺട്രോളർ 1995 ഏപ്രിൽ മാസത്തിൽ നടത്തിയ ഇലക്ട്രിക്കൽ എഞ്ചിനീയറിംഗ് ഡിπോമാ പരീക്ഷയിൽ സെൻട്രൽ പോളീടെക്നിക് കോളേജ്, തിരുവനന്തപുരത്ത് നിന്നും 16988 രജിസ്റ്റർ നമ്പർ പ്രകാരം പാസായ ശ്രീമാൻ ആദർശ്കുമാർ എന്ന ആൾക്ക് നൽകിയ ഡിπോമാ സർട്ടിഫിക്കറ്റ് നഷ്ടപ്പെട്ടുപോയിരിക്കുന്നു. ആർക്കെങ്കിലും ഈ സർട്ടിഫിക്കറ്റ് കിട്ടിയിട്ടു≠െങ്കിൽ അത് സാങ്കേതിക പരീക്ഷ കൺട്രോളർ, തിരുവനന്തപുരം-40 എന്ന വിലാസത്തിൽ അയച്ചു തരുവാൻ താൽപര്യപ്പെടുന്നു.

പുതിയ സർട്ടിഫിക്കറ്റ് കൊടുക്കുന്നതിൽ ആർക്കെങ്കിലും (8) പൊതു വിദ്യാഭ്യാസ സെക്രട്ടറിയുടെ

4-8-2012-ലെ സി1/14056/12-ാം നമ്പർ

കത്ത്.

(9) ഈ ഓഫീസിലെ ഇതേ നമ്പരിലുള്ള

25-9-2012-ലെ ശിക്ഷണ നടപടി

താൽക്കാലികമായി നി›യിച്ചു

കൊ≠ുള്ള നോട്ടീസ്.

(10) 13-12-2012-ൽ മംഗളം, കേരളകൗമുദി

ദിനപത്രങ്ങളിൽ എല്ലാ എഡിഷനു

കളിലും പരാമർശം (9) പ്രകാരമുള്ള

നോട്ടീസ്.

ഉത്തരവ് നമ്പർ ബി2/15620/2010/തീയതി 22-5-2013

പരാതി ഉ≠െങ്കിൽ ഈ പരസ്യ തീയതി മുതൽ ഒരു മാസത്തിനകം രേഖാമൂലം അറിയിക്കേ≠താണ്.

സാങ്കേതിക പരീക്ഷാ കൺട്രോളറുടെ

കാര്യാലയം, കൈമനം,

(ഒപ്പ്) തിരുവനന്തപുരം. ജോയിന്റ ് കൺട്രോളർ.

കോട്ടയം വിദ്യാഭ്യാസ ഉപ ഡയറക്ടർ ഓഫീസ് അഡ്മിനിസ്ട്രേറ്റീവ് അസിസ്റ്റന്റിന്റെ നടപടി ഉത്തരവ്

(ഹാജർ: എൻ. പ്രേംകുമാർ)

വിഷയം:—വിദ്യാഭ്യാസം—വിജിലൻസ്—വിദ്യാഭ്യാസ ഉപ ഡയറക്ടർ ആഫീസ് എൽ. ഡി. ക്ലാർക്ക് ശ്രീ. പി. എൻ. രാജൻ—അനധികൃതമായി ജോലിക്ക് ഹാജരാകാതിരിക്കൽ—സർവീസിൽ നിന്നും നീക്കം ചെയ്ത് ഉത്തരവ് പുറപ്പെടുവിക്കുന്നു.

പരാമർശം:—(1) ഈ ഓഫീസിലെ 29-12-2010-ലെ

എ6/17001/10 നമ്പർ കത്ത്.

മേൽ പരാമർശം (1) പ്രകാരം വിദ്യാഭ്യാസ ഉപഡയറക്ടർ ഓഫീസ് എസ്റ്റാബ്ലിഷ്മെന്റ ് സെക്ഷനിൽ നിന്നും നൽകിയ അനൗദ്യോഗിക കുറിപ്പ് പ്രകാരം കോട്ടയം വിദ്യാഭ്യാസ ഉപ ഡയറക്റാഫീസിലെ എൽ. ഡി. ക്ലാർക്കായ ശ്രീ. പി. എൻ. രാജൻ 4-8-2004 മുതൽ 3-8-2009 വരെ അനുവദി ച്ചിരുന്ന ശൂന്യവേതന അവധിക്ക് ശേഷം യഥാകാലം സർവീസിൽ തിരികെ പ്രവേശിപ്പിക്കുകയോ, അവധി ദീർഘിപ്പിക്കുന്നതിനുള്ള അപേക്ഷ സമർപ്പിക്കുകയോ ചെയ്തിട്ടില്ലായെന്നും, ടിയാൻ അപേക്ഷ നൽകിയത് 26-10-2009-ൽ മാത്രമാണെന്നും തൻനിമിത്തം ടിയാന്റെ അപേക്ഷ മുൻകാല പ്രബല്യത്തിൽ അനുവദനീയമല്ലെന്ന് വ്യ‡മാക്കി 10-3-2010-ൽ പൊതുവിദ്യാഭ്യാസ സെക്രട്ടറി സി1/75136/09 നമ്പർ കത്ത് പ്രകാരം അവധിക്കപേക്ഷ നിരസിച്ച് ഉത്തരവാകുകയു≠ായിട്ടുള്ളതാണെന്നും ശ്രീ. പി. എൻ. രാജൻ 5-4-2010-ൽ വീ≠ും സമർപ്പിച്ച അപേക്ഷ സർക്കാർ നിരസിക്കുകയും സർവീസിൽ ഉടനെ തിരികെ പ്രവേശിക്കണ മെന്നും അനധികൃത ഹാജരില്ലായ്മയ്ക്ക് തുടർ അച്ചടക്ക നടപടി സ്വീകരിക്കണമെന്നും വ്യ‡മാക്കി 30-7-2010-ൽ പൊതു വിദ്യാഭ്യാസ സെക്രട്ടറി ലറ്റർ നമ്പർ സി1/29946/10/പൊ.വി.പ്രകാരം നിർദ്ദേശിക്കുകയും ചെയ്തു.

(2) ഈ ഓഫീസിലെ 18-3-2011-ലെ ഇതേ

നമ്പരിലുള്ള കാരണം കാണിക്കൽ

നോട്ടീസ്.

ടി നിർദ്ദേശത്തിന്റെ അടിസ്ഥാനത്തിൽ 7-10-2010-ൽ സർവീസിൽ തിരികെ പ്രവേശിച്ച ടിയാൻ 4-8-2009 മുതൽ (3) ഈ ഓഫീസിലെ 21-6-2011-ലെ ഇതേ

നമ്പരിലുള്ള കുറ്റാരോപണ മെമ്മോ. 6-10-2010 വരെയുള്ള കാലയളവിലെ അനധികൃത ഹാജരില്ലായ്മ ക്രമീകരിക്കുന്നതിനായി നൽകിയ അപേക്ഷ ടിയാനെതിരെ അനധികൃത ഹാജരില്ലായ്മയ്ക്ക് ശിക്ഷണ നടപടി സ്വീകരിച്ച (4) ശ്രീ. പി. എൻ. രാജന്റെ 28-8-2011-ലെ

മറുപടി.

ശേഷം വീ≠ും അപേക്ഷ നൽകുവാൻ ആവശ്യപ്പെടുകയും ചെയ്തു.

(5) ഈ ഓഫീസിലെ ഇതേ നമ്പരിലുള്ള

3-11-2011-ലെ നോട്ടീസ്.

മേൽ നിർദ്ദേശ പ്രകാരം 11-11-2010-ൽ 4-8-2009 മുതൽ (6) ഈ ഓഫീസിലെ ഇതേ നമ്പരിലുള്ള 6-10-2010 വരെ അനധികൃതമായി ജോലിയിൽ നിന്നും വിട്ടു

9-1-2012-ലെ അന്വേഷണ വിചാരണ

നിന്നതിന് ടിയാനെ 11-11-2010-ലെ ഉത്തരവ് നമ്പർ ബി2/15620/10

നോട്ടീസ് (1960-ലെ സി.സി.എ. റൂൾ 15

പ്രകാരമുള്ളത്).

പ്രകാരം സെൻഷർ നടപടിക്ക് വിധേയനാക്കുകയും ചെയ്തു.

ഇതിനെത്തുടർന്ന് 1-12-2010-ലെ സർക്കാർ ഉത്തരവ് (സാധാ.) നമ്പർ (7) ഈ ഓഫീസിലെ ഇതേ നമ്പരിലുള്ള 5399/10/പൊ.വി. പ്രകാരം ടിയാന്റെ അനധികൃത ഹാജരില്ലായ്മ

18-2-2012-ലെ പൊതു വിദ്യാഭ്യാസ

സെക്രട്ടറിക്കുള്ള കത്ത്.

നോൺ ഡ്യൂട്ടിയായി ക്രമീകരിച്ച് ഉത്തരവാകുകയും ചെയ്തു.

10th SEPT. 2013] EDUCATION DEPARTMENT 97

തുടർന്ന് 2-11-2010 മുതൽ ശ്രീ. പി. എൻ. രാജൻ 90 ദിവസ ത്തേയ്ക്ക് അവധിയ്ക്കപേക്ഷ സമർപ്പിച്ചുവെങ്കിലും അപേക്ഷ അപൂർണ്ണവും കാലയളവിന് ശേഷമുള്ളതായതിനാലും 7-10-2010-ൽ ജോലിയിൽ പ്രവേശിച്ചശേഷം ചുരുക്കം ദിവസങ്ങളിൽ മാത്രമാണ് ജോലിക്ക് ഹാജരായുള്ളൂവെന്നതിനാലും ഈ കാലയളവിലെ അനധികൃത ഹാജരില്ലായ്മ ക്രമീകരിക്കപ്പെട്ടില്ലായെന്ന വസ്തുതയും അപേക്ഷകൻ സർക്കാർ സർവ്വീസിലെ തന്റെ നിരീക്ഷണകാലം പൂർത്തീകരിച്ചില്ലായെന്ന കാര്യവും പരിഗണിച്ച് 29-12-2010-ൽ എ6/17001/10 പ്രകാരം ടിയാന്റെ അപേക്ഷ നിരസിച്ചിരുന്നു.

തുടർന്ന് മേൽ പരാമർശം (2) പ്രകാരം ടിയാന് കാരണം കാണിക്കൽ നോട്ടീസ് നൽകുകയും ആയതിന് മറുപടി ലഭ്യമാക്കാതെ കത്ത് മടങ്ങിവന്നതിനെതുടർന്ന് പരാമർശം (3) പ്രകാരം കുറ്റാരോപണ മെമ്മൊ പുറപ്പെടുവിക്കുകയും ചെയ്തു.

ടി മെമ്മൊ കൈപ്പറ്റാതെ മടങ്ങിവന്നതിനെ തുടർന്ന് 7-8-2011-ൽ മാതൃഭൂമി ദിപത്രത്തിൽ കുറ്റാരോപണ മെമ്മൊ പ്രസിദ്ധീകരിക്കു കയു≠ായി ആയതിന് ശ്രീ. പി. എൻ. രാജൻ പരാമർശം (4) പ്രകാരം നൽകിയ മറുപടി സ്വീകാര്യമല്ലാത്തതിനാൽ പരാമർശം (5) പ്രകാരം നേരിൽ ഹാജരായി വിശദീകരണം നൽകുവാൻ നിർദ്ദേശം നൽകിയെങ്കിലും പ്രസ്തുത അറിയിപ്പും മടങ്ങി വന്നതിന്റെ അടിസ്ഥാനത്തിൽ പരാമർശം (6) പ്രകാരം അന്വേഷണ വിചാരണ നോട്ടീസ് പുറപ്പെടുവിക്കുകയും 20-1-2012-ന് അന്വേഷണ വിചാരണ നി›യിക്കുകയും ചെയ്തു.

എന്നാൽ പ്രസ്തുത നോട്ടീസും കൈപ്പറ്റാതെ മടങ്ങി വന്നതിനാൽ ടിയാന്റെ അഭാവത്തിൽ 1960-ലെ കേരള സിവിൽ സർവീസ് (സി.സി.&എ) റൂൾ 15 പ്രകാരമുള്ള അന്വേഷണ വിചാരണ നടപടികൾ പൂർത്തീകരിച്ചു. ടിയാൻ സഹതാപർഹനിയമന വ്യവസ്ഥയിൽ നിയമിതനായ വ്യ‡ിയായതിനാൽ പരാമർശം (7) പ്രകാരം അച്ചടക്ക നടപടി സംബന്ധിച്ച വിശദാംശങ്ങൾ പൊതു വിദ്യാഭ്യാസ സെക്രട്ടറിയുടെ ശ്രദ്ധയിൽപ്പെടുത്തുകയും ആയതിന് പരാമർശം (8) പ്രകാരം അംഗീകാരം ലഭിക്കുകയും ടിയാനെ കെ.എസ്.&എസ്.എസ്.ആർ ഭാഗം II ചട്ടം 19 പ്രകാരം സർവീസിൽനിന്ന് ഡിസ്ചാർ÷് ചെയ്യുവാൻ നിർദ്ദേശിക്കുകയും ചെയ്തു.

ശ്രീ. പി. എൻ. രാജനെതിരായി കേരളത്തിലെ സർക്കാർ ജീവനശിക്ഷണ നടപടികളെ സംബന്ധിച്ച മാന്വൽ പാര 53 (1) (2) (3) (4) പ്രകാരമുള്ള അന്വേഷണ വിചാരണ നപടികൾ പൂർത്തീകരിച്ചതിൽ നിന്നും ടിയാൻ 1960-ലെ കേരള സിവിൽ സർവീസ്, (സി.സി.& എ) റൂൾ 11(1) (VII) പ്രകാരമുള്ള "Removal from the Civil Service of the State Government"എന്ന കഠിനശിക്ഷയ്ക്ക് അർഹനാണെന്ന് ബോധ്യമായതിനാൽ പരാമർശം (9) പ്രകാരം ശിക്ഷ താൽക്കാലികമായി നി›യിച്ച് അറിയിപ്പ് രജിസ്റ്റേർഡ് തപാലിൽ നൽകിയത് കുറ്റാരോപിതൻ കൈപ്പറ്റാതെ മടങ്ങിവന്നതിനാൽ പരാമർശം (10) പ്രകാരം കേരളത്തിൽ പ്രചാരമുള്ള മംഗളം, കേരളകൗമുദി ദിനപത്രങ്ങളുടെ എല്ലാ എഡിഷനുകളിലും പ്രസിദ്ധീകരിക്കുകയും ചെയ്തു. ആയതിന് നി›ിത സമയത്തിനകം മറുപടി നൽകുകയോ തിരികെ സർവീസിൽ പ്രവേശിക്കുവാനോ ശ്രീ. പി. എൻ. രാജൻ നാളിതുവരെ ശ്രമിക്കാത്ത സാഹചര്യത്തിൽ ടിയാനെതിരായ ശിക്ഷണ നടപടി തീർപ്പാക്കികൊ≠് കോട്ടയം വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടറാഫീസ് എൽ.ഡി. ക്ലാർക്ക്, ശ്രീ പി. എൻ. രാജനെ (പന്തല്ലൂൽ വീട്, മാഞ്ഞൂർ സൗത്ത് പി.ഒ.) 2-11-2010 മുതൽ പ്രാബല്യത്തിൽ 1960-ലെ കേരള സിവിൽ സർവീസ്, (സി.സി.& എ) റൂൾ (1) (VII) പ്രകാരം സർവീസിൽ നിന്നും നീക്കം ചെയ്തുകൊ≠് ഇതിനാൽ ഉത്തരവാകുന്നു, വിദ്യാഭ്യാസ ഉപ ഡയറക്ടറാഫീസ്, (ഒപ്പ്)

കോട്ടയം. അഡ്മിനിസ്ട്രേറ്റീവ് അസിസ്റ്റന്റ ്.

Cite this issue. Kerala Gazette, Government of Kerala, 10 September 2013. Indian Gazettes, https://egazette.servantsofknowledge.in/details/in.gazette.kerala_new.2013-09-10.pdf_2013_37_Part_3_Education/. Archive identifier in.gazette.kerala_new.2013-09-10.pdf_2013_37_Part_3_Education.