©
Government of Kerala കേരള സർക്കാർ
2013
Regn. No. KERBIL/2012/45073 dated 5-9-2012 with RNI
Reg. No. രജി. നമ്പർ KL/TV(N)/634/2012-14
KERALA GAZETTE
കേരള ഗസററ്
PUBLISHED BY AUTHORITY
ആധികാരികമായി പ്രസിദ്ധപ്പെടുത്തുന്നത്
No.
Vol. II
THIRUVANANTHAPURAM, TUESDAY തിരുവനന്തപുരം, ചൊവ്വ 2013 ഒക്ടോബർ 1
39
നമ്പർ
9th Aswina 1935 1935 ആശ്വിനം 9
PART III
Co-operative Department
തിരുവനന്തപുരം ജില്ലാ സഹകരണസംഘം ജോയിന്റ ് രജിസ്ട്രാർ (ജനറൽ)-ടെ നടപടിക്രമം നമ്പർ എ.ഇ.എൽ. 4172/2011. 2013 ആഗസ്റ്റ് 3.
വിഷയം:—സഹകരണ വകുപ്പ്—നബാർഡ് സ്റ്റാഫ് സഹകരണ സംഘം ക്ലിപ്തം നമ്പർ റ്റി 853— സമാപ്തീകരണം—ലിക്വിഡേറ്ററെ നിയമിച്ച് ഉത്തരവാകുന്നത് സംബന്ധിച്ച്.
സൂചന:— തിരുവനന്തപുരം അസിസ്റ്റന്റ ് രജിസ്ട്രാർ (ജനറൽ)-ടെ 26-5-2011-ാം തീയതിയിലെ കെ. ഇസഡ്. എം./711/09-ാം നമ്പർ കത്ത്.
റ്റി. 853-ാം നമ്പർ നബാർഡ് സ്റ്റാഫ് സഹകരണസംഘം പ്രവർത്തനം സംബന്ധിച്ച് സഹകരണ നിയമം വകുപ്പ് 66 പ്രകാരം നടത്തിയ പരിശോധനാ റിപ്പോർട്ടിൽ, ടി സംഘത്തിൽ 12-7-2007-നുശേഷം യാതൊരുവിധ പ്രവർത്തനങ്ങളും നടക്കുന്നില്ല എന്നും ടി സംഘത്തിലെ അംഗങ്ങളുടെ എണ്ണം 25-ൽ കുറവായതിനാൽ പ്രവർത്തനം അവസാനിപ്പിക്കണമെന്നും സംഘാംഗങ്ങളും മുൻഭാരവാഹികളും അപേക്ഷിച്ചിട്ടു≠െന്നും റിപ്പോർട്ട് ചെയ്തിരിക്കുന്നു. ടി അപേക്ഷ പരിഗണിച്ച് സംഘത്തിന്റെ പ്രവർത്തനം പരിശോധിച്ചതിന്റെ അടിസ്ഥാന ത്തിൽ സംഘത്തിൽ നിലവിൽ 19 അംഗങ്ങൾ മാത്രമേ സംഘാംഗങ്ങളായി അവശേഷിക്കുന്നുള്ളൂ എന്നും ആകയാൽ ടി സംഘം സമാപ്തീകരിക്കുന്നതിനുള്ള നടപടികൾ സ്വീകരിക്കാ വുന്നതാണെന്നും പരിശോധനാ ഉദ്യോഗസ്ഥൻ ശുപാർശ ചെയ്തിരിക്കുന്നു.
മേൽ സാഹചര്യത്തിൽ ചുവടെ പരാമർശിക്കുന്ന ഉത്തരവ് പുറപ്പെടുവിക്കുന്നു.
ഉത്തരവ്
റ്റി. 853-ാം നമ്പർ നബാർഡ് സ്റ്റാഫ് സഹകരണ സംഘത്തിന്റെ പ്രവർത്തനം 1969-ലെ കേരള സഹകരണ സംഘം നിയമത്തിലെ 71 (ബി) വകുപ്പ് പ്രകാരം സമാപ്തീക രിക്കുന്നതിന് ഇതിനാൽ ഉത്തരവാകുന്നു.
ലിക്വിഡേഷൻ നടപടികൾ പൂർത്തിയാക്കുന്നതിലേയ്ക്കായി തിരുവനന്തപുരം അസിസ്റ്റന്റ ് രജിസ്ട്രാർ (ജനറൽ) ആഫീസിലെ കഴക്കൂട്ടം യൂണിറ്റ് ഇൻസ്പെക്ടറെ സംഘത്തിന്റെ ലിക്വിഡേറ്ററായി ഇതിനാൽ നിയമിച്ച് ഉത്തരവാകുന്നു. ലിക്വിഡേറ്റർ ടി സംഘത്തിന്റെ ചാർ÷് യഥാവിധി ഏറ്റെടുത്ത് ടി വിവരം ഈ ആഫീസിൽ റിപ്പോർട്ട് ചെയ്യേ≠താണ്. നിയമാനുസരണമുള്ള അപ്പീൽ കാലാവധിക്കുശേഷം സംഘത്തിന്റെസമാപ്തീകരണ നടപടികൾ പൂർത്തീകരിച്ച് രജിസ്ട്രേഷൻ റദ്ദുചെയ്യുന്നതിനാവശ്യമായ റിപ്പോർട്ട് ലിക്വിഡേറ്റർ ഈ ആഫീസിൽ സമർപ്പിക്കേ≠താണ് എന്ന് ഉത്തരവാകുന്നു.
ലിക്വിഡേറ്റർ/കഴക്കൂട്ടം യൂണിറ്റ് ഇൻസ്പെക്ടർ, അസിസ്റ്റന്റ ് രജിസ്ട്രാർ (ജനറൽ) (ഒപ്പ്) ആഫീസ്, ചിറയിൻകീഴ്, ജോയിന്റ ് രജിസ്ട്രാർ തിരുവനന്തപുരം.
(ജനറൽ).
1st OCT. 2013] CO-OPERATIVE DEPARTMENT 188Existing Amended
CERTIFICATE OF REGISTRATION OF AMENDMENT TO THE BYE-LAW OF KERALA STATE RUBBER CO-OPERATIVE (RUBCO) LTD. NO. 4412.
[Issued under section 12 of the Kerala Co-operative Societies Act, 1969 (Act 21 of 1969)] NO. 32/2013. 11th July 2013.
I do hereby certify that in exercise of the powers conferred upon me under sub-section 2 of section 12 of the Kerala Co-operative Societies Act, 1969 (Act 21 of 1969) the amendment to the clause 19 of the byelaw of Kerala State Rubber Co-operative Limited No. 4412 have been registered.
The amended clause of Byelaw registered by me is appended to this certificate.
AMENDMENT TO THE BYE-LAW OF KERALA STATE RUBBER CO-OPERATIVE (RUBCO) LTD. NO. 4412 (Under section 12 of the Kerala Co-operative Societies Act 1969. Rule 9 of Kerala Co-operative Societies Rules 1969)
(c) T h r e e E x - o f f i c io
Directors viz.
(i) Registrar of Co-
opreative Societies,
(c) Three Directors elected from Women members by the General body consi- sting 'A' class and 'B' class shareholders.
Kerala or his nominee
(ii) Chairman, Rubber
Board or his nominee
(iii) President, Kerala
State Co-operative
Bank Limited
(d) Managing Director. (d) One Director elected from SC/ST members by the General body consi- sting 'A' class and 'B' class shareholders.
(e) T h r e e E x - o f f i c i o
Directors viz.
Byelaw No. 19
Existing Amended
A. The Administration and
Management of the Co-
operative shall vest in a
Board of Directors
consisting of 15 members
A. The Administration and Management of the Co-operative shall vest in a Board of Directors consisting of 17 members as shown hereunder.
as shown hereunder.
(a) Nine Directors elected
by 'A' class share
holders from among
themselves. However
the maximum number
of Directors thus
elected from any
Revenue District at
any time shall not
exceed more than
three.
(a) S e v e n D i r e c t o r s elected from 'A' class share holders by the general body consi- sting 'A' class and 'B' class shareholders. However the maximum number of Directors thus elected from any Revenue District at any time shall not exceed more than three.
(b) Two Directors elected
by 'B' class share
holders from among
themselves. However
out of two Directors
(b) Two Directors elected from 'B' class share holders by the General body consisting 'A' class and 'B' class shareholders.
thus elected, one shall
necessarily be a repre-
sentative of District
Co-operative Bank.
(i) Registrar of Co- opreative Societies, Kerala or any officer not below the rank of Joint Registrar authorised by the Registrar.
(ii) Chairman, Rubber Board or his nominee.
(iii) President, Kerala State Co-operative Bank Limited.
(f) Managing Director.
(Sd.) Registrar of Thiruvananthapuram. Co-operative Societies.
REGISTRATION CERTIFICATE
No. O-3601/2012. 17th August 2013.
I do hereby certify in exercise of the powers conferred on me under Section 7 of the Kerala Co-operative Societies Act, 1969 (Act 21 of 1969) that the following Society, the particulars which is furnished in the Categorical Statement is registered by me today as a Co-operative Society under the said Act, on the basis of limited liability and that the bye-laws of the undermentioned society is also hereby registered under the said Section.
1st OCT. 2013] CO-OPERATIVE DEPARTMENT 189Categorical Statement
1. Name and Number of the Society—The Ananthapuri Pravasi Malayali Welfare Co-operative Society Ltd. No. T. 1870.
2. Date of Registration—17-8-2013.
3. Address—The Ananthapuri Pravasi Malayali Welfare Co-operative Society Ltd. No. T. 1870, Sreekandeswaram, Thiruvananthapuram.
4. Liability—Limited.
5. Area of operation—The whole area of 7. Type of Society—Miscellaneous Welfare Co-operative Society as per Rule 15 (11) (3). 8. Authorised Share Capital—` 10,00,000 (Rupees Ten Lakhs only).
9. Maximum borrowing power—60 times of the total paid up Share Capital and Reserve Fund.
(Sd.) Office of the Joint Registrar of Joint Registrar of Co-operative Societies (General), Co-operative Societies Thiruvananthapuram.
(General).
Thiruvananthapuram District.
6. Main object—As per Bye-law Clause 4.
7. Type of Society—Miscellaneous Welfare Co-operative Society as per Rule 15 (11) (1). 8. Authorised Share Capital—` 6,52,50,000 (Rupees Six Crores fifty two Lakhs and fifty thousand only).
9. Maximum borrowing power—150 times of the total paid up Share Capital and Reserve Fund.
(Sd.) Deputy Registrar Office of the Joint Registrar of (Administration). Co-operative Societies (General), Holding the Charge of Thiruvananthapuram. Joint Registrar (General).
REGISTRATION CERTIFICATE
No. O-4705/2012. 21st August 2013.
I do hereby certify in exercise of the powers conferred on me under Section 7 of the Kerala Co-operative Societies Act, 1969 (Act 21 of 1969) that the following Society, the particulars which is furnished in the Categorical Statement is registered by me today as a Co-operative Society under the said Act, on the basis of limited liability and that the bye-laws of the undermentioned society is also hereby registered under the said Section.
Categorical Statement
REGISTRATION CERTIFICATE
No. O-7139/2012. 7th June 2013.
I do hereby certify in exercise of the powers conferred on me under Section 7 of the Kerala Co-operative Societies Act, 1969 (Act 21 of 1969) that the following Society, the particulars which is furnished in the Categorical Statement is registered by me today as a Co-operative Society under the said Act, on the basis of limited liability and that the bye-laws of the undermentioned society is also hereby registered under the said Section.
1. Name and Number of the Society—Kollam Jilla Employees and Pensioners Co-operative Society Ltd. No. Q. 1568.
2. Date of Registration—21-8-2013.
3. Address—Kollam Jilla Employees and Pensioners Co-operative Society Ltd. No. Q. 1568, Kottarakkara.
4. Liability—Limited.
5. Area of operation—Kottarakkara, Pathanapuram, Kollam, Kunnathoor and Karunagappally Taluk of Kollam District.
6. Main object—As per Bye law Clause 2.
7. Type of society—Employees Credit Socities Rule Categorical Statement
1. Name and Number of the Society—The Poovachal Poultry Development Co-operative Society Ltd. No. T. 1858.
2. Date of Registration—7-6-2013.
3. Address—The Poovachal Poultry Development Co-operative Society Limited No. T. 1858, Kattackode P. O., Nedumangad, Thiruvananthapuram.
4. Liability—Limited.
5. Area of operation—The whole area of Poovachal Panchayath in Nedumangad Taluk.
6. Main object—As per Bye-law Clause 2.
15 (1) A3 (b) of KCS Act and Rule.
8. Authorised Share Capital—` 2,55,000 (Rupees Two lakhs and fifty five thousand only).
(1) 800 'A' Class Share of ` 100 each.
(2) 2000 'B' Class Share of ` 50 each.
(3) 3000 'C' Class Share of ` 25 each.
9. Maximum borrowing power—100 times of the total paid up Share Capital and Reserve Fund.
Office of the Joint Registrar of (Sd.) Co-operative Societies (General), Joint Registrar Kollam.
(General).
1st OCT. 2013] CO-OPERATIVE DEPARTMENT 190പത്തനംതിട്ട ജില്ലാ സഹകരണസംഘം ജോയിന്റ ് രജിസ്ട്രാർ (ജനറൽ)-ടെ നടപടിക്രമം
(ഹാജർ: ഗ്രേസി തോമസ്)
നമ്പർ സി. എസ്. 1215/12.
2013 ജൂലൈ 29.
വിഷയം :—പത്തനംതിട്ട ജില്ലാ മൊത്ത വ്യാപാര സഹകരണ ഉപഭോ‡ൃ സ്റ്റോർ (ക്ലിപ്തം) നമ്പർ പി. റ്റി. 51-—സമാപ്തീക രിക്കുന്നതിന് ലിക്വിഡേറ്ററെ നിയമിച്ചുകൊ≠് ഉത്തരവ് പുറപ്പെടുവിക്കുന്നത്—സംബന്ധിച്ച്.
സൂചന :—(1) കോഴഞ്ചേരി അസിസ്റ്റൻറ്് രജിസ്ട്രാർ (ജനറൽ) ആഫീസിലെ പത്തനംതിട്ട യൂണിറ്റ് ഇൻസ്പെക്ടറുടെ 31-12-2011-ലെ 66-ാം വകുപ്പ് അന്വേഷണ റിപ്പോർട്ട്.
(2) കോഴഞ്ചേരി അസിസ്റ്റൻറ്് രജിസ്ട്രാർ (ജനറൽ)-ടെ 5-3-2012-ലെ പി 7/2011 നമ്പർ കത്ത്.
(3) ഈ ഓഫീസിലെ 6-3-2013-ലെ ഇതേ നമ്പർ രജിസ്ട്രേഡ് നോട്ടീസ്.
(4) ഈ ഓഫീസിലെ 22-5-2013-ലെ ഇതേ നമ്പർ നോട്ടീസ്.
പത്തനംതിട്ട ജില്ല പ്രവർത്തന പരിധിയായും പത്തനംതിട്ട ആസ്ഥാനമായും പി. റ്റി. 51-ാം നമ്പർ പത്തനംതിട്ട ജില്ലാ മൊത്ത വ്യാപാര സഹകരണ ഉപഭോ‡ൃ സ്റ്റോർ (ക്ലിപ്തം) 10-8-1988-ൽ പ്രവർത്തനം ആരംഭിച്ചിട്ടുള്ളതാണ്. 1996-ന് ശേഷം 2007 വരെ സംഘത്തിൽ യാതൊരു പ്രവർത്തനവും നടന്നിട്ടില്ലാത്തതാണ്. പത്തനംതിട്ടയിൽ വാടക കെട്ടിടത്തിൽ സംഘം പ്രവർത്തിച്ചിരുന്നതും കോടതിവിധി പ്രകാരം 13-11-1998-ൽ ടി കെട്ടിടം ഒഴിഞ്ഞു കൊടുക്കേ≠ിവരികയും, 16-7-2007-ൽ സംഘത്തിൽ ചാർ÷െടുത്ത ഭരണ സമിതി നിയമപ്രകാരമുള്ള അനുമതി കൂടാതെയും, ആസ്ഥാനം മാറ്റുന്നതിന് ബൈലാ ഭേദഗതി വരുത്താതെയും സംഘത്തിന്റെ ആസ്ഥാനം ഓമല്ലൂരിലേക്ക് മാറ്റിയിരുന്നതുമാണ്. ടി സംഘം പ്രതിമാസം ` 2,500 ഓമല്ലൂരിൽ വാടക മുറിയിൽ വീ≠ും പ്രവർത്തനം ആരംഭിക്കുകയും, ടി സ്റ്റോറിന്റെ പ്രവർത്തനം കാര്യക്ഷമമാക്കുന്നതിന് സെൽഫ് സർവ്വീസ് കൗ≠ർ തുടങ്ങുന്നതി ലേക്കുള്ള പദ്ധതി പ്രകാരം സർക്കാരിൽനിന്നും ` 4 ലക്ഷം ഓഹരി മൂലധന ഗ്രാന്റായി അനുവദിച്ചിരുന്നുവെങ്കിലും പദ്ധതി നടപ്പിലാക്കാൻ കഴിയാതെ വന്നതിനാൽ ടി തുക മുതലും പലിശയും ചേർത്ത് സർക്കാരിലേക്ക് തിരിച്ചടയ്ക്കുകയും ചെയ്തിട്ടുള്ളതാണ്. സംഘത്തിൽ 1990-91-ന് ശേഷം ആഡിറ്റ് നടത്തുവാൻ കഴിയാതെ വന്നിരുന്നതും, സംഘം പ്രവർത്തനം സുഗമമല്ലാത്ത സാഹചര്യത്തിൽ 66-ാം വകുപ്പ് പ്രകാരം പരിശോധന നടത്തുന്നതിന് ഉത്തരവായിട്ടുള്ളതും, പരിശോധനാ റിപ്പോർട്ട് സമർപ്പിച്ചിട്ടുള്ളതുമാണ്. സംഘത്തിന്റെ മിനിട്ട്സ് പരിശോധിച്ചതിൽ സംഘം ഭരണസമിതി സംഘം ബൈലാ വ്യവസ്ഥയ്ക്കും, സഹകരണ നിയമത്തിനും വിധേയമായി അവരിൽ നിക്ഷിപ്തമായിട്ടുള്ള ഉത്തരവാദിത്വങ്ങൾ നിറവേറ്റുന്നതിൽ തുടർച്ചയായി വീഴ്ച വരുത്തിയിട്ടുള്ളതായും അന്വേഷണ ഉദ്യോഗസ്ഥ റിപ്പോർട്ട് ചെയ്തിട്ടു≠്.
ടി സംഘത്തിൽ 16-7-2007-ൽ 11 അംഗ ഭരണ സമിതി അധികാരം ഏറ്റെടുത്തതിനുശേഷം 2007-08, 2008-09 കാലയളവിൽ ക്രമമായിട്ടല്ലെങ്കിലും കമ്മിറ്റി യോഗങ്ങൾ നടന്നിരുന്നതായും 8-8-2009-നുശേഷം ക്വാറം ഇല്ലാതെ ഭരണ സമിതി യോഗങ്ങൾ കൂടിയിരുന്നതായും, പ്രസ്തുത യോഗങ്ങളിൽ നിയമസാധുത ഇല്ലാത്ത പല തീരുമാനങ്ങളും എടുത്തിരുന്നതായും ഭരണസമിതി തങ്ങളിൽ നിക്ഷിപ്തമായിട്ടുള്ള ഉത്തരവാദിത്വങ്ങൾ നിറവേറ്റുന്നതിൽ തുടർച്ചയായി വീഴ്ച വരുത്തിയിട്ടുള്ളതായും ബോദ്ധ്യപ്പെട്ടതിനെ തുടർന്ന് ഭരണ സ്തംഭനം ഒഴിവാക്കുന്നതിന് പാർട്ട് ടൈം അഡ്മിനിസ്ട്രേറ്ററെ നിയമിച്ച് ഉത്തരവാകുകയും സംഘം ഭരണം 19-8-2011 മുതൽ അഡ്മിനിസ്ട്രേറ്റർ ഭരണത്തിലായിട്ടുള്ളതുമാണ്.
സംഘം മാനേജിംഗ് ഡയറക്ടർ ജോലി ഉപേക്ഷിച്ചു പോയിട്ടുള്ളതായും, 11-11-2010 മുതൽ സംഘത്തിന്റെ പ്രവർത്തനം പൂർണ്ണമായും നിലച്ചിട്ടുള്ളതായും, സംഘം പുനരുദ്ധരിക്കുന്നതിന് അംഗങ്ങൾക്കും, ഭരണ സമിതിക്കും ജീവനക്കാർക്കും യാതൊരു താൽപര്യവുമില്ലാത്ത സാഹചര്യത്തിൽ സംഘം സമാപ്തീകരിക്കുന്നതിനുള്ള നടപടികൾ സ്വീകരിക്കാവുന്നതാണെന്ന് സൂചന (1) പ്രകാരം പരിശോധനാ ഉദ്യോഗസ്ഥ റിപ്പോർട്ട് സമർപ്പിച്ചിട്ടുള്ളതും, 31-12-2009-ലെ ബാക്കിപത്ര പ്രകാരം ` 38,29,560.51 അറ്റ നഷ്ടത്തിൽ പ്രവർത്തിക്കുന്ന ടി സംഘത്തിന്റെ പ്രവർത്തനം തുടർന്ന് പ്രവർത്തിപ്പിക്കുന്നതിനുള്ള യാതൊരു സാധ്യതയുമില്ലാത്ത തിനാൽ ടി സംഘത്തിന്റെ പ്രവർത്തനം അവസാനിപ്പിച്ച് ലിക്വിഡേഷൻ നടപടികൾ സ്വീകരിക്കാവുന്നതാണെന്ന് സൂചന (2) പ്രകാരം കോഴഞ്ചേരി അസിസ്റ്റൻറ്് രജിസ്ട്രാർ (ജനറൽ) ശുപാർശ ചെയ്തിട്ടുമു≠്.
സൂചന (1) പ്രകാരമുള്ള അന്വേഷണ റിപ്പോർട്ടിന്റെയും, സൂചന (2) പ്രകാരമുള്ള ശുപാർശയുടെയും അടിസ്ഥാനത്തിൽ സംഘത്തിന്റെ മുൻ ഭരണസമിതി അംഗങ്ങൾക്ക് സൂചന (3) പ്രകാരം നോട്ടീസ് നൽകുകയും ആയതു പ്രകാരം ര≠് മുൻ ഭരണ സമിതിയംഗങ്ങൾ മാത്രം ഹാജരായി രേഖാമൂലം മറുപടി നൽകിയിരുന്നുവെങ്കിലും സ്ഥാപനത്തിന്റെ പ്രവർത്തനം പുനരുദ്ധരിക്കുന്നതു സംബന്ധിച്ച് വ്യ‡വും, സാദ്ധ്യതയുള്ളതുമായ യാതൊരു മാർഗ്ഗ നിർദ്ദേശവും മുന്നോട്ടു വയ്ക്കുകയോ ഉ≠ായിട്ടില്ല. തുടർന്ന് ക്രമപ്രകാരം ടി വിഷയത്തിൻമേലുള്ള കോഴഞ്ചേരി സർക്കിൾ സഹകരണ യൂണിറ്റിന്റെയും, പത്തനംതിട്ട ജില്ലാ സഹകരണ1st OCT. 2013] CO-OPERATIVE DEPARTMENT 191 ബാങ്കിന്റേയും അഭിപ്രായം സൂചന (4) പ്രകാരം ആരാഞ്ഞിരുന്നതും മറുപടി ലഭിച്ചിട്ടില്ലാത്തതുമാണ്. മേൽ സാഹചര്യത്തിൽ പത്തനംതിട്ട ജില്ലാ മൊത്ത വ്യാപാര സഹകരണ ഉപഭോ‡ൃ സ്റ്റോർ (ക്ലിപ്തം) നമ്പർ പി. റ്റി. 51-ന്റെ പ്രവർത്തനം സമാപ്തീകരിക്കുന്നതാണ് ഉചിതം എന്ന് എനിക്ക് ഉത്തമബോദ്ധ്യം വന്ന സാഹചര്യത്തിൽ സഹകരണ സംഘം നിയമം വകുപ്പ് 71 പ്രകാരം ടി സംഘം സമാപ്തീകരിക്കുന്നതിന് ലിക്വിഡേറ്ററെ നിയമിച്ചുകൊ≠് താഴെപ്പറയുന്ന ഉത്തരവ് പുറപ്പെടുവിക്കുന്നു.
ഉത്തരവ്
പി. റ്റി. 51-ാം നമ്പർ പത്തനംതിട്ട ജില്ലാ മൊത്ത വ്യാപാര സഹകരണ ഉപഭോ‡ൃ സ്റ്റോർ (ക്ലിപ്തം)-ന്റെ പ്രവർത്തനം കേരള സഹകരണ നിയമം വകുപ്പ് 71 പ്രകാരം സമാപ്തീകരിക്കുന്നതിന് ടി സംഘത്തിന്റെ ലിക്വിഡേറ്ററായി സഹകരണ നിയമം വകുപ്പ് 72 പ്രകാരം കോഴഞ്ചേരി അസിസ്റ്റന്റ ് രജിസ്ട്രാർ (ജനറൽ) ആഫീസിലെ കോഴഞ്ചേരി യൂണിറ്റ് ഇൻസ്പെക്ടറെ നിയമിച്ച് ഇതിനാൽ ഉത്തരവാകുന്നു. കോഴഞ്ചേരി യൂണിറ്റ് ഇൻസ്പെക്ടർ ലിക്വിഡേറ്ററുടെ ചുമതല ഉടൻ ഏറ്റെടുക്കേ≠തും, ഏറ്റെടുത്ത മുതലുകളുടേയും റിക്കാർഡുകളുടേയും വിവരങ്ങൾ യഥാസമയം ഈ ആഫീസിൽ റിപ്പോർട്ട് ചെയ്യേ≠തുമാണ്.
ചാർ÷െടുത്തതിനുശേഷം ലിക്വിഡേറ്റർ സംഘത്തിന്റെ ആസ്തി ബാദ്ധ്യതകൾ തിട്ടപ്പെടുത്തേ≠തും, ലിക്വിഡേഷൻ തീയതിയിലെ ബാക്കിപത്രം തയ്യാറാക്കി ക്ലെയിം നോട്ടീസ് ഗസറ്റിൽ പ്രസിദ്ധീകരിക്കുന്നതിലേക്കായി 3 പകർപ്പ് ഈ ആഫീസിൽ സമർപ്പിക്കേ≠തുമാണ്.
(ഒപ്പ്) ലിക്വിഡേറ്റർ/കോഴഞ്ചേരി യൂണിറ്റ് ഇൻസ്പെക്ടർ, അസിസ്റ്റന്റ ് രജിസ്ട്രാർ (ജനറൽ) ആഫീസ്, കോഴഞ്ചേരി.
ജോയിന്റ ് രജിസ്ട്രാർ (ജനറൽ).