Servants of Knowledge
Kerala Gazette · Government of Kerala

Registration of ‘Oonni Vala’

Published 01 October 2013

Department
Fisheries Department
Part
PART III Notification by Head of Departments
Identifier
in.gazette.kerala_new.2013-10-01.pdf_2013_39_3_Fisheries
Languages
English, Malayalam
Published at
Original source ↗

click here for IIIF manifest

©

Government of Kerala കേരള സർക്കാർ

2013

Regn. No. KERBIL/2012/45073 dated 5-9-2012 with RNI

Reg. No. രജി. നമ്പർ KL/TV(N)/634/2012-14

KERALA GAZETTE

കേരള ഗസററ്

PUBLISHED BY AUTHORITY

ആധികാരികമായി പ്രസിദ്ധപ്പെടുത്തുന്നത്

2013 ഒക്ടോബർ 1 No.

Vol. II

THIRUVANANTHAPURAM, TUESDAY തിരുവനന്തപുരം, ചൊവ്വ

39

നമ്പർ

വാല്യം 2 } } 1st October 2013

9th Aswina 1935 1935 ആശ്വിനം 9

PART III

Fisheries Department

കരട് പരസ്യം

നമ്പർ ബി1-2898/12. 2013 ആഗസ്റ്റ് 26.

എറണാകുളം ജില്ലയിൽ കണയന്നൂർ താലൂക്കിൽ, മുളവുകാട് വില്ലേജിൽ പോഞ്ഞിക്കര ദേശത്ത് പുറമ്പോക്ക് പുഴ സർവ്വെ 849-ൽ തലൈക്കാട്ട്താഴം ഊന്നി നിരയിൽ സർട്ടിഫിക്കറ്റ് നമ്പർ 54-ൽ രജിസ്റ്റർ നമ്പർ 5, 19, 22, 46, 50 എന്നിവകളിൽ ഓരോ ഊന്നിവലകൾ വീതം ആകെ 5 ഊന്നിവലകൾ ടി വില്ലേജിൽ പോഞ്ഞിക്കര ദേശത്ത് പടന്നപറമ്പിൽ കേളൻ മകൻ ചിത്രഭാനുവിന് ഡിപ്പാർട്ട്മെന്റ ് രജിസ്റ്റർ ചെയ്തുകൊടുത്തിട്ടുള്ളതാണ്.

മേൽ പരാമർശ ഊന്നിവലകളിൽ രജിസ്റ്റർ നമ്പർ 22-ൽ ര≠ാം തരത്തിൽപ്പെട്ട ഒരു ഊന്നിവല എറണാകുളം സബ് രജിസ്ട്രാർ ഓഫീസ് വക 1-ാം പുസ്തകം 76-ാം വാല്യം 349 മുതൽ 351 വരെ വശങ്ങളിൽ രജിസ്റ്റർ ചെയ്ത 1058-ാം നമ്പർ ആധാരപ്രകാരം കൊച്ചി താലൂക്കിൽ രാമേശ്വരം വില്ലേജിൽ മണ്ണേഴത്തു പറമ്പിൽ സൗഭാഗ്യവതിയുടെ പേർക്ക് കൈമാറ്റം ചെയ്തിട്ടുള്ളതായി കാണുന്നു.

ബന്ധപ്പെട്ട രേഖകൾ സഹിതം ഈ ആഫീസിൽ അപേക്ഷ സമർപ്പിച്ചിരിക്കുന്നു. മേൽ പരാമർശ ഊന്നിവലയുടെ ജമ ശ്രീ. പ്രവീൺ കുമാർ പേർക്ക് പതിച്ച് പുതിയ രജിസ്ട്രേഷൻ സർട്ടിഫിക്കറ്റ് അനുവദിക്കുന്നതിൽ ആർക്കെങ്കിലും ന്യായമായ പരാതിയുള്ളപക്ഷം ആയത് ഈ പരസ്യം കേരള ഗസറ്റിൽ പ്രസിദ്ധപ്പെടുത്തുന്ന തീയതി മുതൽ ര≠ുമാസങ്ങൾക്കകം ഈ ആഫീസിൽ രേഖാമൂലം അറിയിക്കേ≠താണ്. അപ്രകാരം പരാതികളൊന്നും ലഭിക്കാത്തപക്ഷം യാതൊരു പരാതിയുമില്ല എന്ന നിഗമനത്തിൽ മുളവുകാട് വില്ലേജിൽ പുറമ്പോക്ക് പുഴ സർവ്വെ 849-ൽ തലൈക്കാട്ട്താഴം ഊന്നിനിരയിൽ സർട്ടിഫിക്കറ്റ് നമ്പർ 54-ൽ രജിസ്റ്റർ നമ്പർ 22-ൽ ര≠ാം തരത്തിൽപ്പെട്ട ഒരു ഊന്നിവലയുടെ ജമ കൊച്ചി താലൂക്കിൽ രാമേശ്വരം വില്ലേജിൽ കരുവേലിപ്പടി ദേശത്ത് മണ്ണേഴത്ത് പറമ്പിൽ സൗഭാഗ്യവതി മകൻ പ്രവീൺ കുമാറിന്റെ പേർക്ക് മാറ്റി പതിച്ച് പുതിയ രജിസ്ട്രേഷൻ സർട്ടിഫിക്കറ്റ് അനുവദിക്കുന്നതാണെന്ന് ഇതിനാൽ അറിയിച്ചുകൊള്ളുന്നു.

(ഒപ്പ്) ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടർ എറണാകുളം.

(മേഖല).

ടി സൗഭാഗ്യവതി തന്റെ മകനും മത്സ്യ തൊഴിലാളിയുമായ ടിയിൽ പ്രവീൺകുമാർ പേർക്ക് പ്രസ്തുത ഊന്നിവലയുടെ ജമ മാറ്റി പതിച്ച് പുതിയ രജിസ്ട്രേഷൻ സർട്ടിഫിക്കറ്റ് അനുവദിക്കണമെന്നാവശ്യപ്പെട്ടുകൊ≠്

Cite this issue. Kerala Gazette, Government of Kerala, 01 October 2013. Indian Gazettes, https://egazette.servantsofknowledge.in/details/in.gazette.kerala_new.2013-10-01.pdf_2013_39_3_Fisheries/. Archive identifier in.gazette.kerala_new.2013-10-01.pdf_2013_39_3_Fisheries.