©
Regn. No. KERBIL/2012/45073 dated 5-9-2012 with RNI Government of Kerala കേരള സർക്കാർ
Reg. No. രജി. നമ്പർ KL/TV(N)/634/2012-14 2013
KERALA GAZETTE
കേരള ഗസററ്
PUBLISHED BY AUTHORITY
ആധികാരികമായി പ്രസിദ്ധപ്പെടുത്തുന്നത്
2013 ഒക്ടോബർ 1 No.
Vol. II
39
നമ്പർ THIRUVANANTHAPURAM, TUESDAY തിരുവനന്തപുരം, ചൊവ്വ
9th Aswina 1935 1935 ആശ്വിനം 9
PART III
Industries Department
two months (60 days) from the publishing of this notice CLAIM NOTICE
with valid supporting documents. Any claim received after No. JCI (IND) Alappuzha 225. 30th August 2013. two months shall not be entertained.
1st OCTO. 2013] INDUSTRIES DEPARTMENT 54ആലപ്പുഴ ജില്ലാ വ്യവസായ കേന്ദ്രം ജനറൽ മാനേജരുടെ നടപടിക്രമം
(ഹാജർ : സി. ധർമ്മരാജൻ)
നമ്പർ ജി/5514/13.
2012 സെപ്റ്റംബർ 19.
വിഷയം:—വ്യവസായം—സഹകരണ സംഘം നിയമം 1969 (ആക്ട് 71) പ്രകാരം ലിക്വിഡേറ്ററെ നിയമിച്ചുകൊ≠ുള്ള ഉത്തരവ് പുറപ്പെടുവിക്കുന്നത്—സംബന്ധിച്ച്.
സൂചന:—(1) എസ്. ആർ. ഒ. നമ്പർ 857/79 നോട്ടിഫിക്കേഷൻ നമ്പർ 20525/എഫ്2/79 എെ. ഡി., തീയതി 2-7-1979.
(2) ജൂനിയർ കോ-ഓപ്പറേറ്റീവ് ഇൻസ്പെക്ടർ (ഇൻഡ്), ആലപ്പുഴയുടെ 23-7-2012-ലെ ജെ.സി.എെ. (ഇൻഡ്), ആലപ്പുഴ നമ്പർ കത്ത്.
ഹാപ്പി വനിതാ ഇൻഡസ്ട്രിയൽ കോ-ഓപ്പറേറ്റീവ് സൊസൈറ്റി ലിമിറ്റഡ് നമ്പർ എസ.് ഇൻഡ് (എ) 225 എന്ന സംഘം ദീർഘനാളായി പ്രവർത്തനരഹിതമാണ്. 1969-ലെ സഹകരണ സംഘം നിയമം 65 പ്രകാരമുള്ള പരിശോധനയിൽ സംഘം പ്രവർത്തനം നിർത്തലാക്കുന്നതിന് നിയമം 71 പ്രകാരമുള്ള നടപടികൾ സൂചന (2) പ്രകാരം ശുപാർശ ചെയ്തിട്ടുള്ളതാണ്.
സംഘം പ്രവർത്തനം തുടർന്നുകൊ≠ുപോകുവാൻപറ്റാത്ത സാഹചര്യത്തിൽ നടത്തിയ 65 വകുപ്പ് അന്വേഷണത്തിൽ/സെക്ഷൻ 66 പ്രകാരമുള്ള പരിശോധനപ്രകാരം സംഘം സമാപ്തീകരിക്കുന്നതിന് സഹകരണ വകുപ്പ് 71 പ്രകാരം ലിക്വിഡേറ്ററെ നിയമിക്കേ≠തു≠്.
ഉത്തരവ്
മേൽ വിവരിച്ച സാഹചര്യത്തിൽ 1969-ലെ കേരള സഹകരണ സംഘം നിയമം ചട്ടം അനുസരിച്ച് ആലപ്പുഴ ജില്ലയിലെ വ്യവസായ സഹകരണ സംഘങ്ങളുടെ രജിസ്ട്രാർ എന്ന നിലയിൽ സഹകരണ സംഘം നിയമം 71-ാം വകുപ്പ് പ്രകാരം