© Government of Kerala കേരള സർക്കാർ
2013
Regn. No. KERBIL/2012/45073 dated 5-9-2012 with RNI
Reg. No. രജി. നമ്പർ KL/TV(N)/634/2012-14
KERALA GAZETTE
കേരള ഗസററ്
PUBLISHED BY AUTHORITY
ആധികാരികമായി പ്രസിദ്ധപ്പെടുത്തുന്നത്
THIRUVANANTHAPURAM, TUESDAY
No.
Vol. II
തിരുവനന്തപുരം, ചൊവ്വ വാല്യം 2
2013 സെപ്റ്റംബർ 10
37
നമ്പർ
} 10th September 2013
} 19th Bhadra 1935 1935 ഭാദ്രം 19
PART III
Marine Department
TENDER NOTICE
No. D4-3061/13/SE. 16th August 2013.
Competitive tenders in separate sealed covers are invited by the Superintending Engineer, Harbour Engineering South Circle, Thiruvananthapuram for and on behalf of the Governor of Kerala for the following work from Registered Contractors/Firms of State PWD/Irrigation Department/CPWD etc. having class of Registration as described below through registered or speed post only. Tenders submitted through any courier service or by hand will not be considered.
Tender No. and Name of Work with PAC—35/HESC/ 2013-14—Kollam Port-Electrification of Customs Data and Inter change service building at Pallithottam—` 2,17,664.
EMD—` 6,000.
Cost of tender form—` 500 + VAT @ 5%.
Class of Registration— Electrical 'B' Class and above.
Period of completion—3 months.
Name of Division through which the work is executed—Harbour Engineering Division, Kollam.
The tender forms can be had from the Office of the Superintending Engineer, Harbour Engineering South Circle, Thiruvananthapuram on all working days from 9-9-2013 to 12-9-2013 from 10.15 a.m. to 3 p.m. and upto 1 p.m. on 13-9-2013 on application in writing proving eligibility and on payment of cost of tender form and VAT. Tenders in separate sealed covers superscribing the name of work, Tender No. etc. should reach the undersigned on or before 3 p.m. on 25-9-2013 by Registered/Speed Post only. Tenders received after 3 p.m. on 25-9-2013, due to postal delay or on any other reasons will not be considered. Department will not be responsible for such delay. If the last date fixed for submission of tenders be declared to be a holiday, tenders will be accepted till 3 p.m. on the next working day. Exchange of tender documents is prohibited.
Preliminary Agreement is to be signed in Kerala Stamp Paper worth ` 100 and sufficient EMD as Demand Draft pledged in favour of the Superintending Engineer, Harbour Engineering South Circle, Kamaleswaram, Thiruvananthapruam should also be accompanied along with the tender. Tenders submitted without enclosing preliminary agreement and required EMD will be rejected outright. The tenders received will be opened at 3.30 p.m. on 25-9-2013 in the presence of tenderers or their authorized representatives present at the time of opening.
The firm period of the tender will be four months (4 months) from the date of opening of the tender.
10th SEPT. 2013] MARINE DEPARTMENT 174All the conditions regarding notice inviting tenders in the Kerala PWD/HED and all other conditions prevailing for consideration of the tenders and allied orders will be applicable to this tender. [Govt. Order (Rt.) No. 255/04/ F&PD dated 29-6-2004 and allied orders will also be applicable to this tender]. The undersigned reserves all rights to reject the application for tender documents and also to reject the submitted tender without assigning any reason. On evaluation of tenders, regard would be paid to National Defence and security considerations.
കേരള ഗവർണ്ണർക്കുവേ≠ി ഹാർബർ എഞ്ചിനീയറിംഗ് ദക്ഷിണമേഖല സൂപ്ര≠ിംഗ് എഞ്ചിനീയർ, തിരുവനന്തപുരം താഴെപ്പറയുന്ന പ്രവൃത്തിക്ക് സംസ്ഥാന പൊതുമരാമത്ത് വകുപ്പ്, ജലവിഭവ വകുപ്പ്, കേന്ദ്ര പൊതുമരാമത്തു വകുപ്പ്് എന്നിവയിൽ താഴെപ്പറയുന്ന ക്ലാസ്സുകളിൽ രജിസ്ട്രേഷൻ ഉള്ള കരാറുകാർ/ സ്ഥാപനങ്ങൾ എന്നിവരിൽനിന്നും പ്രത്യേകം പ്രത്യേകം മുദ്രവച്ച കവറുകളിൽ മത്സരസ്വഭാവമുള്ള ദർഘാസുകൾ രജിസ്ട്രേഡ് തപാൽ അഥവാ സ്പീഡ് പോസ്റ്റ് മുഖാന്തിരം ക്ഷണിച്ചുകൊള്ളുന്നു. നേരിട്ടോ കൊറിയർ സർവ്വീസുകൾ മുഖേനയോ ലഭിക്കുന്ന ദർഘാസുകൾ പരിഗണിക്കുന്നതല്ല.
ദർഘാസ് നമ്പരും പ്രവൃത്തിയുടെ പേരും അടങ്കൽ തുകയും—35/എച്ച്.ഇ.എസ്.സി./2013-14—കൊല്ലം തുറമുഖം— കസ്റ്റംസ് ഇലക്ട്രോണിക്സ് ഡേറ്റ ഇന്റർ ചെയ്ഞ്ച് സർവ്വീസ് കെട്ടിടത്തിന്റെ വൈദ്യുതീകരണം—` 2,17,664.
നിരതദ്രവ്യം—` 6,000. ദർഘാസ് ഫോറത്തിന്റെ വില—` 500 + 5% മൂല്യവർദ്ധിത നികുതി.
ദർഘാസ് പ്രമാണങ്ങളോടൊപ്പം ` 100 വിലയ്ക്കുള്ള കേരള മുദ്രപത്രത്തിൽ പ്രാഥമിക ഉടമ്പടി ഒപ്പിട്ട് സർപ്പിക്കേ≠തും അതോടൊപ്പം തന്നെ സൂപ്ര≠ിംഗ് എഞ്ചിനീയർ, ഹാർബർ എഞ്ചിനീയറിംഗ് ദക്ഷിണമേഖല, തിരുവനന്തപുരം എന്ന പേരിൽ ആവശ്യമായ നിരതദ്രവ്യം നിയമപ്രകാരം കെട്ടിവച്ചതിന്റെ രേഖ അടക്കം ചെയ്യേ≠തുമാണ്. അപ്രകാരം ചെയ്യാത്ത ദർഘാസുകൾ നിരസിക്കുന്നതാണ്. ദർഘാസുകൾ 25-9-2013-ന് വൈകുന്നേരം 3.30 മണിക്ക് ഹാജരുള്ള കരാറു കാരുടെയോ അവർ രേഖാമൂലം അധികാരപ്പെടുത്തിയിട്ടുള്ള പ്രതിനിധികളുടെയോ സാന്നിദ്ധ്യത്തിൽ തുറക്കുന്നതാണ്. ദർഘാസിന്റെ ഫേം പിരീഡ് ദർഘാസ് തുറക്കുന്ന ദിവസം മുതൽ 4 മാസം ആയിരിക്കും.
കേരള പൊതുമരാമത്ത് വകുപ്പിലെ ദർഘാസ് സംബന്ധമായ എല്ലാ നിബന്ധനകളും ദർഘാസ് പരിഗണനയ്ക്കുള്ള മറ്റ് അനുബന്ധ ഉത്തരവുകളും ഈ ദർഘാസിനും ബാധകമായിരിക്കും. സർക്കാർ ഉത്തരവ് (ആർ.റ്റി.) 255/2004/എഫ് & പി. ഡി. നമ്പർ 29-6-2004-ലെ സർക്കാർ ഉത്തരവും അനുബന്ധ ഉത്തരവുകളും ഇ ൗ ദ ർ ഘ ാ സ ി ന ു ം ബ ാ ധ ക മ ാ യ ി ര ി ക്ക ു ം . ദ ർ ഘ ാ സ ് ഫോറങ്ങൾക്കുള്ള അപേക്ഷയോ പൂരിപ്പിച്ച് സമർപ്പിക്കുന്ന ദർഘാസ് പ്രമാണങ്ങളോ യാതൊരു കാരണവും കാണിക്കാതെ തന്നെ നിരസിക്കുന്നതിനുള്ള അധികാരം താഴെ ഒപ്പിട്ടിരിക്കുന്ന ആളിൽ നിക്ഷിപ്തമാണ്. ദർഘാസുകളുടെ സൂക്ഷ്മ പരിശോധനയിൽ ദേശീയ സുരക്ഷയ്ക്കും പ്രതിരോധത്തിനും പ്രത്യേക പരിഗണന നൽകുന്നതാണ്.
(Sd.) കരാറുകാരന്റെ ക്ലാസ്—ഇലക്ട്രിക്കൽ ബി ക്ലാസും അതിനുമുകളിലും.
പ്രവൃത്തി പൂർത്തീകരിക്കേ≠ കാലാവധി—3 മാസം. പ്രവൃത്തിചെയ്യുന്ന ഡിവിഷൻ—ഹാർബർ എഞ്ചിനീയറിംഗ് ഡിവിഷൻ, കൊല്ലം.
ദർഘാസ് ഫോറങ്ങൾ തുറമുഖ എഞ്ചിനീയറിംഗ് വകുപ്പ്, സൂപ്ര≠ിംഗ് എഞ്ചിനീയർ, ദക്ഷിണമേഖല, കമലേശ്വരം, തിരുവനന്തപുരത്തിന്റെ കാര്യാലയത്തിൽനിന്നും 9-9-2013 മുതൽ 12-9-2013 വരെയുള്ള പ്രവൃത്തി ദിവസങ്ങളിൽ 10.15 മണി മുതൽ വൈകുന്നേരം 3 മണിവരെയും 13-9-2013-ന് ഉച്ചയ്ക്ക് ഒരു മണി വരെയും ദർഘാസ് ഫോറത്തിന്റെ വിലയും മൂല്യ വർദ്ധിത നികുതിയും അടച്ച് യോഗ്യത തെളിയിക്കുന്ന രേഖകൾ ഹാജരാക്കി രേഖാമൂലം അപേക്ഷിച്ചാൽ ലഭിക്കുന്നതാണ്. പ്രവൃത്തിക്കുള്ള ദർഘാസ് പ്രവൃത്തിയുടെ പേരും ദർഘാസ് നമ്പരും മറ്റും കവറിന്റെ മുകളിൽ വ്യ‡മായി രേഖപ്പെടുത്തി സീൽ ചെയ്ത് 25-9-2013-ന് വൈകുന്നേരം 3 മണിക്ക് മുമ്പായി രജിസ്ട്രേഡ് തപാൽ അഥവാ സ്പീഡ് പോസ്റ്റ് മുഖേന തിരുവനന്തപുരം ഹാർബർ എഞ്ചിനീയറിംഗ് ദക്ഷിണമേഖലാ സൂപ്ര≠ിംഗ് എഞ്ചിനീയർക്ക് ലഭിക്കത്തക്കവിധം സമർപ്പിക്കേ≠താണ്. 25-9-2013-ന് വൈകുന്നേരം 3 മണിക്കുശേഷം ലഭിക്കുന്ന ദർഘാസുകൾ, ആയത് തപാൽ തകരാറുമൂലമോ മറ്റേതെങ്കിലും കാരണവശാലോ ആയാലും സ്വീകരിക്കുന്നതല്ല. ഇങ്ങനെയു≠ാകുന്ന കാലതാമസത്തിന് ഡിപ്പാർട്ടുമെന്റ ് യാതൊരു കാരണവശാലും ഉത്തരവാദിയായിരിക്കുന്നതല്ല. ദർഘാസുകൾ സ്വീകരിക്കുന്ന അവസാന ദിവസം ഏതെങ്കിലും കാരണവശാൽ സർക്കാർ പൊതു അവധിയായി പ്രഖ്യാപിക്കുകയാണെങ്കിൽ തൊട്ടടുത്ത പ്രവൃത്തിദിവസം വൈകുന്നേരം 3 മണിവരെ ദർഘാസുകൾ സ്വീകരിക്കുന്നതാണ്. ദർഘാസ് പ്രമാണങ്ങൾ യാതൊരു കാരണ വശാലും കൈമാറ്റം ചെയ്യാൻ പാടുള്ളതല്ല.
Office of the Superintending Engineer, Harbour Engg. South Circle, Kamaleswaram, Manacaud P. O., Thiruvananthapuram-695 009. Phone/Fax : (0471) 2459050 Superintending E-mail : [email protected] Engineer.
പുനർ ലേല/ദർഘാസ് പരസ്യം
നമ്പർ ഇ2-1372/13/ഇഇ. 2013 ആഗസ്റ്റ് 19.
കേരള ഗവർണ്ണർക്കുവേ≠ി തുറമുഖ എഞ്ചിനീയറിംഗ് കൊല്ലം ഡിവിഷൻ എക്സിക്യൂട്ടീവ് എഞ്ചിനീയർ, തങ്കശ്ശേരി ഫിഷറി ഹാർബറിൽ അടുത്ത ഒരു വർഷത്തേക്ക് എെസ് വിൽക്കുന്നതിനുള്ള അവകാശം അനുവദിച്ചു നൽകുന്നതിനായി മുദ്രവച്ച കവറിൽ മത്സരസ്വഭാവമുള്ള ദർഘാസുകൾ ക്ഷണിച്ചു കൊള്ളുന്നു. ദർഘാസിനുപുറമെ പരസ്യ ലേലവും നടത്തു ന്നതാണ്. ദർഘാസിൽ/ലേലത്തിൽ വാഗ്ദാനം ചെയ്യുന്ന ഉയർന്ന തുകയ്ക്ക് പ്രസ്തുത വ്യ‡ിയുടെ പേരിൽ തുറമുഖ എഞ്ചിനീയറിംഗ് വകുപ്പ് ചീഫ് എഞ്ചിനീയറുടെ അംഗീകാര ത്തിന് വിധേയമായി അവകാശം ഉറപ്പിച്ച് നൽകുന്നതാണ്.
ദർഘാസ്/ലേല പ്രമാണങ്ങളും വിശദവിവരങ്ങളും കൊല്ലം ഹാർബർ എഞ്ചിനീയറിംഗ് ഡിവിഷൻ എക്സിക്യൂട്ടീവ് എഞ്ചിനീയറുടെ കാര്യാലയത്തിൽ നിന്നും 9-9-2013 രാവിലെ 11 മണി മുതൽ 12-9-2013 രാവിലെ 11 മണിവരെ ദർഘാസ്/ ലേല പ്രമാണത്തിന്റെ വില രൊക്കമൊടുക്കി രേഖാമൂലം അപേക്ഷിച്ചാൽ നൽകുന്നതാണ്. ദർഘാസ് പ്രമാണങ്ങൾ അന്നേ ദിവസം ഉച്ചയ്ക്ക് ഒരു മണിവരെ തുറമുഖ എഞ്ചിനീയറിംഗ്, കൊല്ലം ഡിവിഷൻ, എക്സിക്യൂട്ടീവ് എഞ്ചിനീയറുടെ ഓഫീസിൽ സ്വീകരിക്കുന്നതാണ്. ലേലത്തിൽ പങ്കെടുക്കുവാൻ രജിസ്റ്റർ ചെയ്യേ≠ അവസാന സമയം 12-9-2013 ഉച്ചയ്ക്ക് 2.30 മണിവരെയാണ്. 3 മണിക്ക് ലേലം നടത്തുന്നതാണ്. ലേലത്തിനുശേഷം നിർദ്ദിഷ്ട സമയത്തിനുള്ളിൽ ലഭിച്ചിട്ടുള്ള10th SEPT. 2013] MARINE DEPARTMENT 175 പുനർ ലേല/ദർഘാസ് കേരള സർക്കാരിന്റെ നിലവിലുള്ള ദർഘാസ് നിയമങ്ങൾക്കും ഈ നോട്ടീസ് പ്രകാരം നൽകിയി ട്ടുള്ള നിബന്ധനകൾക്കും വിധേയമായിരിക്കും. ദർഘാസ്/ലേല പ്രമാണത്തിന്റെ വില മടക്കി നൽകുന്നതല്ല. ദർഘാസ്/ലേല ത്തിൽ ഏറ്റവും കൂടിയ തുക രേഖപ്പെടുത്തുന്ന ആദ്യത്തെ 3 പേരുടെ നിരതദ്രവ്യം ദർഘാസ്/ലേലം ഉറപ്പിച്ച് നൽകി കരാറിൽ ഏർപ്പെട്ടതിനുശേഷം മാത്രം തിരികെ നൽകുന്നതാണ്. അപ്രകാരം തിരികെ നൽകുന്ന നിരതദ്രവ്യത്തിന് യാതൊരു വിധമായ പലിശയും നൽകുന്നതല്ല. ദർഘാസ്/ലേലം ഏതെങ്കിലും സാങ്കേതിക കാരണങ്ങളാൽ നി›ിത തീയതിയിൽ നടക്കാതെ വരുന്ന സാഹചര്യത്തിൽ മറ്റേതെങ്കിലും തീയതിയിലേക്ക് മാറ്റിവയ്ക്കാനുള്ള പൂർണ്ണ അധികാരം താഴെ ഒപ്പിട്ടിരിക്കുന്ന ഉദ്യോഗസ്ഥനിൽ നിക്ഷിപ്തമായിരിക്കും.
ദർഘാസ് നമ്പരും പ്രവൃത്തിയുടെ പേരും—17/2013-14/ ഇഇ—19-8-2013—തങ്കശ്ശേരി ഫിഷറി ഹാർബറിൽ അടുത്ത ഒരു ഒരു വർഷത്തേക്ക് എെസ് വിൽക്കുന്നതിനുള്ള അവകാശം.
നിരതദ്രവ്യം—` 1,00,000.
ദർഘാസ് പ്രമാണത്തിന്റെ വില—` 3,600 + വാറ്റ്.
ദർഘാസ് വിൽക്കുന്ന തീയതിയും സമയവും—9-9-2013
രാവിലെ 11 മണി മുതൽ 12-9-2013 രാവിലെ 11 മണി വരെ.
ദർഘാസ് സ്വീകരിക്കുന്ന അവസാന തീയതിയും
സമയവും—12-9-2013 ഉച്ചയ്ക്ക് 1 മണിവരെ.
ലേലത്തിൽ പങ്കെടുക്കാൻ രജിസ്റ്റർ ചെയ്യേ≠ അവസാന
ദിവസവും സമയവും—12-9-2013 ഉച്ചയ്ക്ക് 2.30 മണിവരെ.
ലേല ദിവസവും സമയവും—12-9-2013 ഉച്ചയ്ക്ക് 3 മണി.
ദർഘാസ്/ലേലം നടത്തുന്ന സ്ഥലം—ഹാർബർ
എഞ്ചിനീയറിംഗ് ഡിവിഷൻ, ആശ്രാമം, കൊല്ലം.
ദർഘാസുകൾ തുറന്ന് പരിശോധിക്കുന്നതാണ്. ദർഘാസ്/ലേല പ്രമാണത്തോടൊപ്പം നിരതദ്രവ്യം ഓരോ പ്രവൃത്തിക്കും ഒരു ലക്ഷം രൂപയുടെ ഡിമാന്റ ് ഡ്രാഫ്റ്റ്/സേവിംഗ്സ് ബാങ്ക് ഡെപ്പോസിറ്റ് എന്നീ രൂപത്തിൽ എക്സിക്യൂട്ടീവ് എഞ്ചിനീയറുടെ പേരിൽ മാറാവുന്ന രീതിയിൽ ഉള്ളടക്കം ചെയ്യുന്നതോടൊപ്പം വില്ലേജ് ഓഫീസറിൽനിന്നും വാങ്ങിയ നേറ്റിവിറ്റി സർട്ടിഫിക്കറ്റും ഹാജരാക്കേ≠താണ്. ദർഘാസിൽ പങ്കെടുക്കുന്നവർ ദർഘാസി നോടൊപ്പവും ലേലത്തിൽ പങ്കെടുക്കുന്നവർ ലേലത്തിന് മുമ്പായും ` 100-ന്റെ മുദ്രപത്രത്തിൽ പ്രാഥമിക കരാർ ഒപ്പിട്ട് നൽകേ≠താണ്. ലേലത്തിൽ പങ്കെടുക്കുന്നവർ ലേലത്തിനു മുമ്പ് ലേല ഫോറം വാങ്ങി നിബന്ധനകൾ വായിച്ച് ഒപ്പുവച്ച് നൽകേ≠താണ്. ഒരേ വ്യ‡ി തന്നെ ലേലത്തിലും ദർഘാസിലും പങ്കെടുക്കുന്നു≠െങ്കിൽ ര≠് ഫോറം വാങ്ങേ ≠തും അത് പൂരിപ്പിച്ച് പ്രാഥമിക കരാറും ` 1,00,000-ന്റെ നിരതദ്രവ്യവും പ്രത്യേകം പ്രത്യേകം ര≠് ഫോറത്തോടൊപ്പം ഉള്ളടക്കം ചെയ്യേ≠തുമാണ്. ലേലത്തിൽ പങ്കെടുക്കുന്നവരുടെ നിരതദ്രവ്യം പണമായും സ്വീകരിക്കുന്നതാണ്. നി›ിത തുകയ്ക്കുള്ള നിരതദ്രവ്യവും പ്രാഥമിക ഉടമ്പടിയും ഉള്ളടക്കം ചെയ്യാത്ത ദർഘാസുകൾ സ്വീകരിക്കുന്നതല്ല. ദർഘാസ് സമർപ്പി ക്കുന്നയാളുടെ പേര്, മേൽവിലാസം എന്നിവ തെളിയിക്കുന്നതി നുള്ള രേഖകളും ദർഘാസിനോടൊപ്പം ഹാജരാക്കേ≠താണ്. ദർഘാസുകൾക്കും ലേലത്തിനും പ്രത്യേകം ടെ≠ർ ഫോറവും നിരതദ്രവ്യവും സമർപ്പിക്കേ≠താണ്. ദർഘാസുകൾ 12-9-2013-ന് ലേലത്തിനുശേഷം എക്സിക്യൂട്ടീവ് എഞ്ചിനീയറോ അദ്ദേഹം അധികാരപ്പെടുത്തുന്ന ഉദ്യോഗസ്ഥനോ ഹാജരുള്ള ടെ≠റർ മാരുടെ സാന്നിദ്ധ്യത്തിൽ തുറന്ന് പരിശോധിക്കുന്നതാണ്. ദർഘാസ്/ലേല ദിവസം ഏതെങ്കിലും കാരണവശാൽ അവധിയായാൽ തൊട്ടടുത്ത പ്രവൃത്തി ദിവസം ലേലം നടത്തുന്നതും ദർഘാസ് സ്വീകരിക്കുന്നതും പരിശോധിക്കു ന്നതുമാണ്. ദർഘാസ്/ലേല കാലാവധി ദർഘാസ് തുറക്കുന്ന തീയതി/ലേല തീയതി മുതൽ 4 മാസമായിരിക്കും.
(ഒപ്പ്)
എക്സിക്യൂട്ടീവ് എഞ്ചിനീയറുടെ കാര്യാലയം, ഹാർബർ എഞ്ചിനീയറിംഗ് ഡിവിഷൻ, ആശ്രാമം, കൊല്ലം-691 002, ഫോൺ-0474-2742573, എക്സിക്യൂട്ടീവ് E-mail : [email protected] എഞ്ചിനീയർ.
TENDER NOTICE
No. D6-1203/2013/HECC. 12th August 2013.
The Superintending Engineer, Harbour Engineering
Central Circle, Ernakulam for and on behalf of the
Governor of Kerala invites competitive tenders in sealed
covers for the following work from registered contractors/
firms of State PWD/Irrigation Department and Central
Public Works Department through Registered Post or
Speed Post. The tenders submitted through any courier
service will not be considered.
Tender No. and Name of Work—14/2013-14/HECC—
ദർഘാസിലോ/ലേലത്തിലോ ഏതിലാണ് കൂടിയ തുക വാഗ്ദാനം ചെയ്യപ്പെടുന്നത് ആ തുകയ്ക്ക് പ്രസ്തുത വ്യ‡ിയുടെ പേരിൽ തുറമുഖ എഞ്ചിനീയറിംഗ് വകുപ്പ് ചീഫ് എഞ്ചിനീയറുടെ അംഗീകാരത്തിന് വിധേയമായി അവകാശം ഉറപ്പിച്ച് നൽകുന്നതാണ്. ദർഘാസ്/ലേലം പരിശോധിച്ച് ഡിപ്പാർട്ട്മെന്റിന് ബോദ്ധ്യപ്പെടുന്നപക്ഷം ഏറ്റവും കൂടുതൽ തുക രേഖപ്പെടുത്തിയ ദർഘാസ് സ്ഥിരപ്പെടുത്തിക്കൊ≠ുള്ള ഉത്തരവ് ലഭിച്ചാലുടൻ ദർഘാസ്/ലേലം ലഭിക്കുന്ന വ്യ‡ി/ സ്ഥാപനം കരാർ ഒപ്പിടുന്നതിന് മുമ്പായി കരാർ തുകയുടെ പകുതി തുക തുറമുഖ എഞ്ചിനീയറിംഗ് ഡിവിഷൻ, എക്സിക്യൂട്ടീവ് എഞ്ചിനീയറുടെ ഓഫീസിൽ ഒടുക്കേ≠തും കരാർ തുകയുടെ 10% തുക സെക്യൂരിറ്റിയായി ട്രഷറി/പോസ്റ്റ് ഓഫീസ് സേവിംഗ്സ് എന്നീ രൂപത്തിൽ എക്സിക്യൂട്ടീവ് എഞ്ചിനീയറുടെ പേരിൽ പണയപ്പെടുത്തി നൽകേ≠തുമാണ്. കൂടാതെ പണമായി അടച്ച പകുതി തുകയും 10% സെക്യൂരിറ്റിയും കഴിച്ചുള്ള 40% തുകയ്ക്കുള്ള ബാങ്ക് ഗ്യാര≠ിയോ/ സോൾവൻസിയോ നൽകി ` 100-ന്റെ മുദ്രപത്രത്തിൽ കരാർ ഒപ്പിടേ≠താണ്. മുൻകൂർ തുകയായി അടച്ച 50% കഴിഞ്ഞ് വരുന്ന ബാക്കി തുക ര≠് തുല്യ ഗഡുക്കളായി അവകാശം ഏറ്റെടുത്ത് മൂന്നു മാസം തികയുന്നതിനുമുമ്പും 6 മാസം തികയുന്നതിനുമുമ്പും പണമായി ഒടുക്കേ≠താണ്.
Chettuva Fishing Harbour-Providing Mini Mast Lighting.
E. M. D.—` 12,000. Cost of tender form—` 1,000+5% VAT.
Class of tenderer— 'A' Class.
ദർഘാസ് സ്ഥിരപ്പെടുത്തിയശേഷം ഇതു സംബന്ധിച്ച യാതൊരു പരാതിയും സ്വീകരിക്കുന്നതല്ല. യാതൊരു കാരണവും കാണിക്കാതെ ദർഘാസുകൾ നിരസിക്കുന്നതിനുള്ള അവകാശം എക്സിക്യൂട്ടീവ് എഞ്ചിനീയറിൽ നിക്ഷിപ്തമാണ്. ദർഘാസ് പ്രമാണങ്ങൾ കൈമാറ്റം ചെയ്യാൻ പാടില്ല. ഈ
Period of completion—3 months.
10th SEPT. 2013] MARINE DEPARTMENT 176The tender forms can be had from the office of the undersigned on all working days from 2-9-2013 to 6-9-2013 during working hours in between 10.15 a.m. to 3 p.m. and upto 1 p.m. on 7-9-2013 on application in writing, proving the eligibility and on payment of cost and VAT. Tenders for the work shall be submitted in sealed cover with superscription of the name of work and tender number on or before 3 p.m. on 13-9-2013 to the Superintending Engineer, Harbour Engineering Central Circle, Ernakulam-18. Tenders received after 3 p.m. on 13-9-2013 due to postal delay or on any other reasons will not be considered. Department will not be responsible for any such delays. If the last date of receipt of tender happens to be a holiday, tender will be accepted upto 3 p.m. on the next working day. Preliminary Agreement signed in Kerala Stamp Paper worth ` 100 and document for required EMD pledged in favour of the Superintending Engineer, Harbour Engineering Central Circle, Ernakulam-18 are also to be submitted along with the tender. The tender submitted without Preliminary Agreement and required EMD will be rejected outright. The tenders will be opened at 3.30 p. m. on the last date of receipt of tender in the presence of tenderers/authorized agents present at the time. The firm period of the tender shall be four months from the date of opening of the tender. All the conditions in the Kerala PWD and all other conditions prevailing for consideration of tenders will be applicable to these tenders also. Government Order No. (RT) 255/2004/F&PD dated 29-6-2004 and allied orders will be applicable for these tenders. The undersigned reserves the right to reject the application for issuance of tender forms and also the submitted tender of any tenderer without assigning any reason. While evaluating tenders, regard would be paid to national defence and security consideration.
കേരള ഗവർണ്ണർക്കുവേ≠ി ഹാർബർ എഞ്ചിനീയറിംഗ് മദ്ധ്യമേഖല സൂപ്ര≠ിംഗ് എഞ്ചിനീയർ, എറണാകുളം താഴെ പറയുന്ന പ്രവൃത്തിക്ക് സംസ്ഥാന പൊതുമരാമത്ത് വകുപ്പ്, ജലവിഭവ വകുപ്പ്, കേന്ദ്ര പൊതുമരാമത്ത് വകുപ്പ് എന്നിവയിൽ രജിസ്ട്രേഷനുള്ള കരാറുകാർ/സ്ഥാപനങ്ങൾ എന്നിവരിൽ നിന്നും മുദ്രവച്ച കവറുകളിൽ മത്സരസ്വഭാവമുള്ള ദർഘാസുകൾ രജിസ്റ്റേർഡ് തപാലിൽ അഥവാ സ്പീഡ് പോസ്റ്റ് മുഖാന്തിരം ക്ഷണിച്ചുകൊള്ളുന്നു. കൊറിയർ സർവ്വീസുകൾ മുഖേന ലഭിക്കുന്ന ദർഘാസുകൾ പരിഗണിക്കുന്നതല്ല.
ദർഘാസ് നമ്പരും പ്രവൃത്തിയുടെ പേരും— 14/2013-14/ എച്ച്.ഇ.സി.സി.—ചേറ്റുവ ഫിഷിംഗ് ഹാർബറിലെ മിനിമാസ്റ്റ് ലൈറ്റിന്റെ നിർമ്മാണം.
നിരതദ്രവ്യം—` 12,000.
ദർഘാസ് ഫോറത്തിന്റെ വില—` 1,000 + 5% വാറ്റ്.
കരാറുകാരന്റെ ക്ലാസ് —'എ' ക്ലാസ്സ്.
പ്രവൃത്തി തീർക്കേ≠ കാലാവധി—3 മാസം.
ദർഘാസ് ഫോറങ്ങൾ തുറമുഖ എഞ്ചിനീയറിംഗ് വകുപ്പ് മദ്ധ്യമേഖല, എറണാകുളം ഓഫീസിൽ നിന്നും 2-9-2013 മുതൽ 6-9-2013 വരെയുള്ള പ്രവൃത്തി ദിവസങ്ങളിൽ 10.15 മണിക്കും 3 മണിക്കും ഇടയിലും 7-9-2013-ന് ഉച്ചയ്ക്ക് 1 മണിവരെയും ദർഘാസ് ഫോറത്തിന്റെ വിലയും നികുതിയും അടച്ച് യോഗ്യത തെളിയിക്കുന്ന രേഖകൾ ഹാജരാക്കി രേഖാമൂലം അപേക്ഷിച്ചാൽ ലഭിക്കുന്നതാണ്. പ്രവൃത്തിക്കുള്ള ദർഘാസ്, പ്രവൃത്തിയുടെ പേരും ദർഘാസ് നമ്പരും കവറിന്റെ മുകളിൽ രേഖപ്പെടുത്തി സീൽ ചെയ്ത് 13-9-2013-ന് വൈകുന്നേരം 3 മണിക്ക് മുമ്പായി രജിസ്റ്റേർഡ് തപാൽ അഥവാ സ്പീഡ് പോസ്റ്റ് മുഖേന എറണാകുളം ഹാർബർ എഞ്ചിനീയറിംഗ് വകുപ്പ് മദ്ധ്യമേഖല സൂപ്ര≠ിംഗ് എഞ്ചിനീയർക്ക് ലഭിക്കത്തക്കവണ്ണം സമർപ്പി ക്കേ≠താണ്. 13-9-2013 വൈകുന്നേരം 3 മണിക്കുശേഷം ലഭിക്കുന്ന ദർഘാസുകളും ആയത് തപാൽ തകരാറുമൂലമോ, മറ്റേതെങ്കിലും കാരണവശാലോ ആയാലും സ്വീകരിക്കുന്നതല്ല. ഇങ്ങനെ ഉ≠ാകുന്ന കാലതാമസത്തിന് ഡിപ്പാർട്ട്മെന്റ ് യാതൊരു കാരണവശാലും ഉത്തരവാദി ആയിരിക്കുന്നതല്ല. ദർഘാസ് സ്വീകരിക്കുന്ന അവസാന ദിവസം ഏതെങ്കിലും കാരണവശാൽ സർക്കാർ പൊതു അവധിയായി പ്രഖ്യാപിക്കുകയാണെങ്കിൽ തൊട്ടടുത്ത പ്രവൃത്തി ദിവസം വൈകുന്നേരം 3 മണിവരെ ദർഘാസുകൾ സ്വീകരിക്കുന്നതാണ്. ദർഘാസ് പ്രമാണ ങ്ങളോടൊപ്പം ` 100 വിലയുള്ള മുദ്രപ്പത്രത്തിൽ പ്രാഥമിക ഉടമ്പടി ഒപ്പിട്ട് സമർപ്പിക്കേ≠തും അതോടൊപ്പം തന്നെ സൂപ്ര≠ിംഗ് എഞ്ചിനീയർ, ഹാർബർ എഞ്ചിനീയറിംഗ് സെൻട്രൽ സർക്കിൾ, എറണാകുളം, കൊച്ചി എന്ന പേരിൽ ആവശ്യമായ നിരതദ്രവ്യം നിയമപ്രകാരം കെട്ടിവച്ചതിന്റെ രേഖ അടക്കം ചെയ്യേ≠തുമാണ്. അപ്രകാരം ചെയ്യാത്ത ദർഘാസുകൾ നിരസിക്കുന്നതാണ്. ദർഘാസുകൾ സ്വീകരിക്കുന്ന അവസാന ദിവസം വൈകുന്നേരം 3.30 മണിക്ക് ഹാജരുള്ള കരാറു കാരുടേയോ അവർ രേഖാമൂലം അധികാരപ്പെടുത്തിയിട്ടുള്ള പ്രതിനിധികളുടേയോ സാന്നിദ്ധ്യത്തിൽ ദർഘാസുകൾ തുറക്കുന്ന താണ്. ദർഘാസിന്റെ ഫേം പീരിയഡ് ദർഘാസ് തുറക്കുന്ന ദിവസം മുതൽ 4 മാസം ആയിരിക്കും. കേരള പൊതുമരാമത്ത് വകുപ്പിലെ ദർഘാസ് സംബന്ധമായ എല്ലാ നിബന്ധനകളും ദർഘാസ് പരിഗണനയ്ക്കുള്ള മറ്റ് അനുബന്ധ ഉത്തരവുകളും ഈ ദർഘാസിനും ബാധകമായിരിക്കും. സർക്കാർ ഉത്തരവ് (ആർ. റ്റി.) 255/2004/എഫ് ആന്റ ് പി.ഡി. നമ്പർ 29-6-2004-ലെ സർക്കാർ ഉത്തരവും അനുബന്ധ ഉത്തരവുകളും ഈ ദർഘാസിനും ബാധകമായിരിക്കും. ദർഘാസ് ഫോറങ്ങൾക്കുള്ള അപേക്ഷയോ പൂരിപ്പിച്ച് സമർപ്പിക്കുന്ന ദർഘാസ് പ്രമാണങ്ങളോ യാതൊരു കാരണവും കാണിക്കാതെ തന്നെ നിരസിക്കുന്ന തിനുള്ള അധികാരം താഴെ ഒപ്പിട്ടിരിക്കുന്ന ആളിൽ നിക്ഷിപ്തമാണ്. ദർഘാസുകളുടെ സൂക്ഷ്മ പരിശോധനയിൽ ദേശീയ സുരക്ഷയ്ക്കും പ്രതിരോധത്തിനും പ്രത്യേക പരിഗണന നൽകുന്നതാണ്.
Office of the Superintending Engineer,
Harbour Engineering Central Circle, IInd Floor, Kochi Corporation Shopping Complex cum Office Building,
(Sd.) Hajee K.C.M. Mather Road, Ernakulam-18, Phone: 0484 2396003. Superintending Engineer.
10th SEPT. 2013] MARINE DEPARTMENT 177ദർഘാസ് പരസ്യം
ദർഘാസ് പ്രമാണം സ്വീകരിക്കുന്ന തീയതിയും സമയവും—
12-9-2013 ഉച്ചയ്ക്ക് 3 മണിവരെ.
നമ്പർ ഡി.ബി. 808/2013-14/ഇ.ഇ. 2013 ആഗസ്റ്റ് 16.
ദർഘാസ് പ്രമാണം തുറക്കുന്ന തീയതിയും സമയവും—
12-9-2013, 3.30 മണി.
സർക്കാർ ഉത്തരവ് 84/97 പി.ഡബ്ലിയൂ ആന്റ ് ടി തീയതി
10-8-1997 പ്രകാരമുള്ള നിബന്ധനകളും കേരള പൊതുമരാമത്ത്
വകുപ്പിലേയും ഹാർബർ എഞ്ചിനീയറിംഗ് വകുപ്പിലേയും ദർഘാസ് കേരള ഗവർണ്ണർക്കുവേ≠ി തുറമുഖ എഞ്ചിനീയറിംഗ് വകുപ്പ്് എറണാകുളം ഡിവിഷൻ എക്സിക്യൂട്ടീവ് എഞ്ചിനീയർ തീരദേശ റോഡുകളുടെ അപ്ഗ്രഡേഷനിൽ ഉൾപ്പെട്ട എറണാകുളം ജില്ലയിലെ താഴെ പറയുന്ന പ്രവൃത്തിക്ക് അംഗീകൃത കരാറുകാരിൽനിന്നും മുദ്രവച്ച ദർഘാസുകൾ ക്ഷണിച്ചുകൊള്ളുന്നു.
സംബന്ധിച്ച എല്ലാ നിബന്ധനകളും ഈ ദർഘാസിനും
ബാധകമാണ്. കാരണം കൂടാതെ ദർഘാസ് റദ്ദുചെയ്യുന്നതിനോ
മാറ്റിവയ്ക്കുന്നതിനോ ഉള്ള അധികാരം താഴെ ഒപ്പിട്ടിരിക്കുന്ന
ഉദ്യോഗസ്ഥനിൽ നിക്ഷിപ്തമാണ്. ദർഘാസിനെക്കുറിച്ചുള്ള ദർഘാസ് നമ്പരും പ്രവൃത്തിയുടെ പേരും അടങ്കൽ തുകയും—19/2013-14/ഇ.ഇ.—കുമ്പളം പഞ്ചായത്തിലെ വാർഡ് നമ്പർ 13-ലെ കുമ്പളം-മു≠േംബള്ളിൽ റോഡിന്റെ നിർമ്മാണം—` 11 ലക്ഷം.
കൂടുതൽ വിവരങ്ങൾക്ക് ഓഫീസുമായി ബന്ധപ്പെടേ≠താണ്.
എക്സിക്യൂട്ടീവ് എഞ്ചിനീയറുടെ കാര്യാലയം,
തുറമുഖ എഞ്ചിനീയറിംഗ് വകുപ്പ്,
എറണാകുളം ഡിവിഷൻ,
(ഒപ്പ്) നിരതദ്രവ്യം—` 27,500. ദർഘാസ് ഫോറത്തിന്റെ വില—` 1,700 + വാറ്റ്. കരാറുകാരന്റെ ക്ലാസ് —'സി' യും അതിനുമുകളിലും പ്രവൃത്തി തീർക്കേ≠ കാലാവധി—4 മാസം. ദർഘാസ് പ്രമാണം വിൽക്കുന്ന തീയതിയും സമയവും—
മുനമ്പം, പള്ളിപ്പോർട്ട് പി. ഒ., എക്സിക്യൂട്ടീവ് 10-9-2013 മുതൽ 12-9-2013, 12 മണിവരെ.
ഫോൺ-0484 2488077. എഞ്ചിനീയർ.