© Government of Kerala കേരള സർക്കാർ
2013
Regn. No. KERBIL/2012/45073 dated 5-9-2012 with RNI
Reg. No. രജി. നമ്പർ KL/TV(N)/634/2012-14
KERALA GAZETTE
കേരള ഗസററ്
PUBLISHED BY AUTHORITY
ആധികാരികമായി പ്രസിദ്ധപ്പെടുത്തുന്നത്
24th September 2013 2013 സെപ്റ്റംബർ 24 No.
Vol. II
THIRUVANANTHAPURAM, TUESDAY തിരുവനന്തപുരം, ചൊവ്വ വാല്യം 2
}
38
നമ്പർ
} 2nd Aswina 1935 1935 ആശ്വിനം 2
PART III
Public Works Department
പുനർ ദർഘാസ് പരസ്യം
നമ്പർ ഡി. ബി/പൊതുവായത്/200/86/ഇഇ. 2013 ആഗസ്റ്റ് 27.
കേരള ഗവർണ്ണർക്കുവേ≠ി എക്സിക്യൂട്ടീവ് എഞ്ചിനീയർ, പൊതുമരാമത്ത് വകുപ്പ് (കെട്ടിട വിഭാഗം), ആലപ്പുഴ താഴെപ്പറയുന്ന പ്രവൃത്തിക്ക് 24-9-2013 വൈകുന്നേരം 3.30 മണി വരെ ദർഘാസുകൾ ക്ഷണിച്ചുകൊള്ളുന്നു. അന്നേ ദിവസം വൈകുന്നേരം 4-ന് ഹാജരുള്ള കരാറുകാരുടെ സാന്നിദ്ധ്യത്തിൽ എക്സിക്യൂട്ടീവ് എഞ്ചിനീയറോ അദ്ദേഹം അധികാര പ്പെടുത്തുന്ന ഏതൊരു ഉദ്യോഗസ്ഥനോ ദർഘാസുകൾ തുറക്കുന്നതാണ്.
ദർഘാസ് നമ്പർ—15/ഇഇ/2013-14.
പ്രവൃത്തിയുടെ പേര്—പത്തിയൂർ ഗവൺമെന്റ ് ആയുർവേദ ആശുപത്രിയുടെ കെട്ടിട നിർമ്മാണം (ബാലൻസ് ജോലികൾ).
അടങ്കൽ തുക— ` 11,90,249.
നിരതദ്രവ്യം—` 29,800.
ദർഘാസ് പ്രമാണത്തിന്റെ വില— ` 1,890. (വി. നി.
ഉൾപ്പെടെ)
നിർമ്മാണ കാലാവധി—2 മാസം.
കരാറുകാരുടെ യോഗ്യത— 'സി' ക്ലാസ്.
പൊതുമരാമത്ത് വകുപ്പിന്റെ നിലവിലുള്ള എല്ലാ നിയമങ്ങളും ഇതിനും ബാധകമാണ്. ഇതിനെ സംബന്ധിച്ച വിശദാംശങ്ങൾ www.keralapwd.gov.in. എന്ന വെബ്സൈറ്റിൽ ലഭ്യമാണ്.
എക്സിക്യൂട്ടീവ് എഞ്ചിനീയറുടെ കാര്യാലയം, പൊതുമരാമത്ത് വകുപ്പ് (ഒപ്പ്) കെട്ടിട വിഭാഗം, ആലപ്പുഴ. എക്സിക്യൂട്ടീവ് എഞ്ചിനീയർ.
ദർഘാസ് പരസ്യം
(1)
[നമ്പർ 10/ഇഇ/2013-14]
നമ്പർ ഡി. ബി.(ജന.) 2388/88. 2013 ആഗസ്റ്റ് 27.
ആലപ്പുഴ എക്സിക്യൂട്ടീവ് എഞ്ചിനീയർ പൊതുമരാമത്ത് വകുപ്പ് റോഡുകളിൽ പ്രത്യേക അറ്റകുറ്റ പണികൾ, ഉപരിതലം പുതുക്കൽ, വെള്ളപ്പൊക്കകെടുതികൾ, ഡെപ്പോസിറ്റ് വർക്ക് ജോലികൾ എന്നിവയുൾപ്പെടെ 25 ജോലികൾ ചെയ്യുന്നതിന് ദർഘാസുകൾ ക്ഷണിച്ചുകൊള്ളുന്നു.
24th SEPT. 2013] PUBLIC WORKS DEPARTMENT 672 (1) (2) (3) ക്രമ ദർഘാസ് നമ്പരും നിരതദ്രവ്യം നമ്പർ പ്രവൃത്തിയുടെ പേരും`അടങ്കൽ തുകയും ( ` ലക്ഷത്തിൽ)
(1) (2)
(3) ഡെപ്പോസിറ്റ് വർക്ക്
1 213/ഇഇ/2013-14—തീരദേശ റോഡ് കി. മീ. 3/800 മുതൽ 4/300 വരെ UDISSMTപൈപ്പ് ലൈൻ സ്ഥാപിക്കുന്നതിനുവേ≠ി കുഴിച്ച റോഡിന്റെ അറ്റകുറ്റ പണികൾ—` 20.80 50,000 സാധാരണ അറ്റകുറ്റ പണികൾ
15,000 2 214/ഇഇ/2013-14—വെള്ളക്കിണർ ജംഗ്ഷനിൽ ഇന്റർ ലോക്കിംഗ് ബ്ലോക്കിന്റെ പണികൾ— ` 6.00
ഉപരിതലം പുതുക്കൽ
3 215/ഇഇ/2013-14—നെടുമുടി-കരുവാറ്റ റോഡ്
37,500 നല്ല മടത്തിൽ തോട് അപ്രോച്ച് ചെ. 0/000 മുതൽ 0/180 (ആക്ച്യുവൽ ചെ. 0/000 മുതൽ 0/100) വരെയുള്ള ഭാഗം ഉയർത്തലും 20 എം. എം. ടാറിംഗ് ചെയ്യുന്ന ജോലികളും —` 15.00
4 216/ഇഇ/2013-14—പുലയൻ വഴി ബീച്ച് റോഡിൽ ചെ. 0/000 മുതൽ 0/150 വരെയും ചെ. 0/750 മുതൽ 1/100 വരെ 40 എം. എം. ഘനത്തിൽ ബി. എം. ചെയ്യുക—` 15.00 37,500
30,000 5 217/ഇഇ/2013-14—സി. സി. എസ്. ബി. റോഡിൽ ചെ. 0/000 മുതൽ 0/020 വരെ 1/140 മുതൽ 1/290 വരെയുള്ള ഭാഗത്ത് 40 എം.എം. ഘനത്തിൽ ബി. എം. പണി ചെയ്യുക—` 12.00
45,000 6 218/ഇഇ/2013-14—കുറുപ്പം കുളങ്ങര-കണിച്ചു കുളങ്ങര റോഡ് കി. മീ. 2/700 മുതൽ 3/700 വരെ 20 എം. എം. ചിപ്പിംഗ് കാർപ്പെറ്റ് ജോലികൾ—` 18.00
7 219/ഇഇ/2013-14—മുട്ടത്തിപറമ്പ് റോഡ് കി. മീ. 0/000 മുതൽ 1/100 വരെ (ആക്ച്യുവൽ ചെ. 2/000 മുതൽ 3/000) 20 എം. എം. ചിപ്പിംഗ് കാർപ്പെറ്റ് ജോലികൾ—` 18.00 45,000
45,000 8 220/ഇഇ/2013-14—വയലാർ-ഒളതലകാവിൽ- വളമംഗലം റോഡ് കി. മീ. 2/800 മുതൽ 3/800 വരെ 20 എം. എം. ചിപ്പിംഗ് കാർപ്പെറ്റ് ജോലികൾ—` 18.00
9 221/ഇഇ/2013-14—തൈക്കാട്ടുശ്ശേരി-പി. എസ്. കവല-പള്ളിച്ചന്ത റോഡ് കി. മീ. 2/000 മുതൽ 3/000 വരെ 20 എം.എം. ഘനത്തിൽ ചിപ്പിംഗ് കാർപ്പെറ്റ് ജോലികൾ—` 20.00 50,000
45,000 10 222/ഇഇ/2013-14—വയലാർ-ഒളതലകാവിൽ- വളമംഗലം റോഡ് 0/000 മുതൽ 1/000 വരെ 20 എം. എം. ഘനത്തിൽ ചിപ്പിംഗ് കാർപ്പെറ്റ്—` 18.00
50,000 11 223/ഇഇ/2013-14—ചേർത്തല-തണ്ണീർമുക്കം റോഡ് കി. മീ. 1/000 മുതൽ 1/900 വരെ 40 മി. മീ. ഘനത്തിൽ ബി. എം. ചെയ്യുന്ന ജോലി—` 24.00
16,250 12 224/ഇഇ/2013-14—ഒറ്റപ്പുന്ന-കുറുപ്പം കുളങ്ങര റോഡ് കി. മീ. 2/050 മുതൽ 2/400 വരെ 20 എം. എം. ഘനത്തിൽ ചിപ്പിംഗ് കാർപ്പെറ്റ് ജോലികൾ—` 6.50
13 225/ഇഇ/2013-14—കോഴിമുക്ക്-ചമ്പക്കുളം റോഡ് കി. മീ. 3/050 മുതൽ 3/800 വരെ പുനരുദ്ധാരണം—` 14.50 36,250 14 226/ഇഇ/2013-14—ചക്കുളം ക്ഷേത്രം റോഡ്
18,750 ഉയർത്തലും-20 എം.എം. ചിപ്പിംഗ് കാർപ്പെറ്റ് ജോലികളും—` 7.50
പ്രത്യേക അറ്റകുറ്റപ്പണികൾ
25,000 15 227/ഇഇ/2013-14—കുമ്പളം ചിറ കാർട്ടങ്ങിൽ പാലത്തിന്റെ തെക്ക് അപ്രോച്ചിന്റെ ടാറിംഗ് പുളിങ്കുന്ന് സെന്റ ് ജോസഫ് സ്കൂളിനു സമീപം—` 10.00
16 228/ഇഇ/2013-14—19th മൈൽ എ.എ. റോഡ് അന്ധകാരനഴി റോഡ് കി. മീ. 3/000 മുതൽ 3/800 വരെ തകരാറിലായ ഭാഗങ്ങൾ ഉയർത്തുന്ന ജോലി—` 17.00 42,500 17 2 2 9 / ഇ ഇ / 2 0 1 3 - 1 4 — അന്ധ ക ര ന ാ ഴ ി - മൂർത്തിക്കൽ റോഡ് കി. മീ. 3/500 മുതൽ 3/400 വരെ തകരാറിലായ ഭാഗങ്ങൾ ഉയർത്തുന്ന ജോലി—` 17.00 42,500 18 230/ഇഇ/2013-14—ചേർത്തല-അർത്തുങ്കൽ
45,000 റോഡ് കി. മീ. 3/200 മുതൽ 3/600 വരെ താഴ്ന്ന ഭാഗങ്ങൾ ഉയർത്തുന്ന ജോലി— ` 18.00
എം. എൽ. എ. ആസ്തി വികസന ഫ≠് 2013-14 19 231/ഇഇ/2013-14—മാരാരിക്കുളം തെക്ക് പഞ്ചായത്തിലെ കാട്ടൂർ ജോസഫ് സ്മാരകം ജംഗ്ഷൻ മുതൽ സർവ്വോദയംപുരം റോഡ് പുനരുദ്ധാരണം—` 25.00 50,000 20 232/ഇഇ/2013-14—മാരാരിക്കുളം തെക്ക് പഞ്ചായത്തിലെ ഇ.എസ്.എെ. ദാസപ്പൻ പിള്ള ജംഗ്ഷൻ റോഡ് പുനരുദ്ധാരണം—` 25.00 50,000 വെള്ളപ്പൊക്കക്കെടുതികൾ
21 233/ഇഇ/2013-14—മാവേലിക്കര മfiലത്തിലെ തഴക്കര മേൽപ്പാലം കിഴക്കുവശത്തുള്ള റോഡ് ഇറവങ്കര റോഡ് ഇറവങ്കര വഴി കോട്ട മുക്ക് ജംഗ്ഷൻ വരെ നവീകരണം—` 25.00 50,000 22 234/ഇഇ/2013-14—കായംകുളം മfiലത്തിലെ ഇളങ്കാതുമുക്ക് പൊക്കാട്ടു മുക്ക് തോപ്പിൽ മുക്ക് റോഡ് 20 എം. എം. ഘനത്തിൽ ചിപ്പിംഗ് കാർപെറ്റ് ജോലികൾ —` 25.00 50,00024th SEPT. 2013] PUBLIC WORKS DEPARTMENT 673 (1) (2) 23 235/ഇഇ/2013-14—കായംകുളം മfiല ത്തിലെ എൻ. എച്ച്. മുതൽ സബ് സ്റ്റേഷൻ റോഡ്—` 25.00 50,000 24 236/ഇഇ/2013-14—കായംകുളം മfiല
ത്തിലെ എെക്യ ജംഗ്ഷൻ റോഡ്—` 25.00 50,000 25 237/ഇഇ/2013-14—കുട്ടനാട് മfiലത്തിലെ മങ്കൊമ്പ്-കാവാലം വികാസ് മാർഗ്ഗ് റോഡ് 4/500 മുതൽ പുളിങ്കുന്ന് പഞ്ചായത്തിലേയും ബ്രാഞ്ച് റോഡ് എസ്.എൻ.ഡി.പി. ജംഗ്ഷൻ മുതൽ കൊരട്ടി ജംഗ്ഷൻ വരെ (കമ്പനി പീടിക വഴി) 0/000 മുതൽ 0/350 വരെ പുനരുദ്ധാരണം—` 25.00 50,000 ദർഘാസ് പ്രമാണത്തിന്റെ വില—ക്രമനമ്പർ 1-ന് ` 3,360, ക്രമനമ്പർ 2-ന് ` 1,470, ക്രമനമ്പർ 3-നും, 4-നും ` 2,415, ക്രമനമ്പർ 5-ന് ` 1,890, ക്രമനമ്പർ 6, 7, 8, 10, 18 ഇവയ്ക്ക് ` 2,835, ക്രമനമ്പർ 9-ന് ` 3,150, ക്രമനമ്പർ 11-ന് ` 3,780, ക്രമനമ്പർ 12-ന് ` 1,365, ക്രമനമ്പർ 13-ന് ` 2,310, ക്രമനമ്പർ 14-നും 15-നും ` 1,575, ക്രമനമ്പർ 16-നും 17-നും ` 2,730, ക്രമനമ്പർ 19 മുതൽ 25 വരെ ` 3,990.
ദർഘാസ് പ്രമാണം സ്വീകരിക്കുന്ന അവസാന തീയതിയും സമയവും—24-9-2013, 4 മണി.
ദർഘാസ് തുറക്കുന്ന തീയതിയും സമയവും—25-9-2013, 11.30 മണി.
(3) 6. ടെ≠റിന് ആവശ്യമായ നിരതദ്രവ്യം, നാഷണൽ സേവിംഗ്സ് സർട്ടിഫിക്കറ്റ്/ട്രഷറി സേവിംഗ്സ് സർട്ടിഫിക്കറ്റ്/കിസാൻ വികാസ് പത്ര/എക്സിക്യൂട്ടീവ് എഞ്ചിനീയർ, പി. ഡബ്ല്യൂ. ഡി. റോഡ്സ് ഡിവിഷൻ, ആലപ്പുഴയുടെ പേരിൽ മാറാവുന്നത്.
7. ദർഘാസ് സമർപ്പിക്കുന്ന കവറിനു പുറത്ത് ദർഘാസ് നമ്പരും പ്രവൃത്തിയുടെ പേരും വ്യ‡മായി എഴുതേ≠താണ്.
ദർഘാസ് സംബന്ധിച്ച പൊതുമരാമത്ത് വകുപ്പിലെ എല്ലാ നിബന്ധനകളും ഇതിനും ബാധകമായിരിക്കും.
കൂടുതൽ വിവരങ്ങൾ മേൽപ്പടി ഓഫീസിൽ നിന്നും പ്രവർത്തി ദിവസങ്ങളിൽ അന്വേഷിച്ചറിയാവുന്നതാണ്.
(2)
[നമ്പർ 11/ഇഇ/2013-14]
നമ്പർ ഡി. ബി.(ജന.) 2388/88. 2013 ആഗസ്റ്റ് 30.
കേരള ഗവർണ്ണർക്കുവേ≠ി എക്സിക്യൂട്ടീവ് എഞ്ചിനീയർ പൊതുമരാമത്ത് (നിരത്തുകളും പാലങ്ങളും) വകുപ്പ്, ആലപ്പുഴ താഴെ പറയുന്ന പ്രവൃത്തികൾക്ക് മത്സര സ്വാഭാവമുള്ള ദർഘാസുകൾ ക്ഷണിച്ചുകൊള്ളുന്നു.
ക്രമ ദർഘാസ് നമ്പരും നിരതദ്രവ്യം നമ്പർ പ്രവർത്തിയുടെ പേരും
`അടങ്കൽ തുകയും
(1) (2)
(3) സാധാരണ അറ്റകുറ്റപ്പണികൾ
പ്രവൃത്തി തീർക്കേ≠ കാലാവധി—ക്രമനമ്പർ 10, 17, 19, 21, 23, 24, 25 ഇവയ്ക്ക് 4 മാസം, മറ്റുള്ളവയ്ക്ക് 3 മാസം.
പൊതുമരാമത്ത് വകുപ്പ് പരിഷ്കരിച്ച മാന്വവൽ പ്രകാരം
1 238/ഇഇ/2013-14—ഹരിപ്പാട് ഇലഞ്ഞിമേൽ റോഡ് കി.മീ. 8/000 മുതൽ 11/000 വരെ അത്യാവശ്യ അറ്റകുറ്റ പണികൾ—` 9 ലക്ഷം 22,500 ക്ഷണിക്കുന്ന ടെ≠ർ
ടെ≠ർ ഫോമും ടെ≠ർ ഷെഡ്യൂളും പൊതുമരാമത്ത് വകുപ്പിന്റെ ഒൗദ്യോഗിക വെബ്സൈറ്റിൽ നിന്നും ഡൗൺലോഡ് ചെയ്യാവുന്നതാണ് (www.keralapwd.gov.in).
പൂരിപ്പിച്ച ടെ≠റിനോടൊപ്പം താഴെ പറയുന്ന രേഖകൾ സഹിതം എക്സിക്യൂട്ടീവ് എഞ്ചിനീയർ, പൊതുമരാമത്ത് വകുപ്പ് റോഡ്സ് ഡിവിഷൻ, സിവിൽ സ്റ്റേഷൻ, ആലപ്പുഴ- 688 001 എന്ന വിലാസത്തിൽ രജിസ്റ്റേർഡ്/സ്പീഡ് പോസ്റ്റ്/ ഭാരതീയ തപാൽ വകുപ്പ് മുഖേന മാത്രമേ സ്വീകരിക്കുകയുള്ളു.
1. ടെ≠ർ ഷെഡ്യൂൾ.
2. ടെ≠ർ ഫോം.
3. കോൺട്രാക്റ്റ് ലൈസൻസിന്റെ (വാലിഡിറ്റി തെളിയിക്കുന്ന പേജ് ഉൾപ്പെടെ) ഗസറ്റഡ് ഉദ്യോഗസ്ഥൻ സാക്ഷ്യപ്പെടുത്തിയ പകർപ്പ്.
4. ടെ≠ർ ഫോമിന്റെ വില (ടെ≠ർ ഫോം പ്രകാരം) എക്സിക്യൂട്ടീവ് എഞ്ചിനീയർ, പൊതുമരാമത്ത് വകുപ്പ്, റോഡ്സ് ഡിവിഷൻ, ആലപ്പുഴ എന്ന പേരിൽ ആലപ്പുഴ എസ്. ബി. എെ. സിവിൽ സ്റ്റേഷൻ ബ്രാഞ്ചിൽ മാറാവുന്ന ബാങ്ക് ഡിമാന്റ ് ഡ്രാഫ്റ്റ്.
5. ` 100 വിലയുള്ള മുദ്രപത്രത്തിൽ നി›ിത മാതൃകയിലുള്ള പ്രിലിമിനറി എഗ്രിമെന്റ ്.
2 239/ഇഇ/2013-14—മിത്രപ്പുഴ പാലം അപ്രോച്ച്
25,000 0/400 മുതൽ 1/600 വരെ അറ്റകുറ്റപ്പണികൾ— ` 10 ലക്ഷം
3 240/ഇഇ/2013-14—അമ്പീരത്തുപടി-കുത്തിയതോട്് റോഡ് കി. മീ. 3/000 മുതൽ 5/150 വരെ അത്യാവശ്യ അറ്റകുറ്റപ്പണികൾ—` 10 ലക്ഷം 25,000 4 241/ഇഇ/2013-14—പാ≠നാട്-ബുധനൂർ റോഡ് കി. മീ. 0/000 മുതൽ 2/120 വരെ അത്യാവശ്യ അറ്റകുറ്റപ്പണികൾ—` 12.50 ലക്ഷം 31,250 5 242/ഇഇ/2013-14—ശബരിമല വില്ലേജ് റോഡ് കി. മീ. 4/800 മുതൽ 5/800 വരെ അത്യാവശ്യ അറ്റകുറ്റപ്പണികൾ—` 9 ലക്ഷം 22,500 6 243/ഇഇ/2013-14—കോയിക്കൽമുക്ക്-കുട്ടമ്പേരൂർ റോഡ് കി. മീ. 0/000 മുതൽ 2/000 വരെ അത്യാവശ്യ അറ്റകുറ്റപ്പണികൾ—` 9 ലക്ഷം 22,500 7 244/ഇഇ/2013-14—തട്ടാരമ്പലം-മാന്നാർ റോഡ് കി. മീ. 6/400 മുതൽ 8/400 വരെ അത്യാവശ്യ അറ്റകുറ്റപ്പണികൾ—` 9 ലക്ഷം 22,500 8 245/ഇഇ/2013-14—എം. കെ. റോഡ് കി. മീ. 13/200 മുതൽ 19/925 വരെ അത്യാവശ്യ അറ്റകുറ്റപ്പണികൾ—` 15 ലക്ഷം 37,50024th SEPT. 2013] PUBLIC WORKS DEPARTMENT 674 (1) (2) (3) (1) (2) (3)
വെള്ളപ്പൊക്കക്കെടുതികൾ 2013-14
9 246/ഇഇ/2013-14—മാന്നാർ-വീയപുരം റോഡ് കി. മീ. 3/500 മുതൽ 5/000 വരെ അത്യാവശ്യ അറ്റകുറ്റപ്പണികൾ—` 10 ലക്ഷം 25,000 10 247/ഇഇ/2013-14—എം. കെ. റോഡ് കി. മീ. 6/800 മുതൽ 8/800 വരെ അത്യാവശ്യ അറ്റകുറ്റപ്പണികൾ—` 9 ലക്ഷം 22,500 11 248/ഇഇ/2013-14—അമ്പീരത്തുപടി-
25,000 കുത്തിയതോട് റോഡ് കി. മീ. 0/000 മുതൽ 3/000 വരെ അത്യാവശ്യ അറ്റകുറ്റപ്പണികൾ— ` 10 ലക്ഷം
21 258/ഇഇ/2013-14—വില്ലേജ് റോഡ് 2013-14
50,000 തൈക്കാട്ടുശ്ശേരി ഗ്രാമപഞ്ചായത്തിലെ മണപ്പുറം-വേലൻവെളി റോഡ് കി. മീ. 0/300 മുതൽ 1/075 വരെ പുനരുദ്ധാരണം— ` 25 ലക്ഷം
22 259/ഇഇ/2013-14—വില്ലേജ് റോഡ് 2013-14
37,500 അരൂർ ഗ്രാമപഞ്ചായത്തിലെ അറബി കോളേജ്-തെക്കുംതലയ്ക്കൽ റോഡ് കി.മീ. 0/500 മുതൽ 1/200 വരെ പുനരുദ്ധാരണം— ` 15 ലക്ഷം
റോഡ് സേഫ്റ്റി ജോലികൾ
12 249/ഇഇ/2013-14—കായംകുളം-പത്തനാപുരം റോഡിലെ ചാരുമ്മൂട് ജംഗ്ഷനിൽ 2013-14 വർഷത്തെ റോഡ് സുരക്ഷാ സംവിധാന ങ്ങളുടെ ഭാഗമായി പുനരുദ്ധാരണ പ്രവർത്തികൾ—` 25 ലക്ഷം 50,000 13 250/ഇഇ/2013-14—ആലപ്പുഴ പൊതുമരാമത്ത് റോഡ്സ് ഡിവിഷന്റെ കീഴിലുള്ള വിവിധ റോഡുകളിൽ സുരക്ഷാ ബോർഡുകളും അനുബന്ധ സംവിധാനങ്ങളും സ്ഥാപിക്കുന്ന പ്രവർത്തി—` 25 ലക്ഷം 50,000 23 260/ഇഇ/2013-14—വില്ലേജ് റോഡ് 2013-14 ചേർത്തല മുനിസിപ്പാലിറ്റി ശാസ്താങ്കൽ- വാരനാട് റോഡ് കി. മീ. 0/000 മുതൽ 0/220 വരെ പുനരുദ്ധാരണം—` 7 ലക്ഷം 17,500 24 261/ഇഇ/2013-14—വില്ലേജ് റോഡ് 2013-14 കുത്തിയതോട് ഗ്രാമ പഞ്ചായത്തിലെ എൻ. സി. സി. കവല-റെയിൽവേ സ്റ്റേഷൻ റോഡ് കി. മീ. 0/000 മുതൽ 0/900 വരെ പുനരുദ്ധാരണം—` 15 ലക്ഷം 37,500 25 262/ഇഇ/2013-14—വില്ലേജ് റോഡ് 2013-14 ഉപരിതലം പുതുക്കൽ 2013-14
14 251/ഇഇ/2013-14—നെടുമുടി-കരുവാറ്റ റോഡിൽ കി. മീ. 4/000 മുതൽ 4/375 വരെ ചമ്പക്കുളം വെസ്റ്റ് ബസ്സ്റ്റാന്റ ് പുനരുദ്ധാരണം—` 25 ലക്ഷം 50,000
45,000 15 252/ഇഇ/2013-14—തൈക്കാട്ടുശ്ശേരി- പി. എസ്. കവല പള്ളിച്ചന്ത റോഡ് കി. മീ. 1/000 മുതൽ 2/000 വരെ 20 മി. മീ. ചിപ്പിംഗ് കാർപ്പെറ്റ് ജോലികൾ— ` 18 ലക്ഷം
16 253/ഇഇ/2013-14—എണ്ണക്കാട്-മാമ്പ്രപ്പാടം റോഡ് കി. മീ. 6/000 മുതൽ 8/300 വരെ വീതികൂട്ടലും പുനരുദ്ധാരണവും—` 20 ലക്ഷം 50,000 17 254/ഇഇ/2013-14—കിടങ്ങറ-കാവാലം റോഡ് കി. മീ. 2/660 മുതൽ 3/400 വരെ പുനരുദ്ധാരണം—` 24 ലക്ഷം 50,000 ചേർത്തല തെക്ക് പഞ്ചായത്തിലെ തിരുവിഴ- എസ്. എൻ. കവല-കൊച്ചിറവെളി റോഡ് കി. മീ. 0/000 മുതൽ 0/750 വരെ പുനരുദ്ധാരണം—` 20 ലക്ഷം 50,000 26 263/ഇഇ/2013-14—വില്ലേജ് റോഡ് 2013-14
17,500 ആലപ്പുഴ മുനിസിപ്പാലിറ്റിയിലെ ഷൈമാസ് ഹോ≠ാ റോഡിന്റെ പുനരുദ്ധാരണം— ` 7 ലക്ഷം
27 264/ഇഇ/2013-14—വില്ലേജ് റോഡ് 2013-14 ആ ല പ്പ ു ഴ മ ു ന ി സ ി പ്പ ാ ല ി റ്റ ി യ ി െ ല മാക്കാച്ചിപ്പറമ്പ് നെൽപുരയ്ക്കൽ റോഡ് പുനരുദ്ധാരണം—` 7 ലക്ഷം 17,500 28 265/ഇഇ/2013-14—വില്ലേജ് റോഡ് 2013-14 ആ ല പ്പ ു ഴ മ ു ന ി സ ി പ്പ ാ ല ി റ്റ ി യ ി െ ല എ. സി. റോഡിന് വടക്ക് എസ്. എൻ. പ ാ ല ം വ െ ര യ ു ള്ള േ റ ാ ഡ ി െ ന്റ പുനരുദ്ധാരണം—` 8 ലക്ഷം 20,000 പ്രത്യേക അറ്റകുറ്റപ്പണികൾ
18 255/ഇഇ/2013-14—ചെങ്ങന്നൂർ കിടങ്ങന്നൂർ റോഡ് കി. മീ. 0/000 മുതൽ 3/000 വരെ സംരക്ഷണ ജോലികൾ—` 10 ലക്ഷം 25,000 19 256/ഇഇ/2013-14—കുരീക്കാട്മുക്ക് പുല്ലമ്പട റോഡ് കി. മീ. 0/000 മുതൽ 0/100 വരെയും 1/000 മുതൽ 1/290 വരെയും ഡ്രെയിനേജ് സൗകര്യം ഒരുക്കുന്ന ജോലികൾ—` 20 ലക്ഷം 50,000 29 266/ഇഇ/2013-14—വില്ലേജ് റോഡ് 2013-14 ആ ല പ്പ ു ഴ മ ു ന ി സ ി പ്പ ാ ല ി റ്റ ി യ ി െ ല പഴയവീട് വാർഡിൽ ഉദയനഗർ റോഡിന്റെ പുനരുദ്ധാരണം—` 10 ലക്ഷം 25,000
17,500 30 267/ഇഇ/2013-14—വില്ലേജ് റോഡ് 2013-14 മാരാരിക്കുളം തെക്ക് പഞ്ചായത്തിലെ ജനനി-ഓമനപ്പുഴ റോഡ് പുനരുദ്ധാരണം— ` 7 ലക്ഷം
31 268/ഇഇ/2013-14—നെടുമുടി കരുവാറ്റ 24th SEPT. 2013] PUBLIC WORKS DEPARTMENT 675 (1) (2) (3) 5. ` 100 വിലയുള്ള മുദ്രപത്രത്തിൽ നി›ിത മാതൃകയിലുള്ള പ്രിലിമിനറി എഗ്രിമെന്റ ്.
പുനർ ദർഘാസ്
37,500 32 269/ഇഇ/2013-14—ഉപരിതലം പുതുക്കൽ- എഫ്. സി. എെ. ഗോഡൗണിനു മുന്നിലെ എലിഫെന്റ ് ഗേറ്റ് റോഡിൽ ഡ്രെയിനേജ് സൗകര്യങ്ങൾ ഒ രുക്ക ുന്ന ജേ ാലി— ` 15 ലക്ഷം
33 270/ഇഇ/2013-14 —വഴിച്ചേരി റോഡ് കൊത്തുവാൾ ചാവടിപാലം കി. മീ. 0/000 മുതൽ 0/520 വരെ ബി. സി. ചെയ്യുന്ന ജോലി—` 18 ലക്ഷം 45,000 34 271/ഇഇ/2013-14—കൊച്ചുകട റോഡ് കി.മീ. 0/000 മുതൽ 0/640 വരെ 20 മി. മീ. ചിപ്പിംഗ് കാർപ്പറ്റ് ജോലികൾ—` 15 ലക്ഷം 37,500 ദർഘാസ് പ്രമാണത്തിന്റെ വില—ക്രമനമ്പർ 1, 2, 3, 5, 6, 7, 9, 10, 11, 18, 20, 28, 29 ഇവയ്ക്ക്് ` 1,575, ക്രമനമ്പർ 4-ന് ` 1,995, ക്രമനമ്പർ 8, 22, 24, 31, 32, 34 ഇവയ്ക്ക് ` 2,415, ക്രമനമ്പർ 12, 13, 14, 21 ഇവയ്ക്ക് ` 3,990, ക്രമനമ്പർ 15-നും 33-നും ` 2,835, ക്രമനമ്പർ 16, 19, 25 ഇവയ്ക്ക് ` 3,150, ക്രമനമ്പർ 17-ന് ` 3,780, ക്രമനമ്പർ 23, 26, 27, 30 ഇവയ്ക്ക് ` 1,470.
ദർഘാസ് പ്രമാണം സ്വീകരിക്കുന്ന അവസാന തീയതിയും സമയവും—27-9-2013, 4 മണി.
ദർഘാസ് തുറക്കുന്ന തീയതിയും സമയവും—28-9-2013, 11.30 മണി.
പ്രവൃത്തി തീർക്കേ≠ കാലാവധി—ക്രമനമ്പർ 1 മുതൽ 11 വരെയും 18, 20, 22, 23, 25, 26, 27, 28, 29, 30, 31, 32, 34 ഇവയ്ക്കും 3 മാസം, ക്രമനമ്പർ 12-ന് 5 മാസം, മറ്റുള്ളവയ്ക്ക് 4 മാസം.
6. ടെ≠റിന് ആവശ്യമായ നിരതദ്രവ്യം, നാഷണൽ സേവിംഗ്സ് സർട്ടിഫിക്കറ്റ്/ട്രഷറി സേവിംഗ്സ് സർട്ടിഫിക്കറ്റ്/കിസാൻ വികാസ് പത്ര/എക്സിക്യൂട്ടീവ് എഞ്ചിനീയർ, പി. ഡബ്ല്യൂ. ഡി. റോഡ്സ് ഡിവിഷൻ, ആലപ്പുഴയുടെ പേരിൽ മാറാവുന്നത്.
7. ദർഘാസ് സമർപ്പിക്കുന്ന കവറിനു പുറത്ത് ദർഘാസ് നമ്പരും പ്രവൃത്തിയുടെ പേരും വ്യ‡മായി എഴുതേ≠താണ്.
ദർഘാസ് സംബന്ധിച്ച പൊതുമരാമത്ത് വകുപ്പിലെ എല്ലാ നിബന്ധനകളും ഇതിനും ബാധകമായിരിക്കും.
കൂടുതൽ വിവരങ്ങൾ മേൽപ്പടി ഓഫീസിൽ നിന്നും പ്രവർത്തി ദിവസങ്ങളിൽ അന്വേഷിച്ചറിയാവുന്നതാണ്.
(ഒപ്പ്) എക്സിക്യൂട്ടീവ് എഞ്ചിനീയറുടെ കാര്യാലയം, നിരത്ത് വിഭാഗം, ആലപ്പുഴ. എക്സിക്യൂട്ടീവ് എഞ്ചിനീയർ.
ദർഘാസ് പരസ്യം
നമ്പർ ഡി3/ടെ≠ർ/3852/2013-14. 2013 ആഗസ്റ്റ് 26.
പൊതുമരാമത്ത് വകുപ്പ് പരിഷ്കരിച്ച മാന്വൽ
കേരള ഗവർണ്ണർക്കുവേ≠ി എക്സിക്യൂട്ടീവ് എഞ്ചിനീയർ, പി. ഡബ്ല്യു. ഡി. കെട്ടിട വിഭാഗം, മലപ്പുറം ഡിവിഷൻ താഴെ പറയുന്ന പ്രവൃത്തികൾക്ക് പ്രവൃത്തിയുടെ പേരെഴുതി മുദ്ര വെച്ച കവറുകളിൽ പൊതുമരാമത്ത് വകുപ്പിൽ രജിസ്റ്റർ ചെയ്തിട്ടുള്ള കരാറുകാരിൽനിന്നും ദർഘാസുകൾ ക്ഷണിച്ചുകൊള്ളുന്നു. ദർഘാസുകൾ സ്വീകരിക്കുന്ന അവസാന ദിവസം 27-9-2013 ഉച്ചയ്ക്ക് 1 മണിവരെ ദർഘാസുകൾ സമർപ്പിക്കാവുന്നതും അന്നേ ദിവസം 3.30 മണിക്ക് അവ തുറക്കുന്നതുമാണ്.
പ്രകാരം ക്ഷണിക്കുന്ന ടെ≠ർ
ടെ≠ർ ഫോമും ടെ≠ർ ഷെഡ്യൂളും പൊതുമരാമത്ത് വകുപ്പിന്റെ ഒൗദ്യോഗിക വെബ്സൈറ്റിൽ നിന്നും ഡൗൺലോഡ് ചെയ്യാവുന്നതാണ് (www.keralapwd.gov.in).
പൂരിപ്പിച്ച ടെ≠റിനോടൊപ്പം താഴെ പറയുന്ന രേഖകൾ സഹിതം എക്സിക്യൂട്ടീവ് എഞ്ചിനീയർ, പൊതുമരാമത്ത് വകുപ്പ് റോഡ്സ് ഡിവിഷൻ, സിവിൽ സ്റ്റേഷൻ, ആലപ്പുഴ- 688 001 എന്ന വിലാസത്തിൽ രജിസ്റ്റേർഡ്/സ്പീഡ് പോസ്റ്റ് ഭാരതീയ തപാൽ വകുപ്പ് മുഖേന മാത്രമേ സ്വീകരിക്കുകയുള്ളു.
1. ടെ≠ർ ഷെഡ്യൂൾ.
2. ടെ≠ർ ഫോം.
3. കോൺട്രാക്റ്റ് ലൈസൻസിന്റെ (വാലിഡിറ്റി തെളിയിക്കുന്ന പേജ് ഉൾപ്പെടെ) ഗസറ്റഡ് ഉദ്യോഗസ്ഥൻ സാക്ഷ്യപ്പെടുത്തിയ പകർപ്പ്.
4. ടെ≠ർ ഫോമിന്റെ വില (ടെ≠ർ ഫോം പ്രകാരം) എക്സിക്യൂട്ടീവ് എഞ്ചിനീയർ, പൊതുമരാമത്ത് വകുപ്പ്, റോഡ്സ് ഡിവിഷൻ, ആലപ്പുഴ എന്ന പേരിൽ ആലപ്പുഴ എസ്. ബി. എെ., സിവിൽ സ്റ്റേഷൻ ബ്രാഞ്ചിൽ മാറാവുന്ന ബാങ്ക് ഡിമാന്റ ് ഡ്രാഫ്റ്റ്.
നിരതദ്രവ്യം ക്രമ ദർഘാസ് നമ്പരും നമ്പർ പ്രവൃത്തിയുടെ പേരും
`അടങ്കൽ തുകയും
(1) (2)
(3)
50,000 1 24—ഡിപ്പോസിറ്റ് വർക്ക്—മലപ്പുറം ജില്ലയിലെ തിരൂർ ടി. എം. ജി. കോളേജിൽ പ്രധാന ബ്ലോക്കിന്റെ നവീകരണ പ്രവർത്തനങ്ങൾ (CQIP)—` 24,83,656
2 25—ഡിപ്പോസിറ്റ് വർക്ക്—മലപ്പുറം ജില്ലയിലെ തിരൂർ ടി. എം. ജി. കോളേജിന് വേ≠ിയുള്ള കാന്റീൻ നിർമ്മാണം—` 13,24,807 33,150 3 26—ഡിപ്പോസിറ്റ് വർക്ക്—മലപ്പുറം ജില്ലയിലെ തിരൂർ ടി. എം. ജി. കോളേജിൽ സ്റ്റുഡന്റ ്സ് അമെന്ററിന് വേ≠ിയുള്ള പുതിയ കെട്ടിട നിർമ്മാണം—` 23,49,991 50,000 4 27—മലപ്പുറം ജില്ലയിലെ തെക്കുംമുറി ഗവ. എൽ. പി. സ്കൂളിനുവേ≠ിയുള്ള പുതിയ കെട്ടിട നിർമ്മാണം—` 16,83,876 40,30024th SEPT. 2013] PUBLIC WORKS DEPARTMENT 676 (1) (2) (3) 5 28—ആസ്തി വികസനഫ≠്—മലപ്പുറം ജില്ലയിലെ മമ്പാട് ഗവ. ഹയർ സെക്കന്ററി സ്കൂളിനുവേ≠ിയുള്ള പുതിയ കെട്ടിട നിർമ്മാണം—` 23,50,000 50,000 6 29—ആസ്തി വികസനഫ≠്—മലപ്പുറം ജില്ലയിലെ കോട്ടയ്ക്കൽ ഗവ. രാജാസാ ഹയർ സെക്കന്ററി സ്കൂളിനുവേ≠ിയുള്ള പുതിയ കെട്ടിട നിർമ്മാണം—` 23,70,000 50,000
23,700 7 30—ഡിപ്പോസിറ്റ് വർക്ക്—മലപ്പുറം ജില്ലയിലെ ചാലിയാർ പി. എച്ച്. സിക്ക് ഫാർമസി കെട്ടിട നിർമ്മാണം—` 9,46,020
8 31—ആസ്തി വികസനഫ≠്—മലപ്പുറം ജില്ലയിലെ പുളിക്കൽ ഗ്രാമ പഞ്ചായത്ത് πേ ഗ്രൗ≠് നിർമ്മാണം—` 25,00,000 50,000 9 32—ആസ്തി വികസനഫ≠്—മലപ്പുറം ജില്ലയിലെ വാഴയൂർ ഗ്രാമ പഞ്ചായത്ത് πേ ഗ്രൗ≠് നിർമ്മാണം—` 25,00,000 50,000 10 33—ആസ്തി വികസനഫ≠്—മലപ്പുറം ജില്ലയിലെ ചെറുകാവ് ഗ്രാമ പഞ്ചായത്ത് πേ ഗ്രൗ≠് നിർമ്മാണം—` 25,00,000 50,000 11 34—ആസ്തി വികസനഫ≠്—മലപ്പുറം ജില്ലയിലെ ചീക്കോട് ഗ്രാമ പഞ്ചായത്ത് πേ ഗ്രൗ≠് നിർമ്മാണം—` 25,00,000 50,000 12 35—ആസ്തി വികസനഫ≠്—മലപ്പുറം ജില്ലയിലെ മൊറയൂർ ആയുർവേദ ഡിസ്പെൻ സറിക്ക് വേ≠ിയുള്ള പുതിയ കെട്ടിട നിർമ്മാണം—` 23,00,000 50,000 ദർഘാസ് പ്രമാണങ്ങളുടെ വില—ക്രമനമ്പർ 1, 8 മുതൽ 12 വരെ ` 3,954, ക്രമനമ്പർ 2-ന് ` 2,081, ക്രമനമ്പർ 3, 5, 6 ഇവയ്ക്ക് ` 3,745, ക്രമനമ്പർ 4-ന് ` 2,705, ക്രമനമ്പർ 7-ന് ` 1,561.
ദർഘാസ് ഫോറങ്ങൾ ഡൗൺലോഡ് ചെയ്യാവുന്ന തീയതി—20-9-2013 മുതൽ.
ദർഘാസ് സ്വീകരിക്കുന്ന അവസാന തീയതിയും സമയവും—27-9-2013, 1 മണി.
ദർഘാസ് തുറക്കുന്ന തീയതിയും സമയവും—27-9-2013, 3.30 മണി.
കരാറുകാരുടെ വിഭാഗം—ക്രമനമ്പർ 2, 7 ഇവയ്ക്ക് ക്ലാസ് 'സി'യും ഉപരിയും, ക്രമനമ്പർ 1, 3, 4, 5, 6, 8, 9, 10, 11, 12 എന്നിവയ്ക്ക് ക്ലാസ് 'ബി'യും ഉപരിയും.
പ്രവൃത്തി തീർക്കേ≠ കാലാവധി—ക്രമനമ്പർ 1, 3, 5, 6, 8 മുതൽ 12 വരെ 8 മാസം, ക്രമനമ്പർ 2, 4, 7 ഇവയ്ക്ക് 6 മാസം.
നിരതദ്രവ്യവും ദർഘാസ് പ്രമാണങ്ങളുടെ വിലയും (വാറ്റുൾപ്പെടെ) എക്സിക്യൂട്ടീവ് എഞ്ചിനീയർക്ക് മാറാവുന്ന വിധം ദേശസാൽകൃത/ഷെഡ്യൂൾഡ് ബാങ്കിന്റെ ഡിമാന്റ ് ഡ്രാഫ്റ്റായി ടെ≠റിനോടൊപ്പം സമർപ്പിക്കേ≠താണ്. ടെ≠ർ ഫോറത്തിന്റെ വിലയായി ചെക്കുകളോ മറ്റേതെങ്കിലും തരത്തി ലുള്ള ഒടുക്കലുകളോ സ്വീകരിക്കുന്നതല്ല.
ടെ≠റുകളും ഡിമാന്റ ് ഡ്രാഫ്റ്റുകളും രജിസ്റ്റേർഡ് അല്ലെങ്കിൽ സ്പീഡ് പോസ്റ്റ് വഴി മാത്രമേ സ്വീകരിക്കുകയുള്ളൂ. കരാറുകാർ അവരവരുടെ നിലവിലുള്ള ലൈസൻസിന്റെ സാക്ഷ്യപ്പെടുത്തിയ പകർപ്പ് ടെ≠റിനോടൊപ്പം അടക്കം ചെയ്യേ≠താണ്.
ദർഘാസ് സമർപ്പിക്കുന്ന കരാറുകാർ ദർഘാസ് സഹിതം നിർദ്ദിഷ്ട ഫോറത്തിലുള്ള ഒരു പ്രാഥമിക കരാർ ` 100-ന്റെ മുദ്രപത്രത്തിൽ ടൈപ്പ് ചെയ്ത് ഒപ്പിട്ട് അടക്കം ചെയ്യേ≠താണ്.
ദർഘാസുകൾ സംബന്ധിച്ച് നിലവിലുള്ള എല്ലാ നിബന്ധനകളും ഇതിനും ബാധകമായിരിക്കും. കൂടുതൽ വിവരങ്ങൾ ഈ ആഫീസിൽ അന്വേഷിച്ചറിയാവുന്നതാണ്.
എക്സിക്യൂട്ടീവ് എഞ്ചിനീയറുടെ കാര്യാലയം, കെട്ടിട വിഭാഗം, (ഒപ്പ്) സിവിൽ സ്റ്റേഷൻ, മലപ്പുറം. എക്സിക്യൂട്ടീവ് എഞ്ചിനീയർ.
ദർഘാസ് പരസ്യം
നമ്പർ ഇ.എൽ.ഡി./ടി.എൻ./09/2013-14. 2013 ആഗസ്റ്റ് 29.
കേരള ഗവർണ്ണർക്കുവേ≠ി പൊതുമരാമത്തുവകുപ്പ്, വൈദ്യുത വിഭാഗം, എക്സിക്യൂട്ടീവ് എഞ്ചിനീയർ, കോഴിക്കോട് താഴെ പറയുന്ന പ്രവർത്തികൾക്ക് മത്സരസ്വഭാവുള്ള ദർഘാസുകൾ ക്ഷണിച്ചുകൊള്ളുന്നു. ദർഘാസുകൾ 27-9-2013, 3 മണിവരെ സ്വീകരിക്കുന്നതും അന്നേദിവസം 3.30-ന് ഹാജരുള്ള കരാറുകാരുടെ സാന്നിദ്ധ്യത്തിൽ തുറക്കുന്നതുമാണ്. പ്രസ്തുത ദിവസം അവധി ആയാൽ അടുത്ത പ്രവൃത്തി ദിവസം ദർഘാസുകൾ സ്വീകരിക്കുന്നതും തുറക്കുന്നതു മായിരിക്കും.
നിരതദ്രവ്യം ദർഘാസ് നമ്പരും പ്രവൃത്തിയുടെ വിവരവും
ക്രമ നമ്പർ
(1) (2)
അടങ്കൽ തുകയും ` (3) 1 66/2013-14—കണ്ണൂർ പയ്യന്നൂർ ഗവൺമെന്റ ്
വനിതാ റെസിഡൻഷ്യൽ പോളി ടെക്നിക്കിലെ ബ്ലോക്ക് എ-യിലെ വൈദ്യുത സംവിധാനത്തിനെ നവീകരിക്കലും ഏകീകരണവും—` 2,50,000 6,300 2 67/2013-14—ടി ബ്ലോക്ക് ബി-യിലെ ടി—
11,300 ` 4,50,000 24th SEPT. 2013] PUBLIC WORKS DEPARTMENT 677 (1) (2) 5 70/2013-14—കണ്ണൂർ പയ്യന്നൂർ ഗവൺമെന്റ ് വനിതാ റെസിഡൻഷ്യൽ പോളി ടെക്നിക്കിലെ ബ്ലോക്ക് ഇ-ലെ വൈദ്യുത സംവിധാനത്തിനെ നവീകരിക്കലും ഏകീകരണവും—` 5,50,000 13,800 6 71/2013-14—ടി ബ്ലോക്ക് എച്ച്-ലെ ടി—
12,000 ` 4,80,000
7 72/2013-14—കോഴിക്കോട് മെഡിക്കൽ കോളേജ് ക്യാമ്പസിലെ ക്വാർട്ടേഴ്സ് ഏരിയയിലെ തെരുവുവിളക്കുകളുടെ അടിയന്തിര അറ്റകുറ്റപ്പണി—` 2,37,000 6,000
6,000 8 73/ 2 0 1 3- 1 4— കണ്ണൂർ പെരളശ്ശേരി ഗ്രാമ പഞ്ചായത്ത് ഓഫീസ് കോൺഫറൻസ് ഹാളിൽ 5 കെ. വി. എ. ജനറേറ്റർ സ്ഥാപിക്കൽ— ` 2,37,046
9 74/ 2 0 1 3- 1 4— കൽപ്പറ്റ എൻ. എം. എസ്. എം. ഗവൺമെന്റ ് കോളേജിലെ പുതിയ അക്കാദമി ബ്ലോക്കിന്റെ വൈദ്യുതീകരണം— ` 5,14,000 1,29,000 10 75/ 2 0 1 3-1 4— ഇ-കോർട്ട് പദ്ധതി-കോഴിക്കോട് നാദാപുരം ജെ. എഫ്. സി. എം. കോടതി യിലും മുൻസിഫ് കോടതിയിലും 5 കെ. വി. എ. ഡീസൽ ജനറേറ്റർ സ്ഥാപിക്കൽ— ` 2,11,000 5,300
16,300 11 76/2013-14—വയനാട് മാനന്തവാടി ഗവൺമെന്റ ് എഞ്ചിനീയറിംഗ് കോളേജ് പ്രൊഫസർ ക്വാർട്ടേഴ്സിന്റെ വൈദ്യുതീകരണം— ` 5,90,000
12 77/2013-14—വയനാട് സുൽത്താൻബത്തേരി കുപ്പാടിയിലെ സർക്കാർ ജീവനക്കാർക്കായുള്ള വസതികളുടെ (ടൈപ്പ് 1, ടൈപ്പ് 2) വൈദ്യു തീകരണം— ` 10,28,000 25,700
15,000 13 78/2013-14—കോഴിക്കോട് എൻ. ജി. ഒ. ക്വാർട്ടേഴ്സ് കാമ്പസിലെ എൻ. ജി. ഒ. ഫ്ളാറ്റ് ടൈപ്പ് 1-ന്റെ നിർമ്മാണം വൈദ്യുതീ കരണം— ` 6,00,000
14 79/2013-14—കോഴിക്കോട് സ്റ്റേഷനറി സ്റ്റോർ കെട്ടിടത്തിന്റെ പുനർ വൈദ്യുതീകരണവും മെച്ചപ്പെടുത്തലും— ` 2,16,000 5,400 15 80/2013-14—കോഴിക്കോട് എൻ. ജി. ഒ. ക്വാർട്ടേഴ്സ് കാമ്പസിലെ വർക്കിംഗ് വുമൺസ് ഹോസ്റ്റലിന്റെ താഴെ നിലയുടെ പുനർ വൈദ്യുതീകരണം— ` 5,00,000 12,500 16 81/2013-14—നാദപുരം പൊതുമരാമത്ത് വിശ്രമ കേന്ദ്രത്തിന്റെ താഴെ നിലയുടെ പുനർ വൈദ്യുതീകരണം— ` 2,23,000 5,600 17 82/2013-14—വടകര ടെക്നിക്കൽ ഹൈസ്ക്കൂളിലെ വർക്ക് ഷോപ്പ് കെട്ടിടത്തിന്റെ പുനർ വൈദ്യുതീകരണം— ` 5,00,000 12,500
(3) ദർഘാസ് പ്രമാണത്തിന്റെ വില—ക്രമനമ്പർ 1, 7, 8, 10, 14, 16 ഇവയ്ക്ക് ` 500 + വാറ്റ്, ക്രമനമ്പർ 2-ന്് ` 900 + വാറ്റ്, ക്രമനമ്പർ 3, 5, 9 ഇവയ്ക്ക് ` 1,100 + വാറ്റ്, ക്രമനമ്പർ 4, 6, 15, 17 ഇവയ്ക്ക് ` 1,000 + വാറ്റ്, ക്രമനമ്പർ 11-ന്് ` 1,300 + വാറ്റ്, ക്രമനമ്പർ 12-ന് ` 2,100 + വാറ്റ്, ക്രമനമ്പർ 13-ന് ` 1,200 + വാറ്റ്.
പ്രവൃത്തി പൂർത്തീകരണ കാലാവധി—ക്രമനമ്പർ 1, 6, 8, 10, 14, 16 ഇവയ്ക്ക് 45 ദിവസം, ക്രമനമ്പർ 2, 7 ഇവയ്ക്ക് 46 ദിവസം, മറ്റുള്ളവയ്ക്ക് 60 ദിവസം.
കരാറുകാരുടെ യോഗ്യത—ക്രമനമ്പർ 1, 2, 7, 8, 10, 14, 16 ഇവയ്ക്ക് 'എ' 'ബി' ക്ലാസ് മറ്റുള്ളവയ്ക്ക് 'എ' ക്ലാസ് കരാറുകാർ.
ദർഘാസുകൾ വെബ്സൈറ്റായ (www.keralapwd.gov.in)-ൽ ദർഘാസ് സ്വീകരിക്കുന്ന അവസാന തീയതിക്ക് 10 ദിവസത്തിന് മുമ്പ് മുതൽ ലഭ്യമാണ്. ആയത് കരാറുകാർ ഡൗൺലോഡ് ചെയ്ത് എടുക്കേ≠തും എക്സിക്യൂട്ടീവ് എഞ്ചിനീയർ, പൊതുമരാമത്ത് വകുപ്പ് (വൈദ്യുത വിഭാഗം), കോഴിക്കോട് എന്ന വിലാസത്തിൽ മുദ്രവച്ച കവറുകളിൽ പ്രവൃത്തിയുടെ പേരും ദർഘാസ് നമ്പരും ആലേഖനം ചെയ്ത് സമർപ്പിക്കേ ≠തുമാണ്.
ദർഘാസുകൾ രജിസ്ട്രേഡ്/സ്പീഡ് തപാൽ മുഖേന മാത്രമേ സ്വീകരിക്കുകയുള്ളൂ. തപാലിലു≠ാകുന്ന കാലതാമസ ത്തിനു ഈ ആഫീസ് ഉത്തരവാദിയായിരിക്കുന്നതല്ല.
ദർഘാസ് ഫോറത്തിന്റെ വാറ്റുൾപ്പെടെയുള്ള വില എക്സിക്യൂട്ടീവ് എഞ്ചിനീയർ, ഇലക്ട്രിക്കൽ വിഭാഗം, കോഴിക്കോട് എന്ന പേരിൽ മാറാവുന്നവിധം അംഗീകൃത ബാങ്ക് ഡിമാന്റ ് ഡ്രാഫ്റ്റ്, നിരതദ്രവ്യം, കരാറുകാരുടെ നിലവിലുള്ള ലൈസൻസിന്റെ സാക്ഷ്യപ്പെടുത്തിയ പകർപ്പ് നിർദ്ദിഷ്ട ഫോറത്തിലുള്ള പ്രാഥമിക കരാർ ` 100-ന്റെ മുദ്രപ്പത്രത്തിൽ ടൈപ്പ് ചെയ്തത് എന്നിവ ആവശ്യമായ മറ്റു രേഖകൾ സഹിതം ദർഘാസിനോടൊപ്പം സമർപ്പിക്കേ≠താണ്.
ദർഘാസ് സംബന്ധിച്ച് പൊതുമരാമത്ത് വകുപ്പിൽ നിലവിലുള്ള എല്ലാ നിബന്ധനകളും ഇതിനും ബാധകമാണ്.
കൂടുതൽ വിവരങ്ങൾ ഈ ഓഫീസിൽ നിന്നും പ്രവൃത്തി ദിവസങ്ങളിൽ അന്വേഷിച്ചറിയാവുന്നതാണ്.
എക്സിക്യൂട്ടീവ് എഞ്ചിനീയറുടെ
കാര്യാലയം, പൊതുമരാമത്ത്
വകുപ്പ് (ഇലക്ട്രിക്കൽ),
സിവിൽ സ്റ്റേഷൻ,
(ഒപ്പ്) കോഴിക്കോട്-673 020. എക്സിക്യൂട്ടീവ് ഫോൺ : 0495-2371857.
എഞ്ചിനീയർ.