©
Government of Kerala കേരള സർക്കാർ
2013
Regn. No. KERBIL/2012/45073 dated 5-9-2012 with RNI
Reg. No. രജി. നമ്പർ KL/TV(N)/634/2012-14
KERALA GAZETTE
കേരള ഗസററ്
PUBLISHED BY AUTHORITY
ആധികാരികമായി പ്രസിദ്ധപ്പെടുത്തുന്നത്
2013 സെപ്റ്റംബർ 24 No.
Vol. II
THIRUVANANTHAPURAM, TUESDAY
തിരുവനന്തപുരം, ചൊവ്വ വാല്യം 2
38
നമ്പർ
2nd Aswina 1935 1935 ആശ്വിനം 2
PART III
Industries Department
തിരുവനന്തപുരം ജില്ലാ കയർ വികസന ഡയറക്ടറുടെ നടപടിക്രമം
(ഹാജർ: ഡോ. കെ. മദനൻ)
നമ്പർ സി.എസ്.5/4481/91. 2013 ആഗസ്റ്റ് 5.
വിഷയം:_കയർ വികസനം_പൂവ്വാർ ആറ്റിൻപുറം സി. വി. സി. എസ്. ലി. നമ്പർ 457 അന്തിമ സമാപ്തീകരണം_രജിസ്ട്രേഷൻ റദ്ദ് ചെയ്ത് ഉത്തരവ് പുറപ്പെടുവിക്കുന്നത് സംബന്ധിച്ച്.
സൂചന:_ (1) കയർ സ്പെഷ്യൽ ആഫീസറുടെ 15-3-1971-ലെ സി.എസ്. 1/4554/68-ാം നമ്പർ ഉത്തരവ്.
(2) സർക്കാർ ഉത്തരവ് (സാധാരണ) നമ്പർ 1428/09/വ്യവ. തീയതി 10-11-2009.
ചിറയിൻകീഴ് കയർ പ്രോജക്ടിന്റെ പ്രവർത്തന പരിധിയിൽ വരുന്ന പൂവ്വാർ ആറ്റിൻപുറം സി. വി. സി. എസ്. ലിമിറ്റഡ് നമ്പർ 457 എന്ന സംഘം സൂചന (1) പ്രകാരം ലിക്വിഡേഷനിലാകുകയും, ആദ്യ ലിക്വിഡേറ്റർ 19-5-1971-ന് ചുമതലയേൽക്കുകയും ചെയ്തു. ക്ലെയിം നോട്ടീസ് കേരള ഗസറ്റിൽ 14-5-1996-ൽ പ്രസിദ്ധീകരിക്കുകയും ചെയ്തിട്ടു≠്. സംഘത്തിന്റെ ലിക്വിഡേഷൻ തീയതിവരെയുള്ള കണക്കുകൾ സഹകരണ വകുപ്പും ലിക്വിഡേഷൻ കാലയളവിലെ കണക്കുകൾ ചിറയിൻകീഴ് കയർ പ്രോജക്ട് ഓഫീസിലെ അസിസ്റ്റന്റ ് രജിസ്ട്രാറും ഓഡിറ്റ് ചെയ്തിട്ടു≠്.
സംഘത്തിന് ഇനി ഈടാക്കാവുന്ന ആസ്തികൾ ഒന്നും ബാക്കിയില്ലെന്നതിനാൽ, സർക്കാർ മുതൽ കുടിശ്ശികയായ ` 23,500, പലിശയിനത്തിൽ ` 1,875 ഉൾപ്പെടെ ആകെ ` 25,375 എഴുതി തള്ളിക്കൊ≠് സൂന (2) പ്രകാരം സർക്കാർ ഉത്തരവ് പുറപ്പെടുവിച്ചിരുന്നു.
24th SEPT. 2013] INDUSTRIES DEPARTMENT 52 ഉത്തരവ് ഹൈടെക് എഞ്ചിനിയറിംഗ് എെ.സി.എസ്. ലി. നമ്പർ എസ്. ഇൻഡ് (എ) 166 സംഘം ദീർഘനാളുകളായി പ്രവർത്തനമേൽ പ്രസ്താവിച്ച വസ്തുതകളുടെ അടിസ്ഥാനത്തിൽ ടി സംഘത്തിന്റെ രജിസ്ട്രേഷൻ റദ്ദ് ചെയ്യണമെന്നുള്ള കയർ ലിക്വിഡേഷൻ ഇൻസ്പെക്ടറുടെയും (സംഘം ലിക്വിഡേറ്റർ) ചിറയിൻകീഴ് കയർ പ്രോജക്ട് ഓഫീസറുടെയും ശുപാർശകൾ അംഗീകരിച്ചുകൊ≠് പൂവ്വാർ ആറ്റിൻപുറം സി.വി.സി.എസ്. ലിമിറ്റഡ് നമ്പർ 457-നെ അന്തിമമായി സമാപ്തീകരിച്ച് രജിസ്ട്രേഷൻ റദ്ദ് ചെയ്ത് ഉത്തരവ് പുറപ്പെടുവിക്കുന്നു. ടി സംഘത്തിന്റെ മുഴുവൻ രേഖകളും റെക്കാർഡുകളും ടി ഉത്തരവ് തീയതി മുതൽ മൂന്ന് വർഷക്കാലം ലിക്വിഡേഷൻ ഇൻസ്പെക്ടറുടെ അധീനതയിൽ സൂക്ഷിക്കേ≠തും ടി കാലാവധി പൂർത്തിയായാൽ കയർ വികസന ഡയറക്ടറുടെ (രജിസ്ട്രാർ) അംഗീകാരത്തോടുകൂടി നശിപ്പിക്കേ≠തുമാണ്.
കയർ വികസന ഡയറക്ടറുടെ (ഒപ്പ്) കാര്യാലയം, തിരുവനന്തപുരം. കയർ വികസന ഡയറക്ടർ.
നോട്ടീസ്
[1963-ലെ കേരള സഹകരണ ചട്ടം 69(2) പ്രകാരം] നമ്പർ എൽ.എെ.ക്യു.-സി-1/545/13. 2013 മാർച്ച് 25.
തിരുവനന്തപുരം കയർ വികസന ഡയറക്ടറുടെ 25-2-2013-ലെ സി.എസ്.4/997/13 നമ്പർ ഉത്തരവ് പ്രകാരം വടക്കുംഭാഗം സി.വി.സി.എസ്. ലിമിറ്റഡ് നമ്പർ 545 സമാപ്തീകരണത്തിന് ഉത്തരവാകുകയും ടി സംഘത്തിന്റെ ചാർജ് 13-3-2013 മുതൽ കൊല്ലം കയർ പ്രോജക്ട് ആഫീസിലെ ലിക്വിഡേഷൻ ഇൻസ്പെക്ടർ-1 ഏറ്റെടുത്തിട്ടുള്ള താകുന്നു.
ആകയാൽ പ്രസ്തുത കയർ വ്യവസായ സഹകരണ സംഘത്തിൽ നിന്നും എന്തെങ്കിലും തുകകൾ ആർക്കെങ്കിലും കിട്ടാനു≠െങ്കിൽ ഈ നോട്ടീസ് പരസ്യം ചെയ്ത് 60 ദിവസ ത്തിനകം കിട്ടാനുള്ള തുകയുടെ വിശദവിവരങ്ങൾ മതിയായ തെളിവ് സഹിതം കൊല്ലം കയർ പ്രോജക്ട് ആഫീസിലെ ലിക്വിഡേഷൻ ഇൻസ്പെക്ടർ-1-നെ രേഖാമൂലം അറിയിക്കേ≠താണ്. ടി തീയതിക്ക് ശേഷം അറിയിക്കുന്ന യാതൊരു ബാദ്ധ്യതകളോ അവകാശളോ പരിഗണിക്കു ന്നതല്ലെന്നും ഇതിനാൽ അറിയിച്ചുകൊള്ളുന്നു.
പ്രോജക്ട് ആഫീസ് (കയർ), (ഒപ്പ്) കൊല്ലം. ലിക്വിഡേഷൻ ഇൻസ്പെക്ടർ-1.
ആലപ്പുഴ ജില്ലാ വ്യവസായകേന്ദ്രം ജനറൽ മാനേജരുടെ നടപടിക്രമം
(ഹാജർ: സി. ധർമ്മരാജൻ)
നമ്പർ ജി/2527/2013.
2013 മേയ് 8. വിഷയം:_ വ്യവസായം_സഹകരണസംഘം നിയമം 1969 (ആക്ട് 21) പ്രകാരം ലിക്വിഡേറ്ററെ നിയമിച്ചു കൊ≠ുള്ള ഉത്തരവ് പുറപ്പെടുവിക്കുന്നത്_ സംബന്ധിച്ച്
രഹിതമാണ്. 1969-ലെ സഹകരണ സംഘം നിയമം 65 വകുപ്പ് പ്രകാരം സംഘത്തിൽ നടത്തിയ അന്വേഷണത്തിൽ/നിയമ പ്രകാരമുള്ള പരിശോധനയിൽ സംഘം പ്രവർത്തനം നിർത്തലാക്കുന്നതിന് നിയമം 71 പ്രകാരമുള്ള നടപടികൾ ശുപാർശ ചെയ്തിട്ടുള്ളതാണ്. സംഘം പ്രവർത്തനം തുടർന്ന് കൊ≠ുപോകുവാൻ പറ്റാത്ത സാഹചര്യത്തിൽ നടത്തിയ 65 വകുപ്പ് അന്വേഷണത്തിൽ/സെക്ഷൻ 66 പ്രകാരമുള്ള പരിശോധന പ്രകാരം സംഘം സമാപ്തീകരിക്കുന്നതിന് സഹകരണ വകുപ്പ് 71 പ്രകാരം ലിക്വിഡേറ്ററെ നിയമിക്കേ≠ തു≠്.
ഉത്തരവ്
മേൽ വിവരിച്ച സാഹചര്യത്തിൽ 1969-ലെ കേരള സഹകരണ സംഘം നിയമം ചട്ടം അനുസരിച്ച് ആലപ്പുഴ ജില്ലയിലെ വ്യവസായ സഹകരണ സംഘങ്ങളുടെ രജിസ്ട്രാർ എന്ന നിലയിൽ സഹകരണ സംഘം നിയമം 71-ാം വകുപ്പ് പ്രകാരം ഹൈടെക് എഞ്ചിനീയറിംഗ് എെ.സി.എസ്. ലിമിറ്റഡ് നമ്പർ എസ്.ഇൻഡ് (എ) 166 സംഘത്തിന്റെ ലിക്വിഡേറ്ററായി ജെ. സി. എെ. (എച്ച്.എൽ.ഒ.) ആലപ്പുഴ-യെ നിയമിച്ച് ഉത്തര വാകുന്നു. ഈ ഉത്തരവിലെ തീയതി മുതൽ ഒരു വർഷ ത്തിനകം സംഘം സമാപ്തീകരണത്തിനുള്ള നടപടികൾ സ്വീകരിക്കേ≠താണ്.
(ഒപ്പ്) ആലപ്പുഴ. ജനറൽ മാനേജർ.
നോട്ടീസ്
നമ്പർ ജെ.സി.എെ.(എച്ച്.എൽ.ഒ.)/47/13. 2013 ജൂലൈ 8.
ആലപ്പുഴ ജില്ലാ വ്യവസായകേന്ദ്രം ജനറൽ മാനേജരുടെ 8-5-2013-ാം തീയതിയിലെ ജി/2527/2013-ാം നമ്പർ ഉത്തരവ് പ്രകാരം ആലപ്പുഴ ജില്ലയിൽ ചേർത്തല താലൂക്കിൽ എസ്.ഇൻഡ് (എ) 166-ാം നമ്പർ ഹൈടെക് എഞ്ചിനീയറിംഗ് വ്യവസായ സഹകരണ സംഘം ലിക്വിഡേറ്റ് ചെയ്യുന്നതിന് ഉത്തരവാകുകയും ജില്ലാ വ്യവസായകേന്ദ്രം ജൂനിയർ കോ-ഓപ്പറേറ്റീവ് ഇൻസ്പെക്ടർ (എച്ച്.എൽ.ഒ.) ടി സംഘ ത്തിന്റെ ചുമതല ഏറ്റെടുക്കുകയും ചെയ്തിട്ടു≠്.
ടി സംഘത്തിൽ നിന്നും ആർക്കെങ്കിലും എന്തെങ്കിലും കിട്ടുവാനു≠െങ്കിൽ ആ വിവരം ഈ നോട്ടീസ് പ്രസിദ്ധ പ്പെടുത്തുന്ന തീയതി മുതൽ 60 ദിവസത്തിനകം ലിക്വിഡേറ്ററെ രേഖാമൂലം അറിയിക്കേ≠താണ്.
നി›ിത സമയപരിധിക്കുശേഷം ലഭിക്കുന്ന യാതൊരുവിധ ബാദ്ധ്യതകളും പരിഗണിക്കുന്നതല്ലെന്നും ഇതിനാൽ ഏവരേയും അറിയിച്ചുകൊള്ളുന്നു.