Servants of Knowledge
Kerala Gazette · Government of Kerala

Cancellation of Registration

Published 10 September 2013

Department
Industries Department
Part
PART III Notification by Head of Departments
Identifier
in.gazette.kerala_new.2013-09-10.pdf_2013_37_Part_3_Industries
Languages
English, Malayalam
Published at
Original source ↗

click here for IIIF manifest

©

Regn. No. KERBIL/2012/45073 dated 5-9-2012 with RNI Government of Kerala കേരള സർക്കാർ

2013

Reg. No. രജി. നമ്പർ KL/TV(N)/634/2012-14

KERALA GAZETTE

കേരള ഗസററ്

PUBLISHED BY AUTHORITY

ആധികാരികമായി പ്രസിദ്ധപ്പെടുത്തുന്നത്

2013 സെപ്റ്റംബർ 10 No.

Vol. II

37

നമ്പർ THIRUVANANTHAPURAM, TUESDAY തിരുവനന്തപുരം, ചൊവ്വ

വാല്യം 2 } } 10th September 2013

19th Bhadra 1935 1935 ഭാദ്രം 19

PART III

Industries Department

ഉത്തരവ്

പത്തനംതിട്ട ജില്ലാ വ്യവസായ കേന്ദ്രം

ജനറൽ മാനേജരുടെ നടപടിക്രമം

(ഹാജർ : പി. മാത്യു)

മേൽ വിവരിച്ച സാഹചര്യത്തിൽ കേരള സഹകരണ നമ്പർ ഡി/2718/13.

2013 ജൂലൈ 19.

നിയമം 71-ാം വകുപ്പുപ്രകാരം എന്നിൽ നിക്ഷിപ്തമായിരിക്കുന്ന

അധികാരം ഉപയോഗിച്ച് കല്ലൂപ്പാറ വർക്ക്മെൻസ് എെ.സി.എസ്.സി.

എെ.എൻ.ഡി.എ.-115-ന്റെ പ്രവർത്തനം സമാപ്തീകരിക്കു വിഷയം:—വ്യവസായം—മെ. കല്ലൂപ്പാറ വർക്ക്മെൻസ് എെ.സി.എസ്.സി. ഇൻഡ്-എ-115— സംബന്ധിച്ച്.

ന്നതിലേക്ക് ഈ ഓഫീസിലെ സഹകരണ ഇൻസ്പെക്ടറായ

ശ്രീ. ഫൈസൽ, കെ. കെ.-യെ ലിക്വിഡേറ്ററായി നിയമിച്ച് സൂചന:—ജൂനിയർ കോ-ഓപ്പറേറ്റീവ് ഇൻസ്പെക്ടർ-1-ന്റെ 14-6-2013-ലെ സെക്ഷൻ 65 അന്വേഷണ റിപ്പോർട്ട്.

ഉത്തരവാകുന്നു. സംഘത്തിന്റെ എല്ലാ ആസ്തികളുടേയും

ചുമതല ലിക്വിഡേറ്റർ ഏറ്റെടുക്കേ≠തും സംഘം

സമാപ്തീകരിക്കുന്നതിനുള്ള നടപടികൾ നി›ിത

കാലാവധിക്കുള്ളിൽ പൂർത്തിയാക്കേ≠തുമാണ്.

(ഒപ്പ്) ജില്ലാ വ്യവസായ കേന്ദ്രം,

പത്തനംതിട്ട. ജനറൽ മാനേജർ.

1969-ലെ കേരള സഹകരണസംഘം ആക്ട് പ്രകാരം രജിസ്റ്റർ ചെയ്ത കല്ലൂപ്പാറ വർക്ക്മെൻസ് എെ.സി.എസ്.സി. എെ.എൻ.ഡി.എ.-115 എന്ന സംഘത്തിന്റെ രേഖകൾ ഒന്നുംതന്നെ ലഭ്യമല്ല എന്ന വിവരം 65-ാം വകുപ്പുപ്രകാരമുള്ള സംഘം പ്രവർത്തനത്തെ സംബന്ധിച്ചുള്ള അന്വേഷണ റിപ്പോർട്ടിൽ അന്വേഷണ ഉദ്യോഗസ്ഥൻ റിപ്പോർട്ട് ചെയ്തിട്ടു≠്. റിപ്പോർട്ട് പ്രകാരം സംഘം രജിസ്ട്രേഷൻ റദ്ദ് ചെയ്യുന്നതിലേക്ക് കേരള സഹകരണനിയമം 71-ാം വകുപ്പുപ്രകാരം ലിക്വിഡേറ്ററെ നിയമിച്ചുകൊ≠് താഴെപ്പറയും പ്രകാരം ഉത്തരവാകുന്നു.
Cite this issue. Kerala Gazette, Government of Kerala, 10 September 2013. Indian Gazettes, https://egazette.servantsofknowledge.in/details/in.gazette.kerala_new.2013-09-10.pdf_2013_37_Part_3_Industries/. Archive identifier in.gazette.kerala_new.2013-09-10.pdf_2013_37_Part_3_Industries.