Servants of Knowledge
Kerala Gazette · Government of Kerala

L. A. Notifications and Declarations

Published 01 October 2013

Department
Commissionerate of Land Revenue
Part
PART III Notification by Head of Departments
Identifier
in.gazette.kerala_new.2013-10-01.2013_39_3_clr_LA
Languages
English, Malayalam
Published at
Original source ↗
1st OCT. 2013] COMMISSIONERATE OF LAND REVENUE 6969

വി⁄ാപനം

L. A. Notifications and Declarations

[17-ാം വകുപ്പിലെ 4-ാം വകുപ്പ് (1)-ാം ഉപവകുപ്പ് പ്രകാരം] ERNAKULAM DISTRICT

വി⁄ാപനം

[17-ാം വകുപ്പിലെ 4-ാം വകുപ്പിലെ (1)-ാം ഉപവകുപ്പും പ്രകാരം]

നമ്പർ എ3-106/2012.

2013 ആഗസ്റ്റ് 3.

കേരള സർക്കാർ 1894-ലെ സ്ഥലമെടുപ്പ് ആക്ട് (1894-ലെ 1-ാം കേന്ദ്ര ആക്ട്) പ്രകാരമുള്ള കളക്ടറുടെ പ്രവൃത്തികൾ നിർവ്വഹിക്കാൻ സ്പെഷ്യൽ തഹശീൽദാർ (എൽ. എ.) എൻ. എച്ച്. നമ്പർ-3, വൈറ്റിലയെ ജില്ലാ കളക്ടറുടെ 16-3-2013-ലെ സി1-62274/12 എന്ന ഉത്തരവുപ്രകാരം നിയമിച്ചിരിക്കുന്നതിനാലും;

ഇതോടൊപ്പമുള്ള പട്ടികയിൽ വിവരിച്ചിട്ടുള്ള ഭൂമി ഒരു പൊതു ആവശ്യത്തിന് അതായത് എറണാകുളം നോർത്ത് മേൽപാലത്തിന് സമീപം റെയിൽവേ ലൈനിലെ വൈദ്യുത മാസത് (Over Head Electrical Mast) മാറ്റി സ്ഥാപിക്കുന്നതിന് ആവശ്യമു≠െന്നോ ആവശ്യമു≠ായേക്കാമെന്നോ ആ കളക്ടർക്ക് ബോദ്ധ്യപ്പെട്ടിരിക്കുന്നതിനാലും;

ഇപ്പോൾ ത∑ൂലം അതുമായി ബന്ധപ്പെട്ട എല്ലാ പേർക്കും 1894-ലെ സ്ഥലമെടുപ്പ് ആക്ട് (1894-ലെ 1-ാം കേന്ദ്ര ആക്ട്) 4-ാം വകുപ്പ് 1-ാം ഉപവകുപ്പിലെ വ്യവസ്ഥകൾക്കനുസൃതമായി ഇക്കാര്യത്തിനുള്ള അറിയിപ്പ് ഇതിനാൽ നൽകുകയും ചെയ്യുന്നു.

കേരള സർക്കാർ ഈ പൊന്നുംവില നടപടിയുടെ അടിയന്തിര സ്വഭാവം പരിഗണിച്ച് 15-2-2013-ലെ ജി.ഒ.(ആർ.ടി.) നമ്പർ 768/2013/ട്രാൻസ്. ഉത്തരവ് പ്രകാരം പൊന്നുംവില നിയമത്തിലെ അടിയന്തിരഘട്ടത്തിൽ ഉൾപ്പെടുത്തി ഉത്തരവായിട്ടുള്ളതാണ്.

ഇക്കാര്യത്തിലുള്ള അടിയന്തിര സ്വഭാവം കണക്കിലെടുത്ത് മേൽപറഞ്ഞ ആക്ട് 17-ാം വകുപ്പ് 4-ാം ഉപവകുപ്പിന് വിധേയമായി ആക്ടിലെ 5 (എ) വകുപ്പിലെ വ്യവസ്ഥകൾ ഇക്കാര്യത്തിൽ ബാധകമാകേ≠തില്ലെന്ന് 25-7-2013-ാം തീയതിയിലെ എൽ. ആർ. സി.6-30273/2013 നമ്പർ ഉത്തരവു പ്രകാരം ലാന്റ ് റവന്യൂ കമ്മീഷണർ ഉത്തരവായിട്ടുള്ളതുമാണ്.

പട്ടിക

ജില്ല—എറണാകുളം.

താലൂക്ക്—കണയന്നൂർ. വില്ലേജ്—എറണാകുളം.

സർവ്വേ നമ്പരും

ക്രമ

വിസ്തീർണ്ണം സബ് ഡിവിഷൻ തരം

നമ്പർ

(ഹെക്ടർ) നമ്പരും

1 353/1 പുരയിടം 0.0046 നമ്പർ എ5-325/2013. 2013 ആഗസ്റ്റ് 19.

കേരള സർക്കാർ 1894-ലെ സ്ഥലമെടുപ്പ് ആക്ട് (1894-ലെ 1-ാം കേന്ദ്ര ആക്ട്) പ്രകാരമുള്ള കളക്ടറുടെ പ്രവൃത്തികൾ നിർവ്വഹിക്കാൻ സ്പെഷ്യൽ തഹശീൽദാർ (എൽ. എ.) എൻ. എച്ച്. നമ്പർ-3, വൈറ്റിലയെ ജില്ലാ കളക്ടറുടെ 27-2-2013-ലെ സി3-67021/09 എന്ന ഉത്തരവു പ്രകാരം നിയമിച്ചിരിക്കുന്നതിനാലും;

ഇതോടൊപ്പമുള്ള പട്ടികയിൽ വിവരിച്ചിട്ടുള്ള ഭൂമി ഒരു പൊതു ആവശ്യത്തിന് അതായത് കൊച്ചി മെട്രോ റെയിൽ പദ്ധതിയെ ഉൾക്കൊള്ളിക്കാനായി വൈറ്റില മുതൽ പേട്ട വരെയുള്ള വൈറ്റില-പേട്ട റോഡ് വികസനത്തിന് ആവശ്യമു≠െന്നോ ആവശ്യമു≠ായേക്കാമെന്നോ കളക്ടർക്ക് ബോദ്ധ്യപ്പെട്ടിരിക്കുന്നതിനാലും;

ഇപ്പോൾ ത∑ൂലം അതുമായി ബന്ധപ്പെട്ട എല്ലാ പേർക്കും 1894-ലെ സ്ഥലമെടുപ്പ് ആക്ട് (1894-ലെ 1-ാം കേന്ദ്ര ആക്ട്) 4-ാം വകുപ്പ് 1-ാം ഉപവകുപ്പിലെ വ്യവസ്ഥകൾക്കനുസൃത മായി ഇക്കാര്യത്തിനുള്ള അറിയിപ്പ് ഇതിനാൽ നൽകുകയും ചെയ്യുന്നു.

കേരള സർക്കാർ ഈ പൊന്നുംവില നടപടിയുടെ അടിയന്തിര സ്വഭാവം പരിഗണിച്ച് 7-1-2010-ലെ ജി. ഒ. (ആർ. ടി.) നമ്പർ 40/10/പി. ഡബ്ലിയു. ഡി. എന്ന ഉത്തരവ് പ്രകാരം പൊന്നുംവില നിയമത്തിലെ അടിയന്തിരഘട്ടത്തിൽ ഉൾപ്പെടുത്തി ഉത്തരവായിട്ടുള്ളതാണ്.

ഇക്കാര്യത്തിലുള്ള അടിയന്തിര സ്വഭാവം കണക്കിലെടുത്ത് മേൽപറഞ്ഞ ആക്ട് 17-ാം വകുപ്പ് 4-ാം ഉപവകുപ്പിന് വിധേയമായി ആക്ടിലെ 5 (എ) വകുപ്പിലെ വ്യവസ്ഥകൾ ഇക്കാര്യത്തിൽ ബാധകമാകേ≠തില്ലെന്ന് 13-8-2013 തീയതി യിലെ എൽ. ആർ. സി. 6-32668/2013 നമ്പർ ഉത്തരവു പ്രകാരം ലാന്റ ് റവന്യൂ കമ്മീഷണർ ഉത്തരവായിട്ടുള്ളതുമാണ്.

ഭൂമിയുടെ വിശദവിവരങ്ങൾ

ജില്ല—എറണാകുളം.

താലൂക്ക്—കണയന്നൂർ. വില്ലേജ്—പൂണിത്തുറ.

(ഏകദേശ വിസ്തീർണ്ണമാണ് കൊടുത്തിരിക്കുന്നത്) ക്രമ സർവ്വേ വിസ്തീർണ്ണം വിവരണം നമ്പർ നമ്പർ (ഹെക്ടറിൽ)

(1) (2) (3) (4) 1 732/1 0.0040 പുരയിടം 2 732/6 0.0642 പുരയിടം 3 939/3 0.0100 പുരയിടം 4 944/4 0.0050 പുരയിടം 5 944/5 0.0306 പുരയിടം6 944/7 0.0202 പുരയിടം (ഒപ്പ്) 7 945/2 0.0335 പുരയിടം 8 945/6 0.0227 പുരയിടം 9 945/7 0.0016 പുരയിടം സ്ഥലമെടുപ്പ് ആഫീസർ, നാഷണൽ ഹൈവേ നമ്പർ 3, സ്പെഷ്യൽ തഹശീൽദാർ വൈറ്റില. (എൽ. എ.). Gaz. No. 39/2013/DTP (CLR).

6970

KERALA GAZETTE

[PART III (1) (2) (3) (4) (1) (2) (3) (4) 10 948/4pt 0.0141 പുരയിടം 11 950/2 0.0142 പുരയിടം 12 953/1 0.0499 പുരയിടം 13 954/3 0.0581 പുരയിടം 14 957/2 0.0161 പുരയിടം 15 957/5 0.0073 പുരയിടം 16 1180/1 0.0082 പുരയിടം 17 1180/6 0.0125 പുരയിടം 18 1191/1 0.0063 പുരയിടം 19 1191/2 0.0505 പുരയിടം 20 1191/3 0.0194 പുരയിടം 21 1192 0.0140 പുരയിടം 22 1193/3 0.0195 നിലം നാളത് പുരയിടം 23 1193/4 0.0082 പുരയിടം 24 1193/5 0.0199 നിലം നാളത് പുരയിടം 25 1194/2pt 0.0520 നിലം നാളത് പുരയിടം 26 1194/4 0.0030 പുരയിടം 27 1194/6 0.0088 നിലം നാളത് പുരയിടം 28 1194/7 0.0132 പുരയിടം 29 1194/8 0.0010 പുരയിടം 30 1195 0.0300 നിലം നാളത് പുരയിടം 31 1196/1 0.0105 നിലം നാളത് പുരയിടം 32 1196/2 0.0175 നിലം നാളത് പുരയിടം 33 1210 0.0310 നിലം നാളത് പുരയിടം 34 1211 0.1015 നിലം നാളത് പുരയിടം 35 1212/1 0.0194 പുരയിടം 36 1213/2 0.0274 നിലം നാളത് പുരയിടം 37 1213/3 0.0040 പുരയിടം 38 1214/2 0.0232 പുരയിടം 39 1215/1 0.0045 നിലം നാളത് പുരയിടം 40 1234/1 0.0228 നിലം നാളത് പുരയിടം 41 1250 0.0024 നിലം നാളത് പുരയിടം 42 1251/1 0.0005 നിലം നാളത് പുരയിടം 45 1252/1 0.0250 നിലം നാളത് പുരയിടം 46 1252/2 0.0153 നിലം നാളത് പുരയിടം 47 1252/3 0.0295 നിലം നാളത് പുരയിടം 48 1253/3 0.0031 നിലം നാളത് പുരയിടം 49 1253/4 0.0120 നിലം നാളത് പുരയിടം 50 1253/5 0.0186 നിലം നാളത് പുരയിടം 51 1254/1 0.0036 പുരയിടം 52 1254/2 0.0265 പുരയിടം 53 1254/3 0.0081 നിലം നാളത് പുരയിടം 54 1255/1 0.0260 നിലം നാളത് പുരയിടം 55 1255/3 0.0058 നിലം നാളത് പുരയിടം 56 1255/4 0.0013 പുരയിടം 57 1274/1 0.0013 നിലം നാളത് പുരയിടം 58 1274/2 0.0133 നിലം നാളത് പുരയിടം 59 1281/1 0.1280 പുരയിടം 60 1300/1 0.0020 പുരയിടം 61 1300/2 0.0340 പുരയിടം 62 1300/3 0.0243 പുരയിടം 63 1301/1 0.0151 പുരയിടം 64 1302/5pt 0.0125 പുരയിടം 65 1302/2 0.0542 പുരയിടം 66 1305/3 0.0215 പുരയിടം 67 1305/4 0.0092 പുരയിടം 68 1307/1 0.0118 പുരയിടം 69 1307/2 0.0314 പുരയിടം 70 1307/3 0.0324 പുരയിടം 71 1308/1 0.0215 പുരയിടം 72 1308/2 0.0157 പുരയിടം 73 1308/3 0.0230 പുരയിടം 74 1308/4 0.0046 പുരയിടം 75 1309/2 0.0140 പുരയിടം 76 1309/3 0.0195 പുരയിടം 77 1309/4 0.0051 പുരയിടം78 1310/1 0.0044 നിലം നാളത് പുരയിടം 43 1251/2 0.0340 നിലം നാളത് പുരയിടം 79 1310/2 0.0022 പുരയിടം 44 1251/3 0.0252 നിലം നാളത് പുരയിടം 1st OCT. 2013] COMMISSIONERATE OF LAND REVENUE 6971

MALAPPURAM DISTRICT

(1) (2) (3) (4) 80 1310/3 0.0191 നിലം നാളത് പുരയിടം 81 1317/1 0.0152 പുരയിടം 82 1318/1 0.0520 പുരയിടം 83 1318/2 0.0402 പുരയിടം 84 1318/4 0.0425 പുരയിടം 85 1319/1 0.0018 പുരയിടം 86 1319/2 0.0554 നിലം നാളത് പുരയിടം 87 1319/3 0.0028 പുരയിടം 88 1319/4pt 0.0785 നിലം നാളത് പുരയിടം 89 1350/1 0.0012 പുരയിടം 90 1352/1 0.0213 നിലം നാളത് പുരയിടം 91 1352/2 0.0271 പുരയിടം 92 1352/3 0.0173 പുരയിടം 93 1352/4 0.0026 നിലം നാളത് പുരയിടം 94 1486 0.0075 പുരയിടം 95 1489/2 0.0100 പുരയിടം ആകെ 2.0112

(ഒപ്പ്) സ്പെഷ്യൽ തഹശീൽദാരുടെ കാര്യാലയം, എൽ. എ., സ്ഥലമെടുപ്പ് ആഫീസർ, നാഷണൽ ഹൈവേ നമ്പർ 3, സ്പെഷ്യൽ തഹശീൽദാർ വൈറ്റില.

(എൽ. എ.).

നോട്ടീസ്

നമ്പർ സി5-44683/2013-(2). 2013 ആഗസ്റ്റ് 13.

[കേരള ഭൂപരിഷ്ക്കരണ നിയമം —പേമെന്റ ് ഓഫ് കോമ്പൻസേഷൻ ഫോർ എക്സസ് ലാന്റ ് ചട്ടം 14 (3) പ്രകാരം]

കേരള ഭൂപരിഷ്ക്കരണ നിയമപ്രകാരം ഭൂവുടമകൾക്കുള്ള നഷ്ടപ്രതിഫല ബോ≠് അനുവദിച്ചതും കൈപ്പറ്റാത്തതും, കാലാവധി പൂർത്തിയായതുമായ ബോ≠് നമ്പർ എം. എസ്. 0/2013 തീയതി 9-3-1978, ഇന്റന്റ ് നമ്പർ 3796 തീയതി 12-1-1978 മഞ്ഞപ്ര അപ്പു മേനോൻ ആന്റ ് പി. പflാവതി അമ്മ w/o മഞ്ഞപ്ര അപ്പു മേനോൻ, കാർത്ത്യായനി വിഹാർ, വടക്കുമ്പുറം പി. ഒ., എടയൂർ വില്ലേജ്, തിരൂർ താലൂക്ക്, മലപ്പുറം ജില്ല എന്നവർക്ക് അനുവദിച്ചിട്ടുള്ളത് കേരള ഭൂപരിഷ്ക്കരണ നിയമം—പേമെന്റ ് ഓഫ് കോമ്പൻസേഷൻ ഫോർ എക്സസ് ലാന്റ ് ചട്ടം 14 (3) പ്രകാരം ക≠ുകെട്ടി ഗവൺമെന്റ ് ഖജനാവിൽ മുതൽ കൂട്ടാൻ ഉദ്ദേശിക്കുന്നതിനാൽ ഇത് സംബന്ധിച്ച വല്ല തേർച്ചകളോ അവകാശ വാദങ്ങളോ ഉള്ളവർ ഈ നോട്ടീസ് പരസ്യപ്പെടുത്തി മൂന്ന് മാസത്തിനകം രേഖാമൂലം മലപ്പുറം ജില്ലാ കളക്ടറെ അറിയിക്കേ≠തും നി›ിത സമയത്തിനകം ആയത് ലഭിക്കാത്തപക്ഷം ബോ≠് ക≠ുകെട്ടി ഉത്തരവാകുന്നതാണെന്ന വിവരം ബന്ധപ്പെട്ട ഏവരേയും അറിയിക്കുന്നു.

(ഒപ്പ്) കളക്ടറേറ്റ്, മലപ്പുറം. ജില്ലാ കളക്ടർ.

Cite this issue. Kerala Gazette, Government of Kerala, 01 October 2013. Indian Gazettes, https://egazette.servantsofknowledge.in/details/in.gazette.kerala_new.2013-10-01.2013_39_3_clr_LA/. Archive identifier in.gazette.kerala_new.2013-10-01.2013_39_3_clr_LA.