©
Government of Kerala കേരള സർക്കാർ
2013
Regn. No. KERBIL/2012/45073 dated 5-9-2012 with RNI
Reg. No. രജി. നമ്പർ KL/TV(N)/634/2012-14
KERALA GAZETTE
കേരള ഗസററ്
PUBLISHED BY AUTHORITY
ആധികാരികമായി പ്രസിദ്ധപ്പെടുത്തുന്നത്
2013 സെപ്റ്റംബർ 24
No.
Vol. II
THIRUVANANTHAPURAM, TUESDAY
തിരുവനന്തപുരം, ചൊവ്വ വാല്യം 2
38
നമ്പർ
2nd Aswina 1935 1935 ആശ്വിനം 2
PART III
Marine Department
ദർഘാസ് പരസ്യം
നമ്പർ ഇ2-3247/2013/ഇഇ. 2013 ആഗസ്റ്റ് 21.
കേരള ഗവർണ്ണർക്കുവേ≠ി തുറമുഖ എഞ്ചിനീയറിംഗ് കൊല്ലം ഡിവിഷൻ, എക്സിക്യൂട്ടീവ് എഞ്ചിനീയർ ഒരു വർഷത്തേയ്ക്ക് തങ്കശ്ശേരി ഫിഷറി ഹാർബറിനുള്ളിൽ പ്രവേശിക്കുന്ന വാഹനങ്ങളിൽ നിന്നും 30-1-2014 മുതൽ ഒരു വർഷത്തേയ്ക്ക് വാർഫേജ് പ്രവേശന ഫീസ് എന്നിവ വസൂലാക്കുന്നതിനുള്ള അവകാശം അനുവദിച്ചു നൽകുന്നതിനായി മുദ്രവച്ച കവറിൽ മത്സരസ്വഭാവമുള്ള ദർഘാസുകൾ ക്ഷണിച്ചുകൊള്ളുന്നു. ദർഘാസിനു പുറമേ പരസ്യ ലേലവും നടത്തുന്നതാണ്. ദർഘാസിൽ/ലേലത്തിൽ വാഗ്ദാനം ചെയ്യുന്ന ഉയർന്ന തുകയ്ക്ക് പ്രസ്തുത വ്യ‡ിയുടെ പേരിൽ തുറമുഖ എഞ്ചിനീയറിംഗ് വകുപ്പ് ചീഫ് എഞ്ചിനീയറുടെ അംഗീകാരത്തിന് വിധേയമായി അവകാശം ഉറപ്പിച്ച് നൽകുന്നതാണ്.
ദർഘാസ്/ലേല പ്രമാണങ്ങളും വിശദ വിവരങ്ങളും െ ക ാ ല്ല ം ഹ ാ ർ ബ ർ എ ഞ്ച ി ന ീ യ റ ി ം ഗ ് ഡ ി വ ി ഷ ൻ എക്സിക്യൂട്ടീവ് എഞ്ചിനീയറുടെ കാര്യാലയത്തിൽനിന്നും 23-9-2013 രാവിലെ 11 മണി മുതൽ 27-9-2013 രാവിലെ 11 മണി വരെ ദർഘാസ്/ലേല പ്രമാണത്തിന്റെ വില രൊക്കമൊടുക്കി രേഖാമൂലം അപേക്ഷിച്ചാൽ നൽകുന്നതാണ്. ദർഘാസ് പ്രമാണങ്ങൾ അന്നേ ദിവസം ഉച്ചയ്ക്ക് 1 മണിവരെ തുറമുഖ എഞ്ചിനീയറിംഗ് കൊല്ലം ഡിവിഷൻ എക്സിക്യൂട്ടീവ് എഞ്ചിനീയറുടെ ഓഫീസിൽ സ്വീകരിക്കുന്നതാണ്.
ലേലത്തിൽ പങ്കെടുക്കാൻ രജിസ്റ്റർ ചെയ്യേ≠ അവസാന സമയം 27-9-2013 ഉച്ചയ്ക്കുശേഷം 2.30 മണിവരെയാണ്. 3 മണിക്ക് ലേലം നടത്തുന്നതാണ്. ലേലത്തിനുശേഷം നിർദ്ദിഷ്ട സമയത്തിനുള്ളിൽ ലഭിച്ചിട്ടുള്ള ദർഘാസുകൾ തുറന്ന് പരിശോധിക്കുന്നതാണ്. ദർഘാസ്/ലേല പ്രമാണത്തോടൊപ്പം നിരതദ്രവ്യം ഓരോ പ്രവൃത്തിക്കും ` 72,000-ന്റെ ഡിമാന്റ ് ഡ്രാഫ്റ്റ്/സേവിംഗ്സ് ബാങ്ക് ഡെപ്പോസിറ്റ് എന്നീ രൂപത്തിൽ എക്സിക്യൂട്ടീവ് എഞ്ചിനീയറുടെ പേരിൽ മാറാവുന്ന രീതിയിൽ ഉള്ളടക്കം ചെയ്യുന്നതോടൊപ്പം വില്ലേജ് ഓഫീസറിൽ നിന്നും വാങ്ങിയ നേറ്റിവിറ്റി സർട്ടിഫിക്കറ്റും ഹാജരാക്കേ≠താണ്. ദർഘാസിൽ പങ്കെടുക്കുന്നവർ ദർഘാസിനോടൊപ്പവും ലേലത്തിൽ പങ്കെടുക്കുന്നവർ ലേലത്തിന് മുൻപായും ` 100-ന്റെ മുദ്രപത്രത്തിൽ പ്രാഥമിക കരാർ ഒപ്പിട്ട് നൽകേ≠താണ്. ലേലത്തിൽ പങ്കെടുക്കുന്നവർ ലേലത്തിന് മുൻപ് ലേല ഫോറം വാങ്ങി നിബന്ധനകൾ വായിച്ച് ഒപ്പുവച്ച് നൽകേ≠താണ്.
ഒരേ വ്യ‡ി തന്നെ ലേലത്തിലും ദർഘാസിലും പങ്കെടുക്കുന്നു ≠െങ്കിൽ ര≠് ഫോറം വാങ്ങേ≠തും അത് പൂരിപ്പിച്ച് പ്രാഥമിക കരാറും ` 72,000-ന്റെ നിരതദ്രവ്യവും പ്രത്യേകം പ്രത്യേകം ര≠് ഫോറത്തോടൊപ്പം ഉള്ളടക്കം24th SEPT. 2013] MARINE DEPARTMENT 180 ദർഘാസ് നമ്പരും പ്രവൃത്തിയുടെ പേരും— 18/2013-14/ഇഇ— തങ്കശ്ശേരി ഫിഷറി ഹാർബറിനുള്ളിൽ പ്രവേശിക്കുന്ന വാഹനങ്ങളിൽ നിന്നും 30-1-2014 മുതൽ ഒരു വർഷത്തേക്ക് വാർഫേജ്, പ്രവേശന ഫീസ് എന്നിവ വസൂലാക്കുന്നതിനുള്ള അവകാശം.
നിരതദ്രവ്യം— ` 72,000.
ദർഘാസ് ഫോറത്തിന്റെ വില— ` 2,200+വാറ്റ്.
ദർഘാസ് വിൽക്കുന്ന തീയതിയും സമയവും—23-9-2013
മുതൽ 27-9-2013 രാവിലെ 11 മണിവരെ.
ദർഘാസ് സ്വീകരിക്കുന്ന അവസാന തീയതിയും
സമയവും—27-9-2013 ഉച്ചയ്ക്ക് 1 മണി വരെ.
ലേലത്തിൽ പങ്കെടുക്കാൻ രജിസ്റ്റർ ചെയ്യേ≠ അവസാന ദിവസവും സമയവും—27-9-2013 ഉച്ചയ്ക്ക് 2.30 മണി വരെ.
ചെയ്യേ≠തുമാണ്. ലേലത്തിൽ പങ്കെടുക്കുന്നവരുടെ നിരതദ്രവ്യം പണമായും സ്വീകരിക്കുന്നതാണ്. നി›ിത തുകയ്ക്കുള്ള നിരതദ്രവ്യവും പ്രാഥമിക ഉടമ്പടിയും ഉള്ളടക്കം ചെയ്യാത്ത ദർഘാസുകൾ സ്വീകരിക്കുന്നതല്ല. ദർഘാസ് സമർപ്പിക്കുന്ന ആളുടെ പേര്, മേൽവിലാസം എന്നിവ തെളിയിക്കുന്നതിനുള്ള രേഖകളും ദർഘാസിനൊപ്പം ഹാജരാക്കേ≠താണ്. ദർഘാസുകൾക്കും ലേലത്തിനും പ്രത്യേകം ടെ≠ർ ഫോറവും നിരതദ്രവ്യവും സമർപ്പിക്കേ≠താണ്. ദർഘാസുകൾ 27-9-2013-ന് ലേലത്തിനുശേഷം എക്സിക്യൂട്ടീവ് എഞ്ചിനീയറോ അദ്ദേഹം അധികാരപ്പെടുത്തുന്ന ഉദ്യോഗസ്ഥനോ ഹാജരുള്ള ടെ≠റർമാരുടെ സാന്നിദ്ധ്യത്തിൽ തുറന്ന് പരിശോധിക്കുന്ന താണ്. ദർഘാസ്/ലേല ദിവസം ഏതെങ്കിലും കാരണവശാൽ അവധിയായാൽ തൊട്ടടുത്ത പ്രവൃത്തി ദിവസം ലേലം നടത്തുന്നതും ദർഘാസ് സ്വീകരിക്കുന്നതും പരിശോധിക്കുന്ന തുമാണ്. ദർഘാസ്/ലേല കാലാവധി ദർഘാസ് തുറക്കുന്ന തീയതി/ലേല തീയതി മുതൽ 5 മാസമായിരിക്കും.
ലേല ദിവസവും സമയവും—27-9-2013 ഉച്ചയ്ക്ക് 3 മണി.
ലേലം/ദർഘാസ് നടത്തുന്ന സ്ഥലം— ഹാർബർ
എഞ്ചിനീയറിംഗ് ഡിവിഷൻ, ആശ്രാമം, കൊല്ലം.
എക്സിക്യൂട്ടീവ് എഞ്ചിനീയറുടെ കാര്യാലയം, ഹാർബർ
എഞ്ചിനീയറിംഗ് ഡിവിഷൻ, (ഒപ്പ്) ആശ്രാമം, കൊല്ലം-691 002. എക്സിക്യൂട്ടീവ് എഞ്ചിനീയർ ഫോൺ-0474-2742673, (ഇൻ ചാർ÷്). ഇ മെയിൽ[email protected]
പുനർ ദർഘാസ്/ലേലപരസ്യം
[നമ്പർ 06/13-14/ഇഇ/എച്ച്.ഇ.ഡി.എൻ.(എ)]
നമ്പർ ഇ1-1515/2013/ഇഇ/എച്ച്.ഇ.ഡി.എൻ.(എ).
2013 ആഗസ്റ്റ് 20.
കേരള ഗവർണ്ണർക്കുവേ≠ി തുറമുഖ എഞ്ചിനീയറിംഗ് ആലപ്പുഴ ഡിവിഷൻ, എക്സിക്യൂട്ടീവ് എഞ്ചിനീയർ ഒരു
വർഷത്തേക്ക് താഴെ പറഞ്ഞിട്ടുള്ള അവകാശങ്ങൾ നൽകുന്നതിനായി പ്രത്യേകം മുദ്രവച്ച കവറിൽ മത്സരസ്വഭാവമുള്ള ദർഘാസുകൾ ക്ഷണിച്ചുകൊള്ളുന്നു.
ദർഘാസിനുപുറമേ പരസ്യ ലേലവും നടത്തുന്നതാണ്. ദർഘാസിൽ/ലേലത്തിൽ വാഗ്ദാനം ചെയ്യുന്ന ഉയർന്ന തുകയ്ക്ക് പ്രസ്തുത വ്യ‡ിയുടെ പേരിൽ തുറമുഖ എഞ്ചിനീയറിംഗ്
വകുപ്പ്, ചീഫ് എഞ്ചിനീയറുടെ അംഗീകാരത്തിന് വിധേയമായി അവകാശം ഉറപ്പിച്ച് നൽകുന്നതാണ്.
ദർഘാസ്/ലേല പ്രമാണങ്ങളും വിശദവിവരങ്ങളും ഹാർബർ എഞ്ചിനീയറിംഗ് സബ് ഡിവിഷൻ തോട്ടപ്പള്ളി അസിസ്റ്റന്റ ് എക്സിക്യൂട്ടീവ് എഞ്ചിനീയറുടെ കാര്യാലയത്തിൽ
നിന്നും 19-9-2013 മുതൽ 23-9-2013 ഉച്ചയ്ക്ക് 1 മണി വരെ ദർഘാസ്/ലേല പ്രമാണത്തിന്റെ വില രൊക്കമൊടുക്കി മേൽവിലാസം തെളിയിക്കുന്നതിനുള്ള നിയമാനുസൃത രേഖ
സഹിതം അപേക്ഷിച്ചാൽ നൽകുന്നതാണ്. ദർഘാസ് പ്രമാണങ്ങൾ 24-9-2013 ഉച്ചയ്ക്ക് 1 മണിവരെ തോട്ടപ്പള്ളി ഫിഷറി ഹാർബർ സബ് ഡിവിഷൻ, അസിസ്റ്റന്റ ് ദർഘാസിലോ/ലേലത്തിലോ ഏതിലാണ് കൂടിയ തുക വാഗ്ദാനം ചെയ്യപ്പെടുന്നത് ആ തുകയ്ക്ക് പ്രസ്തുത വ്യ‡ിയുടെ പേരിൽ തുറമുഖ എഞ്ചിനീയറിംഗ് വകുപ്പ് ചീഫ് എഞ്ചിനീയറുടെ അംഗീകാരത്തിന് വിധേയമായി അവകാശം ഉറപ്പിച്ച് നൽകുന്നതാണ്. ദർഘാസ്/ലേലം പരിശോധിച്ച് ഡിപ്പാർട്ട്മെന്റിന് ബോദ്ധ്യപ്പെടുന്നപക്ഷം ഏറ്റവും കൂടുതൽ തുക രേഖപ്പെടുത്തിയ ദർഘാസ് സ്ഥിരപ്പെടുത്തി കൊ≠ുള്ള ഉത്തരവ് ലഭിച്ചാലുടൻ ദർഘാസ്/ലേലം ലഭിക്കുന്ന വ്യ‡ി/സ്ഥാപനം കരാർ ഒപ്പിടുന്നതിന് മുൻപായി കരാർ തുകയുടെ പകുതി തുക തുറമുഖ എഞ്ചിനീയറിംഗ് ഡിവിഷൻ, എക്സിക്യുട്ടീവ് എഞ്ചിനീയറുടെ ഓഫീസിൽ ഒടുക്കേ≠തും കരാർ തുകയുടെ 10% തുക സെക്യൂരിറ്റിയായി ട്രഷറി/പോസ്റ്റ് ഓഫീസ് സേവിംഗ്സ് എന്നീ രൂപത്തിൽ എക്സിക്യൂട്ടീവ് എഞ്ചിനീയറുടെ പേരിൽ പണയപ്പെടുത്തി നൽകേ≠തുമാണ്. കൂടാതെ പണമായി അടച്ച പകുതി തുകയും 10% സെക്യൂരിറ്റിയും കഴിച്ചുള്ള 40% തുകയ്ക്കുള്ള ബാങ്ക് ഗ്യാരന്റ ിയോ/ സോൾവൻസിയോ നൽകി ` 100-ന്റെ മുദ്രപത്രത്തിൽ കരാർ ഒപ്പിടേ≠താണ്. മുൻകൂർ തുകയായി അടച്ച 50% കഴിഞ്ഞു വരുന്ന ബാക്കി തുക ര≠് തുല്യ ഗഡുക്കളായി അവകാശം ഏറ്റെടുത്ത് മൂന്ന് മാസം തികയുന്നതിനുമുമ്പും ആറ് മാസം തികയുന്നതിനുമുമ്പും പണമായി ഒടുക്കേ≠താണ്. ദർഘാസ് സ്ഥിരപ്പെടുത്തിയശേഷം ഇതു സംബന്ധിച്ച് യാതൊരു പരാതിയും സ്വീകരിക്കുന്നതല്ല. യാതൊരു കാരണവും കാണിക്കാതെ ദർഘാസുകൾ നിരസിക്കുന്നതിനുള്ള അവകാശം എക്സിക്യൂട്ടീവ് എഞ്ചിനീയറിൽ നിക്ഷിപ്തമാണ്. ദർഘാസ് പ്രമാണങ്ങൾ കൈമാറ്റം ചെയ്യാൻ പാടില്ല. ഈ ലേല/ദർഘാസ് കേരള സർക്കാരിന്റെ നിലവിലുള്ള ദർഘാസ് നിയമങ്ങൾക്കും ഈ നോട്ടീസ് പ്രകാരം നൽകിയിട്ടുള്ള നിബന്ധനകൾക്കും വിധേയമായിരിക്കും. ദർഘാസ്/ലേല പ്രമാണത്തിന്റെ വില മടക്കി നൽകുന്നതല്ല. ദർഘാസ്/ലേലത്തിൽ ഏറ്റവും കൂടിയ തുക രേഖപ്പെടുത്തുന്ന ആദ്യത്തെ 3 പേരുടെ നിരതദ്രവ്യം ദർഘാസ്/ലേലം ഉറപ്പിച്ച് നൽകി ക ര ാ റ ി ൽ ഏർപ്പെട്ടതിനുശേഷം മാത്രം തിരികെ നൽകുന്നതാണ്. അപ്രകാരം തിരികെ നൽകുന്ന നിരതദ്രവ്യത്തിന് യാതൊരു വിധമായ പലിശയും നൽകുന്നതല്ല. ദർഘാസ്/ലേലം ഏതെങ്കിലും സാങ്കേതിക കാരണങ്ങളാൽ നി›ിത തീയതിയിൽ നടക്കാതെ വരുന്ന സാഹചര്യത്തിൽ മറ്റേതെങ്കിലും തീയതിയിലേക്ക് മാറ്റി വയ്ക്കാനുള്ള പൂർണ്ണ അധികാരം
താഴെ ഒപ്പിട്ടിരിക്കുന്ന ഉദ്യോഗസ്ഥനിൽ നിക്ഷിപ്തമായിരിക്കും.
എക്സിക്യൂട്ടീവ് എഞ്ചിനീയറുടെ ഓഫീസിൽ സ്വീകരിക്കുന്ന താണ്. ലേലത്തിൽ പങ്കെടുക്കാൻ രജിസ്റ്റർ ചെയ്യേ≠24th SEPT. 2013] MARINE DEPARTMENT 181 അവസാന സമയം 24-9-2013 ഉച്ചയ്ക്ക് ശേഷം 2 മണിവരെയാണ്. അന്നേദിവസം ഉച്ചയ്ക്കുശേഷം 2.30 മണിക്ക് ലേലം നടത്തുന്നതാണ്. ലേലത്തിനുശേഷം ദർഘാസ് തുറക്കുന്നതാണ്. ദർഘാസ്/ലേല പ്രമാണത്തോടൊപ്പം ബിഡ് സെക്യൂരിറ്റിയായി ഓരോ പ്രവർത്തിക്കും ` 20,000-ന്റെ ഡിമാന്റ ് ഡ്രാഫ്റ്റ്/സേവിംഗ്സ് ബാങ്ക് ഡെപ്പോസിറ്റ് എന്നീ രൂപത്തിൽ എക്സിക്യൂട്ടീവ് എഞ്ചിനീയറുടെ പേരിൽ മാറാവുന്ന രീതിയിൽ ഉള്ളടക്കം ചെയ്യുന്നതോടൊപ്പം വില്ലേജ് ഓഫീസറിൽ നിന്നും വാങ്ങിയ നേറ്റിവിറ്റി സർട്ടിഫിക്കറ്റും ഹാജരാക്കേ≠ താണ്. ദർഘാസിൽ പങ്കെടുക്കുന്നവർ ദർഘാസിനോടൊപ്പവും ലേലത്തിൽ പങ്കെടുക്കുന്നവർ ലേലത്തിനു മുൻപായും ` 100-ന്റെ മുദ്രപത്രത്തിൽ പ്രാഥമിക കരാർ ഒപ്പിട്ട് നൽകേ≠താണ്.
ലേലത്തിൽ പങ്കെടുക്കുന്നവർ ലേലത്തിനുമുൻപ് ലേല ഫോറം വാങ്ങി അതിലെ നിബന്ധനകൾ വായിച്ച് ഒപ്പുവെച്ചു നൽകേ≠താണ്. ഒരേ വ്യ‡ി തന്നെ ദർഘാസിലും ലേലത്തിലും പങ്കെടുക്കുന്നു≠െങ്കിൽ ര≠് ഫോറം വാങ്ങേ≠തും അത് പൂരിപ്പിച്ച് പ്രാഥമിക കരാറും ` 20,000-ന്റെ നിരതദ്രവ്യവും പ്രത്യേകം പ്രത്യേകം ര≠് ഫോറത്തോടൊപ്പം ഉള്ളടക്കം ചെയ്യേ≠തുമാണ്.
ദർഘാസ് /ലേലം ലഭിക്കുന്ന വ്യ‡ി/സ്ഥാപനം കരാർ ഒപ്പിടുന്നതിനു മുമ്പായി കരാർ തുകയുടെ പകുതി തുക ഹാർബർ എഞ്ചിനീയറിംഗ് ഡിവിഷൻ, എക്സിക്യൂട്ടീവ് എഞ്ചിനീയറുടെ കാര്യാലയത്തിൽ ഒടുക്കേ≠തും കരാർ തുക യുടെ 10% തുക സെക്യൂരിറ്റിയായി ട്രഷറി സേവിംഗ്സ്/ പോസ്റ്റോഫീസ് സേവിംഗ്സ് എന്നീ രൂപത്തിൽ എക്സിക്യൂട്ടീവ് എഞ്ചിനീയറുടെ പേരിൽ പണയപ്പെടുത്തി നൽകേ≠തുമാണ്. കൂടാതെ പണമായി അടച്ച പകുതി തുകയും 10% സെക്യൂരിറ്റിയും കഴിച്ചുള്ള 40% തുകയ്ക്കുള്ള ബാങ്ക് ഗ്യാരന്റ ിയും കരാർ ഒപ്പിടുന്നതിനുമുമ്പായി ഹാജരാക്കേ≠താണ്. മുൻകൂർ തുകയായി അടച്ച 50% കഴിഞ്ഞു വരുന്ന ബാക്കി തുക ര≠് തുല്യ ഗഡുക്കളായി അവകാശം ഏറ്റെടുത്ത് മൂന്ന് മാസം തികയുന്നതിനുമുമ്പും ആറ് മാസം തികയുന്നതിനുമുമ്പും പണമായി ഒടുക്കേ≠താണ്.
കൂടാതെ കരാർ തുകയുടെ 5% സ്റ്റാമ്പ് ഡ്യൂട്ടിയായും 2% രജിസ്ട്രേഷൻ ഫീസായും കരാറിലേർപ്പെടുന്ന സമയത്ത് തന്നെ അടയ്ക്കേ≠താണ്.
വിധേയമായിരിക്കും. ദർഘാസ്/ലേല പ്രമാണത്തിന്റെ വില മടക്കി നൽകുന്നതല്ല. ദർഘാസ്/ലേലം ഏതെങ്കിലും കാരണവശാൽ നീട്ടിവെക്കുന്നതിനോ റദ്ദു ചെയ്യുന്നതിനോ ഉള്ള പൂർണ്ണമായ അധികാരം ഹാർബർ എഞ്ചിനീയറിംഗ് ഡിവിഷൻ, ആലപ്പുഴ എക്സിക്യൂട്ടീവ് എഞ്ചിനീയർക്ക് ഉ≠ായിരിക്കു ന്നതാണ്. ഫിഷ്ലാന്റിംഗ് സെന്റിലെ നിലവിലെ തൽസ്ഥിതിയും വരുമാന സാദ്ധ്യതയും നേരിൽക≠് ബോദ്ധ്യപ്പെട്ട് വിലയിരുത്തിയശേഷം ആയിരിക്കണം ദർഘാസ് /ലേലക്കാരൻ നിരക്ക് രേഖപ്പെടുത്തേ≠ത്. നിരക്ക് രേഖപ്പെടുത്തി ദർഘാസ്/ ലേലം അംഗീകരിച്ചതിന് ശേഷമോ ദർഘാസ്/ലേലം കൂടിയ തുകയ്ക്ക് അംഗീകരിച്ച് കരാർ വെച്ചതിന് ശേഷമോ നിലവിലുള്ള സൗകര്യങ്ങളിൽ രൂപഭേദം വരുത്താനോ പുതിയ സൗകര്യങ്ങൾ ഏർപ്പെടുത്തിക്കിട്ടാനോ കരാർ കാലാവധി നീട്ടിക്കിട്ടുന്നതിനോ മറ്റേതെങ്കിലും തരത്തിലുള്ള ആനുകൂല്യങ്ങൾക്കോ അവകാശവാദം ഉന്നയിക്കാൻ പാടില്ലാത്തതാണ്.
ദർഘാസ് നമ്പരും പ്രവൃത്തിയുടെ പേരും— 06/13-14/ഇഇ/എച്ച്.ഇ.ഡി.എൻ.(എ)—ആലപ്പുഴ ജില്ലയിലെ പുന്നപ്ര ഫിഷ്ലാന്റ ിംഗ് സെന്ററിൽ നിന്നും ചരക്കുമായി പുറത്തേക്ക് പോകുന്ന ആളുകളിൽ നിന്നും വാഹനങ്ങളിൽ നിന്നും നി›ിത നിരക്കിൽ ടോൾ പിരിക്കുന്നതിനും ഫിഷ് ലാന്റിംഗ് സെന്ററിലേക്ക് കടക്കുന്ന ആളുകൾ സൈക്കിൾ, ഉൾപ്പെടെയുള്ള വാഹനങ്ങളിൽ നിന്നും ടോൾ പിരിക്കുന്നതിനുള്ള അവകാശം
ദർഘാസ് പ്രമാണത്തിന്റെ വില— ` 1,500 + വാറ്റ്.
ദർഘാസ് വിൽക്കുന്ന തീയതിയും സമയവും സ്ഥലവും— 19-9-2013 മുതൽ 23-9-2013 ഉച്ചയ്ക്ക് 1 മണിവരെ. (എച്ച്. ഇ. സബ് ഡിവിഷൻ, തോട്ടപ്പള്ളി).
ദർഘാസ് സ്വീകരിക്കുന്ന അവസാന തീയതിയും സമയവും സ്ഥലവും— 24-9-2013 ഉച്ചയ്ക്ക് 1 മണിവരെ (എച്ച്. ഇ. സബ് ഡിവിഷൻ, തോട്ടപ്പള്ളി).
ലേലത്തിന് പങ്കെടുക്കുവാൻ രജിസ്റ്റർ ചെയ്യേ≠ അവസാന തീയതിയും സമയവും സ്ഥലവും— 24-9-2013 ഉച്ചയ്ക്ക് ശേഷം 2 മണി വരെ (എച്ച്. ഇ. സബ് ഡിവിഷൻ, തോട്ടപ്പള്ളി).
ദർഘാസുകൾ ലേലത്തിനുശേഷം എക്സിക്യൂട്ടീവ്
എഞ്ചിനീയറോ അദ്ദേഹം അധികാരപ്പെടുത്തുന്ന ഉദ്യോഗസ്ഥനോ ഹാജരുള്ള ടെ≠ർമാരുടെ സാന്നിദ്ധ്യത്തിൽ തുറന്ന് പരിശോധിക്കുന്നതാണ്. ദർഘാസ്/ലേല ദിവസം എന്തെങ്കിലും കാരണവശാൽ അവധിയായാൽ തൊട്ടടുത്ത പ്രവൃത്തി ദിവസം ഉച്ചയ്ക്ക് 1 മണി വരെ ദർഘാസ് സ്വീകരിക്കുന്നതും ഉച്ചയ്ക്ക് 2.30-ന് ലേലം നടത്തുന്നതും ലേലത്തിനുശേഷം ഹാജരുള്ള ടെൻഡറൻമാരുടെ സാന്നിദ്ധ്യത്തിൽ ലഭിച്ചിട്ടുള്ള ദർഘാസ് തുറന്ന് പരിശോധിക്കുന്നതുമാണ്. ഈ ദർഘാസ്/ലേലം കേരള സർക്കാരിന്റെ നിലവിലുള്ള ദർഘാസ് നിയമങ്ങൾക്കും ഈ നോട്ടീസ് പ്രകാരം നൽകിയിട്ടുള്ള നിബന്ധനകൾക്കും ലേല ദിവസവും സമയവും സ്ഥലവും—24-9-2013 ഉച്ചയ്ക്ക് ശേഷം 2.30 മണിക്ക് (എച്ച്. ഇ. സബ് ഡിവിഷൻ, തോട്ടപ്പള്ളി).
ദർഘാസ് തുറക്കുന്ന തീയതിയും സ്ഥലവും— 24-9-2013-ന് നടത്തുന്ന ലേലത്തിന് ശേഷം (ഹാർബർ എഞ്ചിനീയറിംഗ് സബ് ഡിവിഷൻ, തോട്ടപ്പള്ളി ആലപ്പുഴ ജില്ല).
എക്സിക്യൂട്ടീവ്
എഞ്ചിനീയറുടെ കാര്യാലയം, (ഒപ്പ്) ഹാർബർ എഞ്ചിനീയറിംഗ് എക്സിക്യൂട്ടീവ് ഡിവിഷൻ, ആലപ്പുഴ. എഞ്ചിനീയർ.