©
Government of Kerala കേരള സർക്കാർ
2013
Regn. No. KERBIL/2012/45073 dated 5-9-2012 with RNI
Reg. No. രജി. നമ്പർ KL/TV(N)/634/2012-14
KERALA GAZETTE
കേരള ഗസററ്
PUBLISHED BY AUTHORITY
ആധികാരികമായി പ്രസിദ്ധപ്പെടുത്തുന്നത്
24th September 2013 2013 സെപ്റ്റംബർ 24 No.
Vol. II
THIRUVANANTHAPURAM, TUESDAY തിരുവനന്തപുരം, ചൊവ്വ വാല്യം 2
}
38
നമ്പർ
} 2nd Aswina 1935 1935 ആശ്വിനം 2
PART III
Irrigation Department
TENDER NOTICE
No. D2-11/INDT/2006. 2nd September 2013.
Competitive tenders in sealed covers superscribing the name of work is invited for and on behalf of the Governor of Kerala by the undersigned from contractors of eligible class. Tender forms and other details can be had from the office of the undersigned up to 1 p. m. on 24-9-2013. The tenders will be received up to 4 p. m. on 27-9-2013 by Registered Post/Speed Post and will be opened at 4.30 p. m. on the same day. Tender received after the stipulated date and time due to postal delays or tenders send by courier service/directly will not be accepted. In case, the last date for receipt of tender happens to be a holiday, tenders will be received up to 4 p.m. on the next working day.
Tender No.—20/DIR/INDT/2013-14.
Name of work—Rectification works in Sulthan Canal at Kozhi bazaar bridge site in Madayi Panchayath.
Estimate PAC—` 23.12 lakh.
E.M.D.—` 50,000.
Cost of tender documents—` 3,500 + VAT.
Class of Contractor—A and B Class.
Time of completion—6 months.
Firm period of the tender will be 4 months from the date of receipt of tender. Tender documents are not transferable. The EMD must be pledged in favour of the Director, Inland Navigation Directorate, Kollam. Tenders not accompanied with required EMD and preliminary agreement shall be summarily rejected.
As per 1989 Kerala Construction Worker's Welfare Fund Rule (2), the selected contractor is liable to remit 1% of the total cost of work towards KCWW Fund. All prevailing conditions applicable to tenders in Irrigation and Public Works Departments are applicable to this tender also.
Labour Contract Co-operative Societies applying for each tender document shall produce necessary certificate regarding their qualification from the Joint Registrar of Co-operative Societies and certificate regarding the works in their hand from the Assistant Registrar of Co-operative Societies, which should be submitted with the tender also.
24th SEPT. 2013] IRRIGATION DEPARTMENT 348 ദർഘാസ് പരസ്യംകേരള ഗവർണ്ണർക്കുവേ≠ി ഡയറക്ടർ, ഉൾനാടൻ ജലഗതാഗത ഡയറക്ടറേറ്റ്, കൊല്ലം താഴെ പറയുന്ന പ്രവൃത്തിക്ക് പൊതുമരാമത്ത്/ജലവിഭവ വകുപ്പിലെ രജിസ്റ്റർ ചെയ്തിട്ടുള്ള നി›ിത യോഗ്യതയുള്ള അംഗീകൃത കരാറുകാരിൽ നിന്നും നിർദ്ദിഷ്ട പ്രാഥമിക എഗ്രിമെന്റ ് അടക്കം ചെയ്ത മൽസരസ്വഭാവമുള്ള ദർഘാസുകൾ പ്രവൃത്തിയുടെ പേര് ആലേഖനം ചെയ്തിട്ടുള്ള മുദ്രവച്ച കവറുകളിൽ 27-9-2013 വൈകുന്നേരം 4 മണിവരെ സ്പീഡ് പോസ്റ്റിൽ/രജിസ്റ്റർ ചെയ്ത തപാലിൽ ക്ഷണിച്ചുകൊള്ളുന്നു. കൊറിയർവഴിയോ നേരിട്ടോ സമർപ്പിക്കുന്ന ദർഘാസുകൾ സ്വീകരിക്കുന്നതല്ല. തപാലിൽ ഉ≠ാകുന്ന കാലതാമസങ്ങൾക്ക് ഈ ഓഫീസ് ഉത്തരവാദിയായിരിക്കുന്നതല്ല. ദർഘാസുകൾ സ്വീകരിക്കുന്ന ദിവസം അവധിയായാൽ അതിന്റെ തൊട്ടടുത്ത പ്രവൃത്തി ദിവസം 4 മണിവരെ ദർഘാസുകൾ സ്വീകരിക്കു ന്നതാണ്. ദർഘാസുകൾ അന്നേദിവസം വൈകുന്നേരം 4.30 മണിക്ക് ഹാജരുള്ള കരാറുകാരുടെ സാന്നിദ്ധ്യത്തിൽ ഡയറക്ടറോ അദ്ദേഹം അധികാരപ്പെടുത്തുന്ന മറ്റ് ഉദ്യോഗസ്ഥനോ തുറക്കുന്നതായിരിക്കും.
ദർഘാസ് നമ്പർ—20/ഡിഎെആർ/എെഎൻഡിറ്റി/2013-14.
പ്രവർത്തിയുടെ പേര്—മാടായി പഞ്ചായത്തിലെ കോഴിബസാർ ബ്രിഡ്ജ് സൈറ്റിൽ സുൽത്താൻ കനാലിലെ അറ്റകുറ്റപ്പണികൾ.
അടങ്കൽ തുക—` 23,12,075.
നിരതദ്രവ്യം—` 50,000.
ദർഘാസ് പ്രമാണത്തിന്റെ വില—` 3,500 + വി. നി.
കരാറുകാരുടെ തരം—എ ആന്റ ് ബി ക്ലാസ്.
പ്രവൃത്തി തീർക്കേ≠ കാലാവധി—6 മാസം.
ദർഘാസ് പ്രമാണങ്ങളും മറ്റു വിവരങ്ങളും ഈ ഓഫീസിൽ നിന്നും 24-9-2013 ഉച്ചയ്ക്ക് 1 മണിവരെ ലഭ്യമാണ്. ദർഘാസിന്റെ കാലാവധി 4 മാസം ആയിരിക്കും. ദർഘാസുകൾ അന്യോന്യം കൈമാറാൻ പാടില്ലാത്തതാണ്. നിരതദ്രവ്യം ഡയറക്ടറുടെ പേരിൽ വാങ്ങിയ നി›ിത തുകയ്ക്കുള്ളതും അദ്ദേഹത്തിന് എപ്പോൾ വേണമെങ്കിലും മാറത്തക്കവിധത്തിൽ അധികാരപ്പെടുത്തിയതുമായിരിക്കണം. പ്രാഥമിക എഗ്രിമെന്റ ് അടക്കം ചെയ്തിട്ടില്ലാത്തതും നി›ിത നിരതദ്രവ്യം കെട്ടിവയ്ക്കാത്തതുമായ എല്ലാ ദർഘാസുകളും നിരസിക്കു ന്നതാണ്. 1989-ലെ കേരള നിർമ്മാണ തൊഴിലാളിക്ഷേമ നിയമത്തിലെ (2) വകുപ്പനുസരിച്ച് പണികൾ ഏറ്റെടുത്തു നടത്തുന്ന കരാറുകാരൻ പ്രവൃത്തിയുടെ മൊത്തം ചെലവിന്റെ 1% നിർമ്മാണ തൊഴിലാളി ക്ഷേമനിധിയിലേക്ക് അടയ്ക്കുവാൻ ബാദ്ധ്യസ്ഥനാണ്.
ദർഘാസ് ഫോറം ലഭിക്കുന്നതിലേക്ക് തൊഴിലാളി സഹകരണ സംഘങ്ങൾ ഓരോ പണിക്കുമുള്ള യോഗ്യതയെ സംബന്ധിച്ച് സഹകരണ സംഘം ജോയിന്റ ് രജിസ്ട്രാറുടെ സർട്ടിഫിക്കറ്റും കൈവശമുള്ള പണികളെ സംബന്ധിച്ച് അസിസ്റ്റന്റ ് രജിസ്ട്രാറുടെ സർട്ടിഫിക്കറ്റും ഹാജരാ ക്കേ≠തും ദർഘാസിനോടൊപ്പം സമർപ്പിക്കേ≠തുമാണ്.
ജലവിഭവ വകുപ്പിലും പൊതുമരാമത്ത് വകുപ്പിലും ദർഘാസുകളെ സംബന്ധിച്ച് നിലവിലുള്ള എല്ലാ നിബന്ധനകളും ഈ ദർഘാസിനും ബാധകമാണ്.
(Sd.) Inland Navigation Directorate, Asramam P. O., Kollam. Director.
നമ്പർ റ്റി. എ. 4217/91. 2013 ആഗസ്റ്റ് 19.
കേരള ഗവർണ്ണർക്കുവേ≠ി എക്സിക്യൂട്ടീവ് എഞ്ചിനീയർ (ചെറുകിട ജലസേചനം), ചെങ്ങന്നൂർ താഴെപ്പറയുന്ന പ്രവൃത്തികൾക്കുവേ≠ി നി›ിത യോഗ്യതയുള്ള കരാറുകാരിൽ നിന്നും മത്സരസ്വഭാവമുള്ള ദർഘാസുകൾ പ്രവൃത്തിയുടെ പേര് ആലേഖനം ചെയ്തിട്ടുള്ള മുദ്രവച്ച പ്രത്യേകം കവറുകളിൽ ക്ഷണിച്ചുകൊള്ളുന്നു. താഴെ കാണിച്ചിട്ടുള്ള തീയതിയിലും സമയത്തും എക്സിക്യൂട്ടീവ് എഞ്ചിനീയറോ അദ്ദേഹം അധികാര പ്പെടുത്തുന്ന ഉദ്യോഗസ്ഥനോ ഹാജരുള്ള കരാറുകാരുടെ സാന്നിദ്ധ്യത്തിൽ ദർഘാസുകൾ തുറന്ന് പരിശോധിക്കുന്നതാണ്. ദർഘാസിന്റെ കാലാവധി അത് സ്വീകരിക്കുന്ന തീയതി മുതൽ 4 (നാല്) മാസം വരെ ആയിരിക്കും.
ക്രമ ദർഘാസ് നമ്പരും നിരത നമ്പർ പ്രവൃത്തിയുടെ പേരും ദ്രവ്യം അടങ്കൽ തുകയും ` പ്രോജക്ട് മെയിന്റനൻസ്
1 1/ഇഇ/2013-14—പുറക്കാട് പഞ്ചായത്തിലെ 5-ാം വാർഡിൽ മീനപ്പള്ളി ലക്ഷംവീട് കോളനിയുടെ പടിഞ്ഞാറ് ഭാഗത്ത് ഓട നിർമ്മാണം—` 3,60,000 9,000 2 2/ഇഇ/2013-14—പുളിങ്കുന്ന് പഞ്ചായത്തിലെ 13-ാം വാർഡിൽ പുളിങ്കുന്ന് ചു≠ന്റെ വള്ളപ്പുരയുടെ പ ു ന ര ു ദ്ധ ാ ര ണ വ ു ം ന ട പ്പ ാ ല ത്ത ി െ ന്റ നിർമ്മാണവും—` 5,60,000 14,000
15,900 3 3/ഇഇ/2013-14—ചെങ്ങന്നൂർ മുനിസിപ്പാലിറ്റിയിലെ പുത്തൻകാവ്-എെക്കാട് തോടിന്റെ എെക്കാട് …ൂയിസിന് മേൽഭാഗത്ത് (പുതിയ കാവ് എെ.പി.സി. ഹാളിന് പുറകിൽ) തകർന്ന ഭാഗത്ത് അടിയന്തിര സംരക്ഷണ ഭിത്തിയുടെ നിർമ്മാണം— ` 6,35,000
പുനർ ദർഘാസ്
15,000 4 18/ഇഇ/2012-13—തലവടി പഞ്ചായത്തിലെ കരുവേലിൽ ചിറക്കുഴി പാടശേഖരത്തിൽ തിരുനാടിപ്പടി മുതൽ എസ്. എൻ. ഡി. പി. സെമിത്തേരിവരെ ഡിവൈഡിംഗ് ബ≠് നിർമ്മാണം—` 6,00,000
ദർഘാസ് പ്രമാണത്തിന്റെ വില—ക്രമനമ്പർ 1-ന് ` 800 + വാറ്റ് @ 5%, ക്രമനമ്പർ 2-നും 4-നും ` 1,200 + വാറ്റ് @ 5%, ക്രമനമ്പർ 3-ന് ` 1,300 + വാറ്റ് @ 5%.
കരാറുകാരുടെ വിഭാഗം—ക്രമനമ്പർ 1, 2, 4 ഇവയ്ക്ക് 'ഡി'ക്ലാസും ഉപരിയും ക്രമനമ്പർ 3-ന് 'സി'ക്ലാസും ഉപരിയും.
പ്രവൃത്തി പൂർത്തിയാക്കേ≠ കാലാവധി—4 മാസം.
പ്രവൃത്തിയുമായി ബന്ധപ്പെട്ട ഡിവിഷൻ—ചെങ്ങന്നൂർ. ദർഘാസ് പ്രമാണങ്ങളും മറ്റ് വിശദവിവരങ്ങളും 24-9-2013 വൈകുന്നേരം 3 മണിവരെ താഴെ ഒപ്പുവച്ചിട്ടുള്ള ഉദ്യോഗസ്ഥന്റെ കാര്യാലയത്തിൽ നിന്നും ലഭിക്കുന്നതാണ്. ദർഘാസുകളുടെ കൂടെ ` 100 (നൂറ്)-ന്റെ മുദ്രപത്രത്തിൽ നി›ിത ഫോറത്തിലുള്ളതു പ്രകാരം തയ്യാറാക്കിയ പ്രാഥമിക കരാർ പത്രം സമർപ്പിക്കേ≠ താണ്. പ്രാഥമിക കരാർപത്രം ഇല്ലാതെ സമർപ്പിക്കുന്ന ദർഘാസുകൾ ഒരു കാരണവശാലും പരിഗണിക്കുന്നതല്ല. 1984-ലെ കേരള നിർമ്മാണത്തൊഴിലാളി ക്ഷേമനിധി നിയമത്തിലെ 8(2) വകുപ്പ് അനുസരിച്ച് പ്രസ്തുത പണിയെടുക്കുന്ന കരാറുകാരൻ നിർമ്മാണ പ്രവൃത്തിയുടെ മൊത്തം ചെലവിന്റെ ഒരു ശതമാനം നിർമ്മാണത്തൊഴിലാളി ക്ഷേമനിധി ഫ≠ിലേക്ക് നൽകാൻ ബാദ്ധ്യസ്ഥനാണ്.
24th SEPT. 2013] IRRIGATION DEPARTMENT 349 ദർഘാസ് പരസ്യംപൂരിപ്പിച്ച ദർഘാസുകൾ തപാൽ സ്പീഡ് പോസ്റ്റ് (രജിസ്റ്റേർഡ് പോസ്റ്റ്) മുഖേന മാത്രം 27-9-2013 വൈകുന്നേരം 3 മണിക്ക് മുൻപായി താഴെ ഒപ്പുവച്ചിട്ടുള്ള ഉദ്യോഗസ്ഥന്റെ കാര്യാലയത്തിൽ എത്തിക്കേ≠താണ്. 3 മണിക്കുശേഷം ലഭിക്കുന്ന ദർഘാസുകൾ സ്വീകരിക്കുന്നതല്ല. ദർഘാസ് നമ്പരും പ്രവൃത്തിയുടെ പേരും രേഖപ്പെടുത്തിയ മുദ്രവച്ച കവറിലായി രിക്കണം ദർഘാസുകൾ സമർപ്പിക്കേ≠ത്. ലഭിച്ച ദർഘാസുകൾ 27-9-2013 വൈകുന്നേരം 3.30 മണിക്ക് തന്നെ എക്സിക്യൂട്ടീവ് എഞ്ചിനീയറോ അദ്ദേഹം അധികാരപ്പെടുത്തിയ മറ്റ് ഉദ്യോഗസ്ഥനോ അപ്പോൾ ഹാജരാകുന്ന കരാറുകാരുടെ സാന്നിദ്ധ്യത്തിൽ തുറക്കുന്നതാണ്. ദർഘാസുകൾ യാതൊരു കാരണവശാലും നേരിട്ട് സ്വീകരിക്കുന്നതല്ല. അന്നേദിവസം അവധിയായാൽ തൊട്ടടുത്ത ദിവസം 3 മണി വരെ ദർഘാസുകൾ സ്വീകരി ക്കുന്നതും അന്നേദിവസം 3.30 മണിക്ക് തുറക്കുന്നതുമാണ്. നിരതദ്രവ്യമായി ഇന്ദിരാവികാസ് പത്രം സ്വീകരിക്കുന്നതല്ല.
പൊതുമരാമത്ത് വകുപ്പിലെയും ജലവിഭവ വകുപ്പിലെയും ദർഘാസുകളെ സംബന്ധിക്കുന്ന മറ്റ് എല്ലാ വ്യവസ്ഥകളും ഈ ദർഘാസിനും ബാധകമാണ്. ലേബർ കോൺട്രാക്ട് സൊസൈറ്റികൾ ദർഘാസിനോടൊപ്പം അവരുടെ യോഗ്യത, കൈവശമുള്ള പണികൾ, അവർക്ക് എടുക്കാവുന്ന പണികളുടെ സാമ്പത്തിക പരിധി മുതലായവ ഉൾക്കൊള്ളുന്ന സർട്ടിഫിക്കറ്റുകളും ബന്ധപ്പെട്ട ജോയിന്റ ് രജിസ്ട്രാറിൽനിന്ന് ലഭിച്ചത് ദർഘാസിനോടൊപ്പം സമർപ്പിക്കേ≠താണ്. ജി. ഒ. പി. നമ്പർ 84/97 പി.ഡബ്ല്യു. & റ്റി. പ്രകാരമുള്ള നിബന്ധനകളെല്ലാം ഈ ദർഘാസിനും ബാധകമാണ്.
(ഒപ്പ്) എക്സിക്യൂട്ടീവ് എഞ്ചിനീയറുടെ കാര്യാലയം, ചെറുകിട ജലസേചന വിഭാഗം, എക്സിക്യൂട്ടീവ് ചെങ്ങന്നൂർ. എഞ്ചിനീയർ.
പുനർ ലേല പരസ്യം
നമ്പർ ഡി. ബി3 254/2011. 2013 ആഗസ്റ്റ് 19.
കേരള ഗവർണ്ണർക്കുവേ≠ി തണ്ണീർമുക്കം കുട്ടനാട് ഡെവലപ്പ്മെന്റ ് സബ് ഡിവിഷൻ അസിസ്റ്റന്റ ് എക്സിക്യൂട്ടീവ് എഞ്ചിനീയറുടെ കാര്യാലയത്തിന്റെ അധീനതയിൽ എക്സിക്യൂട്ടീവ് എഞ്ചിനീയറിന്റെ ക്വാർട്ടേഴ്സിന്റെ പരിസരത്തുള്ള ര≠് അക്കേഷ്യാ മരങ്ങളും, ഒരു വേപ്പ് മരവും, മൂന്ന് തെങ്ങുകളും 24-9-2013-ാം തീയതി പകൽ 11.30-മണിക്ക് ടി കാര്യാലയത്തിന്റെ പരിസരത്തുവച്ച് പരസ്യമായി ലേലം ചെയ്യുവാൻ തീരുമാനിച്ചി രിക്കുന്നു. പ്രസ്തുത ലേലത്തിൽ പങ്കെടുക്കുവാൻ ആഗ്രഹിക്കു ന്നവർ ` 1,280 നിരതദ്രവ്യം കെട്ടിവച്ച് ലേലത്തിൽ പങ്കെടുക്കാവു ന്നതാണ്. ലേലം പ ിടിക്കുന്ന വ്യ‡ി ലേലത്തുക മുഴുവനും നിയമപരമായ നികുതികളും അന്നേദിവസം തന്നെ ടി കാര്യാല യത്തിൽ കെട്ടിവയ്ക്കേ≠താണ്. ലേലം സംബന്ധിച്ചുള്ള വിവരങ്ങൾ എല്ലാ പ്രവർത്തി ദിവസങ്ങളിലും രാവിലെ 11 മണി മുതൽ വൈകിട്ട് 5 മണിവരെ ടി കാര്യാലയത്തിൽ നിന്നും അറിയാവുന്നതാണ്. ടി ലേലം ജലസേചന വകുപ്പിന്റെ നിലവിലുള്ള ചട്ടങ്ങൾക്കും നിബന്ധനകൾക്കും വിധേയ മായിരിക്കും. ലേലദിവസം അവധി ആയാൽ അടുത്ത പ്രവർത്തി ദിവസം ലേലം നടത്തുന്നതാണ്.
അടങ്കൽ തുക—` 25,574.
അസിസ്റ്റന്റ ് എക്സിക്യൂട്ടീവ് എഞ്ചിനീയറുടെ കാര്യാലയം, (ഒപ്പ്) കുട്ടനാട് ഡെവലപ്മെന്റ ് സബ് അസിസ്റ്റന്റ ് എക്സിക്യൂട്ടീവ് ഡിവിഷൻ, തണ്ണീർമുക്കം. എഞ്ചിനീയർ.
നമ്പർ ഡി.ബി. 1/97. 2013 ആഗസ്റ്റ് 23.
കേരള ഗവർണ്ണർക്കുവേ≠ി എറണാകുളം ചെറുകിട ജലസേചന വിഭാഗം എക്സിക്യൂട്ടീവ് എഞ്ചിനീയർ താഴെ പറയുന്ന പ്രവൃത്തികൾക്കുവേ≠ി നി›ിത യോഗ്യതയുള്ള അംഗീകൃത കരാറുകാരിൽനിന്നും പ്രവൃത്തിയുടെ പേരെഴുതി മുദ്രവച്ച മത്സര സ്വഭാവമുള്ള ദർഘാസുകൾ തപാലിൽ രജിസ്ട്രേഡ്/സ്പീഡ് പോസ്റ്റായി മാത്രം ക്ഷണിച്ചുകൊള്ളുന്നു.
തപാലിൽ ഉ≠ാകാവുന്ന കാലതാമസത്തിന് ഈ വകുപ്പ് ഉത്തരവാദിയാകുന്നതല്ല. കൊറിയർ സർവ്വീസിലൂടെയും നേരിട്ടും സമർപ്പിക്കുന്ന ദർഘാസുകൾ സ്വീകരിക്കുന്നതല്ല. ദർഘാസുകൾ 8-10-2013-ാം തീയതി വൈകുന്നേരം 3 മണിവരെ സ്വീകരിക്കു ന്നതും അന്നേദിവസം 3.30-ന് എക്സിക്യൂട്ടീവ് എഞ്ചിനീയറോ അദ്ദേഹം അധികാരപ്പെടുത്തിയ ഉദ്യോഗസ്ഥനോ അപ്പോൾ ഹാജരുള്ള കരാറുകാരുടെ സാന്നിദ്ധ്യത്തിൽ തുറക്കുന്നതുമാണ്.
ഏതെങ്കിലും കാരണവശാൽ നി›ിത ദിവസം അവധിയായി രുന്നാൽ അതിനടുത്ത പ്രവർത്തി ദിവസം ദർഘാസുകൾ പരിഗണിക്കുന്നതാണ്.
ക്രമ ദർഘാസ് നമ്പരും നിരതദ്രവ്യം നമ്പർ പ്രവൃത്തിയുടെ പേരും ` അടങ്കൽ തുകയും
(1) (2)
(3)
16,500 1 22/2013-14—ചിത്രപ്പുഴയ്ക്ക് കുറുകെ 2013-14 വ ർ ഷ േ ത്ത ക്ക ുള്ള താൽക്കാലിക ബ≠ിന്റെ നിർമ്മാണം—` 6,60,000
29,000 2 23/2013-14—കടമ്പ്രയാർ തോടിനു കുറുകെ കോഴിത്തുമ്പിൽ 2013-14 വ ർ ഷ േ ത്തക്ക ുള്ള താൽക്കാലിക ബ≠ിന്റെ നിർമ്മാണം— ` 11,60,000
10,000 3 24/2013-14—പുത്തൻപാടം ബ≠ിന്റെ 2013-14 വ ർ ഷ ത്തെ വാർഷിക അറ്റകുറ്റപ്പണികൾ— ` 4,00,000
4 25/2013-14—ആമ്പല്ലൂർ പഞ്ചായത്തിലെ തോട്ടറ പുഞ്ചയുടെ 2013-14 വർഷത്തെ ശുചീകരണ പ്രവർത്തികളും പെട്ടിയുടെയും പറയുടെയും അറ്റകുറ്റപ്പണികളും—` 6,90,000 17,250
37,500 5 26/2013-14—പാമ്പാക്കുട പഞ്ചായത്തിൽ ഊരനാട്ടുചിറ ക്ലാസ്-1 പദ്ധതിയുടെ 2013-14 വർഷത്തെ വാർഷിക അറ്റകുറ്റപ്പണികൾ— ` 15,00,000
6 27/2013-14—ചെല്ലാനം ബ≠ിന്റെ 2013-14 വർഷത്തെ വാർഷിക അറ്റകുറ്റപ്പണികൾ—` 4,75,000 11,900
34,650 7 28/2013-14—കോണോത്തു തോട്ടിൽ 2013-14 വ ർ ഷ േ ത്ത ക്ക ുള്ള താൽക്കാലിക ബ≠ിന്റെ നിർമ്മാണം—` 13,85,000
14,000 8 29/2013-14—കപ്പിത്താങ്കരി-പടന്നകരി ബ≠ിന്റെ 2013-14 വർഷത്തേക്കുള്ള വാർഷിക അറ്റകുറ്റ പണികൾ—` 5,60,00024th SEPT. 2013] IRRIGATION DEPARTMENT 350 (1) (2) (3) പുനർ ദർഘാസ് പരസ്യം 27,150 9 20/2013-14—പെരിയാർ നദിക്കു കുറുകെ പുറപ്പിള്ളിക്കാവ് കടവിൽ 2013-14 വർഷത്തേ ക്കുള്ള താൽക്കാലിക ബ≠ിന്റെ നിർമ്മാണം— ` 10,85,000
12,250 10 31/2013-14—ആമ്പല്ലൂർ-കീച്ചേരി ബ≠ിന്റെ 2013-14 വർഷത്തേക്കുള്ള വാർഷിക അറ്റകുറ്റ പണികൾ—` 4,90,000
11 32/2013-14—ചക്കരച്ചാൽ ബ≠ിന്റെ 2013-14
8,250 വർഷത്തെ വാർഷിക അറ്റകുറ്റപ്പണികൾ— ` 3,30,000
12 33/2013-14—തൃപ്പൂണിത്തുറ മുനിസിപ്പാലിറ്റിയിലെ 2013-14 വർഷത്തെ വിവിധ ബ≠ുകളുടെ വാർഷിക അറ്റകുറ്റപ്പണികൾ—` 4,14,000 10,350 ദർഘാസ് ഫോറത്തിന്റെ വില—ക്രമനമ്പർ 1-നും 4-നും ` 1,400 + വാറ്റ്, ക്രമനമ്പർ 2-ന് ` 1,900 + വാറ്റ്, ക്രമനമ്പർ 3-ന് ` 800 + വാറ്റ്, ക്രമനമ്പർ 5-ന് ` 2,300 + വാറ്റ്, ക്രമനമ്പർ 6-നും 10-നും ` 1,000 + വാറ്റ്, ക്രമനമ്പർ 7-ന് ` 2,000 + വാറ്റ്, ക്രമനമ്പർ 8-ന് ` 1,200 + വാറ്റ്, ക്രമനമ്പർ 9-ന് ` 1,700 + വാറ്റ്, ക്രമനമ്പർ 11-ന് ` 700 + വാറ്റ്, ക്രമനമ്പർ 12-ന് ` 900 + വാറ്റ്.
ദർഘാസ് ഫോറം വിൽക്കുന്ന അവസാന തീയതിയും സമയവും—1-10-2013 ഉച്ചയ്ക്ക് 1 മണി വരെ.
പണി തീർക്കേ≠ കാലാവധി—8 മാസം.
ദർഘാസ് പ്രമാണവും മറ്റ് വിശദവിവരങ്ങളും താഴെ ഒപ്പിട്ടിരിക്കുന്ന ഓഫീസറുടെ കാര്യാലയത്തിൽനിന്നും ലഭിക്കു ന്നതാണ്. ദർഘാസ് പ്രമാണങ്ങൾ പരസ്പരം കൈമാറാൻ പാടില്ലാത്തതാകുന്നു. ദർഘാസുകളോടൊപ്പം ` 100-ന്റെ മുദ്രപ്പത്ര ത്തിൽ പ്രാഥമിക ഉടമ്പടി ഒപ്പിട്ട് അടക്കം ചെയ്തിരിക്കേ≠ താണ്. നിരതദ്രവ്യം എക്സിക്യൂട്ടീവ് എഞ്ചിനീയറുടെ പേരിൽ വാങ്ങിയ നി›ിത തുകയ്ക്കുള്ളതും അദ്ദേഹത്തിന് ഏതു സമയത്തും മാറത്തക്ക വിധത്തിൽ അധികാരപ്പെടുത്തിയിട്ടുള്ളതു മായിരിക്കണം. പ്രാഥമിക ഉടമ്പടി അടക്കം ചെയ്തിട്ടില്ലാത്തതും ആവശ്യമായ നിരതദ്രവ്യം കെട്ടിവയ്ക്കാത്തതുമായ ദർഘാസുകൾ നിരസിക്കുന്നതാണ്. 1989-ലെ കേരള നിർമ്മാണ തൊഴിലാളി ക്ഷേമനിധി നിയമത്തിലെ (2) വകുപ്പനുസരിച്ച് പണികൾ ഏറ്റെടുത്ത് നടത്തുന്ന കരാറുകാരൻ നിർമ്മാണ പ്രവർത്തിയുടെ മൊത്തം ചെലവിന്റെ ഒരു ശതമാനം നിർമ്മാണ തൊഴിലാളി ക്ഷേമനിധി ഫ≠ിലേക്ക് നൽകുവാനും ബാദ്ധ്യസ്ഥനാണ്.
കേരള പൊതുമരാമത്ത് വകുപ്പിലേയും ജലവിഭവ വകുപ്പിലേയും ദർഘാസുകളെ സംബന്ധിച്ച് എല്ലാ വ്യവസ്ഥകളും ഈ ദർഘാസിനും ബാധകമായിരിക്കും. കൂടുതൽ വിവരങ്ങൾ ഈ ഓഫീസിൽ നിന്നും പ്രവൃത്തി ദിവസങ്ങളിൽ അന്വേഷിച്ചറിയാവുന്നതാണ്.
ചെറുകിട ജലസേചനവിഭാഗം എക്സിക്യൂട്ടീവ് എഞ്ചിനീയറുടെ (ഒപ്പ്) കാര്യാലയം, കാക്കനാട്, എക്സിക്യൂട്ടീവ് എറണാകുളം. എഞ്ചിനീയർ.
നമ്പർ ഡി11-ടിഎൻ./2013-14. 2013 ആഗസ്റ്റ് 24.
കേരള ഗവർണ്ണർക്കുവേ≠ി പൊന്നാനി ജലസേചന ഉപവിഭാഗം അസിസ്റ്റന്റ ് എക്സിക്യൂട്ടീവ് എഞ്ചിനീയർ താഴെ ചേർത്തിട്ടുള്ള പ്രവൃത്തിക്ക് നിർദ്ദിഷ്ട യോഗ്യതയുള്ള അർഹരായ കരാറുകാരിൽ നിന്നും മുദ്രവച്ചതും പ്രവൃത്തിയുടെ പേര് ആലേഖനം ചെയ്തിട്ടുള്ളതുമായ കവറുകളിൽ മത്സരാടി സ്ഥാനത്തിലുള്ള ദർഘാസുകൾ ക്ഷണിക്കുന്നു. ദർഘാസുകൾ 27-9-2013 ഉച്ചയ്ക്ക് 1 മണിവരെ സ്വീകരിക്കുന്നതും അന്നേ ദിവസം 3 മണിക്ക് തൽസമയം ഹാജരുള്ള കരാറുകാരുടെ സാന്നിദ്ധ്യത്തിൽ അസിസ്റ്റന്റ ് എക്സിക്യൂട്ടീവ് എഞ്ചിനീയറോ അദ്ദേഹം അധികാരപ്പെടുത്തുന്ന മറ്റു ഉദ്യോഗസ്ഥനോ ദർഘാസുകൾ തുറക്കുന്നതുമായിരിക്കും. ദർഘാസുകൾ രജിസ്ട്രേഡ് തപാൽ, സ്പീഡ് പോസ്റ്റ് എന്നിവവഴി മാത്രമേ സ്വീകരിക്കുകയുള്ളൂ. കൊറിയർ സർവ്വീസിൽ അയയ്ക്കുന്നതോ നേരിട്ട് നൽകുന്നതോ ആയ ദർഘാസുകൾ സ്വീകരിക്കുന്നതല്ല. തപാൽ തകരാറുമൂലമോ മറ്റോ കാലതാമസം വന്നാൽ ഡിപ്പാർട്ട്മെന്റ ് യാതൊരുവിധ ഉത്തരവാദിത്വവും ഏറ്റെടുക്കു ന്നതല്ല.
ടെ≠ർ നമ്പർ—1/2013. പ്രവൃത്തിയുടെ പേര്—മലപ്പുറം ജില്ലയിലെ വെളിയങ്കോട് ഗ്രാമ പഞ്ചായത്തിൽ ആനപ്പടി എന്ന സ്ഥലത്ത് പി. സി. കനാലിന് ക ു റ ു െ ക െ െ ഹ േ ്ര ഡ ാ ള ി ക ് പ ാ ല ം നിർമ്മാണം— പര്യവേക്ഷണം.
അടങ്കൽ തുക—` 68,205. നിരതദ്രവ്യം—` 1,750. ദർഘാസ് പ്രമാണത്തിന്റെ വില—` 400+വാറ്റ്. ദർഘാസ് പ്രമാണത്തിന്റെ വില്പന—23-9-2013 വരെ താഴെ ഒപ്പിട്ടിരിക്കുന്ന ഓഫീസിൽ നിന്നും ഉച്ചയ്ക്ക് ഒരു മണിവരെ.
പ്രവൃത്തി തീർക്കേ≠ കാലാവധി—3 മാസം. പ്രവൃത്തിയുടെ ദർഘാസ് ഫോറവും മറ്റു വിവരങ്ങളും അസിസ്റ്റന്റ ് എക്സിക്യൂട്ടീവ് എഞ്ചിനീയറുടെ ഓഫീസിൽ നിന്നും 23-9-2013 ഉച്ചയ്ക്ക് ഒരു മണിവരെ ദർഘാസ് ഫോറത്തിന്റെ വില രൊക്കം പണമായി അടച്ച് രേഖാമൂലം അപേക്ഷിച്ചാൽ ലഭിക്കുന്നതാണ്. ദർഘാസ് പ്രമാണം അന്യോന്യം കൈമാറാൻ പാടുള്ളതല്ല. ദർഘാസ് ദിവസം നി›ിത സമയംവരെ ദർഘാസുകൾ സ്വീകരിക്കുന്നതാണ്. ദർഘാസ് സ്വീകരിക്കുന്ന അവസാന ദിവസം ഏതെങ്കിലും കാരണവശാൽ സർക്കാർ പൊതു അവധി പ്രഖ്യാപിക്കുകയാ ണെങ്കിൽ അടുത്ത പ്രവൃത്തി ദിവസം നി›ിത സമയംവരെ ദർഘാസുകൾ സ്വീകരിക്കുന്നതാണ്. ദർഘാസ് സംബന്ധിച്ച് ജലവിഭവവകുപ്പിൽ നിലവിലുള്ള എല്ലാ നിബന്ധനകളും ഇതിനും ബാധകമായിരിക്കും. ദർഘാസിനോടൊപ്പം ` 100-ന്റെ മുദ്രപത്രത്തിൽ പ്രാഥമിക ഉടമ്പടിയും നിരതദ്രവ്യവും (അസിസ്റ്റന്റ ് എക്സിക്യൂട്ടിവ് എഞ്ചിനീയറുടെ പേരിൽ കെട്ടിവെച്ചതിന്റെ രേഖയും) ഉള്ളടക്കം ചെയ്യേ≠താണ്. ഇപ്രകാരം ഉള്ളടക്കം ചെയ്യാത്ത ദർഘാസുകൾ നിരസിക്കുന്നതാണ്. കൂടുതൽ വിവരങ്ങൾ പ്രവൃത്തി ദിവസങ്ങളിൽ ഈ ഓഫീസിൽ അന്വേഷിക്കാവുന്നതാണ്. ദർഘാസ് സംബന്ധിച്ച് നിലവിലുള്ള എല്ലാ വ്യവസ്ഥകളും നിബന്ധനകളും മേൽ പ്രവൃത്തിക്ക് ബാധകമാണ്.
(ഒപ്പ്) അസിസ്റ്റന്റ ്എക്സിക്യൂട്ടീവ് എഞ്ചിനീയറുടെ കാര്യാലയം, അസിസ്റ്റന്റ ് എക്സിക്യൂട്ടീവ് ജലസേചന ഉപവിഭാഗം, എഞ്ചിനീയർ പൊന്നാനി.
(പൂർണ്ണ അധിക ചുമതല).