Servants of Knowledge
Kerala Gazette · Government of Kerala

Short Tender Notice

Published 01 October 2013

Department
Ground Water Department
Part
PART III Notification by Head of Departments
Identifier
in.gazette.kerala_new.2013-10-01.pdf_2013_39_3_GWD
Languages
English, Malayalam
Published at
Original source ↗

click here for IIIF manifest

©

Government of Kerala കേരള സർക്കാർ

2013

Regn. No. KERBIL/2012/45073 dated 5-9-2012 with RNI

Reg. No. രജി. നമ്പർ KL/TV(N)/634/2012-14

KERALA GAZETTE

കേരള ഗസററ്

PUBLISHED BY AUTHORITY

ആധികാരികമായി പ്രസിദ്ധപ്പെടുത്തുന്നത്

THIRUVANANTHAPURAM, TUESDAY

No.

Vol. II

തിരുവനന്തപുരം, ചൊവ്വ വാല്യം 2

2013 ഒക്ടോബർ 1

39

നമ്പർ

} } 1st October 2013

9th Aswina 1935 1935 ആശ്വിനം 9

PART III

Ground Water Department

ലഘു ദർഘാസ് പരസ്യം

നമ്പർ ഡി. ജി. റ്റി./914/2013. 2013 സെപ്റ്റംബർ 2.

കേരള ഗവർണ്ണർക്കുവേ≠ി ഭൂജല വകുപ്പ് തൃശ്ശൂർ ജില്ലാ ഓഫീസർ താഴെ പറയുന്ന പ്രവൃത്തിക്ക് പരിചയ സമ്പന്നരായ കരാറുകാരിൽ/സ്ഥാപനങ്ങളിൽ നിന്നും മത്സരാടിസ്ഥാനത്തിലുള്ള പ്രവൃത്തിയുടെ പേരെഴുതി മുദ്രവച്ച ദർഘാസുകൾ ക്ഷണിച്ചു കൊള്ളുന്നു.

ദർഘാസ് നമ്പരും ജോലിയുടെ വിവരങ്ങളും അടങ്കൽ തുകയും—43/2013-14—മാള ഗവൺമെന്റ ് എെ. റ്റി. എെ.-ൽ ചെറുകിട കുടിവെള്ളപദ്ധതി നടപ്പിലാക്കുക—` 1,19,575.

നിരതദ്രവ്യം—` 3,000. ദർഘാസ് ഫോറത്തിന്റെ വില—` 400 + വാറ്റ്.

ജോലി ചെയ്ത് തീർക്കേ≠ കാലാവധി—31-10-2013. ദർഘാസ് ഫോറം നൽകിത്തുടങ്ങുന്ന തീയതിയും സമയവും—27-9-2013 പകൽ 10 മണി മുതൽ.

ദർഘാസ് വിൽപ്പന അവസാനിക്കുന്ന തീയതിയും സമയവും—3-10-2013 പകൽ 1 മണി വരെ.

ദർഘാസ് സ്വീകരിക്കുന്ന തീയതിയും സമയവും—3-10-2013

മറ്റു വ്യവസ്ഥകൾ

1. പൂരിപ്പിച്ച ദർഘാസുകൾ ജില്ലാ ഓഫീസർ, ഭൂജല വകുപ്പ്, സീതാറാം മിൽ ലെയിൻ, പൂങ്കുന്നം പി.ഒ., തൃശ്ശൂർ-680 002 എന്ന വിലാസത്തിൽ മുകളിൽ സൂചിപ്പിച്ച സമയത്തിനുമുമ്പ് ലഭിക്കേ≠താണ്.

2. പ്രവൃത്തി സംബന്ധിച്ച കൂടുതൽ വിവരങ്ങൾ പൂങ്കുന്നത്തുള്ള ഓഫീസിൽനിന്നും അറിയാവുന്നതാണ്.

3. സർക്കാർ ടെ≠റുകളെ സംബന്ധിക്കുന്ന എല്ലാ നിയമങ്ങളും ഈ ടെ≠റിനും ബാധകമായിരിക്കും.

4. ടെ≠ർ റദ്ദാക്കുന്നതുൾപ്പെടെയുള്ള തീരുമാനങ്ങളെടു ക്കുന്നതിനുള്ള അധികാരം ജില്ലാ ഓഫീസറിൽ നിക്ഷിപ്തമായിരിക്കും.

5. ടെ≠ർ തുറക്കുന്ന ദിവസം എന്തെങ്കിലും കാരണ വശാൽ അവധി ദിവസമാകുകയാണെങ്കിൽ തൊട്ടടുത്ത പ്രവൃത്തി ദിവസം മേൽപ്പറഞ്ഞ അതേ സമയത്തുതന്നെ ദർഘാസ് തുറക്കുന്നതായിരിക്കും.

പകൽ 3 മണി വരെ. (ഒപ്പ്) ദർഘാസ് തുറക്കുന്ന തീയതിയും സമയവും—3-10-2013

പകൽ 4 മണി.

ജില്ലാ ഓഫീസ്, ഭൂജല വകുപ്പ്്, സീതാറാം മിൽ ലെയിൻ, പൂങ്കുന്നം പി. ഒ., തൃശ്ശൂർ-680 002. ജില്ലാ ഓഫീസർ.

Cite this issue. Kerala Gazette, Government of Kerala, 01 October 2013. Indian Gazettes, https://egazette.servantsofknowledge.in/details/in.gazette.kerala_new.2013-10-01.pdf_2013_39_3_GWD/. Archive identifier in.gazette.kerala_new.2013-10-01.pdf_2013_39_3_GWD.