Servants of Knowledge
Kerala Gazette · Government of Kerala

Tender Notices

Published 10 September 2013

Department
Public Works Department
Part
PART III Notification by Head of Departments
Identifier
in.gazette.kerala_new.2013-09-10.pdf_2013_37_Part_3_PWD
Languages
English, Malayalam
Published at
Original source ↗

click here for IIIF manifest

©

Government of Kerala കേരള സർക്കാർ

2013

Regn. No. KERBIL/2012/45073 dated 5-9-2012 with RNI

Reg. No. രജി. നമ്പർ KL/TV(N)/634/2012-14

KERALA GAZETTE

കേരള ഗസററ്

PUBLISHED BY AUTHORITY

ആധികാരികമായി പ്രസിദ്ധപ്പെടുത്തുന്നത്

No.

Vol. II

THIRUVANANTHAPURAM, TUESDAY

തിരുവനന്തപുരം, ചൊവ്വ

37

നമ്പർ

വാല്യം 2 } } 10th September 2013

2013 സെപ്റ്റംബർ 10 19th Bhadra 1935 1935 ഭാദ്രം 19

PART III

Public Works Department

ദർഘാസ് പരസ്യം

നമ്പർ ഡി.ബി.റ്റി.എൻ. 1/2013-14(10). 2013 ആഗസ്റ്റ് 21.

കേരള ഗവർണ്ണർക്കുവേ≠ി എക്സിക്യൂട്ടീവ് എഞ്ചീനിയർ, നിരത്തുവിഭാഗം, ഇടുക്കി താഴെ പറയുന്ന പണികൾക്കുള്ള ദർഘാസ് 2013 സെപ്റ്റംബർ 10-ാം തീയതി വൈകിട്ട് 3 മണിവരെ സ്വീകരിക്കുന്നതും അന്നേ ദിവസം 3.30 മണിക്ക് തുറക്കുന്നതുമാണ്.

ക്രമ ദർഘാസ് നമ്പരും പ്രവൃത്തിയുടെ നിരതദ്രവ്യം നമ്പർ പേരും അടങ്കൽ തുകയും ` (1) (2)

{{^{{FOOTNOTE (3)}}}} വെള്ളപ്പൊക്കക്കെടുതികൾ 2013-14

50,000 1 314/ഇഇ/2013-14—അടിമാലി ചിത്തിരപുരം റോഡിൽ കി.മീ. 9/800-ൽ അത്യാവശ്യ സംരക്ഷണ പ്രവൃത്തികൾ ചെയ്യുക— ` 25,00,000

50,000 2 315/ഇഇ/2013-14—മൂന്നാർ കുമളി റോഡിൽ കി. മീ. 68/800-ൽ ഒലിച്ചുപോയ ഭാഗത്ത് സംരക്ഷണഭിത്തി നിർമ്മിക്കുക— ` 25,00,000

(1) (2)

(3) 3 316/ഇഇ/2013-14—മൂന്നാർ കുമളി റോഡിൽ കി. മീ. 58/700-ൽ ഒലിച്ചുപോയ ഭാഗത്ത്

50,000 സംരക്ഷണഭിത്തി നിർമ്മിക്കുക— ` 25,00,000

4 317/ഇഇ/2013-14—രാജാക്കാട് എല്ലക്കൽ റോഡിൽ കി. മീ. 4/600-ൽ (തേക്കിൻകാനം- രാജാക്കാട് ബസ് അപകടം നടന്ന സ്ഥലം) തകർന്ന സംരക്ഷണഭിത്തി പുനർ

നിർമ്മിക്കുക— ` 25,00,000 50,000 ദർഘാസ് ഫോറത്തിന്റെ വില— ` 3,990.

ദർഘാസ് ഫോറം സ്വീകരിക്കുന്ന തീയതിയും സമയവും—

10-9-2013, 3 മണിവരെ.

പ്രവൃത്തികൾ തീർക്കേ≠ കാലാവധി 3 മാസം ആകുന്നു.

കരാറുകാർക്ക് വേ≠ യോഗ്യത എ, ബി, സി രജിസ്ട്രേഷൻ ആകുന്നു.

10th SEPT. 2013] PUBLIC WORKS DEPARTMENT 664 ദർഘാസ് പരസ്യം നിബന്ധനകൾ

ടെ≠ർ ഫോറവും ടെ≠ർ ഷെഡ്യൂളും പൊതുമരാമത്ത് വകുപ്പിന്റെ വെബ്സൈറ്റിൽ നിന്നും (www.keralapwd.gov.in) ഡൗൺലോഡ് ചെയ്ത് എടുക്കാവുന്നതും പൂരിപ്പിച്ച ടെ≠ർ ആവശ്യമായ മറ്റ് രേഖകൾ സഹിതം ഈ ആഫീസിൽ സർക്കാർ ഉത്തരവ് (ആർ. റ്റി.) നമ്പർ 1245/ 2010/പൊ.മ.വ., തിരുവനന്തപുരം തീയതി 2-8-2010 പ്രകാരം നി›ിത സമയത്തിനുമുമ്പായി സമർപ്പിക്കേ≠തുമാകുന്നു.

ടെ≠ർ ഫോമിന്റെ നി›ിത വില എക്സിക്യൂട്ടീവ് എഞ്ചിനീയർക്ക് സ്റ്റേറ്റ് ബാങ്ക്, പൈനാവ് ബ്രാഞ്ചിൽ മാറാവുന്നവിധം സ്റ്റേറ്റ് ബാങ്ക് ഓഫ് ട്രാവൻകൂറിന്റെ ഏതെങ്കിലും ശാഖയിൽ നിന്നും ടെ≠റിനോട് അടുത്ത ദിനങ്ങളിൽ എടുത്തിട്ടുള്ള ഡിമാന്റ ് ഡ്രാഫ്റ്റായി ടെ≠റിനോടൊപ്പം ഹാജരാക്കേ≠താണ്. അല്ലാത്തവ നിരസിക്കുന്നതാണ്. ടെ≠ർ ഫോമിന്റെ വിലയായി ചെക്കുകളോ മറ്റേതെങ്കിലും തരത്തിലുള്ള ഒടുക്കലുകളോ സ്വീകരിക്കുന്നതല്ല. ടെ≠റുകളും ഡ്രാഫ്റ്റും രജിസ്റ്റേർഡ് പോസ്റ്റ് അല്ലെങ്കിൽ സ്പീഡ് പോസ്റ്റ് വഴി മാത്രമേ സ്വീകരിക്കുകയുള്ളൂ.

കോൺട്രാക്ടേഴ്സ് രജിസ്ട്രേഷന്റെ പകർപ്പ് ദർഘാസിനോടൊപ്പം സമർപ്പിക്കേ≠താണ്.

ദർഘാസിനൊപ്പം സമർപ്പിക്കുന്ന പ്രാഥമിക ഉടമ്പടി ആവശ്യമായ മുദ്രപത്രത്തിൽ മുഴുവൻ പൂരിപ്പിച്ച് സമർപ്പിക്കേ≠താണ്. അല്ലാത്തപക്ഷം ടി ദർഘാസ് നിരസിക്കുന്നതാണ്.

ഓരോ ദർഘാസുകളും പ്രത്യേകം കവറുകളിൽ ആയതിന്റെ ദർഘാസ് നമ്പർ കവറിനുപുറത്ത് വ്യ‡മായി രേഖപ്പെടുത്തി സമർപ്പിക്കേ≠താണ്.

അല്ലാത്തവ നിരസിക്കുന്നതാണ്.

ജി. ഒ. (എംഎസ്.) 135/97/കോ-ഓപ്പറേറ്റീവ് തീയതി 13-11-1997 പ്രകാരം ലേബർ കോൺട്രാക്ട് സൊസൈറ്റി കൾക്ക് അനുവദിച്ചിട്ടുള്ള ഇളവുകൾ ജി. ഒ. (ആർ. റ്റി.) 1001/13/പൊ.മ.വ. തീയതി 17-7-2013 പ്രകാരം 13-ാം ധനകാര്യ കമ്മീഷൻ പ്രവൃത്തികൾക്ക് ബാധകമല്ല എന്നറിയിച്ചുകൊള്ളുന്നു.

ക്വാട്ട് ചെയ്യുന്ന നിരക്ക് ര≠് ദശാംശസ്ഥാനം വരെയേ പരിഗണിക്കുകയുള്ളു.

ദർഘാസ് സംബന്ധിച്ച് നിലവിലുള്ള എല്ലാ നിബന്ധനകളും ഇതിനും ബാധകമായിരിക്കും. കൂടുതൽ വിവരങ്ങൾ ഈ ആഫീസിൽ നിന്നും പ്രവൃത്തി ദിവസങ്ങളിൽ അന്വേഷിച്ചറിയാവുന്നതാണ്.

എക്സിക്യൂട്ടീവ്

എഞ്ചിനീയറുടെ കാര്യാലയം,

നിരത്തു വിഭാഗം,

(ഒപ്പ്)

ഇടുക്കി. എക്സിക്യൂട്ടീവ് എഞ്ചിനീയർ.

നമ്പർ ഡി2-559/92.

2013 ആഗസ്റ്റ് 12.

കേരള ഗവർണ്ണർക്കുവേ≠ി പൊതുമരാമത്ത് വകുപ്പ് എക്സിക്യൂട്ടീവ് എഞ്ചീനിയർ താഴെ പറയുന്ന പ്രവൃത്തികൾക്ക് അംഗീകൃത കരാറുകാരിൽനിന്ന് മത്സരസ്വഭാവമുള്ള ദർഘാസുകൾ മുദ്രവച്ച കവറുകളിൽ സ.ഉ.(പി) നമ്പർ 13/2012/പൊ.മ.വ. തീയതി 3-4-2013-ന് വിധേയമായി ക്ഷണിച്ചുകൊള്ളുന്നു. ദർഘാസുകൾ 24-9-2013 വൈകുന്നേരം 3 മണിവരെ പോസ്റ്റ് (രജിസ്ട്രേഡ്/സ്പീഡ്) വഴി മാത്രമേ സ്വീകരിക്കുകയുള്ളൂ. ദർഘാസുകൾ അന്നേ ദിവസം 3.30-ന് ഹാജരായിട്ടുള്ള കരാറുകാരുടെ സാന്നിദ്ധ്യത്തിൽ തുറന്നു പരിശോധിക്കുന്നതുമാണ്.

ക്രമ ദർഘാസ് നമ്പരും പ്രവൃത്തിയുടെ നിരതദ്രവ്യം നമ്പർ പേരും അടങ്കൽ തുകയും `

21,250 1 21/ഇഇ/2013-14—സബ് കളക്ടർ ക്വാർട്ടേഴ്സ്, പാറേമാവ്—പുനരുദ്ധാരണ പണികൾ— ` 8,50,000

2 22/ഇഇ/2013-14—േ പ ാ ല ീ സ ് സ ൂ ്ര പ≠ ് ക്വാർട്ടേഴ്സ് (എ1), പൈനാവ്—പുനരുദ്ധാരണ പണികൾ— ` 9,75,000 24,400 3 23/ഇഇ/2013-14—കട്ടപ്പനയിലുള്ള കോടതി കെട്ടിടത്തിന് ചോർച്ച തടയുന്നതിനുള്ള മേൽക്കൂര നിർമ്മാണം — ` 10,00,000 25,000 ദർഘാസ് ഫോറത്തിന്റെ വില— ` 1,500 + VAT പ്രവൃത്തികൾ തീർക്കേ≠ കാലാവധി 4 മാസം ആകുന്നു.

ദർഘാസ് ഫോറങ്ങളും മറ്റ് വിവരങ്ങളും പൊതുമരാമത്ത് വകുപ്പിന്റെ വെബ്സൈറ്റിൽ നിന്നും (www.keralapwd.gov.in) ഡൗൺലോഡ് ചെയ്ത് എടുക്കാവുന്നതും പൂരിപ്പിച്ച ടെ≠ർ ആവശ്യമായ രേഖകൾ സഹിതം (ടെ≠ർ ഫോമിന്റെ വില, നിരതദ്രവ്യം, ലൈസൻസിന്റെ സാക്ഷ്യപ്പെടുത്തിയ പകർപ്പ്, പ്രാഥമിക എഗ്രിമെന്റ ് മുതലായവ) സ. ഉ. (പി) നമ്പർ 13/2012/പൊ.മ.വ. തീയതി 1-2-2012 അനുസരിച്ച് സമർപ്പിക്കേ≠ താണ്. കവറിന് പുറത്ത് ദർഘാസ് നമ്പർ പ്രവൃത്തിയുടെ പേര്, കരാറുകാരന്റെ വിശദമായ മേൽവിലാസം മുതലായവ രേഖപ്പെടുത്തേ≠താണ്. പൊതുമരാമത്ത് വകുപ്പിൽ നിലവിലുള്ള എല്ലാ ദർഘാസ് നിയമങ്ങളും ഈ ദർഘാസിനും ബാധകമാണ്.

എക്സിക്യൂട്ടീവ് എഞ്ചിനീയറുടെ

കാര്യാലയം,

ബിൽഡിംഗ്സ് ഡിവിഷൻ, (ഒപ്പ്) ഇടുക്കി, പൈനാവ്. എക്സിക്യൂട്ടീവ് എഞ്ചിനീയർ.

10th SEPT. 2013] PUBLIC WORKS DEPARTMENT 665 ദർഘാസ് പരസ്യം

നമ്പർ ഇ.ഡി.റ്റി.(ടി)-14/2013-14. 2013 ആഗസ്റ്റ് 14.

കേരള ഗവർണ്ണർക്കുവേ≠ി താഴെ പറയുന്ന പ്രവൃത്തി കൾക്ക് പൊതുമരാമത്ത് വകുപ്പ് വൈദ്യുത വിഭാഗം എക്സിക്യൂട്ടീവ് എഞ്ചിനീയർ 24-9-2013, 4 മണി വരെ മത്സരസ്വഭാവമുള്ള ദർഘാസുകൾ ക്ഷണിച്ചുകൊള്ളുന്നു. ദർഘാസുകൾ അന്നേദിവസം 4.30-ന് ഹാജരുള്ള കരാറുകാരുടെ സാന്നിദ്ധ്യത്തിൽ തുറക്കുന്നതാണ്. പ്രസ്തുത ദിവസം അവധിയായാൽ അടുത്ത പ്രവൃത്തി ദിവസം ദർഘാസുകൾ സ്വീകരിക്കുന്നതും തുറക്കുന്നതുമാണ്. ദർഘാസിന്റെ കാലാവധി സ്വീകരിക്കുന്ന അവസാന തീയതി മുതൽ 2 മാസം വരെ ആയിരിക്കും.

ക്രമ ദർഘാസ് നമ്പരും നിരതദ്രവ്യം നമ്പർ പ്രവൃത്തിയുടെ പേരും ` അടങ്കൽ തുകയും

1 99/2013-14—തൃശ്ശൂർ ചാലക്കുടി പൊതുമരാമത്ത് വകുപ്പ് റസ്റ്റ് ഹൗസ് പുതിയ ബ്ലോക്ക് വൈദ്യുതീകരണം— ` 16,00,000 40,000 2 100/2013-14—തൃശ്ശൂർ വലപ്പാട് ത്യപ്രയാർ ഗവൺമെന്റ ് പോളിടെക്നിക് കോളേജ് പുനർ വൈദ്യുതീകരണവും കൂട്ടി ചേർക്കലും— ` 20,00,000 50,000

31,700 3 101/2013-14—ത ൃ ശ്ശ ൂ ർ ര ാ മ വ ർ മ്മ പ ു ര ം ഗവൺമെന്റ ് ചിൽഡ്രൻസ് ഹോം കെട്ടിട ത്തിൽ സ്ട്രീറ്റ് ലൈറ്റുകൾ സ്ഥാപിക്കൽ— ` 12,65,000

4 102/2013-14—തൃശ്ശൂർ മാള ഗവൺമെന്റ ്

58,200 എെ.ടി.എെ.യിൽ യു.എസ്.എസ്. സ്ഥാപിക്കൽ— ` 23,25,000

5 103/2013-14—തൃശ്ശൂർ കൊരട്ടി പോളിടെക്നിക് കോളേജിൽ ഫിറ്റിംഗ്, പോളിമർ ലാബ് വെൽഡിംഗ് ഷോപ്പ്, മെഷീൻ ഷോപ്പ് എന്നിവിടങ്ങളിൽ പുനർ വൈദ്യുതീകരണവും കൂട്ടിചേർക്കലും— ` 20,00,000 50,000

15,500 6 104/2013-14—പാലക്കാട് ഗവൺമെന്റ ് പോളി ടെക്നിക് കോളേജ് മെക്കാനിക്കൽ വർക്ക് ഷോപ്പ് പുനർ വൈദ്യുതീകരണം— ` 6,20,000

ദർഘാസ് ഫോറത്തിന്റെ വില — ക്രമനമ്പർ 1-ന് ` 2 , 4 0 0 + 5 % വാറ്റ്, ക്രമനമ്പർ 2, 5 ഇവയ്ക്ക് ` 3,000 + 5 % വാറ്റ്, ക്രമനമ്പർ 3-ന് ` 1,900+ 5 % വാറ്റ്, ക്രമനമ്പർ 4-ന് ` 3 , 5 0 0 + 5 % വാറ്റ്, ക്രമനമ്പർ 6-ന് ` 1,300+ 5 % വാറ്റ്.

പ്രവൃത്തി തീർക്കേ≠ കാലാവധി — ക്രമനമ്പർ 1 മുതൽ 5 വരെ 60 ദിവസം, ക്രമനമ്പർ 6-ന് 45 ദിവസം.

കരാറുകാരുടെ യോഗ്യത — പൊതുമരാമത്ത് ഇലക്ട്രിക്കൽ എ/ബി ക്ലാസ്സ്.

ദർഘാസുകൾ വെബ്സൈറ്റായ www.keralapwd.gov.in-ൽ പ്രസ്തുത ദിവസത്തിന് 3 ദിവസം മുമ്പ് ലഭ്യമാണ്. ആയത് കരാറുകാർ ഡൗൺലോഡ് ചെയ്ത് എടുക്കേ≠തും എക്സിക്യൂട്ടീവ് എഞ്ചിനീയർ, പൊതുമരാമത്ത് വകുപ്പ് (വൈദ്യുത വിഭാഗം) ത്യശ്ശൂരിന് മുദ്രവച്ച കവറുകളിൽ പ്രവൃത്തിയുടെ പേരും ദർഘാസ് നമ്പരും ആലേഖനം ചെയ്ത് സമർപ്പിക്കേ≠തുമാണ്.

ദർഘാസുകൾ രജിസ്റ്റേർഡ്/സ്പീഡ് തപാൽ/അംഗീകൃത കൊറിയർ സർവ്വീസ് മുഖേന മാത്രമേ സ്വീകരിക്കുകയുള്ളൂ. തപാലിലു≠ാകുന്ന കാലതാമസത്തിന് ഈ ആഫീസ് ഉത്തരവാ ദിയായിരിക്കുന്നതല്ല.

ദർഘാസ് ഫോറത്തിന്റെ വാറ്റുൾപ്പെടെയുള്ള വില എക്സിക്യൂട്ടീവ് എഞ്ചിനീയർ, പൊതുമരാമത്ത് വകുപ്പ് (വൈദ്യുത വിഭാഗം), തൃശ്ശൂർ പേർക്ക് മാറാവുന്നവിധം അംഗീ കൃത ബാങ്ക് ഡിമാന്റ ് ഡ്രാഫ്റ്റ്, നിരതദ്രവ്യം, കരാറുകാരുടെ നിലവിലുള്ള ലൈസൻസിന്റെ സാക്ഷ്യപ്പെടുത്തിയ പകർപ്പ്, നിർദ്ദിഷ്ട ഫോറത്തിലുള്ള പ്രാഥമിക കരാർ ` 100-ന്റെ മുദ്രപത്രത്തിൽ ടൈപ്പ് ചെയ്തത് എന്നിവ ആവശ്യമായ മറ്റു രേഖകൾ സഹിതം ദർഘാസിനോടൊപ്പം സമർപ്പിക്കേ≠താണ്.

ദർഘാസ് സംബന്ധിച്ച് പൊതുമരാമത്ത് വകുപ്പിൽ നിലവിലുള്ള എല്ലാ നിബന്ധനകളും ഇതിനും ബാധകമാണ്. കൂടുതൽ വിവരങ്ങൾ ഈ ഓഫീസിൽ നിന്നും പ്രവൃത്തി ദിവസങ്ങളിൽ അന്വേഷിച്ച് അറിയാവുന്നതാണ്.

എക്സിക്യൂട്ടീവ് എഞ്ചിനീയറുടെ കാര്യാലയം, പൊതുമരാമത്ത് വകുപ്പ് (ഒപ്പ്) (വൈദ്യുത വിഭാഗം), എക്സിക്യൂട്ടീവ്് തൃശ്ശൂർ. എഞ്ചിനീയർ.

ദർഘാസ് പരസ്യം

(1)

നമ്പർ ഡി2/റ്റി.എൻ./08/2013-14. 2013 ആഗസ്റ്റ് 13.

കേരള ഗവർണ്ണർക്കുവേ≠ി എക്സിക്യൂട്ടീവ് എഞ്ചിനീയർ, പി. ഡബ്ല്യൂ.ഡി. നിരത്തുകൾ വിഭാഗം, പാലക്കാട് ഡിവിഷൻ പൊതുമരാമത്ത് വകുപ്പിൽ രജിസ്റ്റർ ചെയ്തിട്ടുള്ള കരാറുകാ രിൽനിന്നും താഴെ പറയുന്ന പ്രവർത്തികൾക്ക് പ്രവൃത്തിയുടെ പേരെഴുതി മുദ്രവച്ച കവറുകളിൽ ദർഘാസുകൾ ക്ഷണിച്ചു കൊള്ളുന്നു. ദർഘാസുകൾ സ്വീകരിക്കുന്ന അവസാന ദിവസം വൈകുന്നേരം 3 മണിവരെ ദർഘാസുകൾ സമർപ്പിക്കാവുന്നതും അന്നേദിവസം വൈകുന്നേരം 4 മണിക്ക് അവ തുറക്കുന്നതുമാണ്.

ക്രമ ദര്ഘാസ് നമ്പരും നിരതദ്രവ്യം നമ്പർ പ്രവൃത്തിയുടെ പേരും ` അടങ്കൽ തുകയും

(1)

(2)

(3) മഴക്കാലക്കെടുതിമൂലം തകർന്ന പ്രവൃത്തികൾ 1 115/2013-14—അത്തിപ്പൊറ്റ -തോലന്നൂർ റോഡ് കി. മീ. 5/200-നും 5/500-നും ഇടയ്ക്ക് തകർന്ന ഉപരിതലം—അടിയന്തിര കേടുപാടു തീർക്കൽ— ` 6 ലക്ഷം 15,000 2 116/2013-14—മണപ്പാടം - കണ്ണമ്പ്ര റോഡ് കി. മീ. 0/700-നും 1/100-നും ഇടയ്ക്ക് തകർന്ന ഉപരിതലം—അടിയന്തിര കേടുപാടു തീർക്കൽ— ` 7 ലക്ഷം 17,500 3 117/2013-14—കള്ളമല - ജല്ലിപ്പാറ റോഡ് കി. മീ. 1/600-ൽ ഒഴുകിപ്പോയ പാർശ്വവശം സംരക്ഷണം— ` 11 ലക്ഷം 27,50010th SEPT. 2013] PUBLIC WORKS DEPARTMENT 666 (1) (2)

(3) 4 118/2013-14—എടായ്ക്കൽ - കൂട്ടിലക്കടവ് കി. മീ. 10/400-ൽ തകർന്ന റിടെയിനിംഗ് വാളിന്റെ പുനർ നിർമ്മാണം— ` 11 ലക്ഷം 27,500 5 119/2013-14—എടായ്ക്കൽ - കൂട്ടിലക്കടവ് കി. മീ. 10/150-ൽ തകർന്ന റിടെയിനിംഗ് വാളിന്റെ പുനർ നിർമ്മാണം— ` 10 ലക്ഷം 25,000 6 120/2013-14—ഷൊർണ്ണൂർ - പെരിന്തൽമണ്ണ കി. മീ. 6/00-7/00-ൽ അടിയന്തിര കേടു പാടു തീർക്കൽ— ` 8.40 ലക്ഷം 21,000 7 121/2013-14—നെൻമേനി - സീതാർകു≠് റോഡ് കി. മീ. 2/00-3/500-ൽ തകർന്ന ഉപരിതലം പുതുക്കൽ— ` 23 ലക്ഷം 50,000 8 122/2013-14—കൊഴിഞ്ഞാമ്പാറ -വേലന്താവളം റോഡ് കി. മീ. 5/00-6/500-ൽ തകർന്ന ഉപരിതലം പുതുക്കൽ— ` 23 ലക്ഷം 50,000 9 123/2013-14—ഒറ്റപ്പാലം - പെരിന്തൽമണ്ണ റോഡ് കി. മീ. 11/00-നും 12/00-നും ഇടയിൽ തകർന്ന ഉപരിതലം പുതുക്കൽ— ` 20 ലക്ഷം 50,000 10 124/2013-14—കൂറ്റനാട് - തൃത്താല റോഡ്

50,000 കി. മീ. 2/500-നും 4/00-നും ഇടയിൽ തകർന്ന ഉപരിതലം പുതുക്കൽ— ` 23.50 ലക്ഷം

11 125/2013-14—പാലക്കാട് - പെരിന്തൽമണ്ണ റോഡ് കി. മീ. 25/00-നും 26/200-നും ഇടയിൽ തകർന്ന ഉപരിതലം പുതുക്കൽ— ` 24 ലക്ഷം 50,000 12 126/2013-14—മേലാമുറി - പുടൂർ-കോട്ടായി റോഡ് കി. മീ. 4/200-6/00-ൽ അടിയന്തിര കേടുപാടു തീർക്കൽ— ` 24 ലക്ഷം 50,000 13 127/2013-14—പാലക്കാട് - മലമ്പുഴ റോഡ് കി. മീ. 2/200-3/700-ൽ അടിയന്തിര കേടുപാടു തീർക്കൽ— ` 25 ലക്ഷം 50,000 14 128/2013-14—പാലക്കാട് - മലമ്പുഴ റോഡ് കി. മീ. 3/700-4/100-ൽ അടിയന്തിര കേടുപാടു തീർക്കൽ— ` 7.50 ലക്ഷം 18,750

18,750 15 129/2013-14—കുലിക്കിലിയാട് യു.പി.സ്കൂൾ കുളിപ്പാടം റോഡ് കി. മീ. 1/600-2/200-ൽ അടിയന്തിര കേടുപാടു തീർക്കൽ— ` 7.50 ലക്ഷം

16 130/2013-14—കൂട്ടിലക്കടവ്് -കരിമ്പുഴ റോഡ് കി. മീ. 0/00-1/600-ൽ അടിയന്തിര കേടുപാടു തീർക്കൽ— ` 15 ലക്ഷം 37,500 17 131/2013-14—വളാഞ്ചേരി - കൊപ്പം റോഡ് കി. മീ. 9/500-11/00-ൽ തകർന്ന ഉപരിതലം പുതുക്കൽ— ` 20 ലക്ഷം 50,000 18 132/2013-14—കൂറ്റനാട് - തൃത്താല റോഡ് കി. മീ. 4/400-5/048-ൽ തകർന്ന ഉപരിതലം പുതുക്കൽ— ` 11 ലക്ഷം 27,500

42,500 19 133/2013-14—കക്കുപടി- ആനക്കട്ടി റോഡ് കി. മീ. 1/200-ൽ കൾവർട്ട് നിർമ്മാണം— ` 17 ലക്ഷം

(1) (2)

(3) 20 134/2013-14—ക ി ഴ ക്കേ ത്ത റ - ക ൽക്ക ു ള ം റോഡ് കി. മീ. 1/800-2/300-ൽ ഉപരിതലം പുതുക്കൽ— ` 10 ലക്ഷം 25,000 21 135/2013-14—എരട്ടക്കുളം - വാണിയംപാറ റോഡ് കി. മീ. 5/400-നും 6/00-നും ഇടയിൽ ഉപരിതലം പുതുക്കൽ— ` 10 ലക്ഷം 25,000 22 136/2013-14—കോങ്ങാട്- മണ്ണാർക്കാട് ടിപ്പു സുൽത്താൻ റോഡ് കി. മീ. 15/500-തകർന്ന കൾവർട്ടിന്റെയും റിട്ടെയിനിംഗ് വാളിന്റെയും പുനർ നിർമ്മാണം— ` 12 ലക്ഷം 30,000

50,000 23 137/2013-14—അമ്പലപ്പാറ- മേലൂർ-കീഴൂർ റോഡ് കി. മീ. 8/400-ൽ തകർന്ന കൾവർട്ടിന്റെയും റിട്ടെയിനിംഗ് വാളിന്റെയും പുനർ നിർമ്മാണം— ` 20 ലക്ഷം

47,500 24 138/2013-14—കൂടല്ലൂർ - പടിഞ്ഞാറങ്ങാടി റോഡ് കി. മീ. 3/600-4/800-നും ഇടയിൽ തകർന്ന ഉപരിതലം പുതുക്കൽ — ` 19 ലക്ഷം

25 139/2013-14—കണ്ണാടി-പന്നിക്കോട് റോഡ് കി. മീ. 4/500-6/00-ൽ തകർന്ന ഉപരിതലം പുതുക്കൽ— ` 17.50 ലക്ഷം 43,750

50,000 26 140/2013-14—കാഞ്ഞിരപ്പുഴ- പാലക്കുഴി റോഡ് കി. മീ. 2/00-നും 3/00-നും ഇടയിൽ താഴ്ന്നു കിടക്കുന്ന പാർശ്വഭാഗത്ത് കൾവർട്ട് നിർമ്മാണവും കരിങ്കല്ല് പതിക്കലും — ` 25 ലക്ഷം

50,000 27 141/2013-14—കാഞ്ഞിരപ്പുഴ- പാലക്കുഴി റോഡ് കി. മീ. 3/00-നും 4/00-നും ഇടയിൽ താഴ്ന്നു കിടക്കുന്ന പാർശ്വഭാഗത്ത് കൾവർട്ട് നിർമ്മാണവും കരിങ്കല്ല് പതിക്കലും — ` 25 ലക്ഷം

28 142/2013-14—ഒറ്റപ്പാലം - മണ്ണാർക്കാട് റോഡ് കി. മീ. 24/00-25/500-ൽ തകർന്ന ഉപരിതലം പുതുക്കൽ— ` 23.50 ലക്ഷം 50,000 29 143/2013-14—ചിറ്റൂർ - വണ്ണാമട റോഡ് കി. മീ. 4/800-5/600-ൽ തകർന്ന ഉപരിതലം പുതുക്കൽ — ` 12.70 ലക്ഷം 31,750 30 144/2013-14—കൊടുവായൂർ-തൃപ്പാളൂർ റോഡ്

50,000 കി. മീ. 7/400-8/00 ആന്റ ് 8/400-8/600-ൽ ത ക ർ ന്ന ഉ പ ര ി ത ല ം പ ു ത ു ക്ക ൽ — ` 20 ലക്ഷം

31,300 31 145/2013-14—കോട്ടായി-പെരിങ്ങോട്ടുകുറിശ്ശി റോഡ് കി. മീ. 0/200-നും 1/500-നും ഇടയിൽ തകർന്ന ഉപരിതലം പുതുക്കൽ — ` 12.50 ലക്ഷം

22,500 32 146/2013-14— ക ഴ ന ി - പ ഴ മ്പ ാ ല േ ക്ക ാ ട ് റോഡ് കി. മീ. 7/00-നും 7/300-നും ഇടയിൽ അഴുക്കുചാൽ സംവിധാനം ഒരുക്കൽ— ` 9 ലക്ഷം10th SEPT. 2013] PUBLIC WORKS DEPARTMENT 667 (1) (2)

50,000 33 147/2013-14—മണ്ണാർക്കാട് - ചിന്നത്തടാകം റോഡ് കി. മീ. 33/550-ൽ പാർശ്വസംരക്ഷണവും തകർന്ന കൾവർട്ടിന്റെ പുനർ നിർമ്മാണവും— ` 25 ലക്ഷം

34 148/2013-14—എ. സി. എം. അബൂബക്കർ റോഡ് (കെ. എസ്. ആർ. ടി. സി. ജംഗ്ഷൻ) കലുങ്ക് നിർമ്മാണം-ബോക്സ് കൾവെർട്ടിന് ഇരുവശവും ബി. എം. ആന്റ ് ബി. സി. ചെയ്യൽ— ` 18.50 ലക്ഷം 46,250 35 149/2013-14—സഹ്യാദ്രി കോളനി (വെസ്റ്റ്) റോഡ് മരുതറോഡ് പഞ്ചായത്ത്- തകർന്ന ഉപരിതലം പുതുക്കൽ — ` 20 ലക്ഷം 50,000 36 150/2013-14—പട്ടത്തലച്ചി - എടുപ്പുകുളം റോഡ് കി. മീ. 0/00-1/400-ൽ തകർന്ന ഉപരിതലം പുതുക്കൽ— ` 22 ലക്ഷം 50,000

50,000 37 151/2013-14—പാലക്കാട് - ചിറ്റൂർ റോഡ് കി. മീ. 12/00-13/620-ൽ അടിയന്തിര കേടുപാടു തീർക്കലും കി. മീ. 13/00-ൽ തകർന്ന കൾവർട്ടിന്റെ പുനർ നിർമ്മാണവും — ` 23.20 ലക്ഷം

38 152/2013-14—കണ്ണനൂർ - മാത്തൂർ റോഡ്

25,000 കി. മീ. 2/500-3/500 ഉപരിതലം പുതുക്കൽ— ` 10 ലക്ഷം

25,000 39 153/2013-14—കുളവൻമുക്ക് - കളപ്പെട്ടി- മഹാളികുടം റോഡ് കി. മീ. 1/400- 2/200-നും ഇടയിൽ ഉപരിതലം പുതുക്കൽ— ` 10 ലക്ഷം

ദർഘാസ് ഫോറത്തിന്റെ വില—ക്രമനമ്പർ 1, 14, 15 ഇവയ്ക്ക് ` 1,260, ക്രമനമ്പർ 2-ന് ` 1,470, ക്രമനമ്പർ 3, 4, 18 ഇവയ്ക്ക് ` 1,785, ക്രമനമ്പർ 5, 20, 21, 38, 39 ഇവയ്ക്ക് ` 1,575, ക്രമനമ്പർ 6-ന്് ` 1,365, ക്രമനമ്പർ 7, 8, 37 ഇവയ്ക്ക് ` 3,675, ക്രമനമ്പർ 9, 17, 23, 30, 35 ഇവയ്ക്ക് ` 3,150, ക്രമനമ്പർ 10, 12, 28 ഇവയ്ക്ക് ` 3,780, ക്രമനമ്പർ 11-ന് ` 5,780, ക്രമനമ്പർ 16-ന്് ` 2,415, ക്രമനമ്പർ 19, 29 ഇവയ്ക്ക് ` 2,730, ക്രമനമ്പർ 22, 32 ഇവയ്ക്ക് ` 1,890, ക്രമനമ്പർ 24-ന് ` 3,045, ക്രമനമ്പർ 25-ന് ` 2,825, ക്രമനമ്പർ 13, 26, 27, 33 ഇവയ്ക്ക് ` 3,990, ക്രമനമ്പർ 31-ന് ` 1,995, ക്രമനമ്പർ 34-ന് ` 2,940, ക്രമനമ്പർ 36-ന് ` 3,465.

ദർഘാസ് ഫോറങ്ങൾ ഡൗൺലോഡ് ചെയ്യാവുന്ന തീയതി—ക്രമനമ്പർ 1 മുതൽ 19 വരെ 6-9-2013 മുതൽ, ക്രമനമ്പർ 20 മുതൽ 39 വരെ 12-9-2013 മുതൽ.

ദർഘാസ് ഫോറങ്ങൾ സ്വീകരിക്കുന്ന അവസാന തീയതി— ക്രമനമ്പർ 1 മുതൽ 19 വരെ 12-9-2013, ക്രമനമ്പർ 20 മുതൽ 39 വരെ 24-9-2013.

പ്രവൃത്തി തീർക്കേ≠ കാലാവധി—4 മാസം.

കരാറുകാരുടെ വിഭാഗം—'സി' യും ഉപരിയും.

ദർഘാസുകൾ ഗവൺമെന്റ ് ഉത്തരവ് ജി.ഒ. (പി.) നമ്പർ 13/2012/പി.ഡബ്ല്യു.ഡി., തീയതി 1-2-2012 പ്രകാരം പരിഷ്കരിച്ച പൊതുമരാമത്ത് വകുപ്പ് മാന്വലിലെ നിബന്ധനകൾ എല്ലാം ഇതിനും ബാധകമായിരിക്കുന്നതാണ്.

(3) ദർഘാസ് ഫോറങ്ങൾ പൊതുമരാമത്ത് വകുപ്പിന്റെ www.keralapwd.gov.in എന്ന വെബ്സൈറ്റിൽ പരസ്യ പ്പെടുത്തിയത് കരാറുകാർക്ക് ഡൗൺ ലോഡ് ചെയ്ത് എടുക്കാവുന്നതും പൂരിപ്പിച്ച ദർഘാസ് ആവശ്യമായ മറ്റുരേഖകൾ സഹിതം പി.ഡബ്ല്യൂ.ഡി. റോഡ്സ് ഡിവിഷൻ ഓഫീസ,് പാലക്കാട് സമർപ്പിക്കാവുന്നതുമാണ്.

ദർഘാസ് പ്രമാണങ്ങളുടെ വില എക്സിക്യൂട്ടീവ് എഞ്ചിനീയർക്ക് മാറാവുന്നവിധം ദേശസാൽകൃത ബാങ്ക് ഡിമാന്റ ് ഡ്രാഫ്റ്റായി (ഒരാഴ്ചയ്ക്കുള്ളിൽ എടുത്തത്) ദർഘാസിനോടൊപ്പം സമർപ്പിക്കേ≠താണ്. ദർഘാസ് പ്രമാണ ങ്ങളുടെ വിലയായി ചെക്കുകളോ മറ്റേതെങ്കിലും തരത്തിലുള്ള ഒടുക്കലുകളോ സ്വീകരിക്കുന്നതല്ല. പ്രമാണങ്ങളുടെ വില യാതൊരു കാരണവശാലും മടക്കി നൽകുന്നതല്ല.

പ്രവൃത്തികൾക്കുവേ≠ി സമർപ്പിക്കുന്ന ദർഘാസ് സഹിതം നിർദ്ദേശിക്കപ്പെട്ട നിരതദ്രവ്യം പാലക്കാട് മാറാവുന്നവിധം എക്സിക്യൂട്ടീവ് എഞ്ചിനീയറുടെ പേരിൽ ഈടുനൽകി ദർഘാസിന്റെ കൂടെ അടക്കം ചെയ്യേ≠താണ്.

ദർഘാസുകളും ഡിമാന്റ ് ഡ്രാഫ്റ്റുകളും രജിസ്റ്റേർഡ്/ സ്പീഡ് പോസ്റ്റ് വഴി മാത്രമേ സ്വീകരിക്കുകയുള്ളു.

കരാറുകാർ അവരവരുടെ നിലവിലുള്ള ലൈസൻസിന്റെ സാക്ഷ്യപ്പെടുത്തിയ പകർപ്പ് ദർഘാസിനോടൊപ്പം അടക്കം ചെയ്യേ≠താണ്.

ദർഘാസ് സമർപ്പിക്കുന്ന കരാറുകാർ ദർഘാസ് സഹിതം നിർദ്ദിഷ്ട ഫോറത്തിലുള്ള ഒരു പ്രാഥമിക കരാർ ` 100-ന്റെ മുദ്രപത്രത്തിൽ ടൈപ്പ് ചെയ്ത് ഒപ്പിട്ട് അടക്കം ചെയ്യേ≠താണ.് ദർഘാസിനോടൊപ്പം അനുബന്ധം ര≠ിൽ പറഞ്ഞിട്ടുള്ള റിക്വസിഷൻ ഫോർ ഇ പേമെന്റ ് നിർബന്ധമായും അടക്കം ചെയ്യേ≠താണ്. അല്ലാതെ സമർപ്പിക്കുന്ന ദർഘാസുകൾ നിരസിക്കപ്പെടുന്നതാണ്.

ദർഘാസ് സ്വീകരിക്കുന്ന അവസാന ദിവസം ഏതെങ്കിലും കാരണവശാൽ അവധി വരികയാണെങ്കിൽ തൊട്ടടുത്ത പ്രവൃത്തി ദിവസം പറഞ്ഞിട്ടുള്ള സമയംവരെ സ്വീകരിക്കുന്നതാണ്.

കരാറുകാരൻ എഴുതുന്ന ശതമാന നിരക്കിൽ ദശാംശ സ്ഥാനങ്ങൾ ഉ≠െങ്കിൽ അവ ര≠് സ്ഥാനങ്ങൾ മാത്രമായി പരിമിതപ്പെടുത്തേ≠താണ്. ര≠ിൽ കൂടുതൽ ദശാംശ സ്ഥാനങ്ങൾ എഴുതിയാൽ ര≠ു കഴിച്ചുള്ള സ്ഥാനങ്ങൾ ഇല്ലാത്തപോലെ കണക്കാക്കുന്നതാണ്.

ഈ പ്രവൃത്തികൾ എല്ലാം തന്നെ സമയബന്ധിതമായി പൂർത്തീകരിക്കേ≠തിനാൽ അതിനുള്ള സ÷ീകരണങ്ങളും സാമ്പത്തികസ്ഥിതിയും ഉള്ള കരാറുകാർ മാത്രം പങ്കെടുക്കേ ≠താണ്.

ദർഘാസുകൾ സംബന്ധിച്ച് നിലവിലുള്ള എല്ലാ നിബന്ധന കളും ഇതിനും ബാധകമായിരിക്കും. കൂടുതൽ വിവരങ്ങൾ ഈ ഓഫീസിൽ അന്വേഷിച്ച് അറിയാവുന്നതാണ്.

(2)

നമ്പർ ഡി2/റ്റി.എൻ./09/2013-14. 2013 ആഗസ്റ്റ് 19.

കേരള ഗവർണ്ണർക്കുവേ≠ി എക്സിക്യൂട്ടീവ് എഞ്ചിനീയർ, പി. ഡബ്ല്യൂ.ഡി നിരത്തുകൾ വിഭാഗം, പാലക്കാട് ഡിവിഷൻ പൊതുമരാമത്ത് വകുപ്പിൽ രജിസ്റ്റർ ചെയ്തിട്ടുള്ള കരാറുകാ രിൽനിന്നും താഴെ പറയുന്ന പ്രവർത്തികൾക്ക് പ്രവൃത്തിയുടെ പേരെഴുതി മുദ്രവച്ച കവറുകളിൽ ദർഘാസുകൾ ക്ഷണിച്ചു കൊള്ളുന്നു. ദർഘാസുകൾ സ്വീകരിക്കുന്ന അവസാന ദിവസം വൈകുന്നേരം 3 മണിവരെ ദർഘാസുകൾ സമർപ്പിക്കാവുന്നതും അന്നേദിവസം വൈകുന്നേരം 4 മണിക്ക് അവ തുറക്കുന്നതുമാണ്.

10th SEPT. 2013] PUBLIC WORKS DEPARTMENT 668

ക്രമ ദർഘാസ് നമ്പരും നിരതദ്രവ്യം നമ്പർ പ്രവൃത്തിയുടെ പേരും ` അടങ്കൽ തുകയും

(1)

(2)

(3) 1 154/2013-14—അലനല്ലൂർ - അറയ്ക്കപറമ്പ് റോഡ് കി. മീ. 0/00-2/200 (റിന്യൂവൽ പ്രോഗ്രാം 2013-14)— ` 25 ലക്ഷം 50,000 2 155/2013-14—കടക്കാട് - കു≠ൂർക്കുന്ന്- പഴഞ്ഞേരി റോഡ് കി. മീ. 0/00-4/250 അഭിവൃദ്ധി പ്രവൃത്തി— ` 25 ലക്ഷം 50,000

50,000 3 156/2013-14—നാട്ടുകൽ-പാലോട് ചെത്തല്ലൂർ- മുറിയംകണ്ണി - എരക്കിങ്ങൽ - കരിപ്പമണ്ണ- ചുള്ളിയോട് - തുമ്പക്കണ്ണി - കടമ്പഴിപ്പുറം കി. മീ. 1/400-4/500 അഭിവൃദ്ധി പ്രവൃത്തി— ` 25 ലക്ഷം

ദർഘാസ് ഫോറത്തിന്റെ വില — ` 3,990. ദർഘാസ് ഫോറങ്ങൾ ഡൗൺലോഡ് ചെയ്യാവുന്ന തീയതി—23-9-2013 മുതൽ.

ദർഘാസ് ഫോറങ്ങൾ സ്വീകരിക്കുന്ന അവസാന തീയതി—

30-9-2013 വരെ.

കരാറുകാരുടെ വിഭാഗം—'ബി' യും ഉപരിയും.

ദർഘാസുകൾ ഗവൺമെന്റ ് ഉത്തരവ് ജി.ഒ. (പി.) നമ്പർ 13/2012/പി.ഡബ്ല്യു.ഡി., തീയതി 1-2-2012 പ്രകാരം പരിഷ്കരിച്ച പൊതുമരാമത്ത് വകുപ്പ് മാന്വലിലെ നിബന്ധനകൾ എല്ലാം ഇതിനും ബാധകമായിരിക്കുന്നതാണ്.

ദർഘാസ് ഫോറങ്ങൾ പൊതുമരാമത്ത് വകുപ്പിന്റെ www.keralapwd.gov.in എന്ന വെബ്സൈറ്റിൽ പരസ്യ പ്പെടുത്തിയത് കരാറുകാർക്ക് ഡൗൺ ലോഡ് ചെയ്ത് എടുക്കാവുന്നതും പൂരിപ്പിച്ച ദർഘാസ് ആവശ്യമായ മറ്റുരേഖകൾ സഹിതം പി.ഡബ്ല്യൂ.ഡി. റോഡ്സ് ഡിവിഷൻ ഓഫീസ,് പാലക്കാട് സമർപ്പിക്കാവുന്നതുമാണ്.

ദർഘാസ് പ്രമാണത്തിന്റെ വില എക്സിക്യൂട്ടീവ് എഞ്ചിനീയർക്ക് മാറാവുന്നവിധം ദേശസാൽകൃത ബാങ്ക് ഡിമാന്റ ് ഡ്രാഫ്റ്റായി (ഒരാഴ്ചയ്ക്കുള്ളിൽ എടുത്തത്) ദർഘാസിനോടൊപ്പം സമർപ്പിക്കേ≠താണ്. ദർഘാസ് പ്രമാണ ങ്ങളുടെ വിലയായി ചെക്കുകളോ മറ്റേതെങ്കിലും തരത്തിലുള്ള ഒടുക്കലുകളോ സ്വീകരിക്കുന്നതല്ല. പ്രമാണങ്ങളുടെ വില യാതൊരു കാരണവശാലും മടക്കി നൽകുന്നതല്ല.

പ്രവർത്തികൾക്കുവേ≠ി സമർപ്പിക്കുന്ന ദർഘാസ് സഹിതം നിർദ്ദേശിക്കപ്പെട്ട നിരതദ്രവ്യം പാലക്കാട് മാറാവുന്നവിധം എക്സിക്യൂട്ടീവ് എഞ്ചിനീയറുടെ പേരിൽ ഈടുനൽകി ദർഘാസിന്റെ കൂടെ അടക്കം ചെയ്യേ≠താണ്.

ദർഘാസുകളും ഡിമാന്റ ് ഡ്രാഫ്റ്റുകളും രജിസ്റ്റേർഡ്/ സ്പീഡ് പോസ്റ്റ് വഴി മാത്രമേ സ്വീകരിക്കുകയുള്ളു.

കരാറുകാർ അവരവരുടെ നിലവിലുള്ള ലൈസൻസിന്റെ സാക്ഷ്യപ്പെടുത്തിയ പകർപ്പ് ടെ≠റിനോടൊപ്പം അടക്കം ചെയ്യേ≠താണ്.

ദർഘാസ് സമർപ്പിക്കുന്ന കരാറുകാർ ദർഘാസ് സഹിതം നിർദ്ദിഷ്ട ഫോറത്തിലുള്ള ഒരു പ്രാഥമിക കരാർ ` 100-ന്റെ മുദ്രപത്രത്തിൽ ടൈപ്പ് ചെയ്ത് ഒപ്പിട്ട് അടക്കം ചെയ്യേ≠താണ.് ദർഘാസിനോടൊപ്പം അനുബന്ധം ര≠ിൽ പറഞ്ഞിട്ടുള്ള റിക്വസിഷൻ ഫോർ ഇ പേമെന്റ ് നിർബന്ധമായും അടക്കം ചെയ്യേ≠താണ്. അല്ലാതെ സമർപ്പിക്കുന്ന ദർഘാസുകൾ നിരസിക്കപ്പെടുന്നതാണ്.

ദർഘാസ് സ്വീകരിക്കുന്ന അവസാന ദിവസം ഏതെങ്കിലും കാരണവശാൽ അവധി വരികയാണെങ്കിൽ തൊട്ടടുത്ത പ്രവൃത്തി ദിവസം പറഞ്ഞിട്ടുള്ള സമയംവരെ സ്വീകരിക്കുന്നതാണ്.

കരാറുകാരൻ എഴുതുന്ന ശതമാന നിരക്കിൽ ദശാംശ സ്ഥാനങ്ങൾ ഉ≠െങ്കിൽ അവ ര≠് സ്ഥാനങ്ങൾ മാത്രമായി പരിമിതപ്പെടുത്തേ≠താണ്. ര≠ിൽ കൂടുതൽ ദശാംശ സ്ഥാനങ്ങൾ എഴുതിയാൽ ര≠ു കഴിച്ചുള്ള സ്ഥാനങ്ങൾ ഇല്ലാത്തപോലെ കണക്കാക്കുന്നതാണ്.

ഈ പ്രവൃത്തികൾ എല്ലാം തന്നെ സമയബന്ധിതമായി പൂർത്തീകരിക്കേ≠തിനാൽ അതിനുള്ള സ÷ീകരണങ്ങളും സാമ്പത്തിക സ്ഥിതിയും ഉള്ള കരാറുകാർ മാത്രം പങ്കെടുക്കേ ≠താണ്.

ദർഘാസുകൾ സംബന്ധിച്ച് നിലവിലുള്ള എല്ലാ നിബന്ധന കളും ഇതിനും ബാധകമായിരിക്കും. കൂടുതൽ വിവരങ്ങൾ ഈ ഓഫീസിൽ അന്വേഷിച്ച് അറിയാവുന്നതാണ്.

(ഒപ്പ്) എക്സിക്യൂട്ടീവ് എഞ്ചിനീയറുടെ കാര്യാലയം, പൊതുമരാമത്ത് വകുപ്പ്, നിരത്തുകൾ വിഭാഗം, പാലക്കാട്. എക്സിക്യൂട്ടീവ് എഞ്ചിനീയർ.

ദർഘാസ് പരസ്യം

നമ്പർ പി.ബി./ഡി.2/ടി.എൻ./3/2013-14. 2013 ആഗസ്റ്റ് 7.

കേരള ഗവർണ്ണർക്കുവേ≠ി താഴെപ്പറയുന്ന പ്രവൃത്തി കൾക്ക ് പൊതുമരാമത്ത് വകുപ്പിന്റെ അംഗീകൃത കരാറുകാരിൽ നിന്നും മത്സരസ്വഭാവമുള്ള ദർഘാസുകൾ 27-9-2013 വൈകുന്നേരം 4 മണിവരെ ക്ഷണിച്ചുകൊള്ളുന്നു. അന്നേദിവസം വൈകുന്നേരം 4.30 മണിക്ക് എക്സിക്യൂട്ടീവ് എഞ്ചിനീയറോ അദ്ദേഹം അധികാരപ്പെടുത്തിയ മറ്റ് ഉദ്യോഗസ്ഥനോ ഹാജരുള്ള കരാറുകാരുടെ സാന്നിദ്ധ്യത്തിൽ ദർഘാസുകൾ തുറക്കുന്നതാണ്.

നിരതദ്രവ്യം ക്രമ നമ്പർ

` ദർഘാസ് നമ്പരും പ്രവൃത്തിയുടെ പേരും അടങ്കൽ തുകയും

1 6/2013-14—ഡിപ്പോസിറ്റ് വർക്ക്—ചിറ്റൂർ സബ്

12,800 ജയിലിനുവേ≠ി തുറന്ന കിണർ കുഴിക്കുന്ന പ്രവൃത്തിയും പൈപ്പ് ഇടുന്ന പ്രവൃത്തിയും— ` 5,10,000

2 7/2013-14—അഗളി റോഡ്സ് സെക്ഷൻ ഓഫീസ്് പുനർ നിർമ്മാണം—` 23,50,000 50,000 3 8/2013-14—പാലക്കാട് ജൈനിമേടിലുള്ള ജില്ലാ സ്റ്റോറിനെ ജില്ലാ ക്വാളിറ്റി കൺട്രോൾ ലബോറട്ടറി ആക്കുന്ന പ്രവൃത്തി—` 17,50,000 43,800 4 9/2013-14—ഡിപ്പോസിറ്റ് വർക്ക്—സർക്കാർ

20,500 വി.എച്ച്.എസ്.എസ്. മൂക വിദ്യാലയം, ഒറ്റപ്പാലം— ആൺകുട്ടികളുടേയും പെൺകുട്ടികളുടേയും ഹോസ്റ്റലിന്റെ അറ്റകുറ്റപണികൾ, ആൺകുട്ടി കളുടേയും പെൺകുട്ടികളുടേയും ഹോസ്റ്റലിൽ അടുക്കള, ഡയിനിംഗ് ഹാൾ, ആൺകുട്ടികളുടെ ഹോസ്റ്റലിൽ തുണി ഉണക്കുന്ന ഭാഗത്ത് റിപ്പയർ പ്രവൃത്തി—പെൺകുട്ടികളുടെ ഹോസ്റ്റലിൽ ജലവിതരണത്തിന്റെ പ്രവൃത്തികൾ — ` 8,20,00010th SEPT. 2013] PUBLIC WORKS DEPARTMENT 669 ദർഘാസ് പരസ്യം നമ്പർ ഇ.എൽ.ഡി./ടി.എൻ./8/2013-14. 2013 ആഗസ്റ്റ് 29. ദർഘാസ് ഫോറത്തിന്റെ വില/ഡിമാന്റ ്—ക്രമനമ്പർ 1-ന് ` 1,145 (` 1,100+ 44 + 1), ക്രമനമ്പർ 2-ന ് ` 3,746 (` 3,600 + 144 + 2), ക്രമനമ്പർ 3-ന ് ` 2,810 (` 2,700+ 108+ 2), ക്രമനമ്പർ 4-ന ് ` 1,769 (` 1,700+ 68+ 1).

ദർഘാസ് പ്രമാണം വെബ് സൈറ്റിൽ ലഭ്യമാക്കുന്ന തീയതി—13-9-2013.

ദർഘാസ് സ്വീകരിക്കുന്ന അവസാന തീയതി—27-9-2013.

കരാറുകാരന് വേ≠ യോഗ്യത —ക്രമനമ്പർ 1-നും 4-നും 'സി' ക്ലാസ്സ്, മറ്റുള്ളവയ്ക്ക് 'ബി' ക്ലാസ്സ്.

കാലാവധി—ക്രമനമ്പർ 1-ന് 3 മാസം, ക്രമനമ്പർ 2-ന് 10 മാസം, ക്രമനമ്പർ 3-ന് 6 മാസം, ക്രമനമ്പർ 4-ന് 4 മാസം.

ദർഘാസ് ഫോറങ്ങൾ www.keralapwd.gov.in എന്ന വെബ്സൈറ്റിൽ നിന്നും ഡൗൺലോഡ് ചെയ്യേ≠താണ്.

ഫോറത്തിന്റെ നികുതി ഉൾപ്പെടെയുള്ള വിലയ്ക്ക് ഏതെങ്കിലും ദേശസാൽകൃത ബാങ്കിൽ നിന്നും എടുത്ത എക്സിക്യൂട്ടീവ് എഞ്ചിനീയർ, കെട്ടിട വിഭാഗം, പാലക്കാട് എന്ന പേരിൽ മാറ്റാവുന്ന വിധത്തിൽ ഡിമാന്റ ് ഡ്രാഫ്റ്റും ദർഘാസിനോടൊപ്പം സമർപ്പിക്കേ≠താണ്. ആവശ്യമായ തുകയ്ക്കുള്ള നിരതദ്രവ്യം അംഗീകരിച്ചിരിക്കുന്ന രീതിയിൽ മേൽ പറഞ്ഞ ഉദ്യോഗസ്ഥന്റെ പേരിൽ πഡ്ജ് ചെയ്ത് ദർഘാസിനോടൊപ്പം സമർപ്പിക്കണം.

ഇതോടൊപ്പം കരാറുകാരന്റെ ലൈസൻസിന്റെയും പാൻകാർഡിന്റെയും സാക്ഷ്യപ്പെടുത്തിയ പകർപ്പും സമർപ്പി ക്കേ≠താണ്. രജിസ്ട്രേഡ് തപാൽ/സ്പീഡ് പോസ്റ്റ് മുഖേന ഈ ഓഫീസിൽ ദർഘാസുകൾ ലഭിക്കേ≠താണ്. ഈ ഓഫീസിൽ ദർഘാസുകൾ നേരിട്ട് സ്വീകരിക്കുന്നതല്ല. തപാൽ വകുപ്പിലുള്ള കാലതാമസത്തിന് ഈ ഓഫീസ് ഉത്തരവാദി യായിരിക്കുന്നതല്ല. ദർഘാസിനോടൊപ്പം റിക്വസിഷൻ ഫോർ ഇ പേയ്മെന്റ ് നിർബന്ധമായും അടക്കം ചെയ്യേ≠താണ്.

ഈ പ്രവൃത്തികൾ എല്ലാംതന്നെ സമയബന്ധിതമായി കാലാവധിക്കുള്ളിൽ പൂർത്തിയാക്കേ≠തിനാൽ അതിനുള്ള സ÷ീകരണങ്ങളും സാമ്പത്തിക സ്ഥിതിയും മറ്റ് തയ്യാറെടുപ്പുകളും ഉള്ള കരാറുകാർ മാത്രം പങ്കെടുക്കേ≠താണ്.

പ്രവൃത്തിയുടെ ബില്ലുകൾ കിട്ടാനുള്ള കാലതാമസംമൂലം പ്രവൃത്തി താമസിപ്പിക്കുവാൻ പാടുള്ളതല്ല. പ്രവൃത്തി തീർക്കേ≠ കാലാവധി ഫാറം 83-ലെ നിബന്ധനകൾ എന്നിവ യെല്ലാം പ്രത്യേകം പരിഗണിക്കേ≠താണ്. എന്തെങ്കിലും കാരണവശാൽ ദർഘാസ് ദിവസം അവധി ആയാൽ അടുത്ത പ്രവൃത്തി ദിവസം സ്വീകരിക്കുന്നതും തുറക്കുന്നതുമാണ്.

ദർഘാസുകളെ സംബന്ധിച്ച എല്ലാ നിബന്ധനകളും ഇതിനും ബാധകമായിരിക്കുന്നതാണ്.

എക്സിക്യൂട്ടീവ് എഞ്ചിനീയറുടെ കാര്യാലയം,

പൊതുമരാമത്ത് വകുപ്പ്,

കെട്ടിട വിഭാഗം,

(ഒപ്പ്) പാലക്കാട്. എക്സിക്യൂട്ടീവ് എഞ്ചിനീയർ.

കേരള ഗവർണ്ണർക്കുവേ≠ി പൊതുമരാമത്ത് വകുപ്പ് വൈദ്യുത വിഭാഗം എക്സിക്യൂട്ടീവ് എഞ്ചിനീയർ, കോഴിക്കോട് താഴെ പറയുന്ന പ്രവൃത്തികൾക്ക് മത്സരസ്വഭാവ മുള്ള ദർഘാസുകൾ ക്ഷണിച്ചുകൊള്ളുന്നു. ദർഘാസുകൾ 19-9-2013-ന് 3 മണിവരെ സ്വീകരിക്കുന്നതും അന്നേദിവസം 3.30-ന് ഹാജരുള്ള കരാറുകാരുടെ സാന്നിദ്ധ്യത്തിൽ തുറക്കുന്ന തുമാണ്. പ്രസ്തുത ദിവസം അവധി ആയാൽ അടുത്ത പ്രവൃത്തി ദിവസം ദർഘാസുകൾ സ്വീകരിക്കുന്നതും തുറക്കുന്ന തുമായിരിക്കും.

ക്രമ ദർഘാസ് നമ്പരും നിരത നമ്പർ പ്രവൃത്തിയുടെ വിവരവും ദ്രവ്യം അടങ്കൽ തുകയും `

19,700 1 64/2013-14—കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിലെ റേഡിയോ ഡയഗ്ണോസിസ് ഡിപ്പാർട്ട്മെന്റിൽ 16 …ൈസ് സി.ടി. സ്കാൻ സ്ഥാപിക്കുന്നതിന് വേ≠ിയുള്ള വൈദ്യുതീ കരണം—` 7,85,000

2 65/2013-14—കോഴിക്കോട് ഗവ. ജനറൽ

2,100 ആശുപത്രിയിലെ ഓപ്പറേഷൻ തിയേറ്റർ നമ്പർ-1, നമ്പർ-2 എന്നിവയിലെ അധിക വൈദ്യുതീ കരണം—` 80,500

ദർഘാസ് ഫോറത്തിന്റെ വില—ക്രമനമ്പർ 1-ന് ` 1,600 + വാറ്റ്, ക്രമനമ്പർ 2-ന് ` 400 + വാറ്റ്.

കരാറുകാരുടെ യോഗ്യത—ക്രമനമ്പർ 1-ന് 'എ' ക്ലാസ്സ്, ക്രമനമ്പർ 2-ന് എല്ലാ വിഭാഗവും.

പ്രവൃത്തി പൂർത്തീകരണ കാലാവധി—ക്രമനമ്പർ 1-ന് 45 ദിവസം, ക്രമനമ്പർ 2-ന് 15 ദിവസം.

ദർഘാസുകൾ വെബ്സൈറ്റായ www.keralapwd.gov.in-ൽ ദർഘാസ് സ്വീകരിക്കുന്ന അവസാന തീയതിക്ക് 10 ദിവസത്തിനു മുമ്പ് മുതൽ ലഭ്യമാണ്. ആയത് കരാറുകാർ ഡൗൺലോഡ് ചെയ്ത് എടുക്കേ≠തും എക്സിക്യൂട്ടീവ് എഞ്ചിനീയർ, പൊതുമരാമത്ത് വകുപ്പ് (വൈദ്യുത വിഭാഗം), കോഴിക്കോട് എന്ന വിലാസത്തിൽ മുദ്രവച്ച കവറുകളിൽ പ്രവൃത്തിയുടെ പേരും ദർഘാസ് നമ്പരും ആലേഖനം ചെയ്ത് സമർപ്പി ക്കേ≠താണ്.

ദർഘാസുകൾ രജിസ്ട്രേഡ്/സ്പീഡ് തപാൽ മുഖേന മാത്രമേ സ്വീകരിക്കുകയുള്ളൂ. തപാലിലു≠ാകുന്ന കാലതാമസ ത്തിന് ഈ ആഫീസ് ഉത്തരവാദിയായിരിക്കുന്നതല്ല.

ദർഘാസ് ഫോറത്തിന്റെ വാറ്റുൾപ്പെടെയുള്ള വില എക്സിക്യൂട്ടീവ് എഞ്ചിനീയർ, പൊതുമരാമത്ത് ഇലക്ട്രിക്കൽ വിഭാഗം, കോഴിക്കോട് എന്ന പേരിൽ മാറാവുന്നവിധം അംഗീകൃത ബാങ്ക് ഡിമാന്റ ് ഡ്രാഫ്റ്റ്, നിരതദ്രവ്യം, കരാറുകാരുടെ നിലവിലുള്ള ലൈസൻസിന്റെ സാക്ഷ്യപ്പെടുത്തിയ പകർപ്പ്, നിർദ്ദിഷ്ട ഫോറത്തിലുള്ള പ്രാഥമിക കരാർ ` 100-ന്റെ മുദ്രപ്പത്രത്തിൽ ടൈപ്പ് ചെയ്ത് എന്നിവ ആവശ്യമായ മറ്റു രേഖകൾ സഹിതം ദർഘാസിനോടൊപ്പം സമർപ്പിക്കേ≠താണ്.

ദർഘാസ് സംബന്ധിച്ച് പൊതുമരാമത്ത് വകുപ്പിൽ നിലവി ലുള്ള എല്ലാ നിബന്ധനകളും ഇതിനും ബാധകമാണ്. കൂടുതൽ വിവരങ്ങൾ ഈ ആഫീസിൽനിന്നും പ്രവൃത്തി ദിവസങ്ങളിൽ അന്വേഷിച്ചറിയാവുന്നതാണ്.

(ഒപ്പ്) എക്സിക്യൂട്ടീവ് എഞ്ചിനീയറുടെ കാര്യാലയം, പൊതുമരാമത്ത് വകുപ്പ് (ഇലക്ട്രിക്കൽ), സിവിൽ സ്റ്റേഷൻ, കോഴിക്കോട്-673 020, ഫോൺ : 0495 2371857. എക്സിക്യൂട്ടീവ് എഞ്ചിനീയർ.

10th SEPT. 2013] PUBLIC WORKS DEPARTMENT 670 ദർഘാസ് പരസ്യം ദർഘാസുകൾ അതോടൊപ്പമുള്ള എല്ലാ രേഖകളും നി›ിത നിരതദ്രവ്യം സഹിതം പൊതുമരാമത്ത് വകുപ്പ് നിരത്തുകൾ

നമ്പർ എച്ച്.ഡി. ടെ≠ർ 8/2013/14. 2013 ആഗസ്റ്റ് 16.

കേരള ഗവർണ്ണർക്കുവേ≠ി എക്സിക്യൂട്ടീവ് എഞ്ചിനീയർ, പി. ഡബ്ള്യൂ.ഡി. നിരത്തുകൾ വിഭാഗം, വയനാട് താഴെ പറയുന്ന പ്രവൃത്തികൾക്ക് പ്രവൃത്തിയുടെ പേരെഴുതി മുദ്രവച്ച കവറുകളിൽ പൊതുമരാമത്ത് വകുപ്പിൽ രജിസ്റ്റർ ചെയ്തിട്ടുള്ള കരാറുകാരിൽനിന്നും ദർഘാസുകൾ ക്ഷണിച്ചു കൊള്ളുന്നു.

ക്രമ പ്രവൃത്തിയുടെ പേരും നിരതദ്രവ്യം നമ്പർ അടങ്കൽ തുകയും ` 1 റോഡ് സുരക്ഷ—പൊതുമരാമത്ത് വകുപ്പ് നിരത്തുകൾ വിഭാഗം, വയനാട് ഡിവിഷനു

കീഴിലുള്ള വിവിധ റോഡുകളിൽ റിട്രോ

റിഫ്ളക്ടീവ് മുൻകരുതൽ ബോർഡുകളും

ആ⁄ാബോർഡുകളും അറിയിപ്പ് ബോർഡു

കളും സ്ഥാപിക്കൽ—` 25,00,000 50,000 2 റോഡ് സുരക്ഷ—പൊതുമരാമത്ത് വകുപ്പ് നിരത്തുകൾ വിഭാഗം, വയനാട് ഡിവിഷനു

കീഴിലുള്ള വിവിധ റോഡുകളിൽ റോഡ്

സുരക്ഷാ സംവിധാനങ്ങൾ ഒരുക്കൽ

(റോഡ് മാർക്കിങ്ങും റോഡ് സ്റ്റഡുകൾ

സ്ഥാപിക്കലും)—` 25,00,000 50,000 3 മഴക്കെടുതി പ്രവൃത്തികൾ 2013-14—

പള്ളിക്കുന്ന്-അഞ്ചുകുന്ന് റോഡിൽ കി.മീ.

5/000 മുതൽ 7/000 വരെ അറ്റകുറ്റപ്പണികളും സ്ട്രിപ്പ് ബി.ടി.യും—` 10,00,000 25,000 ദർഘാസ് പ്രമാണത്തിന്റെ വില—ക്രമനമ്പർ 1-നും 2-നും ` 3,990, ക്രമനമ്പർ 3-ന് ` 1,575.

ദർഘാസ് പ്രമാണം വെബ് സൈറ്റിൽ ലഭ്യമാകുന്ന തീയതി—3-9-2013 മുതൽ.

ദർഘാസ് ഫോറങ്ങൾ സ്വീകരിക്കുന്ന അവസാന തീയതിയും സമയവും—10-9-2013, 3 മണി.

ദർഘാസ് തുറക്കുന്ന തീയതിയും സമയവും—10-9-2013, 3.30 മണി.

കരാറുകാരുടെ വിഭാഗം—ക്രമനമ്പർ 1-നും 2-നും 'ബി'യും ഉപരിയും, ക്രമനമ്പർ 3-ന്് 'സി'യും ഉപരിയും.

കാലാവധി—4 മാസം.

ദർഘാസ് ഫോറങ്ങൾ പൊതുമരാമത്ത് വകുപ്പിന്റെ വെബ്സൈറ്റിൽ പരസ്യപ്പെടുത്തിയത് കരാറുകാർക്ക് ഡൗൺലോഡ് ചെയ്ത് എടുക്കാവുന്നതും പൂരിപ്പിച്ച വിഭാഗം ഡിവിഷൻ ഓഫീസ,് കല്പറ്റ, വയനാടിന് സമർപ്പിക്കാ വുന്നതുമാണ്.

ടെ≠ർ ഫോമിന്റെ നി›ിത വില എക്സിക്യൂട്ടീവ്് എഞ്ചിനീ യർക്ക് കൽപ്പറ്റയിൽ മാറാവുന്നവിധം ദേശസാൽകൃത ബാങ്ക് ഡിമാന്റ ് ഡ്രാഫ്റ്റായി ടെ≠റിനോടൊപ്പം സമർപ്പിക്കേ≠താണ്.

ടെ≠ർ ഫോമിന്റെ വിലയായി ചെക്കുകളോ മറ്റേതെങ്കിലും തരത്തിലുള്ള ഒടുക്കലുകളോ സ്വീകരിക്കുന്നതല്ല.

പുതുക്കിയ പി.ഡബ്ല്യു.ഡി. മാന്വലിൽ 20-9-2012-ലെ ഗവ.

ഉ.(എംഎസ്.) നമ്പർ 60/12/പി.ഡബ്ല്യൂ.ഡി. പ്രകാരം നടത്തിയ ഭേദഗതി അനുസരിച്ച് എസ്റ്റിമേറ്റ് തുകയുടെ 2.5 ശതമാനം നിരതദ്രവ്യം (പരമാവധി ` 50,000 എക്സിക്യൂട്ടീവ് എഞ്ചിനീയർ, റോഡ്സ് ഡിവിഷൻ, കൽപ്പറ്റയുടെ മേലൊപ്പോടുകൂടി ഗവൺമെന്റ ് ട്രഷറിയിൽ നിന്നും ലഭിക്കുന്ന ചെലാൻ രസീത്, എക്സിക്യൂട്ടീവ് എഞ്ചിനീയർ, റോഡ്സ് ഡിവിഷൻ കൽപ്പറ്റ യുടെ പേരിലുള്ളതും ഷെഡ്യൂൾഡ്/നാഷണലൈസ്ഡ് ബാങ്കിൽ നിന്നും എടുത്തിട്ടുള്ള ഡ്രാഫ്റ്റോ അല്ലെങ്കിൽ കാൾ ഡെപ്പോസിറ്റോ, എക്സിക്യൂട്ടീവ് എഞ്ചിനീയർ, റോഡ്സ് ഡിവിഷൻ കൽപ്പറ്റയുടെ പേരിലുള്ള നാഷണൽ സേവിംഗ്സ് സർട്ടിഫിക്കറ്റോ അല്ലെങ്കിൽ കിസാൻ വികാസ് പത്രികയോ സമർപ്പിക്കാവുന്നതാണ്.

ടെ≠റുകളും ഡിമാന്റ ് ഡ്രാഫ്റ്റുകളും രജിസ്ട്രേഡ്/സ്പീഡ് പോസ്റ്റുവഴി മാത്രമേ സ്വീകരിക്കുകയുള്ളൂ. വൈകി കിട്ടുന്ന ദർഘാസുകൾ യാതൊരു കാരണവശാലും സ്വീകരിക്കുന്നതല്ല.

തപാലിൽ വരുന്ന കാലതാമസത്തിന് ഡിപ്പാർട്ട്മെന്റിന് യാതൊരു ഉത്തരവാദിത്വവും ഉ≠ായിരിക്കുന്നതല്ല.

കരാറുകാർ അവരവരുടെ നിലവിലുള്ള ലൈസൻസിന്റെ സാക്ഷ്യപ്പെടുത്തിയ പകർപ്പ് ടെ≠റിനോടൊപ്പം അടക്കം ചെയ്യേ ≠താണ്.

ദർഘാസ് സമർപ്പിക്കുന്ന കരാറുകാർ ദർഘാസ് സഹിതം നിർദ്ദിഷ്ട ഫോറത്തിലുള്ള ഒരു പ്രാഥമിക ഉടമ്പടി ` 100-ന്റെ മുദ്രപ്പത്രത്തിൽ ടൈപ്പ് ചെയ്ത് ഒപ്പിട്ട് അടക്കം ചെയ്യേ≠താണ്.

ദർഘാസുകൾ സംബന്ധിച്ച് നിലവിലുള്ള എല്ലാ നിബന്ധ നകളും പുതുക്കിയ പി. ഡബ്ല്യൂ.ഡി. മാനുവൽ പ്രകാരം ഇതിനും ബാധകമായിരിക്കും. കൂടുതൽ വിവരങ്ങൾ ഈ ഓഫീസിൽ അന്വേഷിച്ചറിയാവുന്നതാണ്.

എക്സിക്യൂട്ടീവ് എഞ്ചിനീയറുടെ

കാര്യാലയം,

പൊതുമരാമത്ത് വകുപ്പ്

നിരത്തുകൾ വിഭാഗം,

കൽപ്പറ്റ നോർത്ത്, വയനാട്. (ഒപ്പ്)

ഫോൺ : 0493 6202536. എക്സിക്യൂട്ടീവ് എഞ്ചിനീയർ.

Cite this issue. Kerala Gazette, Government of Kerala, 10 September 2013. Indian Gazettes, https://egazette.servantsofknowledge.in/details/in.gazette.kerala_new.2013-09-10.pdf_2013_37_Part_3_PWD/. Archive identifier in.gazette.kerala_new.2013-09-10.pdf_2013_37_Part_3_PWD.