Servants of Knowledge
Kerala Gazette · Government of Kerala

Notification of Kerala State Wakf Board

Published 24 September 2013

Part
PART IV Private Advertisements and Miscellaneous Notifications
Identifier
in.gazette.kerala_new.2013-09-24.pdf_2013_38_Part_4_state_wakf_board
Languages
English, Malayalam
Published at
Original source ↗

click here for IIIF manifest

©

Government of Kerala കേരള സർക്കാർ

2013

Regn. No. KERBIL/2012/45073 dated 5-9-2012 with RNI Reg. No. രജി. നമ്പർ KL/TV(N)/634/2012-14

KERALA GAZETTE

കേരള ഗസററ്

PUBLISHED BY AUTHORITY

ആധികാരികമായി പ്രസിദ്ധപ്പെടുത്തുന്നത്

THIRUVANANTHAPURAM, TUESDAY

No.

Vol. II

തിരുവനന്തപുരം, ചൊവ്വ വാല്യം 2

}

24th September 2013 2013 സെപ്റ്റംബർ 24

38

നമ്പർ

} 2nd Aswina 1935 1935 ആശ്വിനം 2

PART IV

Private Advertisements and Miscellaneous

Notifications

കേരള സ്റ്റേറ്റ് വഖഫ് ബോർഡ്

വസ്തു ഒത്തുമാറ്റ വി⁄ാപനം

നമ്പർ എ3-5443/സി.ആർ. 2013 ജൂലൈ 20. കേരള സ്റ്റേറ്റ് വഖഫ് ബോർഡിൽ 5443/ഞഅ നമ്പരായി രജിസ്റ്റർ ചെയ്തിട്ടുള്ള കണ്ണൂർ ജില്ല, കണ്ണൂർ താലൂക്ക്, വലിയന്നൂർ വില്ലേജ് ഇസ്സത്തുൽ ഇ…ാം മദ്രസ്സ ആന്റ ് വാരം പുതിയ പള്ളി എന്ന വഖഫിന് കണ്ണൂർ സ.റ. ഓഫീസിലെ 861/78 നമ്പർ ആധാര പ്രകാരം അവകാശപ്പെട്ട വലിയന്നൂർ അംശം വാരം ദേശത്ത് റി.സ. 135/7-ൽപ്പെട്ട 8 സെന്റ ് വസ്തുവും കണ്ണൂർ സ.റ. ഓഫീസിലെ 2438/95-ാം നമ്പർ ആധാര പ്രകാരം ശ്രീ. പൂലു≠ മക്ക്യാടത്ത് ഇബ്രായൻ ഹാജി എന്നവർക്കവകാശപ്പെട്ട വലിയന്നൂർ അംശം വാരം ദേശത്ത് റി.സ. 130/8, 15-ൽപ്പെട്ട 10 സെന്റ ് വസ്തുവും പരസ്പരം ഒത്തുമാറ്റം നടത്തുന്നതിന് ബോർഡിന്റെ അനുമതി തേടി വഖഫ് പ്രസിഡന്റ ് അപേക്ഷ സമർപ്പിച്ചിട്ടു≠്.

ആയതിനാൽ മേൽപ്രകാരമുള്ള വസ്തു ഒത്തുമാറ്റം അനുവദിക്കുന്ന കാര്യത്തിൽ ആർക്കെങ്കിലും എന്തെങ്കിലും അഭിപ്രായമോ ആക്ഷേപമോ ഉ≠െങ്കിൽ ആയത് ഈ വി⁄ാപനം പ്രസിദ്ധപ്പെടുത്തിയത് മുതൽ 15 ദിവസത്തിനകം ഓഫീസർ ഇൻ-ചാർ÷്, കേരള സ്റ്റേറ്റ് വഖഫ് ബോർഡ്, ഡിവിഷണൽ ഓഫീസ്, ഡെൽറ്റ ടവർ, താണ പി.ഒ., കണ്ണൂർ-12 എന്ന വിലാസത്തിൽ രേഖാമൂലം ബോധിപ്പിക്കേ≠താണ്. നി›ിത സമയപരിധിക്ക് ശേഷം ലഭിക്കുന്ന ആക്ഷേപങ്ങളോ അഭിപ്രായങ്ങളോ യാതൊരു കാരണവശാലും പരിഗണിക്കുന്ന തല്ലെന്ന് ബന്ധപ്പെട്ട എല്ലാവരെയും ഇതിനാൽ അറിയിച്ച് കൊള്ളുന്നു.

കേരള സ്റ്റേറ്റ് വഖഫ് ബോർഡ്

(ഒപ്പ്) ഡിവിഷണൽ ഓഫീസ്, ഡൽറ്റ ടവർ, താന, കണ്ണൂർ. ഓഫീസർ ഇൻ ചാർ÷.്

Cite this issue. Kerala Gazette, Government of Kerala, 24 September 2013. Indian Gazettes, https://egazette.servantsofknowledge.in/details/in.gazette.kerala_new.2013-09-24.pdf_2013_38_Part_4_state_wakf_board/. Archive identifier in.gazette.kerala_new.2013-09-24.pdf_2013_38_Part_4_state_wakf_board.