©
Government of Kerala കേരള സർക്കാർ
2013
Regn. No. KERBIL/2012/45073 dated 5-9-2012 with RNI
Reg. No. രജി. നമ്പർ KL/TV(N)/634/2012-14
KERALA GAZETTE
കേരള ഗസററ്
PUBLISHED BY AUTHORITY
ആധികാരികമായി പ്രസിദ്ധപ്പെടുത്തുന്നത്
24th September 2013 2013 സെപ്റ്റംബർ 24
No.
Vol. II
THIRUVANANTHAPURAM, TUESDAY
തിരുവനന്തപുരം, ചൊവ്വ വാല്യം 2
}
38
നമ്പർ
} 2nd Aswina 1935 1935 ആശ്വിനം 2
PART III
Dairy Development Department
REGISTRATION CERTIFICATE No.E-1985/11. 17th July 2013.
I do hereby certify in exercise of the powers conferred on me under Section 7 of the Kerala Co-operative Societies Act, 1969 (Act 21 of 1969) that the following Society, the particulars which is furnished in the Categorical Statement is registered by me today as a Co-operative Society under the said Act, on the basis of limited liability and that the bye-laws of the undermentioned Society is also hereby registered under the said Section.
തരംതിരിച്ചുള്ള പട്ടിക
1. സംഘത്തിന്റെ പേര്—ചോറോട്ടൂർ ക്ഷീരോൽപാദക സഹകരണ സംഘം ക്ലിപ്തം നമ്പർ പി.331 (ഡി) ആപ്കോസ.് 2. രജിസ്റ്റർ ചെയ്ത തീയതി—17-7-2013. 3. മേൽവിലാസം—ചോറോട്ടൂർ ക്ഷീരോൽപാദക സഹകരണ സംഘം ക്ലിപ്തം നമ്പർ പി. 331 (ഡി) ആപ്കോസ്, ചോറോട്ടൂർ പി. ഒ., വാണിയംകുളം-679 521.
6. ജില്ല—പാലക്കാട്. 7. പ്രവർത്തന പരിധി—വാണിയംകുളം പഞ്ചായത്തിലെ 9,10 വാർഡുകളിൽപ്പെട്ട തിരുനാരായണപുരം.
കുന്നുംപുറം, ആശാരിത്തറ, ജൂബിലി റോഡ്, വായനശാല, കുറുംബ ഭഗവതിക്ഷേത്രം, പോസ്റ്റാഫീസ,് എ. യു. പി. സ്കൂൾ, ലക്ഷംവീട് കോളനി, ചാത്തൻപറമ്പ,് ആശ്രമ സ്കൂൾ, തട്ടാൻപറമ്പ് എന്നീ പ്രദേശങ്ങൾ മേഖലയാക്കി.
8. ബാധ്യത—ക്ലിപ്തം 9. പ്രധാന ഉദ്ദേശ്യങ്ങൾ—പാൽ സംഭരണവും വിതരണവും. 10. അംഗീകൃത ഓഹരി മൂലധനം—` 10,000. 11. സംഘത്തിന് ആകെ വാങ്ങാവുന്ന കടം—വായ്പകളുടെയും നിക്ഷേപങ്ങളുടെയും ആകെത്തുക, ഓഹരിമൂലധനം, സഞ്ചിതമായ കരുതൽധനം, കെട്ടിടനിധി എന്നിവയുടെ ആകെത്തുകയിൽ നിന്ന് സഞ്ചിതമായ നഷ്ടങ്ങൾ കുറച്ചാലുള്ള തുകയുടെ പത്തിരട്ടിയിൽ കവിയാൻ പാടുള്ളതല്ല.
ക്ഷീരവികസന വകുപ്പ,് ഡെപ്യൂട്ടി ഡയറക്ടർ.
പാലക്കാട്.