© Government of Kerala കേരള സർക്കാർ
2013
Regn. No. KERBIL/2012/45073 dated 5-9-2012 with RNI
Reg. No. രജി. നമ്പർ KL/TV(N)/634/2012-14
KERALA GAZETTE
കേരള ഗസററ്
PUBLISHED BY AUTHORITY
ആധികാരികമായി പ്രസിദ്ധപ്പെടുത്തുന്നത്
24th September 2013 2013 സെപ്റ്റംബർ 24 No.
Vol. II
THIRUVANANTHAPURAM, TUESDAY തിരുവനന്തപുരം, ചൊവ്വ വാല്യം 2
}
38
നമ്പർ
} 2nd Aswina 1935 1935 ആശ്വിനം 2
PART III
Forest Department
OFFICE OF THE CUSTODIAN (ECOLOGICALLY FRAGILE LANDS) AND ADDITIONAL PRINCIPAL CHIEF
CONSERVATOR OF FORESTS (WORKING PLAN AND RESEARCH), THIRUVANANTHAPURAM
ERRATUM NOTIFICATION
No. EFL 10-40/2013.
21st August 2013.
It is hereby notified for the information of public that the errors crept in Column Nos. 7, 9, 10 and 11 detailed under Sl. No. 85 in the Notification No. C6-21437/2000, dated 12-7-2001 and published in Kerala Gazette No. 36, Volume 46 dated 11-9-2001 are corrected as shown in the schedule below:
Sl. Item Forest Survey No. Extent in Boundaries
No. No. District Taluk Division Range Locality Village with Sub- Hectares
division (Approx.) North East South West
(1) (2) (3) (4) (5) (6) (7) (8) (9) (10) (11) (12) (13) (14)
u d e
m
i
h
t
m
m
m
a
a
l
l
I I - i r i
a r a p 5 8
m
d a k -
a r a v a
d a k k a
l
a p p a
a p p a
l
d a k k a
i r l
a
t t
t t
a P
5 8
O
e h C M
h T P C E
a P
O
)
2
/
t s e r
t s e r
t s e r
d n a
8 5
o F a
o F
o F
l
.
H
o
e
t
d e
d e
d e
N
2
.
a v
/
t s e
t s e
t s e
i r
4 0 0 7
y S
0 6
.
V
V
V
P (
124th SEPT. 2013] FOREST DEPARTMENT 554
Explanatory Note
(This does not form part of the notification, but is intended to indicate the general purpose.)
The land as per the schedule above was originally notified under Section 3 (1) of the Kerala Forest (Vesting and Management of Ecologically Fragile Lands) Ordinance 16/2001 vide Notification No. C6-21437/2000 dated 12-7-2001 and published in Kerala Gazette No. 36, Volume 46 dated 11-9-2001 as Sl. No. 85. But on scrutiny of the said notification by the Custodian of Ecologically Fragile Lands as provided under section 19(3) (b) of the Ecologically Fragile Lands Act, 2003 by following the procedure prescribed under Rule 20 of the Kerala Forest (Vesting and Management of Ecologically Fragile Lands) Rules 2007, the area in Survey No. 60/2 is found predominantly supporting natural vegetation and naturally grown trees and it qualifies the definition of EFL as defined under section 2(b)(i) of Kerala Forest (Vesting and Management of Ecologically Fragile Lands) Act, 2003 and the area in survey No. 58/2 does not qualify the definition of Ecologically Fragile Lands defined in the act and its inclusion in the notification was inadvertent error.
Thus certain error is seen crept in the notification in the name of locality, survey No. with sub division extent and Northern Boundary correct details in respect of the land notified as Ecologically Fragile Lands are shown in the revised schedule as above. Hence this Erratum Notification is published with the intention to achieve the above objective.
(Sd.)
Custodian (Ecologically Fragile Lands) and
Additional Principal Chief Conservator
Thiruvananthapuram.
of Forests (WP & R).
TIMBER SALES DIVISION, PUNALUR
TENDER NOTICE
No. A6-1030/2013. 20th August 2013.
Sealed competitive tenders superscripting the name of works are invited by the undersigned, for and on behalf of the Governor of Kerala from Registered eligible contractors for the following works.
Tender No. and name of Work with PAC—
1/2013-14—Renovation of Rest House Building at Government Timber Depot, Veeyapuram— ` 3.81 lakhs.
EMD—` 9,550.
Cost of tender form—` 800 + VAT.
Period of completion—2 Months.
Tender forms and other conditions can be obtained from the Office of the undersigned on application in writing and on payment of the cost of tender form either in cash or by Demand Draft (not refundable) upto 1 p. m. on 26-9-2013. The filled up and sealed tenders will be accepted at the office of the undersigned upto 3 p. m. on 26-9-2013 and will be opened by the undersigned or an officer authorised by him, on the same day at 3.30 p. m. in the presence of tenderers. Tender can be submitted to the undersigned by registered post also. If the due date happens to be a holiday, the next working day will be the due date.
The tender forms are not transferable. The earnest money deposit (EMD) noted above should be paid along with the tenders by D.D/FDR (Cheque will not be acceptable) pledged in favour of the undersigned payable at any Nationalized Bank at Punalur. Incomplete tenders or tenders without EMD are liable to be rejected without any notice. All rights reserved with the undersigned to cancel any work mentioned at any time without any reason. The undersigned reserves all the right to reject any tender without assigning any reasons thereof. All other conditions prevailing in the Kerala P.W.D. are applicable to this tender also. If tender does not takes place on 26-9-2013 due to any reason, it will be conducted on 4-10-2013 at 3.30 p.m.
കേരള ഗവർണ്ണർക്കുവേ≠ി താഴെ വിവരിക്കുന്ന ജോലി കരാറെടുത്ത് ചെയ്തു തീർക്കുന്നതിനായി താൽപര്യ മുള്ള യോഗ്യരായ രജിസ്റ്റേർഡ് കോൺട്രാക്ടർമാരിൽ നിന്നും സീൽ ചെയ്ത ദർഘാസുകൾ ക്ഷണിച്ചുകൊള്ളുന്നു.
ദർഘാസ് നമ്പരും ജോലിയുടെ വിവരവും അടങ്കൽ തുകയും—1/2013-14—വീയപുരം സർക്കാർ തടി ഡിപ്പോയിലെ റസ്റ്റ് ഹൗസ് കെട്ടിടത്തിന്റെ പുനരുദ്ധാരണ പ്രവർത്തി— ` 3.81 ലക്ഷം.
നിരതദ്രവ്യം—` 9,550.
ദർഘാസ് ഫോറത്തിന്റെ വില—` 800+വാറ്റ്.
പൂർത്തീകരണത്തിനുള്ള കാലാവധി—2 മാസം.
24th SEPT. 2013] FOREST DEPARTMENT 555ദർഘാസ് ഫോറങ്ങളും ജോലികളെ സംബന്ധിച്ച വിവരങ്ങളും ദർഘാസ് ഫോറത്തിന്റെ വിലയും വിൽപ്പന നികുതിയും കൂടി പണമായോ, ഡിമാന്റ ് ഡ്രാഫ്റ്റ് ആയോ അടയ്ക്കുന്നവർക്ക് ദർഘാസ് സ്വീകരിക്കുന്ന അവസാന തീയതിയായ 26-9-2013 ഉച്ചയ്ക്ക് 1 മണിവരെ ഈ ഓഫീസിൽ നിന്നും ലഭിക്കുന്നതാണ്. പൂരിപ്പിച്ച ദർഘാസുകൾ ഉച്ചകഴിഞ്ഞ് 3 മണിവരെ ഈ ഓഫീസിൽ സ്വീകരിക്കുന്നതാണ്. പൂരിപ്പിച്ച ദർഘാസുകൾ രജിസ്റ്റേർഡ് തപാൽ മുഖേന നി›ിത സമയത്തിനുള്ളിൽ ലഭിക്കുകയാണെങ്കിൽ ആയതും സ്വീകരിക്കുന്നതായിരിക്കും. ദർഘാസ് ഫോറത്തിന്റെ വില മടക്കി കൊടുക്കുന്നതല്ല.
ദർഘാസ് സ്വീകരിക്കുന്ന അവസാന തീയതിയായ 26-9-2013 വൈകിട്ട് 3.30-ന് ഹാജരുള്ള കരാറുകാരുടെ സാന്നിദ്ധ്യത്തിൽ താഴെ ഒപ്പിട്ടിരിക്കുന്ന അധികാരിയോ, ടിയാൻ അധികാരപ്പെടുത്തുന്ന ഉദ്യോഗസ്ഥനോ ദർഘാസുകൾ തുറക്കുന്നതായിരിക്കും. ദർഘാസ് ഫോറത്തിനൊപ്പം നിരതദ്രവ്യ ത്തിനുള്ള ഡിമാന്റ ് ഡ്രാഫ്റ്റ്/ഫിക്സഡ് ഡെപ്പോസിറ്റ് രസീത് (പുനലൂരിലുള്ള ഏതെങ്കിലും ദേശസാൽകൃത ബാങ്കിൽ മാറാവുന്ന വിധത്തിലുള്ളതും താഴെ ഒപ്പിട്ടിരിക്കുന്ന അധികാരിയുടെ പേരിലുള്ളത്) ഉ≠ായിരിക്കേ≠താണ്. അപൂർണ്ണമായ ദർഘാസുകൾ യാതൊരു അറിയിപ്പും കൂടാതെ നിരസിക്കുന്ന തായിരിക്കും. ഈ ദർഘാസിൽ ഉൾപ്പെടുത്തിയിട്ടുള്ള ഏതു പ്രവർത്തിയും ഏതു സമയത്തും കാരണം കൂടാതെ ഒഴിവാക്കുന്നതിനുള്ള പൂർണ്ണ അധികാരം താഴെ ഒപ്പിട്ടിരിക്കുന്ന ഉദ്യോഗസ്ഥന് ഉള്ളതാകുന്നു. ദർഘാസുകൾ കാരണം ബോദ്ധ്യപ്പെടുത്താതെ നിരസിക്കുന്നതിനുള്ള പൂർണ്ണ അധികാരവും താഴെ ഒപ്പിട്ടിരിക്കുന്ന അധികാരിയിൽ നിക്ഷിപ്തമായിരിക്കും. കേരള പൊതുമരാമത്ത് വകുപ്പിൽ നിന്നും കാലാകാലങ്ങളിൽ പുറപ്പെടുവിക്കുന്ന കരാർ വ്യവസ്ഥകൾ ഈ മരാമത്ത് ജോലികൾക്കും ബാധകമായിരിക്കും. ദർഘാസ് തുറക്കുന്ന ദിവസം ഏതെങ്കിലും കാരണവശാൽ പൊതു അവധിയായി വന്നാൽ തൊട്ടടുത്ത പ്രവൃത്തി ദിവസം നി›ിത സമയത്ത് ദർഘാസ് തുറക്കുന്നതായിരിക്കും. ഏതെങ്കിലും കാരണവശാൽ 26-9-2013-ാം തീയതി ദർഘാസ് നടക്കാതിരു ന്നാൽ മേൽ മരാമത്ത് ജോലികളുടെ ദർഘാസ് 4-10-2013-ാം തീയതി വൈകിട്ട് 3.30-ന് നടത്തുന്നതായിരിക്കും.
നിരതദ്രവ്യമായി കെട്ടി വയ്ക്കേ≠താണ്. ഏറ്റവും കൂടുതൽ തുകയ്ക്ക് ലേലം വിളിക്കുന്ന ആൾ വിളിച്ച തുകയുടെ നിരത ദ്രവ്യം ഉൾപ്പെടെ 50% അപ്പോൾതന്നെ ഒടുക്കേ≠തും ബാക്കി തുക ലേലം അംഗീകരിച്ച് അറിയിക്കുന്ന മുറയ്ക്ക് അന്നേ തീയതി മുതൽ മൂന്ന് ദിവസത്തിനകം നിയമാനുസൃതമായ എസ്.റ്റി., എ.എസ്.റ്റി., എെ.റ്റി., എഫ്.ഡി.റ്റി. എന്നിവയും ചേർത്ത് മൊത്തമായി ചെലാൻ മുഖാന്തിരം ഒടുക്കേ≠തും അന്നുമുതൽ 15 ദിവസത്തിനകം സ്വന്തം ചെലവിൽ ടി കെട്ടിടം തറനിരപ്പിൽ പൊളിച്ചുമാറ്റി അവശിഷ്ടങ്ങൾ ഒന്നുംതന്നെ ബാക്കിയില്ലാത്ത അവസ്ഥയിൽ നീക്കം ചെയ്ത് കൊ≠ു പോകേ≠തുമാണ്. ആയതിന് ` 100-ന്റെ മുദ്രപത്രത്തിൽ ഒരു ഉടമ്പടി വയ്ക്കേ≠തുമാണ്. വീഴ്ച വരുത്തിയാൽ ലേലതുക സർക്കാരിലേക്ക് ക≠ുകെട്ടുന്നതും ഏറ്റവും കൂടിയ ര≠ാമത്തെ തുക വിളിച്ച ആൾക്ക് സ്ഥിരപ്പെടുത്തികൊടുക്കുന്നതുമാകുന്നു. ലേലം സംബന്ധിച്ചുള്ള കൂടുതൽ വിവരങ്ങൾ ഈ ആഫീസിൽനിന്നും പ്രവൃത്തി സമയങ്ങളിൽ ലഭിക്കുന്നതു മാകുന്നു. ഏതെങ്കിലും സാഹചര്യത്തിൽ അന്നേദിവസം സർക്കാർ അവധി പ്രഖ്യാപിച്ചാൽ അടുത്ത പ്രവൃത്തി ദിവസം അതേ സ്ഥലത്തും സമയത്തും ലേലം നടക്കുന്നതാണ്. ടി കെട്ടിടം പൊളിച്ച് നീക്കം ചെയ്യുന്നതിനിടയിൽ മറ്റ് കെട്ടിടങ്ങൾക്കോ വൃക്ഷങ്ങൾക്കോ മറ്റ് വസ്തുക്കൾക്കോ യാതൊരുവിധ കേടുപാടുകൾ വരുത്താൻ പാടില്ലാത്തതും അങ്ങനെ വന്നാൽ ഡിപ്പാർട്ട്മെന്റ ് നി›യിക്കുന്ന നഷ്ടം നി›യിച്ചറിയിക്കുന്ന മുറയ്ക്ക് താങ്കളിൽ നിന്നും വസൂലാക്കു ന്നതുമായിരിക്കും. ഇതുമായി ബന്ധപ്പെട്ട് യാതൊരുവിധ വ്യവഹാരങ്ങൾക്കും താങ്കൾക്ക് അവകാശമില്ലാത്തതുമാണ്. ഈ ലേലം സംബന്ധിച്ച് അച്ചൻകോവിൽ ഡിവിഷണൽ ഫോറസ്റ്റാഫീസർ എടുക്കുന്ന തീരുമാനം അന്തിമവും ചോദ്യം ചെയ്യപ്പെടാൻ പാടില്ലാത്തതുമാകുന്നു.
ഡിവിഷണൽ ഫോറസ്റ്റ് (ഒപ്പ്) ഓഫീസറുടെ കാര്യാലയം, ഡിവിഷണൽ അച്ചൻകോവിൽ ഡിവിഷൻ, ഫോറസ്റ്റ് ഓഫീസർ. അച്ചൻകോവിൽ പി. ഒ. (കേരള ഗവർണ്ണർക്കുവേ≠ി) മൂന്നാർ ഡിവിഷൻ
Office of the Divisional Forest Officer, Timber Sales (Sd.) Division, Punalur. Divisional Forest Officer.
ദർഘാസ് പരസ്യം
നമ്പർ എം7-4151/2013. 2013 ആഗസ്റ്റ് 29.
അച്ചൻകോവിൽ ഡിവിഷൻ
ലേല പരസ്യം
നമ്പർ ഡി. 4350/2012. 2013 ആഗസ്റ്റ് 23.
അച്ചൻകോവിൽ ഡിവിഷനാഫീസിന്റെ പരിധിയിൽ അച്ചൻകോവിൽ റെയിഞ്ചിൽ നിലവിലുള്ളതും കേടുപാടുകൾ വന്ന് താമസയോഗ്യമല്ലാത്തതുമായ എ.എഫ്.ഡി. 27 ആന്റ ് 28-ാം നമ്പർ ഡ്യൂπക്സ് കെട്ടിടം പൊളിച്ച് നീക്കം ചെയ്തു കൊ≠ുപോകുന്നതിന് താഴെ പറയുന്ന വ്യവസ്ഥകൾക്ക് വിധേയമായി പരസ്യമായി ലേലം ചെയ്ത് വിൽക്കുന്നതാണ്.
നിരതദ്രവ്യം—` 3,000. ലേലസ്ഥലവും തീയതിയും സമയവും— ഡിവിഷണൽ ഫോറസ്റ്റാഫീസ്, 4-10-2013, 11.30 മണി.
ലേലത്തിൽ പങ്കെടുക്കാൻ താൽപര്യമുള്ളവർ ലേലവസ്തു നേരിൽ ക≠് ബോദ്ധ്യപ്പെടേ≠തും ലേലസമയത്തിന് ഒരു മണിക്കൂർ മുമ്പായി മുകളിൽ കാണിച്ചിരിക്കുന്ന തുക മൂന്നാർ ഡിവിഷനിൽ അടിമാലി റെയിഞ്ചിൽ പെരിഞ്ചാംകുട്ടിയിൽ 2013-14 സാമ്പത്തികവർഷം ഓഫീസി നോടുകൂടിയ ഫോറസ്റ്റ് ക്വാർട്ടേഴ്സ് നിർമ്മിക്കുന്നതിന് മത്സരാടിസ്ഥാനത്തിലുള്ള മുദ്രവച്ച ദർഘാസുകൾ താഴെ കാണിച്ചിരിക്കുന്ന വിധത്തിലുള്ള സമയപരിധിക്കുള്ളിൽ പൊതുമരാമത്ത് വകുപ്പിൽ രജിസ്റ്റർ ചെയ്തിട്ടുള്ള A, B, C വിഭാഗങ്ങളിൽപ്പെടുന്ന അംഗീകൃത കരാറുകാരിൽനിന്നും മുദ്രവച്ച ദർഘാസുകൾ ക്ഷണിച്ചുകെള്ളുന്നു.
അടങ്കൽ തുക— ` 10,21,000. നിരതദ്രവ്യം— ` 25,525. ദർഘാസ് ഫോറത്തിന്റെ വില— ` 700 + വാറ്റ്.
ദർഘാസ് നൽകുന്ന തീയതിയും സമയവും—26-9-2013 ഉച്ചയ്ക്ക് 1 മണിവരെ.
ദർഘാസ് സ്വീകരിക്കുന്ന തീയതിയും സമയവും—
26-9-2013 ഉച്ചയ്ക്ക് 3 മണിവരെ.
24th SEPT. 2013] FOREST DEPARTMENT 556ദർഘാസ് തുറക്കുന്ന തീയതിയും സമയവും—26-9-2013 ഉച്ചയ്ക്ക്് 3.30 മണിക്ക്.
ഏതെങ്കിലും കാരണവശാൽ 26-9-2013-ന് ദർഘാസ് നടക്കാതെ വരികയാണെങ്കിൽ താഴെ ചേർത്തിരിക്കുന്ന തീയതികളിലും സമയത്തും ദർഘാസ് നടത്തുന്നതാണ്.
ദർഘാസ് നൽകുന്ന ദർഘാസ് ദർഘാസ് തീയതിയും സ്വീകരിക്കുന്ന തുറക്കുന്ന സമയവും തീയതിയും തീയതിയും സമയവും സമയവും 30-9-2013 30-9-2013 30-9-2013 ഉച്ചകഴിഞ്ഞ് ഉച്ചകഴിഞ്ഞ് ഉച്ചകഴിഞ്ഞ് 1 മണിവരെ 3 മണിവരെ 3.30 മണി 4-10-2013 4-10-2013 4-10-2013 ഉച്ചകഴിഞ്ഞ് ഉച്ചകഴിഞ്ഞ് ഉച്ചകഴിഞ്ഞ് 1 മണിവരെ 3 മണിവരെ 3.30 മണി എഗ്രിമെന്റ ് തീയതി മുതൽ നി›ിത സമയപരിധിക്കകം ജോലികൾ പൂർത്തികരിക്കേ≠താണ്.
മൂന്നാർ ഡിവിഷണൽ ഫോറസ്റ്റ് ഓഫീസറോ അദ്ദേഹം അധികാരപ്പെടുത്തുന്ന മറ്റ് ഉദ്യോഗസ്ഥരോ നിർദ്ദിഷ്ട തീയതി യിലും സമയത്തും ദർഘാസുകൾ തുറക്കുന്നതായിരിക്കും. ടി ദിവസം പൊതു അവധി/ഹർത്താൽ ആയി വന്നാൽ തൊട്ടടുത്ത പ്രവൃത്തി ദിവസം നി›ിത സമയം വരെ ദർഘാസ് ഫോറങ്ങൾ വിതരണം ചെയ്യുന്നതും സ്വീകരി ക്കുന്നതും തുറക്കുന്നതുമായിരിക്കും. പൊതുമരാമത്ത് വകുപ്പിലേയും വനം വകുപ്പിലേയും എല്ലാ ദർഘാസ് നിബന്ധനകളും മേൽ ജോലികൾക്കും ബാധകമായിരിക്കും. ദർഘാസ് ഫോറങ്ങൾ യാതൊരു കാരണവശാലും കൈമാറ്റം ചെയ്യുവാൻ പാടുള്ളതല്ല.
നിരതദ്രവ്യം പണമായി സ്വീകരിക്കുന്നതല്ല. ഓഫീസ് മേധാവിയുടെ പേരിൽ പണയപ്പെടുത്തിയതും ദേശീയ/ ഷെഡ്യുൾഡ് ബാങ്കുകളിൽനിന്നും ലഭിക്കുന്നതുമായ നി›ിത തുകയ്ക്കുള്ള ഡിമാന്റ ് ഡ്രാഫ്റ്റ്/സ്ഥിരനിക്ഷേപ സർട്ടിഫിക്കറ്റ് നിരതദ്രവ്യമായി ദർഘാസിനോടൊപ്പം സമർപ്പിക്കേ≠താണ്.
ദർഘാസ് അടക്കം ചെയ്തിട്ടുള്ള കവറിന് പുറത്തായി പ്രവൃത്തിയുടെ പേര് രേഖപ്പെടുത്തിയിരിക്കേ≠താണ്. പ്രാഥമിക കരാർ ` 100-ന്റെ മുദ്രപത്രത്തിൽ ഒപ്പിട്ട് സമർപ്പിക്കേ ≠താണ്. 1-11-1992-ലെ ജി. ഒ. (എം .എസ്.) നമ്പർ 96/92 പി.ഡബ്ലിയു.ഡി. ആന്റ ് ഡി. പ്രകാരമുള്ള ഗ്യാര≠ി ഈ ദർഘാസ് ജോലികൾക്കും ബാധകമായിരിക്കും.
ഈ ദർഘാസ് പരസ്യം സംബന്ധിച്ച കൂടുതൽ വിവര ങ്ങൾ മൂന്നാർ ഡിവിഷണൽ ഫോറസ്റ്റ് ആഫീസിൽ നിന്നും (ഫോൺ:04865-264237), www.kerala.forest.org എന്ന വെബ്സൈറ്റിൽ നിന്നും അറിയാവുന്നതാണ്.
ഡിവിഷണൽ ഫോറസ്റ്റ് (ഒപ്പ്) ഓഫീസറുടെ കാര്യാലയം, ഡിവിഷണൽ ഫോറസ്റ്റ് ഓഫീസർ. മൂന്നാർ ഡിവിഷൻ, ദേവികുളം. (കേരള ഗവർണ്ണർക്കുവേ≠ി)
NEMMARA DIVISION
TENDER NOTICE
No. C3-6133/2013.
23rd August 2013.
It is hereby notified for the information of the public that the Tender/Auction Sale of right of collection and removal of usufructs from the resumed estates of Kollengode/Nelliyampathy Ranges shown in the appended schedule will be conducted by the Divisional Forest Officer, Nemmara or any other Officer, authorized by him. This tender/auction sale will be as per the general tender/ auction sale conditions prevailing in the Kerala Forest Department.
The usufructs available in each estate shown in the schedule will be sold separately and all sorts of usufructs in each estate shown in the schedule will be sold collectively.
If the date of auction declared to be a public holiday/hartal, the sale will be conducted on next working day at the same place and time.
SCHEDULE
Name of Name of Usufructs to Details of tender/
Range estate and extent be collected
auction
(Approx. in acre)
(1)
(2)
(3)
(4)
Kollengode 1. Poovamkadavu 1. Coffee 1. E.M.D. ` 25,000
(125Acre) 2. Coconut 2. Cost of tender form —` 400+VAT
3. Cashew nut for the estate under Serial Nos. 1, 4. Arecanut 3, 5 and ` 300 + VAT for the other 5. Pepper estate
6. White cotton 3. Last date of issue of tender
7. Rubber form—At 1 p. m. on 26-9-201324th SEPT. 2013] FOREST DEPARTMENT 557 (1)
(2)
(3)
(4)
2. Minnampara Cardamom 4. Last date and time for the receipt of (35 Acre)
tender form—At 3 p. m. on 26-9-2013 3. Vazhakkundu 1. Coffee 26-9-2013
(295 Acre) 2. Pepper 5. Place, date and time of tender/
3. Cardamom auction—At 3.30 p. m. on 26-9-2013 4. Sitarkundu Tea at Divisional Forest Office, (15.50 Acre) Nemmara.
Nelliyampathy 5. Miraflores 1. Coffee 6. Period of contract— Up to 30-6-2014 (146 Acres) 2. Pepper from the agreement date.
3. Cardamom
MAIN CONDITIONS
1. The Persons who intended to participate in the tender/auction should produce valid documents to prove their Identity before remitting the EMD. No person will be allowed to participate in the tender/auction without the production of the Bank Guarantee/Solvency Certificate/Fixed Deposit receipt pledged in favour of Divisional Forest Off i c e r, Nemmara worth ` 1 lakh (Rupees One lakh only) in the case of Poovamkadavu, Vazhakkundu & Miraflores Estate and ` 25,000 (Rupees Twenty five thousand only) in the case of the remaining estates. The persons who intended to participate in the tender/auction should produce PAN Card received from Income Tax Department. No Persons will be allowed to participate in the tender/auction without producing of PAN Card.
2. Tender should be submitted separately for each estate in the sealed covers and the same shall be opened and decided immediately after the auction in the presence of the tenderers present.
3. The successful bidder should remit full sale value on the auction day itself, if the sale value is below ` 25,000 for each estate and if the sale value exceeds this amount, the successful bidder should remit ` 25,000 and 3rd of theexceed sale value. The balance amount and other taxes should be remitted within 15 days from the date of confirmation and should execute an agreement in stamp paper worth ` 100 with Divisional Forest Officer, Nemmara regarding the collection of usufructs after furnishing the security deposit of 10% of the bid amount in the Government Treasury. Valid post offer will be accepted after the tender/auction sale.
If no persons come forward to participate in the tender/auction sale on 26-9-2013, the same will be conducted on 27-9-2013 and 28-9-2013 at the same place and time.
More details of the sale conditions of the tender/auction can be had from this office or Range Office, Nelliyampathy/ Kollengode during the office hours.
The sale notification will also be available in the website www.keralaforest.org & www.fmiskerala.org of the Kerala Forest Department.
നെ∑ാറ ഡിവിഷനുകീഴിലുളള കൊല്ലങ്കോട്/നെല്ലിയാമ്പതി റെയിഞ്ചുകളിൽ വിവിധ കാലയളവുകളിൽ സർക്കാരിലേക്ക് ഏറ്റെടുത്തതും താഴെ പട്ടികയിൽ കാണിച്ചിരിക്കുന്നതുമായ തോട്ടങ്ങളിൽ നിന്നും അതാത് തോട്ടങ്ങൾക്ക് നേരെ കാണിച്ചതായ വിളകൾ 30-6-2014 വരെ ശേഖരിച്ച് നീക്കം ചെയ്യുന്നതിനുള്ള അവകാശം നെ∑ാറ ഡിവിഷണൽ ഫോറസ്റ്റ് ഓഫീസറോ അദ്ദേഹം അധികാരപ്പെടുത്തുന്ന ഉദ്യോഗസ്ഥനോ പട്ടികയിൽ കാണിച്ചിരിക്കുന്ന സ്ഥലത്തും സമയത്തും വെച്ച് ദർഘാസ്/ലേലം ചെയ്ത് വിൽക്കുന്നതായിരിക്കും. വനം വകുപ്പിന്റെ നിലവിലുള്ള ദർഘാസ്/ലേല വ്യവസ്ഥകൾക്കും വിധേയമായിട്ടായിരിക്കും ഈ ദർഘാസ്/ ലേലം നടത്തുന്നത്.
പട്ടികയിൽ കാണിച്ചിരിക്കുന്ന ഓരോ തോട്ടവും പ്രത്യേകമായിട്ടാണ് ലേലം ചെയ്യുന്നത്. ഓരോ തോട്ടത്തിലേയും എല്ലാ വിളകളും ഒന്നിച്ചാണ് ലേലം ചെയ്യുന്നത്.
ദർഘാസ്/ലേല ദിവസം പൊതു അവധിയോ ഹർത്താലോ പ്രഖ്യാപിക്കുന്ന പക്ഷം അടുത്ത പ്രവർത്തി ദിവസം നി›ിത സമയത്തും സ്ഥലത്തുംവച്ച് ടി വിൽപ്പന നടത്തുന്നതാണ്.
24th SEPT. 2013] FOREST DEPARTMENT 558പട്ടിക
റെയിഞ്ചിന്റെ തോട്ടത്തിന്റെ പേര്, തോട്ടത്തിൽ നിന്നും ടെ≠ർ/ലേല പേര് ഉദ്ദേശ വിസ്തൃതി ശേഖരിക്കാവുന്ന വിശദാംശങ്ങൾ (ഏക്കറിൽ) വിളകൾ
കൊല്ലങ്കോട് 1. പൂവ്വാംകടവ് 1. കാപ്പി 1. നിരതദ്രവ്യം—` 25,000/തോട്ടം (125 ഏക്കർ) 2. നാളികേരം 2. ദർഘാസ് ഫോറത്തിന്റെ വില—
ക്രമനമ്പർ 1, 3, 5 എന്നീ
3. കശുവ≠ി 4. അടക്ക തോട്ടങ്ങൾക്ക് ` 400 + വാറ്റും 5. കുരുമുളക് ബാക്കി തോട്ടങ്ങൾക്ക ് ` 300+ വാറ്റും 6. പഞ്ഞിപൂള 3. ദർഘാസ് ഫോറം ലഭിക്കുന്ന 7. റ∫ർ അവസാന തീയതിയും സമയവും—
26-9-2013 ഉച്ചയ്ക്ക് 1 മണി വരെ.
4. ദർഘാസ് ഫോറം സമർപ്പിക്കേ≠
അവസാന തീയതിയും സമയവും— 26-9-2013, വൈകുന്നേരം 3 മണി വരെ.
2. മിന്നാമ്പാറ ഏലം 5. ടെ≠ർ/ലേല തീയതിയും സമയവും (35 ഏക്കർ) സ്ഥലവും—26-9-2013 വൈകുന്നേരം 3. വാഴക്കു≠് 1. കാപ്പി 3.30 മണിക്ക്, ഡിവിഷണൽ ഫോറസ്റ്റ് (295 ഏക്കർ) 2. കുരുമുളക് ഓഫീസ്, നെൻമാറയിൽവച്ച് 4. സീതാർകു≠് 3. ഏലം 6. കരാർ കാലാവധി—ഉടമ്പടി തീയതി (15.50 ഏക്കർ) 4. തേയില മുതൽ 30-6-2014 വരെ നെല്ലിയാമ്പതി 5. മീരാഫ്ളോറസ് 1. കാപ്പി
(146 ഏക്കർ) 2. കുരുമുളക്
3. ഏലം
പ്രധാന ലേലവ്യവസ്ഥകൾ
1. ലേലത്തിൽ പങ്കെടുക്കുവാൻ ഉദ്ദേശിക്കുന്നവർ നിരതദ്രവ്യത്തോടൊപ്പം അവരുടെ എെഡന്റ ിറ്റി തെളിയിക്കുന്ന നിയമാനുസൃത രേഖകളും, പൂവ്വാംകടവ്, വാഴക്കു≠്, മീരാഫ്ളോറസ് എന്നീ തോട്ടങ്ങൾക്ക് 1 ലക്ഷം രൂപയുടേയും മറ്റു തോട്ടങ്ങൾക്ക് ` 25,000-ന്റെയും ബാങ്ക് ഗ്യാര≠ി/സോൾവൻസി സർട്ടിഫിക്കറ്റ്/നെൻമാറ ഡിവിഷണൽ ഫോറസ്റ്റ് ഓഫീസറുടെ പേരിൽ പണയപ്പെടുത്തിയ ഫിക്സഡ് ഡെപ്പോസിറ്റ് രശീതി എന്നിവയിലേതെങ്കിലും ഹാജരാക്കേ ≠താണ്. ഇവ ഹാജരാക്കാത്തവരെ ദർഘാസ്/ലേലത്തിൽ പങ്കെടുക്കുവാൻ അനുവദിക്കുന്നതല്ല. ലേലത്തിൽ പങ്കെടുക്കുവാൻ ഉദ്ദേശിക്കുന്നവർ ഇൻകം ടാക്സ് ഡിപ്പാർട്ട്മെന്റ ിൽ നിന്നുമുള്ള പാൻ കാർഡ് നിർബന്ധമായും കൊ≠ുവരേ≠താണ്. പാൻ കാർഡ് ഇല്ലാത്തവരെ ലേലത്തിൽ പങ്കെടുക്കുവാൻ അനുവദിക്കുന്നതല്ല.
2. ദർഘാസുകൾ ഓരോ തോട്ടത്തിനും പ്രത്യേകമായി സമർപ്പിക്കേ≠താണ്. ആയത് ലേലം കഴിഞ്ഞാലുടൻ ഹാജരായ ദർഘാസുകാരുടെ സാന്നിദ്ധ്യത്തിൽ തുറക്കുന്നതും നി›യിക്കുന്നതുമാണ്.
3. ദർഘാസ്/ലേലത്തിൽ വിജയിക്കുന്നവർ ദർഘാസ്/ലേലത്തുക ഓരോ തോട്ടത്തിനും ` 25,000-ൽ കുറഞ്ഞാൽ മുഴുവൻ സംഖ്യയും, കൂടിയാൽ ` 25,000-ം കൂടിയ തുകയുടെ 3 ഭാഗവും ദർഘാസ്/ലേലം കഴിഞ്ഞാലുടൻ ഒടുക്കേ≠താണ്. ബാക്കി സംഖ്യയും നികുതികളും ദർഘാസ്/ലേലം സ്ഥിരപ്പെടുത്തിക്കൊ≠ുള്ള ഉത്തരവ് അയയ്ക്കുന്ന തീയതി മുതൽ 15 ദിവസത്തിനകം ഒടുക്കി ടെ≠ർ/ലേലത്തുകയുടെ 10% സംഖ്യ ഏതെങ്കിലും സർക്കാർ ഖജനാവിൽ ഒടുക്കി വിളശേഖരണം സംബന്ധിച്ച് ഡിവിഷണൽ ഫോറസ്റ്റ് ഓഫീസർ, നെ∑ാറയുമായി ` 100-ന്റെ മുദ്രപ്പത്രത്തിൽ കരാർ വെയ്ക്കേ≠താണ്. ദർഘാസ്/ലേലശേഷം നിയമാനുസൃതമായ പോസ്റ്റ് ഓഫറുകൾ എന്തെങ്കിലും ലഭ്യമാവുകയാണെങ്കിൽ ആയത് പരിഗണിക്കുന്നതാണ്.
26-9-2013-ന് ദർഘാസ്/ലേലത്തിൽ പങ്കെടുക്കുവാൻ ആരുംതന്നെ മുന്നോട്ടുവരാത്തപക്ഷം മേപ്പടി ദർഘാസ്/ലേലം 27-9-2013, 28-9-2013 എന്നീ തീയതികളിൽ നിശ്ചിത സ്ഥലത്തും സമയത്തുംവച്ച് നടത്തുന്നതായിരിക്കും.
ലേലം സംബന്ധിച്ച വിശദമായ ലേലവ്യവസ്ഥകൾ ഈ ഓഫീസിൽ നിന്നോ റെയ്ഞ്ച് ഓഫീസ്, കൊല്ലങ്കോട്/നെല്ലിയാമ്പതി എന്നിവിടങ്ങളിൽ നിന്നോ ഓഫീസ് സമയങ്ങളിൽ അന്വേഷിച്ചറിയാവുന്നതാണ്.
കേരള വനം വകുപ്പിന്റെ വെബ്സൈറ്റ് വിലാസങ്ങളായ www.keralaforest.org & www.fmiskerala.org എന്നിവയിലും വിശദമായ ലേലവ്യവസ്ഥകൾ ലഭ്യമായിരിക്കും.
(Sd.)
Divisional Forest Officer.
Office of the Divisional Forest Officer, Nemmara.
(For and on behalf of the Governor of Kerala)24th SEPT. 2013] FOREST DEPARTMENT 559
SILENT VALLEY DIVISION, MANNARKKAD
TENDER NOTICE
No. SV1-1970/2013. 27th August 2013.
Separate sealed tenders are invited for the following works indicated in the schedule given below from Registered PWD Contractors and those who have experience in establishing solar power fencing so as to reach the Office of the Wildlife Warden, Silent Valley Division before 3 p.m. on 30-9-2013. The tenders received will be opened by the Wildlife Warden or any other officer authorized by him at 3.30 p.m. on the same day in the Office of the Wildlife Warden, Silent Valley Division, Mannarkkad. Tender form can be purchased from the office of the Wildlife Warden Mannarkkad on any of the working days till 1 p. m. on 30-9-2013. The registered contractors will be supplied with the tender forms only on the production of their registration cards. The price of the tender form is non-refundable under any circumstances. Tenders received after the due time and date and not accompanied by proper Earnest Money Deposit will not normally be entertained. The tenders not containing the prescribed preliminary agreement in Kerala Government Stamp Paper worth ` 100 will be rejected. If the tender date happens to be a public holiday, tender will be conducted and opened on the next working day at the same time and venue.
If the tender can not be conducted on 30-9-2013 the same will be conducted on 3-10-2013 and 7-10-2013 respectively as per same condition mentioned above. All existing rules, regulations, directions, conditions prevailing in Kerala PWD and Kerala Forest Department and Store Purchase Department in respect of civil works shall be applicable in this works and tender also.
The Wildlife Warden reserves the rights to accept or reject the tenders without assigning any reason thereof.
SCHEDULE
(1)
(2)
(3)
5,000 4 Maintenance of campshed at Atti in Walakkad Section under Silent Valley National Park Range during 2013-14— ` 2,00,000
5 Construction Cairns at Thonikkad and Kurathikkad (VFC 92) under Neelikal Section of Silent Valley National Park Range during 2013-14—` 2,60,000 6,500 6 Construction of Cairns at Thalayalikulam (VFC 17) under Neelikal Section of Silent Valley National Park Range during 2013-14—` 2,50,000 6,250 7 Repair of forest dormitory at Mukkali
4,500 under Bhavani Range during 2013-14— ` 1,80,000
Completion of time— 6 months for Sl. Nos. 1, 2, 3 and 3 months for others.
Cost of tender forms—` 1,500 + VAT for Sl. No. 1, ` 1,000 + VAT for Sl. Nos. 2, 3, ` 400 + VAT for Sl. Nos. 4, 7, ` 600 + VAT for Sl. No. 5, ` 500 + VAT for Sl. No. 6.
Completion of time will be commenced from the date of agreement.
For further details, the Wildlife Warden , Silent Valley Division may be contacted on any working day. Actual estimate cost will be provided in schedule supplied from this office. The equipments used for the above schedule work as per Item No. 1 should have the quality certificate issued by Power Research Institute, Bangalore/DGS&T.
Sl. Name of work with EMD
No.
PAC `
(1)
(2)
(3) 1 Erecting solar power fence from Mekkalapara to Kardiyode colony in Puthavalpadam OP area of Neelikal Section (5.2 km) of Silent Valley National Park Range during 2013-14—` 7,50,000 18,750 2 Construction of anti poaching campshed (Barrack Type) at Ambalapara of Neelikal Section in Silent Valley National Park Range during 2013-14—` 5,00,000 12,500 3 Construction of anti poaching campshed at Ambalapara (Illikal) of Neelikal Section in Silent Valley National Park Range during 2013-14—` 5,00,000 12,500 വൈൽഡ്ലൈഫ് വാർഡൻ, സൈലന്റ ് വാലി നാഷണൽ പാർക്ക്, മണ്ണാർക്കാട് താഴെ പറയുന്ന ജോലികൾക്ക് കേരള പൊതു മരാമത്ത് വകുപ്പിൽ രജിസ്റ്റർ ചെയ്തിട്ടുള്ളതും സൗരോർ÷ കമ്പിവേലി നിർമ്മാണ രംഗത്ത് പരിചയ സമ്പന്നരുമായ അംഗീകൃത കരാറുകാരിൽ നിന്നും മത്സര സ്വഭാവമുള്ള ദർഘാസുകൾ ക്ഷണിച്ചുകൊള്ളുന്നു. മുദ്രവെച്ച ദർഘാസുകൾ 30-9-2013, 3 മണി വരെ സ്വീകരിക്കുന്നതും ദർഘാസുകൾ അന്നേ ദിവസം തന്നെ 3.30 മണിക്ക് വൈൽഡ്ലൈഫ് വാർഡനോ അദ്ദേഹം അധികാരപ്പെടുത്തുന്ന മറ്റ് ഉദ്യോഗസ്ഥനോ സ്ഥലത്ത് ഹാജരുള്ള കരാറുകാരുടെ സാന്നിദ്ധ്യത്തിൽ തുറക്കുന്നതുമാണ്. ദർഘാസ് ഫോറങ്ങൾ 30-9-2013-ാം തീയതി പകൽ ഒരു മണി വരെ വൈൽഡ്ലൈഫ് വാർഡന്റെ ഓഫീസിൽ നിന്നും പ്രവൃത്തി ദിവസങ്ങളിൽ ലഭിക്കുന്നതാണ്. അംഗീകൃത കരാറുകാർക്ക് അവരുടെ രജിസ്ട്രേഷൻ കാർഡ് കാണിച്ചാൽ മാത്രമേ ദർഘാസ് ഫോറങ്ങൾ ലഭിക്കുകയുള്ളു. ദർഘാസ് ഫോറത്തിന്റെ വില യാതൊരു കാരണവശാലും മടക്കിക്കൊടുക്കു ന്നതല്ല. ദർഘാസ് ഫോറങ്ങൾ കൈമാറുവാനും പാടുള്ളതല്ല. നി›ിത സമയത്തിനുശേഷം, അവസാനമായി നിരതദ്രവ്യം ഇല്ലാതെയും ലഭിക്കുന്ന ദർഘാസുകൾ നിരസിക്കുന്നതാണ്. ദർഘാസുകൾ സ്വീകരിക്കുന്നതിനുള്ള അവസാന തീയതി ഒരു പൊതു അവധി ആയാൽ അടുത്തപ്രവൃത്തി ദിവസം അതേ സമയം വരെ സ്വീകരിക്കുന്നതും അന്നേദിവസം തന്നെ24th SEPT. 2013] FOREST DEPARTMENT 560
WAYANAD WILDLIFE DIVISION,
SULTHAN BATHERY
തുറക്കുന്നതുമാണ്. ഏതെങ്കിലും കാരണവശാൽ ദർഘാസ് 30-9-2013-ന് നടക്കാതെ വന്നാൽ ടി ദർഘാസുകൾ 3-10-2013, അല്ലെങ്കിൽ 7-10-2013 എന്നീ തീയതികളിൽ നി›ിത സ്ഥലത്തും സമയത്തും നടത്തുന്നതാണ്.
ക്രമ പ്രവൃത്തിയുടെ പേരും നിരതദ്രവ്യം നമ്പർ ഏകദേശ അടങ്കൽ തുകയും ` 1 സൈലന്റ ്വാലി നാഷണൽ പാർക്ക് റെയിഞ്ചിനു കീഴിൽ നീലിക്കൽ സെക്ഷൻ പുതുവപ്പാടം ഒ. പി. യിൽ മേക്കളപ്പാറ മുതൽ കരടിയോട് കോളനിവരെ സൗരോർ÷ കമ്പി വേലി നിർമ്മാണം 2013-14 (5.2 k.m.)—` 7,50,000 18,750 RE-TENDER NOTICE
No. W(6)-6389/2010. 23rd August 2013.
Separate competitive sealed tenders are invited by the undersigned for and on behalf of the Governor of Kerala in the prescribed form from eligible contractors registered with Kerala PWD for the following Civil Works in Kurichiat, Muthanga and Sulthan Bathery Forest Ranges in Wayanad Wildlife Division during 2013-14.
Sl. Name of Work with Estimate PAC EMD
2 സൈലന്റ ്വാലി നാഷണൽ പാർക്ക് റെയിഞ്ചിൽ നീലിക്കൽ സെക്ഷനിൽ അമ്പലപ്പാറയിൽ ആന്റി-പോച്ചിംഗ് ക്യാമ്പ് ഷെഡ് നിർമ്മാണം ബാരക്ക് ടൈപ്പ് 2013-14—` 5,00,000 12,500 3 സൈലന്റ ്വാലി നാഷണൽ പാർക്ക് റെയിഞ്ചിൽ നീലിക്കൽ സെക്ഷനിൽ അമ്പലപ്പാറയിൽ (ഇല്ലിക്കൽ) ഭാഗത്ത് ആന്റി-പോച്ചിംഗ് ക്യാമ്പ് ഷെഡ് നിർമ്മാണം 2013-14—` 5,00,000 12,500 4 സൈലന്റ ്വാലി നാഷണൽ പാർക്ക് റെയിഞ്ചിൽ വാളക്കാട് സെക്ഷനിൽ അട്ടിക്യാമ്പ് ഷെഡ് അറ്റകുറ്റപണി 2013-14—` 2,00,000 5,000 5 സൈലന്റ ്വാലി നാഷണൽ പാർക്ക് റെയിഞ്ചിന്റെ നീലിക്കൽ സെക്ഷൻ പരിധിയിൽ തോണിക്കാട് കുറത്തിക്കാട് (VFC 92) ഭാഗത്ത് ജ≠ നിർമ്മാണം 2013-14—` 2,60,000 6,500
6,250 6 സൈലന്റ ്വാലി നാഷണൽ പാർക്ക് റെയിഞ്ചിന്റെ നീലിക്കൽ സെക്ഷൻ പരിധിയിൽ തലയാളിക്കുളം (VFC 17) ഭാഗത്ത് ജ≠ നിർമ്മാണം 2013-14— ` 2,50,000
4,500 7 ഭവാനി റെയിഞ്ചിന്റ കീഴിൽ മുക്കാലയിലെ ഫോറസ്റ്റ് ഡോർമിറ്ററിയുടെ അറ്റകുറ്റപണി 2013-14—` 1,80,000
കാലാവധി—ക്രമനമ്പർ 1 മുതൽ 3 വരെ 6 മാസം, മറ്റുള്ളവയ്ക്ക് 3 മാസം
ദർഘാസ് ഫോറത്തിന്റെ വില—ക്രമനമ്പർ 1-ന് ` 1,500+ വാറ്റ്, ക്രമനമ്പർ 2-നും 3-നും ` 1,000 + വാറ്റ്, ക്രമനമ്പർ 4-നും 7-നും ` 400 + വാറ്റ്, ക്രമനമ്പർ 5-ന് ` 600 + വാറ്റ്, ക്രമനമ്പർ 6-ന് ` 500 + വാറ്റ.്
കേരള പൊതുമരാമത്ത് വകുപ്പിൽ നിലവിലുള്ള ദർഘാസു കളെ സംബന്ധിച്ച എല്ലാ നിബന്ധനകളും മേൽകാണിച്ച ജോലിക്ക് ബാധകമായിരിക്കും. ദർഘാസിനോടൊപ്പം `100-ന്റെ മുദ്രപത്രത്തിൽ ഒപ്പുവെച്ച പ്രാഥമിക ഉടമ്പടിയും ഉള്ളടക്കം ചെയ്യേ≠താണ്. ഏതെങ്കിലും കാരണവശാൽ മേൽകാണിച്ച ദർഘാസ് ഒഴിവാക്കുവാൻ വൈൽഡ്ലൈഫ് വാർഡന് അധികാരമു≠ായിരിക്കുന്നതാണ്. കൂടുതൽ വിവരങ്ങൾ വൈൽഡ്ലൈഫ് വാർഡന്റെ കാര്യാലയത്തിൽ പ്രവൃത്തി ദിവസങ്ങളിൽ അന്വേഷിച്ച് മനസ്സിലാക്കാവുന്നതാണ്. മേൽ പറയുന്ന ക്രമനമ്പർ 1 പ്രകാരമുള്ളതായ പ്രവർത്തിക്കായി വേ≠ി വരുന്ന ഉപകരണങ്ങൾ ബാംഗളൂർ ആസ്ഥാനമായ പവ്വർ റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ടിന്റെയോ, ഡി. ജി. എസ്. ആന്റ ് ടി യുടെയോ ഗുണമേ∑ സർട്ടിഫിക്കറ്റ് ഉള്ളവയുമായിരിക്കണം.
P. P. CHERIYANKUNJU, IFS Office of the Wildlife Warden, Wildlife Warden. Silent Valley Division, (For and on behalf of the Mannarkkad-678 582 Governor of Kerala.) No. (Approximate) ` in Lakhs ` 1 Construction of Elephant proof stone wall for a length of 20 meters at Allavayal 2nd reach in Kurichiat Range d u r i n g 2013-14—` 1.48 3,700 2 Construction of Elephant proof stone wall for a length of 80 meters at Kadambakkad 2nd reach in Sulthan Bathery Range during 2013-14—` 5.32 13,300 3 Construction of Elephant proof wall for a length of 25 meters at Kottanad area in Sulthan Bathery Range during 2013-14—` 1.76 4,400 4 Construction of Elephant proof stone wall for a length of 50 meters at Chandhanachira 1st reach in Muthanga Range d u r i n g 2013-14—` 3.65 9,200 5 Construction of Elephant proof stone wall for a length of 60 meters at Chandhanachira 2nd in Muthanga Range during 2013-14—` 4.30 10,750 6 Construction of Elephant proof stone wall for a length of 60 meters at Kalladikolli area in Muthanga Range during 2013-14—` 4.52 11,300 7 Construction of Elephant proof stone wall for a length of 50 meters at Anavari area i n M u t h a n g a R a n g e d u r i n g 2013-14—` 3.65 9,150 Cost of tender form—` 400+VAT fo Sl. No. 1, 3, ` 1,100 + VAT for Sl. No. 2, ` 750 + VAT for Sl. Nos. 4, 7, ` 900 + VAT for Sl. No. 5 and ` 950 + VAT for Sl. No. 6.
Last date and time for receipt of application for the tender form—3-10-2013 up to 1p. m.
Last date and time for receipt of tender—
3-10-2013 up to 2 p. m. on .
Date and time of opening the tender—
3-10-2013, 3.30 p. m.
24th SEPT. 2013] FOREST DEPARTMENT 561Eligibility of contractor—'C' Class and above.
Period for completion—upto 3months.
The tender is fixed to be conducted on 3-10-2013 at the office of the Wildlife Warden, Wayanad Wildlife Division, Sulthan Bathery. The tender forms can be purchased from the Office of the undersigned during office hours upto 1 p.m. on all working days till the tender date.
Cost of tender form is non refundable. The intending tenderers should apply with proof of identity such as Electoral Identity Card, Driving License, Indian Passport etc. along with the Registration Certificate in original to get the tender form. The tender form should be properly filled up and should be submitted on or before 2 p.m. on the date of tender. It should be accompanied by all necessary documents along with Earnest Money Deposit by way of Bankers DD or fixed deposit or National Savings Certificate pledged in favour of Deputy Conservator of Forests and Wildlife Warden , Wayanad Wildlife Division, Sulthan Bathery payable at Sulthan Bathery. The intending tenderers should also furnish a preliminary agreement in stamp paper worth ` 100 along with tender of each work. Incomplete tender or tenders without necessary documents or tenders not in accordance with tender conditions will not be accepted. Tenders will be opened by the Wildlife Warden or an Officer authorized by him at 3.30 p.m. on the same day, in the presence of those tenderers who are present at that time. The Deputy Conservator of Forests and Wildlife Warden reserves the right to reject any tender, either partly or wholly without assigning any reason thereof. If the tender could not be conducted on the notified date due to any reason, it will be conducted at the same place and time on the next working day as per the same conditions.
If the tender for all work or any of the work could not be conducted on the said date/dates, the tender for such work/works will be conducted at the above place and time with same conditions on 10-10-2013. If the tender could not be conducted on that day, it will be conducted on 17-10-2013. If it could not be conducted on that day also, it will be conducted on 24-10-2013. All existing rules, regulations, directions, conditions etc. prevailing in Kerala PWD and Kerala Forest Department and Store Purchase Department in respect of civil works shall be applicable in these works and tender also.
കേരള ഗവർണ്ണർക്കുവേ≠ി വയനാട് വൈൽഡ്ലൈഫ് ഡിവിഷനിലെ മുത്തങ്ങ, സുൽത്താൻ ബത്തേരി, കുറിച്യാട് എന്നീ ഫോറസ്റ്റ് റെയിഞ്ചുകളിൽ താഴെപ്പറയുന്ന മരാമത്ത് പ്രവൃത്തികൾ ചെയ്യുന്നതിനായി മത്സരസ്വഭാവമുള്ളതും പ്രത്യേകം പ്രത്യേകം മുദ്രവെച്ച് സീൽ ചെയ്തതുമായ ദർഘാസുകൾ കേരള പൊതുമരാമത്ത് വകുപ്പിലെ അംഗീകൃത കരാറുകാരിൽ നിന്നും 3-10-2013 ഉച്ചയ്ക്ക് 2 മണിക്കു മുമ്പായി സുൽത്താൻ ബത്തേരിയിലുള്ള വയനാട് വൈൽഡ്ലൈഫ് വാർഡന്റെ ഓഫീസിൽ ലഭിക്കത്തക്കവിധം ക്ഷണിച്ചുകൊള്ളുന്നു.
ക്രമ പ്രവൃത്തിയുടെ പേരും നിരതദ്രവ്യം നമ്പർ ഏകദേശ അടങ്കൽ തുകയും ` (ലക്ഷത്തിൽ)
1 കുറിച്യാട് റെയിഞ്ചിൽ അല്ലവയൽ 2 റീച്ചിൽ 2013-14 കാലയളവിൽ 20 മീറ്റർ നീളത്തിൽ ആന പ്രതിരോധ മതിൽ നിർമ്മാണം—` 1.48 3,700
13,300 2 സുൽത്താൻ ബത്തേരി റെയിഞ്ചിൽ കടമ്പക്കാട് 2nd റീച്ചിൽ 2013-14 കാലയളവിൽ 80 മീറ്റർ നീളത്തിൽ ആന പ്രതിരോധ മതിൽ നിർമ്മാണം—` 5.32
4,400 3 സുൽത്താൻ ബത്തേരി റെയിഞ്ചിൽ കൊട്ടനോട് ഭാഗത്ത് 2013-14 കാലയളവിൽ 25 മീറ്റർ ന ീ ള ത്ത ി ൽ ആ ന ്ര പ ത ി േ ര ാ ധ മ ത ി ൽ നിർമ്മാണം—` 1.76
9,200 4 മുത്തങ്ങ റെയിഞ്ചിൽ ചന്ദനചിറ 1st റീച്ചിൽ 2013-14 കാലയളവിൽ 50 മീറ്റർ നീളത്തിൽ ആന പ്രതിരോധ മതിൽ നിർമ്മാണം— ` 3.65
10,750 5 മുത്തങ്ങ റെയിഞ്ചിൽ ചന്ദനചിറ 2nd റീച്ചിൽ 2013-14 കാലയളവിൽ 60 മീറ്റർ നീളത്തിൽ ആന പ്രതിരോധ മതിൽ നിർമ്മാണം— ` 4.30
11,300 6 മുത്തങ്ങ റെയിഞ്ചിൽ കള്ളാടിക്കൊല്ലി ഭാഗത്ത് 2013-14 കാലയളവിൽ 60 മീറ്റർ നീളത്തിൽ ആന പ്രതിരോധ മതിൽ നിർമ്മാണം— ` 4.52
9,150 7 മുത്തങ്ങ റെയിഞ്ചിൽ ആനവാരി ഭാഗത്ത് 2013-14 കാലയളവിൽ 50 മീറ്റർ നീളത്തിൽ ആന പ്രതിരോധ മതിൽ നിർമ്മാണം— ` 3.65
ദർഘാസ് ഫോറത്തിന്റെ വില—ക്രമനമ്പർ 1, 3 ഇവയ്ക്ക്് ` 400 + വാറ്റ്, ക്രമനമ്പർ 2-ന് ` 1,100 + വാറ്റ്, ക്രമനമ്പർ 4, 7 ഇവയ്ക്ക് ` 750 + വാറ്റ്, ക്രമനമ്പർ 5-ന് ` 900 + വാറ്റ്, ക്രമനമ്പർ 6-ന് ` 950 + വാറ്റ്.
ദർഘാസ് ഫോറത്തിനുള്ള അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതിയും സമയവും—3-10-2013 ഉച്ചയ്ക്ക് 1 മണിവരെ.
ദർഘാസുകൾ സ്വീകരിക്കുന്ന അവസാന തീയതിയും സമയവും—3-10-2013/ടെ≠ർ ദിവസം 2 മണിവരെ.
ദർഘാസുകൾ തുറക്കുന്ന തീയതിയും സമയവും—
3-10-2013/ടെ≠ർ ദിവസം 3.30 മണി
കരാറുകാർക്കുവേ≠ രജിസ്ട്രേഷൻ യോഗ്യത—
'സി' ക്ലാസ്സും ഉപരിയും.
ജോലി പൂർത്തിയാക്കാനുള്ള കാലാവധി— 3 മാസം.
24th SEPT. 2013] FOREST DEPARTMENT 562ദർഘാസ് ഫോറങ്ങൾ ദർഘാസ് തീയതി വരെയുള്ള പ്രവൃത്തി ദിവസങ്ങളിൽ ഉച്ചയ്ക്ക് 1 മണിവരെ വയനാട് വൈൽഡ്ലൈഫ് വാർഡന്റെ ഓഫീസിൽ നിന്നും ലഭിക്കുന്നതാണ്.
അംഗീകൃത കരാറുകാർ അവരുടെ രജിസ്ട്രേഷൻ കാർഡ്, ഇലക്ഷൻ കമ്മീഷൻ നൽകുന്ന എെഡന്റ ിറ്റി കാർഡ്, ഡ്രൈവിംഗ് ലൈസൻസ്, ഇന്ത്യൻ പാസ്പോർട്ട് മുതലായ തിരിച്ചറിയൽ കാർഡിൽ ഒന്നും, അപേക്ഷയോടൊപ്പം ഹാജരാക്കിയാൽ മാത്രമേ ഫോറങ്ങൾ ലഭിക്കുകയുള്ളൂ.
ദർഘാസുകൾ 3-10-2013-ാം തീയതി വൈകുന്നേരം 3.30 മണിക്ക് തത്സമയം ഹാജരുള്ള കരാറുകാരുടെ സാന്നിദ്ധ്യത്തിൽ ഡെപ്യൂട്ടി ഫോറസ്റ്റ് കൺസർവേറ്റർ & വയനാട് വൈൽഡ്ലൈഫ് വാർഡനോ അദ്ദേഹം അധികാരപ്പെ ടുത്തുന്ന മറ്റ് ഉദ്യോഗസ്ഥനോ തുറക്കുന്നതാണ്. ദർഘാസിനോ ടൊപ്പം നി›ിത നിരതദ്രവ്യം ഏതെങ്കിലും അംഗീകൃത ബാങ്കിൽ അടച്ച് ഡെപ്യൂട്ടി ഫോറസ്റ്റ് കൺസർവേറ്റർ & വയനാട് വൈൽഡ്ലൈഫ് വാർഡൻ, സുൽത്താൻ ബത്തേരി യുടെ പേരിൽ സുൽത്താൻ ബത്തേരിയിൽ മാറത്തക്കവിധം πഡ്ജ് ചെയ്ത ഡിമാന്റ ് ഡ്രാഫ്റ്റ്, ദേശീയ സമ്പാദ്യ പദ്ധതി സർട്ടിഫിക്കറ്റ്, സ്ഥിര നിക്ഷേപ സർട്ടിഫിക്കറ്റ് മുതലായവയിൽ ഏതെങ്കിലും ഒന്ന് ഉള്ളടക്കം ചെയ്യേ≠താകുന്നു. കൂടാതെ ഓരോ ദർഘാസിനോടൊപ്പവും ` 100 വിലയുള്ള മുദ്രപത്രത്തിൽ ഒപ്പിട്ട നി›ിത മാതൃകയിലുള്ള ഒരു പ്രാഥമിക ഉടമ്പടി കൂടി സമർപ്പിക്കേ≠താണ്. മേൽപ്പറഞ്ഞ വിധത്തിൽ നിരതദ്രവ്യം ഉള്ളടക്കം ചെയ്യാത്തതോ നി›ിത മാതൃകയിലുള്ള എഗ്രിമെന്റ ് പൂരിപ്പിച്ച് വെയ്ക്കാത്തതോ അപൂർണ്ണമായതോ ആയ ടെ≠റുകൾ നിരസിക്കുന്നതായിരിക്കും.
ദർഘാസ് ഫോറത്തിന്റെ വില യാതൊരു കാരണവശാലും തിരിച്ച് കൊടുക്കുന്നതല്ല. ടെ≠ർ ഭാഗികമായോ പൂർണ്ണമായോ യാതൊരു കാരണവും കൂടാതെ മാറ്റിവെക്കുവാനോ നിരസിക്കുവാനോ ഉള്ള അധികാരം ഡെപ്യൂട്ടി ഫോറസ്റ്റ് കൺസർവേറ്റർ ആന്റ ് വൈൽഡ്ലൈഫ് വാർഡനിൽ നിക്ഷിപ്തമായിരിക്കും. മേൽപ്പറഞ്ഞ ടെ≠ർ തീയതി ഒരു പൊതു അവധി ദിവസമായി പ്രഖ്യാപിക്കപ്പെടുകയോ മറ്റ് കാരണങ്ങളാൽ അന്നേ ദിവസം ടെ≠ർ നടത്താൻ കഴിയാതെ വരികയോ ചെയ്യുന്നപക്ഷം പ്രസ്തുത ടെ≠ർ തൊട്ടടുത്ത പ്രവൃത്തി ദിവസം മേൽപ്പറഞ്ഞ സ്ഥലത്തും സമയത്തും വച്ച് അതേ വ്യവസ്ഥകൾക്കനുസരിച്ച് നടത്തുന്നതായിരിക്കും.
മേൽപ്പറഞ്ഞ തീയതിയിൽ ടെ≠ർ നടക്കാത്ത പ്രവൃത്തികൾക്കുള്ള ടെ≠റുകൾ 10-10-2013-നും അന്നും നടക്കാത്തവയ്ക്ക് 17-10-2013-നും, അന്നും നടക്കാത്തവയ്ക്ക് 24-10-2013-നും മേൽപ്പറഞ്ഞ സ്ഥലത്തും സമയത്തും അതേ വ്യവസ്ഥകൾക്കനുസരിച്ച് നടത്തുന്നതായിരിക്കും. സിവിൽ വർക്കുകൾക്ക് പി. ഡബ്ല്യു. ഡി. യിലും വനം വകുപ്പിലും നിലവിലുള്ള എല്ലാ വ്യവസ്ഥകളും സ്റ്റോർ പർച്ചേസ് നിബന്ധനകളും മേൽപ്പറഞ്ഞ ജോലികൾക്കും ടെ≠റിനും ബാധകമായിരിക്കും.
Office of the Wayanad (Sd.) Wildlife Division, Deputy Conservator of Forests Sulthanbathery. and Wildlife Warden.