©
Government of Kerala കേരള സർക്കാർ
2013
Regn. No. KERBIL/2012/45073 dated 5-9-2012 with RNI Reg. No. രജി. നമ്പർ KL/TV(N)/634/2012-14
KERALA GAZETTE
കേരള ഗസററ്
PUBLISHED BY AUTHORITY
ആധികാരികമായി പ്രസിദ്ധപ്പെടുത്തുന്നത്
THIRUVANANTHAPURAM, TUESDAY
No.
Vol. II
തിരുവനന്തപുരം, ചൊവ്വ വാല്യം 2
}
10th September 2013 2013 സെപ്റ്റംബർ 10
37
നമ്പർ
} 19th Bhadra 1935 1935 ഭാദ്രം 19
PART IV
Private Advertisements and Miscellaneous
Notifications
KERALA STATE WAKF BOARD
NOTIFICATION
Explanatory Note
No. C1-1833/1984. Dated, Ernakulam, 18th July 2013.
In exercise of the powers conferred under Section 27 of the Wakf Act 1995 (Central Act 43 of 1995), the Kerala State Wakf Board hereby delegates to the Officer in Charge, Divisional Offices of Kerala State Wakf Board at Kannur, Kozhikkode, Malappuram, Kottayam, Thiruvananthapuram and Senior Superintendent, Kerala State Wakf Board Head Office, Ernakulam, the powers and duties under Section 41 of the Wakf Act, to direct the mutawallies to apply for registration of wakfs or to supply informations regarding the wakfs and to cause suo moto registration except the powers to amend the Register of wakfs.
(This does not form a part of the notification, but is intended to indicate its general purport.)
The Kerala State Wakf Board is of the opinion that it is necessary in the interest of expediency and better management of the wakf institutions under the Divisional Offices and Head Office, Ernakulam to delegate the above powers. Therefore, the Board in its meeting held on 1-7-2013 decided to delegate the above powers to the Divisional Officers and Junior Superintendent of the Head Office at Ernakulam.
(This notification is intended to achieve the above object.) കേരള സ്റ്റേറ്റ് വഖഫ് ബോർഡ് വസ്തു വിൽപ്പന വി⁄ാപനം
നമ്പർ എ1-4411/സി.ആർ. 2013 ജൂൺ 27.
കേരള സ്റ്റേറ്റ് വഖഫ് ബോർഡിൽ 4411/ആർ.എ. നമ്പരായി രജിസ്റ്റർ ചെയ്ത മലപ്പുറം ജില്ല, ഏറനാട് താലൂക്ക്, വള്ളുവമ്പ്രം അംശം ദേശം ഹിദായത്തുൽ മു…ിമീൻ സംഘത്തിന്നവകാശപ്പെട്ട 1022/76-ാം നമ്പർ ആധാരപ്രകാരമുള്ള റീ.സർവ്വെ 72/1 (ബ്ലോക്ക്-55, റീ.സ. 101/2)-ൽപ്പെട്ട 0.08 ഹെക്ടർ സ്ഥലം യാതൊരു വരുമാനവുമില്ലാതെ തരിശായി കിടക്കുന്നതിനാൽ വിൽപ്പന നടത്തുന്നതിനുള്ള ബോർഡ് അനുമതിക്കായി വഖഫ് പ്രസിഡ≠് അപേക്ഷിച്ചിട്ടു≠്.
ആയതിനാൽ മേൽപ്രകാരമുള്ള വസ്തു വിൽപ്പന സംബന്ധിച്ച് ആർക്കെങ്കിലും എന്തെങ്കിലും ആക്ഷേപങ്ങളോ അഭിപ്രായങ്ങളോ ഉ≠െങ്കിൽ ആയത് ഈ വി⁄ാപനം പ്രസിദ്ധപ്പെടുത്തി 15 ദിവസത്തിനകം സീനിയർ സൂപ്ര≠,് കേരള സ്റ്റേറ്റ് വഖഫ് ബോർഡ്, ഡിവിഷണൽ ഓഫീസ്, കെ.എസ്.ഇ.ബി. കോംπക്സ്, കോഴിക്കോട് റോഡ്, മഞ്ചേരി എന്ന വിലാസത്തിൽ രേഖാമൂലം അറിയിക്കേ≠താ ണ്. നി›ിത സമയപരിധിക്കുശേഷം ലഭിക്കുന്ന ആക്ഷേപ ങ്ങ േ ള ാ അഭിപ്രായങ്ങളോ യാതൊരു കാരണവശാലും സ്വീകരിക്കു ന്നതല്ലെന്ന വിവരവും അറിയിച്ചുകൊള്ളുന്നു.
(ഒപ്പ്) കേരള സ്റ്റേറ്റ് വഖഫ് ബോർഡ്, ഡിവിഷണൽ ഓഫീസ്, മഞ്ചേരി, മലപ്പുറം. സീനിയർ സൂപ്ര≠്.
വസ്തു വിൽപ്പന വി⁄ാപനം
നമ്പർ എ2-2676/സി.ആർ. 2013 ജൂലൈ 29.
കേരള സ്റ്റേറ്റ് വഖഫ് ബോർഡിൽ 2676/ആർ.എ. നമ്പരായി രജിസ്റ്റർ ചെയ്ത പാലക്കാട് ജില്ല, പാലക്കാട് താലൂക്ക്, ആമയൂർ ഹിദായത്തുൽ അനാം മദ്രസയ്ക്ക് അവകാശപ്പെട്ട താഴെപ്പറയുന്ന വസ്തുക്കൾ വിൽപ്പന നടത്തു ന്നതിനും, ടി തുക ഉപയോഗിച്ച് വഖഫ് സ്ഥലത്ത് ആധുനിക സൗകര്യത്തോടുകൂടി കല്യാണ മണ്ഡപം നിർമ്മിക്കുന്നതിന് അനുമതിക്കുമായി അധികൃതർ അപേക്ഷ സമർപ്പിച്ചിട്ടു≠്.
വിൽപ്പനയ്ക്ക് ഉദ്ദേശിക്കുന്ന സ്ഥലങ്ങൾ നമ്പർ ആധാര എസ്.ആർ.ഒ. അംശം, വിസ്തീർണ്ണം നമ്പർ ദേശം/സ.ന.
1 2028/94 വിളയൂർ ആമയൂർ, 297/2 1 ഏക്ര
19 സെന്റ ് 2 1016/88 വിളയൂർ ആമയൂർ, 299/2 1 ഏക്ര
50 സെന്റ ് ആയതിനാൽ വഖഫിന്റെ ഈ വിൽപ്പന സംബന്ധിച്ച് ആർക്കെങ്കിലും എന്തെങ്കിലും ആക്ഷേപങ്ങളോ അഭിപ്രായങ്ങളോ ഉ≠െങ്കിൽ ആയത് ഈ വി⁄ാപനം പ്രസിദ്ധപ്പെടുത്തി 15 ദിവസത്തിനകം സീനിയർ സൂപ്ര≠,് കേരള സ്റ്റേറ്റ് വഖഫ് ബോർഡ്, ഡിവിഷണൽ ഓഫീസ്, കെ.എസ്.ഇ.ബി. കോംπക്സ്, കോഴിക്കോട് റോഡ്, മഞ്ചേരി, മലപ്പുറം ജില്ല-676 121 എന്ന വിലാസത്തിൽ രേഖാമൂലം അറിയിക്കേ≠താണ്. നി›ിത സമയപരിധിക്കുശേഷം ലഭിക്കുന്ന ആക്ഷേപങ്ങളോ അഭിപ്രായങ്ങളോ യാതൊരു കാരണവശാലും പരിഗണിക്കുന്നതല്ല എന്ന വിവരം ഇതിനാൽ അറിയിച്ചു കൊള്ളുന്നു.
കേരള സ്റ്റേറ്റ് വഖഫ് ബോർഡ്, ഡിവിഷണൽ ഓഫീസ്, കെ.എസ്.ഇ.ബി. കോംπക്സ്, (ഒപ്പ്) മഞ്ചേരി, മലപ്പുറം-676 121. സീനിയർ സൂപ്ര≠്.
വസ്തു വിൽപ്പന വി⁄ാപനം
നമ്പർ എ3-958/സി.ആർ. 2013 ജൂലൈ 26.
കേരള സ്റ്റേറ്റ് വഖഫ് ബോർഡിൽ 958/ആർഎ നമ്പരായി രജിസ്റ്റർ ചെയ്തിട്ടുള്ള കോഴിക്കോട് ജില്ല, കോഴിക്കോട് താലൂക്ക്, പെരുമണ്ണ വില്ലേജ്, കരുമ്പനക്കൽ എടക്കാട് കുഞ്ഞോയി റിലീജ്യസ് വഖഫിന് അവകാശപ്പെട്ട ചേവായൂർ എസ്. ആർ. ഒ.-യിലെ 1807/1940-ാം നമ്പർ ആധാരപ്രകാരമുള്ള വെള്ളായിക്കോട് അംശം ദേശം സർവ്വേ നമ്പർ 16/2, റി.സ. 85/2-ൽപ്പെട്ട 12.369 സെന്റ ് + 12.497 സെന്റ ് (മൊത്തം 24.866 സെന്റ ്) വസ്തു വില്പന നടത്തുവാനും വില്പന തുക ഉപയോഗിച്ച് വഖഫിനുവേ≠ി ടി. റീ. സർവെയിൽപെട്ട സ്ഥലത്ത് വഖഫിന് വരുമാനം ലഭിക്കുന്നതിനായി ഒരു അപ്പാർട്ടുമെന്റ ് കെട്ടിടം നിർമ്മിക്കുന്ന തിനുവേ≠ി ബോർഡിന്റെ അനുമതിക്കായി വഖഫ് മുത്തവല്ലി അപേക്ഷ സമർപ്പിച്ചിരിക്കുന്നു.
മേൽവസ്തു വില്പന നടത്തുന്നതിന്റെ കാര്യത്തിൽ ആർക്കെങ്കിലും എന്തെങ്കിലും ആക്ഷേപമോ അഭിപ്രായമോ ഉ≠െങ്കിൽ ആയത് ഈ വി⁄ാപനം പ്രസിദ്ധപ്പെടുത്തിയ തീയതി മുതൽ 15 ദിവസത്തിനകം ജൂനിയർ സൂപ്ര≠്, കേരള സ്റ്റേറ്റ് വഖഫ് ബോർഡ്, ഡിവിഷണൽ ഓഫീസ്, ഏറോത്ത് സെന്റർ, ബാങ്ക് റോഡ്, കോഴിക്കോട്-1 എന്ന വിലാസത്തിൽ രേഖാമൂലം അറിയിക്കേ≠താണ്. നി›ിത സമയപരിധിയ്ക്ക് ശേഷം ലഭിക്കുന്ന അഭിപ്രായമോ ആക്ഷേപമോ യാതൊരു കാരണവശാലും സ്വീകരിക്കുന്നതല്ല എന്നുള്ള വിവരം ഇതിനാൽ അറിയിച്ചുകൊള്ളുന്നു.
(ഒപ്പ്) കേരള സ്റ്റേറ്റ് വഖഫ് ബോർഡ് ഡിവിഷണൽ ഓഫീസ്, ഏറോത്ത് സെന്റർ, ബാങ്ക് റോഡ്, കോഴിക്കോട്-673 001. സീനിയർ സൂപ്ര≠്.