Servants of Knowledge
Kerala Gazette · Government of Kerala

Tender/Quotation Notice—Tender Notices

Published 01 October 2013

Department
Agriculture Department
Part
PART III Notification by Head of Departments
Identifier
in.gazette.kerala_new.2013-10-01.pdf_2013_39_3_Agriculture
Languages
English, Malayalam
Published at
Original source ↗

click here for IIIF manifest

©

Government of Kerala കേരള സർക്കാർ

2013

Regn. No. KERBIL/2012/45073 dated 5-9-2012 with RNI

Reg. No. രജി. നമ്പർ KL/TV(N)/634/2012-14

KERALA GAZETTE

കേരള ഗസററ്

PUBLISHED BY AUTHORITY

ആധികാരികമായി പ്രസിദ്ധപ്പെടുത്തുന്നത്

THIRUVANANTHAPURAM, TUESDAY

2013 ഒക്ടോബർ 1

No.

Vol. II

തിരുവനന്തപുരം, ചൊവ്വ വാല്യം 2

}

39

നമ്പർ

}1st October 2013

9th Aswina 1935 1935 ആശ്വിനം 9

PART III

Notifications by Heads of Departments

Agriculture Department

ദർഘാസ്/ക്വട്ടേഷൻ പരസ്യം

നമ്പർ ഡി. എ. എഫ്. ബി.-377/2013. 2013 ആഗസ്റ്റ് 31.

പെരിങ്ങമ്മല ജില്ലാ കൃഷിത്തോട്ടത്തിലേക്ക് താഴെ പറയുന്ന സാധന സാമഗ്രികൾ/സേവനങ്ങൾ അതിനു നേരേ കൊടുത്തിരിക്കുന്ന അളവിൽ ലഭ്യമാക്കിത്തരുവാൻ താൽപര്യ മുള്ളവരിൽ നിന്നും ഫാം സൂപ്ര≠് ദർഘാസുകൾ ക്ഷണിച്ചു കൊള്ളുന്നു.

ദർഘാസ് വിവരങ്ങൾ

മണ്ണ ്, ജല സംരക്ഷണം, ജെ. സി. ബി. യുടെ സേവനം.

(തട്ട് തിരിക്കുന്നതിന് / ഇറിഗേഷൻ ലൈൻ ഇടുന്നതിന്) —150 മണിക്കൂർ.

ദർഘാസ് സ്വീകരിക്കുന്ന അവസാന തീയതിയും സമയവും--5-10-2013, 12 മണിവരെ.

നിബന്ധനകൾ

1. ദർഘാസ് ഫോറങ്ങൾ ` 400+വാറ്റ് നിരക്കിൽ 4-10-2013-ന് ഉച്ചയ്ക്ക് 3 മണിവരെ ഫാം ആഫീസിൽ നിന്നും ലഭിക്കുന്നതാണ്.

2. ദർഘാസ് നൽകുന്നവർ ഒരു മണിക്കൂർ ജോലിയുടെ വാടക രേഖപ്പെടുത്തണം.

3. മുദ്രവച്ച ദർഘാസുകൾ 5-10-2013-ന് രാവിലെ 12 മണിക്കുമുമ്പായി സൂപ്ര≠്, ജില്ലാ കൃഷിത്തോട്ടം പെരിങ്ങമ്മല എന്ന വിലാസത്തിൽ ലഭിച്ചിരിക്കേ≠താണ്.

4. ദർഘാസിൽ കുറഞ്ഞ തുക വാഗ്ദാനം ചെയ്ത വ്യ‡ിയുടെ പേരിൽ ദർഘാസ് താൽക്കാലികമായി ഉറപ്പിക്കുന്നതായിരിക്കും.

5. താൽകാലികമായി ഉറപ്പിക്കുന്ന ദർഘാസ് തിരുവനന്തപുരം ജില്ലാ പഞ്ചായത്ത് അധികാരികളുടെ അനുമതിക്ക് വിധേയമായി ബഹുമാനപ്പെട്ട പ്രിൻസിപ്പൽ കൃഷി ആഫീസർ സ്ഥിരപ്പെടുത്തുന്നതാണ്.

6. മേൽപ്പറഞ്ഞ ദർഘാസ് ദിവസം അവധി വന്നാൽ തൊട്ടടുത്ത പ്രവർത്തി ദിവസം ദർഘാസ് നടപടികൾ നടക്കുന്നതായിരിക്കും. പ്രത്യേക കാരണ മൊന്നും കൂടാതെ ഈ ദർഘാസ് റദ്ദ് ചെയ്യുന്നതിനോ മാറ്റി വയ്ക്കുന്നതിനോ ഫാം സൂപ്ര≠ിന് അധികാര മു≠ായിരിക്കും.

7. കൂടാതെ മറ്റ് സർക്കാർ ദർഘാസ്/ ലേലത്തിനുള്ള എല്ലാ നിബന്ധനകളും ഈ ദർഘാസിനും ബാധകമായിരിക്കും.

ഫാം സൂപ്ര≠ിന്റെ കാര്യാലയം, (ഒപ്പ്) ജില്ലാ കൃഷിത്തോട്ടം, പെരിങ്ങമ്മല. സൂപ്ര≠്.

1st OCT. 2013] AGRICULTURE DEPARTMENT 126

TENDER NOTICE

No. EE (2)-406/2013.

31st August 2013.

Competitive tenders are invited in sealed envelope by the Executive Engineer (Agri.), Southern Region, Alappuzha on behalf of the Governor of Kerala from registered contractors for the following works.

സ്വീകരിക്കുന്നതുമാണ്. അന്നേ ദിവസം 2 മണിക്ക് ഹാജരുള്ള കരാറുകാരുടെയോ അവർ രേഖാമൂലം അധികാര പ്പെടുത്തുന്ന ഏജന്റുമാരുടെയോ സാന്നിദ്ധ്യത്തിൽ തുറക്കുന്ന തുമാണ്. പ്രസ്തുത ദിവസം ഏതെങ്കിലും കാരണവശാൽ അവധി ദിവസമായാൽ അടുത്ത പ്രവൃത്തി ദിവസം മുകളിൽ പറഞ്ഞ വ്യവസ്ഥയിലും സമയത്തും ദർഘാസുകൾ സ്വീകരിക്കു ന്നതും തുറക്കുന്നതുമാണ്.

ക്രമ പ്രവർത്തിയുടെ പേരും നിരത നമ്പർ അടങ്കൽ തുകയും ദ്രവ്യം

` Sl. Description of Items with EMD No.

P.A.C. `

1 Installation of Fertigation System

12,000 and Display Board, B. N. Peringammala, Thiruvananthapuram— ` 4,47,000

2 Repair of Office and maintainance of Water Tank Platform, B. N. Peringammala, Thiruvananthapuram—` 8,17,000 21,000 3 Infrastructure Development works at

Mavelikkara, Alappuzha—` 13,00,000 33,000 4 Infrastructure Development works at

Veeyapuram, Alappuzha—` 3,00,000 8,000 Cost of tender forms —` 900 + VAT for Sl. No 1, ` 1,700+ VAT for Sl. No. 2, ` 2,000+ VAT for Sl. No. 3 and ` 600+ VAT for Sl. No. 4.

Time of Completion—4 Months.

Tender documents can be purchased from the office of the undersigned upto 12 noon on 5-10-2013 on written request indicating full name and address along with attested copies of the Registration Certificate. Preliminary Agreement in Kerala Stamp Paper worth ` 100 and EMD as Demand Draft in favour of Executive Engineer (Agri.), Alappuzha should be attached with the tender. Name of works should be superscribed on the envelope. Tenders can be submitted upto 1 p. m. on 5-10-2013 and will be opened on 5-10-2013 at 2 p.m. in the presence of the tenderers or their authorized representatives present at the time of opening. All the conditions regarding notice inviting tenders in the Kerala PWD and allied orders will be applicable to this tender. If the office happens to be closed on the specified date of tender, tenders will be opened on the next working day. The undersigned reserves the right to reject any application for tender documents and also to reject the tender without assigning any reason and also to cancel/ postpone the tender.

കേരള ഗവർണ്ണർക്കുവേ≠ി ആലപ്പുഴ കൃഷി എക്സിക്യൂട്ടീവ് എഞ്ചിനീയർ താഴെപ്പറയുന്ന പ്രവർത്തികൾക്ക് നി›ിത യോഗ്യതയുള്ള അംഗീകൃത കരാറു കാരിൽ/ഏജൻസികളിൽ നിന്നും മത്സരസ്വഭാവമുള്ള ദർഘാസുകൾ മുദ്രവച്ച കവറുകളിൽ ക്ഷണിച്ചുകൊള്ളുന്നു. കവറിന്റെ പുറത്ത് പ്രവൃത്തിയുടെ പേര് എഴുതിയിരിക്കേ≠താണ്. ദർഘാസുകൾ 5-10-2013-ാം തീയതി ഉച്ചയ്ക്ക് 12 മണിവരെ ഈ ആഫീസിൽ നിന്നും ലഭിക്കുന്നതും ഒരു മണിവരെ

12,000 1 തിരുവനന്തപുരം പെരിങ്ങമ്മല ബനാന നഴ്സറിയിൽ ഫെർട്ടിഗേഷൻ സിസ്ററവും ഡിസ്πേ ബോർഡും സ്ഥാപിക്കുക — ` 4,47,000

2 തിരുവനന്തപുരം പെരിങ്ങമ്മല ബനാന നഴ്സറിയിൽ ആഫീസ് കെട്ടിടത്തിന്റെ റിപ്പയറും, വാട്ടർ ടാങ്ക് ഫ്ളാറ്റ് ഫോമിന്റെ മെയിന്റനൻസും—` 8,17,000 21,000 3 ആലപ്പുഴ മാവേലിക്കര ജില്ലാ ഫാമിലെ അടിസ്ഥാന സൗകര്യ വികസനം—` 13,00,000 33,000 4 ആലപ്പുഴ വീയപുരം വിത്തുല്പാദന

കേന്ദ്രത്തിലെ അടിസ്ഥാന സൗകര്യ വികസനം —` 3,00,000 8,000 ദ ർ ഘ ാ സ ് േ ഫ ാ റ ത്ത ി െ ന്റ വ ി ല — ്ര ക മ ന മ്പ ർ 1 - ന ് `900+ വാറ്റ്, ക്രമനമ്പർ 2-ന് `1,700+ വാറ്റ്, ക്രമനമ്പർ 3-ന് ` 2,000+ വാറ്റ്, ക്രമനമ്പർ 4-ന് ` 600+ വാറ്റ്.

പ്രവൃത്തി തീർക്കേ≠ കാലാവധി—4 മാസം. ദർഘാസ് പ്രമാണം 5-10-2013, 12 മണി വരെ ആഫീസ് സമയങ്ങളിൽ ആലപ്പുഴ സനാതനപുരത്തുള്ള കൃഷി എക്സിക്യൂട്ടീവ് എഞ്ചീനീയറുടെ കാര്യാലയത്തിൽ നിന്നും ലഭി ക്കുന്നതാണ്. ദർഘാസ് പ്രമാണങ്ങൾ ആവശ്യപ്പെട്ടുകൊ≠ുള്ള അപേക്ഷ രജിസ്ട്രേഷൻ സർട്ടിഫിക്കറ്റിന്റെ സാക്ഷ്യപ്പെടുത്തിയ പകർപ്പ് സഹിതം സമർപ്പിക്കേ≠തും നി›ിത വിൽപ്പന നികുതിയടക്കം ഈ ആഫീസിൽ അടച്ച് രസീത് വാങ്ങേ≠ തുമാണ്. ദർഘാസ് പ്രമാണത്തിന്റെ അധിക പകർപ്പിന് വിൽപ്പന നികുതിയടക്കം പ്രത്യേക വില അടയ്ക്കേ≠താണ്. ദർഘാസ് പത്രികയുടെ വില യാതൊരു കാരണവശാലും മടക്കിക്കൊടുക്കുന്നതല്ല.

ദർഘാസ് പത്രിക അംഗീകൃത കരാറുകാർക്ക് മാത്രം ലഭിക്കുന്നതും ആയത് കൈമാറ്റം ചെയ്യാൻ പാടില്ലാത്തതു മാണ്. പൂരിപ്പിച്ച ദർഘാസിനോടൊപ്പം കൃഷി എക്സിക്യൂട്ടീവ് എഞ്ചിനീയർ ആലപ്പുഴയുടെ പേരിൽ നി›ിത തുകയ്ക്കുള്ള ബാങ്ക് ഡ്രാഫ്റ്റ് നിരതദ്രവ്യമായും ` 100-ന്റെ മുദ്രപത്രത്തിൽ പ്രിലിമിനിറി കരാറും സമർപ്പിക്കേ≠താണ്. പൊതുമരാമത്ത് വകുപ്പിൽ ദർഘാസിനെ സംബന്ധിച്ച് നിലവിലുള്ള എല്ലാ നിബന്ധനകളും ഈ ദർഘാസിനും ബാധകമാണ്. ദർഘാസുകൾ യാതൊരു കാരണവും കൂടാതെ നിരസിക്കു വാനും ആവശ്യമെങ്കിൽ മാറ്റിവയ്ക്കുന്നതിനുമുള്ള അധികാരം കൃഷി എക്സിക്യൂട്ടീവ് എഞ്ചിനീയർ, ആലപ്പുഴയ്ക്ക് ഉ≠ായിരിക്കുന്നതാണ്.

Office of the Executive Engineer (Agri.), Southern Region, Sanathanapuram, Kalarcod, (Sd.) Alappuzha-3. Executive Engineer (Agri.).

1st OCT. 2013] AGRICULTURE DEPARTMENT 127

ദർഘാസ് പരസ്യം

(1)

നമ്പർ എ. ഇ. (3) 324/2013. 2013 സെപ്റ്റംബർ 2.

കേരള ഗവർണ്ണർക്കുവേ≠ി കൃഷി അസിസ്റ്റന്റ ് എക്സിക്യൂട്ടീവ് എഞ്ചിനീയർ, എറണാകുളത്തിന് 2013-14 സാമ്പത്തിക വർഷത്തിൽ അംഗീകരിച്ചുകിട്ടിയിട്ടുള്ള താഴെ പറയുന്ന പ്രവർത്തിക്ക് നി›ിത യോഗ്യതയുള്ള അംഗീകൃത കരാറുകാരിൽ/ഏജൻസികളിൽ നിന്ന് മത്സരസ്വഭാവമുള്ള ദർഘാസുകൾ മുദ്രവച്ച കവറുകളിൽ ക്ഷണിച്ചുകൊള്ളുന്നു. കവറിന്റെ പുറത്ത് പ്രവർത്തിയുടെ പേര് എഴുതിയിരിക്കേ ≠താണ്. ദർഘാസുകൾ 9-10-2013-ാം തീയതി വൈകുന്നേരം 3 മണിവരെ സ്വീകരിക്കുന്നതും അന്നേദിവസം 3.30 മണിക്ക് ഹാജരുള്ള കരാറുകാരുടെയോ അവർ രേഖാമൂലം അധികാരപ്പെടുത്തുന്ന ഏജന്റുമാരുടെയോ സാന്നിദ്ധ്യത്തിൽ തുറക്കുന്നതുമാണ്. പ്രസ്തുത ദിവസം ഏതെങ്കിലും കാരണവശാൽ അവധി ദിവസമായാൽ അടുത്ത പ്രവർത്തി ദിവസം മുകളിൽ പറഞ്ഞ വ്യവസ്ഥയിലും സമയത്തും ദർഘാസുകൾ സ്വീകരിക്കുന്നതും തുറക്കുന്നതുമാണ്.

ദർഘാസ് നമ്പരും പ്രവൃത്തിയുടെ പേരും അടങ്കൽ തുകയും—AE (3) 324/2013 എ. യു. ഡബ്ള്യൂ. എം. മരട് മാർക്കറ്റിലെ ടോയ്ലറ്റ് കോംപ്ളക്സിന്റെ റിപ്പയറിംഗ്— ` 7,60,000.

നിരതദ്രവ്യം—` 19,000.

ദർഘാസ് ഫോറത്തിന്റെ വില—` 1,680

പ്രവൃത്തി പൂർത്തീകരിക്കേ≠ കാലാവധി— 3 മാസം.

ദർഘാസ് പ്രമാണം നെട്ടൂരിലുള്ള മരട് കാർഷിക അർബൻ മൊത്ത വിപണന മാർക്കറ്റിനോട് അനുബന്ധിച്ചുള്ള എറണാകുളം കൃഷി അസിസ്റ്റന്റ ് എക്സിക്യൂട്ടീവ് എഞ്ചിനീയറുടെ കാര്യാലയത്തിൽ നിന്നും ദർഘാസ് ദിവസം 1 മണിവരെ ലഭിക്കുന്നതാണ്. ദർഘാസ് പ്രമാണങ്ങൾ ആവശ്യപ്പെട്ടു കൊ≠ുള്ള അപേക്ഷ സമർപ്പിക്കേ≠തും നി›ിത വിൽപ്പന നികുതിയടക്കം ഈ ആഫീസിൽ അടച്ച് രശീത് വാങ്ങേ≠ തുമാണ്. ദർഘാസ് പ്രമാണത്തിന്റെ അധിക പകർപ്പിന് വിൽപ്പന നികുതിയടക്കം പ്രത്യേക വില അടയ്ക്കേ≠താണ്. ദർഘാസ് പത്രികയുടെ വില യാതൊരു കാരണവശാലും മടക്കി കൊടുക്കുന്നതല്ല.

ദർഘാസ് പത്രിക അംഗീകൃത കരാറുകാർക്ക് മാത്രം ലഭിക്കുന്നതും അത് കൈമാറ്റം ചെയ്യുവാൻ പാടില്ലാത്തതുമാണ്. പൂരിപ്പിച്ച ദർഘാസിനോടൊപ്പം അസിസ്റ്റന്റ ് എക്സിക്യൂട്ടീവ് എഞ്ചിനീയർ (കൃഷി), എറണാകുളത്തിന്റെ പേരിൽ നി›ിത തുകയ്ക്കുള്ള ബാങ്ക് ഡ്രാഫ്റ്റ് നിരതദ്രവ്യമായും അമ്പതിനായിരം രൂപയ്ക്ക് മുകളിലുള്ള ദർഘാസിന് ` 100-ന്റെ മുദ്രപ്പത്രത്തിൽ ഒരു പ്രിലിമിനറി കരാറും സമർപ്പിക്കേ≠താണ്. പൊതുമരാമത്ത് വകുപ്പിൽ ദർഘാസിനെ സംബന്ധിച്ച് നിലവിലുള്ള എല്ലാ നിബന്ധനകളും ഈ ദർഘാസിനും ബാധകമാണ്. ദർഘാസുകൾ യാതൊരു കാരണവും കൂടാതെ നിരസിക്കുവാനുള്ള അധികാരം കൃഷി അസിസ്റ്റന്റ ് എക്സിക്യൂട്ടീവ് എഞ്ചിനീയർ, എറണാകുളത്തിന് ഉ≠ായിരിക്കുന്നതാണ്.

(2)

നമ്പർ എ. ഇ. (3) SO 449/2013. 2013 സെപ്റ്റംബർ 2.

എറണാകുളം ജില്ലാ പഞ്ചായത്തിന് വേ≠ി കൃഷി അസിസ്റ്റന്റ ് എക്സിക്യൂട്ടീവ് എഞ്ചിനീയർ, എറണാകുളത്തിന് 2013-14 സാമ്പത്തിക വർഷത്തിൽ അംഗീകരിച്ചുകിട്ടിയിട്ടുള്ള താഴെ പറയുന്ന പ്രവർത്തികൾക്ക് നി›ിത യോഗ്യതയുള്ള അംഗീകൃത കരാറുകാരിൽ/ഏജൻസികളിൽ നിന്ന് മത്സരസ്വഭാവമുള്ള ദർഘാസുകൾ മുദ്രവച്ച കവറുകളിൽ ക്ഷണിച്ചുകൊള്ളുന്നു. കവറിന്റെ പുറത്ത് പ്രവർത്തിയുടെ പേര് എഴുതിയിരിക്കേ≠താണ്. ദർഘാസുകൾ 9-10-2013-ാം തീയതി വൈകുന്നേരം 3 മണിവരെ സ്വീകരിക്കുന്നതും അന്നേദിവസം 3.30 മണിക്ക് ഹാജരുള്ള കരാറുകാരുടെയോ അവർ രേഖാമൂലം അധികാരപ്പെടുത്തുന്ന ഏജന്റുമാരുടെയോ സാന്നിദ്ധ്യത്തിൽ തുറക്കുന്നതുമാണ്. പ്രസ്തുത ദിവസം ഏതെങ്കിലും കാരണവശാൽ അവധി ദിവസമായാൽ അടുത്ത പ്രവർത്തി ദിവസം മുകളിൽ പറഞ്ഞ വ്യവസ്ഥയിലും സമയത്തും ദർഘാസുകൾ സ്വീകരിക്കുന്നതും തുറക്കുന്നതുമാണ്.

ക്രമ ദർഘാസ് നമ്പരും നിരതദ്രവ്യം നമ്പർ പ്രവർത്തിയുടെ പേരും ` അടങ്കൽ തുകയും

1 2

3 1 AE (3)SO 449/2013-ഒക്കൽ സംസ്ഥാന

വിത്തുൽപാദന കേന്ദ്രത്തിലെ ഇറിഗേഷൻ ചാനലുകളുടെ പ്രത്യേക അറ്റകുറ്റ പ്രവർത്തി—` 6,80,000 17,000 2 AE (3)SO 467/2013-ഒക്കൽ സംസ്ഥാന

വിത്ത്യുൽപാദന കേന്ദ്രത്തിലെ വിത്തു സംഭരണശാല എലി കയറാതെ സൂക്ഷിക്കുന്നതിനുള്ള പ്രത്യേക അറ്റകുറ്റ പ്രവർത്തി—` 6,10,000 15,300 3 AE (3)SO 733/2013-മരട് ഗവ. കോക്കനട്ട്

നഴ്സറിക്കു ചുറ്റം കമ്പിവേലി നിർമ്മാണം—` 85,000 2,200 ദർഘാസ് ഫോറത്തിന്റെ വില—ക്രമനമ്പർ 1-ന് ` 1,470, ക്രമനമ്പർ 2-ന് `1,365, ക്രമനമ്പർ 3-ന് `400+ ST.

പ്രവൃത്തി പൂർത്തീകരിക്കേ≠ കാലാവധി—3 മാസം.

ദർഘാസ് പ്രമാണം നെട്ടൂരിലുള്ള മരട് കാർഷിക അർബൻ മൊത്ത വിപണന മാർക്കറ്റിനോട് അനുബന്ധിച്ചുള്ള എറണാകുളം കൃഷി അസിസ്റ്റന്റ ് എക്സിക്യൂട്ടീവ് എഞ്ചിനീയറുടെ കാര്യാലയത്തിൽ നിന്നും ദർഘാസ് ദിവസം 1 മണിവരെ ലഭിക്കുന്നതാണ്. ദർഘാസ് പ്രമാണങ്ങൾ ആവശ്യപ്പെട്ടു കൊ≠ുള്ള അപേക്ഷ സമർപ്പിക്കേ≠തും നി›ിത വിൽപ്പന നികുതിയടക്കം ഈ ആഫീസിൽ അടച്ച് രശീത് വാങ്ങേ≠ തുമാണ്. ദർഘാസ് പ്രമാണത്തിന്റെ അധിക പകർപ്പിന് വിൽപ്പന നികുതിയടക്കം പ്രത്യേക വില അടയ്ക്കേ≠താണ്. ദർഘാസ് പത്രികയുടെ വില യാതൊരു കാരണവശാലും മടക്കി കൊടുക്കുന്നതല്ല.

ദർഘാസ് പത്രിക അംഗീകൃത കരാറുകാർക്ക് മാത്രം ലഭിക്കുന്നതും അത് കൈമാറ്റം ചെയ്യുവാൻ പാടില്ലാത്തതുമാണ്. പൂരിപ്പിച്ച ദർഘാസിനോടൊപ്പം അസിസ്റ്റന്റ ് എക്സിക്യൂട്ടീവ് എഞ്ചിനീയർ (കൃഷി), എറണാകുളത്തിന്റെ പേരിൽ നി›ിത തുകയ്ക്കുള്ള ബാങ്ക് ഡ്രാഫ്റ്റ് നിരതദ്രവ്യമായും അമ്പതിനായിരം രൂപയ്ക്ക് മുകളിലുള്ള ദർഘാസിന് ` 100-ന്റെ മുദ്രപ്പത്രത്തിൽ ഒരു പ്രിലിമിനറി കരാറും സമർപ്പിക്കേ≠താണ്. പൊതുമരാമത്ത് വകുപ്പിൽ ദർഘാസിനെ സംബന്ധിച്ച് നിലവിലുള്ള എല്ലാ നിബന്ധനകളും ഈ ദർഘാസിനും ബാധക മാണ്. ദർഘാസുകൾ യാതൊരു കാരണവും കൂടാതെ നിരസിക്കുവാനുള്ള അധികാരം കൃഷി അസിസ്റ്റന്റ ് എക്സിക്യൂട്ടീവ് എഞ്ചിനീയർ, എറണാകുള ത്തിന് ഉ≠ായിരിക്കുന്നതാണ്.

കൃഷി അസിസ്റ്റന്റ ് എക്സിക്യൂട്ടീവ് (ഒപ്പ്) എഞ്ചിനീയറുടെ കാര്യാലയം, കൃഷി അസിസ്റ്റന്റ ് ്നെട്ടൂർ, എറണാകുളം-682 040. എക്സിക്യൂട്ടീവ് എഞ്ചിനീയർ.

Cite this issue. Kerala Gazette, Government of Kerala, 01 October 2013. Indian Gazettes, https://egazette.servantsofknowledge.in/details/in.gazette.kerala_new.2013-10-01.pdf_2013_39_3_Agriculture/. Archive identifier in.gazette.kerala_new.2013-10-01.pdf_2013_39_3_Agriculture.