Servants of Knowledge
Kerala Gazette · Government of Kerala

L. A. Notifications and Declarations

Published 24 September 2013

Department
Commissionerate of Land Revenue
Part
PART III Notification by Head of Departments
Identifier
in.gazette.kerala_new.2013-09-24.2013_38_Part_3_clr_LA
Languages
English, Malayalam
Published at
Original source ↗
24th SEPT. 2013] COMMISSIONERATE OF LAND REVENUE 6787 (1) L. A. Notifications and Declarations Ref. B-648/04. 23rd August 2013.

MALAPPURAM DISTRICT

1961-ലെ കേരള സർവെയും അതിർത്തിയും സംബന്ധിച്ച ആക്ടിലെ 13-ാം വകുപ്പ് പ്രകാരമുള്ള പരസ്യം നമ്പർ ഡി1-2702/2013. 2013 ആഗസ്റ്റ് 21.

1. താഴെപ്പറയുന്ന പ്രദേശങ്ങളിലെ റീസർവെ ഇപ്പോൾ PARTICULARS OF THE AREA

District—Palakkad.

Taluk—Ottappalam. Village—Ongallur II.

Field Nos. completed:

Sl. No. Survey No. Area in Hectares

പൂർത്തിയായിരിക്കുന്നതായി 1961-ലെ കേരള സർവെയും അതിർത്തിയും സംബന്ധിച്ച ആക്ടിലെ (1961-ലെ 37-ാം ആക്ട്) 13-ാം വകുപ്പ് പ്രകാരം ഇതിനാൽ പരസ്യം ചെയ്യുന്നു.

2. പ്രസ്തുത ആക്ടിലെ 14-ാം വകുപ്പിലെ വ്യവസ്ഥകൾ പ്രകാരം ഒരു സിവിൽ കോടതിയുടെ ഡിക്രിമൂലം ഇതിനാൽ പരസ്യം ചെയ്യുന്ന റീ-സർവെ, ഭേദഗതി ചെയ്യപ്പെടുന്നില്ലെങ്കിൽ ഈ റീ-സർവെ റിക്കാർഡ് അതിൽ നിർണ്ണയിക്കുകയും രേഖപ്പെടുത്തുകയും ചെയ്തിട്ടുള്ള അതിരുകൾ ശരിയായി നിർണ്ണയിക്കുകയും രേഖപ്പെടുത്തുകയും ചെയ്തിട്ടു≠െന്നതിന്റെ തർക്കമറ്റ തെളിവായിരിക്കുന്നതാണ്.

പ്രദേശത്തിന്റെ വിവരങ്ങൾ

ജില്ല—മലപ്പുറം.

താലൂക്ക്—ഏറനാട്. വില്ലേജ്—മേൽമുറി. ബ്ലോക്ക് നമ്പർ:

P22, P23, Q01, Q02, Q03, Q04, Q07, Q08, Q09, Q11, Q12, Q13, Q14, Q15, Q16, Q17, Q18, Q19, Q20, Q24 (മലപ്പുറം മുനിസിപ്പാലിറ്റി).

മേൽമുറി വില്ലേജിന്റെ എല്ലാ സർവെ നമ്പരുകളും 1 80/16 0.0203 2 80/17 0.0061 3 80/18 0.0192 4 87/12 0.0056 5 87/13 0.0138 6 87/14 0.0073 7 87/15 0.0027 8 87/16 0.0103 9 87/17 0.0030

(2)

Ref. B-1158/04. 23rd August 2013.

PARTICULARS OF THE AREA

District—Palakkad.

Taluk—Ottappalam. Village—Pattambi.

Field Nos completed:

Sl. No. Survey No. Area in Hectares

റീ-സർവേ ആഫീസ്,

(ഒപ്പ്) മലപ്പുറം. അസിസ്റ്റന്റ ് ഡയറക്ടർ.

(റീ-സർവെ).

NOTIFICATIONS

UNDER SECTION 13 OF KERALA SURVEY AND BOUNDARIES ACT, 1961

1. It is hereby notified under section 13 of the Kerala Survey and Boundaries Act, 1961 (Act 37 of 1961) that the survey of the undermentioned areas is not complete.

2. Unless the survey hereby notified is modified by a decree of a civil court under the provisions of Section 1 18A/11 0.0540 2 18A/12 0.0700 3 139/07 0.0300 4 139/8 0.0270 5 139/6 0.0040 Taluk Office, Tirur.

(Sd.) Special Tahsildar. 1961-ലെ കേരള സർവ്വെയും അതിർത്തിയും സംബന്ധിച്ചുള്ള ആക്ടിലെ 6-ാം വകുപ്പ് പ്രകാരമുള്ള പരസ്യം നമ്പർ ബി-508/2013.

2013 ആഗസ്റ്റ് 21.

14 of the said Act, the records of the survey shall be conclusive proof that the boundaries determined and recorded therein have been correctly determined and താഴെ പറയുന്ന സർവ്വെ ചെയ്തിട്ടില്ലാത്ത ഭൂമിയുടെ സർവ്വെ നടത്തണമെന്ന് ഗവൺമെന്റ ് നിർദ്ദേശിച്ചിരിക്കുകയാൽ താഴെ പറയുന്ന വില്ലേജുകളിലെ/പ്രദേശങ്ങളിലെ സർവ്വെ പ്രവർത്തനങ്ങൾ വേഗം തന്നെ ആരംഭിക്കുന്നതാണെന്നും താഴെ പറയുന്ന വില്ലേജുകളിലെ/പ്രദേശങ്ങളിലെ സർവ്വെ നമ്പരുകൾ/ സ്ഥലങ്ങൾ അതിർത്തി തിരിച്ച് സർവ്വെ ചെയ്യുന്നതാണെന്നും 1961-ലെ കേരള സർവ്വെയും അതിർത്തിയും സംബന്ധിച്ച ആക്ടിലെ 6(1)-ാം വകുപ്പുപ്രകാരം ഇതിനാൽ പരസ്യം ചെയ്യുന്നു. recorded. Gaz. No. 38/2013/DTP (CLR). 6788 KERALA GAZETTE [PART III ഭൂമിയുടെ വിശദവിവരങ്ങൾ താഴെ പറയുന്ന ഭൂമികളുടെ ഉള്ളിലോ അഥവാ അവയോട് ചേർന്നോ സ്ഥിതിചെയ്യുന്ന രജിസ്റ്റർ ചെയ്ത ഭൂമികളിൽ

അവകാശമു≠െന്ന് തേർച്ച ചെയ്യുന്ന ഏതൊരാളെയും നേരിട്ടോ ഏജന്റ ് മുഖേനയോ സ്ഥലത്ത് ജോലി ചെയ്യുന്ന സർവ്വെയറുടെ അടുത്ത് ഹാജരാകുന്നതിനും അതിരുകൾ കാണിച്ചുകൊടുക്കു ന്നതിനും അതോട് ബന്ധപ്പെട്ട വിവരങ്ങൾ നൽകുന്നതിനും വേ≠ി അതാതു സമയം ആവശ്യപ്പെടുമ്പോൾ ഹാജരാകുന്ന തിനും വേ≠ി ഇതിനാൽ ക്ഷണിച്ചുകൊള്ളുന്നു.

പ്രസ്തുത ആക്ടിലെ 6 (2)-ാം വകുപ്പുപ്രകാരം ഈ പരസ്യം താഴെപ്പറയുന്ന ഭൂമികളിൽ അവകാശബന്ധമുള്ള ഏതൊരാൾക്കുമുള്ള സാധുവായ നോട്ടീസായി കണക്കാക്കപ്പെടുന്നതാണ്.

പ്രസ്തുത ആക്ടിലെ 6 (3)-ാം വകുപ്പുപ്രകാരം രജിസ്റ്റർ ജില്ല—മലപ്പുറം. താലൂക്ക്—പൊന്നാനി. വില്ലേജ്—തവനൂർ. അംശം—തവനൂർ.

സർവ്വേ നമ്പർ—88, 92, 93, 108.

ജില്ല—മലപ്പുറം. താലൂക്ക്—തിരൂർ. വില്ലേജ്—തിരുനാവായ. അംശം—തിരുനാവായ.

സർവ്വേ നമ്പർ—347.

(ഒപ്പ്) താലൂക്കാഫീസ്, തിരൂർ സ്പെഷ്യൽ തഹശീൽദാർ,

എൽ. എ. (ജനറൽ).

KANNUR DISTRICT

ചെയ്ത എല്ലാ കൈവശക്കാരും;—

(എ) സർവ്വെ ചെയ്യുന്നതിനുവേ≠ി നിർമ്മാർ÷നം ചെയ്യേ≠ ആവശ്യമു≠ായേക്കാവുന്ന വല്ല മരങ്ങളോ കുറ്റിക്കാടുകളോ വേലികളോ നിൽക്കുന്ന വിളകളോ അഥവാ സാരവത്തായ മറ്റ് തടസ്സങ്ങളോ 15 ദിവസത്തിനകം മുറിച്ചു കളയുകയോ നീക്കം ചെയ്യുകയോ ചെയ്ത് അതിരുകളോ ലൈനുകളോ വെടിപ്പാക്കണമെന്നും ;

(ബി) കൊടിപിടിക്കുന്നവരേയും ചെയിൻമാൻമാരേയും നിയോഗിച്ച് അതത് സമയം ആവശ്യ മായേക്കാവുന്ന സമയത്തേക്കും കാലത്തേക്കും തൊഴിലാളികളെ ഏർപ്പെടുത്തണമെന്നും ;

(സി) അനുയോജ്യമായ സർവ്വെ അടയാളങ്ങൾ നൽകണമെന്നും മറ്റ് പ്രകാരത്തിൽ പ്രസ്തുത ആക്ടോ അതുപ്രകാരമുള്ള ചട്ടങ്ങളോ അനുസരിച്ച് ആ വ ശ ്യ െ പ്പ േ ട്ട ക്ക ാ വ ു ന്ന സ ഹ ാ യ ങ്ങ ൾ സർവ്വെയർക്ക് നൽകണമെന്നും ഇതിനാൽ ആവശ്യപ്പെടുന്നു.

മേൽപ്പറഞ്ഞ (എ) മുതൽ (സി) വരെയുള്ള ഖണ്ഡങ്ങൾ പ്രകാരമുള്ള ഈ അഭ്യർ∞നകൾ അനുസരിക്കുന്നതിൽ ആരെങ്കിലും വീഴ്ച വരുത്തുകയാണെങ്കിൽ ജോലി കൂലിപ്പണിക്കാരെക്കൊ≠് ചെയ്യിപ്പിക്കുന്നതും ആയതിന്റെ ചെലവ് ആക്ടിലും അതുപ്രകാരമു≠ാക്കിയിട്ടുള്ള ചട്ടങ്ങളിലും വ്യവസ്ഥ ചെയ്തിട്ടുള്ളതുപോലെ വീഴ്ചവരുത്തിയിട്ടുള്ളവരിൽ നിന്നും വസൂലാക്കേ≠തുമാണ്.

NOTIFICATION

UNDER SECTION 13 OF KERALA SURVEY AND BOUNDARIES ACT, 1961

Ref. A. 907/07. 21th August 2013.

1. It is hereby notified under section 13 of the Kerala Survey and Boundaries Act, 1961 (Act 37 of 1961) that the survey of the undermentioned area is now complete.

2. Unless the survey hereby notified is modified by a decree of a civil court under the provisions of Section 14 of the said Act, the records of the survey shall be conclusive proof that the boundaries determined and recorded therein have been correctly determined and recorded.

PARTICULARS OF THE AREA

District—Kannur. Taluk—Kannur.

Amsom—Kannur I . Desom—Karar.

Field Nos.—730, 732, 733 & 734.

RS Nos.—730/1, 732/1, 733 & 734/2.

(Sd.) Thalassery. Special Tahsildar

(L. A.).

Cite this issue. Kerala Gazette, Government of Kerala, 24 September 2013. Indian Gazettes, https://egazette.servantsofknowledge.in/details/in.gazette.kerala_new.2013-09-24.2013_38_Part_3_clr_LA/. Archive identifier in.gazette.kerala_new.2013-09-24.2013_38_Part_3_clr_LA.