©
Government of Kerala കേരള സർക്കാർ
2013
Regn. No. KERBIL/2012/45073 dated 5-9-2012 with RNI
Reg. No. രജി. നമ്പർ KL/TV(N)/634/2012-14
KERALA GAZETTE
കേരള ഗസററ്
PUBLISHED BY AUTHORITY
ആധികാരികമായി പ്രസിദ്ധപ്പെടുത്തുന്നത്
THIRUVANANTHAPURAM, TUESDAY
No.
Vol. II
തിരുവനന്തപുരം, ചൊവ്വ വാല്യം 2
2013 സെപ്റ്റംബർ 10
37
PART III
19th Bhadra 1935 1935 ഭാദ്രം 19
Police Department
ലേല പരസ്യം
നമ്പർ ഡി2(ബി)/46205/10എ. 2013 ആഗസ്റ്റ് 5.
ആലപ്പുഴ ജില്ലാ പോലീസ് മേധാവിയുടെ പരിധിയിലുള്ള പോലീസ് സ്റ്റേഷനുകളിൽ സൂക്ഷിച്ചിരിക്കുന്ന അവകാശികൾ ഇല്ലാതെ സൂക്ഷിച്ചിട്ടുള്ള ഇതോടൊപ്പം ചേർത്തിട്ടുള്ള ലിസ്റ്റിലുള്ള വാഹനങ്ങൾ 2010-ലെ കേരള പോലീസ് ആക്ട് 56(7) (II) വകുപ്പ് പ്രകാരം താഴെ പറയുന്ന സ്ഥലത്തും തീയതിയിലും വച്ച് പരസ്യമായി ലേലം ചെയ്ത് വിൽക്കുന്നതാണ്.
ലേലത്തിൽ പങ്കെടുക്കുവാൻ ആഗ്രഹിക്കുന്നവർ ലേലസ്ഥലത്ത് കൃത്യസമയത്ത് ഹാജരാകേ≠തും ലേലം തുടങ്ങുന്നതിന് ഒരു മണിക്കൂർ മുമ്പ് നി›യിച്ചിട്ടുള്ള നിരതദ്രവ്യം അടച്ച രസീത് വാങ്ങേ≠തുമാണ്. ടെ≠ർ നൽകുവാൻ ആഗ്രഹിക്കുന്നവർ ആയതിന്റെ തലേ ദിവസം വൈകിട്ട് 5 മണിക്ക് മുമ്പായി അതാത് സബ് ഡിവിഷണൽ ഓഫീസർ എന്ന വിലാസത്തിൽ സബ് ഡിവിഷണൽ ഓഫീസിൽ നൽകേ≠തും കവറിന് മുകളിൽ 'അൺ ക്ലയിംഡ് വെഹിക്കിൾസ് വാങ്ങാനുള്ള ടെ≠ർ' എന്ന് വ്യ‡മായി എഴുതേ≠തുമാണ്. ടെ≠റിനൊപ്പം നിരതദ്രവ്യം അടച്ച രസീതും അടക്കം ചെയ്യേ≠താണ്.
ലേലം കഴിഞ്ഞാലുടൻ ടെ≠റുകൾ തുറക്കുന്നതും ലേല ത്തിൽ/ടെ≠റിൽ കൂടുതൽ തുക വിളിക്കുന്നയാളുടെ പേരിൽ ലേലം സ്ഥിരപ്പെടുത്തിക്കൊടുക്കുന്നതും ടിയാൻ ഉടൻ തന്നെ ലേല സംഖ്യയുടെ പകുതിയും 0.5% വിൽപ്പന നികുതിയും വിൽപ്പന നികുതിയുടെ 1% സെസ്സും ഉൾപ്പെടുന്ന തുക പൂർണ്ണമായും (നിരതദ്രവ്യം കഴിച്ച്) അടയ്ക്കേ≠തും ലേലം സ്ഥിരപ്പെടുത്തി കഴിഞ്ഞാലുടൻ ബാക്കി തുകകൂടി അടച്ച് ലേലം ചെയ്ത വാഹനങ്ങൾ സ്വന്തം ചെലവിൽ 48 മണിക്കൂറിനുള്ളിൽ നീക്കം ചെയ്യേ≠തുമാണ്.
മേൽപ്പറഞ്ഞ നിബന്ധനകൾക്ക് വിപരീതമായി ലേലം കൊ≠യാൾ പ്രവർത്തിക്കുകയാണെങ്കിൽ ടിയാൻ അടച്ച തുക സർക്കാരിലേക്ക് മുതൽ കൂട്ടുന്നതും ലേലം ചെയ്ത വാഹനങ്ങൾ പുനർലേലം ചെയ്യുന്നതും അതുമൂലം എന്തെങ്കിലും നഷ്ടം സർക്കാരിന് സംഭവിക്കുകയാണെങ്കിൽ ആയത് മുൻ ലേലക്കാരനിൽ നിന്നും ഈടാക്കുന്നതു മായിരിക്കും. മറിച്ച് ലാഭമു≠ാകുകയാണെങ്കിൽ ആയതിന് മുൻ ലേലക്കാരൻ അർഹനല്ലാത്തതുമായിരിക്കും.
ലേലത്തിൽ പങ്കെടുത്ത മറ്റുള്ളവരുടെ നിരതദ്രവ്യം ലേലം കഴിഞ്ഞാലുടനെ തിരികെ നൽകുന്നതാണ്.
ലേലത്തിൽ വിൽക്കുവാനുള്ള വാഹനങ്ങൾ പ്രവൃത്തി ദിവസങ്ങളിൽ രാവിലെ 10-നും വൈകിട്ട് 5-നും ഇടയിൽ അതത് സ്റ്റേഷൻ മേധാവിയുടെ അനുമതിയോടെ പരിശോധിക്കാവുന്നതാണ്. യാതൊരു കാരണവും കൂടാതെ ലേലം മാറ്റിവയ്ക്കുന്നതിനും അസ്ഥിരപ്പെടുത്തുന്നതിനും ജില്ലാ പോലീസ് മേധാവിക്ക് അധികാരമു≠ായിരിക്കുന്നതാണ്.
10th SEPT. 2013] POLICE DEPARTMENT 108 വാഹനങ്ങൾ ലേലം ചെയ്യുന്ന സ്ഥലവും സമയവും (1) (2) (3)11 ആലപ്പുഴ സൗത്ത് 7-9-2013 രാവിലെ 11 മണി ക്രമ സ്ഥലം (പി. എസ്.) തീയതിയും സമയവും നമ്പർ
12 പുന്നപ്ര 9-9-2013 രാവിലെ 11 മണി
13 മാവേലിക്കര 10-9-2013 രാവിലെ 11 മണി (1) (2)
(3)
14 നൂറനാട് 11-9-2013 രാവിലെ 11 മണി 1 കുത്തിയതോട് 26-8-2013 രാവിലെ 11 മണി
15 ചെങ്ങന്നൂർ 12-9-2013 രാവിലെ 11 മണി 2 അർത്തുങ്കൽ 27-8-2013 രാവിലെ 11 മണി
16 വെൺമണി 13-9-2013 രാവിലെ 11 മണി 3 മാരാരിക്കുളം 29-8-2013 രാവിലെ 11 മണി
17 മാന്നാർ 23-9-2013 രാവിലെ 11 മണി 4 മണ്ണഞ്ചേരി 30-8-2013 രാവിലെ 11 മണി
18 തൃക്കുന്നപ്പുഴ 24-8-2013 രാവിലെ 11 മണി
19 കനകക്കുന്ന് 25-9-2013 രാവിലെ 11 മണി 5 ചേർത്തല 31-8-2013 രാവിലെ 11 മണി
20 കായംകുളം 26-9-2013 രാവിലെ 11 മണി 6 പൂച്ചാക്കൽ 2-9-2013 രാവിലെ 11 മണി
21 കരീലക്കുളങ്ങര 27-9-2013 രാവിലെ 11 മണി 7 ആലപ്പുഴ നോർത്ത് 3-9-2013 രാവിലെ 11 മണി
22 ഹരിപ്പാട് 28-9-2013 രാവിലെ 11 മണി 8 പുളിങ്കുന്ന് 4-9-2013 രാവിലെ 11 മണി
9 രാമങ്കരി 5-9-2013 രാവിലെ 11 മണി
ജില്ലാ പോലീസ് ഓഫീസ്, (ഒപ്പ്) ആലപ്പുഴ. ജില്ലാ പോലീസ് മേധാവി.
10 അമ്പലപ്പുഴ 6-9-2013 രാവിലെ 11 മണി
Details of Unclaimed Vehicles in Alappuzha District
Type of vehicles (Bus, Lorry, Car,
Sl. No. Police Station Jeep, Autoriksha, Make Reg. No.
M/C etc.)
(1) (2)
(3)
(4)
(5) 1 Kuthiathode Motor Cycle Bajaj Motor Cycle Not available 2 Kuthiathode Motor Cycle Suzuki-Samurai-Motor KL-07P-5863 3 Kuthiathode LML Haga LML Haga KL-4H-6637 4 Kuthiathode Auto TATA ACE Goods Auto KL-32A-638 5 Kuthiathode Motor Cycle Suzuki-Samurai-Motor KL-6A-1520 6 Arthunkal M/C TVS-Star KL-32-1007 7 Arthunkal M/C Hero Honda CD 100 KL7T 3942 8 Arthunkal M/C Suzuki-Samurai-Motor KI-4A 147 9 Arthunkal M/C Zusuki Samurai KL-04-C-1762 10 Arthunkal M/C Zusuki Samurai KL-0l-G-5062 11 Mararikulam M/C Hero Honda, CD-100-SS KL-4/D-1437 12 Mararikulam M/C TVS KL-4/R-4424 13 Mararikulam M/C Bajaj-4/S KL-4/D-1645 14 Mararikulam M/C Yamaha KL-4/D-2586 15 Mararikulam Scooter Kinetic Honda KL-5/B-8521 16 Mararikulam M/C Hero Honda KL-2/B-2931 17 Mararikulam M/C Hero Honda KL-5/B-6709 18 Mannancherry M/C BAJAJ Pulsar KL-7BE-428 19 Cherthala Car Opel Astra Car TN 69/D 5159 20 Cherthala M/Bus MAZDA KL01/R0415 21 Cherthala Lorry TATA KL07/M5774 22 Cherthala M/Lorry TATA KL04/C4640 23 Cherthala Tempo Traveller Force KL l1/J 938710th SEPT. 2013] POLICE DEPARTMENT 109 (1) (2) (3) (4) (5) 24 Cherthala Lorry TATA KL07/C6366 25 Cherthala Lorry TATA KBE/8703 26 Cherthala M/Lorry .MAZDA KL 10/S2575 27 Cherthala Lorry TATA KL 07 X 2327 28 Cherthala Lorry TATA TN 45 X 0510 29 Cherthala M/C Suzuki M/C KL 06/8128 30 Cherthala M/C Suzuki M/C KL 05/G 9658 31 Cherthala M/C Suzuki M/C KL07/N 860 32 Cherthala M/C Suzuki M/C KL 05/A 6999 33 Cherthala M/C Suzuki M/C KL 07/K 7939 34 Cherthala Scooter K/Honda TN 38/L 8800 35 Cherthala M/C Suzuki M/C KL 07/S 9114 36 Cherthala M/C Super Splendor KL07 BD 7379 37 Cherthala M/C Kawasaki (Fours) KL 07 H 4133 38 Cherthala M/C Kawasaki (Caliber) KL 04 M 5405 39 Cherthala M/C Hero Honda KL 02 R 6734 40 Cherthala M/C Splendor + KL 04 J 1354 41 Cherthala M/C Suzuki KL07/N 1084 42 Cherthala M/C Hero Honda KL07/AE 2711 43 Cherthala M/C Hero Honda KL08/AA 374 44 Cherthala A/R Bajaj A/R KL 04/G 6566 45 Cherthala A/R Bajaj A/R KL 05/B 7457 46 Poochakkal M/C Yamaha KL-04-T-6394 47 Poochakkal M/C Splendor KL-04-H-3484 48 Poochakkal M/C Suzuki KL-07-E-4227 49 Poochakkal M/C Bajaj KL-06-7991 50 Poochakkal M/C Pulsar KL-2-W-3365 51 Poochakkal M/C. Yamaha KL-32-6428 52 Poochakkal M/C Yamaha KL-32-5580 53 Poochakkal M/C Bajaj KL-43-6749 54 Poochakkal M/C Bajaj M 80 KL-10-V-1164 55 Alappuzha North Bus Ashok Leyland KRP-8899 56 Alappuzha North Motor Cycle TVS Scooty KL04-F-6035 57 Alappuzha North Motor Cycle Suzuki Nil 58 Alappuzha North Motor Cycle Hero Honda KL32-7547 59 Alappuzha North Motor Cycle Hero Honda KL04-9789 60 Alappuzha North Motor Cycle Bajaj KL07-AG.5442 61 Alappuzha North Motor Cycle Bajaj KL04-W-2126 62 Alappuzha North Motor Cycle TVS KL09-N-5308 63 Pilincunnu Hero Honda 10th SEPT. 2013] POLICE DEPARTMENT 110 (1) (2) (3) (4) (5) 67 Pilincunnu Autorikshaw Bajaj KL 05/ A-8248 68 Pilincunnu Autorikshaw Bajaj KL 04 F -203 69 Pilincunnu Motor Cycle Suzuki KL 04 X -568 70 Pilincunnu Motor Cycle Hero Honda KL03/C-4504 71 Pilincunnu Scooter Kinetic TN 67/Z-773 72 Pilincunnu Autorikshaw Bajaj KL 04 -6341 73 Pilincunnu Autorikshaw Bajaj KL 05 H -2162 74 Pilincunnu Autorikshaw Bajaj KL04/E -6385 75 Pilincunnu Motor Cycle Yamaha KL 16-B-1631 76 Ramankary Motor Cycle Bajaj 4S Champion KL09-C-9576 77 Ramankary Motor Cycle TVS STAR KL- 29- 2058 78 Ramankary Scooter Bajaj Chetak KL-05-C-2024 79 Ambalapuzha Motor Cycle Bajaj KL-04-R-278 80 Ambalapuzha Jeep Mahindra KL-02-K-5283 81 Ambalapuzha Motor Cycle Pulsar KL04-A-1763 82 Ambalapuzha Motor Cycle Hero Honda Kl-04-E-247 83 Alpy South M/C Hero Honda KL-04-J-9302 84 Alpy South Petty Auto Bajaj . KL-03-P-6956 85 Alpy South M/C Hero Honda KL-04-C-7415 86 Alpy South M/C Bajaj KL-43-A-473 87 Alpy South M/C Bajaj KL-04-W-9006 88 Punnapra Scooter HH Street KL-02-F-7100 89 Punnapra M/C TVS Star City KL-04-W-286 90 Punnapra M/C Kawasaki Bajaj KL-04-N-8794 91 Punnapra M/C Yamaha Crux KL-04-J-5070 92 Mavelikara Motor Cycle TVS KL-04-Q-5150 93 Mavelikara Motor Cycle Hero Honda CD-100 KL-04-U-9767 94 Mavelikara Scooter Bajaj KL-04-G-6803 95 Mavelikara Scooter Bajaj KL-04-C-9825 96 Mavelikara Motor Cycle Hero Honda KL-03-C-7942 97 Mavelikara Motor Cycle Yamaha KL-03-C-5247 98 Mavelikara Motor Cycle Hero Honda KL-04-A-7388 99 Mavelikara Motor Cycle TVS KL-02-P-9521 100 Mavelikara Motor Cycle Bajaj KL-11-81-9 101 Mavelikara Car Maruthi KL-08-U-8016 102 Mavelikara Car Maruthi KL-06-B-620 103 Nooranad Motor Cycle Suzuki KL-11-E-71 104 Nooranad Motor Cycle Suzuki KL-05-D-9202 105 Nooranad Motor Cycle Hero Honda No Registration 106 Nooranad Scooter Bajaj KL-04-D-9674 107 Chengannur M/C TVS Victor KL02 X 6302 10th SEPT. 2013] POLICE DEPARTMENT 111 (1) (2) (3) (4) (5) 112 Chengannur M/C TVS Victor KL03 L 3276 113 Chengannur M/C Hero Honda CD 100 KL01 M 7566 114 Chengannur M/C TVS Victor KL03 G 587 115 Chengannur M/C Honda Activa KL4 S 5731 116 Chengannur M/C TVS GLX KL-4 L 3655 117 Chengannur M/C Hero Honda CD 100 SS K.L 01 C 1148 118 Chengannur M/C Honda Shine KL 35 A 1879 119 Cnengannur M/C Bajaj Boxer KL 03 L 3272 120 Chengannur M/C Suzuki Max 100 KL 04 G 55 121 Chengannur M/C TVS Starcity TN 33 AM 7926 122 Chengannur M/C TVS Victor KL 04 L 3655 123 Chengannur M/C Bajaj Scooter KL 3 Q 2876 124 Chengannur M/C TVS Victor KL 3 G 587 125 Venmony Car TATA KL-05/G-1222 126 Venmony M/C Yemaha No Reg. No. 127 Mannar M/C
KL-04U-662 128 Mannar Scooter
KL-04E-5415 129 Mannar M/C
KI-04-U-2804 130 Mannar M/C
KL-30-616 131 Mannar Scooter
KL-4B-6144 132 Mannar M/C
KL-4K-687 133 Mannar M/C
KL-04G-4227 134 Mannar M/C
Not Exibit 135 Mannar M/C
KL-04E-1041 136 Mannar M/C
KL-04-2642 137 Mannar M/C
KL-31-3390 138 Mannar M/C
KL-04-7818 139 Mannar Scooter
KRY-6158 140 Thrikkunnappuzha MC Hero Honda KL-05-F-3137 141 Thrikkunnappuzha MC Suzuki K-07-M-2411 142 Thrikkunnaoouzha Scooter Bajaj KL-04-B-4342 143 Thrikkunnappuzha MC Hero Honda KI-04-R-6678 144 Thrikkunnaoouzha MC TVS
145 Kanakakkunnu Auto Bajaj KL-05-A 8038 146 Kanakakkunnu Auto Bajaj KL-2-C-1332 147 Kanakakkunnu Ace TATA KL4/V/8032 148 Kayamkulam Motor Cycle Hero Honda KL-3B-8650 149 Kayamkulam Scooter Kinetic Honda KL-01A-7690 150 Kayamkulam Scooter Plessure KL-04-Q-106 151 Kayamkulam Autorikshaw Bajaj KL-04-B-3125 152 Kayamkulam Autorikshaw Bajaj KL-02-C-1225 10th SEPT. 2013] POLICE DEPARTMENT 112 (1) (2) (3) (4) (5) 157 Kayamkulam Autorikshaw Bajaj KL-02-D-3547 158 Kayamkulam Petty Auto Bajaj KL-04-D 9518 159 Kayamkulam Petty Auto Bajaj KL-01 X-2323 160 Kayamkulam Motor Cycle Hero Honda KL-4.D-7495 161 Kayamkulam Motor Cycle Hero Honda KL-23-9226 162 Kayamkulam Motor Cycle Samarai KL-03.B-9754 163 Kayamkulam Motor Cycle Samarai KI-04.J-3386 164 Kayamkulam Scooter Bajaj KI-04.B-334 165 Kayamkulam Motor Cycle Suzuki KL-04.G-9344 166 Kayamkulam Motor Cycle Kavasaki KL-05.A-8425 167 Kayamkulam Motor Cycle Pulsar KI-23 A 8367 168 Kayamkulam Motor Cycle Kavasaki KI-04.P-4190 169 Kayamkulam Motor Cycle Pulsar KI-04.M-4810 170 Kayamkulam Motor Cycle Suzuki KI-01.U-5144 171 Kayamkulam Motor Cycle Hero Honda KI-05.C-1226 172 Kayamkulam Motor Cycle Hero Honda KL-29-2252 173 Kayamkulam Motor Cycle Hero Honda KL-2A 5826 174 Kayamkulam Motor Cycle Hero Honda KL-4-L 8866 175 Kayamkulam Motor Cycle Hero Honda KL-3B-310 176 Kayamkulam Motor Cycle Hero Honda KL-7V 3467 177 Kareelakulangara Autorikshaw KL-4-A-8101 178 Kareelakulangara Mini Bus Mahindra KL-01-5769 179 Kareelakulangara Ape Ape KL-04-K-6387 180 Kareelakulangara Lorry Bens RR-U-1899 181 Kareelakulangara Tempo Traveller KL-3-D-8098 182 Haripad M/C TVS KL-04-N-6704 183 Haripad M/C Suzuki KL-04-G-8228 184 Haripad M/C Bajaj KL-29-9120 185 Harjpad M/C Bajaj KL-29-A-4264 186 Haripad M/C Suzuki KL-7-Z-1562 187 Haripad M/C TVS KL-04-Z-6730 188 Haripad M/C Bajaj KL-04-T-8858 189 Haripad M/C Enfield KL-1-J-9516 190 Haripad M/C Bajaj KL05-R-7292 191 Haripad M/C Bajaj KL-04-2175 192 Haripad M/C Hero Honda KL-3-H-6885 193 Haripad M/C TVS Number Less 194 Haripad Car Maruti KL-3-H-6380 195 Haripad Car Maruti KL-01-7922 199 Haripad M/C TVS KL-4-U-6763