Servants of Knowledge
Kerala Gazette · Government of Kerala

Payments of Workmens’ Compensation

Published 01 October 2013

Department
Labour Department
Part
PART III Notification by Head of Departments
Identifier
in.gazette.kerala_new.2013-10-01.pdf_2013_39_3_Labour
Languages
English, Malayalam
Published at
Original source ↗

click here for IIIF manifest

©

Government of Kerala കേരള സർക്കാർ

2013

Regn. No. KERBIL/2012/45073 dated 5-9-2012 with RNI

Reg. No. രജി. നമ്പർ KL/TV(N)/634/2012-14

KERALA GAZETTE

കേരള ഗസററ്

PUBLISHED BY AUTHORITY

ആധികാരികമായി പ്രസിദ്ധപ്പെടുത്തുന്നത്

THIRUVANANTHAPURAM, TUESDAY

2013 ഒക്ടോബർ 1

No.

Vol. II

തിരുവനന്തപുരം, ചൊവ്വ

39

നമ്പർ

വാല്യം 2 } } 1st October 2013

9th Aswina 1935 1935 ആശ്വിനം 9

PART III

Labour Department

നോട്ടീസ്

(1)

നമ്പർ ഡി-702/2013. 2013 ആഗസ്റ്റ് 7.

ശ്രീ. വി. എസ്. സിദ്ദിഖ് s/o ഉമ്മർഹാജി, വെളിയത്തു കുടിയിൽ പെരുമാറ്റം, പുതുപ്പാടി, പി. ഒ. മൂവാറ്റുപുഴ എന്നയാളുടെ കീഴിൽ ജോലി നോക്കി വരവെ മാരകമായി അപകടമു≠ായി മരണമടഞ്ഞ ശ്രീ. നിഷാദ് @ ദിലീപ്, കാരിക്കുഴി പുത്തൻപുര, പുതുപ്പടി പി. ഒ., മൂവാററുപുഴയുടെ ആശ്രിതർക്ക് തൊഴിലാളി നഷ്ട പരിഹാരം നൽകുന്നതിനായി ` 7,29,112 (ഏഴുലക്ഷത്തി ഇരുപത്തൊൻപതിനായിരത്തി ഒരുനൂറ്റി പന്ത്ര≠് രൂപ) മാത്രം ഈ ഓഫീസിൽ കെട്ടിവച്ചിട്ടു≠്. തൊഴിലാളികൾക്കുള്ള നഷ്ടപരിഹാര ആക്ടിലെ 2 (1) (ഡി) വകുപ്പനുസരിച്ച് നിർവചിച്ചപ്രകാരം ടിയാന്റെ ആശ്രിതരായി കാരിക്കുഴി പുത്തൻവീട്, പുതുപ്പാടി പി. ഒ., മൂവാറ്റുപുഴ താമസം (1) ശ്രീമതി നസീമ ദിലീപ് (ഭാര്യ) 2. മാസ്റ്റർ താഹ മുഹമ്മദ് (മൈനറായ മകൻ) 3. കുമാരി ഹാത്തിമ (മൈനറായ മകൾ) (4) ശ്രീ. കെ. എ. ബഷീർ (പിതാവ്) (5) ശ്രീമതി ജമീല (മാതാവ്) എന്നിവർ മാത്രമേ ഉള്ളൂവെന്നും റിപ്പോർട്ട് ചെയ്തി രിക്കുന്നു. അപ്രകാരമുള്ള ആശ്രിതരാണെന്ന് അവകാശപ്പെടുന്ന മറ്റാരെങ്കിലുമു≠െങ്കിൽ അവർക്കുള്ള അവകാശം ഈ നോട്ടീസ് കേരള ഗവൺമെന്റ ് ഗസറ്റിൽ പരസ്യപ്പെടുത്തി 15 ദിവസത്തിനകം എൻെറ മുൻപാകെ എഴുതി സമർപ്പിക്കേ≠തും ആയത് തെളിയിക്കേ≠തുമാണ്. നിർദ്ദിഷ്ട സമയത്തിനകം യാതൊരു അവകാശവാദവും ലഭിച്ചില്ലെങ്കിൽ നഷ്ടപരിഹാര തുക മുഴുവനും മേൽപ്പറഞ്ഞ വ്യ‡ികൾക്ക് വിതരണം ചെയ്യുന്നതാണ്. അതിനുശേഷം സമർപ്പിക്കുന്ന അവകാശ വാദങ്ങൾ പരിഗണിക്കുന്നതല്ല.

(2)

നമ്പർ ഡി-703/2013. 2013 ആഗസ്റ്റ് 7.

ശ്രീ. വി. എസ്. സിദ്ദിഖ് s/o ഉമ്മർഹാജി, വെളിയത്തു കുടിയിൽ വീട്, പെരുമറ്റം, പുതുപ്പാടി പി. ഒ., മൂവാറ്റുപുഴ എന്നയാളുടെ കീഴിൽ ജോലി നോക്കി വരവെ മാരകമായി അപകടമു≠ായി മരണമടഞ്ഞ ശ്രീ. ഹമീദ്, ഉദിനാട്ട് വീട്, പെരുമറ്റംകര, വെള്ളൂർകുന്നം വില്ലേജ്, മൂവാററുപുഴയുടെ ആശ്രിതർക്ക് തൊഴിലാളി നഷ്ടപരിഹാരം നൽകുന്നതിനായി ` 3,94,657 (മൂന്നു ലക്ഷത്തി തൊണ്ണൂറ്റിനാലായിരത്തി അറൂനൂറ്റി അൻപത്തിയേഴ് രൂപ) മാത്രം ഈ ഓഫീസിൽ കെട്ടിവച്ചിട്ടു≠്.

തൊഴിലാളികൾക്കുള്ള നഷ്ടപരിഹാര ആക്ടിലെ 2 (1) (ഡി)1st OCT. 2013] LABOUR DEPARTMENT 96 വകുപ്പനുസരിച്ച് നിർവചിച്ചപ്രകാരം ടിയാന്റെ ആശ്രിതരായി ഉദിനാട്ട് വീട്, പെരുമറ്റം, മൂവാറ്റുപുഴ താമസം, ശ്രീമതി ബീവി ഹമീദ ്(ഭാര്യ) എന്നവർ മാത്രമേ ഉള്ളൂവെന്ന് റിപ്പോർട്ട് ചെയ്തിരിക്കുന്നു. അപ്രകാരമുള്ള ആശ്രിതരാണെന്ന് അവകാശപ്പെടുന്ന മറ്റാരെങ്കിലുമു≠െങ്കിൽ അവർക്കുള്ള അവകാശം ഈ നോട്ടീസ് കേരള ഗവൺമെന്റ ് ഗസറ്റിൽ പരസ്യപ്പെടുത്തി 15 ദിവസത്തിനകം എൻെറ മുൻപാകെ എഴുതി സമർപ്പിക്കേ≠തും ആയത് തെളിയിക്കേ≠തുമാണ്.

നിർദ്ദിഷ്ട സമയത്തിനകം യാതൊരു അവകാശവാദവും ലഭിച്ചില്ലെങ്കിൽ നഷ്ടപരിഹാരതുക മുഴുവനും മേൽപ്പറഞ്ഞ വ്യ‡ിക്ക് വിതരണം ചെയ്യുന്നതാണ്. അതിനുശേഷം സമർപ്പിക്കുന്ന അവകാശവാദങ്ങൾ പരിഗണിക്കുന്നതല്ല.

(3)

നമ്പർ ഡി-1717/2013. 2013 ആഗസ്റ്റ് 7.

ശ്രീ. നൗഷാദ്, പി. എ. s/o അബുബക്കർ, പടിഞ്ഞാറെ ചാലിൽ വീട്, മാർക്കറ്റ് പി. ഒ., വെള്ളൂർകുന്നം, മൂവാറ്റുപുഴ എന്നയാളുടെ കീഴിൽ ജോലി നോക്കി വരവെ മാരകമായി അപകടമു≠ായി മരണമടഞ്ഞ ശ്രീ. സബീർ, ടി. എം., തെക്കേടത്ത് വീട്, പുതുപ്പടി പി. ഒ., മൂവാറ്റുപുഴ എന്നയാളുടെ ആശ്രിതർക്ക് തൊഴിലാളി നഷ്ടപരിഹാരം നൽകുന്നതിനായി ` 5,39,372 (അഞ്ചുലക്ഷത്തി മുപ്പത്തൊൻപതിനായിരത്തി മുന്നൂറ്റി എഴുപത്തി ര≠് രൂപ മാത്രം) ഈ ഓഫീസിൽ കെട്ടിവച്ചിട്ടു≠്. തൊഴിലാളികൾക്കുള്ള നഷ്ടപരിഹാര ആക്ടിലെ 2 (1) (ഡി) വകുപ്പനുസരിച്ച് നിർവചിച്ചപ്രകാരം ടിയാന്റെ ആശ്രിതരായി തെക്കേടത്ത് വീട്, പുതുപ്പാടി പി. ഒ., മാർക്കറ്റ്, മൂവാറ്റുപുഴ താമസം (1) ശ്രീ. കൊച്ചാക്കൻമാമ്മി (പിതാവ്), (2) ശ്രീമതി ആമിന (Late) (മാതാവ്) എന്നിവർ മാത്രമേ ഉള്ളൂവെന്നും റിപ്പോർട്ട് ചെയ്തിരിക്കുന്നു. അപ്രകാരമുള്ള ആശ്രിതരാണെന്ന് അവകാശപ്പെടുന്ന മറ്റാരെങ്കിലുമു≠െങ്കിൽ അവർക്കുള്ള അവകാശം ഈ നോട്ടീസ് കേരള ഗവൺമെന്റ ് ഗസറ്റിൽ പരസ്യപ്പെടുത്തി 15 ദിവസത്തിനകം എൻെറ മുൻപാകെ എഴുതി സമർപ്പിക്കേ≠തും ആയത് തെളിയിക്കേ≠തുമാണ്. നിർദ്ദിഷ്ട സമയത്തിനകം യാതൊരു അവകാശവാദവും ലഭിച്ചില്ലെങ്കിൽ നഷ്ടപരിഹാര തുക മുഴുവനും മേൽപ്പറഞ്ഞ വ്യ‡ികൾക്ക് വിതരണം ചെയ്യുന്നതാണ്. അതിനുശേഷം സമർപ്പിക്കുന്ന അവകാശവാദങ്ങൾ പരിഗണിക്കുന്നതല്ല.

(4) നമ്പർ ഡി-1623/2013. 2013 ആഗസ്റ്റ് 21.

കേരള ചുമട്ടു തൊഴിലാളി ക്ഷേമ ബോർഡിന്റെ കീഴിൽ ജോലി നോക്കി വരവെ മാരകമായി അപകടമു≠ായി മരണമടഞ്ഞ ശ്രീ. അരുൺദേവ്, ഊഴാപ്പിള്ളിൽ വീട്, കലൂർ ദേശം, എറണാകുളം വില്ലേജ്, എറണാകുളത്തിന്റെ ആശ്രിതർക്ക് തൊഴിലാളി നഷ്ടപരിഹാരം നൽകുന്നതിനായി ` 7,38,650 (ഏഴു ലക്ഷത്തി മുപ്പെത്തെണ്ണായിരത്തി അറുന്നൂറ്റി അൻപത് രൂപ) മാത്രം ഈ ഓഫീസിൽ കെട്ടിവച്ചിട്ടു≠്. തൊഴിലാളികൾക്കുള്ള നഷ്ടപരിഹാര ആക്ടിലെ 2 (1) (ഡി) വകുപ്പനുസരിച്ച് നിർവചിച്ചപ്രകാരം ടിയാന്റെ ആശ്രിതരായി (1) ശ്രീമതി ഡയാന C/o സുബ്ര"ണ്യൻ, പത്തായ പറമ്പിൽ വീട്, പനമ്പുകാട്, വല്ലാർപാടം, എറണാകുളം (ഭാര്യ), (2) ശ്രീമതി ദീപാദേവി w/o ഷിബു, ക≠യ്ക്കാചിറ വീട്, നീ≠ൂർ വടക്കേക്കര പി. ഒ., എൻ. പറവൂർ (സഹോദരി), (3) ശ്രീ. കുഞ്ഞൻ (Late) ഊഴാപ്പിള്ളിൽ വീട്, കലൂർ ദേശം, എളംകുളം വില്ലേജ്, എറണാകുളം (പിതാവ്) എന്നിവർ മാത്രമേയുള്ളുവെന്നും റിപ്പോർട്ട് ചെയ്തിരിക്കുന്നു. അപ്രകാരമുള്ള ആശ്രിതരാണെന്ന് അവകാശപ്പെടുന്ന മറ്റാരെങ്കി ലുമു≠െങ്കിൽ അവർക്കുള്ള അവകാശം ഈ നോട്ടീസ് കേരള ഗവൺമെന്റ ് ഗസറ്റിൽ പരസ്യപ്പെടുത്തി 15 ദിവസത്തിനകം എൻെറ മുൻപാകെ എഴുതി സമർപ്പിക്കേ≠തും ആയത് തെളിയിക്കേ≠തുമാണ്. നിർദ്ദിഷ്ട സമയത്തിനകം യാതൊരു അവകാശവാദവും ലഭിച്ചില്ലെങ്കിൽ നഷ്ടപരിഹാരത്തുക മുഴുവനും മേൽപ്പറഞ്ഞ വ്യ‡ികൾക്ക് വിതരണം ചെയ്യുന്നതാണ്. അതിനുശേഷം സമർപ്പിക്കുന്ന അവകാശവാദ ങ്ങൾ പരിഗണിക്കുന്നതല്ല .

(5)

നമ്പർ ഡി-2208/2012. 2013 ആഗസ്റ്റ് 21.

Sri. Jojo K. Varghese S/o Varghese, Kallarchully House, Near S. D. Convent, Karukutty P. O., Angamali-683 576- ന്റെ കീഴിൽ ജോലി നോക്കി വരവെ മാരകമായി അപകടമു≠ായി മരണമടഞ്ഞ ഏലിയാസ്, കൂരൻഹൗസ്, അഴകം പി. ഒ.-683 577 എന്നയാളുടെ ആശ്രിതർക്ക് തൊഴിലാളി നഷ്ടപരിഹാരം നൽകുന്നതിനായി ` 4,98,637 (നാലു ലക്ഷത്തി തൊണ്ണൂറ്റെണ്ണായിരത്തി അറുന്നൂറ്റിമുപ്പത്തിയേഴ് രൂപ മാത്രം ) ഈ ഓഫീസിൽ കെട്ടിവച്ചിട്ടു≠്. തൊഴിലാളികൾക്കുള്ള നഷ്ട പരിഹാര ആക്ടിലെ 2 (1) (ഡി) വകുപ്പനുസരിച്ച് നിർവചിച്ചപ്രകാരം ടിയാന്റെ ആശ്രിതരായി കൂരൻ ഹൗസ്, കറുകുറ്റി, അഴകം പി. ഒ. യിൽ താമസം (1) ശ്രീമതി ഷൈനി (ഭാര്യ) 2. മാസ്റ്റർ ഗ്രിഗർ (മൈനറായ മകൻ) 3. ബേബി സൂസൻ (മൈനറായ മകൾ) 4. ശ്രീ. ഒൗസേഫ് (പിതാവ്) 5. ശ്രീമതി സാറാമ്മ (മാതാവ്) എന്നിവർ മാത്രമേയുള്ളുവെന്നും റിപ്പോർട്ട് ചെയ്തിരിക്കുന്നു. അപ്രകാരമുള്ള ആശ്രിതരാണെന്ന് അവകാശപ്പെടുന്ന മറ്റാരെങ്കിലുമു≠െങ്കിൽ അവർക്കുള്ള അവകാശം ഈ നോട്ടീസ് കേരള ഗവൺമെന്റ ് ഗസറ്റിൽ പരസ്യപ്പെടുത്തി 15 ദിവസത്തിനകം എൻെറ മുൻപാകെ എഴുതി സമർപ്പിക്കേ≠തും ആയത് തെളിയിക്കേ≠തുമാണ്. നിർദ്ദിഷ്ട സമയത്തിനകം യാതൊരു അവകാശവാദവും ലഭിച്ചില്ലെങ്കിൽ നഷ്ടപരിഹാരത്തുക മുഴുവനും മേൽപ്പറഞ്ഞ വ്യ‡ികൾക്ക് വിതരണം ചെയ്യുന്നതാണ്. അതിനുശേഷം സമർപ്പിക്കുന്ന അവകാശ വാദങ്ങൾ പരിഗണിക്കുന്നതല്ല.

(ഒപ്പ്) റീജിയണൽ ജോയിന്റ ് ലേബർ കമ്മീഷണറുടെ എംπോയീസ് കോമ്പൻസേഷൻ കാര്യാലയം, എറണാകുളം. കമ്മീഷണർ.

NOTICE

No. B. 421/2013. 24th August 2013.

Whereas, the Southern Railway, Palakkad has deposited an amount of ` 5,27,800 ( Rupees Five Lakh Twenty Seven Thousand and Eight Hundred only ) as Employees Compensation payable to the dependents of the deceased Workman Sri P. Paul who met with a fatal accident on 4-3-2013 arising out of and in the course of his employment under the above employer.

1st OCT. 2013] LABOUR DEPARTMENT 97

And whereas, an enquiry conducted through the Assistant Labour Officer, Payyannur Circle, it is understood that the following person is the dependant of the deceased Workman within the meaning of Section 2 (1) (d) of the Employees Compensation Act, 1923.

DETAILS OF DEPENDENT

നഷ്ടപരിഹാരം നൽകുന്നതിനായി ` 5,27,800 (അഞ്ച് ലക്ഷത്തി ഇരുപത്തി ഏഴായിരത്തി എണ്ണൂറ് രൂപ മാത്രം) ഈ ഓഫീസിൽ കെട്ടിവച്ചിരിക്കുന്നു. അന്വേഷണത്തിൽ ടിയാന്റെ ആശ്രിതയായി താഴെ പറയുന്ന ആൾ മാത്രമേ ഉള്ളൂവെന്ന് റിപ്പോർട്ട് ചെയ്തിരിക്കുന്നു.

പേരും മരണമടഞ്ഞ വയസ് മേൽവിലാസവും തൊഴിലാളിയുമായുള്ള

ബന്ധം

Name and Address Relationship Age

ശ്രീമതി മേഴ്സി, ഭാര്യ 48

with the

deceased person

Smt. Mercy W/o (late) P. Paul, Wife 48 Paithalan House, St. Marry's Village, P. O. Pariyaram, Kannur.

Now, therefore notice is hereby given that any other person claiming to be the dependents of the deceased workman should prefer their claims, in writing before the Commissioner for Employees Compensation, Kannur within 15 days from the date of publication of this notice in the Official Gazette. If no such claims are received within the stipulated time limit, the entire amount of compensation will be disbursed to the dependent mentioned above. Claims, if any, preferred thereafter will not be considered.

ദക്ഷിണ റെയിൽവെ, പാലക്കാട് എന്നവരുടെ കീഴിൽ ജോലിനോക്കിവരവെ മാരകമായി അപകടമു≠ായി മരണമടഞ്ഞ ശ്രീ. പി. പോൾ എന്നയാളുടെ ആശ്രിതർക്ക് തൊഴിലാളി W/o (late) പി. പോൾ, പൈതലേൻ ഹൗസ്, സെന്റ ് മേരീസ് വില്ലേജ്, പി. ഒ. പരിയാരം, കണ്ണൂർ

ടിയാന്റെ ആശ്രിതരായി ആശ്രിതർ എന്ന നിർവ്വചനത്തിൽ ഉൾപ്പെടുന്നവരായി വേറെ ആരെങ്കിലും ഉ≠െങ്കിൽ ഈ നോട്ടീസ് കേരള ഗവൺമെന്റ ് ഗസറ്റിൽ പരസ്യപ്പെടുത്തുന്ന തീയതി മുതൽ 15 ദിവസത്തിനകം ഈ ആഫീസിൽ രേഖാമൂലം ഹാജരായി അവകാശം തെളിയിക്കേ≠താണ്.

നിർദ്ദിഷ്ട സമയത്തിനകം യാതൊരു അവകാശവാദവും ലഭിച്ചില്ലെങ്കിൽ നഷ്ടപരിഹാരതുക മുഴുവനും മേൽപ്പറഞ്ഞ വ്യ‡ിക്ക് വിതരണം ചെയ്യുന്നതാണ്. അവധി കഴിഞ്ഞുള്ള ഹർജികൾ പരിഗണിക്കുന്നതല്ല.

Office of the

Deputy Labour

(Sd.)

Commissioner, Employees' Compensation Kannur. Commissioner.

Cite this issue. Kerala Gazette, Government of Kerala, 01 October 2013. Indian Gazettes, https://egazette.servantsofknowledge.in/details/in.gazette.kerala_new.2013-10-01.pdf_2013_39_3_Labour/. Archive identifier in.gazette.kerala_new.2013-10-01.pdf_2013_39_3_Labour.